ഇതെല്ലാം ചെയ്ത ടിപ്പുവിനെ കുറിച്ച് മിണ്ടരുതെന്നൊ ?|Shekinah News|Fr. Noble Parackel| Satyanveshi

Поділитися
Вставка
  • Опубліковано 7 жов 2024
  • ഇതെല്ലാം ചെയ്ത ടിപ്പുവിനെ കുറിച്ച് മിണ്ടരുതെന്നൊ ?
    #shekinahnews #sathyanveshi #tippusulthan #noblethomasparackel
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ... / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    / shekinahtelevision
    / shekinahtelevision
    / shekinahchannel
    / shekinahchannel

КОМЕНТАРІ • 1,9 тис.

  • @arunimac4841
    @arunimac4841 4 роки тому +132

    ഇത് വളരെ മുമ്പേ പറയേണ്ടത് ആയിരുന്നു. ഇപ്പോഴുന്കിലും പറഞ്ഞതിന് നന്ദി.

  • @reejovarghese2645
    @reejovarghese2645 4 роки тому +53

    അഭിനന്ദനങ്ങൾ അച്ചോ, കൃത്യമായ അവതരണം

  • @jolimmachacko7096
    @jolimmachacko7096 4 роки тому +92

    പുത്തൻപുര അച്ചനും നോബിൾ അച്ചനും ആയിരമായിരം അഭിനന്ദനങ്ങൾ. സത്വം ജയിക്കട്ടെ. ഭയങ്കര വിഷമം ആയിരുന്നു കഴിഞ്ഞ ആഴ്ച്ചയിൽ. ഇപ്പഴാണ് എല്ലാം ശരിയായത്‌.

    • @genuinetrd7841
      @genuinetrd7841 4 роки тому

      ua-cam.com/video/n0YpWmKD-IY/v-deo.html

  • @agciliamarihishighness3597
    @agciliamarihishighness3597 4 роки тому +55

    ഈശോയ്ക്ക് ഒരായിരം നന്ദി 🙏😘🙏,

  • @binujohn0007
    @binujohn0007 4 роки тому +110

    നമ്മളെ സ്‌കൂളിൽ പഠിപ്പിച്ച എല്ലാ പൊട്ടത്തരം ആയിരുന്നു...

    • @xavierp.s.9482
      @xavierp.s.9482 3 роки тому +1

      - ടിപ്പു എന്ന ഇവൻ കള്ളനായിൻ്റെ മോൻ ആയിരുന്നു..

  • @justindominic4225
    @justindominic4225 4 роки тому +155

    അഭിനന്ദനങ്ങൾ അച്ചോ, കൃത്യമായ അവതരണം വ്യക്തതയോടെ...

    • @manusebastian4446
      @manusebastian4446 4 роки тому

      Potaan

    • @genuinetrd7841
      @genuinetrd7841 4 роки тому

      ua-cam.com/video/n0YpWmKD-IY/v-deo.html

    • @cameltoes
      @cameltoes 4 роки тому

      ബ്രിട്ടീഷ് കാർ ഇന്ത്യ ഭരിക്കുമ്പോൾ മാളത്തിൽ ഒളിച്ച സംഘികളേക്കാളും എത്രയോ ഭേദം ആണ് ബ്രിട്ടീഷ് കാർക്ക് എതിരേ ആയുധം എടുത്ത് പോരാടിയ ടിപ്പു . ചരിത്രം മാറ്റി എഴുതാൻ ഒരു സംഘിക്കും ആവില്ല. ടിപ്പുവിനെതിരെനുണകള് പ്രചരിപ്പിക്കുന്നവര് അറിയാൻ.1) ടിപ്പു സുൽത്താന് അധികാരം കിട്ടിയ അന്ന്മുതൽ അദ്ദേഹത്തിൻറെ മരണം വരെ'പൂർണയ്യ' എന്ന ബ്രാഹ്മണൻ അയിരുന്നു ടിപ്പുവിന്റെ പ്രധാന മന്ത്രി.ടിപ്പുവിന്റെ മന്ത്രി സഭയിലെ മറ്റു പ്രമുഖമന്ത്രിമാർ കൃഷ്ണറാവു , അപ്പറാവു എന്നിവരായിരുന്നു.2) ടിപ്പു സുൽത്താന്റെ 9 മന്ത്രി മാരിൽ 6 പേരും ഹിന്ദുക്കൾ ആയിരുന്നു.3) ടിപ്പുവിന്റെ കരം പിരിവുകാരുംനവാബുമാരും 95% ഹിന്ദുക്കൾ ആയിരുന്നു.4) ടിപ്പു സുൽത്താന്റെ സൈന്യത്തിൽ 70%. ഉം ഹിന്ദുക്കൾ ആയിരുന്നു.5) ഗുരുവായൂർ അമ്പലം ഉൾപെടെ 56 ക്ഷേത്രങ്ങൾക്ക്ടിപ്പു സുൽത്താൻ വാർഷിക വരിസംഖ്യ നല്കിയിരുന്നു.ക്ഷേത്രങ്ങള്ക്ക്ഏക്കര് കണക്കിന് ഭൂമി ഇനാം കൊടുത്ത ദേശസ്നേഹി ,ടിപ്പു വര്ഗീയവാദിയാണെന്നു പറയുന്നവര് കര്ണാടകത്തിലെ കൊല്ലൂര് മൂകാംബിക ക്ഷേത്രത്തിലേക്കും അവിടെ നിന്ന് 12 കിലോമീറ്റര് അകലെയുള്ള ശങ്കരനാരായണ ക്ഷേത്രത്തിലേക്കും ഒരു യാത്ര നടത്തുകയാണ് വേണ്ടത്. ഈ ക്ഷേത്രങ്ങളില്ഇന്നും ടിപ്പുവിന്റെ പേരില് 'സലാം മംഗളാരതി' എന്ന പൂജ നടത്തിവരുന്നുണ്ട്. കാനനയാത്രക്കിടയില് അദ്ദേഹം ഈ ക്ഷേത്രങ്ങള് സന്ദര്ശിക്കുകയും മൂകാംബിക ക്ഷേത്രത്തിലെ പൂജാരിക്ക് തന്റെ തലപ്പാവും ശങ്കരനാരായണ ക്ഷേത്രത്തിലെ ദേവിക്കു സമര്പ്പിക്കാന് ഓട്ടുമണിയും നല്കുകയുണ്ടായി.ഇരു ക്ഷേത്രങ്ങളുടെയും വികസനത്തിനായി ആവശ്യമായ സ്ഥലം വിട്ടുനല്കുകയുംചെയ്തു.ടിപ്പുവിന്റെ തലപ്പാവ് ധരിച്ചാണ് ഇന്നും പ്രധാന പൂജാരി വിശേഷ ദിവസങ്ങളില് പൂജാകര്മ്മങ്ങള്നടത്തുന്നത്. ശങ്കരനാരായണ ക്ഷേത്രത്തില് തൂക്കിയ ഓട്ടുമണി ചരിത്ര സ്മാരകമെന്നോണം ഇന്നും ശബ്ദിച്ചുകൊണ്ടിരിക്കുന്നു.6) താഴ്ന്ന ജാതിക്കാര്ക്ക് മാറ് മറക്കാനുള്ള അവകാശവും ക്ഷേത്ര പ്രവേശനവും ആദ്യമായി ഒർഡിനൻസ് വഴി കൊണ്ടുവന്നത് ടിപ്പു സുൽത്താനാണ്7) മറാട്ടി രാജാക്കൻമാർ ശൃങ്ങേരി ശാരദാ മഠംഅക്രമിച്ചു നശിപ്പിച്ചപ്പോൾപുനർ നിർമാണം നടത്തിയത്ടിപ്പുസുൽത്താൻ ആയിരുന്നു.courtacy BN Pandey Indian History (vice chancellor of MarataVada University

