ഒരിക്കലും ആരും ഇങ്ങനെ പറഞ്ഞ് തരില്ല|used car buying tips

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @ckcks5778
    @ckcks5778 4 роки тому +128

    തിരക്കിനിടയിൽ പോലും പ്രേക്ഷകർക്ക് പറഞ്ഞ് തന്ന നമ്മുടെ സ്വന്തം റ്റെക്നിഷന് ഒരായിരം നന്ദി

    • @anshuanshuKollam
      @anshuanshuKollam  4 роки тому +2

      ❤️❤️❤️❤️❤️👍👍👍

    • @ckcks5778
      @ckcks5778 4 роки тому +1

      കൂട്ട ത്തിൽ വിട്ടു പോയതാണ് ഇക്കാക്കും ഒരായിരം നന്ദി

    • @Saleena2004
      @Saleena2004 4 роки тому +3

      പുള്ളിക്ക് സ്വന്തമായി ചാനൽ ഉണ്ട്. Kerala mechanic എന്ന പേരിൽ

  • @tkvlog2.133
    @tkvlog2.133 4 роки тому +4

    സബിൻക്ക ഇതു പോലെ ഒരുത്തനും വിശദീകരിച്ചു തരില്ല.... ഈ നല്ലമനസിന് ഒരായിരം നന്ദി.....

  • @aashiq4430
    @aashiq4430 4 роки тому +3

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്. വളരെ ലളിതമായ രീതിയിലുള്ള ചിത്രീകരണവും അവതരണവും ആർക്കും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ആണ്. ഈ വീഡിയോ സാധാരണക്കാരനായ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അൻഷാദ് ഇക്കയ്ക്കും, വിലപ്പെട്ട അറിവ് ഞങ്ങളിലേക്ക് പകർന്നു തന്ന സബിൻ ഇക്കയ്ക്കും ഒരുപാട് നന്ദി. ഇനിയും ഇതുപോലെ ഉള്ള അറിവുകൾ പങ്ക് വെയ്ക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

  • @Airtechnanograph
    @Airtechnanograph 4 роки тому +7

    വളരെ വലിയ അറിവാണ് താങ്കൾ നൽകിയത്
    Thanks bro👍👍👍👍

  • @jibz3312
    @jibz3312 3 роки тому +2

    ഞാൻ ഒരു യൂസ്ഡ് കാർ കണ്ടു വച്ചിരിക്കുകയാണ്. ഒരുപാട് വീഡിയോകൾ കണ്ടു. ആദ്യമായിട്ടാണ് ഒരു വീഡിയോ കണ്ടിട്ട് ഗുണം ഉണ്ടാവുന്നത്.

  • @brilliantbcrrth4198
    @brilliantbcrrth4198 3 роки тому +1

    4 wheeler mini goods max 1.5 ton capacity ഏതു വണ്ടിയ നല്ലതു

  • @kevinsasidharan4697
    @kevinsasidharan4697 3 роки тому +1

    Interview cheyyunna aal technician full paranju theernitt chodyangal chodikukaa...

  • @santhoshcj5
    @santhoshcj5 4 роки тому +2

    Technician soooper ...ethea simpil aay details aay kaaryangal paranju thanna technician sarikkum poliyanu👍👍👍👍👌👌👌

  • @praveensindhu5419
    @praveensindhu5419 4 роки тому +1

    സൗബിൻ നിങ്ങൾ ഏറ്റവും നല്ല ഇൻഫർമേഷൻ ആണ് ജനങ്ങൾക്ക് തന്നത്

  • @PP-mi5ik
    @PP-mi5ik 4 роки тому +1

    Puliyum pullippuliyum thammil. Kandumuttiyappol...Nice informations Thanks

  • @rajeshaymanam6706
    @rajeshaymanam6706 4 роки тому +1

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെയധികം സന്തോഷം.....ഇത് പോലത്തെ വീഡിയോസ് വീണ്ടും പ്രതീക്ഷിക്കുന്നു....

