തോമാശ്ലീഹയുടെ ഭാരതപ്രേഷിതപ്രവര്‍ത്തനം കെട്ടുകഥയോ? | Sathyanweshi | Shekinah Television

Поділитися
Вставка
  • Опубліковано 2 лип 2020
  • തോമാശ്ലീഹയുടെ ഭാരതപ്രേഷിതപ്രവര്‍ത്തനം കെട്ടുകഥയോ?
    #ShekinahTelevision #Sathyanweshi #FrNobleParackel #StThomas
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...
  • Розваги

КОМЕНТАРІ • 196

  • @rosmithannickal8662
    @rosmithannickal8662 4 роки тому +13

    ബഹുമാനപ്പെട്ട നോബിൾ അച്ചാ, ഇതു പോലെയുള്ള നല്ല സന്ദേശങ്ങളും അറിവിൻ്റെ അഗാധതയിൽ നിന്നുള്ള മനോഹരമായ യാഥാർത്ഥ്യങ്ങളെ വെളിപ്പെടുത്തി തരുന്നതിനും ഒരായിരം നന്ദി. അച്ചനു ദീർഘായുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ.🙋🙋🙏🙏

  • @sajiisac4534
    @sajiisac4534 4 роки тому +6

    ആമേൻ സർവശക്തനായ കർത്താവ് തമ്പുരാൻ അനുഗ്രഹിക്കട്ടെ.

  • @vijikottackal1775
    @vijikottackal1775 4 роки тому +7

    Thank You Acha.. and God bless you and the holy Catholic church.

  • @shibukaruvelil3316
    @shibukaruvelil3316 4 роки тому +6

    Perfect findings , congratulations dear Fr Noble Parakkal

  • @stephenmathew9932
    @stephenmathew9932 4 роки тому +5

    Thank you Fr.

  • @godsowncountrycookstephen1747
    @godsowncountrycookstephen1747 2 роки тому

    Praise the lord hallelujah hallelujah hallelujah

  • @sajeshmanuel8748
    @sajeshmanuel8748 4 роки тому +5

    അച്ഛാ god bless you

  • @bijoluka1bijoluka40
    @bijoluka1bijoluka40 4 роки тому +1

    Thank you father Jesus bless your family and Church 💝💝💝

  • @latikasjb3275
    @latikasjb3275 4 роки тому +2

    Thank you Fatherji. Well presented.

  • @jomontomy7413
    @jomontomy7413 2 роки тому

    Amen 🙏🙏🙏

  • @sabdharshansab1153
    @sabdharshansab1153 4 роки тому +1

    Thank you dear fatherji your real thought

  • @naithyabraham6199
    @naithyabraham6199 4 роки тому +1

    Praise the Lord, Thank you Acha 🙏

  • @vincentchembakassery9967
    @vincentchembakassery9967 3 роки тому +1

    Excellent message and lessons. Great presentation

  • @jmproductsmumbai
    @jmproductsmumbai 4 роки тому

    God bless you Acha
    Praise be to Jesus. May God Bless you Fr. Abundantly always. Praise the LORD

  • @pads2017
    @pads2017 3 роки тому +1

    Ultimately, we all trust in our mothers' integrity to establish the parenthood of our fathers. He he he!!!

  • @pushpicsst8076
    @pushpicsst8076 4 роки тому

    Very informative thanks dear father God bless you

  • @mikhaelscaria2714
    @mikhaelscaria2714 4 роки тому +2

    Thank you, Acha

  • @soulmaker8985
    @soulmaker8985 4 роки тому +2

    God bless you

  • @TessyPulickal
    @TessyPulickal 4 роки тому +1

    Thank you Acha 🙏🏽

  • @jaisonarackal1676
    @jaisonarackal1676 3 роки тому

    Thanks and congratulations acha... God bless you acha👌👌👌❤

  • @sujajames5419
    @sujajames5419 4 роки тому +1

    Thank you Father

  • @irinvaliyathura1779
    @irinvaliyathura1779 4 роки тому +1

    Thank you father

  • @thanickalalphons1273
    @thanickalalphons1273 4 роки тому +1

    THANK YOU FATHER

  • @james-bu2ky
    @james-bu2ky 4 роки тому

    Praise the lord

  • @angenajaison5279
    @angenajaison5279 4 роки тому +1

    Amen

  • @thelifeofgames130
    @thelifeofgames130 4 роки тому +5

    Very true. We always believe St Thomas came to Kerala and we are following our ancestors

    • @pathanapuram007
      @pathanapuram007 4 роки тому

      Rosa thangiah. I believe in Unicorn too

    • @MathewAlex-hc4bf
      @MathewAlex-hc4bf 3 роки тому

      @@pathanapuram007 എന്നിട്ട് ഒരാണെത്തിനെ നേരിട്ട് കണ്ടോ?

    • @pathanapuram007
      @pathanapuram007 3 роки тому

      @@MathewAlex-hc4bf ഇപ്പോൾ മനസ്സിൽ ആയി തന്റെ "ചിന്താ ശക്തി 🤣🤣

    • @MathewAlex-hc4bf
      @MathewAlex-hc4bf 3 роки тому

      @@pathanapuram007 ഇത്രക്ക് പ്രതീഷിച്ചില്ല.