    • @alip7409
      @alip7409 4 роки тому +1

      @@cameltoes ചരിത്രം മാറ്റി എഴുതുന്ന കള്ളകഥ

    • @aneenajoseph2839
      @aneenajoseph2839 3 роки тому

      @@cameltoes ചാന്നാർ ലഹളയും പിന്നീടുള്ള മാറു മറക്കാനുള്ള അവകാശവും ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനഫലമാണ്.

  • @teenajose.v6794
    @teenajose.v6794 4 роки тому +67

    May Lord Jesus bless you dear Father for boldly speaking the truth.

    • @waythetruth
      @waythetruth 4 роки тому +1

      സത്യം തന്നെ സൗന്ത്രമാക്കണം. കത്തോലിക സഭാ നടത്തിയ കുരിശുദ്ധങ്ങളിൽ ഒരുപാടു മുസ്ലിമുകളും അതി ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും സത്യം തന്നെ ആണ്. ഇത് മാർപാപ്പ അംഗീകരിച്ചതുമാണ്.

    • @Abc-qk1xt
      @Abc-qk1xt 4 роки тому +6

      @@waythetruth എന്തുകൊണ്ടാണ് സഭക്ക് യുദ്ധം ചെയ്യേണ്ടി വന്നത്?

    • @trendsplasher
      @trendsplasher 4 роки тому

      @Anil Kumar keralathile karyam chodhikumbho vere evadetheyengilum karyam parayunno why bro why

    • @shathaiel
      @shathaiel 4 роки тому +1

      @Anil Kumar
      അണ്ണാ
      കുരിശുയുദ്ധo
      ഒന്നാമത്തെ കുരിശുയുദ്ധം ആരംഭിച്ചത് 1095-ലായിരുന്നു…
      യെരുശലേം നഗരം മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 457 വര്‍ഷം കഴിഞ്ഞതിനു ശേഷം…
      കോപ്റ്റിക്‌ ക്രിസ്ത്യാനികളുടെ രാജ്യമായിരുന്ന ഈജിപ്ത് മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 453 വര്‍ഷങ്ങള്‍ക്കു ശേഷം…
      ഇറ്റലിയെ ആദ്യമായി മുസ്ലീം സൈന്യം ആക്രമിച്ച് കൊള്ളയടിച്ച് 443 വര്‍ഷങ്ങള്‍ക്ക് ശേഷം…
      പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരമായ കോണ്‍സ്റ്റാന്‍ഡിനോപ്പിളിന് നേരെയുള്ള ഒന്നാമത്തെ മുസ്ലീം ഉപരോധം നടന്ന് 427 വര്‍ഷങ്ങള്‍ക്ക് ശേഷം…
      സ്പെയിന്‍ മുസ്ലീം ഭരണത്തിലമര്‍ന്നു 380 വര്‍ഷങ്ങള്‍ക്ക് ശേഷം…
      മുസ്ലീം സൈന്യം ആദ്യമായി ഫ്രാന്‍സിനെ ആക്രമിച്ച് 363 വര്‍ഷങ്ങള്‍ക്ക് ശേഷം…
      പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനവും കത്തോലിക്കാ സഭയുടെ ആസ്ഥാനവുമായിരുന്ന റോമാ നഗരം ആദ്യമായി മുസ്ലീം സൈന്യത്താല്‍ ആക്രമിക്കപ്പെട്ടു 249 വര്‍ഷങ്ങള്‍ക്ക് ശേഷം…
      ആധുനിക യുഗത്തില്‍ ഐ.എസും ബോക്കോ ഹറാമും ചെയ്യുന്നത് പോലെയുള്ള കൂട്ടക്കൊലകളും അടിമപ്പെടുത്തലുകളും നിര്‍ബന്ധിത മതപരിവര്‍ത്തങ്ങളും ക്രൈസ്തവദേവാലയങ്ങള്‍ തകര്‍ക്കലും തകര്‍ക്കാത്തവ പിടിച്ചെടുത്തു മുസ്ലീം പള്ളികളാക്കലും നൂറ്റാണ്ടുകളോളം നിര്‍ബാധം നടന്നതിനു ശേഷം…
      അന്നത്തെ ക്രിസ്ത്യന്‍ ഭൂപ്രദേശത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗങ്ങളും മുസ്ലീം സൈന്യത്തിന്‍റെ കയ്യിലായതിനു ശേഷം….
      1095-ല്‍ ഒന്നാമത്തെ കുരിശുയുദ്ധം ആരംഭിച്ചു!!!

    • @abraham2868
      @abraham2868 4 роки тому +1

      @@സ്നേഹിഹിതൻ history book പഠിച്ചിട്ട് comment ഇട്! ഉസ്താദ് മാർ പറഞ്ഞത് കേട്ട് comment ഇടാതെ , കുരിശു യുദ്ധം എന്താണ് എന്ന് പഠിക്കുക!!

  • @rajuraghavan1779
    @rajuraghavan1779 4 роки тому +5

    ടിപ്പുവിനെക്കുറിച്ചുള്ള ഈ വിവരങ്ങൾ ജനങ്ങളിൽ എത്തിച്ചതിനു വളരെ നന്ദിയുണ്ട്. പണ്ട് നാട്ടിലെ കാരണവന്മാർ ടിപ്പുവിന്റെ ഈ പ്രവർത്ഥികണ്ടു അവരുടെ വീട്ടിലെ നായ്ക്കൾക്ക് ടിപ്പു എന്നാണ് പേർ വിളിച്ചത് അത്ര വെറുപ്പായിരുന്നു ഈ ടിപ്പുവിനോട്. Thanks സർ.

  • @Ageorge6922
    @Ageorge6922 4 роки тому +20

    ഇതാണ് സംഭവത്തിന്റെ correct വേർഷൻ ...
    Thank you അച്ചാ...👍👍👍💐

    • @samtk6181
      @samtk6181 4 роки тому

      anu george ua-cam.com/video/niOJmY9ig4E/v-deo.html

  • @aleyammajohn3736
    @aleyammajohn3736 4 роки тому +207

    Sathayam തുറന്നു പറയാൻ കാണിച്ച സത്യാന്വേഷി അച്ഛന് അഭിനന്ദനം 🌹🙏

    • @waythetruth
      @waythetruth 4 роки тому +1

      സത്യം തന്നെ സൗന്ത്രമാക്കണം. കത്തോലിക സഭാ നടത്തിയ കുരിശുദ്ധങ്ങളിൽ ഒരുപാടു മുസ്ലിമുകളും അതി ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും സത്യം തന്നെ ആണ്. ഇത് മാർപാപ്പ അംഗീകരിച്ചതുമാണ്.

