ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. ഞാൻ ചുരിദാർ അടിക്കൽ ഉണ്ട് പക്ഷെ എനിക്ക് അറിയാത്ത ഒരുപാട് ടിപ്സ് മാഡത്തിനെ ഈ വീഡിയോ യിൽ നിന്ന് കിട്ടി. Thankyou mam👍
ചേച്ചി ഞാനും ഒരു തയ്യൽകാരി ആണ് ഒരു തുണിയിൽ രണ്ടു പേരുടെ അളവ് ഒരിക്കലും കാണിക്കരുത് കാരണം ബിഗ്നേഴ്സിന് ഒന്നും മനസിലാവില്ല കൺഫ്യൂഷൻ വരും അതൊക്കെ മനസിലാക്കി വേണം കുട്ടികൾക്ക് പഠിപ്പിച്ചു kodukkan
ഇതുപോലെ ഒരു തയ്യൽ ക്ലാസ്സ് ഞാൻ കണ്ടിട്ടില്ല.നന്നായി മനസ്സിലാവുന്നുണ്ട് ടീച്ചർ.വളരെ ഉപകാരപ്രദമായ ക്ലാസ്സ്.സ്വന്തമായി ചുരിദാർ തൈക്കാൻ കുറെ നാളായി ആഗ്രഹിച്ചിരുന്നു.ഇനി ഞാനും തൈക്കും.നന്ദി ടീച്ചർ ❤❤
ഇത്രയും മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്ന ക്ലാസ്സ് ആദ്യമായിട്ടാണ് കാണുന്നത്.... ഞാൻ ചെയ്യുന്നതിലെ പോരായ്മകൾ തിരുത്താൻ സാധിച്ചു... വളരെ നന്നായി മനസിലാക്കി തരുന്ന അവതരണം.... Thanks a lot ❤❤❤❤❤❤
Good chechi ഇതുപോലൊരു മെഷർമെന്റ് എ ടുക്കുന്ന ഒരു വെക്തി ത്ത ത്തെ അന്വേഷണത്തിന്റെ റൂട്ടിൽ ആയിരുന്നു, ഞാൻ 👍🏻🙏🏻❤️അതുപോലെതന്നെ നൈറ്റിയും, സാരി ബ്ലസ് സും.. Etc....പഠിപ്പിച്ചു തരുമെന്ന് ഒത്തിരി സ്നേഹത്തോടെ പ്രെദീക്ഷിക്കുന്നു.🥰 എന്നും ഒരു ചേച്ചിയാ യി, ടീച്ചർ ആയി ഇരിക്കും എന്റെ മനസ്സിൽ 🌹God bless you!!!🌹 താങ്ക്സ് ❤️
Madam, I don't know even the basics of stitching nor had any interest in it. But the way you explained, I really wish to stitch atleast one for me on my own. I could see how sincerely you explained every details. Thank you so much.
ഞാൻ നിങ്ങളുടെ വീഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത് നന്നായി പറഞ്ഞു തരുന്നുണ്ട് ഞാൻ ഒരു ബ്ലൗസ് തുന്നാൻ നോക്കുന്നുണ്ട് ചുരിദാർ തുന്നും ബ്ലൗസ് തുന്നിട്ട് നിങ്ങളെ അറിക്കാം കേട്ടോ
രണ്ടാം Part 2 ലിങ്ക് ചേർക്കുന്നുua-cam.com/video/IAUUOiZVHzE/v-deo.htmlsi=y1ZmXoW8jGtyIDs- കാണണേ❤
Sure
നല്ല ക്ലാസ് thank you ചേച്ചീ ❤
സൂപ്പർ
ഞാൻ ആദ്യമായിട്ടാണ് ടീച്ചറിന്റെ ക്ലാസ്സ് കാണുന്നത്. വളരെ നന്നായി തന്നെ എല്ലാം പറഞ്ഞു തന്നു വളരെ നന്ദിയുണ്ട് ടീച്ചർ🙏
Thanks 😊. Ariyavunnavarku share koodi cheyyane❤️🙏
@@sallyrosechannel9052 നല്ല ക്ലാസ്
ഇതിലും നന്നായി ആര്‍ക്കു പറഞ്ഞ് മനസ്സിലാക്കാൻ കഴിയും ഇതാണ് ഒരു teacher ന്റെ കഴിവ് അഭിനന്ദനങ്ങൾ ❤❤
Thanks❤️❤️🙏😃
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു നന്നായി മനസ്സിലായി താങ്ക്സ് 👌🏻👌🏻👌🏻👌🏻👌🏻👌🏻
🙏🙏❤️👍
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലാണ് ക്ലാസിന്റെ അവതരണം. നന്നായിട്ടുണ്ട്.