    • @pathanapuram007
      @pathanapuram007 3 роки тому

      @William P John യേശുവിന്റെ ശിഷ്യൻ ആണ് ക്രിസ്താനി അല്ലാതെ കേട്ട് കഥ അല്ല. ചരിത്രം കള്ളം പറയാറില്ല. "തോമസ്സിന് എന്താ "കൺസ്ട്രക്ഷൻ " ബിസിനസ്‌ ആയിരിക്കും ജോലി "പള്ളി പണിയല്ല " ജോലി. എടോ കേരളത്തിൽ ബ്രാഹ്മണർ ഇല്ലാത്ത കാലത്ത് എങ്ങനെ ആണ് ബ്രഹ്മണർ മതം മാറി ക്രിസ്താനി ആയി എന്ന് പറയുന്നു "നുണകൾ " വിശ്വസിക്കാൻ തനിക്കു കഴിഞ്ഞു? 🤣🤣പിന്നെ കമന്റ് ഇടാൻ ക്രിസ്താനി തന്നെ വേണം എന്ന് കമന്റ് ബോക്സിൽ ബോർഡ് ഇല്ലായിരുന്നു 🤣. പിന്നെ "സത്യ വേദ പുസ്തകത്തിൽ എഴുതി ഇരിക്കുന്ന പോലെ നിങ്ങൾ എല്ലാം "ശോധന ചെയ്തു അങ്ങനെ എന്ന് ഉറപ്പ് വരുത്തണം. അതാണ് "ബെരോവായിലെ ഭക്തൻ മ്മാര് " ചെയ്തു. കൂടാതെ യേശുവും തിരുവചനം എടുത്തു ആണ് പള്ളിയിൽ അല്ലെങ്കിൽ സിനഗോഗിൽ പുരോഹിതൻ മാർ മുൻപിൽ തന്നെ തന്നെ വെളുപ്പെടുത്തിയത്. "വേദ പുസ്തകം വായിക്കണം "ജോൺ " പേര് മാത്രം പോരാ പുസ്തക വായനയും വേണം. "പൗലോസ് " പറയുന്നതുപോലെ "ഇപ്പോഴും നിങ്ങൾ പാല് കുടിച്ചു കൊണ്ട് ഇരിക്കുന്നു. കട്ടിയുള്ള ആഹാരം
      കഴിക്ക ണ്ട പ്രായത്തിൽ "എന്റെ സഹോദരാ ജോണി പോകു പോയി പുസ്തകം വായിക്ക് 🙏🙏😁

  • @alexandermathews3111
    @alexandermathews3111 4 роки тому +1

    Excellent

  • @cjp243
    @cjp243 4 роки тому

    Good message father

  • @jamesvarughese8093
    @jamesvarughese8093 3 роки тому

    Thanks Acha. James varughese Parackal.

  • @laxmipandit1440
    @laxmipandit1440 3 роки тому +5

    The greatest proof proving St Thomas evangelization in Kerala is the language used for worship by Kerala's ancient christians. The syriac language was the spoken language in israel during the time of Jesus Christ. It was the language of Christ and his Apostles. It is this language which the ancient christians still use for their worship. WHY SHOULD THE CHRISTIANS OF KERALA USE A LANGUAGE SPOKEN IN ANCIENT ISRAEL WHICH IS 1000s of kilometers away? The only reason is that it was someone from Israel who brought the christian faith to Kerala.

    • @joythomasvallianeth6013
      @joythomasvallianeth6013 2 роки тому

      Have you got any idea about the language that was being spoken in ancient Israel in the first century AD ? Do not speak like an idiot to prove a mythology started by the Parangi historians some few centuries back !. Do you know the difference between Aramaic and the Syriac languages ?. Both belong to the same language family. But Jesus and his disciples definitely did not speak Syriac. Now how does that prove your theory ?

    • @joythomasvallianeth6013
      @joythomasvallianeth6013 2 роки тому

      @JOSHUA THOMAS That does not mean some one spoke French instead of Latin. What are you trying to prove by that example. We have to be honest as christians. Do not be like a catholic priest or a Muslim mullah who do not mind telling lies to prove their theological view point. It would have worked till about 25 years back. Not anymore. All information what one needs is at his or her finger tips. Only you have to put in some efforts to get to the truth !

  • @abinphotography9170
    @abinphotography9170 4 роки тому

    👍👍👍👍👌👌

  • @ClearTipsMedia
    @ClearTipsMedia 3 роки тому

    Thank u father. Yukthi vaadikal Mother theresa ye patyum aaropanangal parayunnu

  • @thresiammajohn4241
    @thresiammajohn4241 4 роки тому +1

    🙏 our Diocese of Thamarasseri was already have classes of Liturgy and church history.... Theology ......we are blessed 🌟🌷🙏👏👍

  • @binoyvargheese5744
    @binoyvargheese5744 4 роки тому

    Good information Thanks for sharing
    But irrelevant BGM in between the video
    Please avoid

  • @truthseeker9522
    @truthseeker9522 Рік тому

    കെട്ടു കഥ അല്ല കേട്ട് കഥ ആണ്. കേട്ടു കേട്ട് പോരുന്ന കഥ

  • @kuriakosekakkattilmathai8729
    @kuriakosekakkattilmathai8729 4 роки тому +2

    സത്യമാണെങ്കിലും അത് നിസ്തർക്കമായി തെളിയിക്കാൻ പറ്റുന്ന ഒരു വസ്തുതയും പ്രഭാഷണത്തിലില്ല. പതിനാറാം നൂറ്റാണ്ടിൽ മെനസിസ് മത്രാച്ചൻ കത്തീച്ചുകളഞ്ഞ രേഖകളിൽ എല്ലാം ഒടൂങ്ങിപ്പോയി എന്ന് അനുമാനിക്കാം.

  • @abeyemmanuel2513
    @abeyemmanuel2513 4 роки тому +2

    Orthodox Church has more details

  • @joythomasvallianeth6013
    @joythomasvallianeth6013 3 роки тому +1

    Whatever early century documents this Achen has mentioned does not mention that St. Thomas has visited Kerala. It only says his likely visit to "India". So India does not mean Kerala. Now syro malabar church has a compelling need to establish that "India" mentioned in those documents is Kerala only. There is some likelyhood that he may have visited the present day Pakistan which was then part of the undivided India beyond the river Indus. The term "St. Thomas Christians" instead of "Nasrani" is a later century invention of the catholic church and the parangi historians. The syro- malabar church wants to hide something to establish something else like what has happened in the Abhaya nun murder case. When one can easily cook up a story and sustain it for 28 years in the modern era , it is much more easier to do the same some 5 or 6 centuries back. This distortion of the actual Kerala church history will not hold good any longer. True history of the Kerala church will be brought to light soon. The catholic church cannot hide it any longer with your power, money and false historians.

