Used cars in Kerala | വിദൃ ചേച്ചി പുതിയ കളക്ഷൻ used cars ആയി വീഢും | Certified cars 5 years Warranty

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 128

  • @mansoorbabu6749
    @mansoorbabu6749 3 роки тому +1

    ഇന്റീരിയർ കാണിക്കണം

  • @Chuzhalikkara
    @Chuzhalikkara 3 роки тому +8

    കാര്യങ്ങൾ വ്യെക്തമായി പറഞ്ഞു 👍👍👍

  • @sujithchandran2770
    @sujithchandran2770 3 роки тому +5

    മനസിലാകുന്ന രീതിയിൽ അവതരണം... അടിപൊളി

  • @jomonpj77
    @jomonpj77 3 роки тому +26

    പറയുമ്പോൾ എല്ലാം തീർത്ത് പറയണം...2016 wagonR ൻ്റെ വില പറഞ്ഞില്ല..🙄

    • @jamesjoshua1464
      @jamesjoshua1464 3 роки тому

      ORIGINAL കേരള സ്വിഫ്റ്റ് ആന്നോ?

  • @Ibrahimkhaleel3838
    @Ibrahimkhaleel3838 3 роки тому +1

    Details നല്ല വണ്ണം മനസ്സിലായി

  • @bonyVlog2255
    @bonyVlog2255 3 роки тому +1

    ചേച്ചിയുടെ അവതരണം 👍🏻👍🏻👍🏻👍🏻👍🏻👏👏👏👏👍🏻

  • @navasph7631
    @navasph7631 2 роки тому +1

    Xl6 available aano

  • @Neerajkc
    @Neerajkc 3 роки тому +2

    Repeat Episode ചെയ്യുമോ?

  • @aswinsreekumar1940
    @aswinsreekumar1940 3 роки тому +7

    അന്തസ്സുള്ള വിവരണം ആണ് വിദ്യയുടേത്... സൂപ്പർ.

  • @abhi.sarodayam7094
    @abhi.sarodayam7094 3 роки тому +2

    Manyamaya vila.

  • @vazhikkadavukc
    @vazhikkadavukc 2 роки тому +1

    വണ്ടിയുടെ എല്ലാ ഭാഗവും കാണിക്കാൻ ശ്രമിക്കുക

  • @jasmirjazu5281
    @jasmirjazu5281 3 роки тому +2

    K10പൊളിച്ചു

  • @ppjaleel3336
    @ppjaleel3336 3 роки тому +8

    Petrol വില കൂടിയപ്പോൾ വണ്ടി വാങ്ങാൻ ആളില്ല.

  • @premlal3832
    @premlal3832 3 роки тому +1

    Eon magna + plus venam . Budjet 2 lakhs. I'm from ekm

  • @favaskdn8228
    @favaskdn8228 3 роки тому +1

    നല്ല അവതരണം,

  • @ajayakumarks9603
    @ajayakumarks9603 3 роки тому +1

    Kl 41 E VANDI VELLPOKATHIL PETTATTHANO?

  • @shoukathali3072
    @shoukathali3072 3 роки тому +1

    Alto k10 kodkkaanundoo

  • @georgegeorgekuriakose755
    @georgegeorgekuriakose755 3 роки тому +4

    പെട്രോൾ ആണോ ഡീസൽ ആണോ എന്നു കൂടി പറയണം

  • @najeebahassan9391
    @najeebahassan9391 3 роки тому +1

    S crooss ippam available anooo

  • @makhsoodlambeth
    @makhsoodlambeth 3 роки тому +2

    Very good presentation 👍

  • @techtube9738
    @techtube9738 3 роки тому +4

    Balano delta here cost 5lakh fifty thousand.new on road price 6lakh.

