ബലിയര്‍പ്പണത്തെ ചൊല്ലി തര്‍ക്കിക്കുന്നവര്‍ ഈ ചരിത്രം കൂടി അറിഞ്ഞിരിക്കണം | Sathyanweshi |Shekinah

Поділитися
Вставка
  • Опубліковано 18 лис 2021
  • ബലിയര്‍പ്പണത്തെ ചൊല്ലി തര്‍ക്കിക്കുന്നവര്‍ ഈ ചരിത്രം കൂടി അറിഞ്ഞിരിക്കണം
    #ShekinahTelevision #ഷെക്കെയ്‌നടെലിവിഷൻ
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 227

  • @jollymathew2706
    @jollymathew2706 2 роки тому +11

    ഒന്നായി ഒരുമയോട് ബലി അർപ്പിക്കാൻ കഴിയട്ടെ... 🙏.

  • @honeymathew6962
    @honeymathew6962 2 роки тому +105

    ഞാൻ സഭയോടും സിനഡിനോടുമൊപ്പം. സിനസ് തീരുമാനത്തിനെതിരെ നിൽക്കുന്ന മെത്രാന്മാർക്കും വൈദികർക്കും അല്മായർക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനം നിറഞ്ഞ് സത്യവഴി തെരഞ്ഞെടുക്കാൻ സാധിക്കട്ടെയെന്നു നമുക്കു പ്രാർത്ഥിക്കാം.

  • @Francis-yn3du
    @Francis-yn3du 2 роки тому +59

    ഞാൻ സഭ എടുക്കുന്ന തീരുമാനത്തിനും ഒപ്പം അനുസരണം എന്നതാണ് അഭികാമ്യം നമുക്ക് ഒരുമിച്ച് പ്രാർത്ഥികാ സഭയുടെ ഐക്യം ആയിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം

  • @benjaminthomas3690
    @benjaminthomas3690 2 роки тому +7

    പുതിയ തുടക്കത്തിന് മംഗളങ്ങൾ

  • @ranithomas1895
    @ranithomas1895 2 роки тому +11

    Thank you father

  • @pishoni
    @pishoni Рік тому

    ദൈവം ഉണ്ട് എന്നതിന്റെ മറ്റൊരു തെളിവ് ആയി ഞാൻ ഇതിനെ കാണുന്നു. കാരണം, കഴിഞ്ഞ 40-45 വർഷമായി കേരളത്തിൻറെ തെക്ക് വടക്ക് യാത്ര ചെയ്യുന്ന എനിക്ക് വളരെ വ്യത്യസ്തമായ എത്രയെത്ര സീറോ മലബാർ ബലിയർപ്പണം കാണേണ്ടി വന്നു. അന്നെല്ലാം മനസ്സുരുകി ഈശോയോട് ചോദിച്ചിട്ടുണ്ട്. (ഇന്നും അത് തുടരുന്നു എന്നത് വാസ്തവം). ഇപ്പോൾ ഒരു കൊറോണ online കുർബാന വേണ്ടി വന്നു ഇക്കാര്യങ്ങൾ സഭയേയും വിശ്വാസികളേയും ബോധ്യപ്പെടുത്താൻ. ദൈവത്തിന് സ്തുതി.

  • @godislove7605
    @godislove7605 2 роки тому +4

    ഭിന്നതയുടെ ദുരാത്മാവു് നീങ്ങി പോകട്ടെ.
    പരിശുദ്ധാത്മാവു് സഭയെ നയിക്കട്ടെ.
    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയും മഹത്വവും ആരാധനയും എന്നേക്കും ആമ്മേൻ

  • @antonyck3413
    @antonyck3413 2 роки тому +31

    ഞാനും മാതാപിതാക്കളും സിനഡിനോപ്പം ഫുൾ സപ്പോർട് അലഞ്ചേരി പിതാവിന്

  • @josephpt7286
    @josephpt7286 2 роки тому +50

    ഇനിയും നമുക്ക് ഒട്ടേറെ ദൂരം താണ്ടാൻ ബാക്കി നിൽക്കുന്നു.സഭയിന്ന് പുറമേ നിന്ന് വിവിധതരം വെല്ലുവിളികൾ നേരിടുമ്പോൾ, നിക്ഷിപ്ത സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി, സഭക്കുള്ളിൽ അനൈക്യത്തിൻറെ വിത്ത് വിതക്കുന്നവരെ നയിക്കുന്നത് ഒരിക്കലും"ദൈവാത്മാവല്ല". ഇക്കൂട്ടരുടെ മാനസാന്തരത്തിനായി ഗദ്സമെനിലെ ഈശോയുടെ പ്രാർത്ഥന മാതൃകയാക്കി മനമുരുകി നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏

  • @philipmathew3016
    @philipmathew3016 2 роки тому +13

    Good narration.

  • @moncyskaria
    @moncyskaria 2 роки тому +3

    നോബിളച്ചാ, ദൈവം അനുഗ്രഹിക്കട്ടെ

  • @annievarghese7367
    @annievarghese7367 2 роки тому +11

    സ്നേഹം നിറഞ്ഞ അച്ഛാ, ഞങ്ങൾ സാധാരണ വിശ്വാസികളാണെ, ഞങ്ങൾക്കെ ഇതുക്കെ പറഞ്ഞാൽ മനസ്സിലാകും, കാരണം ഞങ്ങ ളുടെ കാരണവൻമ്മാർ പറഞ്ഞുതന്ന ഒരു പാരമ്പര്യം ഉണ്ട്, സഭയോടു കൂറുപോലർത്തി ജീവിക്കണമെന്ന്. ഞങ്ങൾക്കെ ലിറ്റർജി ആഴത്തിൽ മനസ്സിലാക്കണമെന്ന് ആഗ്രഹം ഉണ്ട്. പക്ഷെ, അതിനുള്ള അവസരം ഇല്ല. അച്ഛൻ ഇങ്ങനെ പറഞ്ഞു തരുമ്പോൾ വലിയ സന്തോഷമാണ്.. കുർബാന ഏകികരണത്തിൽ മുഷ്‌ക്കെ കാണിക്കുന്ന അച്ഛന്മാർക്കെ ഈ കാര്യങ്ങൾ അറിയാഞ്ഞിട്ടാണോ അതോ അവർ ആരെയും അനുസരിക്കില്ല എന്ന് പ്രതിജ്ഞ എടുത്തിരിക്കുവാന്ന് തോന്നും ഇവരുടെ കോപ്രായം കണ്ടാൽ . എറണാകുളം അങ്കമാലി അതിരൂപതയിൽ 400 അച്ഛൻ മാരുണ്ടെങ്കിൽ 450 തരത്തിലാ കുർബാന അർപ്പിക്കുന്നതെ, അവർക്കെ show കാണിക്കാനാ താല്പര്യം. എല്ലാ അച്ഛൻമാരും അല്ലകെട്ടോ. എവിടെയും ഒരു അടുക്കും ചിട്ടയും വേണ്ടേ. ഇവർക്കെ മാനസാന്തരം ഉണ്ടാവണമേ എന്ന്, എന്നും പ്രാർത്ഥിക്കുന്നതേ. നല്ല സന്ദേശം തന്ന അച്ഛന് നന്ദി 🙏🙏🙏

