Response From Priest|ലോകമേ കേൾക്കൂ ഈ വൈദികന്റെ വാക്കുകൾ ...!

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 791

  • @jessymariya3729
    @jessymariya3729 2 роки тому +51

    ധനസമ്പാധാനം, അർഭാടജീവിതം, ഇതാണ് ഇന്നത്തെ പൗരോഹിത്യം. ജനങ്ങൾ ഈ സത്യം മനസ്സിലാക്കി തുടങ്ങിയിരിയ്ക്കുന്നു

    • @iloveindia1076
      @iloveindia1076 Рік тому +2

      കറക്റ്റ്

    • @martinthomas1706
      @martinthomas1706 2 місяці тому

      ഇക്കാലത്തു മാത്രമല്ല എക്കാലവും angane തന്നെയായിരുന്നു, പൗരോഹിത്യം. മന്ത്രവാതം ചെയ്ത് ജനത്തെ പിച്ചു പിടിപ്പിക്കും, ഗുണ്ടകളെ വിട്ടു തല്ലിക്കും, പുരോഹിതന്മാരെ പോലും, വസ്തു തട്ടിയെടുക്കും, പെണ്ണുങ്ങളെ വെടക്ക് ആക്കും, ഇവന്മാർ. ഇവർ ഒരു ഗുണ്ട സംഗമാണ്. ക്രിസ്തുവിന്റെ സഭ ഇവിടെ അല്ല, അത് സ്വർഗത്തിൽ ആകുന്നു, അവിടെ നിന്നും കർത്താവിന്റെ വരവിൽ മദ്യകാശത്തിൽ ഇറങ്ങി വരും, വിശുദ്ധന്മാർ ഉയർക്കും, രൂപാന്തരപ്പെടും, എല്ലാവരും കർത്താവിനെ എതിരെൽക്കാൻ മദ്യകാശത്തിലേക്ക് എടുക്കപ്പെടുകയാണ് അപ്പോൾ ചെയ്യുന്നത്. അല്ലാതെ ശുദ്ധീകരണ സ്ഥലവും, തൈലം പുരട്ടാലും , അപ്രമാദിത്യ വരവ് ഉം ഒന്നും ഇന്ന് ഇല്ല. ഇപ്പോൾ ഉള്ളത് മുഴുവനും ആഹാരോന്യ പാരമ്പര്യം പിന്നെ തുടരുന്നതാണ്, ഇരുശാലേം ദേവാലയം തകർക്കപ്പെട്ടപ്പോൾ പഴയ പൗരോഹിത്യം, ക്രിസ്തു ക്രൂഷിക്കപ്പെട്ടപ്പോൾ തന്നെ ഇല്ലാതായി,.

  • @somathomas6488
    @somathomas6488 2 роки тому +83

    അച്ചന്റെ ഇ തുറന്നു പറചിലിനു ഒരു ബിഗ് hai.... Bro. Suuuuppper... ❤️❤️❤️❤️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @bennyjohn7275
    @bennyjohn7275 2 роки тому +127

    സുനിൽ ബ്രോ ,അവിരാമം തുടരുക . എത്രയോ പേരുടെ കണ്ണുകൾ തുറക്കപ്പെടുന്നു
    പലരും സത്യം തിരിച്ചറിയുന്നു
    താങ്കൾ ചെയ്യുന്നത് വലിയ ദൈവ ശുശ്രുഷയാണ് ഇനിയും തുടരുക
    നന്ദി

    • @salimmathomas6769
      @salimmathomas6769 5 місяців тому +1

      Super,can you convey to others also to change the priests..,,.

    • @seenac490
      @seenac490 Місяць тому

      Kashttam ethra adhappathichu poyallo

    • @Alphonsa-mg3hk
      @Alphonsa-mg3hk Місяць тому

      Thank you for the information

  • @Shyammenon2287
    @Shyammenon2287 Рік тому +3

    ദൈവവുമായുള്ള ബന്ധനത്തിൽ നിന്ന് ഉരുവാക്കപ്പെടേണ്ടതാണ് പ്രാർത്ഥന ... എത്ര മഹത്തരമായ വാക്കുകൾ

  • @greensymphonypulpally8320
    @greensymphonypulpally8320 Рік тому +24

    പ്രിയപ്പെട്ട അച്ചൻ സാധാരണ വിശ്വാസി കളുടെ ഇടയിൽ വന്ന് ഇത്തരത്തിലുള്ള ക്ളാസ് നൽകിയാൽ അവർ സഞ്ചരിക്കുന്ന അന്ധമായ വിശ്വാസ ലോകത്തിൽ സത്യമായ വെളിച്ചത്തിലേക്ക് വരും, സത്യം ഉൾക്കൊള്ളും അച്ചന് ഒരായിരം അനുമോദനങ്ങൾ! സുനിൽ മാത്യുവിന് പ്രത്യേകം നന്ദി! അനുമോദനങ്ങൾ!

    • @chackobijumon2814
      @chackobijumon2814 7 місяців тому

      ഇല്ല സഹോ.... കമ്മിറ്റിക്കാർ ഇങ്ങേരെ തട്ടിക്കളയും 🤣

  • @joysamuel4663
    @joysamuel4663 Рік тому +11

    Mr. Sunil തങ്കൾ ചെയുന്നത് വളരെ നല്ല സേവ്നം ആണ്. തുടരുക. ദൈവം നിങ്ങളോടു കൂടെ.

  • @LeelamaThomas-j1e
    @LeelamaThomas-j1e Рік тому +5

    Leelamma thomas അച്ചൻ പറയുന്നത് എല്ലാം സത്യം തന്നെ ദൈവ വചനം അറിയാതെ ജനം വഴി തെറ്റി പോകുകായാണ് god bless achen god bless sunil mone ഇവരുടെ വേക്ഷo കേട്ടൽ ആണ് sunil mone ദൈവം ധരാളമായി അനഗ്രഹിക്കട്ടെ 🙏🙏🙏👍

  • @geethakrishnan9054
    @geethakrishnan9054 2 роки тому +29

    MR. Sunil, you are in the right path. .💐💐
    എല്ലാ മതത്തിലും കള്ള പൗരോഹിത്യം നടക്കുന്നു. ഇത് ഒരു വരുമാന മാർഗ്ഗത്തിനുള്ള തോഴിലായി മാറിയിരിക്കുകയാണ് 'കോഴുത്ത് കോഴുത്ത മുട്ടനാട്ടുകൾ ദൈവത്തിന്റെ കുഞ്ഞാടുകളെ ആക്രമിക്കുന്നു.

