ഞാൻ പ്രിൻസസ് കട്ട് ബ്ലൗസ് ഇതുവരെയും സ്റ്റിച്ച് ചെയ്തിട്ടില്ല പ്രിൻസസ് കട്ട് പാറ്റേൺ കിട്ടുമെന്ന് അറിഞ്ഞു അങ്ങനെ ഇരുന്നപ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത് പാറ്റേൺ വേണ്ടെന്നുവച്ചു ചേച്ചി പറഞ്ഞു തരുന്നത് നല്ലതുപോലെ മനസ്സിലാവുന്നുണ്ട് ചേച്ചിക്ക് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ❤🎉
Thanks Bindhu. Ethukazhinju oru video koodi cheythittundu princess cut blouse. Nokki cheyyu. Nannayittu padichittu cheyyanam. First oru lining clothil cheythu padikku
എന്റെ ടീച്ചറെ നമ്മുടെ ബസ്റ്റ് ഫ്രീയായി തന്നെ നിൽക്കണമല്ലോ പിടിച്ചു കെട്ടാതെ ശ്വാസം മുട്ടാതെ ഫ്രീയായി തന്നെ നിൽക്കണം ഈ പ്രിൻസസ് കട്ട് കൊണ്ടു എന്താണ് പ്രയോജനം. പിന്നെവയർ അല്പം പൊങ്ങിയായതിനാൽ ചുമ്മാതെ അടി മടക്കി യിടുന്ന ഈ മോഡൽ കൊണ്ട് പടി മുകളിലേക്കു ചുരുണ്ടു കയറില്ലെ. സത്യം അതല്ലേ
Stitching video ua-cam.com/video/KvLh79pjwqs/v-deo.htmlsi=xRTxSQb52puw6VeL
😊
@@sallyrosechannel9052 😍
നന്നായി മനസ്സിലാക്കി തരുന്നുണ്ട് മാം 👍🏻🙏🏻❣️❣️ഞാൻ ഇന്നാണ് കാണുന്നത് ഈ ചാനൽ കട്ടിങ് പെട്ടന്ന് മനസ്സിലായി 🥰🥰♥️♥️🙏🏻🙏🏻🙏🏻
Thanks ❤️. Friends num share cheythu kodukkanam ketto
വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്❤❤❤❤❤
Thanks ❤️😊
ടീച്ചർ നന്നായി മനസിലായി ഞാൻ തയ്ച്ചു..... കൊള്ളാം
Sure. Try cheyyanam ❤️
ടീച്ചറിന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയ ശേഷം വേറെ ആരുടേയും ക്ലാസ്സ് കാണേണ്ടി വന്നിട്ടില്ല. ഗോഡ് ബ്ലെസ് യു ടീച്ചർ
നന്ദി🙏🙏😍❤️' തയ്ച്ചു തുടങ്ങിയോ?
👍😊
Nalla class
Adipolu ati man as ulama thannu. മുൻപ് ഒരു ചുരിദാർ ചെല്ലെങ്കിൽ ഞാൻ ഒരു top തുന്നി നല്ലതായി കിട്ടി thank u so much ❤
Very good. Keep watching 😍
വളരെ വിശദമായി പറഞ്ഞു മനസിലാക്കി തരുന്ന ക്ലാസ് 🙏🙏🙏
Thanks dear 🙏🙏🙂
sincere ആയി പഠിപ്പിക്കുന്നു
Thank-you
Thanks 🙏🙏
ഞാൻ ഇന്നാണ് ഈ സ്റ്റിച്ചിങ് ക്ലാസ്സ് കാണുന്ന നല്ലവണ്ണം മനസ്സിലാകുന്നു മാം🙏🙏👍👍🌹🌹
🙏🙏♥️🥰
എന്ത് രസമാ class കേൾക്കാൻ നന്നായി മനസിലായി ... Kidu 🤝🫂
Thanks dear 🙏🥰❤
Super. ഞാൻ തയ്ച്ച് കൊടുക്കുന്നുണ്ട്. വീട്ടിൽ ഇരുന്നു. ഇപ്പോളാണ് ചാനെൽ കണ്ടത്. നന്നായിട്ടുണ്ട്
Thanks dear ❤️🙏🥰
നല്ല ക്ലാസായിരുന്നു. ഞാൻ ആദ്യമായാണ് ഈ ക്ലാസ് കാന്നുന്നത്. എനിക്ക് നല്ലതു പോലെ മനസ്സിലായി ... ടീച്ചർ.
