സ്വന്തമായിചുരീദാർ തയ്ക്കണമെന്നുണ്ട് പക്ഷേ പേടിയാണ്‌/Are you afraid to sew your own churidar.

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 192

  • @sallyrosechannel9052
    @sallyrosechannel9052  Місяць тому +6

    Second part link ua-cam.com/video/Jpt8_pd2lL0/v-deo.htmlsi=jkTOHzmJetyWddCO

  • @rejanikgireesh3102
    @rejanikgireesh3102 Місяць тому +1

    വളരെ നല്ല ക്ലാസ്...വ്യക്തമായി പറഞ്ഞു പഠിപ്പിക്കുന്നു....ഇങ്ങിനെയൊരു വീഡിയോ ഞാൻ ഒരുപാട് കാലമായി പ്രതീക്ഷിക്കുന്നു....thank you madam ❤❤❤❤

  • @sujababu9413
    @sujababu9413 Місяць тому +3

    ടീച്ചറിന് എത്ര നന്ദി പറഞ്ഞാലും മതി ആവില്ല. ഞാൻ ഇപ്പോൾ നന്നായി തൈക്കാൻ പഠിച്ചു. ടീച്ചറിന്റെ ക്ലാസ്സ്‌ മാത്രം കണ്ടിട്ടാണ് ഞാൻ പഠിച്ചേ. എത്ര സിമ്പിൾ ആയിട്ടാണ് ടീച്ചർ പഠിപ്പിക്കുന്നത്. ദൈവം ടീച്ചറിനെ ധാരാളം അനുഗ്രഹിക്കട്ടെ. ഇത്ര കോൺഫിഡൻസ് തന്നതിന് 🙏🙏

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      സുജ വളരെ സന്തോഷം❤️🥰🥰👍🤗

  • @gokzjj5947
    @gokzjj5947 Місяць тому

    വളരെ വിശദമായി പറഞ്ഞു തന്നുഞാൻ ഇന്നലെ മുതലാണ് കാണാൻ തുടങ്ങിയത്, ഒത്തിരി ഇഷ്ടം ❤ ടീച്ചർ 🎉🎉

  • @lekhathomas2236
    @lekhathomas2236 Місяць тому +4

    ഞാൻ straight Pant ന് Pocket ഇല്ലാതെയാണ് തയ്ച്ചിരുന്നത്. Teacher ൻ്റെ video കണ്ട് Perfect ആയി pocket തയ്ച്ചു Thank you❤

  • @jiyadiya6537
    @jiyadiya6537 Місяць тому +10

    Tr ഞാൻ സ്വന്തമായി 5ചുരിദാർ ഫുൾ പെർഫെക്ട് ആയി തയ്ച്ചു ഇട്ടു 🎉🎉🎉🎉thankyou❤❤❤

  • @thankamonym4435
    @thankamonym4435 Місяць тому

    സൂപ്പർ ക്ലാസ്. 👏👏👏

  • @sarayu2517
    @sarayu2517 Місяць тому +2

    നന്നായി മനസ്സിലാവുന്നുണ്ട് ♥️

  • @noorapza7960
    @noorapza7960 25 днів тому

    നല്ല അവതരണം

  • @beenaprakashprakash
    @beenaprakashprakash Місяць тому

    Biji Achacha super...

  • @HussainHussain-eo3ey
    @HussainHussain-eo3ey Місяць тому

    അടിപൊളി സൂപ്പർ 👍

  • @MurukanrejithaMurukan
    @MurukanrejithaMurukan Місяць тому

    നല്ല ക്ലാസ്സ്‌ ❤️🥰

  • @prajithak.k1595
    @prajithak.k1595 Місяць тому +1

    Teacher class kande njan 5churidar thayichu ippo bayankara confident ayii thank you Teacher🫶🏻❤️🥰

  • @tintupaulose9464
    @tintupaulose9464 Місяць тому

    Perfect class👍

  • @elsyantony9398
    @elsyantony9398 Місяць тому

    ഇത്തവണ എന്തായാലും തയ്ക്കും thank you 👍🏼

  • @sandhyarenjith9654
    @sandhyarenjith9654 Місяць тому +2

    അയ്യോ... ചേച്ചിടെ ഇത്രയും വിശദമായ Class കണ്ടിട്ട് Confidence ഇല്ലാതിരുന്ന ഞാൻ മടിച്ചു നിന്നിടത്ത് നിന്ന് വീണ്ടും തുടങ്ങി... ഇനി blouse ചെയ്യാൻ നിക്കുവാണ്....ചേച്ചി...👍👍👍👍👍