    • @hasifpulppadenmon6353
      @hasifpulppadenmon6353 3 роки тому

      Dieasal or petrol para

    • @arjunm3700
      @arjunm3700 3 роки тому +1

      Baleno delta on road price 6 lakh varunna showroom onn paranju tharu... Orennam edukknan

  • @epmukundan411
    @epmukundan411 2 роки тому +1

    Diesel petrol എന്നത് പറയുന്നില്ല

  • @geethesh007
    @geethesh007 3 роки тому +6

    XL6 model? Zeta or Alpha? Automatic or Manual?

  • @11amalihsank50
    @11amalihsank50 3 роки тому +4

    Reasonable price

  • @AlluArjun-xx1ku
    @AlluArjun-xx1ku 3 роки тому

    K10 Price Kurachu Kudiyo?

  • @unnipm8424
    @unnipm8424 3 роки тому +1

    പെട്രോൾ ആണോ ഡിസൽ ആണോ എന്ന് വ്യക്തമാക്കണം

  • @emptylife3689
    @emptylife3689 2 роки тому

    Ernakulam'the eetavum moosham showroom ithu anu...

  • @mangalasseryneelakandan2188
    @mangalasseryneelakandan2188 3 роки тому +1

    Good presentation pengale.thodaadhe thott anugrahikkunnu

  • @ibrustravelogue4174
    @ibrustravelogue4174 3 роки тому

    Innova crysta 2.4G, diesel, Automatic needed. Please comment if available.

  • @sreechakramvlogs3711
    @sreechakramvlogs3711 2 роки тому

    വില കേട്ടപ്പോൾ 🤭, നമ്മുടെ കോഴിക്കോട് മുഹമ്മദ്‌ ഇക്കയുടെ അടുത്ത് ഒരുപാട് വിലകുറവാ

  • @sanaljoy9192
    @sanaljoy9192 3 роки тому

    2010 നു താഴെ ഉള്ള വണ്ടി ഇനി കൂട്ടി ഇട്ടു കത്തിക്കാം അപ്പോളാ ഒടുക്കത്തെ റേറ്റ്

  • @jamesjoshua1464
    @jamesjoshua1464 3 роки тому

    2016 സ്വിഫ്റ്റ് 98000കെഎം ഓടി ട്ടുണ്ട് ORIGINAL കേരള ആന്നോ? സിംഗിൾ ഓണർ!!!!

  • @shanavasm9318
    @shanavasm9318 3 роки тому +1

    Petrl,diesal??

    • @georgegeorgekuriakose755
      @georgegeorgekuriakose755 3 роки тому

      വണ്ടി ഡീസലാണോ പെട്രോൾ ആണോ എന്നു കൂടി പറയണം

  • @lathikaprabhakaran5316
    @lathikaprabhakaran5316 3 роки тому +3

    Automatic car second hand etra rate varum?

  • @mboithang4448
    @mboithang4448 2 роки тому

    Exchange offer undo?