    • @baburajan1517
      @baburajan1517 4 роки тому +1

      Ella. Sabhayum. Ulppedum. Kurisu. Udhattil. Fincy

    • @ashasibi8957
      @ashasibi8957 4 роки тому +4

      @@chistony123 ക്രിസ്ത്യൻ രാജ്യമായ സ്പെയിനിൽ ഇസ്ലാമിസ്റ്റുകൾ അധിനിവേശം നടത്തി അക്രമിച്ചപ്പോഴാണ് കുരിശുയുദ്ധം ഉണ്ടായതു. ഇപ്പൊ ഇസ്ലാമിസ്റ്റുകൾ കൊന്നൊടുക്കുന്നത് , സുറിയാനികരാണോ, കത്തോലിക്കരാണോ എന്ന് നോക്കിയിട്ടാണോ.

    • @tpeter5866
      @tpeter5866 4 роки тому +4

      @@chistony123 കുരിശു യുദ്ധം നടത്തിയതിൽ എന്തു തെറ്റാണുള്ളത്? മുസ്ലീ ഒരു രാജ്യം പിടിച്ചെടുത്താൽ അത് ശരി. അഥ് തിരിച്ചു പിടിച്ചാൽ അത് തെറ്റ്. ഇതെന്തു ന്യായമാണ്? വിശുദ്ധ നഗരത്തെ മുസ്ലീമുകളുടെ കയ്യിൽ നിന്നു രക്ഷിക്കേണ്ടതും തീർത്ഥാടകർക്ക് മുസ്ലിം കൊള്ളസംഘങ്ങളിൽ നിന്നും സംരക്ഷണം നൽകേണ്ടതും ആവശ്യമാണെന്ന് അന്നത്തെ പോപ്പ് തീരുമാനിച്ചു. എങ്ങിനെയാണ് ഈ പ്രദേശങ്ങളെല്ലാം മുസ്ലീമുകളുടെ കൈയ്യിൽ വന്നു പെട്ടത്?

    • @shathaiel
      @shathaiel 4 роки тому +3

      @@chistony123
      കുരിശുയുദ്ധം,ഒരു വിഹഗ വീക്ഷണം.
      ഒന്നാമത്തെ കുരിശുയുദ്ധം ആരംഭിച്ചത് 1095-ലായിരുന്നു…
      യെരുശലേം നഗരം മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 457 വര്‍ഷം കഴിഞ്ഞതിനു ശേഷം…
      കോപ്റ്റിക്‌ ക്രിസ്ത്യാനികളുടെ രാജ്യമായിരുന്ന ഈജിപ്ത് മുസ്ലീങ്ങള്‍ ആക്രമിച്ചു കീഴടക്കി 453 വര്‍ഷങ്ങള്‍ക്കു ശേഷം…
      ഇറ്റലിയെ ആദ്യമായി മുസ്ലീം സൈന്യം ആക്രമിച്ച് കൊള്ളയടിച്ച് 443 വര്‍ഷങ്ങള്‍ക്ക് ശേഷം…
      പൌരസ്ത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാന നഗരമായ കോണ്‍സ്റ്റാന്‍ഡിനോപ്പിളിന് നേരെയുള്ള ഒന്നാമത്തെ മുസ്ലീം ഉപരോധം നടന്ന് 427 വര്‍ഷങ്ങള്‍ക്ക് ശേഷം…
      സ്പെയിന്‍ മുസ്ലീം ഭരണത്തിലമര്‍ന്നു 380 വര്‍ഷങ്ങള്‍ക്ക് ശേഷം…
      മുസ്ലീം സൈന്യം ആദ്യമായി ഫ്രാന്‍സിനെ ആക്രമിച്ച് 363 വര്‍ഷങ്ങള്‍ക്ക് ശേഷം…
      പാശ്ചാത്യ റോമാ സാമ്രാജ്യത്തിന്‍റെ തലസ്ഥാനവും കത്തോലിക്കാ സഭയുടെ ആസ്ഥാനവുമായിരുന്ന റോമാ നഗരം ആദ്യമായി മുസ്ലീം സൈന്യത്താല്‍ ആക്രമിക്കപ്പെട്ടു 249 വര്‍ഷങ്ങള്‍ക്ക് ശേഷം…
      ആധുനിക യുഗത്തില്‍ ഐ.എസും ബോക്കോ ഹറാമും ചെയ്യുന്നത് പോലെയുള്ള കൂട്ടക്കൊലകളും അടിമപ്പെടുത്തലുകളും നിര്‍ബന്ധിത മതപരിവര്‍ത്തങ്ങളും ക്രൈസ്തവദേവാലയങ്ങള്‍ തകര്‍ക്കലും തകര്‍ക്കാത്തവ പിടിച്ചെടുത്തു മുസ്ലീം പള്ളികളാക്കലും നൂറ്റാണ്ടുകളോളം നിര്‍ബാധം നടന്നതിനു ശേഷം…
      അന്നത്തെ ക്രിസ്ത്യന്‍ ഭൂപ്രദേശത്തിന്‍റെ മൂന്നില്‍ രണ്ടു ഭാഗങ്ങളും മുസ്ലീം സൈന്യത്തിന്‍റെ കയ്യിലായതിനു ശേഷം….
      1095-ല്‍ ഒന്നാമത്തെ കുരിശുയുദ്ധം ആരംഭിച്ചു!!!

  • @josekmcmi
    @josekmcmi 4 роки тому +41

    You speak with courage and authenticity. Poor Fr. Joseph was betrayed by some one and was forced to apologize for fear of the Islam fundamentalists. Hats off to you, Fr. Noble.

