ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ഇങ്ങനെ ഉള്ള പ്രശനങ്ങൾ ഉണ്ടായിട്ടുണ്ട് അത് പരിഹരിച്ചു വന്നപ്പോൾ ഇടാൻ പറ്റാതെ ആയി ഇനി സൂപ്പറായി പരിഹരിക്കാം താങ്ക്സ് 🌹🌹🌹
Good... വളരെ ഉപകാരപ്പെട്ടത്.. 🙏🏼 ഇനിയിപ്പോൾ തന്നെ വേറെ ചാനലിൽ കോപ്പിയടിച്ചു ഇത് വരാൻ തുടങ്ങും... നേരത്തെ കൈ അഴിച്ചെടുക്കാതെ ഷോൾഡറിന്റെ കുറച്ചു വെട്ടിക്കളഞ്ഞ് ശരിയാക്കുന്ന വീഡിയോ ഇട്ടിരുന്നു... അതിനുശേഷം എത്ര ചാനലിലാണ് അത് കോപ്പിയടിച്ച് വന്നത്
Theerkkam...but cheyyumbol orupad doubt varum.. channelil video kanunnavaril thudakkakkarum und. Apo avrkk koode manasilakan vendiyit aanu clear aki parayunnath😍😍 thanks for your valuable comments 😍🥰👍
Super. നന്ദി സർ. നീളം അധികം വന്നത് ഉപകാരമായി. അതില്ലാതപ്പോൾ, contrast തുണി വെച്ചും ഫിൽ ചെയ്യാതെ, (ഇത് തലക്കകത്തെ ഉള്ളൂ. ചെയ്തു നോക്കിയിട്ടില്ല. അവസരം വന്നില്ല.) ഉൾവശത്ത് ഇലാസ്റ്റിക് കുറച്ച് വലിച്ചു പിടിച്ചു പിടിപ്പിച്ചാൽ. അത് മുന്നിലും പിന്നിലുമായി, അല്ലെങ്കിൽ തോളിൻ്റെ ഇരുവശത്തും ആയാലും ചെയ്തു നോക്കാം എന്ന് തോന്നുന്നു. എന്ത് ചെയ്യും എന്നൊരു വെല്ലുവിളി മനസ്സിൽ ഉദിച്ചപ്പോഴുള്ള ചിന്തകള്,. ആകെ കഴുത്തിന് ചുറ്റും ഉള്ളിൽ നിന്ന് ഇലാസ്റ്റിക് വെച്ചും.. അല്ലെങ്കിൽ സൂചിയും നൂലും കൊണ്ട് ചെറിയ ചുരുക്കുകൾ എടുത്തും. 😮🙄 കൂടുതൽ ചിന്തകള് മനസ്സിൽ വെയ്ക്കുന്നു. കമൻറ് ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണേ. 🙏 Mad thoughts?
Thank you for your support 😍👍 comments idunathinu oru budhimut um ill....ariyunnavar avark ariyunayh comments cheithal alle baki ullavark koode upakarikullu👍
ഈ വീഡിയോക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എനിക്കും ഇത് പോലെ ഒരു നെകിന് ഒരു പ്രശ്നം ഉണ്ടായി.. എന്ത് ചെയ്യും എന്നറിയാതെ പെട്ട് പോയേക്കുക ആയിരുന്നു.. തങ്ങളുടെ എല്ലാ വീഡിയോ വളരെ ഉപകാരം ഉള്ളതാണ്.. Thank you so much.. 🥰🙏🙏
നെക്ക് കുറക്കുമ്പോൾ കസവ് അവിടെ തന്നെ ഉണ്ടാകുമല്ലോ.. അപ്പോൾ അതിന്റെ മുകളിലേക്ക് നെക്ക് കുറക്കാൻ വെക്കുന്ന പീസ് ഒന്നുകിൽ അതുപോലെ ഉള്ള കസവ് ,അല്ലെങ്കിൽ ആ ചുരിദാറിന്റെ കളർ പീസ് കൊണ്ട് ഡിസൈൻ ചെയ്ത് കൊടുത്താൽ മതി🥰🥰
ബ്ലൗസ് ന്റെ നെക്ക് ithpole ചെയ്യാൻ പറ്റും.. bt ചുരിദാർ നും, നൈറ്റിക്കും ഒക്കെ ചെയ്യുംപോലെ പറ്റില്ല.. വളരെ നോർമൽ ആയി വീതി കുറച് അതിൽ ചെയ്തപോലെ വച്ച് കൊടുക്കാം.. പിന്നെ പോട്ട്ലി ബട്ടൻ പോലുള്ള എന്തെങ്കിലും ആഡ് ആക്കിയും നെക്ക് സെറ്റ് ആക്കി എടുസ്ക്കാം.
