സൂപ്പർ ആണല്ലോ mam. ഫന്റാസ്റ്റിക് വീഡിയോ ആൻഡ് പ്രസന്റേഷൻ. Good farming caring and potting ideas. This vedeo is very valuable, informative and useful. Thankyou.👍👍👍😍😍🥰🥰
Thankyou so much . Good video. Chechi njan cabbage , cauliflower Thai vaangi നട്ടിട്ടുണ്ട്. വളം ചെയ്യുന്നത് എല്ലാം എഴുതി വച്ചിട്ടുണ്ട്. Carrot വിത്ത് കിട്ടിയുള്ളൂ. ഇനിയും നടാമോ? ക്യാബേജ് , cauliflower terrace vekkaan patto??
വിത്ത് നട്ട് തൈമുളച്ച് 15 to 20 ദിവസത്തിൻ്റെ ഉള്ളിലാണ് പറിച്ചു നടു ന്നത്. അത് ഒക്ടോബർ മാസത്തിലാണ് ചെയ്യേണ്ടത്. ഇനി നടാൻ ഉദ്ദേശിയ്ക്കുന്ന സ്ഥലത്ത് നേരിട്ട് നടാം അപ്പോൾ പറിച്ചുനട്ട് വേരുപിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാം. നിശ്ചിത സമയത്ത് വളങ്ങൾ മറക്കാതെ കൊടുക്കണം. ടെറസിൽ കേബേജും കോളിഫ്ലവറും കൃഷി ചെയ്യാം
kothamara seed once more tharumo .first thannathu mulachilla.carret seed undo nursaryil illa athanu.jiky yude jaiva slurry anu enikku krishi cheyyan help cheyyunnathu.very very super 👍👍payer kiluthu
Thankyou. വളത്തിൻ്റെ കുറവുകൊണ്ടായിരിക്കും വളർച്ച ഇല്ലാതെ നിൽക്കുന്നത് പച്ച ചാണകവും കപ്പലണ്ടി പിണ്ണാക്കും 3 ദിവസം പുളിപ്പിച്ച് 4 ദിവസം ഇടവിട്ട് ഒഴിച്ച് കൊടുക്ക് വളങ്ങളുടെ വീഡിയോൻ്റെ Iink താഴെ കൊടുക്കാം try ചെയ്യൂ ua-cam.com/video/Cnbj63GmzW8/v-deo.html
മാഡം ഞാനൊരു കവർ അഡ്രസ് എഴുതി അയച്ചിട്ടുണ്ട്. ദയവായി വിത്തുകൾ അയച്ചു തരണേ. സാധാരണയായി റെജിസ്ടേഡ് അല്ലാത്ത തപാലുകളൊന്നും ഇവിടെ കിട്ടാറില്ല. അത് കൊണ്ട് ആണ് തപാൽചാർജ് അയച്ചു തരാമെന്ന് മെസ്സേജ് അയച്ചത്. പക്ഷേ അതിന് മറുപടി നല്‍കി യില്ല. മാഡത്തിൻറെ വാട്ട്സ്ആപ് നമ്പർ ഉണ്ടോ. ഉണ്ടെങ്കിൽ അത് മെസ്സേജ് ചെയ്തു തരണേ. അപ്പോൾ എനിക്ക് എന്തെങ്കിലും കാരൃങ്ങൾ അറിയാൻഎളുപ്പമായേനെ.നന്ദി .നിർത്തട്ടെ.
Very useful video
Ee valiya pot evidunna kittunne
സൂപ്പർ ആണല്ലോ mam. ഫന്റാസ്റ്റിക് വീഡിയോ ആൻഡ് പ്രസന്റേഷൻ. Good farming caring and potting ideas. This vedeo is very valuable, informative and useful. Thankyou.👍👍👍😍😍🥰🥰
Hi chechi. വീഡിയോ super. Adderss tharumo. ടെറസ് കൃഷിയുടെ thudakkathilanu. വിത്തുകൾ വേണം. Pls reply. Wish u all d best
6238824677
Nice, good presentation. Thank you mam🙏
തൈപൊടിച്ചു വരുന്നു ഈ സമയത്ത് വീഡിയോ കാണിച്ചതിന് ഒരുപാട് നന്ദി
😀😀
Thankyou so much . Good video. Chechi njan cabbage , cauliflower Thai vaangi നട്ടിട്ടുണ്ട്. വളം ചെയ്യുന്നത് എല്ലാം എഴുതി വച്ചിട്ടുണ്ട്. Carrot വിത്ത് കിട്ടിയുള്ളൂ. ഇനിയും നടാമോ? ക്യാബേജ് , cauliflower terrace vekkaan patto??
