ഭയമില്ലാതെ നമ്മുടെ സ്വന്തം ഡ്രസ്സ് വെട്ടിത്തയ്ക്കണ്ടേ/perfect sleeve calculation for beginners

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 303

  • @sallyrosechannel9052
    @sallyrosechannel9052  5 місяців тому +20

    Sleeve cutting vedio link edunnu
    ua-cam.com/video/MG39s2AZj3w/v-deo.htmlsi=_YgckBdSqh9cPmdB

  • @shybiganesh5528
    @shybiganesh5528 5 місяців тому +29

    തയ്യൽ പഠിച്ച സമയത്ത് ആരും അത്ര കൃത്യമായി അതിന്റെ സൂത്രങ്ങൾ ഒന്നും പറഞ്ഞുതരുമായിരുന്നില്ല ടീച്ചർ എത്ര സ്നേഹത്തോടെയാണ് എല്ലാം പറഞ്ഞുതരുന്നത് ഒരുപാട് നന്ദിയുണ്ട് ടീച്ചറേ ❤

  • @k.slovelyworld6303
    @k.slovelyworld6303 5 місяців тому +8

    തീർച്ചയായും ഉപകാരപ്രദമായി ശരിക്കും വെട്ടുന്നത് കറക്റ്റ് ആയിട്ട് പഠിച്ചിരിക്കുന്നു. സ്ലീവ് ഇനി മുതൽ തയ്ക്കാൻ ആയിട്ട് തുടങ്ങും അത്രയ്ക്ക് എളുപ്പത്തിൽ ചേച്ചി പറഞ്ഞുതരുന്നത്. ഞാൻ കാത്തിരിക്കുകയാണ് ചുരിദാർ തയ്ക്കാൻ വേണ്ടി. വീഡിയോ എത്രപേർക്ക് ഉപകാരപ്രദ എന്നത് ഈ വീഡിയോ കാണുന്നവർക്ക് മനസ്സിലാകും അത്രയ്ക്ക് ക്ലിയർ ആയിട്ടാണ് ചേച്ചി പറഞ്ഞുതരുന്നത്. ഒന്നും തയ്ക്കാൻ അറിയാത്ത ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടാണ് തയ്ക്കാൻ ഇൻട്രസ്റ്റ് തോന്നിയത്. ഒരുപാട് നന്ദി ❤❤❤❤❤❤❤❤🎉🎉🎉🎉

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому

      വളരെ നന്ദിയുണ്ട്.🥰🙏❤ കൂട്ടുകാർക്ക് കൂടിഷെയർ ചെയ്തുകൊടുക്കണം കേട്ടോ.

  • @firecracker2275
    @firecracker2275 5 місяців тому +1

    നല്ല മനസിലായത് ഇപ്പോഴ് ആണ് ഒരു ചുരിദാർ വെട്ടാൻ പോകുന്നു ഈ വീഡിയോയുടെ ധൈര്യത്തിൽ ,, അടിപൊളി ടീച്ചർ 🙏🏻🙏🏻

  • @sherryjobit994
    @sherryjobit994 4 місяці тому +4

    എനിക്കും തയ്യലിന്റെ abcd അറിയില്ലാരുന്നു... ടീച്ചർ ന്റെ വീഡിയോ കണ്ടു.. വളരെ മോട്ടിവേറ്റഡ് ആണ് എല്ലാ വീഡിയോസും.. ഞാനും തയ്ച്ചു ആദ്യത്തേതിന് ഇത്തിരി പെർഫെക്ഷൻ കുറഞ്ഞുപോയി.. എന്നാലും വീണ്ടും തയ്ച്ചു.. സ്ലീവ് മാത്രം സെറ്റ് ആവുന്നതേ ullu♥️. എന്നാലും കുഴപ്പമില്ലതെ ഒപ്പിച്ചു... ഇപ്പോൾ കോൺഫിഡന്റ് ആയി വരുന്നുണ്ട്... താങ്ക് യു സൊ much🥰🥰