Thanks dear 🙏🙏❤️😃
ആദ്യമായാണ് ക്ലാസ്സ് കാണുന്നത് ശരിക്കും മനസ്സിലാക്കി തന്നു ........നന്ദി മാഡം❤️❤️
Thanks dear friend ❤️😊💖
ചേച്ചി പറഞ്ഞു തരുമ്പോൾ സൂപ്പറായി മനസ്സിലാകുന്നുണ്ട് താങ്ക്സ് ചേച്ചി ❤
Thanks 🙏.
ഞാനും തയ്യൽ പഠിക്കാൻ തുടങ്ങി. ഈ...class എനിക്ക് പ്രയോജനപ്പെടുന്നുണ്ട്.🙏Good class
Thank you so much 🙏😊❤️
വളരെ നല്ല ക്ലാസ്സ് .വ്യക്തമായി പറഞ്ഞും, കാണിച്ചും തന്നു.like ചെയ്തു,subacribe ചെയ്തു❤
Thanks dear friend ❤️😊🙏😊
സുപ്പർ ആയി മനസ്സിൽ ആയി
Super mam
Thanks ❤️
Avatharanam supper 👌👌👌
😊👍
👌🏻ഞാൻ തൈയ്ക്കുന്നതാ പക്ഷേ ഇതു പോലെ പറഞ്ഞു കൊടുക്കാനൊന്നും എനിക്ക് അറിയില്ല.ഒന്നും അറിയാത്തവർക്കുപോലും ഇതു കേട്ടു തൈയ്ക്കാം
Thanks for your support dear ❤️🥰🙏
നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി 🙏
🙏🙏🥰♥️
സൂപ്പർ അടിപൊളി നന്നായി മനസ്സിൽ ആകുന്നുണ്ട് 🙏🏼🙏🏼🙏🏼
❤️🥰🙏🙏
ചേച്ചിയുടെ ക്ലാസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു thank you🥰🥰
Thanks dear 🙏❤️🥰
കേട്ടപ്പോൾ തന്നെ പകുതി മനസ്സിലായി ഇനി.. ഒന്നു.. സ്റ്റിച്ചു chyum.. സൂപ്പർ ആവും എന്ന്.. ഉറപ്പല്ലേ tnq.... Teacher
Thanks dear friend ❤️💓😊.
Very good class. Goood presentation...keep it up...
നന്ദിയുണ്ട്❤️🙏
തുടക്കക്കാർക്ക് വളരെ നന്നായി മനസ്സിലാകുന്നവിധത്തിൽ പറഞ്ഞു തന്നു 🙏🏼
Thanks 😊
ചേച്ചി സൂപ്പർ ക്ലാസ് 👍🏻
Thanks dear
സൂപ്പർ ക്ലാസ്സ്. വളരെ നന്ദി
🙏🙏❤️🥰
വളരെ നല്ല ക്ലാസ്
❤ഇഷ്ടമായി
കുറച്ചു അറിയാം
പെർഫെക്ഷൻകിട്ടാറില്ല.ഈക്ളാസ്
ഗുണകരമാവും😂തീർച്ച യായുംശ്രമിക്കും.നന്ദി മാഡം❤
Athe veendum try cheyyanam. Appol perfection kittum. Ellarum anganethanneya❤️🙏❤
ടീച്ചർ വളരെ നല്ല ക്ലാസ്സ് എനിക്ക് വളരെ ഉപകാരമായി Tankus🤝🥰🎉
Thanks dear 🙏
ഹായ് നല്ല ടീച്ചർ, നന്നായിട്ട് മനസ്സിലാക്കി തരുന്നുണ്ട്,എനിക്കും പഠി ക്കാൻ സാധിക്കും മെന്ന് തോന്നുന്നു, താങ്ക് യു ടീച്ചർ
തോന്നുന്നതല്ല ഗീതാ.തയ്ക്കാൻ പറ്റും. പരിശ്രമിക്കൂ.🥰❤️🙏👍👍
Adipoli avatharanam sahodhari
Thanks dear friend ❤️😊🙏🙏🥰
Thank you dear...❤
God bless you..🙏🏻
Most welcome 😊
ethupole thudakkam muthal paranju tharunna vedio vereyillatto 👌👌👌
❤️❤️🙏🥰😊
neckinu thazhe cheriya print varumbol engane cut cheyyum ennonnu paranju tharamo
