പ്രിയ സുഹൃത്തേ:..... ആദ്യം തന്നെ നല്ല ഒരു അഭിനന്ദനം അറിയിക്കട്ടെ.... വീഡിയോ വളരെ ഉപകാരപ്രദം.,,, അവസാനമെത്തുമ്പോഴേക്കും വെളിപ്പെടുത്തലുകൾ നമ്മെ ബോധവാന്മാരാക്കും തീർച്ച. ഞാനും ഒരു യൂസ്ഡ് കാർ വാങ്ങാനാഗ്രഹിക്കുന്നയാളാണ്... പക്ഷേ നിങ്ങൾ ടെ വെളിപ്പെടുത്തലുകൾ വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്നു നിങ്ങളെപ്പോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയി.,,, ഒന്നും പറയാനില്ല. ഒരു കാര്യം ഓർമ്മിപ്പിക്കുന്നു.... കുറച്ച് വേഗം കുറച്ച് സംസാരിച്ചാൽ നന്നായിരിക്കും കുറച്ച് ഉറക്കെ സംസാരിക്കണം.... ഇത് ഒരു കുറ്റപ്പെടുത്തലായിക്കരുതരുത്
വളരെ നന്ദി , യൂസ്ഡ് കാർ എടുക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകരിലേക് ഞങ്ങളുടെ ഈ ചെറിയ അറിവ് share ചെയ്ത് സപ്പോർട്ട് ചെയ്‌ത് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷക്കുന്നു. ഇനിയുള്ള വീഡിയോകളിൽ വേഗത കുറച്ചു സംസാരിക്കുവാൻ ശ്രേമിക്കുന്നതായിരിക്കും , വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി 😍
വീഡിയോ അര മണിക്കൂർ ആണ് എന്ന് കണ്ടപ്പോൾ ആദ്യം അടിച്ചുവിട്ടു കാണാം എന്ന് വിചാരിച്ചതാ... വീഡിയോ കണ്ടുതുടങിയപ്പോ അടിച്ചു വിടാൻ തോന്നിയില്ല 30 മിനിറ്റ് പോയതും അറിഞ്ഞില്ല... മുഴുവൻ കേൾക്കേണ്ട വീഡിയോ ആണ്... നിങ്ങളുടെ ആദ്യത്തെ വീഡിയോ ആണന്ന് നിങ്ങൾ പറഞ്ഞു.. ഫസ്റ്റ് വീഡിയോ തന്നെ സൂപ്പർ ആണ് 👌👌👌... Thanks
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. ഞാനും ഒരു യൂസ്ഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നു. എന്തായാലും ഇനി താങ്കൾ പറഞ്ഞ പ്രകാരം മാത്രമേ അടുത്ത കാര്യങ്ങൾ ഉള്ളു. "ഒരു നല്ല ടെക്‌നിഷ്യൻ ".... 👌ന്റെ കാര്യം പ്രത്യേകം പറഞ്ഞു തന്നതിലും ഉള്ള ബ്രോ നോടുള്ള പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇതുപോലുള്ള informative ആയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഒരിക്കൽക്കൂടി നന്ദി... നന്ദി... നന്ദി 🙏
ഒരുപാട് ഉപകാരം ഉള്ള ഒരു നല്ല വീഡിയോ ആയിരുന്നു ഒട്ടും വലിച്ചു നീട്ടാതെ എല്ലാം കൃത്യമായി പറഞ്ഞു.. യൂസ്ഡ് കാർ വാങ്ങാൻ പോകുന്ന എല്ലാർക്കും ഈ വീഡിയോ വളരെ ഉപകാരപെടുന്ന അറിവാണ് പറഞ്ഞു തന്നത് താങ്ക്സ്
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. നല്ല അവതരണം, audio and video quality യും അടിപൊളി ആണ്. വീണ്ടും നല്ലനല്ല videos ആയിട്ട് വരൂ. എല്ലാവിധ സപ്പോർട്ടും ഉണ്ടാകും. Goood luck
തുടക്കം മുതൽ ഒടുക്കം വരെ സ്കിപ് ചെയ്യതെ കണ്ടു .എന്നെപോലെ ഒള്ള അനേകം പേര് യൂസ്ഡ് കാർ എങ്കിലും വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ആണ് .അവർക്കു വളരെ ഉപകാരപ്രദം ആവും ഈ വീഡിയോ
Test-drive ചെയ്യാൻ മറക്കരുത് ,വാഹനത്തിന് gear hard, gear sliping, body vibration, vechile സ്റ്റബിലിറ്റി, wheel ബെയറിംഗ് noise, clutch കംപ്ലൈന്റ്, പിക്കപ്പ് ലോ, brake കൊണ്ടിക്ഷൻ, അബ്നോർമൽ noise, അങ്ങനെ ഒരുപാട് കാര്യങ്ങൾ നമുക്ക് road test ലുടെ മനസിലാക്കാം
നന്നായി പറഞ്ഞു ബ്രോ .. ഗുഡ് പ്രസേൻറ്റേഷൻ ..വീഡിയോ ലെങ്ത് കുറച്ചാൽ ഒന്നുടെ റീച് കിട്ടും ..പറഞ്ഞത് എല്ലാം important കാര്യങ്ങൾ തന്നെ ആണ് ..കീപ് ഇറ്റ് അപ്പ് ..