  • @lathasuresh8186
    @lathasuresh8186 5 місяців тому +34

    എന്തായാലും ടീച്ചർ ഒരു സർവ്വകലാവല്ലഭ തന്നെ 💐💐💐കാരണം ആദ്യം ചെടികൾ ആയിരുന്നു ഞങ്ങൾക്ക് കാഴ്ച ആയത്. തുടർന്ന് അത് പല മേഖലകളിലേക്കും സഞ്ചരിച്ചു ഇപ്പോഴത്തെ സഞ്ചാരപദമായ തയ്യൽക്ലാസ്സിൽ എത്തി. 👏🏼👌🏼കൂടാതെ കണക്കു പഠിപ്പിക്കാനും പഠിക്കാനും കൂട്ടാൻ, ഹരിക്കാൻ, കുറയ്ക്കാൻ, കൂട്ടാൻ അങ്ങനെ ഏതെല്ലാം ഗുണകരമായ കാര്യങ്ങൾ. ❤️. പച്ചവെള്ളം പോലെ പഠിപ്പിക്കുന്ന ഒരാളെ ഇങ്ങനെ എവിടെ കാണാനാണ് 🥰നന്ദി ഓരോ ക്ലാസ്സിനും 🙏🏼

    • @sallyrosechannel9052
      @sallyrosechannel9052  5 місяців тому +2

      Latha, ഒരു പാട്❤🥰🙏 സന്തോഷവും നന്ദിയുമുണ്ട്.

    • @lathasuresh8186
      @lathasuresh8186 5 місяців тому

      ❤️😍🥰​@@sallyrosechannel9052

    • @SindhuGopinathkvy
      @SindhuGopinathkvy Місяць тому

      സർവ്വകലാവല്ലഭ അല്ല കുഞ്ഞേ സകലകലാവല്ലഭ

  • @tintu41
    @tintu41 Місяць тому +1

    Thanku chechi.ഫാഷൻ ഡിസൈൻ പഠിച്ചപ്പോൾ പോലും ആരും ഇങ്ങനെ ഒന്നും പറഞ്ഞു തന്നിട്ടില്ല.എന്റെ എല്ലാ doubts മാറി.ചേച്ചീടെ വീഡിയോ മാത്രം കണ്ടാൽ മതി ആർക്കും ധൈര്യമായി stitch ചെയ്യാം.❤

  • @Anupamakn-t7s
    @Anupamakn-t7s 4 місяці тому +2

    താങ്ക്സ് ചേച്ചി, കൈ വെട്ടുന്നതാണ് ഇത്രയും കാലം വിഷമം ആയിരുന്നത് ഇപ്പോൾ ശരികും മനസിലായി 🙏👍

  • @MolyJoy-f1n
    @MolyJoy-f1n 4 місяці тому

    എനിക്ക് sleeve വെട്ടുന്ന കാര്യത്തിലായിരുന്നു ഇത്രയും നാളും സംശയം പലരോടും ചോദിച്ചിട്ടുണ്ട്. കറക്ടായിട്ട് മനസിലാക്കി തന്നത് മേഡമാണ് Thank you

  • @DeepaK-on2ny
    @DeepaK-on2ny 4 місяці тому

    ഒരുപാട് നന്ദി ഞാൻ ഇപ്പോൾ ആണ് വിഡിയോ കണ്ടത് ഒരു ചുരിദാർ തയ്ച്ചു ശരിയാവാതെ മാറ്റിവച്ചിട്ടുണ്ടായിരുന്നു ഇതിന് ശേഷം ശെരിയാക്കി ഇപ്പോൾ

  • @valsaharidas9173
    @valsaharidas9173 5 місяців тому

    ഇത്രയും നല്ലപോലെ തയ്യൽ പഠിപ്പിച്ച ടീച്ചർ പോലും പറഞ്ഞുതന്നിട്ടില്ല, താങ്ക്സ് ടീച്ചർ ❤

  • @shobhashobha1974
    @shobhashobha1974 5 місяців тому +1

    വളരെ വളരെ clear ആയി teacher പറഞ്ഞു തരുന്നുണ്ട്. ഇങ്ങനെ ഒരു ടീച്ചറെ കിട്ടിയ students ഭാഗ്യം ഉള്ള ഉള്ളവരായിരിക്കും. Teacher ഓരോ പ്രാവശ്യവും chest ഉം ബസ്റ്റും clear ആയി പറയുന്നത് എനിക്കു വളരെ ഉപകാരമാണ്. എന്തെന്നാൽ എനിക്കു രണ്ടും തമ്മിൽ 3" ഡിഫറെൻസ് ഉണ്ട്. Thank you teacher.