    • @laxmipandit1440
      @laxmipandit1440 3 роки тому +1

      What is your theory then? For your info there is evidence from England regarding St Thomas visit to india. King Edward VIII who ruled England sometime in the VIIIth or VIIth century says in his writings that he heard about St Thomas when he was a child and was mesmerised by it. This made him adopt St Thomas as his personal heavenly intercessor. Later when he faced a crisis in life while ruling England he sought the help of St Thomas. The crisis was the threatened invasion of england by Danes. King Edward prayed to St Thomas and the Danes miraculously went back without invading England. This is mentioned in English history.

    • @joythomasvallianeth6013
      @joythomasvallianeth6013 3 роки тому

      @@laxmipandit1440 Again you are mixing up India and Kerala like the Parangi historians !

    • @joythomasvallianeth6013
      @joythomasvallianeth6013 3 роки тому

      @@laxmipandit1440 Does that prove that St. Thomas visited Kerala ? Are you in your senses or on some drugs to say such things ?

  • @ancyej1107
    @ancyej1107 3 роки тому

    Achan engane kandupidichhu

  • @soulmaker8985
    @soulmaker8985 4 роки тому +1

    Very good

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam6157 4 роки тому

    Pleaseorumarupadytaranee

  • @p.j.josepulickal5050
    @p.j.josepulickal5050 3 роки тому

    മാർത്തോമാ വന്നിരിക്കാം ഇല്ലായിരിക്കാം. സത്യസഭയായ കത്തോലിക്കാ സഭയിൽ ആണ് നമ്മൾ അഭിമാനിക്കേണ്ടത് പാരമ്പര്യത്തിന്റ പിറകെ പോയി നമ്മൾ ക്രിസ്തുവിനെ മറന്ന് പോകുന്നു

  • @rejijoseph3037
    @rejijoseph3037 4 роки тому +2

    അച്ഛന്റെ വിശദീകരണം perfect തന്നെയാണ്, ഇന്നിന്റെ ആവശ്യവും.
    പിന്നെ കുറെ സാത്താനാരദകരും കുറെ പെന്തക്കോസ്തുകാരും നെഗറ്റീവ് കമെന്റ് ഇടുന്നത് കാര്യമാക്കണ്ട, കത്തോലിക്കർ എന്തുപറഞ്ഞാലും എതിർക്കുന്നത് ഇക്കൂട്ടരുടെ ഒരു ശീലം ആണ്. ദൈവം അവരോട് ക്ഷമിക്കട്ടെ.

    • @pathanapuram007
      @pathanapuram007 4 роки тому

      സത്യം വേദന നൽകും പെന്തകോസ്ത് കാരെ കുറ്റം പറയണ്ട. ചരിത്രം വായിക്കു പിന്നെ ബൈബിളിൽ വായിക്കൂ.Reji joseph

    • @titaniumplated7785
      @titaniumplated7785 3 роки тому

      നെഗറ്റീവ് ഇടാൻ മുൻപിൽ നിൽക്കുന്ന ക്നാനായ കാർ ആദ്യം മര്യാദ പഠിക്കണം അല്ലെങ്കിൽ സിറോ മലബാർ സഭയിൽ നിന്നും പിരിയിഞ്ഞു പോട്ടെ കുലം കുത്തികളെ നമുക്ക് വേണ്ട

    • @titaniumplated7785
      @titaniumplated7785 3 роки тому

      @@pathanapuram007 ഒന്ന് പോടാ അവന്റെ ഒരു കൊണോത്തിലെ പെന്തക്കോസ്

    • @titaniumplated7785
      @titaniumplated7785 3 роки тому

      @@pathanapuram007
      എടാ കാഷ്ട പുഴു, നീ നിന്റെ മോനെ ഇടിച്ചാൽ മതി പറ്റുമെങ്കിൽ പെന്തയ്ക് നിന്റെ വീട്ടിലെ പെണ്ണുങ്ങളെ കുട്ടികൊടുക് ഇങ്ങോട്ടു മാന്തൻ varanda

    • @titaniumplated7785
      @titaniumplated7785 3 роки тому

      @@pathanapuram007 podu pentcoste kunne poyi posterinte kudikadikan po

  • @cyriact.3575
    @cyriact.3575 4 роки тому

    AD 345 Thomas knai came to kerala can you find out and explain about that thank you.

    • @titaniumplated7785
      @titaniumplated7785 3 роки тому

      ഒന്ന് പോടാ

    • @titaniumplated7785
      @titaniumplated7785 3 роки тому

      അഭയാ കൊലകേസിൽ നസ്രാണികളെ മുഴുവൻ കുറ്റപ്പെടുത്താൻ ഉള്ള അവസരം ഉണ്ടാക്കി കൊടുത്തത് ക്നാനായ സഭയാണ്.കേരള നസ്രാണി എന്ന കൂട്ടായ്മയിൽ നിന്നും വൈദ്ദേശികപാരമ്പര്യത്തിൻ്റെ അവകാശവാദവുമായി മാറിനിൽക്കുന്ന വിഭാഗമാണ് ക്നാനായ വിഭാഗം. റോമൻ കാത്തലിക് എന്ന ലേബലിൽ നിന്നുകൊണ്ട് വർഗ്ഗീയ ചിന്താഗതി പുലർത്തി മേനി നടിക്കുന്ന ഇവരെ സഭയിൽ നിന്നും അടിയന്തിരമായി പുറത്താക്കണം. സ്യ്റോ മലബാർ സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് തന്നെ അപമാനിച്ചു. ഇവരുടെ Endogamy, ഇല്ലാത്ത jewish പരമ്പര്യം ഇവ കാരണം സ്വയം കുഴി തോണ്ടുന്നു. വിമതപക്ഷമാണിവർ. ഇവർക്കു വേണ്ടി വക്കാലത്ത് എടുക്കുന്നത് ഉചിതമല്ല. മദ്യപാനവും, മദിരോത്സവവും ഇവിടുത്തെ പാതിരിമാർക്ക് മറ്റ് രണ്ട് പുതിയ കൂദാശകൾ മാതിരിയാണ്.

