ഞാൻ തൃശൂർ നിന്നുമാണ്... Used car വില തീരുമാനിക്കുന്നത് Used car dealers ആണ്... പഴയ വണ്ടി എന്ന് പറഞ്ഞ് വില വളരെ കുറച്ച് വങ്ങും ഒടുക്കത്തെ വില കൂട്ടി ഇട്ട് അവർ വിൽക്കും... സാധാരണക്കാർ പറ്റിക്കപ്പെടും.. 80000km ഓടിയ കാർ പോലും ഒടുക്കത്തെ വില പറഞ്ഞ് വിൽക്കും... ചതിയന്മാർ ആണ് പലരും... പുതിയ കാർ എടുക്കുന്നതാണ് നല്ലത് ഇത് വച്ച് നോക്കുമ്പോൾ...
താങ്കൾ പറഞ്ഞത് വളരെ അതികം ശരിയാണ് popular cars melechovva കണ്ണൂർ ഇൽ നിന്നും ആരും അവിടത്തെ sales man പറയുന്നത് കേട്ട് വണ്ടി എടുക്കരുത് true value എന്നുള്ളത് വെറും പേരിൽ മാത്രമേ ഉള്ളു പക്കാ കള്ളന്മാരാണ് അവിടെ ഉള്ളത് ഒരു 3-4 തവണ വണ്ടി ഓടിച്ചു നോക്കിയിട്ടേ എടുക്കാൻ പാടുള്ളു വണ്ടിയെ പറ്റി കറക്റ്റ് അറിയുന്നവരെ നിർബന്ധമായും കൂടെ കൂട്ടണം 😢 അനുഭവം ഗുരു
അഞ്ചര ലക്ഷത്തിനു 1200 CC പുത്തന്‍ tiago കിട്ടും with 4 star safety, same വില ഉള്ള second മാരുതിയെ അപേക്ഷിച്ച് യാത്ര സുഖവും handling ഉം safety യും ഒക്കെ ഉണ്ട് , അഞ്ചു കൊല്ലം കൂടി കഴിയുമ്പോള്‍ ഇപ്പോള്‍ ഉള്ള പത്തു കൊല്ലം പഴയ മാരുതിക്ക് വരാന്‍ പോകുന്ന spare issue അതിനു വരികയും ഇല്ല ....maintenance cost ഉം വളരെ വളരെ കുറവ് ആണ് ...Bs6 ആണ് മൈലേജും ഉണ്ട് , 15 വര്‍ഷത്തിന്റെ scrap policy യില്‍ നിന്നും രക്ഷപെടുകയും ചെയ്യാം
@@jithinvellassery8129 പഴയ സ്വിഫ്റ്റും പുതിയ TIago യും ആണ് ഞാന്‍ പറഞ്ഞത് , പുതിയ swift ന്റെ കാര്യം ആണെങ്കില്‍ Altroz & Nexon ആണ് budget നോക്കിയാല്‍ എടുക്കേണ്ടത് ....കാരണം Tiago , Wagon R price range ആണ്
@@jithinvellassery8129 ശരിയാണ് , പക്ഷെ ഞാന്‍ ഇവിടെ പറഞ്ഞത് , പഴയ swift നു പകരം Bs6 new Tiago വാങ്ങുന്ന കാര്യം ആണ് ...Bs6 Tiago ഒരുപാട് വ്യത്യാസം ഉണ്ട് എന്നത് രണ്ടു Tiago യും ഓടിച്ച വ്യക്തി എന്ന നിലയില്‍ പറഞ്ഞു കൊള്ളട്ടെ ..പിന്നെ ഈ സര്‍വീസ് എന്ന കാര്യം ഇനി പറയണ്ട ,കാരണം കോവിദ് കാരണം ഉള്ള delay ഒഴികെ ഇവിടെ ഉള്ള നിസാന്‍, റെനോ , കിയ തുടങ്ങി എല്ലാവരേക്കാളും മികച്ച സര്‍വീസ് ആണ് TATA തരുന്നത് പണ്ടത്തെ TATA സര്‍വീസ് ആണ് മോശം ..