എന്തായാലും പറയാതെ പറ്റില്ല നല്ല കാര്യങ്ങൾ നല്ലത് എന്നു പറയണം എല്ലാവർക്കും സഹായമാക്കുന്ന നല്ല ഒരു കാര്യമാണ് താങ്കൾ ചെയ്തത്🙏🙏
Thank you for your valuable support 😍 😍🥰
ഇതു പോലെ ഉള്ള അറിവുകൾ ഇനിയും പ്രദീക്ഷിക്കുന്നു, 👍🏽all the best
Round neck cheruthakkan enthu cheyyanam.
👌🏻🥰
@@shameeladileep2890 round neck video chanalil available aanu...pls watch 🥰
ഇങ്ങനെ ഒരു പ്രശ്നം ethu വരെ യും ആരും പരിഹരിക്കുന്നത് kaanichu തന്നിട്ടില്ല thankyou sir 🎉
Thanks for watching 🥰🥰
ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്❤❤❤❤
Thanks for your valuable comments 😍😍
Thankyou.. ഒരു പാട് ഉപകാരപ്രദമായി. നന്നായിട്ട് എല്ലാം നല്ല വ്യക്തമായിത്തന്നെ പറഞ്ഞു തന്നു...👏👏
Thank you 🥰🥰
ഇങ്ങനെ ഒരു പരിഹാരം ആരും പറഞ്ഞു തന്നിട്ടില്ല 👍👍
Thank you for watching 🥰🥰😊 try cheithu nokku 🥰🥰
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് ഇങ്ങനെ ഉള്ള പ്രശനങ്ങൾ ഉണ്ടായിട്ടുണ്ട് അത് പരിഹരിച്ചു വന്നപ്പോൾ ഇടാൻ പറ്റാതെ ആയി ഇനി സൂപ്പറായി പരിഹരിക്കാം താങ്ക്സ് 🌹🌹🌹
Thanks for your valuable comments 😍🥰 must aayit try cheyyannam 😍 cheithu nokiyit feedback comments cheyyu 🥰🥰
ഇത് വരെ ഈ പ്രശ്നം പരിഹരിക്കാൻ എങ്ങിനെ പറ്റും എന്ന് അറിയില്ലായിരുന്നു ഇപ്പൊ ഒക്കെ ആയി നന്ദിയുണ്ട് 🙏🙏🙏👍👍👍👍
Thank you so much 🥰🥰🥰try cheythu nokku🥰
ഗുഡ് നന്നായിട്ടുണ്ട് എല്ലാവർക്കും ഇതൊരു സഹായം ആകും
Thank you for watching 😍😍 keep watching 😍😍
നല്ല class കേട്ടിരുന്നു subscribe ചെയ്തുപോയി 😊thanku
Thank you for your valuable comments 😍🥰🥰 keep watching for more videos 😍
ഞാനും
@@joisyprasad6202 thank you so much for your support 👍💯🥰 keep watching and support ❤️👍
തുടക്കകാർക്ക് പോലും മനസിലാകുന്ന രീതിയിൽ വിശദീകരണം👌👍🏼
Thank you for your valuable comments 🥰🙏
എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി. വളരെ ഇഷ്ടപ്പെട്ടു. താങ്ക് യൂ.
