I loved your video!!! Simple and clear instructions. I followed step by step instructions just as is and successfully finished the dress. Thank you so much Sally!
Super class mam. നന്നായി മനസിലാകുന്നുണ്ട്. Thankyou. 34 size ulla oru ammakk yokkinte erakkavum kikkuzhi irakkavum kazhuthakalavum onnu പറഞ്ഞു tharaamo. Oru praayamaya ammakkaanu😊
Nice explanation! Can you please comment the width of the material. Is it okay if I have the width larger than the standard material to start measurements to mark
Super class number tharumo njn tailoring passion aya person anu but finishing kittunnilla ningal okkey parayumbol anikku sankadam varum njnum ethupole paranjutharan perfect anu
Stitching video link
ua-cam.com/video/Mkg6U5Rzwas/v-deo.htmlsi=-XYjVX3pnZO-j7nE
നല്ലപോലെ മനസ്സിലായി തയ്ക്കുന്നതു കൂടി കാണണമായിരുന്നു. Thanks ചേച്ചി
ലിങ്ക് കമൻ്റ് ബോക്സിൽ ഇട്ടിട്ടുണ്ട്.
വളരെ വിശദമായി പറഞ്ഞു തന്നു. ഒത്തിരി നന്ദിയുണ്ട് 🙏
Thank you so much 👍👍🥰❤
Ma'am pleated nighty nalla pole manasilayi nalla vannam manasilaku tharunnudu teacher Thank you so much Teacher❤
നന്ദിയുണ്ട്🥰🙏❤
ടീച്ചർ പറഞ്ഞു തരുന്നത് എല്ലാവർക്കും നന്നായി മനസിലാവുന്ന വിധത്തിലാണ്. നല്ല വീഡിയോയും അടി പൊളി പ്രസന്റേഷനും സൂപ്പർ സൂപ്പർ❤❤🥰🥰😍😍
🙏🙏❤️❤️😊🥰
ഏറ്റവും simple ആര്‍ക്കും നന്നായി മനസ്സിലാകും Thank you
Thanks 🙏❤️🥰
ചേച്ചി ഒത്തിരി നല്ലതായിട്ട് പറഞ്ഞു തന്നു. Good👍👍👍
Thanks molu❤️😊🥰
ചേച്ചി ഞാൻ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്നന്നായിട്ട് മനസ്സിലാകുന്ന രീതിയിൽ തന്നെ ക്ലാസെടുത്തു ഒത്തിരി സന്തോഷം❤❤❤
Thanks dear. Subscribe cheythu friends num share cheythu kodukkanam ketto ❤️😘.
വളരെ നന്നായി പറഞ്ഞു തന്നു. എന്തായാലും ഒരു nighty തയ്ച്ചു നോക്കും. വളരെ സന്തോഷമുണ്ട് mam'❤❤
Sure. Try cheyyanam ❤🙏
Thank mam വളരെ നന്നായി മനസിലാക്കി തന്നു 👍👍👌
Thanks dear friend ❤️☺️
Super. നന്നായി മനസ്സിലായി. ഇതു് നോക്കിയാണ് നൈറ്റി ക്ക് തുണി cut ചെയ്തതു. ❤❤
Good 😊
@@sallyrosechannel9052 Nighty stitching കഴിഞ്ഞ്. അമ്മക്കാണ് നൈറ്റി stitch ചെയ്തതു. ഇഷ്ടപ്പെട്ടു.sprrr♥️
നല്ല class. നന്നായി മനസ്സിലാകുന്നു. thank you 🙏🏻🥰
@@satheedevi5038 thankyou ❤
വളെരെ നന്നായി മനസ്സിൽ ആയി thank you
Thanks 🙏🙏👍❤️🥰
ചേച്ചിയുടെ വിഡിയോ ആദ്യമായാണ് കാണുന്നത് സൂപ്പർ
Thanks 🙏🙏❤️😘
Super video. Idu vare ithrayum clear ayittu oru video njan kandittilla....good work. ❤❤
Thanks ❤🙏🙏🥰
ഇത്രയും വിശദമായി തയ്യൽ പഠിച്ചപ്പോൾ പോലും പറഞ്ഞു തന്നിട്ടില്ല 🙏🙏🙏super class ❤️പറയാൻ വാക്കുകളില്ല ടീച്ചർ thankyou verymuch ❤️❤️❤️
Thanks dear friend ❤️☺️💘🙏🥰
Madam valare nallaclass anu ethra nallathupole aranu paranju tharanullathu thanks mam❤
Thanks dear 😊😊
Thank you mam❤ നന്നായി മനസ്സിലാക്കി തന്നു.
