തോമാശ്ലീഹ കേരളത്തില്‍ വന്നിരുന്നുവോ? തോമാശ്ലീഹ സ്‌നാനപ്പെടുത്തിയത് ബ്രാഹ്മണരെയോ?

Поділитися
Вставка
  • Опубліковано 6 лип 2022
  • തോമാശ്ലീഹ കേരളത്തില്‍ വന്നിരുന്നുവോ? തോമാശ്ലീഹ സ്‌നാനപ്പെടുത്തിയത് ബ്രാഹ്മണരെയോ?
    #shekinahnews #shekinahtelevision
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 63

  • @babuullattil8979
    @babuullattil8979 2 роки тому +4

    ഇത്രയും സത്യസന്ധമായി അന്തസ്സായി ചരിത്രത്തേ മുറുകെപ്പിടിച്ച് ബഹുമാനപ്പെട്ട അച്ചൻ പറഞ്ഞ കാര്യങ്ങൾ ഒരു പാട് സന്തോഷത്തോടെ ദൈവനാമത്തിൽ സ്വീകരിക്കുന്നു..... ഇത്രയും ആധികാരികമായി പറയുവാൻ എത്ര പേർക്കു കഴിയും.... ഇതിനെയും ഖണ്ഡിക്കാൻ കൊമ്പും വാലുമുള്ളവരിറങ്ങിയെന്നിരിക്കും ::: ദൈവജനം അച്ചന്റെ കൂടെയുണ്ട്.. അച്ചന് എല്ലാ വിധ ആശംസകളും ദൈവാനുഗ്രഹവും നേരുന്നു.. ഈശോയെ നന്ദി.... ഈശോയെ സ്തോത്രം .....ഹല്ലേലൂയ.........

  • @james-bu2ky
    @james-bu2ky 2 роки тому +8

    Good evening Acha സത്യം തേടിയുള്ള യാത്രയിൽ അച്ഛന് അറിവും ആയുരാരോഗ്യവും സമർദ്ധമായി നൽകി സർവ്വശക്തനായ യെഹോവ അച്ഛനെ അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏❤❤❤🌹🌹🌹.

  • @jameskozhimannil1003
    @jameskozhimannil1003 2 роки тому +8

    Praise the lord

  • @mariainternationaltrading6695
    @mariainternationaltrading6695 2 роки тому +12

    ആര് യേശുവിനെ വിശ്വസിച്ചു മാമോദിസ സ്വികരിച്ചാലും അതു വലിയ കാര്യം തന്നെ 🙏
    യേശുവിനെ സ്വികരിച്ചു, വിശ്വസിച്ചു എന്നതിനാണ് പ്രാധാന്യം വേണ്ടത്.🙏
    വിശുദ്ധ തോമസ്സ്‌ ശ്ലിഹ വന്നു എന്ന് ചിലർ വിശ്വസിച്ചില്ല എങ്കിലും യഥാർത്ഥ വിശ്വാസിയുടെ വിശ്വാസത്തിനു ഒരു കോട്ടവും സംഭവിക്കുകയില്ല.
    യേശുവിനെ ശരിക്കും നോക്കിയവർക്ക് അവിടുത്തെ പ്രകാശം ലഭിക്കും.
    അവർ സ്വർഗിയ മഹത്വം ദർശിക്കുകയും ചെയ്യും.

  • @mnpanackal
    @mnpanackal 2 роки тому +5

    Thank you father 🙏🙏

  • @paulkari6760
    @paulkari6760 2 роки тому +4

    Very good indeed, hallelujah hallelujah.

  • @mercy6174
    @mercy6174 2 роки тому +6

    1974_ 1990 കാലയളവിൽ തമിഴ് നാട്ടിലും ഗുജറാത്തിലും ജോലി ചെയ്യുന്ന സമയത്ത് കുറെ വിവരമില്ലാത്ത ഹിന്ദുക്കൾ ചോദിച്ചിരുന്നു നിങ്ങൾ ക്രിസ്ത്യാനികൾ ഒരു കിലോ അരിക്ക് വേണ്ടി മതം മാറിയവരല്ലേ എന്ന്. അന്നു ഞാൻ കേരള സഭാ ചരിത്രം വായിച്ചു പഠിച്ചു അവരെ തിരുത്താൻ നോക്കിയിരുന്നു. പക്ഷേ ഇതെല്ലാം അവരുടെ തലയിൽ ഉറച്ചിരിക്കുകയ്ണ്. അവരെ തിരുത്താൻ എളുപ്പം അല്ല എങ്കിലും നമ്മുടെ കുട്ടികൾക്ക് ഈ അറിവ് പകർന്നു നൽകണം. അച്ചന് നന്ദി

    • @sanalkumar3896
      @sanalkumar3896 2 роки тому

      വിവരം ഇല്ലാത്ത പൊട്ടൻമാർ ക്രിസ്ത്യനികളെ കളിയാക്കാൻ ഗോതമ്പും പാൽപ്പൊടിയും കിട്ടാൻ ക്രിസ്ത്യനികളായി എന്ന്പറയും.