    • @royjain4991
      @royjain4991 2 роки тому +2

      God bless you both

    • @sabual6193
      @sabual6193 2 роки тому

      വിശ്വാസികളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുന്നു. വിശ്വാസികൾ മണ്ടന്മാർ ആയത് കൊണ്ട് എന്ത് അന്ധ വിശ്വാസ തട്ടിപ്പ് പറഞ്ഞാലും അതേ പോലെ വിശ്വസിക്കുന്നു. വിദ്യാഭ്യാസം വിവരം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല പൊട്ടന്മാർ ആയ വിശ്വാസികൾക്ക്. അമൃതാനന്ദമയിയുടെ മൂലം താങ്ങികളേ കണ്ടില്ലേ. എന്തൊരു അവസ്ഥ ആണ് ഹിന്ദു അന്ധ വിശ്വാസികളുടെ അവസ്ഥ. മൂലം താങ്ങി നടക്കുവർ പിശാച് അല്ലേ കള്ളി ആൾ ദൈവം ആവുമ്പോൾ. അമ്മച്ചി ചാരിറ്റി ചെയ്യുന്നു പോലും ലോകം അറിയുന്നു പോലും കോടിക്കണക്കിനു ആളുകൾ അമ്മച്ചിയുടെ മൂലം താങ്ങി വളി പ്രസാദം വാങ്ങി തൃപ്തി അടയുന്നു പോലും എന്ന് പിശാചുക്കൾ ആയ മണ്ടൻ വിശ്വാസികൾ ആണ് പറയുന്നത് തന്നെ. മണ്ടൻ വിശ്വാസികൾ അങ്ങനെയാ അവർക്ക് ആൾ ദൈവം മതി. അവർ തന്നെ പണം കൊടുത്തു ആ പണം കൊണ്ട് ആൾ ദൈവങ്ങളേ സൃഷ്ടിക്കും. ആൾ ദൈവങ്ങൾക്ക് വിയർത്തു കഷ്ടപ്പെട്ടു പണി എടുത്തു ഒരു പണവും ഉണ്ടാക്കേണ്ട ഒരിടത്തു ഡമ്മി ആയി കുത്തി ഇരുന്ന് പഠിച്ച ചാണകം വിറ്റാൽ മതി പിന്നെ അന്ധ വിശ്വാസികൾ കൂടും പണം ആയി ആൾ ദൈവം ആയി പിന്നെ ചാരിറ്റി ആയി പിന്നെ ആൾ ദൈവം ലോക ദൈവം ആവും. കഷ്ടപ്പെട്ടു വിയർത്തു ഉണ്ടാക്കിയ പണം കൊടുത്തവർ പിശാചും. എന്നിട്ട് ഇരുന്ന് തള്ളും എല്ലാം ദൈവം എന്ന് കാണുന്നത് എല്ലാം ദൈവം എന്ന്. കാണുന്നത് എല്ലാം ദൈവം എന്ന് തള്ളുന്നവർ തന്നെ ആ ദൈവത്തെ അസുരന്മാർ എന്നും തള്ളും.അപ്പോൾ ദൈവം എങ്ങനെ അസുരൻ ആയി എന്നതിന് ഉത്തരം ബ ബ ബ.

    • @ashrafnm2973
      @ashrafnm2973 2 роки тому +1

      Yes. You Correct

    • @AbrahamJoseph-dz1fp
      @AbrahamJoseph-dz1fp 3 місяці тому

      Ivan parumala palliyol ninnum adichu mattiyathinte kanakku undoda

  • @selinvarghesemathew8561
    @selinvarghesemathew8561 2 роки тому +12

    Achan well said
    കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ

  • @gibigeorge6565
    @gibigeorge6565 2 роки тому +48

    സത്യങ്ങൾ തുറന്നുപറയുന്ന സുനിലിന്റെ കുട്ടായ്മയെ ദൈവം അനുഗ്രഹിക്കട്ടെ.

    • @dileepchackoayoor8907
      @dileepchackoayoor8907 11 місяців тому +1

      ഈ സുനിൽ പറയുന്നത് സത്യമാണെന്നു നിങ്ങക്ക് എങ്ങനെ മനസിലായി

  • @annettematrimony1692
    @annettematrimony1692 Рік тому +8

    Great information......It is high time that some of our christian worshippers hear to this msg.....

  • @antonyandrews2902
    @antonyandrews2902 Рік тому +26

    വിലപ്പെട്ട അച്ഛന്റെ വാക്കുകൾക്ക് ഒത്തിരി നന്ദി... 🙏

    • @georgejohn3488
      @georgejohn3488 Рік тому +1

      ❤may god bless u sunil . Be more brave.

  • @georgek.k4089
    @georgek.k4089 Рік тому +7

    Sunil, you are doing a yeoman service to mankind. Please continue to liberate layman. Fearless, truthful, meaningful crusade will bring results, bound to overcome darkness. Light will spread all over. All the best dear Sunil.