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому +1

      ഇത് കഴിഞ്ഞ് ഇടാം സാരീ ബ്ലൗസ്🥰👍

  • @AlponsaJose
    @AlponsaJose 26 днів тому

    Valaravisadamai parachutharunud nani

  • @johanajoseph488
    @johanajoseph488 Місяць тому

    Supper

  • @RadhaC-d4w
    @RadhaC-d4w Місяць тому

    Super class ❤

  • @Oruoonu
    @Oruoonu Місяць тому

    Smart n young Rose 🌹 mam🥰👍
    Motivational words ആണല്ലോ❤thank you❤❤❤

  • @AnilRiji
    @AnilRiji Місяць тому

    ടീച്ചർ ❤❤❤❤❤ ഒത്തിരി ishttapettu❤❤❤❤❤

  • @sheelasasidharan6333
    @sheelasasidharan6333 7 днів тому

    ❤❤❤❤❤❤

  • @anithak63
    @anithak63 Місяць тому

    Chechi sherike paranju thannu thanks

  • @ancyantony7673
    @ancyantony7673 Місяць тому

    ഞാനും ഇത് കണ്ട് പഠിക്കും

  • @sindhusunil2039
    @sindhusunil2039 Місяць тому

    Thanks teacher ❤

  • @sajithak5089
    @sajithak5089 Місяць тому +1

    ടീച്ചറുടെ ചാനൽ കണ്ടിട്ട് ഞാൻ രണ്ടു ചുരിദാർ തയ്ച്ചൂട്ടോ

  • @aliceazhakath6932
    @aliceazhakath6932 Місяць тому

    എത്ര simple ആയാണ് പഠിപ്പിക്കുന്നത് ആർക്കും മനസ്സിലാവും അളവെടുക്കുന്ന tip കൾ super thanks dear

  • @sincymolaugustine4222
    @sincymolaugustine4222 Місяць тому

    Njan 6 ennam enike vendi adichu.orennam ente cousin chechiku adichu koduthu super Teacher ❤❤

  • @ancycherian2783
    @ancycherian2783 Місяць тому

    Saree blouse stitch chaithu....correct aayi

  • @bindubenny9668
    @bindubenny9668 Місяць тому

    Teacher super

  • @JaseelaKK-mo1ly
    @JaseelaKK-mo1ly Місяць тому +1

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു ചാനലാണിത്. എന്റെ ചുരിദാർ വെട്ടാനുള്ള എല്ലാ പേടിയും ഈ ചാനലിൽ ഇന്ന് മാറിക്കിട്ടി. എന്നാലും ഞാൻ ഈ ചാനൽ വിടാതെ പിന്തുടരുന്നു 😂 അത്രക്കും ഇഷ്ടമാണ് എനിക്ക് നിങ്ങളെ. ഒരു കൂടപ്പിറപ്പ് നിന്ന് പറഞ്ഞു തരുന്നത് പോലെ ടീച്ചർ പറഞ്ഞു മനസ്സിലാക്കി തരുന്നു. ഒരുപാട് ഒരുപാട് നന്ദി
    അറിയിക്കുന്നു
    ❤❤❤

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому +1

      നന്ദിയുണ്ട് മോളേ ജസീല🥰❤️

  • @geethammaak6
    @geethammaak6 Місяць тому

    Tr nte video kandu saree blouse stitch cheythu. Churidars stitch cheythu. ❤Thank you dear ❤❤❤