  • @nitashakapahi5027
    @nitashakapahi5027 2 роки тому +3

    Lord Jesus the Eternal Truth lead us with your Spirit n wisdom.

  • @ranijacob8136
    @ranijacob8136 2 роки тому +21

    ഞാൻ സഭയോടും, സിനഡിനോടും, പോപ്പിനോടൊപ്പം മാത്രം ആണ്
    യേശുക്രിസ്തു ദൈവപുത്രനായിട്ടും യൗസേപ്പിതാവിനും, മാതാവിനും വിധേയനായി ജീവിച്ചു
    അതുപോലെ നമ്മുടെ പുരോഹിതർക്ക് വിധേയത്വത്തോടു കൂടി പ്രവർത്തിച്ചു കൂടെ
    ആദ്യം തന്നെ യേശുവിൻ്റെ വചനങ്ങളേയും, പ്രവർത്തികളേയും ഉൾക്കൊള്ളുക

    • @loyantony8556
      @loyantony8556 2 роки тому

      ആരെയാണ് അനുസരിക്കേണ്ടത് ?
      റോമാ സിംഹിസനത്തേയോ?
      അതോ പരിംസിംഹാസനത്തിൻറെ പേരിൽ സ്വന്തം സിംഹാസനം ഉറപ്പിക്കുന്നവരെയോ?
      കോവിഡ് കാലത്ത് വിശ്വാസികളുടെ പ്രയാസങ്ങൾ ചർച്ച ചെയ്യാതെ ഈ ആരാധന ക്രമം നടപ്പിലാക്കുബോൾ ശ്രമിച്ചവരുടെ ആത്മാർത്ഥതയിൽ സംശയമുണ്ട്

    • @loyantony8556
      @loyantony8556 2 роки тому

      പിന്നെ ആരും ആരെയും അനുസരിപ്പിക്കാൻ വരേണ്ട. ശുശ്രൂഷിക്കാൻ വന്നാൽ മതി. യേശു വന്നതുപോലെ...
      കാര്യങ്ങള് തീരുമാനിക്കുബോൾ ജനാഭിപ്രായം കൂടി തേടിയിരുന്നെങ്കിൽ ഈ പ്രശനമൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ? കുർബാനക്രമത്തിൻറെ കാര്യത്തിൽ ചെയ്തതുപോലെ...+(കുർബാന അർപ്പണ രീതിയിലാണല്ലോ പ്രശ്നം അതും ചർച്ച ചെയ്ത് നടപ്പിലാക്കാമായീരുന്നല്ലോ? അപ്പോൾ ശൂശ്രൂഷയല്ല അനുസരിപ്പിക്കലാണ് ലക്ഷ്യം

    • @jimmyorangeads
      @jimmyorangeads Місяць тому

      എന്ത് പൊട്ടനാണ് താങ്കൾ.... താങ്കൾ കത്തോലിക്കാ വിശ്വാസി ആണോ... ജനത്തിനോടോ പാതിരിമാരോടോ അഭിപ്രായം ചോദിച്ചിട്ടല്ല സഭ തീരുമാനങ്ങൾ എടുക്കുന്നത്....... അത് പെന്തകോസ്ത് സഭയിൽ ആണ്..... അങ്ങോട്ട്‌ പോവുകയാണെങ്കിൽ അവനവന്റെ ഇഷ്ടത്തിന് നടത്താം എല്ലാം....

  • @antonyleon9342
    @antonyleon9342 2 роки тому +3

    Esho Mishihaiku Sthuthi 🙏✝️🌹🕊️

  • @georgethakadiyil6152
    @georgethakadiyil6152 2 роки тому +6

    I feel those group lost divine priestly quality pray for them.

  • @rosyjohn1611
    @rosyjohn1611 2 роки тому +7

    One church and one Leader..let us obey

    • @josephdaniel9768
      @josephdaniel9768 2 роки тому

      First learn to follow the Pope .
      Your salvation is not through these drama .

    • @lijomathew8942
      @lijomathew8942 2 роки тому +1

      @@josephdaniel9768 we r not Latin like u

  • @mathewthettayil4903
    @mathewthettayil4903 2 роки тому +10

    Full support.. 👍

  • @marypoulose7634
    @marypoulose7634 2 роки тому +5

    Keep obeying 🙏

  • @aruparayilaruparayil7457
    @aruparayilaruparayil7457 2 роки тому +4

    Thank you dear Acha.

    • @jmjjayamma2958
      @jmjjayamma2958 2 роки тому

      പാവം വിശുദ്ധനായ മേജർ ആർച് ബിഷപ്പിനെ കണ്ണുനീർ കുടിപ്പിക്കുന്ന വർ സ്വന്തം ആത്മാവിനെക്കുറിച്ചും ഭാവി തലമുറകൾ അനുഭവിക്കാൻ പോകന്ന വിപത്തുകളെക്കുറിച്ചും ഒരു മിനിറ്റു ചിന്തിക്കുന്നതു നല്ലതാണ് ! എന്റെ അഭിഷിക്തനെ തൊട്ടു പോകരുത് എന്നതിരുവചനം ഒരിക്കൽ പോലും വായിച്ചിട്ടില്ലേ നിങ്ങൾ !!!