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 4 роки тому

      😄😄ua-cam.com/video/fWXMAQmSXa4/v-deo.html
      ua-cam.com/video/7A8CtBpKQW4/v-deo.html
      ua-cam.com/video/moaVChR_E5M/v-deo.html
      ua-cam.com/video/E9rB6LWt7eo/v-deo.html
      ua-cam.com/video/-JlkisV72os/v-deo.html
      ua-cam.com/video/g8DbS9Ochow/v-deo.html
      ua-cam.com/video/khVNZju_Dp4/v-deo.html
      ua-cam.com/video/yG5zDYncpmo/v-deo.html
      ua-cam.com/video/z-aq8npoMZg/v-deo.html
      ua-cam.com/video/QlsJQlLunxk/v-deo.html
      ua-cam.com/video/CSq38nxnWqg/v-deo.html
      ua-cam.com/video/BZdTzgjCDUU/v-deo.html
      ua-cam.com/video/6oGzluY-drQ/v-deo.html
      ua-cam.com/video/uVO6JPlStlg/v-deo.html
      ua-cam.com/video/-jHifRkjHDM/v-deo.html
      ua-cam.com/video/Eqw7Ghyf6Zg/v-deo.html
      ua-cam.com/video/aBiHpmRWgCI/v-deo.html
      ua-cam.com/video/I-poFHplAlI/v-deo.html
      ua-cam.com/video/bX35lqVNwfk/v-deo.html
      ua-cam.com/video/K1L1kAohqK8/v-deo.html
      ua-cam.com/video/M1a57XTNvzw/v-deo.html
      ua-cam.com/video/C1mwF3SXL2o/v-deo.html
      ua-cam.com/video/e7NbQkrAuy0/v-deo.html
      ua-cam.com/video/dfVtjHE1Pck/v-deo.html
      ua-cam.com/video/_k93LKC1Q7k/v-deo.html
      ua-cam.com/video/4PsoSKJP8v4/v-deo.html
      ua-cam.com/video/bHk-0gotrwQ/v-deo.html
      ua-cam.com/video/83c535Rpdhk/v-deo.html
      ua-cam.com/video/PXd-8LXkoOE/v-deo.html
      ua-cam.com/video/nFqtZd0y_0g/v-deo.html
      ua-cam.com/video/kkmWmx9R2Jg/v-deo.html
      ua-cam.com/video/qCCUAKHWiWE/v-deo.html
      ua-cam.com/video/hv9gedVTLOk/v-deo.html
      ua-cam.com/video/FAH_nNkfv3E/v-deo.html
      ua-cam.com/video/Jmq7PjaMMMQ/v-deo.html
      ua-cam.com/video/UOxHf1Lg5sw/v-deo.html
      ua-cam.com/video/yavqWeJHZc0/v-deo.html
      ua-cam.com/video/4j0svidpC3M/v-deo.html
      ua-cam.com/video/sZP4Iejea_M/v-deo.html
      ua-cam.com/video/qTRRvVeSgAI/v-deo.html
      ua-cam.com/video/HBTYi2YfOm0/v-deo.html
      ua-cam.com/video/QAjfUWmenBI/v-deo.html
      ua-cam.com/video/csqlYwR5W6I/v-deo.html
      ua-cam.com/video/-43DvXauUyU/v-deo.html
      ua-cam.com/video/Jh3m2iYEmwU/v-deo.html
      ua-cam.com/video/qCCUAKHWiWE/v-deo.html
      ua-cam.com/video/hv9gedVTLOk/v-deo.html
      ua-cam.com/video/FAH_nNkfv3E/v-deo.html
      ua-cam.com/video/Jmq7PjaMMMQ/v-deo.html
      ua-cam.com/video/UOxHf1Lg5sw/v-deo.html
      ua-cam.com/video/yavqWeJHZc0/v-deo.html
      ua-cam.com/video/4j0svidpC3M/v-deo.html
      ua-cam.com/video/sZP4Iejea_M/v-deo.html
      ua-cam.com/video/qTRRvVeSgAI/v-deo.html
      ua-cam.com/video/HBTYi2YfOm0/v-deo.html
      ua-cam.com/video/QAjfUWmenBI/v-deo.html
      ua-cam.com/video/csqlYwR5W6I/v-deo.html
      ua-cam.com/video/-43DvXauUyU/v-deo.html
      ua-cam.com/video/Jh3m2iYEmwU/v-deo.html
      ua-cam.com/video/K1L1kAohqK8/v-deo.html
      ua-cam.com/video/M1a57XTNvzw/v-deo.html
      ua-cam.com/video/C1mwF3SXL2o/v-deo.html
      ua-cam.com/video/e7NbQkrAuy0/v-deo.html
      ua-cam.com/video/dfVtjHE1Pck/v-deo.html
      ua-cam.com/video/_k93LKC1Q7k/v-deo.html
      ua-cam.com/video/4PsoSKJP8v4/v-deo.html
      ua-cam.com/video/bHk-0gotrwQ/v-deo.html
      ua-cam.com/video/83c535Rpdhk/v-deo.html
      ua-cam.com/video/PXd-8LXkoOE/v-deo.html
      ua-cam.com/video/nFqtZd0y_0g/v-deo.html
      ua-cam.com/video/kkmWmx9R2Jg/v-deo.html
      ua-cam.com/video/jLJyqPz-CAI/v-deo.html
      ua-cam.com/video/83c535Rpdhk/v-deo.html
      ua-cam.com/video/HrSKywZ8OCc/v-deo.html
      ua-cam.com/video/KPaQdu4VwQM/v-deo.html
      ua-cam.com/video/3KKTn479kes/v-deo.html
      ua-cam.com/video/uj-CZfJtAKc/v-deo.html
      ua-cam.com/video/SAm7EbGb3_E/v-deo.html
      ua-cam.com/video/MaJ7Dxnr9Uw/v-deo.html
      ua-cam.com/video/x0C2M6MT450/v-deo.html
      ua-cam.com/video/dAeWOvHekgI/v-deo.html
      ua-cam.com/video/e7NbQkrAuy0/v-deo.html
      ua-cam.com/video/l2e1Iq39J5A/v-deo.html
      ua-cam.com/video/ilHVTUB2TZ8/v-deo.html

    • @josephmathew3052
      @josephmathew3052 4 роки тому

      Hope Fr.Noble*s Speech incorporating historic facts would open the eyes and minds of the mistaken group and also to understand the meaning of Secularism.

    • @joserenni3983
      @joserenni3983 3 роки тому

      Contra factum non validet est argumentum.

  • @mercuriusanorator5573
    @mercuriusanorator5573 4 роки тому +26

    Fr. You are a true and Bold soldier of CHRIST LIKE St.PAUL.

  • @jijounni3682
    @jijounni3682 4 роки тому +321

    പുത്തൻപുരക്കൽ അച്ഛന് കട്ട സപ്പോർട്ട്.... 👏👏👏

    • @nizamm5975
      @nizamm5975 4 роки тому +4

      അഞ്ചോ ആറോ വർഷങ്ങൾക്ക് മുൻപ് വരെ ടിപ്പു സുൽത്താൻ നായകനായിരുന്നു ,കുറച്ച് വർഷങ്ങൾ കൊണ്ട് വില്ലനായി എന്തരോന്തോ

    • @mohamedshiyam8855
      @mohamedshiyam8855 4 роки тому +13

      @@nizamm5975 അത് ശരിയാണ് അറ്റം കണ്ടിച്ച വകയിൽ നിങ്ങൾക്ക് നായകൻ ആയിരിക്കും.. പക്ഷേ ഇന്ത്യൻ ജനതയ്ക്ക് ടിപ്പു എന്നും പട്ടിയും വില്ലനും ആയിരിക്കും

    • @shamsudeenkkshamsudeenkk3562
      @shamsudeenkkshamsudeenkk3562 4 роки тому +1