@@jessysebastian1982 manassilayillallo ❤
വളരെ നല്ല class.... 👍
Thanks dear 😊
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. ഞാൻ ചുരിദാർ അടിക്കൽ ഉണ്ട് പക്ഷെ എനിക്ക് അറിയാത്ത ഒരുപാട് ടിപ്സ് മാഡത്തിനെ ഈ വീഡിയോ യിൽ നിന്ന് കിട്ടി. Thankyou mam👍
Thanks dear 🙏🙏❤️❤️👍
നന്നായി സിസ്റ്റർ പറഞ്ഞു തരുന്നു പക്ഷേ രണ്ടളവ് കൂട്ടി പറഞ്ഞു തരുന്നതും കൊണ്ട് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് നന്ദി
Nalla manasilay very good
Thanks dear friend ❤️😊🙏
നന്നായ് മനസ്സിലാക്കി പറഞ്ഞു തരുന്നു.. സൂപ്പർ
Thanks dear 🙏🙏
വളരെ നല്ല ക്ലാസ്സ്... നന്നായി മനസ്സിലായി.. Thanku teacher.. 🙏 sari blouse um koodi padippikkane... Adutha class nu wait cheyyunnu.. 😍
Saree blouse challenge vedios ettittundu. Nokkane.😍
Chichi, എത്ര നന്നായി പറഞ്ഞു തരുന്നു, നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്, thankyou ചേച്ചി ❤❤
Thanks ❤️❤️🥰
നല്ല തയ്യൽ ടീച്ചർ. അവതരണം നന്നായിട്ടുണ്ടു 👌👍
Thayyal teacher😃🙏❤😘
നല്ല അവതരണം നന്നായി മനസ്സിലാക്കാൻ കഴിയും ❤
Thank you so much 🙏😊
സൂപ്പർ class.. നന്നായി മനസ്സിൽ ആയി ❤
Thanks 🙏❤🥰
ഒരു മലയാളി മലയാളത്തിൽ ഭംഗിയായി പറഞ്ഞു തന്നു: വളരെ തന്നായി
അതെന്താ. എന്തായാലും🙏🙏❤️👍
ചേച്ചി ഞാനും ഒരു തയ്യൽകാരി ആണ് ഒരു തുണിയിൽ രണ്ടു പേരുടെ അളവ് ഒരിക്കലും കാണിക്കരുത് കാരണം ബിഗ്നേഴ്സിന് ഒന്നും മനസിലാവില്ല കൺഫ്യൂഷൻ വരും അതൊക്കെ മനസിലാക്കി വേണം കുട്ടികൾക്ക് പഠിപ്പിച്ചു kodukkan
🙏🙏🙏
അതിനു തുണി വെട്ടുന്നില്ലല്ലോ
ശെരിയാണ്
പറഞ്ഞത് ശെരിയാ 2അളവ് ആകെ കുഴപ്പിച്ചു
Correct,
ഒരുപാട് നല്ല രീതിയിൽ മനസ്സിലായിട്ടുണ്ട് ടീച്ചറെ
Thanks ❤️🙏
Super ഞാൻ ഒത്തിരി ആഗ്രഹി ചാരുന്നു ഒന്ന് പഠിക്കണം ennu thanks mam 👌👌👌
🙏🙏❤️😘
നന്നായി മനസിലായി ചേച്ചി thanks❤
Thanks dear 😊
ഇതുപോലെ ഒരു തയ്യൽ ക്ലാസ്സ് ഞാൻ കണ്ടിട്ടില്ല.നന്നായി മനസ്സിലാവുന്നുണ്ട് ടീച്ചർ.വളരെ ഉപകാരപ്രദമായ ക്ലാസ്സ്.സ്വന്തമായി ചുരിദാർ തൈക്കാൻ കുറെ നാളായി ആഗ്രഹിച്ചിരുന്നു.ഇനി ഞാനും തൈക്കും.നന്ദി ടീച്ചർ ❤❤
തീർച്ചയായും തൈയ്ക്കണം🙏❤️🥰😊
@@sallyrosechannel9052രണ്ട് തരം അളവുകൾ ഒരേ സമയം പറയുമ്പോൾ കൺഫ്യൂഷൻ ആവുന്നു
ഇത്രയും മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്ന ക്ലാസ്സ് ആദ്യമായിട്ടാണ് കാണുന്നത്.... ഞാൻ ചെയ്യുന്നതിലെ പോരായ്മകൾ തിരുത്താൻ സാധിച്ചു... വളരെ നന്നായി മനസിലാക്കി തരുന്ന അവതരണം.... Thanks a lot ❤❤❤❤❤❤