  • @ayubkpkunnathparambil323
    @ayubkpkunnathparambil323 3 роки тому +4

    2016വാഗനറി ന്റെ വില പറഞ്ഞില്ല

  • @shefeekekka1588
    @shefeekekka1588 3 роки тому +4

    ചാകര വന്നിട്ടും വില കുറഞ്ഞില്ലേ

  • @Akshaykumar-gu7mx
    @Akshaykumar-gu7mx 3 роки тому +1

    14 percentage interest rate 🙄 adachu varumbol puthiya vandi ude rate varum allo

  • @jithinu368
    @jithinu368 3 роки тому

    ഇന്റീരിയർ ഒന്നും കാണിച്ചില്ല

  • @junaidkutty
    @junaidkutty 3 роки тому

    diesel or petrol

  • @smitheshkayalvaram1338
    @smitheshkayalvaram1338 3 роки тому

    ഇതിൽ ഇന്റീരിയർ കാണിക്കില്ലേ

  • @vijeeshvijeesh1104
    @vijeeshvijeesh1104 3 роки тому

    2016ന്റെ അടുത്ത വൈറ്റ് വാഗണാർ ഡീറ്റെയിൽസ് പറഞ്ഞില്ല

    • @TECHTRAVELVIBES
      @TECHTRAVELVIBES  3 роки тому

      Bro athil Chila vandikal sale aayathe undavum Athu konda

  • @shejiljose4769
    @shejiljose4769 3 роки тому +1

    Red Swift puthiyamodel ..... Ath kodukkan ettirikkuvano

  • @vskkariveetil7193
    @vskkariveetil7193 3 роки тому

    Ritz Diesel or Petrol

  • @muneerhussain5265
    @muneerhussain5265 3 роки тому

    Finance schemene patti arivu kuravanallo

  • @vishnuvineesh9988
    @vishnuvineesh9988 3 роки тому +1

    Interior kanike

  • @abhinandhabhi8373
    @abhinandhabhi8373 3 роки тому +2

    Waganor 90000 labhamabello ❤️

  • @hashircu2675
    @hashircu2675 3 роки тому

    Grey baleno diesel or patrol

  • @navab4276
    @navab4276 3 роки тому +8

    വിദ്യ ചേച്ചിയുടെ ശബ്ദം കേട്ടിട്ട് ഭാവനയെ ഓർമവന്നവരുണ്ടോ

    • @rafinv8534
      @rafinv8534 3 роки тому

      ഏത് ഭാവനയെയാണ് ഉദ്ദേശിച്ചത്..

    • @navab4276
      @navab4276 3 роки тому

      @@rafinv8534 സിനിമ നടി ഭാവന

    • @dhanuraj4660
      @dhanuraj4660 3 роки тому

      Ilalo

    • @ashwinsa10a80
      @ashwinsa10a80 3 роки тому +3

      ഓർമ്മ വരുന്നത് ഭാവനയെ അല്ല വില കേട്ട് ഭഗവാനെ ആണ് ഓർമ്മ വരുന്നത് 😀😀😀

    • @jojigeorge1020
      @jojigeorge1020 3 роки тому

      @@ashwinsa10a80 😂😂😂

  • @yesiamok3917
    @yesiamok3917 3 роки тому +2

    Expensive

  • @sakeerhusain6610
    @sakeerhusain6610 3 роки тому

    വില മാത്രം പറഞു പോകേണ്ട ഓപ്ഷൻ കൂടി പറയു (Ritz)

  • @sunilshiji5059
    @sunilshiji5059 3 роки тому +2

    S cross പെട്രോൾ or ഡീസൽ അതുടെ പറഞ്ഞാൽ കൊള്ളായിരുന്നു

  • @babuk5564
    @babuk5564 3 роки тому

    Door pad Turanu Nokanam ellam..

  • @alfakk3578
    @alfakk3578 3 роки тому +1

    അപ്പോൾ ഇവിടുന്ന് എടുക്കുന്ന വണ്ടികാലിൽ ഫുൾ ടാങ്ക് എണ്ണ ആവും...

  • @letuslive1912
    @letuslive1912 3 роки тому +3

    25000 മുതൽ above 5 lakhs🤔😆

  • @dileeppt841
    @dileeppt841 3 роки тому

    disel or petrol parayu pls

  • @Sottanpoomkavu
    @Sottanpoomkavu 3 роки тому +2

    1 lakh നു 3600 rs വച്ചോ 🙏

  • @anzilaj8276
    @anzilaj8276 3 роки тому +2

    Super

  • @bibinlala44
    @bibinlala44 3 роки тому

    2016 വാഗണാർ വില പറഞ്ഞില്ല

  • @rajendranspillai8583
    @rajendranspillai8583 3 роки тому +1

    വില കുറച്ച് കൂടുതൽ ആണ്

  • @roufav8230
    @roufav8230 3 роки тому

    Car interior kanikkan shramikkanm..