  • @anithabasheer354
    @anithabasheer354 5 місяців тому

    Super class ആണല്ലോ ടീച്ചർ. ഒരു സംശയവും ബാക്കി വെക്കാതെ correct ആയി പറഞ്ഞു തന്നു അടുത്ത ക്ലാസ്സിന് വേണ്ടി waiting thank you so much 👍

  • @mercykuriakose3540
    @mercykuriakose3540 5 місяців тому +1

    ഉപകാരപ്രെതമായ വീഡിയോ തന്നെ 👌🏻👌🏻🥰🥰🙏🏻🙏🏻

  • @sreejasathiapalan2044
    @sreejasathiapalan2044 3 місяці тому

    സൂപ്പർ ക്ലാസ്സ്‌ ചേച്ചി, വലിയ ഒരു സമസ്യ വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നു 🙏🙏🙏

  • @jayasreesatheesh4317
    @jayasreesatheesh4317 5 місяців тому +2

    Teacher പൊളിയാണേ... 🙏🏻😍

  • @elsyantony9398
    @elsyantony9398 4 місяці тому +2

    വീഡിയോസ് കണ്ടിട്ട് കുറച്ചു നാളായി നാട്ടിൽ പോയിരിക്കയിരുന്നു തിരിച്ചു വന്നു തിരക്ക് കുറച്ചു കുറഞ്ഞപ്പോൾ നോക്കിയതാ അപ്പൊ കൂടുതൽ ആവശ്യം ഉള്ള കാത്തിരുന്ന ക്ലാസ്സ്‌ ആയിരുന്നു ഇത് വളരെ നന്ദി മറ്റ് വീഡിയോസ് എല്ലാം ഇനി കാണണം

  • @ancycherian2783
    @ancycherian2783 5 місяців тому +2

    Very useful class...always waiting for new classes

  • @aliceazhakath6932
    @aliceazhakath6932 5 місяців тому +1

    ആദ്യത്തെ comment ആണല്ലോ ഇനി ആർക്കും sleeve cutting ഒരു പ്രശ്നമേ അല്ല വളരെ ഉപകാരപ്രദമായ വിഡിയോ അടുത്ത class വെയിറ്റ് ചെയ്യുന്നു teacher

  • @tainybaby5366
    @tainybaby5366 5 місяців тому +1

    നല്ലതുപോലെ മനസ്സിലാവുന്നുണ്ട് കുറെ നാളായിട്ടുള്ള സംശയം മാറി കിട്ടി Thanks ചേച്ചി

  • @aswinchacko9870
    @aswinchacko9870 День тому

    Teacher ഹായ് ഇത്രേം നാൾ ഞാൻ ഈ വീഡിയോ കണ്ടില്ലാലോ നഷ്ട്ടമായി പോയി

  • @rajanimuralidharan4581
    @rajanimuralidharan4581 5 місяців тому

    ടീച്ചർ, വളരെ ന്നന്നായി മനസ്സിലായി.

  • @gracyteacher1938
    @gracyteacher1938 4 місяці тому

    This vedio is really helpful for me. ഞാൻ എന്റെ ബ്ലൗസ് ഒക്കെ സ്വയം stitch ചെയ്യുകയാണ്. പക്ഷേ pattern വച്ചാണ് വെട്ടുന്നത്. ഇപ്പോൾ അളവുകൾ മനസിലായി. Thank you Miss..

  • @RasithaRaveendran
    @RasithaRaveendran 5 місяців тому

    ടീച്ചർ ഞാൻ തയ്യൽ പടിച്ചു പക്ഷേ സ്ലിവ് കട്ട് ചെയ്യാൻ അറിയ്യില്ല ഇപ്പോൾ ടീച്ചറുടെ ക്ലാസ് കണ്ടു നന്നായി മനസ്സിലായി❤🥰

  • @prematcheeramban7443
    @prematcheeramban7443 5 місяців тому

    നന്നായി മനസ്സിലാവുന്നുണ്ട്. ഇനി ധൈര്യം ആയി തയ്ക്കാം. താങ്ക്സ്

  • @Manjusha12
    @Manjusha12 5 місяців тому +4

    ടീച്ചറെ വീട്ടിലോട്ടു വരട്ടെ onnu കാല് തൊട്ട് അനുഗ്രഹം വാങ്ങാനാ എന്താ പറയേണ്ടത് നല്ല മനസ്സറിഞ്ഞുള്ള ക്ലാസ്സ്‌ ഇനിയും ഒരുപാട് നല്ലത് നല്ല ക്ലാസുകൾക്കായി കാത്തിരിക്കുന്നു 🙏🙏🙏