  • @sureshsabdha4848
    @sureshsabdha4848 2 роки тому +43

    ഈ വൈദികൻ യെതാർത്ഥ പരിശുദ്ധ ആത്മാവ് പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ആളാണ് ! സാധാരണ വൈദികർക്കു ഇങ്ങനെ ചിന്തിക്കാൻ കഴിയില്ല ! ഇങ്ങനെ ഉള്ള ആളുകൾ ആണ് ദൈവത്തിന്റെ സുവിശേഷം ചെയ്യേണ്ടത് 🙏🙏🙏🌹🌹🌹👍👍👍👍

    • @indirasebastianthychery2210
      @indirasebastianthychery2210 Рік тому

      Wewwwww1😂😂 🎉

    • @rajuck4290
      @rajuck4290 Рік тому

      😅

    • @shantyjosekandathil7942
      @shantyjosekandathil7942 Рік тому +1

      ഈ അച്ചൻ പറയുന്നത് സത്യം ആണ്..കർത്താവ് മനുഷ്യാത്മാവിൽ ജീവൻ നല്കിയത് എവിടെ...ക്രിസ്തുവിൻ്റെ ആത്മാവ്...പരിശുദ്ധാത്മാവ് എവിടെ.?കാണാനേ ഇല്ല...കർത്താവ് പണി തുടങ്ങി... അതിന്റെ തെളിവ് കണ്ടുതുടങ്ങി....പണ്ട് കർത്താവ് എടുത്ത ചാട്ടവാറ് കൊടുത്ത് ഇപ്പോഴും പിതാവ് പലരേയും ഇറക്കിയിട്ടുണ്ട്....

    • @c.v.saramma3840
      @c.v.saramma3840 11 місяців тому

      😊

  • @rejimathew6048
    @rejimathew6048 2 роки тому +26

    ദൈവം നിങളെആദരവോടെ അനുഗൃഹികടെ

  • @georgekn2275
    @georgekn2275 2 роки тому +10

    Thank you Sunil ,go on.

  • @mariammageorge8046
    @mariammageorge8046 2 роки тому +15

    God bless you father 🙏🏿🙏🏿🙏🏿

  • @sajicherian539
    @sajicherian539 2 роки тому +22

    you're right sunil

  • @rinuthomas5456
    @rinuthomas5456 2 роки тому +32

    അച്ഛാ god bless you.

  • @pulikeezhuthomas8399
    @pulikeezhuthomas8399 28 днів тому

    A big salute to Achen and a million thanks for the eye opening message!!!!!

  • @renjithlaldivakaran8367
    @renjithlaldivakaran8367 2 роки тому +37

    വെളിപ്പാടു 22:21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ.

  • @ashageorge7330
    @ashageorge7330 Рік тому +8

    രണ്ടുപേരുടെയും സംഭാഷണങ്ങൾ കേട്ട് ഊറി ഊറി ചിരിക്കാൻ ഉള്ള അവസരം ഉണ്ടാക്കി തന്നു രണ്ടുപേർക്കും നന്ദി

    • @JosephTM-wm1ve
      @JosephTM-wm1ve 4 місяці тому +1

      ഉറി ഊരി അല്ല തൂറി തൂറി

  • @matthai67
    @matthai67 Рік тому +1

    Accha, thank you... beautiful... conversation... Thanks to Sunil bro as well

  • @kuriyakoskuriyakos8840
    @kuriyakoskuriyakos8840 2 роки тому +6

    Thanks father God bless very good.

  • @kanchanakp8510
    @kanchanakp8510 Рік тому +15

    സത്യം കേൾക്കാനും അനുസരിക്കാനും അധികം പേര് ഉണ്ടാവില്ല. എല്ലാവർക്കും സത്യത്തിലും ആത്മാവിലും ആരാധിക്കുവാൻ കഴിയുമാറാകട്ടെ ❤️🙏❤️

  • @marykuttythomas5231
    @marykuttythomas5231 2 роки тому +21

    This priest is so genuine & respectful.

  • @tonygeor1
    @tonygeor1 Місяць тому

    വല്ലഭനാം യേശുവേ... ആരാധിച്ചാർത്തീടാം.... 👏🏼👏🏼👏🏼

  • @Kay-ee7hi
    @Kay-ee7hi 2 роки тому +34

    Sunil Super.Thank you so much.All Christian’s should hear this.

  • @aleyammajose7532
    @aleyammajose7532 2 роки тому +18

    Proud of you brother Sunil God bless this channel

  • @susammavarghese773
    @susammavarghese773 Рік тому +5

    Very good👍
    God bless you❤🙏 Father andSunil Brother👍
    Ponnu Karthave Angakke Sthothram Appa

  • @bethelbabu5873
    @bethelbabu5873 Місяць тому +1

    Best wishes 🙏

  • @valsamjoseph9028
    @valsamjoseph9028 7 місяців тому +4

    ശരിയായ തിരിച്ചറിവ് ഉണ്ടായാലും ആചട്ടക്കൂട്ടിൽ നിന്നും ഇറങ്ങി പോകാൻ നമുക്കു സാധിക്കുന്നില്ല. യാന്ത്രികമായി ചിലതൊക്കെ ചെയ്യുന്നു. ദൈവം തന്നെ വഴി കാണിക്കട്ടെ

  • @cvjhom6565
    @cvjhom6565 10 місяців тому +1

    You r Right sir Rev.Father thanks Jai Jesus Amen

  • @abrahamjohn5626
    @abrahamjohn5626 Рік тому +1

    Respectfully listening from that great GoD of man

  • @RonnieAbraham-m1y
    @RonnieAbraham-m1y 2 дні тому

    Thanks for bringing us the truth. 👏👍🙏

  • @thomasnt142
    @thomasnt142 2 роки тому +23

    കൂടുതൽ വൈദികൾ സത്യം ഉദ്ബോധിക്കാൻ മുന്നോട്ടു വരുമാറാകട്ടെ.

  • @sukumarirahul
    @sukumarirahul 16 днів тому

    Thankyousunilsir

  • @victorap5542
    @victorap5542 Місяць тому +1

    Very very right

  • @AB-lg6gz
    @AB-lg6gz 2 роки тому +26

    Achen is saying the truth. 💯🙏

  • @josechacko9428
    @josechacko9428 2 роки тому +16

    You are helping to clean up Christianity in Kerala.

    • @janetvarghese5248
      @janetvarghese5248 Рік тому +1

      I personally believe that Mr.Sunil alone cannot clean any system by uttering some abusive words against preachers or pastors...
      It is clearly mentioned in The WORD that in the end times deception will be at its peak....and it is..
      We have reached a stage where we
      cannot trust even our shadow...
      Can you point out one person who is perfect other than the LORD...
      Then why waste our energy mud slinging...
      Vengeance is mine,I will repay,saith The LORD..