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      തീർച്ചയയിട്ടും ബ്രദർ,❤️❤️❤️❤️❤️

  • @shijugopalakrishnan
    @shijugopalakrishnan 4 роки тому +1

    അടിപൊളി....
    സൂപ്പർ
    പഞ്ചാബിൽ നിന്നൊരു ഹായ് സബിൻ ചേട്ടാ

  • @lifeisspecial7664
    @lifeisspecial7664 4 роки тому +2

    വളരെ നല്ല വീഡിയോ ആയിരുന്നു അടുത്ത ഭാഗം എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു engine പറ്റിയുള്ള ചോദ്യങ്ങളും ചോദിക്കണം

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Bro all ready shoot ചെയ്തു കഴിഞ്ഞു,നാളത്തെ പർട്ടിൽ ഉണ്ടാകും

  • @Maalu1998
    @Maalu1998 4 роки тому +3

    Sabin
    .. പൊളി... കിടു information... Simple and humble ആയ അവതരണം.. നന്ദി....സബിൻ

  • @maheshpillai-ze1gh
    @maheshpillai-ze1gh 9 днів тому

    Pedals mariyathanakilo

  • @hellobrother2782
    @hellobrother2782 4 роки тому +3

    Simple detailed and very useful presentation...,,

  • @roshingilbeys7431
    @roshingilbeys7431 4 роки тому +7

    നിങ്ങൾ വലിയ ഒരു മനുഷ്യനാണ് ബായ്. ഇതൊന്നും ആരും പറഞ്ഞു തരൂല

  • @mallusroad
    @mallusroad 4 роки тому +1

    Glassile year kaanunnilla chetta

  • @praseethapradeep7501
    @praseethapradeep7501 3 роки тому

    Oru used car vangan help cheyyumo. ?
    Ningalude arivu valare sahayakaramayirikkum.

  • @Djangoworld-and-War
    @Djangoworld-and-War 3 роки тому +1

    Technician is a Good Man 👍 and Experienced 👍

  • @NAFEELUBNA
    @NAFEELUBNA 4 роки тому +1

    15year old vandigal re registered cheyyan enthelum broblm indoo niyamaparamayitu

  • @liyanamohammedalitms3262
    @liyanamohammedalitms3262 4 роки тому +31

    വളരെ നന്നായിട്ടുണ്ട് മെക്കാനിക്കിന്ന്നല്ല പരിജയം ഉണ്ട് ഒന്നും മറച്ച് വെക്കുന്നില്ല - അഡജസ്റ്റുമെന്റ് നടത്തുന്ന വണ്ടിക്കച്ചവടക്കാർക് ഈ വീഡിയോ ഒരു അടിയായിരിക്കും

  • @sreejithsh583
    @sreejithsh583 3 роки тому

    Camera focus cheyyunnatu kurach correct cheyta nannayirunnu

  • @gikkuraju9962
    @gikkuraju9962 4 роки тому +16

    Sabin chettan poli anu❤️

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      Yes bro he is a good technician ❤️❤️❤️

  • @manojmonishamanojmonisha8306
    @manojmonishamanojmonisha8306 4 роки тому +2

    സബിൻ ചേട്ടോ അടിെപാളി കുറെ അറിവുകൾ കിട്ടി

  • @sujithroyc
    @sujithroyc Рік тому

    ഈ work shop ഉള്ള സ്ഥലം എവിടെയാണ്?.

  • @visakhu3688
    @visakhu3688 4 роки тому +1

    Maruthi 800 second hand yedukkumpol sredhikenda kariyam yenthokkeya

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Bro please check previous videos,lots of love❤️❤️❤️❤️

  • @niyanihavibes6113
    @niyanihavibes6113 4 роки тому

    Vandiy. Nokiy. Adukuvan. Kudavarumo

  • @mohammedsulfikkar7988
    @mohammedsulfikkar7988 4 роки тому +2

    ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      തീർച്ചയാിട്ടും bro❤️❤️❤️

  • @abhinand1562
    @abhinand1562 4 роки тому +2

    Ikka
    .. oru Alto 800 or Wagonr 2015 muthal ingtt ulla..... vandi edukkn neram nthaan main sredhikkendath??