  • @josephjohn5864
    @josephjohn5864 4 роки тому +2

    Pope Benedict after referring to the Vatican Archives has declared in 2006 that St. Thomas never visited the then India. Fr. Paul Thelakat has also certified it in his article . This is only a faith.

    • @ronniek457
      @ronniek457 4 роки тому +2

      Pope Benedict never declared it he just said that st Thomas came to western India and it later spread to south
      it was probably an error occurred from his side but it's true that there is very less evidence to substantiate his arrival to kerala but then it can't be denied completely its something that defines the existence of the st Thomas Christians and also there is no much evidence to deny it too. It was possible for him to come here at that timr
      regarding fr Paul thelakat he is a contraversial figure no only in this matter but various other

    • @josephjohn5864
      @josephjohn5864 3 роки тому

      @William P John . People like to believe the way they were forced to believe.

    • @josephjohn5864
      @josephjohn5864 3 роки тому

      @William P John . What is ethical in Catholicism from Christianity.?

  • @josephmathew2257
    @josephmathew2257 3 роки тому

    Knanayakar angeekarikunnilla

  • @manojm9176
    @manojm9176 3 роки тому

    അപ്പോൾ തമിഴ്‌നാട്ടിലും ഇതര പ്രദേശങ്ങളിലും ഉണ്ടായിരുന്ന ക്രിസ്ത്യാനികൾക്ക്‌ എന്തുപറ്റി .. പഴയ രേഖകളും ലിറ്റര്ജിയും എവിടെ ?

  • @thamesray4216
    @thamesray4216 3 роки тому

    ടിപ്പുസുല്ത്താന്റെ കോട്ടയിലെ ഒരു രഹസ്യ ഗുഹയ്ക്ക് 2500 വർഷം പഴക്കമുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത് ഇത് അക്കാലത്ത് കേരളത്തിൽ മനുഷ്യർ ഉണ്ടായിരുന്നു എന്നതിന് തെളിവല്ലേ

  • @satheeshkumarsabaratnam6157
    @satheeshkumarsabaratnam6157 4 роки тому

    ThomasleehayumKnanayaTommanumtammilullavityasamenthanucattolicasabyku

    • @arshabharathasamskaram
      @arshabharathasamskaram 4 роки тому

      കാനയിലെ തോമസ് എഡെസ്സയിൽ നിന്നുള്ള ഒരു വ്യാപാരിയായിരുന്നു. അവനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. അദ്ദേഹം ഒരു നിഗൂ figure വ്യക്തിയാണ്. അദ്ദേഹത്തെക്കുറിച്ച് ഒന്നിലധികം കഥകളുണ്ട്. അദ്ദേഹത്തിന് 2 ഭാര്യമാരുണ്ടായിരുന്നു, ഒരാൾ വാഷർ സ്ത്രീയായിരുന്നു. കാനയ എന്ന തോമസുമായി നിലവിൽ ക്‌നാന എന്ന പേരിൽ അറിയപ്പെടുന്ന തെക്കുമ്പാഗർ സമൂഹത്തിന് വലിയ ബന്ധമൊന്നുമില്ല. 1920 കളിൽ ചാസിക്കാദൻ എന്ന ഡോക്ടർ ഈ പദം ഉപയോഗിച്ചു. അവർ യഹൂദ ഗോത്രത്തിലെ ജൂതന്മാരാണെന്നും അപ്പോസ്തലനായ ശിമോൻ തീക്ഷ്ണതയുടെ പിൻഗാമികളാണെന്നും അവകാശപ്പെട്ടു. അദ്ദേഹം ഈ കഥകൾ കണ്ടുപിടിച്ചു. തെക്കുമ്പാഗർ സമൂഹം ഈ കഥകൾ വളരെ അഭിമാനത്തോടെ എടുത്തു. നഴ്സിംഗിനുള്ള അവസരങ്ങൾക്കൊപ്പം സമൂഹം സമ്പന്നമായിത്തീർന്നു, ഒപ്പം അവരുടെ ആഡംബരവും പ്രശംസയും വർദ്ധിച്ചു. സ്വാഭാവികമായും അവർ ‘തെക്കുമ്പാഗർ’ എന്ന പേരിനെ പരാമർശിക്കുന്നവയെ അപമാനിക്കാൻ ശ്രമിച്ചു. മലബാറിലെ യഥാർത്ഥ നസ്രാണികളായ വടക്കുമ്പഗർ തേക്കുംഭഗർ സമുദായത്തെ ‘ചരംകെട്ടി’ എന്നും കേനാർ നായർ എന്നും വിളിക്കാറുണ്ടായിരുന്നു. പഴയ കാലത്ത് തുണി കഴുകാൻ ചരം ഉപയോഗിച്ചിരുന്നു. സഭാ നേതൃത്വവും നസ്രാണികളുടെ സിവിൽ നേതൃത്വവും എല്ലായ്പ്പോഴും നമ്മിൽ ഉണ്ടായിരുന്നു. അവകാശപ്പെട്ട യഹൂദ വംശജർക്കായി നടത്തിയ ഡി‌എൻ‌എ പരിശോധനകൾ‌ വെറുതെയായി, മിക്കവാറും എല്ലാ ക്നാനയയും പിതൃ വംശജരായ എൽ‌2, എൽ‌3 ഗ്രൂപ്പുകളാണെന്നും എല്ലാ സാമ്പിളുകളും മാതൃരാജ്യത്തെ പ്രാദേശിക എം ആണെന്നും പരീക്ഷിച്ചു. അവർക്ക് പാകിസ്ഥാനിലും പ്രത്യേകിച്ച് തമിഴരിൽ മത്സരങ്ങളുമുണ്ട്. അവർ മിക്കവാറും ലങ്കയിൽ നിന്നുള്ള മാർ തോമ ക്രിസ്ത്യാനികളാണ്. നോർത്ത്കിസ്റ്റുകളേക്കാൾ തെക്ക് എവിടെ നിന്നോ വന്നതാണെന്ന് തെക്കുമ്പഗർ എന്ന പേര് സൂചിപ്പിക്കുന്നു. ആഭരണങ്ങൾക്കായി മൂക്ക് തുളയ്ക്കൽ, സ്ത്രീകൾക്കിടയിൽ ജാസ്മിൻ മാല, കസിൻ വിവാഹം എന്നിവ അവരുടെ ആചാരങ്ങൾ നസ്രാണികളിൽ നിഷിദ്ധമായിരുന്നു. പൊതുവേ വിശാലമായ നസ്രാണി സമൂഹം അവരെ പുച്ഛത്തോടെയാണ് വീക്ഷിച്ചത്. ഇവ പിന്നീട് ഒരു സ്വയം ഒഴിവാക്കലായി വികസിക്കുകയും അങ്ങനെ വളരെയധികം പ്രചാരത്തിലുള്ള എൻ‌ഡോഗാമസ് ബന്ധങ്ങളിലേക്ക് വികസിക്കുകയും ചെയ്യാമായിരുന്നു. നാനായ ചർച്ച് കത്തോലിക്കരാകാൻ കഴിയില്ല - മതപരിവർത്തനം നടത്തുന്നവരെയോ അംഗ കുടുംബങ്ങളുമായി വിവാഹം കഴിച്ചവരെയോ അംഗീകരിക്കാത്ത ഒന്നായിരിക്കില്ല ചർച്ച് ഓഫ് ക്രൈസ്റ്റ്.