4:09 വണ്ടി സ്കാൻ ചെയുക ഫുൾ എന്നിട്ട് ഓടിയ യഥാർത്ഥ കിലോമീറ്റർ അറിയാം പിന്നെ ടെൾക്കോ മീറ്റർ കൊണ്ട് വണ്ടി ചെക്ക് ചയ്തു re പെയിന്റ് ആണോ ആക്‌സിഡന്റ് നടന്നനോ എന്നൊക്കെ അറിയുക ഓടിച്ചു നോക്കുക മിനിമം 10 km..
bro ഒരു തിരുത്തുണ്ട്... battery green means perfect... battery black means need charging... battery White means replace the battery....that lens called magic eye... thanks.... best wishes 🎊🌹
നമസ്കാരം... 4 wheeler ഒന്നും ഇല്ല.. വിവരണം നന്നായിരിക്കുന്നു, വളരെ ഉപകാരപ്രദം used കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക്... real help.... God Bless You... 👍🙏
thanks bro ഈ വീഡിയോ കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു used കാർ വങ്ങ്ന്നില്ലെന്ന് കുറച് ക്യാഷ് അധികം കൊടുത്താലും new കാർ വാങ്ങാമെന്ന് തന്നെ വിചാരിച്ചു ഒരുപാട് നന്നിയുണ്ട് ബ്രോ പണ്ട് ഒരു സെക്കന്റ് ബൈക്ക് എടുത്ത് orazhchakazhinj ഇഞ്ജൻ വർക്ക് ആയതാ thanks ബ്രോ 🥰🥰🥰🥰🥰
പ്രിയ സുഹൃത്തേ:..... ആദ്യം തന്നെ നല്ല ഒരു അഭിനന്ദനം അറിയിക്കട്ടെ.... വീഡിയോ വളരെ ഉപകാരപ്രദം,ഗംഭീരമായി കാര്യങ്ങൾ വിശദീകരിച്ചു നിങ്ങൾ ടെ വെളിപ്പെടുത്തലുകൾ വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്നു thank you vary much
എത്ര Lenght കൂടിയാലും ആരും ഇതിനെ വിമർഷിക്കും എന്ന് തോന്നുന്നില്ല അത്രക്കധികം ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോയാണ് - ഒരുപാട് നന്ദി സാർ, ഇത് പോലെയുള്ള നല്ല വിവരങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.
The most important thing that u said about owners like me may not go and do normal service at dealer. We may do it from Private workshop, bcoz when we do such kind of engine oil service at a private workshop, infront of us we are able to see the parts and oil being changed. One thing u said is true, only for major works or an accident comes people take the cars to Dealer for service, which private workshop may take a huge amount as repair than Dealer. Yet again that information you said is good,
ഏതായാലും ഈ വീഡിയോ കണ്ടത് വളരെ ഉപകാരം ആയി. ഞാൻ ഒരു വണ്ടി എടുക്കാൻ ഉദ്ധേശിച്ച് ഇരികുക ആയിരുന്നു. എന്തായാലും second hand എടുകുന്നതിനേകാൾ നല്ലത് പുടിയ വണ്ടി തന്നെ നല്ലത് 5 ലക്ഷം താഴെ ഒരുപാട് പുതിയ നല്ലവണ്ടികൾ ഉണ്ട്. താങ്കളുടെ വീഡിയോ. നല്ലൊരു അറിവ് പകർന്നു തന്നു. Thanks. നന്തി. . ഈ വീഡിയേ കണ്ട് ഡീ ലൈക് അടിച്ചവനെ ഒക്കെ സമ്മതിക്കുന്നു.
ഒരു വസ്തു അതിൻ്റെ പ്രയോജനം ഇല്ലാതിരിക്കുമ്പോഴാണ് ഉടമ വിൽക്കുന്നത്, കൂടുതലും ആ വസ്തുവിൻ്റെ ഏതാണ്ട് end of Life ആയിരിക്കും, അത് കൊണ്ട് തന്നെ സെക്കണ്ട് ഹാൻ്റ് സാധനങ്ങൾ പ്രത്യേകിച്ച് ഒട്ടും അറിയാത്ത ഒരാളുടെ വാഹനം വാങ്ങാതിരിക്കുന്നതാണ് നല്ലത്
വാഹനങ്ങളുടെ കാര്യത്തിൽ അങ്ങനെ ആവില്ല പലപ്പോഴും പലരും വിൽക്കുന്നത് ഉള്ള വാഹനത്തേക്കാൾ കൂടുതൽ സൗകര്യങ്ങൾ ഉള്ള വാഹനം വാങ്ങാനോ,കൂടുതൽ സീറ്റിങ് കാപ്പാസിറ്റി ഉള്ളവ,അല്ലെങ്കിൽ ആ വാഹനം അയാൾക്ക് കംഫെർട്ട് ആയി തോന്നാതെ ഇരിക്കുക,അല്ലെങ്കിൽ വിപണയിൽ ഇറങ്ങിയ പുതിയ വണ്ടി സ്വന്തം ആക്കാനുള്ള മോഹം, വിദേശത്ത് ജോലി അങ്ങനെ പലതരം കാരണം കൊണ്ട് വിൽക്കുന്നവരും ഉണ്ട് പിന്നെ നിങ്ങൾ പറഞ്ഞ പോലെ അറിയുന്നവരിൽ നിന്നു വാഹനം എടുക്കുന്നത് ആണ് നല്ലത് ,
ഷോറൂമിൽ കൊടുത്താലും പുറത്തുള്ള വർക്ഷോപ്പിൽ കൊടുത്താലും കുഴപ്പമൊന്നുമില്ല പക്ഷേ പുറത്തു കൊടുക്കുമ്പോൾ വിശ്വാസം ഉള്ള വർക്ഷോപ്പിൽ കൊടുക്കുക. ഷോറൂമിൽ കൊടുത്താൽ പൈസ കൂടുതൽ ആവുമായിരിക്കാം ഇൻഷുറൻസ് ഉണ്ടേൽ ഷോറൂമിൽ കൊടുക്കു.