  • @thomaskannampallil8316
    @thomaskannampallil8316 2 роки тому +21

    Praying for the unity

  • @franciskm4144
    @franciskm4144 2 роки тому +13

    Excellent 🎉🎉🎉

  • @babupa7633
    @babupa7633 2 роки тому +1

    ഒരിടയനും ഒരാട്ടിൻ കൂട്ടവും അതാവട്ടെ നമ്മുടെ ലക്ഷ്യം. ഓരോ സഭയിലേയും സഭാ മക്കൾ സൊ പിതാവിനെ എന്നപോലെ സഭാ തലവനെയും അവരുടെ കൂട്ടായ്മ യും എടുക്കുന്ന നിലപാടുകളെയും അനുസരിക്കേണ്ടിയിരിക്കുന്നു അനുസരണത്തെക്കാൾ വലിയ ബലിയില്ലല്ലോ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ബഹു : അച്ഛന്റെ നല്ല വാക്കുകൾക്കു കൂപ്പു കയ്കളോടെ നന്ദി പറയുന്നു.

  • @jhansijoseph2757
    @jhansijoseph2757 2 роки тому +4

    Thank you Father, മറ്റൊരു കൂനൻകുരിശുസത്യം ഉണ്ടാകാതെ ഐക്യത്തിനായി പ്രാർത്ഥിക്കാം.

  • @vargheseiaf
    @vargheseiaf 2 роки тому +34

    എന്ത് തന്നെ ആയാലും, ആരായാലും എല്ലാവരും കൂടി, യേശുവിനെയും സഭയെയും പെരുവഴിയിൽ ക്രൂശിക്കുന്നു... 😭😭😭
    ആർക്കും യേശു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹം ഇല്ലാതെ പോയി.. 😭😭😭
    വരും തലമുറയെ എല്ലാവരും കൂടി syromalabar സഭ വിടുന്നതിനോ, ക്രിസ്തു മതം തന്നെ ഉപേക്ഷിക്കുന്നതിനോ ആരും ഇടവരുത്തല്ലേ പ്രിയ സഹോദരങ്ങളേ.. 😭😭😭
    നമ്മുടെ ഒരു ക്രിസ്തീയ സഭ പരസ്പരം ക്ഷമിക്കാൻ സാധിക്കാതെ ഇന്നും പതിറ്റാണ്ടുകളായി കോടതികളിൽ... 😭😭😭

  • @jancydevasia3212
    @jancydevasia3212 2 роки тому +1

    Great message. God bless you Acha

  • @koshyabraham1476
    @koshyabraham1476 2 роки тому +12

    @ Aliyamma John
    ഞാൻ പഠിച്ചതും സത്യത്തിൽ നടന്നതൂം ചരിത്രവും ഇതുതന്നെയാണ്. അന്ന് പിതാക്കന്മാരുടെ കണ്ണുനീർ ഇവിടെ വീണിട്ടുണ്ട്. അവരേയും ഈ അവസരത്തിൽ ഓർക്കുന്നു.✝🙏🙏🙏

    • @chelsabambino1713
      @chelsabambino1713 2 роки тому

      Very good explanation I
      . Thanks fr. Noble

    • @phillammamathew3301
      @phillammamathew3301 2 роки тому

      Karthave Papikalaya njangaludemel Karunayayirikename Parisuthalmave njangalil vannu nirayename

  • @jijogeorge9912
    @jijogeorge9912 2 роки тому +30

    സിനഡിനൊപ്പം, സഭാ നേതൃത്വത്തിനൊപ്പം 💪💪💪💪💪💪💪💪

  • @jaimymathew2403
    @jaimymathew2403 2 роки тому +4

    Let's pray for the unity.

  • @thephoenix9819
    @thephoenix9819 2 роки тому +17

    പരിപൂര്‍ണ പിന്തുണ 💕❤️👍

  • @Melvin_Thoma
    @Melvin_Thoma 2 роки тому +7

    Thank you Acha!

  • @mariyammageorge9327
    @mariyammageorge9327 2 роки тому

    True believers will go unshaken in their loyalty to their God chosen Spiritual leaders, we are always with Pope and Major Arch Bishop

  • @sunrise-vt9tt
    @sunrise-vt9tt 2 роки тому +6

    Thank you father👍🏻

  • @SijomonParakkal
    @SijomonParakkal 2 роки тому +6

    I attended the holy mass today, with a tormented heart at St.Antony's Church Kizhakkambalam, Ernakulam. The vicar did not accord to the synod. So sad.

  • @mathewsjose5367
    @mathewsjose5367 2 роки тому +6

    👍👍

  • @liciasister1678
    @liciasister1678 2 роки тому +2

    We are with the Cardinal and the synod

  • @lessleyantony8449
    @lessleyantony8449 Рік тому

    Good message father

  • @12.amaljoy59
    @12.amaljoy59 2 роки тому +2

    Why can't we have complete Syrian aramaic mass as we had before years.
    I only heard about it from, grandparents.

  • @jacobkavunkal333
    @jacobkavunkal333 2 роки тому +14

    An excellent and well informed presentation that can go a long way to bring unity in the Syromalabar Church.

  • @dr.sunnymathew2416
    @dr.sunnymathew2416 2 роки тому +4

    We are much worried about the situation of our church. Honorable Bishops should act with prudence. Equerestic celebration must be simple meaningful and inspiring. Both groups must respect and obey the pope. Otherwise it will be the beginning of the end of the syro Malabar church. Our clergymen are sometimes worse than politicians. They are preaching big things and doing entirely different things. we laity are totally helpless now. Both groups should conduct a referendum among the clergymen and laity. Let us forgive and forget the mistakes. Otherwise what happened to western church will be happened to Syro Malabar church.