വിത്ത് നട്ട് തൈമുളച്ച് 15 to 20 ദിവസത്തിൻ്റെ ഉള്ളിലാണ് പറിച്ചു നടു
ന്നത്. അത് ഒക്ടോബർ മാസത്തിലാണ് ചെയ്യേണ്ടത്. ഇനി നടാൻ ഉദ്ദേശിയ്ക്കുന്ന സ്ഥലത്ത് നേരിട്ട് നടാം അപ്പോൾ പറിച്ചുനട്ട് വേരുപിടിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാം. നിശ്ചിത സമയത്ത് വളങ്ങൾ മറക്കാതെ കൊടുക്കണം. ടെറസിൽ കേബേജും കോളിഫ്ലവറും കൃഷി ചെയ്യാം
@@jickyzgreenworld5919 thankyou chechi, carrot and cabbage next part videos update cheyyane
ok നമുക്കൊരുമിച്ച് കൃഷിചെയ്യാം. വീഡിയോ വളരെ നന്നായിരിക്കുന്നു
Thankyou dear 😍
Dear Jacqueline njan vithinayite cover ayackam. Deyavai vithe ayachu tharene. thanngalude ella veediosum
njan kanarunde Nalla avatharanamane. oru pade thanks.
Thanks for your support. cover ayakuta.okey
Sooper
June july samayath (maza kaalath) carrot krishi cheyyan pattumo?
Vithukal kodukkunnathu valiya cariyam anu thanks
ജിക്കി വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ
😍😀
Cheachi ente kothamara with mulachillato matulla withukal kuzhapalla kandainar evidann an vangichath
👍👍👍 njagal first veiwers ann
i got seeds todays post.thank you for your kindness.krushi vegam thudangam
😀😀
@@jickyzgreenworld5919 Thanks
Your container looks ideal and long lasting. Pls tell us its source n price.
Thank you for your reply in advance.
വീഡിയോ കണ്ടു ഉപകാരപ്രദം. നന്ദി
kothamara seed once more tharumo .first thannathu mulachilla.carret seed undo nursaryil illa athanu.jiky yude jaiva slurry anu enikku krishi cheyyan help cheyyunnathu.very very super 👍👍payer kiluthu
Cover ayacholoo
Thank you cover sent cheyyam ok
ഉപകാരപ്രദമായ വീഡിയോ. ഇനിയും വീഡിയോ കൾ പ്രതീക്ഷിക്കുന്നു 👌
Chehi super super, enikum vithukal venam pls pls, enthanu cheyyendathu pls reply 👌👌👌👌♥️♥️♥️♥️
Ee container aevidunna vangiyath
Blue pots എവിടെ നിന്ന് വാങ്ങിയതാ ണ്. കൃഷി Super.
from chemical company
Chechi enthinte oke vithu kittum
Mam anikkum seed venam antha cheyyya
എന്റെ വീട് പറപ്പൂർ ആണ് ഡ്രാഗൺ ഫ്രൂട്ട് തൈ kittumo
വളരെ ഉപകാര പ്രദമായ വിഡിയോ ആണിത്
Inji grow bagilu krishi cheyuthu nanaye vallarnu. Parichpol inji kuracheyulo
nallaavatharanam
Thankyou😍
Very informative hideo. Where can I buy the blue containers ?
You can buy it from chemical companies
Cabbage, Cauliflower and carrot vith venamarunnu anganeya cover ayakandathu enthu cover aanu ayakendathu.
Ente chechi nalla helpful anu e veidos ellam
Thankyou dear 😘😍
Carrotinte vilaveduppu time ethra month aanu?
Veettil mannira compost undakkunna video idamo, please
Yes cheyam
ക്യാരറ്റ് എത്രമാസത്തിൽ വിളവ് എടുക്കാൻ പറ്റും?
Chinies cabbaginekkurichum oru vedio cheyyane.