  • @assyrian7992
    @assyrian7992 2 роки тому +8

    അച്ചോ ഗുപ്ത സാമ്രാജ്യ കാലഘട്ടത്തിൽ കേരളത്തിൽ കുടിയേറിയ ആര്യൻമാർ ബുദ്ധ ജൈന മിഷനറിമാരായിരുന്നു. ആര്യന്മാരാരെല്ലാവരും ബ്രാഹ്മണ ജാതികളാണെന്നുള്ള തെറ്റിദ്ധാരണയാണ് അച്ചനുള്ളത്. പിന്നെ സമകാലീന ചരിത്രകാരാരനായ വില്യം ലോഗൻറെ കൃതിയാണ് ആധുനിക നിഗമന ചരിത്രകാരനായ പദ്മനാഭമേനോൻറെ കൃതിയേക്കാൾ വിശ്വാസയോഗ്യം. അധികാരസമ്പർക്കം കൊണ്ടുമാത്രം ഉന്നത ജാതിയായി പിന്നീട് അവരോധിക്കപ്പെട്ട ബ്രാഹ്മണ ജാതിയിൽ പാരമ്പര്യം ചികയുന്ന സുറിയാനി കൃസ്ത്യാനികളോട് ഒരു ബൈബിൾ ഉപദേശം : അഭിമാനിക്കുന്നവൻ കർത്താവിൽ അഭിമാനിക്കട്ടെ

  • @praveenissacs
    @praveenissacs 2 роки тому +3

    പ്രിയപ്പെട്ട അച്ചാ, ഒരു എളിയ കുറിപ്പ്, ഭാരതത്തിന്റെ അപ്പസ്തോലൻ തോമാശ്ലീഹാ തന്നെയെന്നതിൽ ഒരു സംശയവുമില്ല... അങ്ങനെയല്ലെന്ന് പറയുന്നവരെ നാം ശ്രദ്ധിക്കേണ്ടതേയില്ല! അങ്ങനെ പറയുന്നവർ ചരിത്ര ബോധമില്ലാത്തവരും, യേശുക്രിസ്തുവിനെത്തന്നെ അംഗീകരിക്കാത്തവരുമാണ്. വിശുദ്ധ തോമാശ്ലീഹാ നമ്മുടെ പിതാവ് തന്നെ അതിൽ നാം അഭിമാനിക്കുകയും ചെയ്യുന്നു. കാരണം എന്റെ കർത്താവേ! എന്റെ ദൈവമേ! എന്ന വലിയ ഏറ്റുപറച്ചിലാണ് ഭാരതീയരായ നമ്മുടെ വിശ്വാസത്തിന്റെ കാതൽ, പക്ഷെ ഈ ബ്രാഹ്‌മണ പാരമ്പര്യ വാദമാണ് മാത്രമാണ് അംഗീകരിക്കാനാവാത്തത്. യുറോപ്പിനും അമേരിക്കയ്ക്കും മുമ്പ് അമൂല്യമായി നമുക്ക് ലഭിച്ച ഈ പരിപാവന വിശ്വാസം നാം വളർത്തിയില്ല. അത് ഒരു വിഭാഗത്തിൽ മാത്രം നിർത്തി, പകർന്നു നൽകിയുമില്ല. ഇന്നും പരിശുദ്ധ ക്രിസ്തീയ വിശ്വാസത്തെ ജാതിയുടെ പേരിൽ തളച്ചിട്ടിരിക്കുന്നു. പ്രത്യേകിച്ച് ഇത് കേരളത്തിലാണ്. പ്രകടമായി കാണുന്നത്. കാരണം. ഒരുവൻ ക്രിസ്തുവിൽ ആയിക്കഴിഞ്ഞാൽ അവൻ ദൈവത്തിന്റെ മകനാണ്. അവന്റെ indentity എന്ന് പറയുന്നത്. അവൻ ഏത് ജാതിയിൽ നിന്ന് വന്നതിന് പ്രാധാന്യമില്ല. ഉന്നത കുലജാതരാണെങ്കിലും അടിമയെങ്കിലും അവൻ ക്രിസ്തുവിൽ വീണ്ടും ജനിക്കുമ്പോൾ മാത്രമാണ് പുതിയ സൃഷ്ടിയാകുന്നത്. ഒരു മനുഷ്യന്റെ ഔന്ന്യത്യം പൂർണ്ണമാകുന്നത് ക്രിസ്തുവിൽ ആണ്.
    അവിടുന്നു തന്റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്തുവിന്റെ, മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. (1 പത്രോസ് 1:4)
    ക്രിസ്തീയതയെ ശ്രേഷ്ഠമായി കണ്ടാലേ ഇത് സാധിക്കൂ. അല്ലെങ്കിൽ ഉറപ്പാണ് നാം ക്രിതുവിന്റെ മുൻപിൽ ഇതിന് നാം കണക്ക് കൊടുക്കേണ്ടിവരും.
    കൊളോസോസ്, അദ്ധ്യായം 3:10 , 11 വാക്യങ്ങൾ.
    സമ്പൂര്‍ണജ്ഞാനം കൊണ്ടുസ്രഷ്ടാവിന്റെ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍.
    ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്.
    ++++