അതേ ഓതറയിസിഡ് സർവീസ് സെന്ററിൽ ചെയ്താൽ മാത്രമേ കിട്ടു ഇന്ന് നിങ്ങൾ വണ്ടി വാങ്ങാൻ ആയി സമീപിച്ചാൽ അവർ പറയും കബിനി സർവീസ് ആണ് റീപ്ലാസമെന്റ് ഇല്ല എന്നൊക്കെ അങ്ങനെ പറഞ്ഞു കൂടുതൽ മാർക്കറ്റ് വില ചോദിക്കുകയും ചെയ്യും ഹിസ്റ്ററി ചെക്ക് ചെയ്യുക വഴി നുണ പറയുന്നവരെ തിരിച്ചറിയാം😝 പിന്നെ കൂടെ ഒരു ടെക്നിഷ്യനെ കൂട്ടി റോഡ് റെസ്റ്റ് ചെയ്യിക്കുകയും വാഹനം.പരിശോദിക്കുകയും കൂടെ ചെയ്താൽ ശുഭം
കിട്ടും അത് ഇന്ത്യയിലെ ഏത് ഓതറയിസിഡ് ഷോറൂമിൽ പോയാലും ഹിസ്റ്ററി കിട്ടും അത് ഏത് ബ്രാൻഡ് ആണോ അവിടെ തന്നെ പോണം ഉദാഹരണത്തിന് ഹ്യുണ്ടായി ബ്രാൻഡ് ആണേൽ ആ ബ്രാൻഡിന്റെ ഡീലർഷിപ്പിൽ ഇനി മാരുതി ആണേൽ ആ വണ്ടിയുടെ ഡീലർഷിപ്പിൽ തന്നെ പോണം ഏത് ഡീലർ ആണേലും കുഴപ്പമില്ല (eg:- indus, popular,BRD... etc) പിന്നെ ഈ ഹിസ്റ്ററി വണ്ടി ഉടമ അല്ലാതെ പോയി ചോദിച്ചാൽ അവർ എടുത്തു തരാൻ സാധ്യത കുറവാണ് അറിയുന്ന ആൾക്കാർ അവിടെ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അവരോട് പറഞ്ഞു എടുപ്പിക്കാം അല്ലെങ്കിൽ വണ്ടി ഉടമയോടൊപ്പം പോയി എടുക്കാം
Parts ഒക്കെ കിട്ടും മറ്റുള്ള വാഹനങ്ങളുടെ പാർട്സ് കിട്ടുന്ന പോലെ അത്ര എളുപ്പമാവില്ല കിട്ടാൻ പിന്നെ പണിയുന്ന വർക്ഷോപ്പ് പോലെ ഇരിക്കും കോസ്റ്റും മറ്റ് കാര്യങ്ങളും വേറെ ബ്രാൻഡ് നോക്കുന്നത് ആവും കുറച്ചു കൂടേ നല്ലത് എന്നതാണ് എന്റെ അഭിപ്രായം 🙏
പ്രിയ സുഹൃത്തേ:..... ആദ്യം തന്നെ നല്ല ഒരു അഭിനന്ദനം അറിയിക്കട്ടെ.... വീഡിയോ വളരെ ഉപകാരപ്രദം.,,, അവസാനമെത്തുമ്പോഴേക്കും വെളിപ്പെടുത്തലുകൾ നമ്മെ ബോധവാന്മാരാക്കും തീർച്ച. ഞാനും ഒരു യൂസ്ഡ് കാർ വാങ്ങാനാഗ്രഹിക്കുന്നയാളാണ്... പക്ഷേ നിങ്ങൾ ടെ വെളിപ്പെടുത്തലുകൾ വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്നു നിങ്ങളെപ്പോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയി.,,, ഒന്നും പറയാനില്ല. ഒരു കാര്യം ഓർമ്മിപ്പിക്കുന്നു.... കുറച്ച് വേഗം കുറച്ച് സംസാരിച്ചാൽ നന്നായിരിക്കും കുറച്ച് ഉറക്കെ സംസാരിക്കണം.... ഇത് ഒരു കുറ്റപ്പെടുത്തലായിക്കരുതരുത്
വളരെ നന്ദി , യൂസ്ഡ് കാർ എടുക്കാൻ ആഗ്രഹിക്കുന്ന കൂട്ടുകരിലേക് ഞങ്ങളുടെ ഈ ചെറിയ അറിവ് share ചെയ്ത് സപ്പോർട്ട് ചെയ്‌ത് സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷക്കുന്നു. ഇനിയുള്ള വീഡിയോകളിൽ വേഗത കുറച്ചു സംസാരിക്കുവാൻ ശ്രേമിക്കുന്നതായിരിക്കും , വിലയേറിയ അഭിപ്രായത്തിനു വളരെ നന്ദി 😍
ഇജ്ജ് അത് മനസിൽ ആക്കിയല്ലോ നമ്പോല ലോ ലത് മതി 🤣🤣🤣
Youtubil video speed kurakkan pattum bro..
അടുത്ത തവണ നോക്കാം ബ്രോ
ഒരുപാട് പേർ ഈ സ്പീഡിനെ പറ്റി പറഞ്ഞിരുന്നു 😊😊
വേഗം കുറച്ചു സംസാരിക്കണം. എന്നൊരു comment കണ്ടു. പക്ഷെ എന്റെ അഭിപ്രായം ഇതേ പോലെ maintain ചെയ്യണം എന്നാണ് !.അല്ലേൽ lag ആകാൻ ചാൻസ് ഉണ്ട്.
Bro ഈ വീഡിയോ കണ്ടപ്പോൾ used car വാങ്ങുന്നതിനു പകരം പുതിയത് വാങ്ങിയാൽ മതി എന്ന് തോന്നുന്നു 😄😄awesome presentation ♥️♥️
❤️
If new also, you have to check thoroughly for any accident repairs.......!!
വീഡിയോ അര മണിക്കൂർ ആണ് എന്ന് കണ്ടപ്പോൾ ആദ്യം അടിച്ചുവിട്ടു കാണാം എന്ന് വിചാരിച്ചതാ... വീഡിയോ കണ്ടുതുടങിയപ്പോ അടിച്ചു വിടാൻ തോന്നിയില്ല 30 മിനിറ്റ് പോയതും അറിഞ്ഞില്ല... മുഴുവൻ കേൾക്കേണ്ട വീഡിയോ ആണ്...
നിങ്ങളുടെ ആദ്യത്തെ വീഡിയോ ആണന്ന് നിങ്ങൾ പറഞ്ഞു.. ഫസ്റ്റ് വീഡിയോ തന്നെ സൂപ്പർ ആണ് 👌👌👌...