Yes sure
mannira compost engineyanu undakkunnath
ഞാൻ ആദ്യമായിട്ട് നട്ടിരിക്കുകയാണ് 15 ദിവസമായി വളർച്ചയില്ലാതെ നിൽക്കുകയാണ് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി
Thankyou. വളത്തിൻ്റെ കുറവുകൊണ്ടായിരിക്കും വളർച്ച ഇല്ലാതെ നിൽക്കുന്നത് പച്ച ചാണകവും കപ്പലണ്ടി പിണ്ണാക്കും 3 ദിവസം പുളിപ്പിച്ച് 4 ദിവസം ഇടവിട്ട് ഒഴിച്ച് കൊടുക്ക് വളങ്ങളുടെ വീഡിയോൻ്റെ Iink താഴെ കൊടുക്കാം try ചെയ്യൂ
ua-cam.com/video/Cnbj63GmzW8/v-deo.html
O679 eu 7k i .f😮6fbi😅7vo 77¹❤😢766❤❤😅uB54 v37
Al
0q 4f @@jickyzgreenworld5919
hi chechi enthake vithanu chechide aduth ullath
Beet root idamo
Nadunna ee tray evide kittum
Very motivative..... കുറച്ചു സ്ഥലത്തു കൂടുതൽ വിളവ് ഉണ്ടാക്കി മാതൃക കാണിച്ചു തന്ന ഈ effort നു hats off 🤩😍🤩👌👌👌👍. Expecting such more videos 👍👍👍
നല്ല വീഡിയോ. എനിക്കും ക്യാരറ്റ് കൃഷി ചെയ്യണമെന്നുണ്ട്. പക്ഷെ വിത്ത് കിട്ടുന്നില്ല. കൊത്തമര വിത്ത് ഉണ്ടോ. ഉണ്ടെങ്കിൽ കവർ അയക്കാം
Thanks for your support and love 😘❤️
Supper chechi വിത്ത് ഫ്രീയാണോ
കൊറിയർ ചാർജ് വേണോ
Nice information thanks 👍
Enky kurach seed oke tharumo
കാരറ്റിന്റെ മേൽവശം മുള വരുന്ന ഭാഗം ചെത്തിയിട്ടു കുഴിച്ചിട്ടാൽ കാരറ്റ് ഉണ്ടാവുമോ; ഇതിന്റെ അരി പിടിക്കാൻ ബുദ്ധിമുട്ട് ഉണ്ട്
Illa.athu kurachu leaf varum. Allathe carrot undavilla
Thank you sister a good description
Njan vithu pakhi thai ayi nilkkunnu. Kilichittu ethra divasam kazhinjanu parichu nadunnathu plz replay
മുളച്ച് I5 to 20 ദിവസം കഴിഞ്ഞ് മണ്ണോടു കൂടി പറച്ച് വെക്കുക .വേരിന് ഇളക്കം വന്നിട്ടുണ്ടെങ്കിൽ Shade കൊടുക്കാൻ മറക്കരുത്
Thanks Jacqueline I missed your cabbage cauliflower video.
Very helpful information dear jicky
Container tvm evide kittum?
Itharam pot evide kittum? Cost engane?
Chechi......
Container evide kittum?
You will get it from chemical companies
Good discription...
Inium krishi chaiyamo cover ayakkatte
ചെയ്യാo .കവർ അയച്ചോളൂ
Super Video
Great commitment.
Cost of carrot seeds
Adress taram nn paranju tanilalo mam..Mrs. abu
Details to send cover for free seeds 👇
ua-cam.com/video/hLylWdT0xo8/v-deo.html
Please give me things that you use
Container വേണം... എന്താണ് വില...