  • @YISHRAELi
    @YISHRAELi 2 роки тому +12

    അശോക ചക്രവർത്തി അഫ്ഗാനിലേക്കും പടിഞാറൻ ഭാരതത്തിലേക്കുമായി നൽകിയ ബുദ്ധമത ശാസനശില രേഖപ്പെടുത്തിയ ഭാഷകൾ സംസ്കൃതവും അരമായികും മാത്രമാണ്. അതായത് ആ കാലത്ത് ഈ രണ്ട് ഭാഷകൾ സംസാരിച്ചിരുന്നവർ ഈ ഭൂപ്രദേശങ്ങളിൽ ധാരാളമായുണ്ടായിരുന്നു എന്നല്ലേ അർത്ഥം ?

    • @babuthomaskk6067
      @babuthomaskk6067 2 роки тому +2

      അശോക് കാലത്ത്
      സംസ്കൃതം ഇല്ല
      പാലി ഭാഷയിൽ ആണ് ശാസനങ്ങൾ എന്നാണല്ലോ കേട്ടിട്ടുള്ളത്

    • @YISHRAELi
      @YISHRAELi 2 роки тому +1

      @@babuthomaskk6067 lyrics was in Pali but language as Sanskrit

    • @vijeshvkumar1937
      @vijeshvkumar1937 2 роки тому +1

      @@babuthomaskk6067 സംസ്‌കൃതം മിനിമം 3500 കൊല്ലം ആയി ഉണ്ട്

  • @user-qj4kn5ke5n
    @user-qj4kn5ke5n 2 роки тому +12

    ബ്രാഹ്മണർ കേരളത്തിൽ അഞ്ചാം നൂറ്റാണ്ടിന്റെ അവസാനം ആണ് ഉണ്ടായത്. അതു സതൃം. പക്ഷേ യഹൂദരും ആദിവാസികളും ഉണ്ടായിരുന്നു. അവരേ യാണ് തോമാശ്ലീഹാ സ്നാനം കഴിപ്പിച്ചത്

    • @maryabraham6809
      @maryabraham6809 2 роки тому +1

      എങ്ങിനെ ഉണ്ടായി

    • @abs6875
      @abs6875 2 роки тому

      Only Israelites

  • @philipjoseph818
    @philipjoseph818 2 роки тому +1

    Acha great work may God bless you more and more 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @joyjoseph2341
    @joyjoseph2341 Рік тому

    Thanks ✝️👍👍

  • @monialex9739
    @monialex9739 Рік тому

    PRAISE GOD GOD IS GREAT GOD BLESS

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 роки тому +5

    പിന്നെ എങ്ങിനെ ഭാരതത്തിൽ ക്രിസ്തുമതം പ്രചരിച്ചു എന്നാണ് പറയുന്നത് ..വ്യക്തമായ അത്ഭുതങ്ങളും, അടയാളങ്ങളും യേശുവിന്റെ നാമത്തിൽ കണ്ട് ബോധ്യപ്പെടാതെ ആരെങ്കിലും വന്നു കുരിശിൽ മരിച്ച ദൈവത്തെ പ്രാഘോഷിച്ചാൽ ആ കാലത്ത് പ്രത്യേകിച്ചും അത് ഉൾക്കൊള്ളാൻ കഴിയില്ല... ഇന്ന് തന്നെ ചില വർഗീയതകൾക്ക് അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല.....അത്ഭുതങ്ങളും അടയാളങ്ങളും കാണിക്കാൻ ഉള്ള കഴിവ് ശിഷ്യന്മാർക്കാണ് യേശു കൊടുത്തത്..അതിൽ ഒരാൾ ഇവിടെ വന്നില്ല എങ്കിൽ വേര് പിടിക്കില്ലായിരുന്നു....