      Njaan commi, നീ ഏത് മതക്കാരനാണെന്ന് എനിക്കറിയില്ല. എടാ പരമ തായോ ളി, ചെറ്റത്തരം എഴുതരുത്. എഴുതുമ്പോ നിൻ്റെയൊക്കെ ഒറിജിനൽ പേരെങ്കിലും വയ്ക്കണം. അറ്റം മുറിച്ചവരായിട്ടാണോ കർണാടകത്തിൽ എല്ലാ വർഷവും ടിപ്പു ജയന്തി ആഘോഷിക്കുന്നത്. അത് നിർത്തണവെന്ന് ആകെ പറഞ്ഞത് ഇപ്പോഭരിക്കുന്ന ലോക കൂതറകളായ BJP സർക്കാരല്ലേ. എടാ പൂറാ, ടിപ്പു മരിച്ചിട്ട് ഇത്രയും വർഷമായിട്ടും ഇതിനു മുമ്പ് എന്തുകൊണ്ട് ഇയാൾ ഇങ്ങനെയൊക്കെയായിരുന്നു എന്ന് ആരും പറയാഞ്ഞത് 'ഇപ്പോ മാത്രം വളരെ പെട്ടെന്ന് ഈ ചരിത്രം എവിടെ നിന്നുണ്ടായി. ഇതിനു എത്രയോ വർഷം മുമ്പും ഇതേടിപ്പുവിൻ്റെ ചരിത്രം പഠിച്ചവരുണ്ട്. അന്നൊന്നും ടിപ്പു സുൽത്താൻ ഒരു വില്ലനായിരുന്നില്ല. ഇത്ര പെട്ടെന്ന് അങ്ങേരേ വല്ല നാക്കിയ താരാണ്' ഇനി അങ്ങനെയാണെങ്കിൽ തന്നെ വില്ലൻമാരല്ലാത്ത ഏത് മൈര് ഭരണാധികാരികളാ അന്നില്ലാതിരുന്നത്. എത്രയോ രാജാക്കൻമാർ ക്രൂരൻമാരായിട്ടുണ്ട്. അതെല്ലാം മറന്ന് ടിപ്പുവിൻ്റെ പറി അന്യേഷിച്ചു നടക്കുന്നു കുറെ പൂറൻ മാർ.

    • @srajukkv7886
      @srajukkv7886 4 роки тому +2

      jijo joseph പോടാ തെമ്മാടി

    • @srajukkv7886
      @srajukkv7886 4 роки тому +1

      Saju Rocky Rocky ശിവസേന ഊമ്പും ഞാൻ ഇപ്പോളും മുംബൈൽ ഉണ്ട് ദാദറിലും കുർളയിലും ശിവസേന മുസ്ലിംങ്ങളെ കണ്ടാൽ തുണിയിൽ പെടുക്കും

  • @antonyjoseph9893
    @antonyjoseph9893 4 роки тому +5

    Salute Fr. Noble..... for your Braveness...യാഥാർഥ്യം കണ്ടെത്തി പറയുവാൻ കാണിച്ച താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു... God Bless you..

  • @tessysm
    @tessysm 4 роки тому +25

    Big salute and many thanks to 'Sathyanveshy' Noble Achan. Very informative amd interesting programme..!

  • @christsidharth4274
    @christsidharth4274 4 роки тому +30

    വേദ പഠനത്തോടൊപ്പം ഈ ചരിത്രം കൂടി പഠിപ്പിക്കണം. ഹിന്ദു, ക്രിസ്ത്യൻ പുതു തലമുറക്ക് ചരിത്ര അവബോധം അത്യാവശ്യം ആയിരിക്കുന്നു.

  • @stephenmathew9932
    @stephenmathew9932 4 роки тому +33

    Great. Nobody can deny facts. It is always wise to accept mistakes.

  • @shroffofficial9916
    @shroffofficial9916 4 роки тому +83

    ടിപ്പുവിന് കാല് വെട്ടിയ വൈക്കം പിള്ളക്ക് അന്ന് മാസ്സ്

  • @tomperumpally6750
    @tomperumpally6750 4 роки тому +58

    എങ്ങനെയെല്ലാം മൂടിവെക്കാൻ ശ്രമിച്ചാലും, സത്യം ഒരുനാൾ വെളിപ്പെടുക തന്നെ ചെയ്യും.. ദൈവം അനുഗ്രഹിക്കട്ടെ

  • @dreamcatcher6846
    @dreamcatcher6846 Рік тому +4

    *നന്ദി മലപ്പുറത്തുനിന്ന് ഒരു ഹിന്ദു 🙏🏿 ജയ് ശ്രീറാം 🕉*

  • @thomaschristu
    @thomaschristu 4 роки тому +39

    സത്യം മനസ്സുകളെ സ്വതന്ത്രമാക്കട്ടെ ....നല്ല പ്രാഗ്രാം ....

    • @waythetruth
      @waythetruth 4 роки тому +1

      സത്യം തന്നെ സൗന്ത്രമാക്കണം. കത്തോലിക സഭാ നടത്തിയ കുരിശുദ്ധങ്ങളിൽ ഒരുപാടു മുസ്ലിമുകളും അതി ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും സത്യം തന്നെ ആണ്. ഇത് മാർപാപ്പ അംഗീകരിച്ചതുമാണ്.

    • @waythetruth
      @waythetruth 4 роки тому

      സത്യം തന്നെ സൗന്ത്രമാക്കണം. കത്തോലിക സഭാ നടത്തിയ കുരിശുദ്ധങ്ങളിൽ ഒരുപാടു മുസ്ലിമുകളും അതി ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും സത്യം തന്നെ ആണ്. ഇത് മാർപാപ്പ അംഗീകരിച്ചതുമാണ്.

    • @aloyfernandez6377
      @aloyfernandez6377 4 роки тому +1

      @@waythetruth , annnu athu chaythathuu kondda urope ennumm Cristian country ayy erikunathuu

    • @waythetruth
      @waythetruth 4 роки тому

      @@aloyfernandez6377 നിങ്ങളുടെ വിശ്വാസം അപക്ക്വമാകുന്നു. മാർപാപ്പ പോലും തെറ്റ് പറ്റിയെന്നു പറഞ്ഞിട്ടും, നിങ്ങൾ ന്യായീകരിക്കുന്നു. ഇത് തന്നെ ആണ് ഫ്രാൻകോയുടെ കേസിലും, മാർപാപ്പ പറഞ്ഞാലും നിങ്ങളെ പോലുള്ളവർ തെറ്റായ നടപടികളെ ന്യായീകരിക്കുകയും വാഴ്ത്തുകയും ചെയ്യും. കുരിശു യുദ്ധത്തിൽ വീണ്ടെടുത്ത എല്ലാ വിശുദ്ധ സ്ഥലങ്ങളും മുസ്ലിമുകൾക്കു തന്നെ തിരിച്ചു കൊടുക്കേണ്ടി വന്നു. വാൾ എടുത്ത പത്രോസിനോട് യേശു ക്രിസ്തു പറഞ്ഞു, പത്രോസേ വാൾ ഉറയിൽ ഇടുക. വാൾ എടുത്തവർ വാളാൽ നശിക്കും. വാൾ എടുത്ത ദാവീദിനോട് ദൈവം പറഞ്ഞു നിന്റെ കൈയിൽ രക്ത കറ പുരണ്ടിരിയ്ക്കുന്നു. എന്നിക്കു വേണ്ടി നീ ഒരു ആലയം പണിയരുത്. ഇന്ന് കാണുന്ന ഇസ്രായേൽ ദാവീദ് വാൾ കൊടുത്തു നേടിയെടുത്തത് അല്ല. ചെറിയൊരു ദേശം ആണ് ഇസ്രായേൽ. അത് 2500 വർഷത്തിനുശേഷം രണ്ടാമത്തെ ലോക മഹാ യുദ്ധത്തിന് ശേഷം നേടിയെടുത്ത ചെറിയൊരു പ്രേദേശം അതാകട്ടെ പല പ്രേദേശകളും മുസ്ലിമുകൾ അക്രമിച്ചോകൊണ്ടിരിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ !യഥാർത്ഥ സത്യം ആണ് നിങ്ങളെ സ്വതത്രമാക്കേണ്ടത്. ഇന്ന് കാണുന്ന യൂറോപ് ഉം ക്രിസ്ത്യൻ രാജ്യങ്ങളും നില നിൽക്കുന്നത് യേശുവിന്റെ വിലയേറിയ രക്തത്താലും, അനേകം അറിയപ്പെടുന്നതും അറിയപെടാത്തതും ആയ വിശുദ്ധന്മാരുടെ രക്തത്തിന്റെ വില ആണ് വാൾ എടുത്തവരുടെ വാശിയുടെ ശക്തിയാൽ അല്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @aloyfernandez6377
      @aloyfernandez6377 4 роки тому +1