  • @ashiqashiq379
    @ashiqashiq379 3 роки тому +4

    സൂപ്പർ 🌹👍

  • @anoopasb2179
    @anoopasb2179 3 роки тому +1

    👍👍👍👍👍👍👍👍👍👍

  • @ufo3558
    @ufo3558 3 роки тому +2

    പുതിയതും ഴയതുo ഒരു rate വ്യത്രസം ഇല്ല എന്ന് തോനുന്നു

  • @mydreams3847
    @mydreams3847 3 роки тому

    Good work bro 👌👌👌

  • @vineeshv8991
    @vineeshv8991 2 місяці тому

    നല്ല വില ആണ് ഇവിടെ വണ്ടിക്ക്

  • @ashwinsa10a80
    @ashwinsa10a80 3 роки тому

    ഞാനൊരു വണ്ടികളിൽ പ ണ്ട് ന്നിന് ട്ടുണ്ടായിരുന്നു ഒരു വണ്ടി വിറ്റാൽ ഒരു ഷോപ്പിൽ നാല് ജോലിക്കാർ ഉണ്ടെങ്കിൽ പിന്നെ ഒരു വർഷത്തേക്ക് വേറെ വണ്ടി വിളിക്കണ്ട

  • @binukarunakaran3932
    @binukarunakaran3932 3 роки тому +2

    വാഗ്നോർ വില പറഞ്ഞില്ല

  • @junaidkutty
    @junaidkutty 3 роки тому

    incompleted homework

  • @clearthings9282
    @clearthings9282 3 роки тому

    Kollaaamm🤗👍👍👍👍👍

  • @aslambatheri3377
    @aslambatheri3377 3 роки тому +1

    Super👌👍

  • @nishadnijam9672
    @nishadnijam9672 3 роки тому

    വിളിച്ചു ചോദിച്ചപ്പോൾ ഒരു രൂപ പോലും negosiation ചെയ്യില്ല പറഞ്ഞു 👍🏻

    • @TECHTRAVELVIBES
      @TECHTRAVELVIBES  3 роки тому

      Aano.. Eathu vandiya chodiche

    • @nishadnijam9672
      @nishadnijam9672 3 роки тому

      @@TECHTRAVELVIBES i10

    • @nishadnijam9672
      @nishadnijam9672 3 роки тому +1

      @@TECHTRAVELVIBES negosiation ചെയ്യില്ല, വണ്ടി service ചെയ്ത് തരില്ല പുറത്തിന് ചെയ്യണം പോളിഷ് ചെയ്യില്ല ഒന്നുമില്ല 2.40 fixed ഒന്നും ചെയത്തും ഇല്ല

    • @TECHTRAVELVIBES
      @TECHTRAVELVIBES  3 роки тому

      @@nishadnijam9672 Bro don’t worry .. Keep watching my videos ... Chumma parayunathalla iniyum used cars videos oru series varununde . Bhai kke vendathe i10 alae mattanal oru video idum athil oru 2-3 nalla i10 unde

    • @nishadnijam9672
      @nishadnijam9672 3 роки тому +1

      @@TECHTRAVELVIBES thank you for reply dear Subscribed 🥰👍🏻

  • @thahamadathara6992
    @thahamadathara6992 3 роки тому

    ചേച്ചി ഇപ്പോള്‍ കുറച്ച് മേക്കപ്പ് കൂടുതലാ

  • @spkvlogs7601
    @spkvlogs7601 3 роки тому +1

    ഫുള്ള് കാണിക്കാതെ പ്രൈസ് പറയുന്നത്

  • @abeeshmonpk6261
    @abeeshmonpk6261 3 роки тому

    വില വളരെ കൂടുതൽ ആണ്

  • @reld3016
    @reld3016 3 роки тому

    പെട്രോൾ or ഡീസൽ അതും കൂടി പറ മോനെ.