  • @nithyasebastianpalliparamb8928
    @nithyasebastianpalliparamb8928 Місяць тому

    Nice message. thank you

  • @jpvadakkekara7598
    @jpvadakkekara7598 2 роки тому +3

    Johnson achen is right in many ways.I am eighty-one year old priest, making daily living in America, just to keep my own Faith.I am very discrete in my arguements.To make change you have to stay inside is my policy.

  • @anupaul2859
    @anupaul2859 2 роки тому +15

    19.20 to 20.40
    ചടങ്ങ് തീർക്കാനായി അച്ചൻ വേഗത്തിൽ നടത്തുന്നതും...
    മനസ്സിൽ തട്ടി നിൽക്കാത്തതുമായ അച്ഛന്റെ സ്ഥിരം പ്രസംഗ പരിപാടിയോടൊപ്പം .
    കേട്ട് മടുത്തതും സ്ഥിരമായി കേൾക്കുന്നതുമായ വിഷാദ രാഗം ചേർന്ന സ്ഥിരം വരികൾ പതിവ് പോലെ വീണ്ടും അച്ചൻ അവതരിപ്പിക്കുന്നു !!
    അച്ചൻ ഈണത്തിൽ പാടുന്നു...
    ഇതൊക്കെ കൊറേ കേട്ടതാ എന്ന ഭാവത്തിൽ ചിലര് ആത്മാർത്ഥമായി നിന്ന് കേൾക്കുന്നു...
    പലരും അത് ഏറ്റു പാടുന്നു...
    കൂട്ടത്തിൽ മറ്റ് പല ചിന്തകളും..
    കൂടുതൽ പേരും കൊടുക്കാനും വാങ്ങാനും ഉള്ള കാശിന്റെ ഉൾപ്പടെ പല കാര്യങ്ങളും സ്വസ്ഥമായി നിന്ന് ചിന്തിക്കുന്നു....
    ചിലര് പാട്ട് കേട്ട് പുറത്തേക്ക് നോക്കി പ്രകൃതിഭംഗിയെ അച്ചൻ പാടുന്ന മനോഹരമായ പാട്ടുമായി ലയിപ്പിക്കുന്നു.....
    ചിലര് പാട്ട് കേട്ട് പാതി മയക്കത്തിൽ നിൽക്കുന്നു...
    തല 90 ഡിഗ്രിയിൽ തിരിച്ച് മാനം കളയാതെ തല 45 ഡിഗ്രിയിൽ മാക്സിമം തിരിച്ച് ബാക്കി കണ്ണ് കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് മറുഭാഗത്ത് നിൽക്കുന്ന ചേച്ചിമാരുടെ സൗന്ദര്യം മാത്രം ആരാധിക്കുന്ന മാന്യന്മാരായ മറ്റ് കുറെ വിശ്വാസികൾ.....
    എല്ലാം കൊണ്ടും സംഗതി ഒക്കെ കളറാണ്....
    എങ്കിലും ദൈവം മാത്രം സ്ഥലത്തുണ്ടാവില്ല

    • @lalyrajan8108
      @lalyrajan8108 2 роки тому

      🤭

    • @sabual6193
      @sabual6193 2 роки тому +1

      എഴുത്ത് ആരാധന. അക്ഷരം കൊല്ലുന്നു ആത്മാവോ ജീവിപ്പിക്കുന്നു എന്ന് ഒരു മണ്ടന്മാരും വായിക്കാറില്ല.

    • @tonykuriankoshykoodarapall8185
      @tonykuriankoshykoodarapall8185 2 роки тому

      @@sabual6193 അത് കർത്താവ് അന്നത്തെ കാലത്ത് ന്യായ പ്രമാണം അന്ധമായി തലയിൽ ഏറ്റി നടന്ന പരീഷൻമാർ ,സദുകയന്മർ അവരുടേ പൊള്ള തരങ്ങൾ കുറിച്ച് ആണ്, ഇപ്പഴും അത് ഒക്കെ തന്നേ, പക്ഷെ ന്യായ പ്രമാണം മാത്രം നോക്കി നടന്ന രീതി തന്നെയാണ് പരാമർശിച്ചത്.

    • @sabual6193
      @sabual6193 2 роки тому

      @@tonykuriankoshykoodarapall8185
      അതല്ലേ ഞാനും പറഞ്ഞത് എഴുത്ത് ആരാധന അല്ല ശരിയായ ആരാധന എന്ന് ആത്മാവിൽ ആരാധിക്കണം എന്ന്. താൻ എന്താ ഉദ്ദേശിച്ചത് ശരിക്ക്.

    • @sabual6193
      @sabual6193 2 роки тому +1

      @@tonykuriankoshykoodarapall8185
      അന്നുള്ളത് ഇന്നുള്ളത്. ഞാൻ എന്ത് പറഞ്ഞു എന്ന് മനസിലായോ എന്ന് ആയാലും.

  • @mollythomas6215
    @mollythomas6215 2 роки тому +32

    അച്ച്ൻ പറയുന്നത്എല്ലാം തന്നെ വളരെ യാഥാർത്ഥ്യമാണ്. ഈ അടുത്ത സമയത്തായിട്ട് എന്റെ ഹൃദയത്തിൽ ഉദിച്ചു വന്നുകൊണ്ടിരുന്നു ചോദ്യങ്ങൾക്കുള്ള ഉത്തരം. ഇന്നത്തെ ആത്മീകതയെല്ലാം വളരെ യാന്ത്രികമായി തീർന്നിട്ടുണ്ട്. ആരോ എഴുതി വെച്ചത് കാണാതെ പഠിച്ച് ഉരു വിട്ട് പറയുന്നവർക്കും കേൾവിക്കാർക്കും ഒരു അനുഭവവുമില്ലാത്ത നാമ മാത്ര ക്രിസ്തീയ ജീവിതം.