  • @prameelanoel2529
    @prameelanoel2529 5 місяців тому

    സത്യമാണ് ടീച്ചർ❤❤❤ മനസ്സിൽ തട്ടിയാണ് പറയുന്നത്❤ ടീച്ചറുടെ ചാനൽ കാണുമ്പോൾ ആശ്വാസമാണ്❤❤❤ എന്റെ മനസ്സുകണ്ടാണ് ടീച്ചർ സംസാരിക്കുന്നതെന്ന തോന്നലാണ് സത്യം🙏🙏🙏🙏🙏

  • @saraancheril5760
    @saraancheril5760 4 місяці тому

    Teacher,you are an excellent teacher and a blessing to many.God bless you 🎉

  • @susydevasia
    @susydevasia 3 місяці тому +2

    Kuttappanayittu,വരയ്ക്കാന്‍ poyal, കുട്ടപ്പന്റെ ചേച്ചി vazhakkundakkum😂😂😂❤❤❤❤,,,

  • @remanik4974
    @remanik4974 5 місяців тому

    വളരെ കാലമായി കാത്തിരുന്ന വീഡിയോ...❤

  • @jhoolam8933
    @jhoolam8933 5 місяців тому

    Kure nalukalayulla samsayam theernnu. Teacher rude vivaranam super.thank you teacher👍👍

  • @novel801
    @novel801 2 місяці тому +1

    മനസ്സിലായി ടീച്ചർ❤

  • @HussainHussain-eo3ey
    @HussainHussain-eo3ey Місяць тому

    അൽഹംദുലില്ലാഹ് സൂപ്പർ 👍👍

  • @yesodharakp2988
    @yesodharakp2988 3 місяці тому +1

    പൊന്നു സഹോദരീ എത്ര വിശദമായി പറഞ്ഞു തന്നു. ക്ഷീണിച്ചില്ലേ നന്നായി വെള്ളം കുടിക്കൂ കെട്ടോ. കൂട്ടുകൾക്കു പോലും മനസിലാകും 👌👌

    • @sallyrosechannel9052
      @sallyrosechannel9052  3 місяці тому +1

      നന്ദിയുണ്ട് കൂട്ടുകാരീ🙏😘♥️

  • @radhamanisajeev5603
    @radhamanisajeev5603 5 місяців тому

    🙏ടീച്ചറെ നന്നായി പറഞ്ഞുതന്നു t❤

  • @ramlaabbasthodupuzha
    @ramlaabbasthodupuzha 5 місяців тому +1

    Very good 👍👍👍

  • @daisyaugustin8775
    @daisyaugustin8775 5 місяців тому

    Class valare upakaraprathamayi👍🏻👍🏻

  • @susanmathew7303
    @susanmathew7303 4 місяці тому

    Very well explained Thanks

  • @lizyjozeph3880
    @lizyjozeph3880 Місяць тому

    വെരി good

  • @binianil6816
    @binianil6816 4 місяці тому

    Super teaching ❤

  • @sheeja5938
    @sheeja5938 5 місяців тому

    Super presentation.Thank you

  • @SreekalaAJ
    @SreekalaAJ 5 місяців тому

    Cheachiyudea class supper Anu keatto adipoli

  • @vijayantr3453
    @vijayantr3453 2 місяці тому

    Super👍🏽

  • @LathikaR-g4w
    @LathikaR-g4w 2 місяці тому

    Super class

  • @omanaviswan9612
    @omanaviswan9612 2 місяці тому

    Thanks nannai manasilayi

  • @heavensfoodworld2391
    @heavensfoodworld2391 5 місяців тому

    Chachi sleevinte alla doutsum clear aayi nallathupole paranjuthannu kathirunna vedeo santhosham ❤