  • @alphonsathomas9198
    @alphonsathomas9198 2 роки тому +1

    Ammen thanks

  • @sijuabraham270
    @sijuabraham270 2 місяці тому

    Amen

  • @kuncheriathomas173
    @kuncheriathomas173 2 роки тому +6

    ചരിത്ര സത്യങ്ങൾ👍
    ഞങ്ങൾ സഭയ്ക്കൊപ്പം, സഭാസിനഡ് തീരുമാനങ്ങൾക്കൊപ്പം🙏

    • @tijothomas6666
      @tijothomas6666 2 роки тому +1

      ബഹുമാനപ്പെട്ട അച്ചോ നമ്മുടെ കുർബാന യിൽ എല്ലാ ക്രിസ്തിയ സഭകളും ഒന്നായി തീരണമേ എന്നു പ്രാർത്ഥിക്കുന്നുണ്ട് എത്ര പിതാക്കന്മാരും അച്ഛന്മാരും ഇതു അംഗീകരിക്കും വിശ്വസിക്കൾ വെറും അറവു മാടിനെപ്പോലെ നിങ്ങൾ പറയുന്നത് മിണ്ടാത് കേൾക്കണം നിങ്ങളും കുറച്ചു മനസിലാക്കണം കാലം മാറി നിങ്ങൾ കുറച്ചു കൂടി പ്രാക്റ്റിക്കലായി ചിന്തിക്കുക വിശാസം നഷ്ടമാകാതിരിക്കാൻ

  • @graciousexports5789
    @graciousexports5789 2 роки тому +3

    With Pope and Alenchery pithaavu.

  • @thomasmoozhayil6810
    @thomasmoozhayil6810 2 роки тому +14

    I am with church. Obeying is the principal of the priesthood. If they can't obey the superiors how they can advice the layman. I will support the synod decision which is signed by his highness our beloved pope.

    • @josephdaniel9768
      @josephdaniel9768 2 роки тому +1

      But Pope himself is celebrating the mass facing the public .
      Don't drag the Pope's name into the strategy by these drama makers .
      It is better for them to seperate from catholic church and remain under the leadership in Demascus .

  • @joyal1532
    @joyal1532 2 роки тому +1

    Excellent

  • @thomasanthony9333
    @thomasanthony9333 2 роки тому +5

    One out of twelve was Juda, let us pray for them 🙏

  • @divyarachel7953
    @divyarachel7953 2 роки тому +1

    💖

  • @catherinejohn1267
    @catherinejohn1267 2 роки тому +1

    👍👌

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 2 роки тому +1

    👍👍👍

  • @joyjohn5767
    @joyjohn5767 2 роки тому +3

    We are with pope francis

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 роки тому

    ഈ ഭിന്നിപ്പ് ഉണ്ടാക്കുന്നവരും ഞങ്ങളാണ് വലിയവർ എന്ന് അഭിമാനംകൊള്ളുന്ന അഹങ്കാരികളും സാത്താൻറെ ആൾക്കാരാണ് വെള്ളയടിച്ച കുഴിമാടങ്ങൾ അവർ ലോകത്തിൻറെ സന്തോഷത്തിനു വേണ്ടിയും പണത്തിനു വേണ്ടിയും ഏതു വേഷവും കെട്ടും ക്രിസ്ത്യാനികൾ എന്ന് വീമ്പിളക്കുമ്പോൾ യഥാർത്ഥ ദൈവമക്കൾക്ക് പരിശുദ്ധാത്മാവ് സത്യ ആത്മാവിനെ തിരിച്ചറിയാനുള്ള ഞാനും നൽകും സത്യാ ആത്മാവിനെ സ്വീകരിക്കുന്നവർ ദൈവമക്കൾ ആകും സ്വർഗ്ഗത്തിന് അവകാശിയും ആകും

  • @thresyammajoseph7725
    @thresyammajoseph7725 2 роки тому +2

    എന്റെ കർത്താവേ എന്റെ ദൈവമേ
    ഐക്യവും സ്നേഹവും സഭയിൽ ഉണ്ടാകാൻ കൃപ നൽകണമേ
    വിദേശത്തു /വ്യത്യസ്ത രൂപതയിൽ നിന്നെത്തിയ വ്ശ്വസികളുടെ പ്രാർത്ഥന ചൈതന്യം കാത്തു സൂക്ഷിക്കാൻ ഏകീകരിച്ച പ്രാർത്ഥന രീതികൾ അത്യാവശ്യമാണ്

  • @kuriakov1
    @kuriakov1 2 роки тому +16

    കിഴക്കൊട്ട് നോക്കി കുർബാന ചൊല്ലാണോ, പടിഞ്ഞാട്ടു നോക്കി ചൊല്ലാണോ എന്ന് നോക്കി തർക്കിക്കാതെ എല്ലാരും നേരെ മുകളിലേക്കു നോക്കി ചൊല്ലിയാൽ പ്രശ്നം തീരുമാനം. യാക്കോബ്യക്കാരും ഓർത്തോടൊസ്ക്കരും തർകിച്ചു പെരുവഴിയിലായി. അടിയും തൊഴിയും സെമിതേരി വരെയെത്തി. യേശുവിനെ കുരിശിലേറ്റുന്നതിനുമുംബൈ തങ്ങളിൽ വലിയവൻ ആരെന്ന തർക്കമാണ് ഉണ്ടായത്. ഐ തർക്കത്തിലൂടെ യേശുവിനെ ക്രൂശിക്കുന്നതിന്റ ഭാഗമാവുകയാണ്. റഷ്യയിൽ കമ്മ്യൂണിസം വരുന്നതിനു മുൻപ് മെത്രന്മാർ കുപ്പായതിന്റെ നിറത്തിന്റെ കാര്യത്തിൽ തർക്കമായിരുന്നു. സ്നേഹമില്ലാത്ത ഇവരുടെ ബലിയർപ്പണം ആരു സ്വീകരിച്ചാലും യേശു സ്വീകരിക്കയില്ല. ഉറപ്പാണ്.

  • @josephjohn5864
    @josephjohn5864 2 роки тому

    Ignorance leads to fear and fear leads to faith and faith leads to Organised Religions which is the best business now.

  • @lillypaulose4996
    @lillypaulose4996 2 роки тому

    ഈശോ പഠിപ്പിച്ച പ്രാർത്ഥനയ്ക്ക് മാറ്റം വരുത്താന്‍ ആർക്കാണ് അധികാരം. ഈശോയ്ക്ക് തെറ്റ് പറ്റുകയില്ല. ഇങ്ങനെ പോയാൽ ബൈബിൾ തന്നെ മാററിയെഴുതും. ഇങ്ങനെ മാറ്റം വരുത്തുന്ന ഒന്ന് ഓർക്കണം. ബൈബിളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് വളളിയോ പുളളിയോ മാറ്റം വരുത്താൻ ആർക്കും അധികാരമില്ല.