Maruthiyude second hand petrol വണ്ടികൾക്കൊക്കെ വലിയ rate ആണ് മുതലാകില്ല 9/10 കൊല്ലം പയകമുള്ള വണ്ടികളാണ് 400000 ബഡ്ജറ്റിൽ കിട്ടുന്നത് ☹️☹️☹️ അതിനുള്ള മുതലൊന്നും ഇല്ല
I also need to know that is there the GPS coordinates and speed after downloading the video and seeing it in laptop through the dash camera sd card. I have seen meaning in UA-cam videos regarding this product and all that videos they are telling that after the new update the co-ordinate system as well as the speed is not available in the downloaded videos. Answer parayanee
Chetta oru second hand vandi njan nokunundu, for family use, velapozhum long drive athrem ullu, sedan aanu manasil, athil top listed ani SX4 petrol model. Ee vandi edukunathil entha abhiprayam
It is absolutely wrong to say that Maruti 800 has to be purchased for less than 70k. Would you buy a 2013 M800 for 1.3L or an Alto 2013 model for 2.3L assuming that both have same odometer reading? I would happily choose the M 800. I have actually purchased a 2013 M800 from true value. Alto 's resale value is very high just like Wagon R and Swift, even if these vehicles have clocked 1L KM. It's not worth the money we pay.
Suzuki edukkunne or category people anu ...avr mileage um resale value mathram aanu nokunne.... But still suzuki ku safety koode kurach importance kadukarnu .
Check the car with an expert mechanic . My experience is that Verna 2012 is great option, provided low KM run and maintained it well. I have bought one in 2014 end , from a first-owner @30k km . I used the car till Sep2020, @2.10 L k.m Diesel . My virdict is that the Car is Superb , if it's properly /timely maintained.
@@jithinvellassery8129 Bro iam very sorry the car model is 2016 . Registeration aanu 2017 . Please tell 2016 swift second hand price. Show room is club c Kozhikode
2 nd വണ്ടി മാരുതി ഒടുക്കത്തെ റേറ്റ് ആണ്, കുറച്ചു ക്യാഷ് കുടി ഉണ്ടെങ്കിൽ പുതിയത് വാങ്ങാം,
ശെരി ആണ്. സത്യം പറഞ്ഞാ വാങ്ങാതെ ഇരുന്നാൽ മതി.എപ്പോൾ ആയാലും പുതിയ വണ്ടി എടുക്കാൻ ശ്രമിച്ചാൽ ഒരു കുഴപ്പവുമില്ല.
@@santhoshponnuoos puthiyath oru 1 year 2 year kazhinj vilkanam engil nalla rate kurayum. second hand avumbol cheriya paisayee kurayu
@@santhoshponnuoos puthiyath oru 1 year 2 year kazhinj vilkanam engil nalla rate kurayum. second hand avumbol cheriya paisayee kurayu
But avar diesel nirthiyallo
@@hanaan__429
Vilkumbol eppazhum nalla lose aan
Vangan povumbol odukathe ratem
Altop 2year old 3 lack oke aan
New 3.5 kitm
സത്യം... ഞാനും പല രീതിയിൽ മാരുതി സെക്കന്റ് പ്ലാൻ ചെയ്യുന്നുണ്ട്... പല സ്ഥലത്തും പോയി... വില താങ്ങാൻ പറ്റുന്നില്ല...
Satyam
ഞാൻ തൃശൂർ നിന്നുമാണ്... Used car വില തീരുമാനിക്കുന്നത് Used car dealers ആണ്... പഴയ വണ്ടി എന്ന് പറഞ്ഞ് വില വളരെ കുറച്ച് വങ്ങും ഒടുക്കത്തെ വില കൂട്ടി ഇട്ട് അവർ വിൽക്കും... സാധാരണക്കാർ പറ്റിക്കപ്പെടും.. 80000km ഓടിയ കാർ പോലും ഒടുക്കത്തെ വില പറഞ്ഞ് വിൽക്കും... ചതിയന്മാർ ആണ് പലരും... പുതിയ കാർ എടുക്കുന്നതാണ് നല്ലത് ഇത് വച്ച് നോക്കുമ്പോൾ...