Super very nice, l like carrot
Thankyou 😘😘
നന്നായിട്ടുണ്ട്
Very good video Madem
Thank you madak🙏🙏🙏
Really Helpful at the right time ❤️
😘😍
നല്ല അവതരണം
Waiting 4urreply
Hai JICKY SUPER VIDEO
Good information. From where y r gtg this drum online or shop. If online Pl get the sdress
I bought it from chemical companies
Super chehi
Hai mam, Katherine vedio, Thanks
Pappayaude veido edumo
Sure
മാഡം ഞാനൊരു കവർ അഡ്രസ് എഴുതി അയച്ചിട്ടുണ്ട്. ദയവായി വിത്തുകൾ അയച്ചു തരണേ. സാധാരണയായി റെജിസ്ടേഡ് അല്ലാത്ത തപാലുകളൊന്നും ഇവിടെ കിട്ടാറില്ല. അത് കൊണ്ട് ആണ് തപാൽചാർജ് അയച്ചു തരാമെന്ന് മെസ്സേജ് അയച്ചത്. പക്ഷേ അതിന് മറുപടി നല്‍കി യില്ല. മാഡത്തിൻറെ വാട്ട്സ്ആപ് നമ്പർ ഉണ്ടോ. ഉണ്ടെങ്കിൽ അത് മെസ്സേജ് ചെയ്തു തരണേ. അപ്പോൾ എനിക്ക് എന്തെങ്കിലും കാരൃങ്ങൾ അറിയാൻഎളുപ്പമായേനെ.നന്ദി .നിർത്തട്ടെ.
Njan lakshadweep ane avide ee paranja valam kittilla keralathile pole mannum alla appo eluppathill carrot nadunnathe engine ennu parayamo
Helpful video molu.
Adipoli vedio by sivantha
Thank u ma'am
സൂപ്പർ ചേച്ചി 💞💞💞💞
Super.
Ee container ethra roopaya chechi?
One drum is separated into two containers.1drum =150/-
@@jickyzgreenworld5919 thanks for the reply.... Vaangana sthalam koode parayavo?
Place? Chemical shop enn njan vaayich but eth chemical shopa
സൂപ്പർ ചേച്ചി
അടിപൊളി കൂട്ടുകാരി 😘😘😘
video ഇഷ്ടപ്പെട്ടു ചേച്ചി നല്ല അവതരണം .ചേച്ചി എനിക്ക് വിത്ത് അയച്ചിനോ .അടുത്ത Video ക്കായി കാത്തിരിക്കുന്നു
Vithukal send cheythindu.Thanks for your support ❣️
@@jickyzgreenworld5919 Thanks chechi
Madam ethoke vithukal ane ullathe enne dayavay message cheyyane.
Thank u
Super
Valare nalla vedio.
Good sa
superrrrrrrrrr
Useful video
നമ്മുടെ നാട്ടിലും കാരറ്റ് കൃഷി ചെയ്താൽ നല്ല വിളവ് കിട്ടുമോയെന്ന സംശയം മാറാൻ ഈ വീഡിയോക്ക് കഴിഞ്ഞു. Thanks.
Good Information
Chalakudy, Kalady,Perumbavoor side ൽ ക്യാരറ്റിൻ്റെ വിത്തു് എവിടെ കിട്ടും?
Pls u condact 6238824677
Super 👍
ചെടി ചട്ടിയിൽ നട്ട കാരറ്റ് തൈ 3 ആഴ്ചയായിട്ടും മണ്ണിൽ തന്നെ വീണു കിടക്കുന്നതല്ലാതെ ഉയർന്നു വരുന്നില്ല.അതെന്താ?
short time വിള ആയതു കൊണ്ട് വളം 5 ദിവസം ഇടവിട്ട് കൊടുക്കണം ua-cam.com/video/Cnbj63GmzW8/v-deo.html
👍
സൂപ്പർ
Madam
Very ģoòď explanation
Ì want some seeds self stamped cover is sent
Can ýou send your addŕess pl.
ഡ്രാഗൺ ഫ്രൂട്ട് തൈ കിട്ടുമോ പ്ലസ് reply
കോഴിക്കോട് മുക്കം ഗ്രീൻ ഗാഢനിൽ ഉണ്ട്
ചേച്ചി എനിക്ക് കുറച്ചു ക്യാരറ്റ്, കാബേജ് seeds തരുമോ, pls
വിത്ത് നട്ട് കിളിപ്പിക്കാനുള്ള സമയം തെറ്റി ഇനി തൈ വെച്ചാലേ ശീതക്കാല പച്ചക്കറികളുടെ സമയബന്ധിതമായി വിളവെടുക്കാനാകൂ.
Great 👍
Ee container evidenna kitta
ഇത്തരം കൈണ്ട നർ എവിടെ നിന്നാണ് കിട്ടു ക?
From chemical companies
Superrrrrrrrrrr
👍❤️