  • @benoychacko394
    @benoychacko394 Рік тому +20

    Sunil സഹോദരാ സത്യത്തിന്റെ ആ കൂട്ടായ്മയിൽ എനിക്കും അംഗമാകണം

    • @chackobijumon2814
      @chackobijumon2814 7 місяців тому +1

      വേദ പുസ്തകം വായിക്കു. അപ്പൊ. പ്ര. മുതൽ വായിച്ചു തുടങ്ങു. എല്ലാ സത്യങ്ങളും മനസ്സിലാക്കാം. അത് വായിച്ച് അത് അനുസരിച്ചു ജീവിച്ചാൽ ക്രിസ്തുവിന്റെ സഭയിൽ താങ്കൾ സ്വയം ആയിക്കോളും ❤, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @josephjohn5864
    @josephjohn5864 2 роки тому +22

    Great message to reform the Christian Community from its darkness.🙏🙏🙏

    • @sonisonu4231
      @sonisonu4231 Рік тому

      സംസാരം നീണ്ടു നീണ്ടു പോകുന്നു..
      വെറും അഞ്ചു മിനിട്ടുകൊണ്ട് കത്തോലിക്ക സഭയുടെ ദുഷിപ്പുകൾ പറഞ്ഞു തീർക്കാം.

  • @mollyjoseph7752
    @mollyjoseph7752 Рік тому +27

    ദൈവമേ, ഈ അച്ചനെ കാത്തോണേ 🙏

  • @thomaskuttymathew9120
    @thomaskuttymathew9120 15 днів тому

    👍Good Analysis.

  • @mathewanish283
    @mathewanish283 2 роки тому +15

    He is so honest

  • @sarahkovoor4657
    @sarahkovoor4657 Рік тому +6

    Sunil and Achan 100%right.

  • @blossomfirst1804
    @blossomfirst1804 Рік тому +2

    Acha,Very good Cogratulations

  • @mariammageorge3381
    @mariammageorge3381 2 роки тому +5

    Hats off to Sunil.. your message and presentation is great. Educational information for me …

  • @charlsjoseph8376
    @charlsjoseph8376 2 роки тому +3

    Praise u Jesus love u Jesus thank u Jesus yesuve aradhana halleluyha ammen

  • @sajipulickal3317
    @sajipulickal3317 2 роки тому +8

    True worshipers worship God in Truth and Spirit .and God the Father is searching for true worshipers .

  • @tastytips-binduthomas1080
    @tastytips-binduthomas1080 Рік тому +1

    Sunil Sir
    You are saying the truth !
    As this Priest said I use to watch classes of B.K Shivani, she is teaching very nicely about higher consciousness,
    I have stopped going for Confession since 2009.
    Once we know the reality we will never do it. It is very difficult to make the people understand this as they are scared of it.because all teaching has put fear in the heart of people.
    I believe there is a Father in heaven who is our well wisher than our earthly parents.So we can believe in him as a child and once we believe he will take care of us.
    There is no relegion in God.

  • @jessyjohn4460
    @jessyjohn4460 2 роки тому +6

    Well said brother. Go ahead. God bless you🙏

  • @BabyKutty-s9z
    @BabyKutty-s9z Місяць тому

    അച്ഛന്റെ തുറന്നു പറച്ചിൽ നു ഒരു ബിഗ് സല്യൂട് 🙏🙏👏

  • @isaac5857
    @isaac5857 Місяць тому

    Well said

  • @johnmathewss
    @johnmathewss 2 роки тому +12

    I can write all day for the good journey you have started. We are with you Sunil.

  • @kk-lt2sk
    @kk-lt2sk 2 роки тому +24

    My prayers thousands of priest come like this,this is the real priesthood.

  • @augustinekthomas484
    @augustinekthomas484 2 роки тому +4

    Excellent, Excellent 👌👌👌

  • @peterkc6620
    @peterkc6620 2 роки тому +1

    Realy wonderfull message

  • @JobyJose-c5i
    @JobyJose-c5i 11 місяців тому +3

    ഇവൻ എമ്പർ എമനുവേൽ കാരൻ ആണ്.....

  • @mariammamathee6732
    @mariammamathee6732 2 роки тому +2

    Praying for you Sunil. May God protect you from all the enemies. (Kodia chennaikkal)

  • @sukumarirahul
    @sukumarirahul 16 днів тому

    Amen

  • @nandanaraveendran215
    @nandanaraveendran215 2 роки тому +7

    എന്റെ വീടിന്റെ അടുത്തും ഉണ്ട് ഒരു ചേച്ചി . പള്ളിലച്ചൻ മാർ തെറ്റു ചെയ്താലും അവരെ ചോദ്യം ചെയ്യരുത് കുററം പറയരുത്. അവർ ദൈവത്തിന്റെ പ്രതിപുരുഷൻമാരാണ്. അവർക്കെതിരെ എന്തെങ്കിലും പറഞ്ഞാലോ, ചെയ്താലോ നിത്യ നരകത്തിൽ പോകും പോലും

    • @josekg5043
      @josekg5043 Рік тому +1

      Sampoornna aathmika adimattham ullavare pinthirippikkuvaan asaadhyam aanu ,...

  • @alexandergeorge9365
    @alexandergeorge9365 Місяць тому +1

    ഈ അച്ചനെ contact ചെയ്യാൻ മാർഗം പറയാമോ, പ്ലീസ്.