    • @arshabharathasamskaram
      @arshabharathasamskaram 4 роки тому

      ക്രിസ്തുവിലുള്ള നമ്മുടെ പിതാവായിരുന്നു അപ്പൊസ്തലനായ തോമസ് അല്ലെങ്കിൽ മാർ തോമ. മാനിക്കിയൻ മതവിരുദ്ധത മലബാറിലേക്കും വ്യാപിച്ചു, പലരും വിശ്വാസം ഉപേക്ഷിച്ചതോടെ സഭ ആഴ്ചയായി. മാണിക്ക്യവാച്ചക്കറുടെ വരവിനെക്കുറിച്ച് തമിഴ് ക്ലാസിക്കൽ സാഹിത്യം പറയുന്നത് ഇതാണ്. മറ്റൊരു ബിഷപ്പിനെ അഭിഷേകം ചെയ്യുന്നതിന് സാധുവായ ഒരു മെത്രാൻ ഇല്ലാത്തതിനാൽ ഒരു ബിഷപ്പിനെ വിശുദ്ധീകരിക്കണമെന്ന നിബന്ധന ഉയർന്നുവന്നു, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ, ബിഷപ്പുമാർ അസുഖമോ മറ്റോ മൂലം മരിച്ചു. ചർച്ച് ഓഫ് ഈസ്റ്റ് മലബാർ പള്ളിയിലേക്ക് മഹാപുരോഹിതന്മാരെ അയയ്ക്കാൻ തുടങ്ങി. നമ്മുടെ സമുദായത്തിന് വളരെ വ്യത്യസ്തമായ ഒരു നേതൃത്വമുണ്ടായിരുന്നു - കൊടുങ്കല്ലൂരിലെ ബിഷപ്പും (പിന്നീട് അംഗമാലി) പക്കലോമട്ടം അർക്കാഡിയോകോണിന്റെ സിവിൽ നേതൃത്വവും. ചർച്ച് ഓഫ് ഈസ്റ്റുമായുള്ള ബന്ധം അർക്കാഡിയൊക്കോണിനെ ബാബ് ഹിന്ദ് എന്ന് വിളിച്ചിരുന്ന പാത്രിയർക്കീസിന്റെ കത്തുകളുള്ള ഡോക്യുമെന്റലാണ്, അതായത് അഖിലേന്ത്യയുടെ കവാടം.

    • @satheeshkumarsabaratnam6157
      @satheeshkumarsabaratnam6157 4 роки тому

      Thankyou

    • @satheeshkumarsabaratnam6157
      @satheeshkumarsabaratnam6157 4 роки тому

      Sarrikonnummanasilayilla

  • @mtsunny4320
    @mtsunny4320 4 роки тому

    ഈ പറഞ്ഞ അളുകൾ ഇവിടെ വന്നു എന്ന് നോബിൽ അച്ചൻ പറഞ്ഞല്ലോ എന്നിട്ടു ഇന്ന് കേരളത്തിൽ ഉള്ള ക്നാനായ സഭയുടെ എല്ലാം എല്ലാം മായ ക്നയിതേമ്മയേ അച്ചൻ മനപുർവ്വo മറന്നതായിരിക്കും എല്ലേ?