താങ്കൾ പറഞ്ഞത് വളരെ അതികം ശരിയാണ്
popular cars melechovva കണ്ണൂർ ഇൽ നിന്നും ആരും അവിടത്തെ sales man പറയുന്നത് കേട്ട് വണ്ടി എടുക്കരുത്
true value എന്നുള്ളത് വെറും പേരിൽ മാത്രമേ ഉള്ളു
പക്കാ കള്ളന്മാരാണ് അവിടെ ഉള്ളത്
ഒരു 3-4 തവണ വണ്ടി ഓടിച്ചു നോക്കിയിട്ടേ എടുക്കാൻ പാടുള്ളു
വണ്ടിയെ പറ്റി കറക്റ്റ് അറിയുന്നവരെ നിർബന്ധമായും കൂടെ കൂട്ടണം 😢
അനുഭവം ഗുരു
അഞ്ചര ലക്ഷത്തിനു 1200 CC പുത്തന്‍ tiago കിട്ടും with 4 star safety, same വില ഉള്ള second മാരുതിയെ അപേക്ഷിച്ച് യാത്ര സുഖവും handling ഉം safety യും ഒക്കെ ഉണ്ട് , അഞ്ചു കൊല്ലം കൂടി കഴിയുമ്പോള്‍ ഇപ്പോള്‍ ഉള്ള പത്തു കൊല്ലം പഴയ മാരുതിക്ക് വരാന്‍ പോകുന്ന spare issue അതിനു വരികയും ഇല്ല ....maintenance cost ഉം വളരെ വളരെ കുറവ് ആണ് ...Bs6 ആണ് മൈലേജും ഉണ്ട് , 15 വര്‍ഷത്തിന്റെ scrap policy യില്‍ നിന്നും രക്ഷപെടുകയും ചെയ്യാം
Sefty ok. Yathra sugam .smooth driving,power onnum parayalla bro. Swiftum ,tiago yum njagal use cheyyunna.
@@jithinvellassery8129 പഴയ സ്വിഫ്റ്റും പുതിയ TIago യും ആണ് ഞാന്‍ പറഞ്ഞത് , പുതിയ swift ന്റെ കാര്യം ആണെങ്കില്‍ Altroz & Nexon ആണ് budget നോക്കിയാല്‍ എടുക്കേണ്ടത് ....കാരണം Tiago , Wagon R price range ആണ്
@@sanalkumarvg2602 .2015 model swift ente kaiyil ullathe. Chettante kaiyil tiago yum. Tiago sefty und,aa oru karyam mathramane enikke positive Ayi thonniyathe. Engine noise valare kooduthala.vibration,pulling, pinne service parayanda. Swift petrol start chaithal ariyula.5 varshamayi 78000km ayi.ippum smooth ane.
@@jithinvellassery8129 ശരിയാണ് , പക്ഷെ ഞാന്‍ ഇവിടെ പറഞ്ഞത് , പഴയ swift നു പകരം Bs6 new Tiago വാങ്ങുന്ന കാര്യം ആണ് ...Bs6 Tiago ഒരുപാട് വ്യത്യാസം ഉണ്ട് എന്നത് രണ്ടു Tiago യും ഓടിച്ച വ്യക്തി എന്ന നിലയില്‍ പറഞ്ഞു കൊള്ളട്ടെ ..പിന്നെ ഈ സര്‍വീസ് എന്ന കാര്യം ഇനി പറയണ്ട ,കാരണം കോവിദ് കാരണം ഉള്ള delay ഒഴികെ ഇവിടെ ഉള്ള നിസാന്‍, റെനോ , കിയ തുടങ്ങി എല്ലാവരേക്കാളും മികച്ച സര്‍വീസ് ആണ് TATA തരുന്നത് പണ്ടത്തെ TATA സര്‍വീസ് ആണ് മോശം ..
അയ്യോ വേണ്ടായേ 😂
4:00 Wagon R
9:25 SWIFT
20:40Baleno
Good
Alto edukkan nokkunavar
1)60k km nu mukalil olla vandi aanagil clutch plate mattiyathu aano ennu chodhikkuka , 60k thottu clutch plate complaint aakum 6000 to 8000 vare. price aakum vere parts ulpedee, clutch plate mari kazhinja pinne vandi odukathee pokku aanu performance okkey vere level aakum
2) silencer edakku edakku complaint varum , main aayettu oota veezhunathu aanu , sound kelkkan powli aanagilum mileage nannayettu kurayum , 2 part aayetu varanathu so full system marandee avisham illa. silencer pani chayethu kondu nadakkam but kuduthal kalam nilkkilaa
3) 2012 aanu last model , vandikku thakidu katty ennu parayana sadhanm illaa .c piller okkey kaye kondu chari ninnal aakathottu pokum 😂 i am a alto owner
4)resting issue undu doornte adi bhagathu aanu kuduthal aayettu
Nashtamano edukunath?