Thanks
❤️ thanku ❤️❤️❤️❤️
ആരുംഇത്രവിശദമായിപറയാറില്ല, അറിയാത്തകുറെകാര്യങ്ങൾ അറിയാൻ കഴിഞ്ഞുവളരെഉപകാരം ബ്രോ 😘
Thanks 💕 യൂസ്ഡ് കാർ വാങ്ങാൻ പോവുന്ന നിങ്ങളുടെ കൂട്ടുകാർക്ക് കൂടെ ഈ വീഡിയോ share ചെയ്യ്തു കൊടുക്കു 😊
വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. ഞാനും ഒരു യൂസ്ഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നു. എന്തായാലും ഇനി താങ്കൾ പറഞ്ഞ പ്രകാരം മാത്രമേ അടുത്ത കാര്യങ്ങൾ ഉള്ളു. "ഒരു നല്ല ടെക്‌നിഷ്യൻ ".... 👌ന്റെ കാര്യം പ്രത്യേകം പറഞ്ഞു തന്നതിലും ഉള്ള ബ്രോ നോടുള്ള പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇതുപോലുള്ള informative ആയുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഒരിക്കൽക്കൂടി നന്ദി... നന്ദി... നന്ദി 🙏
Maruti 800 nokkununddo
എല്ലാ കാര്യങ്ങളും നല്ലതുപ്പോലെ അവതരിപ്പിച്ചതിന് നന്ദി. ഈ പറഞ്ഞ പോയിറ്റ് കൾ എഴുതിയെടുത്ത്കൊണ്ടു പോയി (Check list) ചെക്ക് ചെയ്തു് വാഹനം വാങ്ങുക.
അതാണ് ആരും വഞ്ചിതരാവതിരിക്കട്ടെ തന്ന സപ്പോർട്ടിനു വളരെ നന്ദി മറ്റുള്ളവരിലേക്ക് share ചെയ്യാൻ മറക്കല്ലേ സർ ,🤗🤝
കറക്റ്റ് 👍
ഒരുപാട് ഉപകാരം ഉള്ള ഒരു നല്ല വീഡിയോ ആയിരുന്നു ഒട്ടും വലിച്ചു നീട്ടാതെ എല്ലാം കൃത്യമായി പറഞ്ഞു.. യൂസ്ഡ് കാർ വാങ്ങാൻ പോകുന്ന എല്ലാർക്കും ഈ വീഡിയോ വളരെ ഉപകാരപെടുന്ന അറിവാണ് പറഞ്ഞു തന്നത് താങ്ക്സ്
Thank you 💞
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. നല്ല അവതരണം, audio and video quality യും അടിപൊളി ആണ്. വീണ്ടും നല്ലനല്ല videos ആയിട്ട് വരൂ. എല്ലാവിധ സപ്പോർട്ടും ഉണ്ടാകും. Goood luck
Thanks ☺️
തുടക്കം മുതൽ ഒടുക്കം വരെ സ്കിപ് ചെയ്യതെ കണ്ടു .എന്നെപോലെ ഒള്ള അനേകം പേര് യൂസ്ഡ് കാർ എങ്കിലും വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ ആണ് .അവർക്കു വളരെ ഉപകാരപ്രദം ആവും ഈ വീഡിയോ
Thanks Bro 💞💞💞
vedio full കണ്ടൂ ഇത്രയും നല്ലൊരു വീഡിയോ ഇതിനുമുമ്പ് കണ്ടട്ടില്ല 👍👍👍👍👍👍👍👍❤️❤️❤️
Thank you 💞💞💞 നിങ്ങളുടെ സപ്പോർട്ടും പ്രോത്സാഹനവും ആണ് ഞങ്ങൾക്ക് അടുത്ത വീഡിയോ ചെയ്യാനുള്ള ഊർജം
തുടർന്നും നിങ്ങളുടെ സപ്പോർട്ട് വേണം നന്ദി 🙏💕
Thank you for your advice and usefull information's.
Thank you 💕
💯
മാരുതി 800എടുക്കുന്നതിൽ കുഴപ്പം വല്ലതും ഉണ്ടോ
Test-drive ചെയ്യാൻ മറക്കരുത് ,വാഹനത്തിന് gear hard, gear sliping, body vibration, vechile സ്റ്റബിലിറ്റി, wheel ബെയറിംഗ് noise, clutch കംപ്ലൈന്റ്, പിക്കപ്പ് ലോ, brake കൊണ്ടിക്ഷൻ, അബ്നോർമൽ noise, അങ്ങനെ ഒരുപാട് കാര്യങ്ങൾ നമുക്ക് road test ലുടെ മനസിലാക്കാം
വീഡിയോ കൊള്ളാം, കൂടെ ഒരു ടെക്നീഷ്യൻ മസ്റ്റ് ആണ്, പിന്നെ 27 ആം മിനുട്ട് ന് ശേഷം കിടു ഡയലോഗ് 👌👌.
Thank you Bro.... 😍💞
വളരെ വ്യക്തമായിട്ടുള്ള വിവരണം തന്നതിന് നന്നിയുണ്ട്
ഇത് ഒരു സെക്കൻഡ് വണ്ടി മേടിക്കാൻ ഉദ്ദേശിക്കുന്നവർക്കു വളരെ ഉപകാരപ്പെടും തീർച്ചയാണ്
Thank you Bro 😍😍
നന്നായി പറഞ്ഞു ബ്രോ .. ഗുഡ് പ്രസേൻറ്റേഷൻ ..വീഡിയോ ലെങ്ത് കുറച്ചാൽ ഒന്നുടെ റീച് കിട്ടും ..പറഞ്ഞത് എല്ലാം important കാര്യങ്ങൾ തന്നെ ആണ് ..കീപ് ഇറ്റ് അപ്പ് ..
Thank you suresh 💞
Thank you
4:09 വണ്ടി സ്കാൻ ചെയുക ഫുൾ എന്നിട്ട് ഓടിയ യഥാർത്ഥ കിലോമീറ്റർ അറിയാം പിന്നെ ടെൾക്കോ മീറ്റർ കൊണ്ട് വണ്ടി ചെക്ക് ചയ്തു re പെയിന്റ് ആണോ ആക്‌സിഡന്റ് നടന്നനോ എന്നൊക്കെ അറിയുക ഓടിച്ചു നോക്കുക മിനിമം 10 km..