      @@waythetruth ,thirumani athuu ellathe annuu avooo

  • @ashasibi8957
    @ashasibi8957 4 роки тому +79

    സൂപ്പർ , ഇതാണ് വേണ്ടത്

    • @umermuna9398
      @umermuna9398 4 роки тому

      ദാ- രണ്ടാമത്തെ സാത്താൻ അച്ചൻ്റെ ളോഹയിട്ട് ബഡായി പൊട്ടിക്കുന്നു -കൃസ്തുമതം പൊട്ടിപ്പാളീസായി എന്ന് മനസ്സിലായപ്പോൾ ബുദ്ധിയുള്ളവർ ഇസ്ലാം മതത്തിലേക്ക് ചേക്കേറുന്നത് കണ്ടപ്പോൾ ഇരിക്കപ്പൊറുതിയില്ലാതെ വർഗ്ഗീയ വിഷം ചീറ്റുന്നു സാത്താൻ്റെ സന്തതികൾ - പോയി പെണ്ണുകെട്ട് കുറച്ചു വിഷം ഇറങ്ങിപ്പോകും -പട്ടിക്കാഷ്ടങ്ങൾ - ത്ഫൂ

    • @ashasibi8957
      @ashasibi8957 4 роки тому +4

      അച്ചൻ എന്തു ബഡായിയാടോ പൊട്ടിച്ചത്, കേട്ടിട്ട് മറുപടിയൊന്നും ഇല്ലല്ലേ, കേരളത്തിൽ എത്ര ബുദ്ധിയുള്ള വർ ഇസ്ലാം മതത്തിലേക്ക് ചേക്കേറി. നിനക്കൊക്കെ ക്രിസ്ത്യാനികളെ കുറിച്ച് എന്തും പറയാം , ഞങ്ങളൊക്കെ മിണ്ടാതിരുന്നോളാണോ. ടിപ്പു സുൽത്താനെ കുറിച്ച് ഇതിനു മുൻപ് ശരിയായ ചരിത്രം എഴുതിയവരേ കുറിച്ച്( അതായതു ഹൈന്ദവ സഹോദരങ്ങൾ ) ഉം പറയുന്നുണ്ടല്ലോ അതിന്റെ മറുപടി പറയടോ ,... അല്ലാതെ വായിൽ തോന്നിയത് പറഞ്ഞിട്ട് കാര്യമില്ല.

  • @abhilashka9767
    @abhilashka9767 4 роки тому +14

    നേര് പറയാൻ പലര്ക്കും പേടിയാണ്.അച്ഛന്റെ ധൈരൃത്തിന് ആഭിനന്ദനങൾ.

  • @josephgeorge5339
    @josephgeorge5339 4 роки тому +4

    Hearty congratulations to Fr.Noble for your impartial and true information.

  • @shinyjacob3657
    @shinyjacob3657 4 роки тому +11

    Very nice reply father. We are with you

  • @jetsonjose
    @jetsonjose 4 роки тому +16

    Thanks for the truth in its bitter sense. Let's pray for the people who infiltrate hatred among people through religion..

  • @mercybabe6764
    @mercybabe6764 4 роки тому +18

    Hail the truth...let the truth come out.
    .it can liberate the people from ties... thank you father...

  • @mathewpanamkat2595
    @mathewpanamkat2595 4 роки тому +7

    As a history enthusiast, I fully agree with sathyanwoshi. Excellent presentation. Truth must be exposed, no matter what the cost.

  • @johnareekal7919
    @johnareekal7919 4 роки тому +14

    Congratulations. Go ahead. May God bless you. We're with you

  • @rahulm8717
    @rahulm8717 4 роки тому +15

    നോബിൾ അച്ചൻ കേരള കത്തോലിക്ക സഭയുടെ അഭിമാനം

  • @thomassebastian3153
    @thomassebastian3153 4 роки тому +16

    Well done Acha. Thanks for this info.

  • @ninap.augustine8815
    @ninap.augustine8815 4 роки тому +22

    Noble Acha, we support U.... May God Bless U Fr

  • @valsaalphonsa3894
    @valsaalphonsa3894 4 роки тому +21

    Nice presentation God bless you noble acha.

  • @josephshine5043
    @josephshine5043 4 роки тому +70

    ഒന്നോ രണ്ടോ പേര് ഒരുമിച്ചു കൂടുന്നിടത്തു യേശുവിലുള്ള വിശ്വാസത്തെയും സഭയെയും അംഗീകരിച്ചു പറയാതിരിക്കുകയും ആ വിശ്വാസത്തെ അവഹേളിക്കുകയും ചെയുമ്പോൾ ഒന്ന് ഓർക്കുക ഇതുപോലുള്ളവർക്കു കൂടുതൽ അവസരങ്ങൾ നൽകുകയായിരിക്കും ചെയുക .ഈ ചരിത്ര സത്യത്തിൽ നിന്നും ഒരു കാര്യം മനസിലായി ദിനം പ്രതി ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി ആളുകൾ കൊല്ലപ്പെടുബോൾ ഞാനും നിങ്ങളും ജനിച്ചതും ജീവിച്ചതും മരിച്ചതും രക്ത സാക്ഷികളുടെ ചുടു നിണം വീണ മണ്ണിലാണെന്ന് .

    • @bapputty1000
      @bapputty1000 4 роки тому

      അച്ഛൻ വിവരദോഷിയാണെന്നു വിശ്വസിക്കാൻ ആവില്ല. ഒന്നുകിൽ കഠിന ഇസ്ലാമോഫോബിസ്റ് അല്ലേൽ വർഗീയത കൊണ്ടു അന്ധനായ പീറ പ്രസംഗകൻ. അദ്ദേഹം സ്ത്രീ പുരുഷ ബന്ധങ്ങൾ നന്നായി അറിയുമ്
      പോലെ ടിപ്പു സുൽത്താനെയും കേട്ടിരിക്കുന്നു

  • @sibijoseph5967
    @sibijoseph5967 4 роки тому +16

    Very good talk. Thank you.