Thanks dear friend ❤️💗😊🙏
I loved your video!!! Simple and clear instructions. I followed step by step instructions just as is and successfully finished the dress. Thank you so much Sally!
Great to hear! 🙉. Thanks dear. Keep watching and support me please 🙏🥰❤️
എല്ലാവർക്കും.. മനസ്സിൽ. ആകും... അടിപൊളി ❤..... 👌
❤️🙏
ഇതിലും നന്നായി പറഞ്ഞുതരാൻ പറ്റില്ല.... Thank you 🤝🤝
Thanks dear 🙏
Thanks.i had doubt this portion. Now I'm clear
Good 😊🙏❤️
മടക്കുന്നത് പോലും നല്ലത് പോലെ പറഞ്ഞു thannu👍🥰
Thudakkakkar padikkatte.❤🥰🙏
Super . Clearing video
Hi ma'am. Very clearly explained. Thank you..
You are welcome 😊
ഇത് വളരെ എളുപ്പത്തിൽ മനസ്സിലായി❤🎉
Thank yuuuuu ❤
Thank you so much ma'am very clear explanation
Most welcome 😊
Nallapole manasilayi thank you chechi❤❤
🙏🙏❤️🥰
നന്നായി ക്ലാസ്സ് എടുത്തു very good❤
Thanks 😊👍❤️
Valare nalla reethiyil perfect ayitu paranju tanitundu mam
Thanks 😊👍
Chechi adipoli aayi paranju thannu thank you chechi 🙏🙏🙏🙏
Thanks 😊🙏❤️🥰
വളരെ നല്ല ക്ലാസ്സ്.
Thanks mam
Thank you 🙏
Mam വളരെ നല്ല ക്ലാസ്സ് Thanks mam
Thanks dear
ഞാൻ ഫസ്റ്റ് ടൈം കാണുന്ന ആൾ ❤❤👍🏻👌🏻🙏🏻🥰🤲🏻🤲🏻🫂
😘❤️🙏🥰
ടീച്ചറെ സൂപ്പർ ക്ലാസ്സ് നന്നായി മനസ്സിലായി
Thank you so much 🙏👍❤️
😅.lll@@sallyrosechannel9052
സൂപ്പർ നന്നായി മനസ്സിലാവുന്നുണ്ട് 💓
Thanks 😊🙏❤
അടിപൊളി .നല്ല ്് പൊലേ മനസിലായി
Thanks 👍
ഇങ്ങനെ യാണ് പറഞ്ഞു തരേണ്ടത് ഒക്കെ chachi ഇനിയും വരണം
Thanks dear 😊
നന്നായി മനസിലായി പുതിയതായി അടിക്കുന്നവർക്കും മനസിലാകും 👍❤️
Thanks dear 😊
Mam, നന്നായി ക്ലാസ്സ് എടുത്തു
Thanks 🙏🙏
Nallathupole manasillakki paranjuthannu tnx
Thanks
Didn't expect it so soon, simple and easy to understand
Sure.only through practice.keep watching ❤️🥰😊
Super class mam. നന്നായി മനസിലാകുന്നുണ്ട്. Thankyou. 34 size ulla oru ammakk yokkinte erakkavum kikkuzhi irakkavum kazhuthakalavum onnu പറഞ്ഞു tharaamo. Oru praayamaya ammakkaanu😊
65 വയസ്സായ ഞാനും ഒരു നൈറ്റി തായ്ച്ചു സൂപ്പർ❤
Good, good. നമുക്കു പ്രായം ഒന്നും വിഷയമല്ല ചേച്ചീ. ഇനിയും ശ്രമിക്കണം.❤️❤️🥰🙏
നന്നായി മനസ്സിലായി. തയ്ച്ചു നോക്കട്ടെ
Sure.👍
നല്ല ക്ലാസ് ആണ് ചേച്ചി.....😘😘😘
@@shainimolp1739 🥰❤🙏
ഞാൻ പഠിച്ചു.thanks teacher
Good Anitha.keep watching ❤️🙏🥰
Njan thychunoki sheri ayi
Thank you
Good. Keep watching ❤️🥰🙏
Very simple&clear explanation
Thank you so much 🙂
Good chechi
🥰🥰♥️🙏
സ്റ്റിച്ചിങ് കൂടി കാണിക്കണേ ❤
വെരി ഗുഡ് ക്ലാസ്സ് 👌🏻👍🏻🥰❤️🙏🏻
Thanks 🙏🙏
Very very good and nice ecplanation
Thanks and welcome dear 😄👍😊❤️😘
Thankyou. സാലി,
❤️🙏
Chechi 36inch size ullaalku ethraanu shoulder edukkunnath
നൈറ്റി വെട്ടി തയ്ച്ചു വീഡിയോയിൽ പറഞ്ഞപോലെ ചെയ്തു താങ്ക്സ് ചേച്ചി
ഉടുപ്പ് തൈക്കുന്നത് വീഡിയോ ഇടുമോ
Undallo
സൂപ്പർ 👍👍👍
🙏🙏🥰❤️👍
ചേച്ചി നല്ലത് പോലെ മനസ്സിലായി, അവസാന പറഞ്ഞത് കോമഡിയായി😅
😀🙏🥰
❤❤ vedieo useful
Thanks ❤️🙏🥰
Best video!