  • @sebastiankk4582
    @sebastiankk4582 2 роки тому +2

    Thank you acha

  • @paulosev6758
    @paulosev6758 2 роки тому

    ഗുഡ് ഫാദർ, God Blessing blessings Blessing

  • @jijinj6688
    @jijinj6688 2 роки тому +4

    നമ്പൂതിരി ആയാലേ ഇപ്പോഴും ചില ക്രിസ്ത്യാനിക്ക് സുഖം ഉള്ളു.... പുച്ഛം മാത്രം

  • @kandass1980
    @kandass1980 2 роки тому

    നല്ല പ്രസന്റേഷൻ ഡിയർ ഫാദർ
    ഗോഡ്ബ്ലെസ് യു

  • @jamesoommen
    @jamesoommen 2 роки тому

    The epic Ramayana was written ~ 3000 years ago and it masterfully describes the geographical details about S India and Lanka. I know of a traditional Christian family whose founding father was a Kshathriya chief of Emperor Ashoka, and he had to flee the Kingdom because he refused to be converted to Buddhism. North and South were not isolated.

  • @anjosejames
    @anjosejames 2 роки тому

    Good information 🙏

  • @dalysaviour6971
    @dalysaviour6971 2 роки тому

    👌👌👌👍

  • @pratheeshramachanattu5673
    @pratheeshramachanattu5673 2 роки тому

    Hai 😊

  • @sajinair870
    @sajinair870 2 роки тому

    assured victory..🙆🤔🧞‍♂️

  • @abs6875
    @abs6875 2 роки тому +5

    Syrian Christians are Israelites. St.Thomas converted Israelites who settled here in BC, not brahmins.

    • @laxmipandit1440
      @laxmipandit1440 2 роки тому +3

      Syrian christian is a misnomer. They are suriyani christians. The family names of suriyani christians indicate thst they are brahmins.

    • @assyrian7992
      @assyrian7992 2 роки тому +1

      @@laxmipandit1440
      Suriyani Christians is malayalee term for Syrian Christians. The peculiar middle eastern name for suriyani Christians in Kerala is strong an non disputable evidence that they are either Israel or Syrian ancestry not the Brahmin who migrated to Kerala only in 10th century

    • @abs6875
      @abs6875 2 роки тому

      @@laxmipandit1440 The family names they have adopted while staying here. After all malayalam itself develop only in 9th century..Chances of brahmins being here at that time is doubtful. Buddhism was prominent during that period. Hindhuism was rejuvenated during sankara's period. Bible itself asks to preach gospel first to Jews and then to gentiles. So when Jews were here, definitely St.Thomas must preached first to them. And all the places where 7 churches were built had jewish settlements . If you check, you can see syrian christian settlements prominently in central kerala only. And very few settlements in south. Why not in north kerala? After all there were only less that 2000 jews that were left to move to Israel in 1960s. If they had settled here in BC, the count should be quite high..Even portugese called syrian christians "Sabbath seeking Judaizers". As many of the books were burnt they lost their real history..

    • @praveenissacs
      @praveenissacs 2 роки тому

      This is also wrong information.

    • @joseph_augustine
      @joseph_augustine 2 роки тому +2

      Most probably Syriac christian are mixed ethnic groups like Jews,Brahmin, other upper cast hindus, few lower cast hindus and Arabs (knanaya, Chaldean) indian church lead by brahmin familys

  • @santhammaninan1135
    @santhammaninan1135 2 роки тому +1

    വളരെ വളരെ വിലപ്പെട്ട കാര്യങ്ങൾ

  • @danialex8583
    @danialex8583 2 роки тому

    🙏🙏🙏🙏🙏🙏🙏

  • @benjosebastian
    @benjosebastian 2 роки тому +1

    14:00 time

  • @mollyjohnson5439
    @mollyjohnson5439 2 роки тому +2

    Christians uphold good tradition. Dravidians also converted to Christianity?