ബ്രോ..വളരെ വീജ്ഞാനപ്രതമായ ആത്മാർത്ഥയോടെ അറിവുകൾ പകർന്നു തന്നു🥰 ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ🥰
Thank you 💞💞💞😍😍😍🙏
എല്ലാം അറിയാവുന്ന കാര്യമാ പക്ഷേ ഇതിൽ പലതും വിട്ടുപോകുന്ന കാര്യമാ ഓർമ്മിപ്പിക്കാൻ പറ്റിയ വീഡിയോ. എനിക്ക് വളരെ പ്രയോചനമായി താങ്ക്സ്
മറ്റുള്ളവരിലേക് ഒന്നു share ചെയ്ത് support ചെയ്യണേ 🙏
ഇങ്ങനെ ഉള്ള video ആണ് ഞാൻ തപ്പിയിരുന്നത് അടിപൊളി video
എത്ര നന്നാട്ടാണ് പറയുന്നത് 😍😘💯
Thank you 💕💕💕
മിടുക്കൻ, ഒന്നാം തരം തുടക്കം... നന്നായി വരട്ടെ 🙏
Thank you Bro
ഇത്രയും വ്യക്‌തമായി ആരും ഇന്നേ വരെ പറഞ്ഞു തന്നിട്ടില്ല... Very good
❤️
bro ഒരു തിരുത്തുണ്ട്... battery green means perfect... battery black means need charging... battery White means replace the battery....that lens called magic eye... thanks.... best wishes 🎊🌹
Yes, bro ആ ഒരു മെസേജ് pin ചെയ്ത് വച്ചിരുന്നു 🤝
Johny ചേട്ടാ പറഞ്ഞു വന്നപ്പോൾ മാറിപ്പോയതാണ് ആദ്യം ആ കമന്റ് ഞങ്ങൾ പിൻ ചെയ്തിരുന്നു പിന്നീട് അത് മാറ്റി 😊🙏🤝
ഒരു സാധാരണ കാരന് നിങ്ങൾ പറഞ്ഞു തന്നത് വലിയൊരു കാര്യം ആണ്
ചേട്ടാ എനിക്ക് ഒരുപാട് നല്ല information.. ഇതിൽ നിന്ന് കിട്ടി. Thanks.ഇനിയും video ചെയ്യണേ.
Thanks 💕
@@KeralaAutoTech 😅😅6 7 m8 hi hua hi
നമസ്കാരം... 4 wheeler ഒന്നും ഇല്ല.. വിവരണം നന്നായിരിക്കുന്നു, വളരെ ഉപകാരപ്രദം used കാർ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക്... real help....
God Bless You... 👍🙏
Thank u , share cheythum subscribe cheythum support cheythekkane
Ariyathavar ithe kandillel 99% moonjjipovum...ellavarum ithe full kanuka.... adipoli ellam mansilavum...
Subscribe ചെയ്തും Share ചെയ്ത് സപ്പോർട്ട് ചെയ്തേകണേ..😍😍😍
thanks bro ഈ വീഡിയോ കണ്ടപ്പോൾ ഞാൻ തീരുമാനിച്ചു used കാർ വങ്ങ്ന്നില്ലെന്ന്
കുറച് ക്യാഷ് അധികം കൊടുത്താലും new കാർ വാങ്ങാമെന്ന് തന്നെ വിചാരിച്ചു ഒരുപാട് നന്നിയുണ്ട് ബ്രോ
പണ്ട് ഒരു സെക്കന്റ് ബൈക്ക് എടുത്ത് orazhchakazhinj ഇഞ്ജൻ വർക്ക് ആയതാ thanks ബ്രോ 🥰🥰🥰🥰🥰
നല്ലതു പോലെ നോക്കി വാങ്ങിക്കുക ആണേൽ യൂസ്ഡ് കാർ എടുക്കുന്നതാണ് നല്ലത് ഗുണമോ മെച്ചം വിലയോ തുഛം 😍
ഇത്രയും വ്യക്തമായി പറഞ്ഞു മനസ്സിലാക്കിയ ഒരു വീഡിയോ ഞാൻ വേറെ കണ്ടിട്ടില്ല ❤️👍
😍😍♥️♥️♥️♥️
ഒരു used vehicle വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ usefull വിവരണം... ✌🏻
Thanku 😍😍
Njan എടുത്ത alto കാറിന്റെ running ബോർഡിൽ തുരുമ്പാണ്.. പിന്നെ സ്റ്റിയറിങ്ങിൽ tak tak സൗണ്ട് ആണ്
ഒരുപാട് ഉപകാരപ്രതമായ വിഡിയോ വളരെ നന്ദി ജനങ്ങൾ വണ്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കുക
Thank you 💞
ആദ്യമാണെങ്കിലും വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. Thanks bro 🤩👌👍💥
Thanks 🥰
ഗംഭീരമായി കാര്യങ്ങൾ വിശദീകരിച്ചു സഹോദര-ഇത്തിരി ശബ്ദം കുറവ് ഉണ്ടന്ന് മാത്രം ഉള്ളു.. Thanks
Thanks , അടുത്ത വീഡിയോയിൽ പരിഹരിക്കാം ശബ്ദം 🤗🤗
സൗണ്ട് ഒക്കെ ഉണ്ട് set മാറ്റു
താങ്ക്സ് ബ്രദർ. mini truck seondhand വാങ്ങുമ്പോൾ എന്തൊക്ക ശ്രെദ്ധിക്കണം
പ്രിയ സുഹൃത്തേ:..... ആദ്യം തന്നെ നല്ല ഒരു അഭിനന്ദനം അറിയിക്കട്ടെ.... വീഡിയോ വളരെ ഉപകാരപ്രദം,ഗംഭീരമായി കാര്യങ്ങൾ വിശദീകരിച്ചു നിങ്ങൾ ടെ വെളിപ്പെടുത്തലുകൾ വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്നു thank you vary much
നിങ്ങളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി , മറ്റുള്ളവരിലേക് share ചെയ്ത് ഞങ്ങളെ support ചെയ്യണേ 😍
എല്ലാ ഭാഗങ്ങളും കൃത്യമായി വിശദീകരിച്ചു. ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുന്നവർ പ്രവാസികളാണ്.
💞💞💞😍😍
കാണാൻ വൈകിപ്പോയല്ലോടാ ബ്രോ ഇത്..... Great great great 💯💯💯
💞💞💞💞😍
എത്ര Lenght കൂടിയാലും ആരും ഇതിനെ വിമർഷിക്കും എന്ന് തോന്നുന്നില്ല അത്രക്കധികം ആളുകൾക്ക് ഉപകാരപ്പെടുന്ന വീഡിയോയാണ് - ഒരുപാട് നന്ദി സാർ, ഇത് പോലെയുള്ള നല്ല വിവരങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു.