  • @ashasibi8957
    @ashasibi8957 4 роки тому +219

    സത്യം പറയുമ്പോൾ ആർക്കൊക്കെയോ വേദനിക്കുന്നു. പക്ഷെ ഇതാണ് സത്യം.

    • @waythetruth
      @waythetruth 4 роки тому +5

      സത്യം തന്നെ സൗന്ത്രമാക്കണം. കത്തോലിക സഭാ നടത്തിയ കുരിശുദ്ധങ്ങളിൽ ഒരുപാടു മുസ്ലിമുകളും അതി ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും സത്യം തന്നെ ആണ്. ഇത് മാർപാപ്പ അംഗീകരിച്ചതുമാണ്.

    • @abinthomas2117
      @abinthomas2117 4 роки тому +15

      ചേട്ടാ കുരിശു യുദ്ധം എന്നതന്ന് പടിക്ക്ക്.
      ഞമ്മള് എല്ലായിടത്തും പോയി ചൊരിയുo ചൊറി കൊണ്ടാവാൻ മാർ കേറി മാന്തും.
      അത്രേയുള്ളൂ.
      യഥാർത്ഥ സമാധാനത്തിന്റെ മതം ആയ ബുദ്ധൻ മാർ ഞമ്മന്റെ മുട്ടുകൽ തള്ളി ഓടികക്കാൻ ആയുധം എടുത്തിട്ടുണ്ടാകിൽ njmete കഴപ്പ് ആലോചിച്ചാൽ മതി

    • @isac4737
      @isac4737 4 роки тому

      Enthu thengayado parayunnathu

    • @seenagg7840
      @seenagg7840 4 роки тому

      @Anil Kumar ha ha..There are some who are Christian's just by birth..They dont care about church or Christ ..😃

    • @seenagg7840
      @seenagg7840 4 роки тому

      @Anil Kumar it was for abraham Issac.😃

  • @biju66473414
    @biju66473414 4 роки тому +6

    ഈ സത്യങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നതിന് അച്ചനോട് നന്ദി.

  • @mercyjose7463
    @mercyjose7463 4 роки тому +22

    Congrats..

  • @pradeepasic628
    @pradeepasic628 3 роки тому +15

    Tippu ഇത്രയും ക്രൂരനായിരുന്നോ? ഇതെല്ലാം മറച്ചുവച്ച ഒരു ചരിത്രമാണ് നമ്മൾ ടിപ്പുവിനെക്കുറിച്ച് പഠിക്കുന്നത്.

  • @alan.m.george
    @alan.m.george 4 роки тому +13

    ഏതു ചരിത്രപുരുഷന്മാർക്കും രണ്ടു കഥകളുണ്ടാകും. അതിൽ മോശം ഭാഗങ്ങളെ തുറന്നു പറയുന്നവരെ ക്രൂശിക്കാതെ ആ സത്യം സ്വീകരിക്കാൻ നാം ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്... Well done Shekinah TV👍👍👍

  • @k.v.johnscooking5232
    @k.v.johnscooking5232 4 роки тому +3

    We support Rev. Fr. Joseph Puthenpurackkal. I appreciate your strong support and true historical events.
    God bless you Father

  • @francisj9265
    @francisj9265 4 роки тому +14

    Praise the Lord

  • @pads2017
    @pads2017 3 роки тому +5

    Perfect and courageous!!!

  • @francisj9265
    @francisj9265 4 роки тому +8

    Rev Father we ever grateful for the valuable information

  • @varunnazareth2657
    @varunnazareth2657 4 роки тому +25

    വ്യക്തമായ മറുപടി...... സത്യം അതു പുറത്തു തന്നെ വരും......

  • @tessythomas9142
    @tessythomas9142 4 роки тому +15

    Very nice presentation. May God bless you.

  • @thelifeofgames130
    @thelifeofgames130 4 роки тому +9

    Super father. Thanks for telling the truth

  • @georgekv3516
    @georgekv3516 4 роки тому +3

    Dear father
    You are an asset of this nation. Congrats. Keep going. God almighty bless you.

  • @vinuvarghese7
    @vinuvarghese7 4 роки тому +24

    Nice presentation

  • @pova8844
    @pova8844 4 роки тому +2

    അച്ചൻ്റെ കട്ട ഫാനാണ് ഞാൻ നന്ദി അച്ചാ

  • @artist6049
    @artist6049 4 роки тому +10

    അതു സത്യമാണ് പുത്തൻപുരയ്ക്കൽ അച്ചൻ പറഞ്ഞ കാര്യത്തിലെ ഒരു കഷ്ണം എടുത്ത് പലരും വ്യാഖ്യാനിച്ചതിന്റെ തലത്തിലാണ് അദ്ദേഹത്തിനെ ദ്രോഹിച്ചത്

  • @tarcygeorge3971
    @tarcygeorge3971 3 роки тому

    Thanks

  • @yohannangeevarghese5532
    @yohannangeevarghese5532 4 роки тому +44

    ജോസഫ് പുത്തൻപുരക്കൽ അച്ചന് അഭിനന്ദങ്ങൾ.
    അവരുടെ സ്വഭാവം "വെടാക്കാക്കി തനിക്കാക്കുന്നതാണു.''

  • @dennykjose7756
    @dennykjose7756 4 роки тому +34

    ഏകദേശം 12 വർഷം മുൻപാണ് മലയാളമനോരമ പഠിപ്പുരയിൽ ആണെന്നാണ് ഓർമ്മ ടിപ്പുവിന്റെ ഒരു എഴുത്ത് പ്രസിദ്ധീകരിച്ചിരുന്നു അതിൽ രേഖെപെടുത്തിയിരുന്നത് ഇപ്രകാരമാണ് മലബാറിൽ ഞാൻ 4 ലക്ഷം പേരെ ഇസ്ലാമാക്കി

  • @angeorge3604
    @angeorge3604 4 роки тому +10

    Very good acha. Let people know the truth.

  • @lenywilson3379
    @lenywilson3379 4 роки тому +15

    Truth,very truth

  • @sijothomas4370
    @sijothomas4370 4 роки тому +67

    മതേതര പാർട്ടികളിൾ എന്ന് അവകാശപ്പെടുന്നവരുടെ പല കാര്യങ്ങളിലും ഉള്ള മൗനം നമ്മൾ ക്രിസ്ത്യാനികളുടെ ശവ പ്പെട്ടിക്കുള്ള ആണിയാണെന്ന് നാം തിരിച്ചറിയണം.

  • @nadackalnadackal9444
    @nadackalnadackal9444 4 роки тому +13

    Sabhayku vendi poraadaan daivam tiranjedutta Father. Enikettavum ishtappetta Father maariloruFather 🙏🙏 Thanks 💓

  • @abhilashjohn2260
    @abhilashjohn2260 4 роки тому +3

    Dear Father, The almighty gives you the strength to proclaim the truth which enlightens those who seek truth and justice.

  • @sabupattassery7643
    @sabupattassery7643 4 роки тому +3

    Super, dear Fr Noble cogra from heart.