  • @SheelaA-hd8gl
    @SheelaA-hd8gl Місяць тому

    സാരി ടീച്ചറുടെ വീഡിയോ കാണാൻ വൈകിപ്പോയി ഇത്രനാളും എനിക്ക് എടുക്കാൻ അറിയണ്ടാർന്നില്ല വളരെ നന്നായിട്ട് മനസ്സിലായിട്ടുണ്ട് ഈ വീഡിയോ ഒന്നുകൂടി കാണണമെന്നുണ്ട് നന്നായിട്ട് കിട്ടുന്ന ഒരു വീഡിയോ കാണുന്നുണ്ട്

  • @aromal4561
    @aromal4561 5 місяців тому +1

    Super video mam

  • @ponnappanpv5970
    @ponnappanpv5970 4 місяці тому

    നല്ല class

  • @Youngtech001
    @Youngtech001 5 місяців тому +1

    Good classes

  • @mmpavithranpavithran7964
    @mmpavithranpavithran7964 Місяць тому

    Super chehi thanks

  • @sreekalakishore5741
    @sreekalakishore5741 5 місяців тому

    Super class 🙏🙏

  • @maniponnullisundharanponnu5351
    @maniponnullisundharanponnu5351 3 місяці тому +3

    ബ്ലൗസിൽ നിന്ന് അളവെടുക്കുന്ന രീതി ഒന്നു പറഞ്ഞുതരുമോ

  • @My-dream-love7
    @My-dream-love7 3 місяці тому

    Kollam teachere

  • @neenaak5007
    @neenaak5007 4 місяці тому

    Thankyou teacher ❤❤❤❤❤❤❤

  • @kochukochu8094
    @kochukochu8094 5 місяців тому

    ടീച്ചറെ ഒത്തിരി ഉപഹാരം ആയി. Thanks ❤️❤️ടീച്ചറെ ചുരിദാർ വെട്ടുമ്പോൾ സ്ലീവ് ത്രീ ഫോർത്തു വീട്ടിയെടുക്കുന്നത് കുടി കാണിക്കണേ കാരണം തികയാതെ വരുന്നു എങ്ങനാ വെട്ടുന്നത് അറിയില്ല അതുകൊണ്ടാ ചോദിച്ചത് ❤❤

  • @sitharadamodaran1781
    @sitharadamodaran1781 5 місяців тому

    നല്ല ക്ലാസ്സ് ❤

  • @joyjohn1599
    @joyjohn1599 4 місяці тому

    Thank you so much teacher

  • @anithaprabhshanithaprabhas4791
    @anithaprabhshanithaprabhas4791 4 місяці тому +1

    Njanoru thudakkakariya class valare ishtamayi

  • @MajaBiju
    @MajaBiju 5 місяців тому

    തുണി എപ്പമേടിച്ചൂന്ന് ചോയിച്ചാ മതി റ്റീച്ചറേ......❤❤❤

  • @LakshmiJayakumar-mv9cl
    @LakshmiJayakumar-mv9cl 4 місяці тому

    Churidhar thuni eduthu❤ vegam vettam❤️

  • @Misabb454
    @Misabb454 3 місяці тому

    Super❤

  • @valsalarajamma4713
    @valsalarajamma4713 5 місяців тому

    Nice presentation

  • @leelammageorge1203
    @leelammageorge1203 7 днів тому

    Thank you

  • @minishaji4556
    @minishaji4556 5 місяців тому

    chechi oru sambavam thanne❤

  • @jenyurikouth4984
    @jenyurikouth4984 5 місяців тому

    Useful one.😅❤ thanks.

  • @radhamaniraghavan6243
    @radhamaniraghavan6243 5 місяців тому

    Varshanhalayi njan u tube Kanda churidar swanthamayi stitch cheythirunnath pakshe sleev cut cheyunnath eppozhanu vruthhiyayi manassilayath thank u mam