    • @arshabharathasamskaram
      @arshabharathasamskaram 4 роки тому

      കാനയിലെ തോമസ് എഡെസ്സയിൽ നിന്നുള്ള ഒരു വ്യാപാരിയായിരുന്നു. അവനെക്കുറിച്ച് വളരെക്കുറച്ചേ അറിയൂ. അദ്ദേഹം ഒരു നിഗൂ figure വ്യക്തിയാണ്. അദ്ദേഹത്തെക്കുറിച്ച് ഒന്നിലധികം കഥകളുണ്ട്. അദ്ദേഹത്തിന് 2 ഭാര്യമാരുണ്ടായിരുന്നു, ഒരാൾ വാഷർ സ്ത്രീയായിരുന്നു. കാനയ എന്ന തോമസുമായി നിലവിൽ ക്‌നാന എന്ന പേരിൽ അറിയപ്പെടുന്ന തെക്കുമ്പാഗർ സമൂഹത്തിന് വലിയ ബന്ധമൊന്നുമില്ല. 1920 കളിൽ ചാസിക്കാദൻ എന്ന ഡോക്ടർ ഈ പദം ഉപയോഗിച്ചു. അവർ യഹൂദ ഗോത്രത്തിലെ ജൂതന്മാരാണെന്നും അപ്പോസ്തലനായ ശിമോൻ തീക്ഷ്ണതയുടെ പിൻഗാമികളാണെന്നും അവകാശപ്പെട്ടു. അദ്ദേഹം ഈ കഥകൾ കണ്ടുപിടിച്ചു. തെക്കുമ്പാഗർ സമൂഹം ഈ കഥകൾ വളരെ അഭിമാനത്തോടെ എടുത്തു. നഴ്സിംഗിനുള്ള അവസരങ്ങൾക്കൊപ്പം സമൂഹം സമ്പന്നമായിത്തീർന്നു, ഒപ്പം അവരുടെ ആഡംബരവും പ്രശംസയും വർദ്ധിച്ചു. സ്വാഭാവികമായും അവർ ‘തെക്കുമ്പാഗർ’ എന്ന പേരിനെ പരാമർശിക്കുന്നവയെ അപമാനിക്കാൻ ശ്രമിച്ചു. മലബാറിലെ യഥാർത്ഥ നസ്രാണികളായ വടക്കുമ്പഗർ തേക്കുംഭഗർ സമുദായത്തെ ‘ചരംകെട്ടി’ എന്നും കേനാർ നായർ എന്നും വിളിക്കാറുണ്ടായിരുന്നു. പഴയ കാലത്ത് തുണി കഴുകാൻ ചരം ഉപയോഗിച്ചിരുന്നു. സഭാ നേതൃത്വവും നസ്രാണികളുടെ സിവിൽ നേതൃത്വവും എല്ലായ്പ്പോഴും നമ്മിൽ ഉണ്ടായിരുന്നു. അവകാശപ്പെട്ട യഹൂദ വംശജർക്കായി നടത്തിയ ഡി‌എൻ‌എ പരിശോധനകൾ‌ വെറുതെയായി, മിക്കവാറും എല്ലാ ക്നാനയയും പിതൃ വംശജരായ എൽ‌2, എൽ‌3 ഗ്രൂപ്പുകളാണെന്നും എല്ലാ സാമ്പിളുകളും മാതൃരാജ്യത്തെ പ്രാദേശിക എം ആണെന്നും പരീക്ഷിച്ചു. അവർക്ക് പാകിസ്ഥാനിലും പ്രത്യേകിച്ച് തമിഴരിൽ മത്സരങ്ങളുമുണ്ട്. അവർ മിക്കവാറും ലങ്കയിൽ നിന്നുള്ള മാർ തോമ ക്രിസ്ത്യാനികളാണ്. നോർത്ത്കിസ്റ്റുകളേക്കാൾ തെക്ക് എവിടെ നിന്നോ വന്നതാണെന്ന് തെക്കുമ്പഗർ എന്ന പേര് സൂചിപ്പിക്കുന്നു. ആഭരണങ്ങൾക്കായി മൂക്ക് തുളയ്ക്കൽ, സ്ത്രീകൾക്കിടയിൽ ജാസ്മിൻ മാല, കസിൻ വിവാഹം എന്നിവ അവരുടെ ആചാരങ്ങൾ നസ്രാണികളിൽ നിഷിദ്ധമായിരുന്നു. പൊതുവേ വിശാലമായ നസ്രാണി സമൂഹം അവരെ പുച്ഛത്തോടെയാണ് വീക്ഷിച്ചത്. ഇവ പിന്നീട് ഒരു സ്വയം ഒഴിവാക്കലായി വികസിക്കുകയും അങ്ങനെ വളരെയധികം പ്രചാരത്തിലുള്ള എൻ‌ഡോഗാമസ് ബന്ധങ്ങളിലേക്ക് വികസിക്കുകയും ചെയ്യാമായിരുന്നു. നാനായ ചർച്ച് കത്തോലിക്കരാകാൻ കഴിയില്ല - മതപരിവർത്തനം നടത്തുന്നവരെയോ അംഗ കുടുംബങ്ങളുമായി വിവാഹം കഴിച്ചവരെയോ അംഗീകരിക്കാത്ത ഒന്നായിരിക്കില്ല ചർച്ച് ഓഫ് ക്രൈസ്റ്റ്.

    • @arshabharathasamskaram
      @arshabharathasamskaram 4 роки тому +2

      ക്രിസ്തുവിന്റെ അപ്പോസ്തലനായ മാർ തോമയെക്കുറിച്ചാണ് പരിപാടി. മർച്ചന്റ് തോമയെക്കുറിച്ചോ പേർഷ്യൻ ബിഷപ്പുമാരെക്കുറിച്ചോ അല്ല (മാർ സബോർ, മാർ അഫ്രത് തുടങ്ങിയവ). കാനയിലെ തോമസ് ഇവിടെ എങ്ങനെ പ്രസക്തമാണ്? അദ്ദേഹം മറ്റുള്ളവരെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, അത് പക്കലോമട്ടം, ശങ്കരപുരി, കള്ളി, കല്ലിയങ്കൽ കുടുംബങ്ങളെക്കുറിച്ചായിരിക്കണം. മാർ ജേക്കബിനെപ്പോലെ ചർച്ച് ഓഫ് ഈസ്റ്റിൽ നിന്നുള്ള വിശുദ്ധ പുരോഹിതന്മാർ നമുക്കുണ്ട്. ചരിത്രത്തിനോ സഭയ്‌ക്കോ പ്രസക്തമല്ലാത്ത ഒരാളെക്കുറിച്ച് അദ്ദേഹം എന്തിന് സംസാരിക്കണം? കൂടാതെ, ഇന്നത്തെ ക്നാനയ സമൂഹത്തിന് കാനയിലെ തോമസുമായി വലിയ ബന്ധമൊന്നുമില്ല. പേര് സൂചിപ്പിക്കുന്നത് പോലെ, അവർ തെക്ക് നിന്നുള്ളവരാണ്, ഒന്നുകിൽ ലങ്കൻ ക്രിസ്ത്യാനികൾ അല്ലെങ്കിൽ മദ്രാസ്, തഞ്ചാവൂർ, ത്യാകുമാരി തുടങ്ങിയ ക്രിസ്ത്യാനികൾ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇവിടെയെത്തി.