Thanks ❤️
മിടുക്കി. കൈ വെട്ടിയത് അറിഞ്ഞതെ ഇല്ല. എന്റെ same അളവ് ആണ്. നന്നായി മനസ്സിലായി. Thanks ❤️
😀😀🥰🙏❤️
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് കാട്ടിത്തന്നത് വളരെ നന്ദിയുണ്ട്
Thank you 👍😊❤️
2:09
Arm hole nte measurment enganayaa, 6 thanne edukkenne
Very use video.
Thanks 😊
നല്ല അവതരണം... ആർക്കും പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു... Thanks
നന്ദി👍🥰😊
Nalla class .very interesting teaching
Thank you very much
Chechi over lap kamees onne kanikkuvo.
Much waited video. Thank you very much
Most welcome 😊.🙏❤️🥰
ഞാൻ പ്രിൻസസ് കട്ട് ബ്ലൗസ് ഇതുവരെയും സ്റ്റിച്ച് ചെയ്തിട്ടില്ല പ്രിൻസസ് കട്ട് പാറ്റേൺ കിട്ടുമെന്ന് അറിഞ്ഞു അങ്ങനെ ഇരുന്നപ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത് പാറ്റേൺ വേണ്ടെന്നുവച്ചു ചേച്ചി പറഞ്ഞു തരുന്നത് നല്ലതുപോലെ മനസ്സിലാവുന്നുണ്ട് ചേച്ചിക്ക് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ❤🎉
Thanks Bindhu. Ethukazhinju oru video koodi cheythittundu princess cut blouse. Nokki cheyyu. Nannayittu padichittu cheyyanam. First oru lining clothil cheythu padikku
ടീച്ചർ, ക്ലാസ്സ് വളരെ നന്നായി മനസ്സിലായി. God bless you❤❤👍
Thanks dear ❤🥰🙏
Kure aayi pala pala vdos kaanunnu.. Inn ippo ee vdo kandappozha aa sleev cut cheyyunna ellaa doubts um maari kittiyath.... 😘😘😘😘😘sprrr
Thanks dear friend 😊❤️
Very good experience 👌
Thanks a lot🙏❤🥰
Athyam ആയിട്ടാണ്കേൾക്കുന്നത് 👌👌👌👌👌❤
❤️🙏🙏😊
❤superclass
🙏🙏❤️🥰😍
വളരെ നന്നായി പറഞ്ഞു തന്നതിൽ thanks 😊
Thanks dear friend ❤️🥰🙏❤️
Very good class😊😊😊
Thank you! 😃
Super class
🙏🥰❤️
നല്ല രിതിയിൽ പറഞ്ഞു തന്നു നന്ദി❤
Thanks Geetha ❤😘🙏
Superb ❤❤❤
Thanks 🤗🙏🥰
Good class binumol
♥️
Princess cut saree blouse front and back open illathe adyil elastic vachu cheyyunnathu kanikumo
Njan thunnum yennittu nigalk yengineya kanikan pattuga
പറയാം.
Eth mothathil charichanno vettunnath.
❤❤❤
🥰🥰❤️
Teacher , njaan lining blouse stitch chaithu.....perfect!!!.. Thank you.
.But 1 doubt...e video yil chest measurement edukkunna way different aanallo....lining blouse challengil 39+1 ÷ 4 + 1.5 ennarnnu
Ivide 41÷4 + 2... ith onn clarify chaiyammo tr?