Thank you so much for your valuable comments 🥰😍 try cheithu nokiyit feedback comments cheyyu 🥰
Thankyou ചേട്ടാ
നല്ലൊരു ക്ലാസ്സ് ആണ്
Thanks for watching🥰 thank you for your valuable comments 🥰
ഒരുപാട് ഉപകാരപ്രദമായ വീഡിയോ... ഒരുപാട് നന്ദി സർ ❤❤
Thank you 🤩
Valare upakaramulla vedio❤
Thank you😍
👌🏻 ഇതിന് പകരം ഞാൻ maxi neck കൂടിയപ്പോ ഡ്രെസ്സിനു മാച്ച് ആയ ലേസ് വെച്ച് രണ്ടു സൈഡും സ്റ്റിച്ച് ചെയ്തപ്പോ നല്ല ഭംഗിയുണ്ട്...🥰
Good 💯 thanks for watching 🥰🥰
ഉപകാരപെ ട്ട നല്ല വീഡിയോ
Thank you so much 😍😍
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. Thank you so much
Thank you🥰 subscrib and keep watching for more video 🤩🥰🥰
വളരെ ഉപകാരപ്പെട്ടു. എനിക്ക് അറിയില്ലായിരുന്നു. Thanku 👍
Thanks for watching 🥰🥰 keep watching for more tips 😍😍
വളരെ ഇഷ്ടപ്പെട്ടു ഒരുപാട്
ഉപകരമുള്ളവിഡിയോ
നന്ദി പറയുന്നു സർ
Thank you so much for your valuable comments 😍🥰
ഏറ്റവും ഉപകാരപ്രദമായ വീഡിയോ 👌🏼
Thank you so much🥰🥰 subscribe and keep watching for more videos 😍
Verygood.ethra.nalla.arivu.aarum.parangu.thannittella❤
thank you so mch for ur support
Inginryum ideas undalleee. Poli❤❤❤❤❤
👍
എന്റെ പൊന്നോ. ചങ്കിൽ നിന്നൊരു സലൂട്ട് ❤
Thank you 🥰👍👍
ഇതു പറഞ്ഞതിൽ നന്ദി ഉണ്ട്
Thank you😍👍
അറിയാത്ത കാര്യങ്ങൾ തുണി വെട്ടി തയിചച്ചു കാണിച്ചതിന് നന്ദി
Thank you for watching 🥰☺️
Njan ee idea സ്വന്തമായിട്ട് try ചെയ്തിരുന്നു, നല്ല result ayirunnu🤗
Good 👍👍 thanks for watching 🥰🥰
വളരെ ഉപകാരമുള്ള ക്ലാസ്സ് നന്ദി
Thank you 😊 keep watching for more videos 😍👍
ഒരു പാട് ഉപകാരപ്രദമായ വീഡിയോ ആണ് . .