  • @philipthomas8668
    @philipthomas8668 2 роки тому +6

    Fear of denying permission or creating obstacles to marriage, baptism, funeral etc from clergy is the main reason for people keeping silence. Many Achens take priesthood as a means of leading a luxurious life and imposing power of suppressing the poor believers

  • @blessmefrancis9823
    @blessmefrancis9823 2 роки тому +2

    ക്രൈസ്തവ സഭ ആധുനിക ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കാലഘട്ട-
    ത്തിനുസരിച്ച് മുന്നോട്ടു പോകണം!
    രണ്ടാം വത്തിക്കാൻ സൂനഹദോസ്
    അതിന് മുൻകൈ എടുത്തത് മുന്നോട്ടു പോകുന്നു!! അതാണ്
    കത്തോലിക്കാ സഭയുടെ വിജയവും!
    കാണാനും, കേൾക്കാനും കഴിവുള്ളവർ അതിനെക്കുറിച്ച് വിലയിരുത്തട്ടെ 👍 അല്ലെങ്കിൽ
    ഒന്നാം നൂറ്റാണ്ടിലേക്ക് സഭ പിന്നോട്ട്
    പോകും! ഒരു മാറ്റവുമില്ലാതെ വിശ്വാസികൾ അധഃപതിക്കും!! എല്ലാ
    വിശ്വാസികളും ചർച്ച ചെയ്യാൻ
    തയാറാക്കുന്നത് അവർക്ക് നല്ലത് 👍

  • @josepht.j3244
    @josepht.j3244 Рік тому +3

    I have done philosophy; I have read existentialist philosophy; I have a PhD in English. This is what I have to say, my conviction:
    Christianity has become a religion of rituals without devotion to God.
    To reach God, we need only to practise the teachings of Christ and other enlightened genuine religious Gurus, no matter what religions they belong to.

  • @seemadixon1643
    @seemadixon1643 2 роки тому +4

    സൂപ്പർ മെസേജ് ഗോഡ് ബ്ലെസ് you

  • @johnabraham3970
    @johnabraham3970 2 роки тому +80

    സുനിൽ , ആരെന്ത് പറഞ്ഞാലും . താങ്കൾ ചെയ്യുന്നതാണ് യഥാർത്ഥ സുവിശേഷം . അത് മനസിലാകണം എങ്കിൽ കൃസ്തുവിനെ ശരിക്ക് മനസിലാകണം

    • @winwavepampady9182
      @winwavepampady9182 2 роки тому +5

      സുനിൽ എപ്പോഴും വിമർശിക്കാൻ ശ്രമിക്കുന്ന മത്തായി മൂന്നാമൻ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ മോശപ്പെട്ട ആളല്ല, അദ്ദേഹം ബൈബിൾ അറിയാത്ത ആളാണ് എന്നൊക്ക പറയുന്ന ഈ അച്ചൻ ഏത് സഭയിൽ പെട്ടവൻ ആയാലും വെറും വിവരദോഷി ആണ്, പ്രാർഥനയും ആരാധനയും തമ്മിൽ വ്യത്യാസം മനസിലാക്കാൻ കഴിയാത്തവർ സുവിശേഷത്തിന്റെ പേരിൽ വിടുവാ പറയുന്നു, കഷ്ടം

    • @pody2jj721
      @pody2jj721 2 роки тому +3

      @@winwavepampady9182 താങ്കളോ സാറെ >> നമ്മുടെ ഒസ്താത്തിയോസ് തിരുമേനിയെ പോലെ *മരുന്നിനു ഒരാളെ ചുണ്ടികാണിക്കാൻ നമ്മുടെ സഭയിൽ ഉണ്ടോ?? Sir, Please Think it

    • @sabual6193
      @sabual6193 2 роки тому

      മറിയ വേശ്യയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കത്തോലിക്ക ആൾ ദൈവ തട്ടിപ്പും നടത്തുന്നു.
      ua-cam.com/video/8oTnwUZ1kx4/v-deo.html

    • @susamma3982
      @susamma3982 2 роки тому +2

      Verry good

    • @sunojsr1912
      @sunojsr1912 2 роки тому

      യേശു ഇങ്ങനെയൊരു സുവിശേഷം പഠിപ്പിച്ചില്ല . മത്തായി 18____15,16,17,18 നിന്റ് സഹോദരൻ നിന്നോട് പിഴച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉളളപ്പോൾ കുറ്റം അവനു ബോധം വരുത്തുക; അവൻ നിന്റ് വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടുപേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോട് അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറ ജാതിക്കാരനും ചുങ്കക്കാരനും എന്ന പോലെ ഇരിക്കട്ടെ ബാക്കി പ്രവൃത്തിക്കുന്നത് ദൈവമാണ് ഇതാണ് ദൈവിക പ്രവൃത്തി മറിച്ചായാൽ പൈശാചിക പ്രവൃത്തി. ഇത് ആത്മീയമാണ്. യേശു പഠിപ്പിച്ചത് എന്താണ് നിങ്ങളിൽ പാപം ഇല്ലാത്തവർ ആദ്യം കല്ലെറിയട്ടെ. യേശുവിനെ പോലെ നീതിമാനായി ജീവിക്കുന്നവർ ആർ? യേശുവിന് മുൻപിൽ ഒരു തെറ്റ് അല്ലെങ്കിൽ മറ്റൊരു തെറ്റ് ചെയ്യുന്നു. യേശുവിന്റ് ചുണ്ട് വിരലുകൾ നമ്മളിലേക്ക് നീട്ടിയെന്ന് വരാം. പൗലോസ് തന്നെ പറയുന്നു. ഞാൻ നീതിമാനെന്ന് വരികയില്ല എന്നെ വിധിക്കുന്നത് കർത്തവ് ആകുന്നു.കർത്താവ് വരുവോളം സമയത്തിനു മുമ്പേ വിധിക്കരുതെന്ന് സുനിൽ പറയുന്നത് യേശുവിൻ വചന വിരുദ്ധം ഞാൻ പാസ്റ്ററല്ല ,പെന്തകോസ്ത് അല്ല

  • @dance2832
    @dance2832 Рік тому +4

    മറുഭാഷ തുടങിയത് തന്നെ പെന്തക്കോസ്തുകളാണ്...

  • @alicejoseph911
    @alicejoseph911 2 місяці тому

    😊thank you acha

  • @thresiammajacob1659
    @thresiammajacob1659 7 місяців тому

    Hats off to the priest and Sunil for your video ,let it open the eyes of many ,thanks🙏

  • @ponnammabhargavi9417
    @ponnammabhargavi9417 Рік тому +4

    ദൈവം ഈ കളയെല്ലാം കൂട്ടി തീയിലിടാൻ വളരുവോളം വളർത്തുകയ 🙏.