    • @anshuanshuKollam
      @anshuanshuKollam  4 роки тому +2

      രണ്ടും നല്ല വണ്ടി ആണ് ബ്രോ,വണ്ടി എടുക്കുമ്പോൾ ശ്രദിക്കേണ്ട കര്യങ്ങൾ മൂന്ന് videos നേരത്തെ ചെയ്തിട്ടുണ്ട്,അത് ഒന്ന് കാണൂ ബ്രോ നല്ല ഒരു ഐഡിയ കിട്ടും ബ്രോ

  • @nirmaldas2000
    @nirmaldas2000 4 роки тому

    Sabin bhai kollam. Nice. Ithuvare oru videoyilum ithra detailayi ketitila

  • @wasjdu2103
    @wasjdu2103 4 роки тому

    Sabin bro polichu ingerude lelam vidio adipoliyayirinu innu ellam kolamakki kurachu vandiye kurichu padik ennit vidos cheyy bro illel subscribe r kurayum keep it up

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Bro ഞാൻ ആഗ്രഹിച്ചത്,അതിലേറെ എന്റെ കൂട്ടുകാർ എനിക്ക് തന്നു,ബ്രോ എന് ക്ക് ശരിക്കും വണ്ടി odikkum എന്ന് അല്ലാതെ വലിയ അറിവ് ഇതിൽ ഇല്ല,എന്റെ സംശയങ്ങൾ അതാണ് ഈ വീഡിയോ ബ്രദർ,കുറെ കാര്യങ്ങളിൽ എനിക്ക് അറിവ് ഉണ്ടായിരുന്നെങ്കിൽ ഈ വീഡിയോ എങ്ങനെ ആകില്ലയിരുന്ന്,ഞാൻ maximum തിരുത്താം

  • @mohammedshaji9785
    @mohammedshaji9785 4 роки тому +2

    You have never seen mud or grit in the platform of the car.The seller of the vehicle is already clean and wipe the floor panel
    dicky platform etc.But the seller
    do not clean the hollow portion of the running board ,front cross chasis etc. It the vehicle
    severely affected flood the mud and grit already enter hollow structure of the vehicle.It can be observed by the removing running board plastic trim/cover of the vehicle.Both side running board side holes
    are provided by the company during fabrication of running board inner.You have inspect the holes of the running board by using a torch light to the running board holes.You have seen heavy deposit of mud and grit on both side of the running.It indicate the vehicle affected with flood.You have also enquire the past insurance history if available.In the past history the vehicle claimed due to flood and the ins company settled the claim under salvage loss basis.You have thoroughly inspect wiring harness of the vehicle even though it is removing and resetting due to flood...

  • @sureshkr6442
    @sureshkr6442 4 роки тому +1

    Chetta sambam poli.
    Vedio length kurachal nannayirunnu. Nadakkumbol ulla bhagangal ok cut cheydoode.

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Next തീർച്ചയായും ചെയ്യാം dear❤️❤️❤️❤️❤️

  • @അനിയൻ
    @അനിയൻ 4 роки тому

    ചേട്ടാ മഹിന്ദ്ര മാക്സിമോ 2wd ആണല്ലോ അതിൽ 4*4ആഡ് ചെയ്യാൻ പറ്റുമോ?

  • @santhoshautocadsimple4387
    @santhoshautocadsimple4387 4 роки тому +1

    Sir redigo amt car ente service purathu work shop El cheyan pattumo. Very bad company service.

  • @ansabvadakkumuriansab4379
    @ansabvadakkumuriansab4379 4 роки тому +1

    Tata indica edkkan pattuo plz reply

  • @kichukrish
    @kichukrish 4 роки тому +1

    "Angane ulla glass nu AIS mudra" ennalla cheatta.
    "AIS" ennathu oru glass manufacturing company aanu "Asahi India Glass. Pradhanamayum automotive glasses aanengilum, athu matramalla architectural glasses etc koodi undu. Ah kaanunna AIS athinte brand name aanu udeashikunnathu.
    AIS - Asahi India Glass.