  • @antonyleon9342
    @antonyleon9342 2 роки тому

    SathyamevaJayathea 🙏

  • @varghesep.v8701
    @varghesep.v8701 2 роки тому

    ഞാനും കുടുംബവും സഭയ്ക്കൊപ്പം കുർബാന കാണാൻ പോകുന്നവരാണ് കുർബാനയെ എതിർക്കുന്നത്. ബലിയെ സ്നേഹിക്കുന്നവർ സഭയ്ക്കൊപ്പം നിൽക്കുന്നു.

  • @sijosebastian7422
    @sijosebastian7422 2 роки тому +7

    Unity is more important than direction. That is what the synod is trying to convey. The synod is trying to inculcate elements from both versions of Mass. It doesn't matter to God in which direction you are standing. God is beyond space and time. But as a community we need unity in atleast the most holy worship of all. We should not quarrel in this matter and give chance to satan. The essence of holy communion as the word implies ' in union with God and Brothers'. May God bless everyone with the spirit of unity. Amen

  • @varghese3
    @varghese3 2 роки тому +5

    As per Bible, priest should the face of priests to madubaha, not their back... Priests, bishop should show the character of Jesus Christ, not the wordly or Satans character. God will punish who acts against God, s commandments.

    • @bettyjames6207
      @bettyjames6207 2 роки тому

      Where in Bible it is written like that? Jesus instituted the sacrament by sitting round a table. In acts of apostoles also we can read that they remembered Lords supper by sitting together. If you want more clear picture please go and read the books of early church fathers .

    • @xavierkaitharath9288
      @xavierkaitharath9288 2 роки тому

      @@bettyjames6207 Holy Qurbana is not a rememberance of the Sehion supper, which itself is the pre-institution of the Holy Sacrifice on Calvary the following day; rather it is the Holy Sacrifice on the cross by Jesus Christ on good Friday made available for us to attend in the present time by God's miraculous way. Please understand this.

    • @xavierkaitharath9288
      @xavierkaitharath9288 2 роки тому

      Correct. For over 2000years,till 2nd Vatican Council, priests offered Holy Mass facing God, people behind joining in offering the sacrifice of Jesus. Priest is Vicar of Christ here. Moreover, showing one's back to God is not proper, as we know, even before an earthly king one walks backwards when leaving from the king's presence.

  • @aleykuttymj495
    @aleykuttymj495 2 роки тому +1

    തിരുസഭക്കൊപ്പം കത്തേ >ലിക്കാ വിശ്വാസത്തിൽ പത്രോസിന്റെ ഹറയിൽ മരണം വരെ ഞാനും എന്റെ കുടുംബവും നിലനിൽക്കും. പുതിയ കുർബാനക്രമം എല്ലാ വിശ്വാസികളും ഒരേ മനസ്സോടെ സ്വീകരിച്ച് ഐക്യം സഭയിൽ നിലനില്ക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. ദൈവ കൃപക്കായി യാചിക്കുന്നു.

  • @johnnytp8015
    @johnnytp8015 2 роки тому +1

    I HAVE TO SEE THE QURBANA ,THE BODY AND BLOOD OF THE JESUS CHRIST , BLESSING ,AND IT'S SUBMISSION TO THE HEAVENLY FATHER BY THE PRIEST , WHOSE FACE TURNED TOWARDS BELIEVERS . AND , THE STATUE OF THE JESUS CHRIST ON THE CROSS SHOULD PLACE NEAR ALTAR. OTHER PARTS OF QURBANA SHALL BE AS PER DECISIONS .

  • @josephxavier9662
    @josephxavier9662 2 роки тому +17

    സഭയോടൊപ്പം.
    പിതാക്കൻമാരുടെ തീരുമാനം നടപ്പിലാക്കണം. 🔥🔥🔥🔥

  • @sabujosek
    @sabujosek 2 роки тому +1

    എന്തിൻ്റെ പേരിലായാലും വൈദീകർ ഇക്കാര്യത്തിൽ പരസ്യമായി പ്രതിഷേധിക്കുന്നത് ശരിയല്ല. എന്ത് മാത്രകയാണ് ഇവർ വിശ്വാസികൾക്ക് നൽകുന്നത്? സഭയെ മറ്റുള്ളവരുടെ മുമ്പിൽ ഇകഴ്ത്താനെ ഇത്തരം പ്രവർത്തികൾ ഉപകരിക്കൂ

  • @thomaspj5645
    @thomaspj5645 2 роки тому +1

    അച്ചൻ nativeplace ഏതാണ് എന്ന് മനസിലായി.

  • @mathewthekkel2940
    @mathewthekkel2940 2 роки тому +3

    To end all church controversis go back to pre-constantine period and introduce the Apostolic ways in churches.

  • @babykp5337
    @babykp5337 2 роки тому

    While see mass we can see mobile also.

  • @antonyleon9342
    @antonyleon9342 2 роки тому

    Thala Marannu Anna Theaikkaruthu 🙏 Peace ✌️ And ❤️ Love 🙏🕊️

  • @philipmathew3016
    @philipmathew3016 2 роки тому

    Coonan Cross Oath and after that what development occurred in Marthoma Chridtians? Division of Marthoma Chridtians in to Roman Catholic and Jacobite Orthodox.Why this Division occurred in Marthoman Christians?

  • @shirleysaji2585
    @shirleysaji2585 2 роки тому

    I fear the extinction of our dear Syro Malabar church.☹️☹️

  • @gildarodriguesgilda93
    @gildarodriguesgilda93 2 роки тому +3

    എത്ര ക്ലിയർ ആയി പറയുന്നു.

  • @tommathewputhukattu5560
    @tommathewputhukattu5560 2 роки тому

    With sinad

  • @delsi8577
    @delsi8577 Рік тому +2

    സഭായോടും , ആലഞ്ചേരി പിതാവിനോടും ഒപ്പം ഞാനും, എന്റെ കുടുംബവും.

  • @georgethomas7498
    @georgethomas7498 2 роки тому

    Our Family is with Synod and Cardinal

  • @peterkay9237
    @peterkay9237 Рік тому

    This young priest indirectly claims himself a saint and accuses the priests and people who do not accept Synod Mass as sinners. Wonderful knowledge. He should be declared a saint.

  • @bindujomon7771
    @bindujomon7771 2 роки тому

    Full support for pop and synede. Some of the priests how they can behave like this. Powerful pray for them

  • @laxmipandit1440
    @laxmipandit1440 2 роки тому +7

    The ancient church which was established in kerala by St Thomas was not a part of the Roman Catholic church. The Roman church came to kerala with the arrival of the portuguese.