  • @RemeshanJ-xd7jz
    @RemeshanJ-xd7jz Місяць тому

    ചെടികൾ സൂപ്പർ ചേച്ചി

  • @minisathyan152
    @minisathyan152 Місяць тому

    ടീച്ചറിന്റെ ക്ലാസ്സ്‌ കണ്ടു ഞാനും ചുരിദാർ adichu❤️

  • @cherupushpam
    @cherupushpam Місяць тому

    Chechi good ane

  • @sharmilasini5328
    @sharmilasini5328 Місяць тому

    Njan 8churidar stitch cheydu ❤❤❤❤

  • @VijayaP-su2jc
    @VijayaP-su2jc Місяць тому

    👌❤️

  • @haseenaVlog4306
    @haseenaVlog4306 Місяць тому

    Thank you chechi

  • @Jaseena-g4h
    @Jaseena-g4h Місяць тому +2

    എനിക്ക് പേടി ആയിരുന്നു ടീച്ചർ വിഡിയോ കണ്ടിട്ട് നല്ലോണം മനസ്സിലായി

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      കണ്ടാൽ പോരാ മോളേ തയ്ക്കണം🙏♥️🥰

  • @sindhubiju6618
    @sindhubiju6618 Місяць тому +2

    ടീച്ചറുടെ ക്ലാസ്സ് കണ്ട് ചുരിദാർ തയ്ക്കാൻ നല്ല കോൺഫിഡൻ്റ് സ് ആയി.❤

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      ഓ. അതാണ് കേൾക്കണ്ടിയത് എനിക്ക് നന്ദി സിന്ധു🙏🙏♥️🥰

  • @ushavijayakumar5223
    @ushavijayakumar5223 Місяць тому

    👍👍

  • @suja5792
    @suja5792 Місяць тому

    Armhole, shoulder epozhum equal ayirikumo

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      ഇല്ല എപ്പോഴും തുല്യമായിരിക്കണം എന്നില്ല എന്നാൽ ചിലപ്പോൾ തുല്യമാകാം.ആംഹോൾ റൗണ്ടും കൂടെ കണക്കിലാക്കി അല്ലേ വെട്ടുന്നത്

  • @RevathiRavikumar-hn8bw
    @RevathiRavikumar-hn8bw Місяць тому

    ഞാൻ തയ്ച്ചു 3 ടോപ് ടീച്ചറെ കാത്തിരിക്കുവാരുന്നു ❤❤❤

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      അപ്പോൾ ഇനിയും ആവശ്യമുള്ളവർക്കു ഷെയർ ചെയ്യാമോ🥰🙏♥️😍🤩

  • @manjumanoharan2175
    @manjumanoharan2175 Місяць тому

    Sathyam teacher enikum anganeya. Thaikim pashe neck sariyakilla

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      ശ്രമിക്കൂ. ശരിയാകും❤️🥰🥰

  • @AlponsaJose
    @AlponsaJose 26 днів тому

    Kattappanail അവിടെയാണ് veed

  • @saajisamuel8691
    @saajisamuel8691 Місяць тому

    🙏🙏

  • @AlponsaJose
    @AlponsaJose 26 днів тому

    Sally ചേച്ചിയുടെ channelkadathinusasaam confidence varthichu

  • @RaheemaPc
    @RaheemaPc Місяць тому +1

    Teachere njan churidar cutt cheyithu thett pattipiyi front neck work ullathan back neckan front neckayi cutt cheyith poyath enth cheyyu misse 😅

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      സാരമില്ല മോളെ അതിൻറെ ബാക്കിലേക്കും ഫ്രണ്ട് നെക്കും ഒരുപോലെയാക്ക് 'അപ്പോൾ പ്രശ്നം ഉണ്ടാകത്തില്ലല്ലോ

    • @RaheemaPc
      @RaheemaPc Місяць тому

      Ok misse​@@sallyrosechannel9052

    • @RaheemaPc
      @RaheemaPc Місяць тому

      42inj chestinte churidar cutting kaanikamo misse

  • @anniejoy986
    @anniejoy986 Місяць тому

    ❤❤❤

  • @ramachandranam9066
    @ramachandranam9066 Місяць тому

    Frontside backile kayarunnadu konde back side frotsidinekkal 1/2" or 3/4" length kooduthal edukkanamenne chilar paraunnundallo abhiprayam onnu parayamo

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      ഫ്രണ്ട് കഴുത്ത് ബാക്കിലേക്ക് കയറുന്നതിന്റെ കാരണങ്ങളെ ഞാന് വീഡിയോ ചെയ്തിരുന്നു ഇവിടെ പറയുന്ന പോലെ അര ഇഞ്ച് ബാക്ക് സൈഡിൽ കൂടി എടുത്താൽ നല്ലതാ🙏♥️🥰