  • @aliasrejipaul-xu1jd
    @aliasrejipaul-xu1jd 11 місяців тому

    God bless you Father😊

  • @tonygeor1
    @tonygeor1 Місяць тому

    ഹല്ലേലുയ്യാ പാടീടാം 🙏🏼പുകഴ്തീ ടാം യേശു നാമം...🙏🏼

  • @happyayyanethu5873
    @happyayyanethu5873 Рік тому

    VeryGood Godblessyou

  • @beenaroy8891
    @beenaroy8891 4 місяці тому

    ❤❤❤❤❤❤good father

  • @jacobtc5443
    @jacobtc5443 8 місяців тому

    Yes yes true .may God bless u.❤❤❤.

  • @rejicherian8028
    @rejicherian8028 2 роки тому +1

    Dr Thomas Chacko, and Fr Jacob. I agree to there thoughts.
    Need a regrouping. I'm for it respected gentlemen. Iam willing to fund you life long. Be ready to accept my petty contribution.

  • @m.varghese4416
    @m.varghese4416 2 роки тому +2

    Great, dear Achen !

  • @alicejoseph911
    @alicejoseph911 2 місяці тому

    God bless you accha

  • @jjmee2235
    @jjmee2235 2 роки тому +14

    Respected Achan,
    I salute your fearless stand against an organized religion not even fearing death, which is extremely powerful.
    Matthew 16:25 our LORD Jesus said "For whosoever will save his life shall lose it: and whosoever will lose his life for my sake shall find it."
    Philippians 1:21 Apostle Paul said "For to me to live is Christ, and to die is gain."
    Now unfortunately in our Christian world for majority of leaders, it's all about this short life here and now. How to compete to be at the top by any dispeakable means!!
    I stand in my conviction about speaking in tongues in prayer if it's God given. Based on Mark 16 :17-20, through out Acts of Apostles, Romans 8:26-27, 1 Corinthians chapters 12 through 14 I am convinced what I was given is from above and since I am not that special, i believe millions of others have this genuine experience. Although definitely not everything that we see now a days is true, just like anything else, there are exceptions. We can't simply generalize and discredit everyone!
    But I agree that there's no need for the show off of such gifts in public. And since all gifts are freely given, it should be given freely not putting a price tag on it. Matthew 10:8 Jesus said "Heal the sick, cleanse the lepers, raise the dead, cast out devils: freely ye have received, freely give."
    Since Church is still here and The Holy Spirit is still here, until Rapture these gifts will continue, must continue! Exactly like the fruit of Spirit has to continue in a believer's daily walk with The LORD.
    Galatians 5:16-26 16So I say, walk by the Spirit, and you will not gratify the desires of the flesh. 17For the flesh craves what is contrary to the Spirit, and the Spirit what is contrary to the flesh. They are opposed to each other, so that you do not do what you want. 18But if you are led by the Spirit, you are not under the law.
    19The acts of the flesh are obvious: sexual immorality, impurity, and debauchery; 20idolatry and sorcery; hatred, discord, jealousy, and rage; rivalries, divisions, factions, 21and envy; drunkenness, orgies, and the like. I warn you, as I did before, that those who practice such things will not inherit the kingdom of God.
    22But the fruit of the Spirit is love, joy, peace, patience, kindness, goodness, faithfulness, 23gentleness, and self-control. Against such things there is no law.
    24Those who belong to Christ Jesus have crucified the flesh with its passions and desires. 25Since we live by the Spirit, let us walk in step with the Spirit. 26Let us not become conceited, provoking and envying one another.
    The key is to discern by their fruit( actions coming from convictions). Our Jesus said in Matthew 7: 16 "Ye shall know them by their fruits. Do men gather grapes of thorns, or figs of thistles?" Also in the Book of James in NT it's all about the teme "Faith without action is dead".
    But I agree to disagree and i respect your convictions as you did a lifetime of Biblical studies not just history.
    History is written by biased men but WORD of God is written by The Inspiration of The Holy Spirit. 2 Timothy 3:16 All scripture is given by inspiration of God, and is profitable for doctrine, for reproof, for correction, for instruction in righteousness:
    Matthew 24:35 our Jesus said "Heaven and earth shall pass away, but my words shall not pass away."
    But based on 1 Corinthians 14:26-39 Worship has to be orderly. Jesus said not to do such show offs in Matthew 6:1-4. But I don't believe based on scriptures n what Jesus said implies to going to a church, sit in the pews in glamorous church buildings and say Yes and Amen to everything you don't even understand! Just sitting there hoping that the priest can do the sacrifice for us n save us. No, Jesus saved us and we have to do the sacrifice of our lips. Hebrews 13: 15 By him therefore let us offer the sacrifice of praise to God continually, that is, the fruit of our lips giving thanks to his name. Our LORD Jesus said Luke 19:40 "And he answered and said unto them, I tell you that, if these should hold their peace, the stones would immediately cry out."
    Indeed there has to be a balance!! Alternative is not to sit there as statues. But to respect each other, fellowship, have unity n to have corporate prayer which is powerful. Joshua 23: 10 "One man of you shall chase a thousand: for the LORD your God, he it is that fighteth for you, as he hath promised you." Our fight is not against flesh and blood , it's a spiritual warfare we are under. Ephesians 6: 10-20
    We need unity in praise n worship now i am not talking about some rock concert. Isolating believers is the strategy of devil. There's power in unity, there's power in fellowship and corporate worship!!
    I admire you for your confidence in what you believe and living out your convictions and not following a man made script to talk to our Father in heaven. God bless your Ammachi and keep her safe!
    Proverbs 27:17
    "Iron sharpeneth iron; so a man sharpeneth the countenance of his friend."
    May God bless you and give you long healthy life and voice to be an integral part of this well intended reformation! May God bless this end time ministry!