Thanks നിങ്ങൾ നൽകുന്ന സപ്പോർട്ടിനു നന്ദി മറ്റുള്ളവരിലേക് shre ചെയ്ത സപ്പോർട്ട് ചെയ്യുമോ 🤗
@@KeralaAutoTech
Theerchayayum
Sir eth nattukaaranan
Palakkad
itreyum use full aaya oru video munp kandittilla a to a ningal paranchu ningalkku oru big salute
Thanks Bro നിങ്ങളുടെ കൂട്ടുകാർക്കും ഈ വീഡിയോ share ചെയ്യണേ ആർക്കെങ്കിലും ഉപകാരമാവട്ടെ
teerchayayum
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും നല്ല വീഡിയോകൾ ചെയ്യണം താങ്കൾ പറഞ്ഞത് വാസ്തവമാണ്
😊 നിങ്ങളുടെ പ്രോത്സാഹനത്തിനു നന്ദി ഈ വീഡിയോ നിങ്ങളുടെ കാർ വാങ്ങാൻ പോവുന്ന കൂട്ടുകാർക്ക് കൂടെ share ചെയ്യണം അടുത്ത വീഡിയോ ഈ ആഴ്ച്ചയിൽ ഉണ്ടാവും 💕💕
ഞാൻ വീഡിയോ എല്ലാവരുടേയും പൂർണ്ണമായി കാണാറില്ല പക്ഷേ ഇതു കാര്യമായ വീഡിയോ ഉപകാരപ്രദം കണ്ടു
Thanku 😍
Bro zen secondhand edukumbol enthekkkaya nokkandee
Bro punto diesal 2012- @1.5lakh ipo 2023 edukunnath entha abhiprayam
Talk in your style , no need to change . Any way I am keeping in my memory. Thanks.
Thankuu
ഈ വീഡിയോ ഇത്രേം കാര്യങ്ങൾ പറയുന്നില്ല വളരെ സന്തോഷമുണ്ട് ഇത്ര കാര്യങ്ങൾ മനസ്സിലാക്കി സന്തോഷമുണ്ട് ഇത്ര കാര്യങ്ങൾ പറയാൻ
The most important thing that u said about owners like me may not go and do normal service at dealer. We may do it from Private workshop, bcoz when we do such kind of engine oil service at a private workshop, infront of us we are able to see the parts and oil being changed.
One thing u said is true, only for major works or an accident comes people take the cars to Dealer for service, which private workshop may take a huge amount as repair than Dealer. Yet again that information you said is good,
ഞാനും ഒരു യൂസ്ഡ് car വാങ്ങാൻ നില്കുകയാണ് വീഡിയോ ഒരുപാട് കാര്യങ്ങൾ മനസ്സിൽ aayi
Thanks 💞💞💞🤝
ഏതായാലും ഈ വീഡിയോ കണ്ടത് വളരെ ഉപകാരം ആയി. ഞാൻ ഒരു വണ്ടി എടുക്കാൻ ഉദ്ധേശിച്ച് ഇരികുക ആയിരുന്നു. എന്തായാലും second hand എടുകുന്നതിനേകാൾ നല്ലത് പുടിയ വണ്ടി തന്നെ നല്ലത് 5 ലക്ഷം താഴെ ഒരുപാട് പുതിയ നല്ലവണ്ടികൾ ഉണ്ട്. താങ്കളുടെ വീഡിയോ. നല്ലൊരു അറിവ് പകർന്നു തന്നു. Thanks. നന്തി. . ഈ വീഡിയേ കണ്ട് ഡീ ലൈക് അടിച്ചവനെ ഒക്കെ സമ്മതിക്കുന്നു.
Thanku share ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🤗
ഏതാണ് 5 ലക്ഷത്തിന് താഴെയുള്ള നല്ല വണ്ടികള്‍?
Super ആദ്യ വീഡിയോ തന്നെ കലക്കി
Thank you 😍💞 അവസാനം ഇട്ട വീഡിയോ കാണഞ്ഞത് നന്നായി 😍😁🤦
Kollam Mone..... Iniyum videos pratheekshikunnu
നന്ദി ഷിബു ..നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇനിയും ഒരുപാട് വീഡിയോകൾ വരും...
Thanks bro 🤩 bro ee vedio share cheythathe nalla kariyava ellavarilekum ee kariyagal share cheythonde orupade perke upakaram ayirikum
💞💞💞😍
വളരെ ലളിതമായ,, വ്യക്തമായ,, ശരിയായ വിവരണം 😍👌👍
Thanks 💕💕
നല്ല വീഡിയോ വളരെ ഉപകാരമാകും എല്ലാവർക്കും
Thank you 💞🤩
വളരെ നന്നായി അവതരിപ്പിച്ചു, thanks
💞💞💞 Thanks
വളരെ വിശദമായി മനസ്സിലാക്കാൻ സാധിച്ചു. Super
Thank you
Very helpfull vedio aaaan thank uu soooo much😍😍😍...pls continue to post✌️✌️✌️
Thanks 💕💕💕💕
Yes video full kandu... detailed aayi explain cheythu... thanks 4this video
💞💞💞💞💞💞
Simple,yet powerful and very useful presentation, thanks
Thanks ❤️ keep support us
@@KeralaAutoTech pls share your WhatsApp no
നന്നായി പറഞ്ഞു ട്ടോ... അഭിനന്ദനങ്ങൾ... 👏👏👏
@@mariyaissa39 🙏
ഒരു correction ഉണ്ട്
ബാറ്ററി ലെന്സ് ചെക്ക് ചെയ്യുമ്പോൾ ബാറ്ററി condition
GREEN = OK
BLACK = CHARGE
White = REPLACE
Pls give me your number dear
ഏത് സംശയങ്ങൾക്കും നമ്മുടെ kerala auto tech ഫേസ്ബുക്ക പേജിൽ കൊടുത്തിട്ടുള്ള നമ്പറിലോ ,ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്
+966501922172 (Whats app)
ഒരു ലോങ്ങ് ട്രിപ്പ് പോവുകയാണെങ്കിൽ എന്തൊക്കെ ചെക്ക് ചെയ്യണം
Eee no whatsapp kittunnillla
Chetta reregistered vandiyude vehicle history engane ariyanpattum
വെഹിക്കിൾ ഹിസ്റ്ററിയെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ട് നോക്കു
സൂപ്പർ എല്ലാ ഭാവുകങ്ങളും നേരുന്നു.