എനിക്കുണ്ട്.ഏറ്റവും പ്രശനം സീറ്റിങ് പൊസിഷൻ ആണ്. ലോങ് പോയാൽ നടുവിന്റെ പണി തീരും.
@@midhunbaby369 longinu kollunna vandi allanu thonnu
ഇങ്ങനെ ഇൻഫർമേറ്റിവ് വീഡിയോ ഇട്ടാൽ എങ്ങനെയാ subscribe ചെയ്യാതിരിക്കുന്നെ..
👍👍👍👍 keep going all the best 💞💞
Eppolatheyum pole,
Informative 👍
thank u
പുതിയത് വാങ്ങുന്നത് ആണ് നല്ലത് അതിനെ കുഞ്ഞിനെ പോലെ നോക്കിയാൽ മതി എത്ര വർഷം ootichalum സൂപ്പർ ആയിരിക്കും
MS ന്റെ 2nd എടുക്കണേൽ നല്ലജ് ഒന്നുടെ ബഡ്ജറ്റ് ഇട്ട് ഫ്രഷ് എടുക്കണേ ആണ് നല്ലത് 😑
Broooo
Maruthiyude second hand petrol വണ്ടികൾക്കൊക്കെ വലിയ rate ആണ് മുതലാകില്ല
9/10 കൊല്ലം പയകമുള്ള വണ്ടികളാണ് 400000 ബഡ്ജറ്റിൽ കിട്ടുന്നത് ☹️☹️☹️
അതിനുള്ള മുതലൊന്നും ഇല്ല
Bro eath vandiyude review eduth nokiyalum broyee kanaloo valya vandi pranthan analle 😂 like me
M
kurach kazhinj kodukknm enn vijarichalum nalla oru paisa kittumello😄. pinnenthaa
@@muhammedarshad2558 🔥 ❤
@@hanaan__429 പക്ഷെ ഒരു മരിയത വേണ്ടേ 🤪
Bro marutiyude vilakudiya grand vitara. Kizashi. Sx4 ithine pattiyonnum paranittilallo
Njanum kizashiye kurich ariyana video full kande, baaki maruti suzuki vandikal okke 2nd hand nalla rate aanu,fresh edukkane aanu nallath
2016 vxi swifit athreak edukkm.. Bro
Good video bro keep it up
Can you pls do a video about 2005 model baleno sedan (about mileage,maintenance,price,performance, quality etc)
Carborator സൂപ്പർ ആണ്. മച്ചാനെ
Bro Nissan Micra ഡീസൽ review ചെയ്യാമോ. അരും ചെയ്തു കണ്ടിട്ടില്ല.പ്ലീസ്
2016 swift petrol 18 mileage kittunude. Nice video bro
Diesel ayitu enik 15 e ulu😐😐
@@Akshay-xs1wf satharanna diesel vanddikkane mileage kuduthal 🤔🤔
@@mistubishifans3879 ha, maybe city ayond arikm, enik 15 e ulu...
@@Akshay-xs1wf bro pinna oil fully sintatic akkiyapol 20 kmpl milage kitty . 🤗
@@mistubishifans3879 try cheyanam😌company serviced vandi aa, avar mineral oil aa, ath maati egr clean cheyth nokanam...
Very helpful bro.....but oru paraathi und.....sx4 petrol inte kaaryam paranjillaa.....
Maruti Suzuki Alto 1.1 litre model ne kurich oru video cheyyamo
2013 Dizair VDI 40000km yetra vila varumm
Hyundai de vandi edukumbol. Ul kaaryangal koodee paryoo
Good informations... നല്ല അവതരണം.. 👌subscribe cheythu kto..