    • @arshabharathasamskaram
      @arshabharathasamskaram 4 роки тому +1

      യുഎസിലെയും യൂറോപ്പിലെയും നഴ്സിംഗ് ജോലികളിലൂടെ തെക്കുമ്പാഗർ സമ്പന്നനും സമ്പന്നനുമായി വളർന്നുവെന്നത് സത്യമാണെങ്കിലും, പുതിയ സ്ഥാപിത അഭിമാനവും പോമ്പും അവരെ ജൂതന്മാരാക്കാനോ അപ്പസ്തോലിക ക്രിസ്ത്യാനികളാക്കാനോ ഇല്ല. 100 തവണ ആവർത്തിച്ച ഒരു നുണ അത് ശരിയാക്കില്ല. ശരീരം ഒരിക്കലും നുണ പറയുന്നില്ല. ഡിഎൻഎ സത്യം വെളിപ്പെടുത്തി.

  • @lijusmanuel
    @lijusmanuel 4 роки тому +3

    ബർത്തോ ലോമിയോ ശ്ശീഹായ്ക്ക് ഇന്ത്യൻ ബന്ധമുണ്ടോ?
    ഉണ്ടെങ്കിൽ ഒന്നു വിശദീകരിക്കാമോ .....

    • @pathanapuram007
      @pathanapuram007 4 роки тому

      Stephen Manuel. കോഴിക്കോട് നമ്പൂതിരി കുറവിലങ്ങാട് ബന്ധം കൂടിയതിനു ശേഷം ബെർത്തോലോമിയ വന്നപ്പോൾ അവിടെ ആണ് 18 മാസം താമസിച്ചത്. ഇത് ചെമ്പ് തകിടിൽ എഴുതി വെച്ചിട്ടുണ്ട്.

    • @justinjoy4582
      @justinjoy4582 3 роки тому +1

      Bartholomew s visit has very less evidence' if I am not wrong Eusebius of Caseria has written about him...itbis said he bought Mathews gospel here...he is said to have come in Kalyan Maharastra

    • @lijusmanuel
      @lijusmanuel 3 роки тому

      @@justinjoy4582 Thanks for the information

  • @pathanapuram007
    @pathanapuram007 4 роки тому +3

    തോമസ് ശ്ലീഹ ഇന്ത്യയിൽ വന്നിരിക്കാം. എന്നാൽ ആകാലത്തു ഇന്ത്യയിൽ "ഇല്ലാത്ത" "ബ്രാഹ്മണർമാർ " എങ്ങനെ ക്രിസ്തു മതം മാരും. ചരിത്രത്തിനു നിരക്കാത്ത കാര്യം പറയരുത് അച്ചാ 🤦‍♂️🤦‍♂️.

    • @IconfessMuhammadDiedOfSyphilis
      @IconfessMuhammadDiedOfSyphilis 4 роки тому +1

      അവർ യഥാർത്ഥത്തിൽ പുരോഹിത കുടുംബങ്ങളായിരുന്നു. നമ്പൂതിറികളല്ല, കോഹൻസും ലേവ്യരും. ഡിഎൻ‌എ സത്യം വെളിപ്പെടുത്തി. അല്ലേ? നിങ്ങൾ ഇത് കേട്ടിട്ടില്ലേ?

    • @pathanapuram007
      @pathanapuram007 4 роки тому

      @@IconfessMuhammadDiedOfSyphilis കേൾക്കാൻ രസം ഉണ്ട്. പക്ഷേ ചരിത്രം, കാലം കളളം അല്ല.

    • @IconfessMuhammadDiedOfSyphilis
      @IconfessMuhammadDiedOfSyphilis 4 роки тому +1

      മൊബൈൽഫോണിലെ ഗൂഗിൾ ട്രാൻസ്ലേറ്റ് വളരെ മോശം ആണ്. ഞാൻ പറഞ്ഞത് പകലോമറ്റം, ശങ്കരപുരി, കള്ളി, കള്ളിയാങ്കൽ എന്നീ കുടുംബങ്ങൾ ഇസ്രായേല്യർ ആയിരുന്നു എന്നാണ്. കാരണം ശരീരം ഒരിക്കലും കള്ളം പറയില്ലല്ലോ ? പകലോമറ്റം കുടുംബം കോഹത്യരാണ് എന്നത് ഡിഎൻഎ വഴി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കോഹൻ മാർക്കർ എന്നാണ് പേര്. അതുപോലെ മറ്റുകുടുംബങ്ങൾ ലേവ്യരും കാരണം ഡിഎൻഎ പാറ്റെൺസ് യഹൂദരുടെ ഇടയിൽ ഉള്ള ലേവ്യരുടെ ഡിഎൻഎ പോലെ തന്നെ. പകലോമറ്റത്തിൽ നിന്നുമാണ് ചരിത്രപരമായി എല്ലാ ആർക്കാഡിയോക്കൻമാരും ഭൂരിഭാഗം സഭാ പിതാക്കന്മാരും കത്തോലിക്കാസഭയിലെ വിശുദ്ധരായ വി.അൽഫോൻസായും വി.ചാവറ പിതാവും എല്ലാം. നിങ്ങൾക്ക് ചരിത്രത്തിൽ അറിവില്ലായിരിക്കാം അതുകൊണ്ട് മറ്റുള്ളവർ പറയുന്നത് തെറ്റാവണം എന്നുണ്ടോ ?
      സംശയമുണ്ടെങ്കിൽ ഫാമിലിട്രീ ഡിഎൻഎ പരിശോദിച്ചു നോക്കുക.