നന്ദി 💞💞💞
നല്ല ഉപകാരം ചെയ്യുന്ന കാര്യം, വിവരിച്ചു തന്നതിൽ ഒരുപാട് സന്തോഷം, ആരും പറ്റിക്ക പെടാതിരിക്കട്ടെ 🙏👌👍
💞💞💞 നിങ്ങളുടെ കൂട്ടുകാർക്ക് കൂടെ share ചെയ്യൂ 🙏
Nice Young man....
Well said....really needful things you informed..
Thank you very much
😊😊🤝🤝 യൂസ്ഡ് കാർ എടുക്കാൻ പോവുന്ന നിങ്ങളുടെ കൂട്ടുകാർക്ക് ഈ വീഡിയോ share ചെയ്യ്തു കൊടുക്കണേ 😍🤝
Ford figo titanium ee vandiye patti entha abhiprayyam
Fantastic an amazing presentation
Very very nice. Thank you
💞💞💞💞🙏
Oh my god ! What a content man !!! Nice presentation..simple and very powerful Session! ❤️❤️❤️
Thanks man 🙏
Thanks Dear 💞💞💞
ഈ വീഡിയോ കണ്ട രണ്ട് ലക്ഷം പേർക് തീർച്ചയായും ഈ വീഡിയോ ഉപകരപ്പെട്ടിരിക്കും തീർച്ച 👌 25/1/2021 🔥
നന്ദി സൈമാ നന്ദി 😍😍😍😘😘😘
ഒരു വസ്തു അതിൻ്റെ പ്രയോജനം ഇല്ലാതിരിക്കുമ്പോഴാണ് ഉടമ വിൽക്കുന്നത്, കൂടുതലും ആ വസ്തുവിൻ്റെ ഏതാണ്ട് end of Life ആയിരിക്കും, അത് കൊണ്ട് തന്നെ സെക്കണ്ട് ഹാൻ്റ് സാധനങ്ങൾ പ്രത്യേകിച്ച് ഒട്ടും അറിയാത്ത ഒരാളുടെ വാഹനം വാങ്ങാതിരിക്കുന്നതാണ് നല്ലത്
വാഹനങ്ങളുടെ കാര്യത്തിൽ അങ്ങനെ ആവില്ല പലപ്പോഴും പലരും വിൽക്കുന്നത് ഉള്ള വാഹനത്തേക്കാൾ കൂടുതൽ സൗകര്യങ്ങൾ ഉള്ള വാഹനം വാങ്ങാനോ,കൂടുതൽ സീറ്റിങ് കാപ്പാസിറ്റി ഉള്ളവ,അല്ലെങ്കിൽ ആ വാഹനം അയാൾക്ക് കംഫെർട്ട് ആയി തോന്നാതെ ഇരിക്കുക,അല്ലെങ്കിൽ വിപണയിൽ ഇറങ്ങിയ പുതിയ വണ്ടി സ്വന്തം ആക്കാനുള്ള മോഹം, വിദേശത്ത് ജോലി അങ്ങനെ പലതരം കാരണം കൊണ്ട് വിൽക്കുന്നവരും ഉണ്ട്
പിന്നെ നിങ്ങൾ പറഞ്ഞ പോലെ അറിയുന്നവരിൽ നിന്നു വാഹനം എടുക്കുന്നത് ആണ് നല്ലത് ,
@@KeralaAutoTech എല്ലാവർക്കും ന്യായീകരണങ്ങളുണ്ടാവും
Ford figo adukunadinta abhiprayam parayamo plz
Endekodane market value kurav
super advises thanks a lot ...
ചെറിയ സ്പേസിൽ ഒതുക്കാൻ പറ്റിയ വാഹനം ഏതൊക്കെയാണ് സ്ഥലപരിമിതിയുണ്ട് .. പ്ളീസ്
Hyundai Eon , Alto 800 ,i10
വീഡിയോ കിടുക്കി ബ്രോ.. ആശംസകൾ
Thanks 💞💞💞
@@KeralaAutoTech താങ്കളെ ഇമെയിൽ വഴി കോൺടാക്ട് cheyyalo
ചെയ്യാം
കാർവാങ്ങാൻ ഇരിയ്ക്കായിരുന്നു എതായാലും ഇനി ശ്രദ്ധിക്കാം
Ok keep support 🤝🤝
വാഹനപ്രേമികൾക്ക് വളരെ ഉപകാരമാവുന്ന വിഡിയോ 👍👍
Thank you Brother 💞
100% സത്യ സന്തമായ വീഡിയോ
💞💞💞😍😍🙏
താങ്ക് യു, താങ്കൾ ഒരു നല്ല അറിവാണ് പങ്കുവെച്ചത്
❤️ thanks , ❤️
കൊള്ളാം.. വളരെ ഉപകാര പ്രധമായ വീഡിയോ 👍👍
Thank you bibin 💞💞
Car accident aayathinu shesham workshopil kodukkunathaano nshowroomil koukkunnathaano nallath?workshopil koduthal duplicate vekkumo?
ഷോറൂമിൽ കൊടുത്താലും പുറത്തുള്ള വർക്ഷോപ്പിൽ കൊടുത്താലും കുഴപ്പമൊന്നുമില്ല പക്ഷേ പുറത്തു കൊടുക്കുമ്പോൾ വിശ്വാസം ഉള്ള വർക്ഷോപ്പിൽ കൊടുക്കുക. ഷോറൂമിൽ കൊടുത്താൽ പൈസ കൂടുതൽ ആവുമായിരിക്കാം ഇൻഷുറൻസ് ഉണ്ടേൽ ഷോറൂമിൽ കൊടുക്കു.
@@KeralaAutoTech showroomil 1-70aanu paranjath.workshopil 80 .insurance und.ith entha ithra difference?