Randu stiching enthinanu compare cheyyunnathu 😊
Super❤
Thanks 🔥❤🥰
പ്രധാനപ്പെട്ട മുൻ വശത്തെ ടക്ക് എനിക്ക് നാലിഞ്ച് വേണം. അപ്പോൾ പ്രിൻസസ് കട്ടിന് നാലിഞ്ച് തന്നെ കട്ട് ചെയ്യാൻ പറ്റുമോ ടീച്ചറേ
പ്രധാനപ്പെട്ട ടക്ക് 4 ഇഞ്ച് വേണം എന്ന് പറഞ്ഞത് രണ്ടു വശത്തേക്കും അതായത് മടക്കി രണ്ട് ഇഞ്ച് ആണ് ഉദ്ദേശിക്കുന്നത് അങ്ങനെയാണെങ്കിൽ അത് തന്നെ വേണം
സൂപ്പർ
😘♥️
Very gd 👌🏻 15 sholder ulla Aalude neck, sholder ethra edukkanam lining blouse Aanakil kudathe back open anakil back lenth enthumathram venam 🥰
Video edam.
Please share the link 15 shoulder ulle
Very good class❤❤❤
Thank you! 😃❤🙏
Princess cut saree ബ്ലൗസ്സിൽ നിന്നും അളവെടുത്തു തയ്ക്കുന്നത് കൂടി കാണിക്കാമോ, please...
Kanikkam ❤️
നല്ല ക്ലാസ്സ് 👌
🙏🙏❤️🥰
Flat collar kurthi cutting cheyyamo...
Adutha challenge athayallo.
അടിപൊളി ചേച്ചി 👍🥰❤️
Thank you 😊🙏
Very very thanks , God bless you for your sincere ❤
Most welcome 😊🙏🙏❤🥰
Mam ചെസ്റ്റ് കൂടെ 4 kotedanth. Athayath 40 11 inch chest alave
Back open anekil enth mattam anu varuthendath
Super
Thanks🙏❤️🥰
Ithinu rate ethraya vangunne
Nice presentation 🙏🙏🌹
Thanks a lot🙏🥰
Kollam
🥰🙏❤
4.75 nte measurement enganeya calculate cheyya 4.75 engane kitti
അടിപൊളി ആയി മനസിലാക്കി തന്നു എന്ന് അടിച്ചതാ
നന്ദി😊🙏😘🥰
ഇതു പോലെ. ഞാൻ തയ്ക്കും ❤️
❤️❤️😍😊
Thank u chechi... 😍
Thanks 🙏
ഇഷ്ടം 😍😍
❤😘
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞുതന്നു 👍
Thank you 🙏🙏❤🥰
👍🥰🥰 super class 💯
Thanks ❤️
Nalla arivukal
❤❤🙏🙏😘
Color blouse cutting n stitching kanikkamo
Adutha challenge athayallo.🙏😍
Teacher children's dress cutting and stitching video edumo
Will try
Back v neck എങ്ങനെ യാണ് തയ്കുന്നത്
Kanikkam
Good
🙏
Stitching video edaneeee
Annittu venam anike ante blouse stitch chaiyan
Edamallo. Kandu thaikkanam shareum cheyyanam ❤️🥰😍
ദേഹയിറക്കം കൂടുമ്പോൾ സൈഡ് ജോയിൻ ചെയ്തു kazhiyumbol🌹 ചുള്ക്ക് വരുന്നു. അതിന് എന്താ ചെയ്യേണ്ടത്.
Side vasam namukku 1/2 inch cut cheyyam.
ഫ്രണ്ടിലും, ബാക്കിലും വെട്ടണോ, പ്ലീസ് ക്ലിയർ ആയി ഒന്ന് പറയുമോ
Thanks aunty❤
Most welcome 😊
Teacher എന്നെ 3 വർഷം കെമിസ്ട്രി പഠിപ്പിച്ചു... ഇപ്പോൾ teacher ന്റെ vedio കണ്ട് തയ്യലും പഠിക്കുന്നു
ശ്രീദേവി കുട്ടിയെ സുഖമാണോ🥰❤️
40size closed neck blouse cutting കാണിക്കാമോ
Nokkam
❤❤❤🎉
Sleeveless kurthiyum shrugum kanikkumo
Sleevless kurthy video ettittundu
Chechi appo saari blouse same skirt blouse same cutting indavo?