Thanks
Maruti Suzuki Ritz ❤️
I also need to know that is there the GPS coordinates and speed after downloading the video and seeing it in laptop through the dash camera sd card. I have seen meaning in UA-cam videos regarding this product and all that videos they are telling that after the new update the co-ordinate system as well as the speed is not available in the downloaded videos.
Answer parayanee
Alto k 10 nte oru review idduoo
2015 vdi or zdi kk ulla value ethre annen paranju tharumo?
Alto K10 new model enikk venam, 2015 muthal ullath, ethra price varum??
Remap cheyinnathu kondu ulla karyangal onnu explain cheyyavuo
Nice presentation 👍
Ritz petrol sale nu ondo????
ഇതേപോലെ Hyndayi കമ്പനി യുടെ കാറുകൾ ഉൾപെടുത്താമോ
Baleno 2016 nte oru video cheyyavo
2016 celerio vxi opt 15000 km running. Flod affected at 2018.now nocompaint. Etra roopayku vangam?
If it's flood affected its better to avoid. Future electrical complaints veraan chance unde
Celirio outometic vangaruthe
Entha reason?
@@ronthomasbethel ഞാൻ ഒരു മെക്കാനിക് ആണ് മരുതിയിൽ AMT ഗിയർ ആണ് 1 സർവീസ് കരിഞ്ഞു കംപ്ലയിന്റ് തുടങ്ങും
Thanx bro gud video
2010 swift vdi yude mileage paranjillallo chetta petrol matram paranjullu
Bro,,,,bs4 wagonr vs bs4 Celerio comparison cheyyan pattuo,,,,?
ചേട്ടൻ സൂപ്പറാ
Chetta oru second hand vandi njan nokunundu, for family use, velapozhum long drive athrem ullu, sedan aanu manasil, athil top listed ani SX4 petrol model. Ee vandi edukunathil entha abhiprayam
Njn 2012 swift dezire vdi 3.60000 lakh naane eduthath nashtam aano
Old Zen And wagonr 1.1 automatic transmission engane undu. Beginner's pattiya vandi ano. Only for driving practice
Swift ne patty kolurach koodi detail aayi parayoo
Swift 2011 market value how much
2005-2008 alto lx or lxi vellathum 65-70 range'l kodukkan undo? Arengilum pls reply
Grand i10 astha 2013 model
90k etrakku edukkam
Second owner .neet vehicle
Engine off aakii kazhinjal ith off akumoo
Off akathe irikan wiring kit medikano
Wagnor stingrey onn reiwe cheyamo
Swift 2012 VDI ABS, 75km, 4th owner, Black Colour, Rate ethravare kodukkam..?
4th owner ayitt only 75k Ooo. I think it's kilometer is adjusted
Good video bro👍
Looking for a review on entry level automatic transmission vehicle irrespective of make.
I bought Astar in 2019 model is 2013 autogear 35000 running rate 2.6 lakh company service. Is it good or lose?
Zen old model പറഞ്ഞില്ല....ചതിയായിപ്പോയി zen ഇഷ്ട്ടം ❤..🙄😒
Maruti Suzuki🥰
It is absolutely wrong to say that Maruti 800 has to be purchased for less than 70k. Would you buy a 2013 M800 for 1.3L or an Alto 2013 model for 2.3L assuming that both have same odometer reading? I would happily choose the M 800. I have actually purchased a 2013 M800 from true value. Alto 's resale value is very high just like Wagon R and Swift, even if these vehicles have clocked 1L KM. It's not worth the money we pay.
You h h y
What about SX4..? Can u please make a review SX4 Petrol ?
Super
2013 Model Swift Dzire vdi ethra kodukkam
Balano 2018,price pls
Maruti sx4 petrol വണ്ടി എങ്ങനെയുണ്ട്
2007 model swift vxi petrol engane
I’m using mileage kurava 10/litre aane kittunathe.1.3 petrol type 1.steering sound steering return ethokae check chayanam ac compressor abnormal noise undo nokanam pinae suspension
Maruthi Suzuki SX4 evideya...
SX4 VDI ?
വണ്ടികളിൽ CNG വെക്കുന്നത് കൊണ്ടുള്ള pro and cons video ചെയ്യാമോ
Wow....👍
Suzuki kizashi buyer guide please
Crash testing rate കൂടി പറഞ്ഞാൽ നന്നായിരുന്നു.