  • @Manjusha12
    @Manjusha12 Місяць тому +1

    സാലി ടീച്ചർ ന്റെ വീഡിയോ കണ്ട ആർക്കാ കോൺഫിഡൻസ് ഇല്ലാത്ത തു വെട്ടിതുടങ്ങൂ കോൺഫിഡൻസ് തന്നെ വരും 💪ടീച്ചർ നെ മനസ്സിൽ വിചാരിച്ചു തുടങ്ങി ക്കോ 👍👍❤️🥰🥰🥰

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      Ente manjusha entha ethu. Enne orthal mathiyenno. Athu kollamallo🥰♥️😍👍🙏🙏

  • @remasivadas8619
    @remasivadas8619 Місяць тому

    Njanum und Teacher

  • @Prasanna78
    @Prasanna78 Місяць тому

    Lining kurthi yude shoulder കൂട്ടി പിടിപ്പിക്കുന്നത് കാണിച്ചു തരുമോ

  • @anilats8910
    @anilats8910 Місяць тому

    ഞാനും തയ്ച്ചു tr.

  • @snehas9960
    @snehas9960 Місяць тому

    ഞാനും തയ്ച്ചു

  • @sarathnevasis
    @sarathnevasis Місяць тому

    Yes

  • @sheenanandu9528
    @sheenanandu9528 Місяць тому

    ഞാനും തയ്ച്ചു ടോപ്പും straight പാന്റും

  • @lekshmibinu660
    @lekshmibinu660 Місяць тому

    Canvas vech yoke thikkunnathu kanikkamo teacher

  • @lathaashokan6496
    @lathaashokan6496 Місяць тому

    Stiching kanikanam

  • @nishman2002
    @nishman2002 Місяць тому +3

    ഞാന്‍ രണ്ടെണ്ണം stitch ചെയതു...ഒരു confidence കിട്ടി തുടങ്ങി ❤😂😂😂

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому +1

      Oh. Good Nisha. Keep watching 😍♥️🥰♥️

    • @nishman2002
      @nishman2002 Місяць тому

      @sallyrosechannel9052 sleeve perfect ayi kitty

    • @haseenaVlog4306
      @haseenaVlog4306 Місяць тому

      ​@@sallyrosechannel9052chechi yenik cament idan pattunilla yenik ningal paranju thanna sesham nallonam manasilavunudu

  • @manjusmagicworld5496
    @manjusmagicworld5496 Місяць тому

    👍👍👍👍👍👍👍👍♥️👍

  • @SanthoshSanthosh-ep5qy
    @SanthoshSanthosh-ep5qy Місяць тому

    ഞാനും തയ്ച്ചു ഒത്തിരി ഇഷ്ടം ആണ് ടീച്ചറിനെ

  • @Sini-y8j
    @Sini-y8j Місяць тому

    Slit less ചുരിദാർ എങ്ങനെ യാണ്തയ്ക്കുന്നത് എന്ന് കാണിക്കാമോ?

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz Місяць тому

    ഞാൻ കുറെ ചുരിദാർ തയ്ച്ചു ട്ടൊ

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      ലേഖ എൻ്റെ കൂടെ ഉണ്ടല്ലോ🥰🥰🥰♥️😍🙏👍

  • @jyothiramachandran6151
    @jyothiramachandran6151 Місяць тому

    ടീച്ചറെ എന്ത് ചെടിയാ എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു എവിടാ ടീച്ചർ വീട്

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      ഇഷ്ടമായോ🥰🙏. കട്ടപ്പനയിൽ

    • @jyothiramachandran6151
      @jyothiramachandran6151 Місяць тому

      ഇഷ്ട്ടമാണ് ടീച്ചറെ എന്റെ വീട്ടിലും ഉണ്ട് കുറച്ചൊക്കെ ​@@sallyrosechannel9052

  • @shainyshaju1387
    @shainyshaju1387 Місяць тому

    Hai chechi njanum

  • @ramlamuhammedali9896
    @ramlamuhammedali9896 Місяць тому

    നിങളുടെചാനൽ കണ്ടു തയ്യൽ പഠിച്ചിട്ടില്ല enik50വയസ്സായി ഇപ്പോൾ ജാൻ കുറച്ചക് ttaikum👍👍