Thank you 🥰👍
ഒന്നും പറയാൻ ഇല്ല സൂപ്പർ 👍👌👍👌
Thank you 🥰👍
ഒത്തിരി ഉപകാരമായ വീഡിയോ. 🥰.. Thank U 🙏🏽
Thank you 😊😊
ഹെൽപ്ഫുൾ ആയ വിഡിയോ
Thank you 😍👍
ഇത് ഞാൻ ചെയ്യാറുണ്ട് 👍🏻
Good💯😍 thNks for watching😍
ഞാൻ ഇതു പോലെ ചെയ്തുനോക്കിയിരുന്നു, but 100%ok യായില്ലായിരുന്നു, but ഇപ്പോശരിക്കും മനസിലായി,
Super, thankyou👍🙏🙏
Ini onude try cheithu nokiyit feedback comments cheyyu 🥰🥰
വളരെ വെക്തമായി തന്നെകാണിച്ചു തന്നു 👍👌
Thank you for watching 🥰🥰
വളരെ ഉപകാരം.❤
Thanks for watching 😍
Njan ithu pole chaiyarundu
Super , detail ariyanayirunnu ❤
Thank you for watching 🥰🥰
valare nalla tip aanu, thanku 🤍
Thank you 🥰
വളരെ നല്ലഐഡിയ കിട്ടിതാങ്ക്സ്❤
Thank you for watching 😍😍
ഉപകാരപ്പെട്ട ഒരു ഐഡിയ tnks
Thank you 😍😍 keep watching for more videos 😍
ഉപകാരപ്രദമായ വീഡിയോ
Thank you so much 🥰🥰
തുടക്കകാർക്ക് ഉപകാരമാകും❤
Thanks for watching 🥰🥰
Thanks, നന്നായിട്ടുണ്ട്,., സാറിന് നല്ലതേ വരൂ ♥️🙏♥️, thirumenikkum🙏♥️🙏
Thank you 😊
Thank you very useful idiya ❤❤❤
@@thankamravindran526 thnks for watching🥰
അടിപൊളി 👌👍എല്ലാവർക്കും ഉബകാരം 🌹
Thank you for watching 🥰 🥰
ഉപകാരപ്രദമായ വീഡിയോ 🌹
Thank you 😊
Good... വളരെ ഉപകാരപ്പെട്ടത്.. 🙏🏼 ഇനിയിപ്പോൾ തന്നെ വേറെ ചാനലിൽ കോപ്പിയടിച്ചു ഇത് വരാൻ തുടങ്ങും... നേരത്തെ കൈ അഴിച്ചെടുക്കാതെ ഷോൾഡറിന്റെ കുറച്ചു വെട്ടിക്കളഞ്ഞ് ശരിയാക്കുന്ന വീഡിയോ ഇട്ടിരുന്നു... അതിനുശേഷം എത്ര ചാനലിലാണ് അത് കോപ്പിയടിച്ച് വന്നത്
Thanks for watching 😍😍 ഈ video chanalil വന്നിട്ട് കുറച്ചായി 😍👍 ഇനിയും വീഡിയോസ് കാണണം.support ചെയ്യണം 👍👍
വളരെ ഹെൽപ്പ് ഫുൾ ആയ ഒരു വീഡിയോ ആയിരുന്നു ❤👍👍
Thanks for watching 🥰🥰
വളരെ നന്നായിട്ടുണ്ട്
Thank you 😍
ഇത്ത രം alterations നല്ല പണിയാണ്.very good job
Thanks for watching 🥰🥰
First കാണാ സബ് ചെയ്തു ❤
Thank you 😊🥰 keep watching for more videos 😍👍
ഞാൻ ചെയ്യാറുണ്ട്
പക്ഷേ ഇത്ര ഈസിയായി ചെയ്യാം എന്നുള്ളത് ഇപ്പോഴാണ്
മനസ്സിലാവുന്നത് thank you 💕
Thank you so much 🥰🥰 try cheithu nokiyit feedback comments cheyyu 🥰🥰🥰 subscribe and keep watching for more videos 😍
Ith kandath nannai,I Ini try cheyyam ❤️
Thank you 😊😍
ഞാൻ ചെയ്തിട്ടുണ്ട്.
സ്‌ക്വയർ നെക്ക് എളുപ്പം ആണ്.
Thank you 🥰🥰🥰
super tip length correct aanenkil dressil ulla ethenkilu oru colour cloth eduthu ithupole cheyyam alle
Ys..match akuna ethenkilum thuni vech cheyyam 👍👍😍
ഇതുപോലെ റൗണ്ട് നെക്കും ചെയ്യാൻ പറ്റുമോ വളരെ ഉപകാരം❤
round neck cheyyalo 😍 video channalil und 🤩 pls watch
Super ആയിട്ടോ
Thank you 😍👍
വളരെ പ്രയോജനം ഉള്ള vedio തന്നെ ❤ഇതിന്റെ പകുതി സമയം കൊണ്ട് പറഞ്ഞു തീർക്കാമായിരുന്നു
Theerkkam...but cheyyumbol orupad doubt varum.. channelil video kanunnavaril thudakkakkarum und.