    • @pathanapuram007
      @pathanapuram007 4 роки тому

      @@IconfessMuhammadDiedOfSyphilis ഒരു ശങ്കരി കുടുംബം വേരിൽ ഉള്ളത് ആണ് ഈയുള്ളവൻ. അത്‌ കൊണ്ട് ആണ് ധൈര്യം ആയി പറയുന്നത്.

    • @IconfessMuhammadDiedOfSyphilis
      @IconfessMuhammadDiedOfSyphilis 4 роки тому

      അപ്പോൾ നിങ്ങൾ എന്നെക്കുറിച്ച് എന്താണ് ചിന്തിക്കുന്നത്? ഞാൻ ഇരുവശത്തുമുള്ള രണ്ടാമത്തെയും ഒന്നാമത്തെയും സഭാ കുടുംബങ്ങളിൽ പെടുന്നു. ഞാൻ നിങ്ങളെക്കാൾ കുറവല്ല. അതുകൊണ്ടാണ് പ th രോഹിത്യത്തെ ന്യായീകരിക്കുന്നതിനിടയിൽ ഞാൻ പലപ്പോഴും അഭിപ്രായങ്ങളിൽ എഴുതുന്നത്, കൽദയ ക്രമത്തിൽ പൗരോഹിത്യത്തിന് അർഹതയുള്ളതും ബന്ധിതനുമായ ഒരാളാണ് ഞാൻ എന്ന് എഴുതുന്നു. എന്റെ ഡിഎൻ‌എ എനിക്കറിയാം.

  • @starmagic660
    @starmagic660 4 роки тому +1

    Benedict 16 pappa paranjathu vannittillenna st Thomas shishyanmmar vannittudavum vannathu bharathathil alla alhind anu acho pinne barthalomio india yil vannathu thelivunde

    • @mathewjoseph5987
      @mathewjoseph5987 4 роки тому +5

      ‘ഫാക്ട് ചെക്കറാണെന്ന്’ വരുത്തിത്തീർക്കുന്ന പിശാച് തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന “ക്വോട്ട്” ഒന്ന് പേസ്റ്റു ചെയ്യുകയായിരുന്നെങ്കിൽ, വായനയിലൂടെ എങ്ങനെ സത്യവും അറിയാം എന്ന് പഠിപ്പിക്കാമായിരുന്നു. നുണയുടേ അരൂപികൾ അവർ ധരിപ്പിക്കേണ്ടതേ ഗ്രഹിപ്പിക്കുവാൻ ശ്രമിക്ക് എങ്കിലും.

    • @starmagic660
      @starmagic660 4 роки тому

      @@mathewjoseph5987 kurachu vyakthamay parayoo brother manasilayilla

    • @mathewjoseph5987
      @mathewjoseph5987 4 роки тому +1

      അതായത്, ദൈവജനത്തിന്റെ ചാനലിൽ കമന്റിടുവാനുള്ള യോഗ്യതനേടിയെടുക്കുവാൻ ശ്രമിക്കുക. ദൈവത്തെ ആത്മാർത്ഥമായി അന്വേഷിക്കുക, അവൻ നിങ്ങളെ അവനെഅറിയുവാൻ തീർച്ചയായും സഹായിക്കും .

    • @princemurickan
      @princemurickan 4 роки тому +2

      ക്ഷീരമുള്ളോരകിടിന്‍ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം

    • @starmagic660
      @starmagic660 4 роки тому

      @@mathewjoseph5987 thangal ano e Chanel yogyatha ullavare thiranjedukkunna al njan e Chanel il anu comment ittathu thangal anu valinju kayari vannu yogyatha alakkunnathu Benedict 16 ithu paranjillengil njan e post pinvalikkam pine, daivajanam aranennu thangal alla theerumanikkunne athu daivam anu ,thangale daivam anugrahikkatte edakku sathyam ariyan sramikkunnathu nallathanu

  • @marker0016
    @marker0016 4 роки тому +1

    ആദ്യം സിസ്റ്റർ ലുസീ കഥ പറഞ്ഞു കൊണ്ട് തെളീയീക സത്യം.....

  • @marker0016
    @marker0016 4 роки тому

    മർതേമാ കത്തോലിക്കാ സഭയുടെ പചാരകനായിരുനൗ?????

    • @johnthekkemuriyil21
      @johnthekkemuriyil21 4 роки тому +2

      ഉറപ്പായും, അന്ന് കത്തോലിക്കാസഭ മാത്രമേ ഉണ്ടായിന്നുള്ളൂ.

    • @marker0016
      @marker0016 4 роки тому

      @@johnthekkemuriyil21 pls study and learn

    • @johnthekkemuriyil21
      @johnthekkemuriyil21 4 роки тому +2

      @@marker0016
      അതുതന്നെയാണ് പറഞ്ഞത്.

    • @marker0016
      @marker0016 4 роки тому

      @@johnthekkemuriyil21 but no such reference see in Holy Bible???? Pls refer the verses...pls

    • @johnthekkemuriyil21
      @johnthekkemuriyil21 4 роки тому +3

      @@marker0016
      It's clear from the Bible that Jesus established only one church, and not like thousands as today. The initial name used was New Israel. Catholic means universal. The name 'Catholic' is first mentioned in an epistle of St. Ignatius of Antioch, who was a disciple of St. Peter, the apostle, and a saintly martyr of the first century. Also all Ecumenical Councils starting from that of Nicea called church of Christ as Catholic Church.
      From initial times, it was headed by St. Peter and Bishops of Rome, who held the title of heading the Catholic Church of Christ. The Catholic Church still exists and is headed by the heir of St. Peter in Rome.

  • @jessyjoseph4568
    @jessyjoseph4568 4 роки тому +1

    Thank you father

  • @alicegeorge2520
    @alicegeorge2520 4 роки тому +1

    Excellent

  • @bintolazarsbroadcasts4015
    @bintolazarsbroadcasts4015 4 роки тому

    Amen