  • @gracymanuel7288
    @gracymanuel7288 2 роки тому +1

    Njan SAPHAYODPPAM ENNUM

  • @edinburghmalayalee
    @edinburghmalayalee 2 роки тому +2

    ഇതു പോലുള്ള കത്തനാർ മാരെല്ലാവരും കൂടി . കേരളത്തിലെ സഭയെ ' കൽദായ സഭ പോലെയാക്കും .

  • @antonymd8133
    @antonymd8133 2 роки тому

    എത്രയും പെട്ടെന്ന് ,ഏകീകൃത വിശുദ്ധ കുർബാന നടപ്പിലാക്കണമെന്ന് മാർപ്പാപ്പ പറഞ്ഞുവോ?

  • @philominapc7859
    @philominapc7859 10 місяців тому

    അറിവുള്ളവർ ഒരുകാരൃം പറഞ്ഞു തരാമോ ?
    പുതിയ നിയമത്തിൽ. എവിടെയാണാവോ ഈ ആരാധനക്രമത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ??

  • @JoyJoy-yg4mm
    @JoyJoy-yg4mm 2 роки тому

    ദൈവവചനം അറിയാൻ അറിയാവുന്നവരും യേശുവിൻറെ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന വരും അവർക്ക് സത്യാത്മാവ് നെയും സത്യം പ്രവർത്തിക്കുന്നവരെയും തിരിച്ചറിയാൻ പറ്റും ഈശോതമ്പുരാനേ ഇപ്പോഴും ക്രൂശിലേറ്റി കൊണ്ടിരിക്കുന്ന പ്രച്ഛന്ന വേഷധാരികളായ കള്ള് ക്രിസ്ത്യാനികളെയും സാത്താൻറെ ആത്മാവിനെയും മനസ്സിലാക്കുന്നവർ ഉണ്ട് വിളിക്കപ്പെട്ട വരോ അധികം എന്നാൽ തിരഞ്ഞെടുക്കപ്പെട്ട വരും സ്വർഗ്ഗ രാജ്യത്തിന് അവകാശമുള്ള ഒരു ചുരുക്കം

    • @JoyJoy-yg4mm
      @JoyJoy-yg4mm 2 роки тому

      ദൈവത്തിന് ആവശ്യമുള്ള ദൈവത്തിൻറെ മക്കളെ ദൈവം സ്വർഗ്ഗ രാജ്യത്തിന് അവകാശികൾ ആകും നാനാജാതി മതസ്ഥരും ക്രിസ്തുവിൻറെ ആൾക്കാർ എന്ന് അവകാശപ്പെടുന്ന വരും എന്തിനാണ് ഈ വടംവലി കളിക്കുന്നതെന്ന് ബോധം ഉള്ള ദൈവത്തിൻറെ മക്കൾക്ക് അറിയാൻ പറ്റും പണമാണ് വലുത് യൂദാസിനെ മനോഭാവം ദൈവം ഇതെല്ലാം അറിയുന്നവനാണ് മനുഷ്യൻ മനസ്സിൽ വിചാരിക്കുമ്പോൾ അതിനു മുൻപേ ദൈവം അറിയുന്നു

  • @catholicmercy
    @catholicmercy 2 роки тому +3

    Very true 🙏🏻🙏🏻🙏🏻

  • @jamesmathew1111
    @jamesmathew1111 2 роки тому

    A Refrendum among the belivers will settle all the present problems. Majority opinion in this respect can be implimented with full respect to the Synod.

    • @xavierkaitharath9288
      @xavierkaitharath9288 2 роки тому

      Catholic Church is instituted not by any majority, but by the Holy Spirit of God.

  • @mariageorge6621
    @mariageorge6621 2 роки тому +2

    "അനുസരണം ബലിയേക്കാൾ ശ്രേഷ്ടം "എന്ന് ബലിവേദിയിൽ നിന്നു പ്രസംഗിക്കുന്ന വൈദിക സഹോദരങ്ങളെ എന്തു കൊണ്ടാണ് അനുസരണ മില്ലാതെ ബലി യർപ്പിക്കുന്നത്???

    • @loyantony8556
      @loyantony8556 2 роки тому

      ആരെയാണ് അനുസരിക്കേണ്ടത്?
      യേശു നിയമങ്ങൾ അനുസരിച്ചതിനൊപ്പം ദേവാലയം കച്ചവടസ്ഥലമാക്കിയവർക്കെതീരെ ചാട്ടവാറെടുക്കുകയും ചെയ്തു.
      ഈ കോവിഡ് കാലത്ത് വിശ്വിസികളുടെ ംബുദ്ധിമുട്ടുകൾ ചർച്ച ചെയ്യാതെ ആരാധനാക്രമ ചർച്ച ചെയാതവരുടെ ആത്മാർത്ഥതയിൽ സംശയിച്ചാൽ തെറ്റുണ്ടോ ?

    • @sabujosek
      @sabujosek 2 роки тому

      @@loyantony8556 തീർച്ചയായും തെറ്റുണ്ട്. കോ വിഡ് തുടങ്ങിയിട്ട് രണ്ട് വർഷമാകുന്നു. ഇനിയും അതിവിടെ തുടരും. എത്ര നാൾ അക്കാരണം പറഞ്ഞ് തുടരും? സർക്കാർ lock down തിരികെ കൊണ്ട് വരാത്തതിനും കാരണം മറ്റൊന്നുമല്ല. Life must go on

  • @laxmipandit1440
    @laxmipandit1440 2 роки тому +5

    The syro malabar church was once a part of the Indian Orthodox Church. Celebrating Mass facing the congregation is a Latin practice which started in the early 1960s after s decision to that effect by the vatican. The syro malabar church must return to its orthodox roots. Those who want Mass with priest facing the congregation should join the Latin church.

    • @anoopkthomas1536
      @anoopkthomas1536 2 роки тому +7

      Syro Malabar Church was never a part of Malankara Orthodox Church. It is evident from the liturgy of both churches. Syro Malabar Church uses Chaldean (East Syriac )Liturgy while Malankara Orthodox Church uses Antiochian( West Syriac) Liturgy.
      The Church before the advent of Portuguese was a part of Church of the East centered in Persia and was using East Syriac Liturgy

  • @annammajoseph6076
    @annammajoseph6076 2 роки тому

    Varthamana pusthakathe kurichoode parayamayirunnu...