  • @SAR98888
    @SAR98888 4 роки тому

    Very good video... nice tips Sabin. .and Anshad. Please let us know how to increase the mileage of a vehicle and how to maintain a car

  • @vishnunair726
    @vishnunair726 4 роки тому +1

    Chetta Ford Figo deisel 2010 engine heat aakunnu white smoke undu silenceril ninnum ...engine Pani aayathanno

  • @muhammedjaseelkp2866
    @muhammedjaseelkp2866 4 роки тому +1

    Renault duster replace cheithalum pasting undavum.........

  • @ayoobayu9136
    @ayoobayu9136 4 роки тому +1

    2005 model suzuki baleno aathinte details onnu paranju tharavo athupole athu medichal endhelum bhuddimuttu indavo njan oranam nokiyittundu medikan athukonddu athinte oru review ee chettanodu chychikavo athinte oru video (spl) idavo athupole athine spare parts availabile ano

  • @thaslithasli5148
    @thaslithasli5148 4 роки тому

    Hi..ANSHAD IKKA sughamalle...endhayalum ellavarkum valare upakaaraprathamaya video aanu ith....Insha Allah Ellam Nalla reethiyil munnotu pokatte....

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Thanks my dear, your valuable continuous support❤️❤️❤️❤️❤️

  • @viralvlogars2325
    @viralvlogars2325 4 роки тому +1

    Ningal cheythathu nalla karyam. But oral samsarikkumpol poornamay kettathinu shesham question chodichal nannayrikkum, ithil thanne pulli parayan thudangumpozhekkum question chodikkunnu. Athoru moshamay thonnanu. Otherwise a good move.

  • @tylerd8258
    @tylerd8258 3 роки тому

    Sabin chetta.. polichu.. thank you for sharing these tips..

  • @rajuacrajuac7823
    @rajuacrajuac7823 4 роки тому +7

    നല്ല ആത്മാർഥത ഉള്ള ചെറുപ്പക്കാരൻ.സിനിമ നടൻ,സംവിധായകൻ.. ഭാഗ്യരാജിന്റെ ഒരു കട്ടും ഉണ്ട്.

  • @swaranvidyadharan4522
    @swaranvidyadharan4522 2 роки тому

    സൂപ്പർ ബ്രോ സൂപ്പർ ❤❤❤

  • @ronyjose100
    @ronyjose100 4 роки тому +1

    Chetta A =0 ,B=1,C=2,D=3 angane angu pokum year of making please share this

  • @jagsideas3383
    @jagsideas3383 4 роки тому

    Good Information.
    Thank you for your efforts brother

  • @vaisakhvishnu4338
    @vaisakhvishnu4338 4 роки тому +1

    Bro, vandiyudey engin conditionil lottu vanniilla🤔.as a common man vandiyudey engin conditionum running conditionum enganey manasilakum.innovayeykal maruthiyudey thazhnna model vachu paranjirunnekil kollamayirummu,athayirikum ettavam kooduthal per second hand edukan nokunnathu.

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      Bro വരും ബാക്കി part wait ❤️❤️❤️

  • @Ibraheem-qc3cb
    @Ibraheem-qc3cb 4 роки тому +1

    Panayam car undo

  • @insta-Mohd
    @insta-Mohd 4 роки тому +4

    "ഞാൻ യു ട്യൂബിൽ നിന്ന് വരാണല്ലോ "🤦‍♂️🤪 അങിനെ ഓക്കെ ഉണ്ടോ
    ബട്ട്‌, thks for the video.. Good info

  • @shamsudeenshamsu4202
    @shamsudeenshamsu4202 4 роки тому +1

    സബിൻ സൂപ്പർ 👍👍👍

  • @anfasanus
    @anfasanus 4 роки тому +1

    Very good information...