  • @adelkoduvally9979
    @adelkoduvally9979 3 роки тому

    👍👍👍👍

  • @ramadasalakkal
    @ramadasalakkal 3 роки тому

    , വേഗനർ വില മുക്കി

  • @sandeepottathengilsandeep1534
    @sandeepottathengilsandeep1534 3 роки тому

    1150000 onrod

  • @carmax4243
    @carmax4243 3 роки тому

    Rate kuduthalanu🥵

  • @shajipottakkat9324
    @shajipottakkat9324 3 роки тому +1

    2016 മോവൽ Scross ന് 7 ലക്ഷം കൊള്ളാം ,ഇത്ര വലിയ കത്തി റേററ് ഈ തള്ളയുടെ അടുത്ത് മാത്രമെ കാണൂ. കഷ്ടം

  • @toptenknowledge6399
    @toptenknowledge6399 3 роки тому +8

    S cross 14% interest rate അതിലും ഭേദം ഒരു BMW കാർ എടുക്കുവല്ലേ.. ഇതെന്താ അറവുശാലയോ ഏതാ.. ഇവൾ, കണ്ടിട്ട് കൊള്ളപലിശക്കാരിയാണെന്നു തോന്നുന്നു

    • @nasimnasar2911
      @nasimnasar2911 3 роки тому +1

      ഒരു ലക്ഷത്തിന് 2500 എന്ന് പറയുമ്പോൾ പലിശ ശതമാനത്തിൽ പതിനേഴ് ശതമാനത്തിൽ കൂടുതൽ അല്ലേ

    • @AnuKoshyTalks4
      @AnuKoshyTalks4 3 роки тому +1

      പ്രൈവറ്റ് ബാങ്ക് ഒക്കെ ആ റേറ്റിൽ തന്നെയാണ് ലോണ് തരുന്നത്. 14% annual interest rate. കാർ മാത്രമല്ല ബൈക്കും.

    • @ashwinsa10a80
      @ashwinsa10a80 3 роки тому

      ഇങ്ങനെ വണ്ടി എടുക്കുന്നവർ നമ്മുടേ ലോകത്തു ണ്ടോ 😀പലിശ കുറവ ണ്ണ ലോ

  • @rajeshathira239
    @rajeshathira239 3 роки тому

    ❤️👍💯

  • @DINOGEARS
    @DINOGEARS 3 роки тому +4

    വണ്ടിയുടെ Full കാണിക്കാതെ asking price ചോദിച്ച ഒരേ vloger

  • @varunvarun4742
    @varunvarun4742 3 роки тому +2

    Very bad performance....,

  • @riyaskt9495
    @riyaskt9495 3 роки тому +1

    XL 6 kolllaaam☺️☺️

  • @ashwinsa10a80
    @ashwinsa10a80 3 роки тому

    എന്റെ അമൂഊഊഊഊഊഊ

  • @keraleeyan11
    @keraleeyan11 3 роки тому +2

    മാന്യമായ വില

  • @vipindask7524
    @vipindask7524 3 роки тому +5

    14.5 % പലിശ 😂😂😂😂

    • @ashwinsa10a80
      @ashwinsa10a80 3 роки тому +2

      ആറ്റിങ്ങൽ പോയി ആറ്റിൽ ചാടുന്ന ത് ഇതിനെ കാൽ നല്ലത് എന്ന് തോനുന്നു 😟

    • @bobbyphilip9443
      @bobbyphilip9443 3 роки тому

      എന്റെ പൊന്നുചേട്ടാ എത്രയും ഇന്റെരെസ്റ്റ്‌ റേറ്റ് വണ്ടിയെടുക്കരുത്, കുത്തുപാളയെടുക്കും. അനുഭവം ഗുരു 🙏

  • @marco-453
    @marco-453 3 роки тому +1

    ഉടായിപ്പ്

  • @saleempkd4674
    @saleempkd4674 3 роки тому

    👍👍

  • @shameerthekkan1252
    @shameerthekkan1252 3 роки тому

    👍👍👍

  • @haneefsa3980
    @haneefsa3980 3 роки тому +1

    👍👍👍