നന്ദിയുണ്ട്🙏🙏❤️
Teacher perfect class
👍👍
Ellam nannayitu explain chaithu teacher thanks a lot 🙏
Thanks ❤️😘❤️
അടിപൊളി ടീച്ചർ മനസ്സിലായ ഒരേ oru🔥 വീഡിയോ 💜💜💜🔥🔥🔥🔥🔥
Thanks dear friend ❤️💕🙏🙏
നല്ല ഒരമ്മക്കേ നല്ല ഒരു ടീച്ചറാവാൻ സാധിക്കു അത് കൊണ്ട് നിങ്ങൾ നല്ല ഒരു നല്ല അമ്മയും ടീച്ചറുമാണ്❤
Thanks dear 😘❤️❤️🙏
😮
😅😅😊😊😊😊😊
👍❤
♥️♥️
നല്ല രീതിയിൽ പറഞ്ഞു തന്നു thanks. ടീച്ചർ ❤️❤️❤️
Thank you Binny ❤🙏
Good chechi ഇതുപോലൊരു മെഷർമെന്റ് എ ടുക്കുന്ന ഒരു വെക്തി ത്ത ത്തെ അന്വേഷണത്തിന്റെ റൂട്ടിൽ ആയിരുന്നു, ഞാൻ 👍🏻🙏🏻❤️അതുപോലെതന്നെ നൈറ്റിയും, സാരി ബ്ലസ് സും.. Etc....പഠിപ്പിച്ചു തരുമെന്ന് ഒത്തിരി സ്നേഹത്തോടെ പ്രെദീക്ഷിക്കുന്നു.🥰 എന്നും ഒരു ചേച്ചിയാ യി, ടീച്ചർ ആയി ഇരിക്കും എന്റെ മനസ്സിൽ
🌹God bless you!!!🌹 താങ്ക്സ് ❤️
Thanks 👍😊❤️😘
Teacher, ഒത്തിരി ഇഷ്ടായി ക്ലാസ്സ്. നല്ല അടിപൊളി ക്ലാസ്സ് ❤❤❤❤❤❤
🙏🙏❤️❤️😍
Tailoring class is superb... Thanks sharing this video 👍
Most welcome 😊
Madam, I don't know even the basics of stitching nor had any interest in it. But the way you explained, I really wish to stitch atleast one for me on my own. I could see how sincerely you explained every details. Thank you so much.
Most welcome 😊🙏🙏❤️😘
പറഞ്ഞു തരുന്ന രീതി വളരെ നന്നായിട്ടുണ്ട്. നന്നായി മനസ്സിലാവുന്നുണ്ട്. ഇനിയു പറഞ്ഞു തരണം.
❤️🙏🙏
Nalla teacher nallonam manasilayi
🙏🙏❤️🥰😀
❤ thanks
🙏🙏🥰❤
Urappayittum yenikk valare upakarappettu chechi
Thanks 🥰😊❤️🙏
E video kandu jananum adichu, thanks teacher, 🥰
Good. 🙏🙏❤️👌
Chechi super super nannayi manassilakunnund, pinne 2 alavu parayatheyanu nallathu, slit illatha churidhar cutting idane👍
ഇടാം
Nalla oru teacher ❤
🥰❤️👍
Super class eniku valare ishtappetu.. Thqs
Thank you so much ☺️🙏❤️🥰
Pattupavadayude blouse cutting video idavo mam please
നന്നായി മനസ്സിലാവുന്നുണ്ട് ❤
🥰🥰🙏♥️
ഞാൻ ആദ്യമായി ചേച്ചിന്റെ class കാണുന്നു 🥰🥰🥰ഇഷ്ടായി ചേച്ചി thankyou❤❤
Thanks 🙏🙏❤
Thanku Teacher. Nalla class
🙏🙏❤❤️🥰
വളരെ ക്ലിയർ ആണ് measurement
🥰🙏🙏❤️
Nalla vivaranam...