Apo avrkk koode manasilakan vendiyit aanu clear aki parayunnath😍😍 thanks for your valuable comments 😍🥰👍
@@MagicNeedle 👍👍
Verry nice n very useful.
Thank you 😊😊
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്
Good 💯 thanks for watching 🥰🥰
അപ്പോൾ ഷോൾഡർ കൂടുതൽ ആവില്ലേ??
Super. നന്ദി സർ.
നീളം അധികം വന്നത് ഉപകാരമായി.
അതില്ലാതപ്പോൾ, contrast തുണി വെച്ചും ഫിൽ ചെയ്യാതെ,
(ഇത് തലക്കകത്തെ ഉള്ളൂ. ചെയ്തു നോക്കിയിട്ടില്ല. അവസരം വന്നില്ല.)
ഉൾവശത്ത് ഇലാസ്റ്റിക് കുറച്ച് വലിച്ചു പിടിച്ചു പിടിപ്പിച്ചാൽ. അത് മുന്നിലും പിന്നിലുമായി, അല്ലെങ്കിൽ തോളിൻ്റെ ഇരുവശത്തും ആയാലും ചെയ്തു നോക്കാം എന്ന് തോന്നുന്നു.
എന്ത് ചെയ്യും എന്നൊരു വെല്ലുവിളി മനസ്സിൽ ഉദിച്ചപ്പോഴുള്ള ചിന്തകള്,. ആകെ കഴുത്തിന് ചുറ്റും ഉള്ളിൽ നിന്ന് ഇലാസ്റ്റിക് വെച്ചും..
അല്ലെങ്കിൽ സൂചിയും നൂലും കൊണ്ട് ചെറിയ ചുരുക്കുകൾ എടുത്തും.
😮🙄 കൂടുതൽ ചിന്തകള് മനസ്സിൽ വെയ്ക്കുന്നു.
കമൻറ് ബുദ്ധിമുട്ടായെങ്കിൽ ക്ഷമിക്കണേ. 🙏
Mad thoughts?
Thank you for your support 😍👍 comments idunathinu oru budhimut um ill....ariyunnavar avark ariyunayh comments cheithal alle baki ullavark koode upakarikullu👍
സൂപ്പർ അയ്ഡിയ
Thank you
വളരെ ഉപകാരപ്രദമായ വീഡിയോ.
Thank you 😊😊
Is it ok for.blouse neck
Super നന്ദി
Thank you😍👍
അടിപൊളി എനിക്കും upakaramayi
Thank you 😊😊
ഞാൻ നോക്കി നടന്ന vedio 🙏
Thank you 😊 try cheithu nokiyit feedback comments cheyyu 🥰👍
Round neck ഇങ്ങനെ ചെയ്യാമോ . ഉപകാരപ്രദമായ വീഡിയോ TKU
Round neck cheyunna vedio chanalil und .pls watch 🥰
Thankyou❤
Thanks for watching 🥰
ഈ വീഡിയോക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എനിക്കും ഇത് പോലെ ഒരു നെകിന് ഒരു പ്രശ്നം ഉണ്ടായി.. എന്ത് ചെയ്യും എന്നറിയാതെ പെട്ട് പോയേക്കുക ആയിരുന്നു.. തങ്ങളുടെ എല്ലാ വീഡിയോ വളരെ ഉപകാരം ഉള്ളതാണ്.. Thank you so much.. 🥰🙏🙏
Thank you so much for your support 🥰🥰🥰
വളരെ ഉപകാരപ്രദം. ഒരു സംശയം കസവു നെക്ക്,work ഉള്ള neck ആണെങ്കിൽ എന്ത് ചെയ്യും