  • @anilsebastian1203
    @anilsebastian1203 4 роки тому +1

    Good mechanic

  • @smrithikumars65
    @smrithikumars65 3 роки тому

    A -0 , B 1 ,C-2.... year calculated as per the alphabet order

  • @Ismu.
    @Ismu. 4 роки тому +2

    Sabin chettan vere levelanu

  • @samvk3999
    @samvk3999 4 роки тому +1

    ടെക്ക്നീഷ്യൻ ഷബിൻ ചേട്ടാ നിങ്ങൾ സൂപ്പറാണ് ട്ടോ ഒരു ചാനൽ ചേട്ടൻ തുടങ്ങണം 10 ലക്ഷം ഡബ് ക്രയ്ബർ സ് ഉറപ്പ ചേട്ടൻ്റെ മനസ്സിൽ തുടങ്ങണമെന്നുണ്ട് എന്ന് ഞാൻ വായിചെടുത്തു വേഗം തുടങ്ങ് എല്ലാ വിധ ആശംസകളും നേരുന്നു ക്വാ മറ പിടിച്ച് ആരെങ്കിലും സഹാചിക്കും'

  • @leninthomas7708
    @leninthomas7708 5 місяців тому

    Congrats 🎉🎉🎉🎉🎉❤❤❤❤❤

  • @jijojose2217
    @jijojose2217 4 роки тому +1

    Technician malayalam anu parayunne ennitum door handle theymanam enganeya nokkunne ennu veendum chodhikkunne enthina. Kochu kuttikku polum manasilakum

    • @anshuanshuKollam
      @anshuanshuKollam  4 роки тому +1

      Bro എനിക്ക് നല്ലോണം മനസിലായില്ല അത ഒന്ന് കൂടെ ചോദിച്ചു മനസിലാക്കിയ,❤️❤️❤️❤️❤️

  • @arunmt7252
    @arunmt7252 4 роки тому +1

    Upakarapradamanu video . Cheta pinne ee AIS ennu parayunnathu mudra alla Company name aanu . Asahi India glass limited Anu Company name. India yil mikka idathum factory und.

    • @KERALAMECHANIC
      @KERALAMECHANIC 4 роки тому

      U r right but this is the mark off qulity

    • @arunmt7252
      @arunmt7252 4 роки тому

      @@KERALAMECHANIC I don't think so.its their company logo.

  • @fabin979
    @fabin979 4 роки тому +2

    Good points Sabin

  • @52745666
    @52745666 2 роки тому

    Digital meeter km mattiyal ariyunna oru video innale veare oru youtuberinde chanelil kandu

  • @vsakhil33
    @vsakhil33 4 роки тому +1

    Sabin chettan swanthamaayi channel thudangaan prachodanam kittiyath ithinu sheshamaano ??

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      Yes ❤️❤️❤️👍👍👍👍

    • @KERALAMECHANIC
      @KERALAMECHANIC 4 роки тому +1

      Yes bro.
      ക്യാമറയെ ഫെയ്സ് ചെയ്യാനുള്ള ധൈര്യം കിട്ടിയത് ഈ വീഡിയോകൾക്ക് ശേഷമാണ്

    • @vsakhil33
      @vsakhil33 4 роки тому

      Athippo laabhaayillo ❤️🤗

  • @AbdulLatheef-dg3ih
    @AbdulLatheef-dg3ih 4 роки тому +3

    Well done keep it up, I really appreciate you

  • @mehboobkavanur5301
    @mehboobkavanur5301 4 роки тому

    വളരെ ഉപകാരം

  • @waytomadeena3316
    @waytomadeena3316 4 роки тому +2

    വാഹനത്തിന്റെ chais എങ്ങിനെ പരിശോധിക്കും innova

  • @Reactonlywhenrequired
    @Reactonlywhenrequired 4 роки тому +1

    Very informative

  • @shihabekb6775
    @shihabekb6775 4 роки тому +1

    സബിൻ. ജാടയില്ലാത്ത വിവരണം. Thank s

  • @jamshadm6
    @jamshadm6 4 роки тому +1

    വെള്ളം കേറിയ എന്താ കുഴപ്പം ..shani

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      പണിയുന്നത് വളരെ വൃത്തിയോടെ അല്ലെങ്കിൽ പല parts തുരുമ്പിക്കും,

  • @praseethapradeep7501
    @praseethapradeep7501 3 роки тому

    Hats off to both of you

  • @abdulgafoormuhammad5038
    @abdulgafoormuhammad5038 4 роки тому +2

    Ac കംപ്ലീറ്റ് വർക്ക്‌ എത്ര ആകും

  • @wasjdu2103
    @wasjdu2103 4 роки тому +1

    Iniyum.nalla videos kathirikkunnu

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      ഇനിയും ഉണ്ടാവും ബ്രോ തീർച്ച❤️❤️❤️