  • @cherupushpam
    @cherupushpam Місяць тому

    Samsaram

  • @remyabiju4542
    @remyabiju4542 Місяць тому

    Back neck ഇറക്കാതെ ആരാ ഇക്കാലത്തു top തയ്ക്കുക.......deep neck കൂടി ഉൾപെടുത്തിയാൽ നന്നായിരുന്നു

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      നമുക്ക് ഓരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ എനിക്ക് ഈ ചുരിദാറിന്റെ ബാക്ക് നെക്ക് ഒത്തിരി ഇറക്കുന്ന ഇഷ്ടമില്ല അതുകൊണ്ടാണ് ഞാൻ കൂടുതലും അങ്ങനെ ചെയ്യുന്നത് താങ്കൾക്ക് ഇഷ്ടമാണെങ്കിൽ പറയുക♥️🙏

  • @AYISHA_NUSHA
    @AYISHA_NUSHA Місяць тому

    ഞാനും ഉണ്ട് ടീച്ചർ പഠിക്കാൻ

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      ഇനിയും പറഞ്ഞതുപോലെ കൂടെ കൂടിക്കോ🥰🥰♥️🙏👍

  • @zareenaessakutty2722
    @zareenaessakutty2722 Місяць тому

    സാലി ചേച്ചി 54 സൈസ് ബ്ലൗസ് കട്ടിങ് സ്റ്റിച്ചിങ് കാണിക്കുമോ പ്ലീസ് പ്ലീസ് പേപരിലായാലും മതി

  • @Pk-family-9298
    @Pk-family-9298 Місяць тому

    Mam njan kore top stich cheythu, blouse oru confusion, pant adichu, thank you, inium adikkum blouse adichitte theeru

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      തീർച്ചയായും മോളേ. Keep watching 😍♥️🙏🥰♥️

  • @sincymolaugustine4222
    @sincymolaugustine4222 Місяць тому

    Straight pantinu pocket vekkunnathu enike manasilayilla.athu mathram problem ullu

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      Uyyo. Athu easy alle .ethra per stitch cheythu pocket. Try cheyyanam 🙏🙏♥️🥰. Kanichutharam

    • @sincymolaugustine4222
      @sincymolaugustine4222 Місяць тому

      @@sallyrosechannel9052 ok thanks Teacher 🙏🙏🙏

    • @sincymolaugustine4222
      @sincymolaugustine4222 Місяць тому

      @@sallyrosechannel9052 athum njan thamasikathey stitch chaiyum.

  • @rajasthankazhchakal9894
    @rajasthankazhchakal9894 Місяць тому

    ടീച്ചർ ചുരിദാർ ok ആയി. പക്ഷെ straight pant തയ്ക്കുമ്പോൾ കാലിനു തുടയിൽ പിടുത്തം വരുന്നു. വണ്ണം ഉള്ള ആളാണ് ഞാൻ. ശരിയാകുന്നില്ല. വെട്ടുന്ന വീഡിയോ ഒന്നുകൂടി ചെയ്യാമോ

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      Vannamullavarkkulla straight pant cutting video ettittundu nokkamo 👍♥️🥰

  • @mercymathew9457
    @mercymathew9457 Місяць тому

    Chechi TKG R.I.p😂

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      ഞാനറിഞ്ഞു.😭 എനിക്കിഷ്ടമുള്ള സാറാ ഞാൻ നേരത്തേ പോയിക്കണ്ടിരുന്നു.

  • @mercymathew9457
    @mercymathew9457 Місяць тому

    Vechoochira st.thomas teacher

  • @lisgeo9250
    @lisgeo9250 Місяць тому

    എനിക്കുchest വണ്ണം 42 ഇഞ്ച് Breast അളവ് 45 ഇഞ്ച് അപ്പോൾ ഞാൻ എത്ര ഇഞ്ച് ഇട്ട് തുണി വെട്ടണം

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому +1

      അടുത്ത വീഡിയോയിൽ ഉൾപ്പെടുത്താം. കേട്ടോ.🙏🙏♥️

  • @brightgirlz9909
    @brightgirlz9909 Місяць тому +14

    Sallide class കണ്ട് പഠിച്ചിട്ട് confidence ഇല്ലെന്നു പറഞ്ഞാൽ അത് മോശണു കേട്ടോ. കാരണം പെട്ടെന്ന് മനസിലാവുന്ന class ആണ് സാലിയുടേത് ❤