  • @rejithomas5393
    @rejithomas5393 2 роки тому +1

    Ethuvare Nihal evidarunnu paavum jenegle parankkiude thozhithil kettanda kariumundarunno

  • @charlesaugustine3695
    @charlesaugustine3695 2 роки тому

    സഭയോടൊപ്പം

  • @maryisaac3528
    @maryisaac3528 2 роки тому +1

    Here on earth ppl r doing this way and that way does it matters in heaven.

  • @justinjolly4513
    @justinjolly4513 2 роки тому +1

    Innu njan new Holy Mass attend cheydu..only some words difference. N priest faces altar. That's it. Parishners pls don't fall prey to the lies spread. Everything said against Church is LIE.

  • @Leo-do4tu
    @Leo-do4tu 2 роки тому +3

    Chaldean Catholic Patriarchate was established only in 1553.Before that, the Chaldean Patriarchate was Orthodox only and NOT Catholic.

    • @xavierkaitharath9288
      @xavierkaitharath9288 2 роки тому

      What does this mean? Does this has any relevance in the present matter?

    • @Leo-do4tu
      @Leo-do4tu 2 роки тому

      @@xavierkaitharath9288
      The relevance here is that the Chaldean Patriarch and the Prelates who ruled the Marthoma Christians before the advent of the Portuguese were not Catholic and the liturgy imposed by them was not Catholic.The Oriental congregation and the SMC synod is trying to catholicize this Nestorian liturgy. If the Latin tradition is foreign,the Chaldean tradition is equally foreign. Why don't the SMC synod develop an indigenous Theology and Liturgy of their own?

    • @xavierkaitharath9288
      @xavierkaitharath9288 2 роки тому

      @@Leo-do4tu Let me make a detailed explanation so that anyone with an open mind can arrive at the truth. 1st,the Chaldean Church became uncatholic only after the split in 1054.2nd,untill after the 2nd Vatican Council no one said anything about the imposition from the Chaldeans; no one ever noticed the uncatholicity. In fact all were complaing about the ignorance and persecution from the Portugese and the Latin Church. 3rd,the Christianity established in Malabar by Thoma Sliha had an organic connection with the Chaldean Church from the very beginning, because Thoma Sliha is theirs also.4th,for over 2000years from the Apostles' s time, priests stood facing God while offering Holy Mass, people joining from behind, because priest is Vicar of Christ and the Qurbana is offered to the Heavenly Father. 5th, Holy Mass is not the remembering of the Last supper around the dining table at Sehion; Holy Mass is Jesus' miraculous way of making present to us in our time His Sacrifice on the Cross at Calvary- only it is a LIVE presentation, only a true God can achieve. 6th, only after the 2nd Vatican,these kinds of wrong steps in the name of modernisation have started.Lord Jesus is eternal son of the eternal Father; no change or modernisation for Him.Jesus is the same yesterday, today,and tomorrow. 7th,further,even before an earthly king ,it is disrespectful to show one's back; one leaves his presence walking backward. Another thing, where is it written in the Council document that the priest should be facing the congregation during the Holy Mass?

    • @gamerjj777
      @gamerjj777 2 роки тому

      Church of east!

  • @cissyantony5088
    @cissyantony5088 2 роки тому +6

    ചരിത്രം കേട്ടപ്പോൾ മനസ്സിലായി സിറോ മലബാർ സഭ ആദ്യകാലം മുതൽ വിവാദ വിഷയം ആണ്. അപ്പോൾ പിന്നെ ഇനി ഒന്നും പ്രതീക്ഷിക്കാനില്ല

  • @bijumonpulikkottil6882
    @bijumonpulikkottil6882 2 роки тому +4

    അനുസരണം ബലിയേക്കാൾ ശ്രേഷ്ഠo ......1സാമുവേൽ : 15, 22.
    മത്തായി:9,13 :
    മത്തായി:12, 7 :
    ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത്.
    ഈ വചനഭാഗങ്ങൾ ഇന്ന് പാലിക്കാൻ വിമുഖത കാണിക്കുന്നവർ .
    ഈശോയെ തന്നെ തള്ളിക്കളയുന്നതിനു തുല്ല്യമല്ലേ .?
    ഈശോയില്ലാതെ സഭയുെണ്ടോ ?
    ലോകാവസാനം വരെ പരിശുദ്ധ കുർബാനയിൽ ദിവ്യകാരുണ്യ സാന്നിധ്യമായി നമ്മോടൊത്തുണ്ടാകുമെന്ന് ഈശോ പറഞ്ഞതിനു ഒരു വിലയുമില്ലേ ?
    ഈശോയെ അനുസരിച്ച് ജീവിച്ച് സഭയ്ക്കു വേണ്ടി, നമുക്ക് വേണ്ടി രക്തസാക്ഷികളായി മരിച്ച പതിനായിരക്കണക്കിന് വിശുദ്ധരുടെ ജീവത്യാഗത്തിന് ഒരു വിലയുമില്ലേ ?

    • @stevesenson8611
      @stevesenson8611 2 роки тому

      Yeshu nthukonda ennitt phariseyarkethirayi samsarichee? Nthunkkonda..njan samadhanam Alla binnatha ahn konduvarunne nn parayunna?

    • @bijumonpulikkottil6882
      @bijumonpulikkottil6882 2 роки тому

      @@stevesenson8611 യേശു ഫരിസേയരോട് കാർക്കശ്യത്തോടെ പെരുമാറിയതിനു ഉത്തരം ബൈളിൽ തന്നെ ഉണ്ട് .
      യേശുവിൽ വിശ്വസിക്കുകയും അവിടുത്തെ പ്രബോധനങ്ങൾക്കനുസരിച്ച് ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യാതിരിക്കുന്നവരെ ഉദ്ധ്യേശി ശിച്ചാണ് ഞാൻ ഭിന്നതയാണ് ഈ ഭൂമിയിൽ കൊണ്ടുവന്നിരിക്കുന്നത് എന്ന് പറയുന്നത്.
      അത് ജഡിക താൽപര്യങ്ങളിൽ മുഴുകി ജീവിക്കുന്നവർക്കുള്ള വചനമാണ്.