    • @jacobidiculas
      @jacobidiculas Рік тому

      Brilliant response. I am with you on this.
      I agree with Sunil and the Achen on the state of the church. They are spot on. I do agree there are people who may be charlatans and false teachers. By the same token there may also be people who are true Godly people with such gifts.
      But on the issue on the Holy Spirit and tongues, I agree with what you had to say. God and his Holy Spirit can intervene in our lives at any time and in any way he wants. For God, nothing is impossible. Nothing short of a miracle.
      If Sunil and the Achen sincerely shed all their misgivings and seek the Holy Spirit in spirit and in truth, they too can and will experience it. No amount of academic research will shew forth. This is a mystery. One has to get to the spiritual level. No one should belittle the Holy Spirit or tongues. This is a serious matter. I am not a pentecostal or charismatic, but I do respect and revere and honour God's sovereignty. I am not a pastor or priest but have studied God's Word. I am 73 years old and am not from India. Yes, I am a Malayali and Nasrani, and in my time, I have seen it happening in my life journey. I have been associated with many denominations, both traditional and new ones. The Holy Spirit is real, and some can have the gift of tongues. It is not clinical. Seek, and God will reveal.

    • @jjmee2235
      @jjmee2235 Рік тому

      @jacobidiculas Amen,Glory to God! Stay blessed dear Brother!

    • @REMANENR
      @REMANENR 7 місяців тому

      Ramànan

    • @REMANENR
      @REMANENR 7 місяців тому

      Verygood

  • @johnmathewss
    @johnmathewss 2 роки тому +11

    Sunil - you are God ordained Missionary. I have got no doubt about it. I am listening to every video of you and I cannot tell you how much I appreciate your thoughts. Pls don’t look back. This priest is confused himself. I feel bad that he is still so afraid of the system. People like him should leave everything and support you open hearted.

  • @SallyGeorge-e4g
    @SallyGeorge-e4g Місяць тому

    Very good Sunil bro

  • @Asha-674gr
    @Asha-674gr Рік тому +1

    Acha please give the people correct gospels as much as you can .Thank you very much. May God bless you forever

  • @josephj9589
    @josephj9589 2 роки тому +7

    Dear Sunil, as mentioned by Achan all prophets of Bible were lone voices, so do not be discouraged you are alone. Our prayers with you, God will protect His own.

  • @johnk.yohannan7701
    @johnk.yohannan7701 Місяць тому

    This is very true Sunil

  • @rajapushpamn6771
    @rajapushpamn6771 2 роки тому +5

    Thank ❤🌹🙏 you Father.

  • @johnputhuvalfabtech1045
    @johnputhuvalfabtech1045 Рік тому +6

    ആദ്യം തന്നെ ദൈവം അരുളിചെയ്ത പത്തു കല്പന ജന ഹൃദയങ്ങളിൽ കൊടുക്കണം.

  • @patriciasmith9320
    @patriciasmith9320 Рік тому +1

    An eye opener to all the ritualistic people.

  • @amaanadonai7184
    @amaanadonai7184 2 роки тому +5

    ആത്മാവായ ദൈവം പദാർത്ഥങ്ങളിൽ വസിക്കുന്നില്ല. അവൻ അതി വാൻചിക്കുന്ന ആലയം ഒരു daiva പൈതലി ൻ്റെ ഹൃദയമാണ്.
    പിന്നെ, നാം വചനം വായിച്ചു പട് ടി ച്ച് ധ്യാനിച്ച് സ്വാതന്ത്ര്യം പ്രാപിക്കുക. എല്ലാ പള്ളി വെള്ള മന്ത്ര വാദങ്ങളിൽ നിന്ന് മോചനം പ്രാപിക്കുക.
    ആത്മാവായ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുക.
    യുദ്ധം തുടങ്ങി കഴിഞ്ഞു.
    പ്രാർത്ഥിക്കുക, ഒരുങ്ങി ഇരിക്കുക. കാലം ഏറെ ഇല്ല.
    ഊമ വിഗ്രഹങ്ങൾ ഉടച്ച് റോഡിലെ കുഴി നികത്തുക.
    ദൈവം മഹത്വ
    പ്പെടട്ടെ.

  • @EgfeefffsfdRgdg
    @EgfeefffsfdRgdg Рік тому +1

    God bless you Sunil ❤❤❤

  • @saidudheen4199
    @saidudheen4199 2 роки тому +5

    നിരവധി പുരോഹിതർ വളരെ ആത്മാർത്ഥ യുള്ളവരുണ്ട്. അനവധി വിശ്വാസികൾ യേശുവിനെ മനസ്സറിഞ്ഞ് പ്രാർത്ഥിക്കുന്നവരുണ്ട്. അവരെ വിസ്മരിക്കാതിരിക്കുക.

  • @leegyjacob5185
    @leegyjacob5185 4 місяці тому

    True message for people.

  • @achenkerala9844
    @achenkerala9844 2 роки тому +10

    കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു;
    ( മത്തായി 23 : 14 )
    ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു.
    ( മത്തായി 23 : 15 )
    ക്രിസ്തുവിന്റെ ഈ പ്രവചനം ഇപ്പോൾ ഈ ലോകത്ത് നിറവേറുകയാണ്.

    • @ejniclavose1897
      @ejniclavose1897 2 роки тому +4

      Every priests stands and proforms his religious services often offering the same sacrifices, those sacrifice can never take away the sins
      Hebrew 10 10 1112

    • @susanjoseph7649
      @susanjoseph7649 2 роки тому +3

      Correct

    • @susanjoseph7649
      @susanjoseph7649 2 роки тому +1

      Amen correct Achan

  • @koshytharakan6633
    @koshytharakan6633 11 місяців тому

    36:28 Your talk between the priest and you is the call of the time because a Universal the Greate awaking is the Almighty GOD's desire that is t The Holy Spiri is doing this Great work. The material Church would demolished while the Spiritial Church come out ic the true body of Chtist. One way or other the wake up call is trumpeting from you & the dear Fr. GOD IS SPEAKING TO US " ARISE AND SHINE.".

  • @BloomingHealthy-cz5oj
    @BloomingHealthy-cz5oj 4 місяці тому +1

    എല്ലാവരും പരിശുദ്ധധാത്മാവിനാൽ നിറയുവാൻ പ്രാർത്ഥിയ്ക്കാം