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому +2

      നന്ദി🥰♥️ നന്ദിയുണ്ടേ,♥️♥️🥰👍🙏

  • @rtvc61
    @rtvc61 Місяць тому

    റോഡിലേക്ക് ഇറങ്ങി നിന്ന് പറഞ്ഞാൽ ഒന്ന് കൂടി ക്ലിയർ ആകും 😃

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      അടുത്ത പ്രാവശ്യം ആകട്ടെ😀

  • @sameenak1723
    @sameenak1723 Місяць тому

    V neck stitching video cheyamo?

  • @SherinHaroon
    @SherinHaroon Місяць тому +3

    എനിക്ക്കുറച്ച്തയ്യൽഅറിയാംഎന്നാലുംപേടിയാണ് പക്ഷെഇപോൾഞാൻചുരീദാർതയ്യ്ച്ചു

    • @suni485
      @suni485 Місяць тому +1

      Enna pedikkana . Thetichale padiku. Apo bed sheet , old sari okke vettuka adyam.

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      അതു മതിയല്ലോ.♥️🥰😍

  • @snehas9960
    @snehas9960 Місяць тому

    ബ്ലൗസ് ന്റെ ബോഡിയിൽ നിന്നും എടുത്തു ചെയ്യുന്നത് ഒന്ന് കാണിക്കണേ തയ്ച്ചു കാണിക്കണ്ട അളവ് എടുക്കുന്നതും പിന്നെ തുണിയിൽ വെട്ടുന്നതും മതി ഒരു സംശയം ഉണ്ട്

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      കാണിക്കാമല്ലോ സമയം പോലെ

    • @snehas9960
      @snehas9960 Місяць тому

      @@sallyrosechannel9052 കാരണം എന്റെ chest അളവ് 40 ആരുന്നു ഇപ്പോൾ wait കുറച്ചു അപ്പോൾ chest 35 ആയി പഴയ ബ്ലൗസ് ഒന്നും പറ്റുന്നില്ല ആകെ കൺഫ്യൂഷൻ

  • @nirmalavijayakumar3489
    @nirmalavijayakumar3489 Місяць тому

    ടീച്ചർ ക്ഷീണിച്ചോ 41 ആയിരുന്നു chest

  • @ushakumaria3296
    @ushakumaria3296 Місяць тому +1

    Backnekku ചെറുതാണ്.എന്നിട്ടും ഫെണ്ട് നേക്ക് ബാക്കിൽ കയറി പോകുന്നു

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      Njan kurachu karyangal paranjayirunnu. Videos ettittundu nokkamo 👍♥️🥰

  • @susammathomas8042
    @susammathomas8042 Місяць тому

    എനിക്ക് ചുരിദാർ

  • @miniemkey3173
    @miniemkey3173 Місяць тому

    Njaunum und confidance illathavarude koode

    • @sallyrosechannel9052
      @sallyrosechannel9052  Місяць тому

      അതേയോ കുടെ വന്നോളൂ.🥰❤️🤩

  • @fathimanaseehabeevi695
    @fathimanaseehabeevi695 Місяць тому

    ചെല വീഡിയോസ് 4 കൂട്ടണം എന്ന് പറയുന്നത് എന്തിനാണ്

  • @firecracker2275
    @firecracker2275 Місяць тому

    ഞാൻ സ്റ്റിച്ഛ് ചെയ്തു കൊള്ളാം സാരി വെട്ടി ,,, കഴുത്ത് ശകലം സ്റ്റിച്ഛ് ലൈൻ. മാറി ആ ഒരു കുഴപ്പം മാത്രം

  • @brightgirlz9909
    @brightgirlz9909 Місяць тому

    Aliya cut ഒന്ന് കാണിക്കാവോ സാലി

  • @noorapza7960
    @noorapza7960 25 днів тому

    👍👍

  • @renosebastian6726
    @renosebastian6726 Місяць тому

  • @janardhanant6378
    @janardhanant6378 Місяць тому

    ❤❤❤

  • @sheebavarghese1745
    @sheebavarghese1745 Місяць тому

    ❤❤❤

  • @sheebavarghese1745
    @sheebavarghese1745 Місяць тому

    ❤❤❤