Suzuki edukkunne or category people anu
...avr mileage um resale value mathram aanu nokunne....
But still suzuki ku safety koode kurach importance kadukarnu .
Parayan Maatrum onnumila athyavasyum quality ullath nilavil ciaz num brezza kkum aaanu
@@KL01AutoGarage Appo S cross oo??
Gncap 4 star Und
എന്നാ പിന്നെ BMW എടുക്കാം എന്താ പോരേ
Please do a review video on elantra 2012 model onwards
Ciaz nte oru complete video cheyyaamo?
Nokkunnudu
Volkswagen cheyyo
Celerio tour h2 available ano
Tata നാനോയുടെ വീഡിയോ ഉണ്ടോ
Bro Sx4 petrol full option
Video full derailsd review cheyyamo...
Servies
Spare available
Expence
Etc..... Plss
Chetta omni 2010 3rd owner annu 79000km km nala vandi anno chetta plss
Tiago base model off road എത്ര ആകും.Final rate
Bro Fiat Linea entha padu 2010 model
Bro sx4 diesel എടുക്കുന്നത് നല്ലത് ano
Good video thanks
WagonR 2010 Sept...model ethra rate varum..approximately...
2016 new model maruti 800 engane und second hand
nokki eduthaal nallatha
Is SX4 2010 IS worth buying?
2006 esteem❤ edukkamoo
Pani kittuvoo plz replay bro
Sx4
Etios Liva review ..... Waiting..
2004 model alto eh kurich parayamo
Zen lxi 1999 onm paranjila
Good video
Hyundai eon കുറിച്ച് ഒരു വിഡിയോ ഇടാമോ
Eon : ua-cam.com/video/HJNQ7ZCGoSI/v-deo.html
Ford figo 2014 പെട്രോൾ റിവ്യൂ ചെയ്യുമോ പ്ലീസ്
Fiet punto ,linea ഇവയുടെ മാർക്ക റ്റ് വാല്യൂ എത്രയാണ് ,, 2010
Ciaz nallathano
Verna 2012 നല്ല വണ്ടി ആണോ maintenance കൂടുതൽ ആണോ
Check the car with an expert mechanic . My experience is that Verna 2012 is great option, provided low KM run and maintained it well. I have bought one in 2014 end , from a first-owner @30k km . I used the car till Sep2020, @2.10 L k.m Diesel . My virdict is that the Car is Superb , if it's properly /timely maintained.
@@manojm6722 Back seatil moonuperk nalla pole long poovan pattumo. nalla tight aano back
Wagon r LXI ,2015 model remote control locking system add cheyyan pattuo , etra cost avum
Autocop 5000 rs
Old tata safari oru video chayyaamo
Superb
Chevrolet spark used car എങ്ങനെ
Nalla vandiya
Honda and hundai koodi cheyyane
Sure
TATA Also pls
Hy chetta,Can you please do a video about sx4 (sedan)
This good
Ertiga undo bro
Bro siwft dizir 2014 ,15 ethra rait und petrol full opshen
Ready to sale in my ഹാൻഡ്.2014last made 2015 registration white colour zxi
@@sujithk.s6693 price para bro
5.75 no negotiation plzz
2014 swift zxi 62000 km single owner my frnd kannur town il koduthath ..4lak nu 8month munp
Bro 7.50lakhinu vangiyavandiya....
Bro njan oru second hand swift nookunnundu. Appool swift 2017 vxi.
Price 4 80 .vandi 30000 km run. Adukkanooo
Vere history onnum problem illel edukkam. 2017 .5 mukalil and rate
@@jithinvellassery8129
Back dikky is replacement
@@sariathsariath8750 .sarikke cheque chaithe edukkanam bro. Vila kurayumbam enthelum problem undakum. Nalla vandikke 5 ne purathe rate und
@@jithinvellassery8129
Company history kuzhappamilla.
Avar 5 lakh paranju pinne avaroodu paranju paranju aanu 4 . 80 aakkiyathu
@@jithinvellassery8129
Bro iam very sorry the car model is 2016 . Registeration aanu 2017 . Please tell 2016 swift second hand price. Show room is club c Kozhikode
Bro Sx4 oru vedio cheyyuu