Princess cut blouse skirt blouse video send me chechi
All are uploaded in my channel. Please subscribe and search the videos you wanted.❤️🥰
Suridthar cutting kanikane shoulder17 chest 443xl anu
Video ettittundu ❤
ടീച്ചർ കഴിഞ്ഞ ക്ലാസിൽ പറഞ്ഞത് ചെസ്റ്റിൻ്റെ വണ്ണത്തിൻ്റെ കൂടെ |കൂട്ടണം എന്ന്. ഇപ്പോൾ ചെസ്റ്റിൻ്റെ നാലിലൊന്നിൻ്റെ കൂടെ 2 കൂട്ടിയാണ് എടുത്തത്
Stitching video yil paranjittundu answer❤️🥰
👌👌👌👌
🙏🙏🥰😍
Super..chechi ..wide kudumo, ennu pediya ..
3 inches edukkanda 😊
വീണ്ടും പുതിയ challengumayi sali വീണ്ടും 🥰🥰
🙏🙏🥰❤️😍
Sub cheythu
🥰🙏❤️
ടീച്ചറെ ഒരു 38ഇഞ്ചിന്റെ കാണിക്കണേ.
Normal blouse thykkunna video undo? Onnu link tharamo?
Eshtampole ettittundu ❤️
👌👌👌
🙏❤️
👌👌👌🙏♥️
🙏🙏🥰❤️😀
Thankyou teacher
You are welcome
❤️😍👍🏻
🙏😍❤️🥰
32 chest ollavark shoulder ethra kodukkanm
Depends on neckwidth and length.
ആദ്യമായിട്ടാണ് മാഡത്തിൻ്റെ വീഡിയോ കണ്ടത് വളരെ നന്നായി മനസ്സിലാക്കി തരുന്നുണ്ട്. ❤❤❤🙏🏻🙏🏻
Thanks dear
Nannyi manassilayi
Thanks ❤️
Bp ടു bp പോയിന്റ് എങ്ങനെയാണു കണ്ടുപിടിക്കുന്നത്
Next video yil parayam❤️😊
❤
❤️❤️🙏
Stiching edamo
Ettittundu ketto 😀❤️
Sorry sorry sorry Chechi പറഞ്ഞുതരുന്നത് നന്നായി മനസിലാകുണ്ട് താങ്ക്സ് ചേച്ചി കൈ വെട്ടിയ കച്ചണം കണ്ടപ്പോൾ ചിരിച്ചു പോയി god bless ചേച്ചി
ഇടയ്ക്ക് ഇങ്ങനെയൊക്കെ കാണാം.❤️😍😊
👍
❤️🙏🥰
Nighty kanikvo
👍🙏❤️
സാരിയിൽ നിന്ന് ബ്ലൗസ് പ്ലീസ കട്ട് ചെയ്യുന്ന വിധം കാണികുമോ ചേച്ചി
Kanikkamallo ❤
കൈ വെട്ടാൻ എടുത്ത അളവിൽ നീളം പറഞ്ഞു.
വീതി എത്ര ആണ് എടുത്തത് എന്ന് പറഞ്ഞില്ല.
ഒന്ന് പറയുമോ
Orkkunnilla. Carefully nokkkikke. Kanumm
കഴുത്തിറക്കം 8 ആയാൽ ആംഹോൾ എത്ര വേണം?
Video edam. Nokkanam.
ഫ്രണ്ട് അല്ലെ
32 chest ഉള്ളവർ എത്ര neck width edukkanam
2.5 mathiyallo or 2.25
എന്റെ ടീച്ചറെ നമ്മുടെ ബസ്റ്റ് ഫ്രീയായി തന്നെ നിൽക്കണമല്ലോ പിടിച്ചു കെട്ടാതെ ശ്വാസം മുട്ടാതെ ഫ്രീയായി തന്നെ നിൽക്കണം ഈ പ്രിൻസസ് കട്ട് കൊണ്ടു എന്താണ് പ്രയോജനം. പിന്നെവയർ അല്പം പൊങ്ങിയായതിനാൽ ചുമ്മാതെ അടി മടക്കി യിടുന്ന ഈ മോഡൽ കൊണ്ട് പടി മുകളിലേക്കു ചുരുണ്ടു കയറില്ലെ. സത്യം അതല്ലേ
താല്പര്യം ഉള്ളവർ തയ്ച്ച് നോക്കട്ടെ. ശരി അതല്ലേ .