നെക്ക് കുറക്കുമ്പോൾ കസവ് അവിടെ തന്നെ ഉണ്ടാകുമല്ലോ.. അപ്പോൾ അതിന്റെ മുകളിലേക്ക് നെക്ക് കുറക്കാൻ വെക്കുന്ന പീസ് ഒന്നുകിൽ അതുപോലെ ഉള്ള കസവ് ,അല്ലെങ്കിൽ ആ ചുരിദാറിന്റെ കളർ പീസ് കൊണ്ട് ഡിസൈൻ ചെയ്ത് കൊടുത്താൽ മതി🥰🥰
വേറെയും മാർഗ്ഗമുണ്ട് 😄
പലരും പല രീതിയിൽ ചെയ്യും... Thanks for watching🥰 നിങ്ങൾ ചെയുന്ന രീതി കമന്റ് ചെയൂ...അറിയാത്തവർ പഠിക്കട്ടെ 🥰🥰
Hopefully you get paid well. Thank you.🙏
Thanks for watching 🥰🥰
Informative ❤❤❤
Thank you🥰 pls subscribe and keep watching for more videos 🥰🥰
സൂപ്പർ ❤🎉
Thank you 😍
Very good ll❤
Thanku😍
വളരെ ഉപകാരപ്രദം
Thank you 😊
Super.. Ideas
Thanks 🥰🥰 keep watching for more tips🥰
Soopper❤❤❤❤
😍
ഇഷ്ടപ്പെട്ടു
Thanks for watching 🥰🥰 pls subscribe and keep watching 🤩🥰
ഇതു സൂപ്പർ
Thank you🥰
Blouse nte neck sariakkanulla video idane
ബ്ലൗസ് ന്റെ നെക്ക് ithpole ചെയ്യാൻ പറ്റും.. bt ചുരിദാർ നും, നൈറ്റിക്കും ഒക്കെ ചെയ്യുംപോലെ പറ്റില്ല.. വളരെ നോർമൽ ആയി വീതി കുറച് അതിൽ ചെയ്തപോലെ വച്ച് കൊടുക്കാം.. പിന്നെ പോട്ട്ലി ബട്ടൻ പോലുള്ള എന്തെങ്കിലും ആഡ് ആക്കിയും നെക്ക് സെറ്റ് ആക്കി എടുസ്ക്കാം.
Super idya
Thank you 😊😊
Very nice and useful.
Thank you 😍👍
സൂപ്പർ.
Thank you 😊
👍
Thank you 🥰
അടിപൊളി 👍🏻👍🏻
Thank you 😊😊
Valare nalla idea
Thank you 😊
താങ്കളുടെ സ്റ്റിച്ചിങ് സെന്റർ എവിടെ ആണ്
തൃശ്ശൂർ തൃപ്രയാർ അടുത്ത് എടമുട്ടം
Helpful video 👍🏻
Thank you 😊😊
Super idea❤
Thank you so much 😊😊
ഉപകാരപ്രദം 👍
Thank you 🥰😊
വളരെ നന്നായിട്ടുണ്ട് 🎉🎉
Thank you 😊
Super thank you 😊 🙏 😘😊
Welcome 🤗 thanks for watching 🥰🥰 keep watching for more videos 😍
Very usefull. Thanks 👍🏻
Thank you 😊
Boat neck kanikkamo
ബോട്ട് നെക്ക് വീഡിയോ ചാനലിൽ ഉണ്ട്... Pls watch 🥰w
റൗണ്ട് നെക്ക് എ ങ്ങനാ ചെയുക
Round neck cheyunna video chanalil und.. Pls watch 😍
Njan sadharana ingine cheithittund
Good💯 thnks for watching 🥰🥰
Thank you sir. Upakarapradamaya tip
🥰🥰👍👍
😂 നന്ദി, വളരെ ഉപകാരം
Thank you 😊
Valare preyojanm ulla vedio.
Thank you for your valuable comments 🥰😊