Good presentation..keep it up Ramesh👍
ക്കുറച്ചു വൈകിയാണെങ്കിലും ക്കാണാൻ കഴിഞ്ഞു ഉപകാരപ്രദമായ വീഡിയോ
Thanku ❤️
Super ,useful thanks ramesh ....👏🏻
Thank you Bro..💞💞💞
ക്രിഷ്ണേട്ട 😍😍🙏
സുഹൃത്തേ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് ഒരുപാട് നന്ദി അറിയിച്ചുകൊള്ളുന്നു
Thanks മറ്റുള്ളവരിലേക് share ചെയ്ത് support ചെയ്യണേ
Excited super thanks
Great knowledge provided
💞💞💞
Vehicle history currect showroom service chaitha vandi mathramalle kanukayullu
അതേ ഓതറയിസിഡ് സർവീസ് സെന്ററിൽ ചെയ്താൽ മാത്രമേ കിട്ടു ഇന്ന് നിങ്ങൾ വണ്ടി വാങ്ങാൻ ആയി സമീപിച്ചാൽ അവർ പറയും കബിനി സർവീസ് ആണ് റീപ്ലാസമെന്റ് ഇല്ല എന്നൊക്കെ അങ്ങനെ പറഞ്ഞു കൂടുതൽ മാർക്കറ്റ് വില ചോദിക്കുകയും ചെയ്യും ഹിസ്റ്ററി ചെക്ക് ചെയ്യുക വഴി നുണ പറയുന്നവരെ തിരിച്ചറിയാം😝
പിന്നെ കൂടെ ഒരു ടെക്നിഷ്യനെ കൂട്ടി റോഡ് റെസ്റ്റ് ചെയ്യിക്കുകയും വാഹനം.പരിശോദിക്കുകയും കൂടെ ചെയ്താൽ ശുഭം
@@KeralaAutoTech thks for the valuable information
❤️
2013 range rover Evoque 55000 odiyathu enthu vila undakum bro.
55
Chetta powli tips.orupad karyangal manasilakkan patti.comment adickadhirkkan kazhinjilla .powli powli heavy vlog👍💪😍😍😍😍😍👍👍💪💪💪💪💪💪💪💪💪💪💪
Thanks faizy Bro 😍😍💕💕💕💕🤝
നല്ല അവതരണം.. Keep it up..👌
Thanks 💕🤝
Wagner 2011 lxi silenceril ninnun vellam cheruthayi therikkunnu ithenthanu
നോർമൽ ആണ് ചേട്ടാ നമ്മുടെ ഈ ചാനലിൽ അതിനെ പറ്റി ഒരു വീഡിയോ ഉണ്ട് കണ്ടു നോക്കി അഭിപ്രായം പറയണേ
വളരെ ഉപകാര പ്രദമായ വീഡിയോ ....
Thank you 💞💞
Vandi detils ella servis showrumilum kittumo.. example tvm reg vandi kottayam showrumil kittumo
കിട്ടും അത് ഇന്ത്യയിലെ ഏത് ഓതറയിസിഡ് ഷോറൂമിൽ പോയാലും ഹിസ്റ്ററി കിട്ടും അത് ഏത് ബ്രാൻഡ് ആണോ അവിടെ തന്നെ പോണം ഉദാഹരണത്തിന് ഹ്യുണ്ടായി ബ്രാൻഡ് ആണേൽ ആ ബ്രാൻഡിന്റെ ഡീലർഷിപ്പിൽ ഇനി മാരുതി ആണേൽ ആ വണ്ടിയുടെ ഡീലർഷിപ്പിൽ തന്നെ പോണം ഏത് ഡീലർ ആണേലും കുഴപ്പമില്ല (eg:- indus, popular,BRD... etc) പിന്നെ ഈ ഹിസ്റ്ററി വണ്ടി ഉടമ അല്ലാതെ പോയി ചോദിച്ചാൽ അവർ എടുത്തു തരാൻ സാധ്യത കുറവാണ് അറിയുന്ന ആൾക്കാർ അവിടെ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അവരോട് പറഞ്ഞു എടുപ്പിക്കാം അല്ലെങ്കിൽ വണ്ടി ഉടമയോടൊപ്പം പോയി എടുക്കാം
2004 model alto lxi etra prize akum maximum... ini varunna retrst cash 25 k ennu kto sariyano
Very good presentation.
Keep it up.very useful
Thanks 💞💞😍
2016 Aulto 800 lxi single owner etra rate kittum.... Etra ratin edukkan pattum... Onn ariyikkumo
Subscribed, good information, please more videos. Videos parts by parts May be good for you and viewers with less time.thank you very much.
Thanks share and support Brother 💕 🤝
വളരെ നല്ല അഭിപ്രായം അഭിനന്ദനങ്ങൾ
Thanks 💕💕💕💕🙏
Good job
Expecting more and more 👌👌👌👌
Thank you 💞💞. ജസ്റ്റിൻ ചേട്ടൻ 🙏😊
video full കണ്ടു. വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി സുഹൃത്തെ '
Thanks 💞💞💞
Super ... Nalla avatharanam...
Vijitha Thank you 💞💞💞🤝
നന്ദി, വളരെ നല്ലത് പോലെ പറഞ്ഞതു മനസിലാക്കാൻ കഴിഞ്ഞു.....
Thanks ❤️
മെയിന്‍ കാര്യം പറഞില്ലാ ഗിയര്‍ സ്ലിപ്പാവുന്നുണ്ടോന്ന് നോക്കണം,,,
Hello bro.. Chevarler aveo spairparts available ano, services coast enghananu.... Secondhand adukan plan und..
Parts ഒക്കെ കിട്ടും മറ്റുള്ള വാഹനങ്ങളുടെ പാർട്സ് കിട്ടുന്ന പോലെ അത്ര എളുപ്പമാവില്ല കിട്ടാൻ പിന്നെ പണിയുന്ന വർക്ഷോപ്പ് പോലെ ഇരിക്കും കോസ്റ്റും മറ്റ് കാര്യങ്ങളും
വേറെ ബ്രാൻഡ് നോക്കുന്നത് ആവും കുറച്ചു കൂടേ നല്ലത് എന്നതാണ് എന്റെ അഭിപ്രായം 🙏
Very informative..... Keep going bro!!
Thank you Brother 💕