Pakshe randuperude alavu onnich kanichath thettipoyi... Ath padillayirunnu... Onnum manassilakkan pattattha avasthayanu tto...😢
Sso. Onnum manasilayille. Saramilla vere videos ettittundu athu nokkikko😊
നന്നായി മനസ്സിലാക്കി തരുന്നു.... താങ്ക്സ് ചേച്ചി❤
Thanks 🙏🙏❤️👍
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ചേച്ചിയുടെ അവതരണം സൂപ്പർ👍❤️
🙏❤️
ഇതൊരു ടീച്ചർ ആയിരുന്നു ഹെഡ്മിസസ് ആയി റേറ്റേർഡ് ആയത് ചേച്ചി അല്ല 😄😄
Chechiyude class nannayi manassilavunnundu..nhanum churidar stitch cheyyarundu..but ithrayonnum aarum paranhu thannittilla.. 🙏🙏🙏
Thanks dear friend 🙏🙏🥰❤️
Very very good teaching
Thanks and welcome. Keep watching ❤️🙏
സാലിച്ചേച്ചി 👍
Entho🙏❤️🥰
Super.... Nalla class❤️❤️❤️
Thanks dear 🥰❤️🙏👍
Very useful. Thank you
Glad it was helpful!🙏🙏😊❤️
Very nicely explained
Thanks for liking
Thanku chechi very good class
Thanks ❤️😊
Teacher parayunnathu ethra ariyathavarum churidar stich cheyum thanks teacher God bless you🙏💕
Athina mole njan ethrayum time eduthu paranjutharunnathu . Ellavarum thikkanam ❤️🙏🙏❤️😘
Sooprclasanu👍
Thanks dear 😊
Super class Thank you teacher 🙏🏽🙏🏽🙏🏽
Thank you! 😃🙏❤🥰
Thank you god bless you
നന്നായിട്ട് മനസ്സിലാകുന്നുണ്ട്
❤🙏💕
Very useful..love u aunty ❤❤
Thanks dear 😊🥰
വളരെ വ്യക്തമായി പറഞ്ഞു തന്നു.നന്നായി മനസിലാകും. Thank u so much & God bless u🙏🏻❤. തുടർന്നും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു.
തീർച്ചയായും . thanks 🙏🙏👍
വളരെ നല്ല അവതരണം❤
Thanks ❤️
Very good presentation 👍
Thanks a lot
Nanai paranju tharunudu.upakaramundu . thankyou ❤️
Thanks 🙏🙏
Super ❤❤❤❤
Super
സാലി ടീച്ചർ ❤️😍
Hello 😊
Very good class teacher,actually I stich my dress,but I was not knowing the actual measurements,now iam clear ,thanku mam .
Keep watching dear❤️❤️🙏👍❤
Thanq chechi
❤️❤️🙏
❤nice class madam
Thanks a lot 😊
Good presentation👌
Chechhi,oilsaree athu poor cotton alla,polister koodi chernnathuanu athinu umbrella cut churidar thykunathinu ethu tharam lining avashyamullathu pls tellme
Saree kandale aruliyathoollu. Crape material kollam 👍
Very good class
Thanks and welcome🙏❤️😃
നല്ലപോലെ അവതരിപ്പിച്ചു. ❤
❤️❤️🙏
👍🏻 നന്നായി മനസിലായി
Thanks 🙏🙏❤️😘
ഞാൻ നിങ്ങളുടെ വീഡിയോ ഈ അടുത്താണ് കാണാൻ തുടങ്ങിയത് നന്നായി പറഞ്ഞു തരുന്നുണ്ട് ഞാൻ ഒരു ബ്ലൗസ് തുന്നാൻ നോക്കുന്നുണ്ട് ചുരിദാർ തുന്നും ബ്ലൗസ് തുന്നിട്ട് നിങ്ങളെ അറിക്കാം കേട്ടോ
🙏🙏😀🥰❤️
Super presentation❤❤❤
Thanks a lot🙏❤️🥰
Thank you nala kathirikum
Sure 😃
നന്നായി മനസ്സിലാവുന്നുണ്ട്
Thanks 🙏🙏
Super adipoli ❤
❤❤🙏❤️
നന്നായി പറഞ്ഞു തന്നു
Thanks ❤️🙏
Thanks 🙏🙏🙏❤️
Sincere presentation
Thanks dear 🙏🙏