  • @josephdan2410
    @josephdan2410 2 роки тому +3

    What Christian faith has to do with Brahmanism ???
    Your salvation has nothing to do with your ancestry .

    • @kusumamaugustine1869
      @kusumamaugustine1869 2 роки тому +2

      Joseph Dan makes very apt evaluation! ! When you are to stop this BIG BROTHER attitude?; then we will be in perfect unison with Jesus!

  • @surendran917
    @surendran917 15 днів тому

    Verum kettu kadha christuvinte vachanathe anusarikkuka athine rakshaollu

  • @kuriakosek9348
    @kuriakosek9348 2 роки тому

    Okĺn

  • @varughesethomas6086
    @varughesethomas6086 2 роки тому

    Hippolus find out the mansoon wind way AD45 to india

  • @peterfernandezluke8884
    @peterfernandezluke8884 2 роки тому

    ഞങ്ങളുടെ കുരിശ് നിങ്ങളുടെ കുരിശ് ഞങ്ങളുടെ കുർബാന നിങ്ങളുടെ കുർ ബാന ഞങ്ങളുടെ സഭ നിങ്ങളുടെ സഭ ഞങ്ങളുടെ പള്ളി നിങ്ങളുടെ പള്ളി ഞങ്ങളുടെ അച്ചൻ മാർ നിങ്ങളുടെ അച്ചൻ മാർ, ബിഷപ്, കർദിനാൾ അങ്ങനെ നീണ്ടു പോകുന്നു, നമ്മൾ അറിയാതെ അനുസരണക്കേടിന്റെ ആത്മാവിൽ നയിക്കപ്പെടുന്നു, പരിശുദ്ധാത്മാവിനാൽ നയിക്കുന്ന യേശു ക്രിസ്തുവിന്റെ സഭയോട് ചേർന്ന് നിൽക്കണം

  • @thomastanthony2630
    @thomastanthony2630 2 роки тому +1

    ഹലോ, എവിടാരുന്നൂ, കാണാനില്ലല്ലോ? പോപ്പ് പറഞ്ഞല്ലോ തോമാശ്ലീഹ ഇവിടെ വന്നിട്ടല്ലായെന്ന്. പൊട്ടത്തരങ്ങൾ പറയാതിരിക്കടോ.

  • @maryabraham6809
    @maryabraham6809 2 роки тому

    തിരുവിതാംകൂർ രാജാവിന്റെ മുദ്രപത്രത്തിൽ എഴുതി നൽകി യിരിക്കുന്ന നസ്രാണി കളുടെ പക്കലുള്ള കുടുംബ ത്തെപറ്റിയുള്ള കാര്യങ്ങൾ എത്നാണ്

  • @josephkj6425
    @josephkj6425 2 роки тому

    Kumara vannalllo vanamala

  • @yeshuaismygod777
    @yeshuaismygod777 2 роки тому +2

    Malankara christians are the only st.thomas Christians because they kept their tradition unlike the malabar who union with Rome. So whoever following Romans are not the followers of St Thomas

    • @josephramban9281
      @josephramban9281 2 роки тому +2

      Malankara Christians changed their traditions and adopted antiochian traditions. Real traditions are Chaldean. Syro Malabar is Chaldean.

    • @yeshuaismygod777
      @yeshuaismygod777 2 роки тому

      @@josephramban9281 syro malabar is in union with Rome. Romans change their sacraments whenever they feel like it. Malankara christians included antiochian liturgy for the Syrian Christian immigrants

    • @joythomasvallianeth6013
      @joythomasvallianeth6013 2 роки тому

      It looks you know the Kerala church history from the 13th century only as only from that period the Kerala Christians came under the chaldean or the "Church of the East" or the Nestorian yoke. Before that they were under the Antiochene Patriarch of the Syriac Orthodox Church following the West Syriac liturgy. Even the Church of the East is an off shoot of the Antiochene Church only! The Kerala church which became Chaldean in the 13th century was forcibly brought under the Latin yoke by the Parangi Jesuit priests in the 16th century !

  • @thomasgheevarughese.5771
    @thomasgheevarughese.5771 2 роки тому +5

    ഇതിന് തീകൊളുത്തിയത് ബെഡ്നിക്ക് പാപ്പായാണ് പിന്നെ മറ്റുള്ളവരെ കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ല.അച്ചാ 😢

  • @isacmathew9244
    @isacmathew9244 2 роки тому

    Anna koppilay Brahmanana