  • @anjups7133
    @anjups7133 5 місяців тому

    Thank you very much 🙏🙏

  • @sk_933
    @sk_933 5 місяців тому

    Ok.very very clear

  • @kanithakumari6794
    @kanithakumari6794 5 місяців тому +1

    ശരിയാ tr. എന്തൊക്കയോ അറിയാം എന്നാൽ ഒന്നും അറിയില്ല

  • @UshaK-zx8ig
    @UshaK-zx8ig 3 місяці тому

    താങ്ക്യൂ മാം

  • @smithapremarajan6351
    @smithapremarajan6351 4 місяці тому

    Super

  • @nishiphilip-v8h
    @nishiphilip-v8h 5 місяців тому

    Thank you dear teacher .
    Nishi

  • @Ansalna2208
    @Ansalna2208 12 днів тому

    30 chest alavu churidar cuting. Top and sleeves vedio vnm

  • @rahimastailoring2754
    @rahimastailoring2754 4 місяці тому

    ഹി സലിന്നല്ല ചിരി ആണ്

  • @soumyas4599
    @soumyas4599 4 місяці тому

    Chemistry class orma vannu teacher.... 10th.... 😍😍😍

  • @rosysanthosh4984
    @rosysanthosh4984 Місяць тому

    Churidar Kai vetty kaanikkanam 36".bodyil pidippikkunnathum kaanikkane

  • @BinduBinukumar-z4s
    @BinduBinukumar-z4s 5 місяців тому

    Thanks teacher

  • @AswathyArun-rs3wi
    @AswathyArun-rs3wi 5 місяців тому

    Teachara bustinte kude 1" add cheyyande.

  • @shajidmuthu5058
    @shajidmuthu5058 4 місяці тому

    Ithupole alle churidar sleev cut cheyya

  • @jainammajoseph8545
    @jainammajoseph8545 5 місяців тому

    എന്താ ഏഴു തെ ണ്ട ത്.... അടിപൊളി ❤സൂപ്പർ 👌

  • @brightgirlz9909
    @brightgirlz9909 5 місяців тому

    സാലി സുഖാണോ ❤️❤️

  • @UshaK-zx8ig
    @UshaK-zx8ig 3 місяці тому

    Thanks mam

  • @minimolvk8715
    @minimolvk8715 5 місяців тому +1

    👌👌👌👌

  • @Shortvideos-xo9et
    @Shortvideos-xo9et 4 місяці тому

    Suppar

  • @MehthabBeegum
    @MehthabBeegum 4 місяці тому

    Varalaru Nalla class Aanu chest size 44 Ulla Oru flair churidharintea video chahiyumo

  • @shinishaji4430
    @shinishaji4430 2 місяці тому

    S👍👍👍

  • @sherryjobit994
    @sherryjobit994 4 місяці тому

    ടീച്ചറെ സിംപിൾ മോഡലിൽ പല ടൈപ്പ് നെക്ക് ഡിസൈൻ കൂടെ ഒന്ന് ചെയ്തു കാണിക്കാമോ ക്യാൻവാസ് വെച്ച്. Thankyou🥰

  • @sallyjoseph4378
    @sallyjoseph4378 4 місяці тому

    Sper👍🏻

  • @rahimastailoring2754
    @rahimastailoring2754 4 місяці тому

    Hi സാലി ആ cheri

  • @littlekrishna24
    @littlekrishna24 3 місяці тому

    സത്യം പറഞ്ഞാൽ ഇപ്പോഴാണ് കൈ വെട്ടുന്നത് എങ്ങനെഎന്ന് മനസ്സിലായത്, ഒരു സംശയം bust -- ചെസ്റ്റ് അളവിൽ നിന്ന് വ്യത്യാസം എന്താണ്, പറഞ്ഞുതരണം ടീച്ചർ🙏🙏

  • @MoniThomas-l8r
    @MoniThomas-l8r 4 місяці тому

    35chest sleev cutting kanikkane 😊

  • @MalathiVS.s
    @MalathiVS.s 3 місяці тому

    👌🙏❤

  • @sheebajoseph9822
    @sheebajoseph9822 4 місяці тому

    ❤🎉🎉🎉🎉

  • @toxic-kichux
    @toxic-kichux 5 місяців тому

    Teacher alavu blouseil ninnu engananu chest alavu kanunnathu

  • @kocherrysuzy
    @kocherrysuzy 2 місяці тому

    Can you please show 38bust measurement

  • @nadhazzvlog9284
    @nadhazzvlog9284 4 місяці тому

    Ellarkum half inchanoo kuyikndth

  • @royvalliyakarottu8773
    @royvalliyakarottu8773 5 місяців тому

    Teacher chest 38 shape 34 hip46 silt 21 enikku thudavannam 48 undu appol slit length 21 mathi churidar idumbol thudabagham akannupokunnu

  • @vinnierex7461
    @vinnierex7461 Місяць тому

    🎉🎉🎉🎉🎉🎉🎉

  • @neenu9695
    @neenu9695 2 місяці тому

    ❤️❤️❤️❤️❤️