    • @mathewsangeeth4188
      @mathewsangeeth4188 2 роки тому

      @@bijumonpulikkottil6882 പിതാവായ ദൈവത്തെ ആരാധിക്കുന്ന ബലിയർപ്പിക്കുന്ന പുരോഹിതർക്കും നിയമജ്ഞർക്കും ഫരിസിയർക്കും എതിരെ അന്ന് കർത്താവ് തിരിഞ്ഞെങ്കിൽ ഇന്ന് അവർക്കു പകരം സഭ ആണെന്ന് മാത്രം ,ദൈവത്തെയും ധനത്തെയും ഒന്നിച്ചു സ്നേഹിക്കാൻ കഴിയില്ലെന്ന് ലൂക്ക 16 ;13 പറയുന്നു ...

  • @loyantony8556
    @loyantony8556 2 роки тому +1

    ആരെയാണ് അനുസരിക്കേണ്ടത്?
    റോമാ സിംഹിസനത്തേയോ? പരി.സിംഹിസനത്തിൻറെ പേരിൽ തങ്ങളുടെ സിംഹാസനം ഉറപ്പിക്കുന്നവരെയോ?
    കഴിഞ്ഞ സിനഡ് എറണാകുളം അതിരൂപതക്കുണ്ടായ നഷ്ടവും അതിൽ മേജർ ആർച്ച്ബിഷപിനുണ്ടായ വീഴ്ചയും ഏറ്റുപറഞ്ഞു പരിതപിച്ചു. എന്നാൽ ഈ സിനഡിൽ അത് പരിഹരിക്കപെട്ടോ എന്ന് അന്വേഷിച്ചോ? കോവിഡ് കാലത്ത് വിശ്വാസികളുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ചർച്ച ചെയ്തോ? ഇതൊന്നുമല്ല വിശ്വാസികളോ വിശ്വാസമോ അല്ല തങ്ങളിൽ ചിലരുടെ ആശയങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള വ്യഗ്രത മാത്രമാണ് സിനഡ് പിതാക്കൻമാർ കാണിച്ചത്. അതുകൊണ്ട് ....... ഈപുണ്യവാൻമാരെ അത്രക്കങ്ട് വിശ്വസിക്കാൻ വയ്യ

  • @rappaikl5516
    @rappaikl5516 2 роки тому

    Full support to catholic church and sinadal decision .

  • @francisd6314
    @francisd6314 2 роки тому

    ഈരൂപതകളല്ലകൃസ്തുവിറ്റെയഥാർത്ധസഭഇന്നുംകൃസ്തുവിനെവധിച്ച്കഴിയ്ക്കു
    ന്നമൂഢരായവിഭാഗങ്ങൾകൃസ്തുവിറ്റെസന്നിധിയിൽതകരുംനിങ്ങക്ക്
    രൂപതായെന്നവാക്കേയുളളൂ.....

  • @Mary-zm7nz
    @Mary-zm7nz 2 роки тому +2

    Sabha Adhikarikaludey kazhivillaymayanu. Ithintey karanam. Adhikarikal prasnangal solver cheyan sramikkunnilla. Athukondanu sisters and priest coming to the public

  • @nobleshine3904
    @nobleshine3904 2 роки тому

    Why do you think of different mass under Catholic Church. Pope does not know your mass whether it is facing to the people Or not

  • @aleyammajohn3736
    @aleyammajohn3736 2 роки тому +4

    അച്ഛാ ഒരു കറക്ഷൻ --ortho, yako,, മാർത്തോമാ ഉണ്ടായി എന്നല്ല, പഴയ സുറിയാനി യെ porchugise കാർ jabardasthi , bishani ppeduthiyum, ഉന്നതങ്ങളിൽ (baranadhikari) പഴയ സുറിയാനി മക്കളെ അങ്ങോട്ട് ആക്കി, എന്തുവന്നാലും ഞങ്ങൾ വൈദേശി, seesmakadimappedukilla, ennathinalanu, KOONAN-KUISU YUDHAM-achan ഈ സത്യം എന്തെ? പറയാത്തത്, അന്ന് പഴയ സുറിയാനി പിതാക്കമ്മാരുടെ കണ്ണീർ ----ഞാൻ പഠിച്ച സത്യം എന്റെ പേർസണൽ കമന്റ്‌, (menesis methran suriyani sabayude ചരിത്രങ്ങൾ എല്ലാം കത്തി ക്കരിച്ചപ്പോൾ പിതാക്കന്മാർ തൂകിയ കണ്ണുന്നീർ 😥✝️🙏🏾

    • @Leo-do4tu
      @Leo-do4tu 2 роки тому

      The so called Marthima christians may be better called "Marthoma Hindus".They were Christians only for the name sake and even didn't have a Theology or Liturgy of their own.Even if,for the sake of argument, we agree that the Latin missionaries divided the Marthoma Christians in to Catholic and Non Catholic factions,who divided the Non Catholic factions into the several splinter groups like the Orthodox ,Jacobite,Marthoma,Evangelical etc.etc.churches and the innumerable Pentecostal groups ?.Quarrelsome nature and groupism are the genetic traits of the Marthoma Christians( much like the Kerala Congress Party).
      Don't put the blame on others.

    • @Varba9
      @Varba9 2 роки тому

      @@Leo-do4tu OP didn't even talk about the subsequent divisions that you pointed out, let alone blame the Portuguese for those. All they mentioned was about the FIRST split in the Church. It's obvious how black a spot that is on the syro malabar catholic conscience, considering how quick you changed the subject to the later divisions without uttering a word about the atrocities committed by Menesez and co. to our ancient Church.
      And we all have heard the recent stance of syro malabar historians that Diamper was not a canonical synod. In Malayalam, we have a saying.. പാലം കടന്നപ്പൊ കൂരായണ.
      ആവശ്യം കഴിഞ്ഞപ്പോൾ ഉദയമ്പേരൂർ യോഗത്തെ തള്ളിപ്പറയുന്ന ആത്മീയ കൊളോണിയലിസത്തിൻ്റെ സന്തതികളോട് ഞങ്ങൾ മലങ്കര നസ്രാണികൾക്ക് സഹതാപം മാത്രം.

    • @aleyammajohn3736
      @aleyammajohn3736 2 роки тому

      ഭിഷണിപ്പെടുത്തി എന്നു, ഭരണാധികാരി എന്നും vayikkuka🙏🏾