  • @santhoshpjohn
    @santhoshpjohn 4 роки тому +1

    Vellam kayariyam orikkalum start cheyyarthuu, Innova 70k km onnum kandpidikan patila

  • @roufels6175
    @roufels6175 4 роки тому

    Really helpful..
    Thank you sabin & anshad bro

  • @Antony67842
    @Antony67842 4 роки тому

    സൂപ്പർ 👍

  • @mustafaperya2770
    @mustafaperya2770 3 роки тому

    ഗുഡ് താങ്ക്സ്

  • @unninandanam8467
    @unninandanam8467 4 роки тому +1

    ആ പാവത്തിനു ഈ വീഡിയോ ഒരു പാര ആകുമോ. Thanks ബ്രോ, ആ ആൾക്കും 🤩😍

  • @shajeerredrose5579
    @shajeerredrose5579 4 роки тому +3

    Endelulla same ring tone😊

  • @abduttythazhathethil3083
    @abduttythazhathethil3083 3 роки тому

    Superanu tacnishan 👍

  • @manojpillai508
    @manojpillai508 5 місяців тому +1

    നിങ്ങൾ പറഞ്ഞു പൂർത്തികരിക്കാൻ സമ്മതിക്കുന്നില്ലല്ലോ

  • @jobikg4164
    @jobikg4164 4 роки тому

    Thanks...

  • @abhilashpj1867
    @abhilashpj1867 4 роки тому +1

    Nalla video, 2 nd vandi edukan pokunnavarku opayogapedum

  • @fimalapuram4246
    @fimalapuram4246 4 роки тому +1

    സബിൻ ചേട്ടാ പൊളിച്ചു

  • @boransannan5390
    @boransannan5390 2 роки тому

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ... ഒരു സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട്

  • @rajangeorge1537
    @rajangeorge1537 4 роки тому

    ഹായ് ബ്രോ അവിടെ ഗുരുകുല സമ്പ്രദായം ഉണ്ടോ അല്പം പണി പഠിക്കാനാണ്

  • @bahuvarnnan
    @bahuvarnnan 4 роки тому +1

    അടിപൊളി

  • @smile-pv4rc
    @smile-pv4rc 2 роки тому

    Saubin kiduu

  • @harigane641
    @harigane641 4 роки тому +1

    Sabin aliyan pwolii good information

  • @2funz423
    @2funz423 4 роки тому +1

    Cid chettan 👍👍😁

  • @muhammedfarhankp7719
    @muhammedfarhankp7719 4 роки тому +1

    Subin bro poli. Super eattaa

  • @deekshithdeechu5571
    @deekshithdeechu5571 4 роки тому +1

    Ningal pwoli aanu bro

  • @rahulsolorider9440
    @rahulsolorider9440 2 роки тому +1

    Kollem e stallathokke allam kachavada vandikall ann kuduthallum

  • @rajeevkkmnd481
    @rajeevkkmnd481 4 роки тому +3

    ഇക്കയോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഇത്തിരി പാടാണല്ലോ.... 😃😃😃

  • @sivanap5761
    @sivanap5761 4 роки тому

    Great bradher

  • @shafikadachira3220
    @shafikadachira3220 4 роки тому +5

    സൗബിന്. നല്ല മനസിന് ഉടമ

    • @KERALAMECHANIC
      @KERALAMECHANIC 4 роки тому +1

      Thanks ua-cam.com/video/6wA6XaUHJKI/v-deo.html

  • @legorgele8884
    @legorgele8884 4 роки тому +1

    യൂസ്ഫുള് ഇക്കാ....

  • @joelfrancis9975
    @joelfrancis9975 4 роки тому

    Next video eppola ikka

    • @anshuanshuKollam
      @anshuanshuKollam  4 роки тому

      ഇന്ന് 4മണിക്ക് വരും ഡിയർ

  • @thomsonjerome9919
    @thomsonjerome9919 4 роки тому +1

    Star teach car care

  • @mdshabeer9278
    @mdshabeer9278 4 роки тому +2

    Super