Glad you think so! 😊🥰🙏
ഞാൻ ആദ്യം കാണുന്നു ❤️
❤❤
Full Length എത്ര add ആക്കണം
Good class......
Thanks and welcome
Nice explanation! Can you please comment the width of the material. Is it okay if I have the width larger than the standard material to start measurements to mark
I have 21 inches width after folding into 4
Yu can find out it from the video itself please 🥰
Super class number tharumo njn tailoring passion aya person anu but finishing kittunnilla ningal okkey parayumbol anikku sankadam varum njnum ethupole paranjutharan perfect anu
Paranjukodutholu❤👍
❤mam 34ഇഞ്ച് ബ്രെസ്റ് സൈസ് ന്റെ നെറ്റി അളവ് ഒന്ന് പറയാമോ നല്ല avatharanam
പറയാം
നല്ല ക്ലാസ്സ് 👍🏼. എപ്പോഴെങ്കിലും loose short tops stitching കാണിക്കാമോ?
Kanikkamallo ❤
നല്ലതായിട്ട് മനസ്സിലായിട്ടോ
Thank you 🙏
Hai mam, good class
🙏♥️
Supar ☺️
👏
❤️🥰
നന്നായിട്ടുണ്ട്........ 👌👌👌
Thanks 🙏
Nalla vannsm manasilayi
Thanks 🙏🙏🙏
നന്നായി മനസിലാക്കി തന്ന് 💕💕💕
❤️❤️🙏🥰
Very nice tutorial
Many many 🙏🙏❤️🥰
Mam design nerenilkkunnatupoleyulla cloth ingane matakkumbol oru sude design tirinjupokunnu entu cheyyum😢
പറഞ്ഞു തരാം.
Super ❤
❤❤🙏❤️
Very good
Veryfine❤❤
❤️❤️
Althe best❤
Soooooooooo..... per ❤❤❤❤
Thaaaaanks🥰❤
മാം തൈക്കുന്നത് കാണിക്ക് വീഡിയോ ഇടാമോ
Ettittundu
Njaanum
ok
Thanks ❤
You're welcome 😊
Pattupavaada cutting & stiching kaanikko
Nallonam manasilaavunnund
Nokkatte 😊
Super teacher
Thanks 😊❤️🙏🥰
Fifty. Čhešt. Ulla.. EthrOralinuoriničh. Kootiyeduthathu. Ethraedukanam
Video il kanikkam
👍👍good thanks 🌹🌹
Thank you too❤️🙏
Adipoli
Keep watching❤🥰🙏👍
Pleated nighty best video
Thanks 🙏
High neck blouse. Cutting stitching edummoo
സൂപ്പർ 🥰🥰ബാക്കിൽ ഞൊറിയിലാതെ ഉള്ള മോഡൽ കാണിക്കുമോ 🙏🙏🙏🙏
Kanikkam ❤️
Good one.😅❤❤❤
Thank you so much 😀
Nannayimanaselayi.
❤❤🥰🙏
Supper good
🥰 thanks
@@leemolejacob2605 thanks 🥰🙏
അടിപൊളി ക്ലാസ്സ് ❤❤❤
Thanks dear 🙏🥰❤
ചേച്ചി തൈച്ച മേക്സി യിൽ നിന്ന് അള വെടുത് പറഞ്ഞു തരുമോ
ഇട്ടിട്ടുണ്ട്
Good class 😊
Thank you! 😃
Mam can please do jumpsuit for women cutting and stitching with back zip model.
Will try
ഈ നൈറ്റി പറഞ്ഞതു പോലെ ചുരിദർ തയ്ക്കുന്നത് കാണിച് തരാമോ താങ്ക്സ്
ഇതു പോലെ ഇപ്പോൾ ചുരീദാർ കാണിച്ചു കൊണ്ടിരിക്കയാണ് ' കയറി നോക്കാമോ
Super tip 🎉
😊🥰🙏🙏
Thankyou, so much, Ma'm
Thanks 🙏