  • @thomasantony7366
    @thomasantony7366 3 роки тому +14

    നട്ടെല്ലുള്ള ഒരു പുരോഹിതൻ എങ്കിലും ഉണ്ടല്ലോ ദൈവമേ

  • @thara2nath
    @thara2nath 4 роки тому +120

    അപ്പോ എല്ലാവരും ഇനി ടിപ്പുവിന്റെ ബഹുമാനാർത്ഥം വീട്ടിലെ പട്ടികൾക്ക് ടിപ്പു എന്നു പേരു നൽകുമല്ലോ

    • @hedeongabby7093
      @hedeongabby7093 4 роки тому +16

      പണ്ടേ ഉണ്ടായരുന്നു. പിന്നാമ്പുറം' ഇതായുരുന്ന 🙏😵

    • @blackadam580
      @blackadam580 4 роки тому +12

      Still a tippu patty in my home😄

    • @kl.4kl.162
      @kl.4kl.162 4 роки тому +9

      Njanglude pattiyude perum ടിപ്പു ennarunnu

    • @David-zb1ld
      @David-zb1ld 4 роки тому +18

      പട്ടിക്കു ടിപ്പു എന്ന് പേരിട്ടാൽ ആ പട്ടി നമ്മളെ കടിക്കും.

    • @sinitomy5630
      @sinitomy5630 3 роки тому +5

      Yes

  • @nijuluis
    @nijuluis 4 роки тому +5

    Love you Fr.

  • @sab4538
    @sab4538 4 роки тому +21

    Fr. Joseph said the truth with some clerical mistake. so I supported him from the beginning...some people doesn't want to listen the truth.

  • @ebbintv
    @ebbintv 4 роки тому +21

    🔥 9നിങ്ങളുടെ കണ്ണുകള്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും ജീവിതകാലം മുഴുവന്‍ അവ ഹൃദയത്തില്‍ നിന്നു മായാതിരിക്കാനും ശ്രദ്‌ധിക്കുവിന്‍; ജാഗരൂകരായിരിക്കുവിന്‍. അവയെല്ലാം നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അറിയിക്കണം.
    നിയമാവര്‍ത്തനം 4:9

  • @allwynajith8693
    @allwynajith8693 4 роки тому +70

    Kappipody achan 110%correct

  • @Medival2023
    @Medival2023 4 роки тому +11

    Very scientific approach with evidences reveals the cruelty of Tippu. How people can be so cruel...Of course that is some faith

  • @PjMathew-g7l
    @PjMathew-g7l 20 днів тому

    Very good

  • @catholicmercy
    @catholicmercy 4 роки тому +6

    Yes, very true Fr. Nobel

  • @prakashanprakashan8887
    @prakashanprakashan8887 4 роки тому +6

    കർമ്മഫലം അനുഭവിച്ചു തന്നെ തിരണം- ഭഗവാൻ കൃഷ്ണൻ

  • @rajajain323
    @rajajain323 4 роки тому +98

    അച്ഛന്റെ പ്രസംഗത്തിൽ ഉണ്ടായ ചെറിയ തെറ്റിന് അച്ഛൻ ക്ഷമ പറഞ്ഞു കഴിഞ്ഞു. ബാക്കി ഭാഗത്തിൽ അച്ഛൻ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. ടിപ്പു സുൽത്താൻ മതവെറിയാനും, ജിഹാദിയും ആയിരുന്നെന്നു ചരിത്രം പഠിക്കുന്ന ആർക്കും മനസ്സിലാകുമെന്നതാണ്.

    • @genuinetrd7841
      @genuinetrd7841 4 роки тому

      ചെറിയ തെറ്റ് ?ടിപ്പു മത വെറിയന്‍ ആയിരുന്നു എന്ന് പറഞ്ഞു തെളിവ് കാണിക്കു

    • @genuinetrd7841
      @genuinetrd7841 4 роки тому

      ua-cam.com/video/n0YpWmKD-IY/v-deo.html

    • @nasarmp
      @nasarmp 4 роки тому +3

      ഏത് സ്കൂളിലാണ് ഇത് പഠിപ്പിക്കുന്നത്..
      പിന്നെ ഗാന്ധിജിയെ കൊന്ന ആളുകളുടെ ശാഖയിൽ ഇത് പഠിപ്പിക്കുന്നുണ്ട് ...

    • @theparaclete7839
      @theparaclete7839 4 роки тому

      ഏതു ചരിത്രത്തിലാ ഇത് പറയുന്നത്?.

    • @nadackalnadackal9444
      @nadackalnadackal9444 4 роки тому +3

      @@nasarmp Mettanmare kurichu Satyam parayunnavare konnukalayumennariyille. Anganeyanu Mohammad padhippichirikkunnatu allengil aa sattante matham aashayam kondu nila nilkkilla. Allate entu nanmayanu aa puzhutta patti kanichu tannirikkunnatu.

  • @josemd9686
    @josemd9686 4 роки тому +162

    അച്ഛൻ പറഞ്ഞത് പൂർണമായും ശരിയാണ് അവർ ചെല്ലുന്നിടം അരിച്ചു തിന്നും എന്നിട്ട് അതു പിടിച്ചടക്കും

    • @mullanpazham
      @mullanpazham 4 роки тому +1

      ദയവായി ഈ വീഡിയോ ഒന്ന് കാണണം.... അച്ചനും കാണണം👉👉👉👉 ua-cam.com/video/pH-i4bjLYnU/v-deo.html

    • @genuinetrd7841
      @genuinetrd7841 4 роки тому

      ua-cam.com/video/n0YpWmKD-IY/v-deo.html

    • @nasarmp
      @nasarmp 4 роки тому

      എന്നിട്ട് 800 കൊല്ലത്തോളം ഇന്ത്യ മുസ്ലിം രാജാക്കന്മാർ ഭരിച്ചിട്ട് എത്ര ശതമാനം മുസ്ലിങ്ങൾ ഇപ്പോൾ ഇന്ത്യയിൽ ഉണ്ട് ബുദ്ധി ഉണ്ടങ്കിൽ ഒന്ന് ഇരുന്ന് ചിന്തിക്ക്....

    • @shamika9474
      @shamika9474 4 роки тому

      ഇയാൾ പറയുന്നതാണോ സത്യം

    • @shamika9474
      @shamika9474 4 роки тому

      സത്യം അന്വേഷിക്കു

  • @sunnythomas1273
    @sunnythomas1273 3 роки тому +15

    ടിപ്പുവിനെ പറഞപ്പോ ഇത്രേം വേദനിച്ചു. അപ്പൊ മുത്ത് മൂത്തുന്റെ ജീവചരിത്രം ഇങ്ങനൂoപറഞ എന്താ സ്ഥിതി

  • @thomaskutty2487
    @thomaskutty2487 4 роки тому +1

    ഇപ്പോഴെങ്കിലും വന്നതിൽ നന്ദി ഫാദർ

  • @bijusmail
    @bijusmail 4 роки тому +124

    "തോറ്റ് തൊപ്പിയിടുക" എന്ന പഴഞ്ചൊല്ലിന്റെ ഉത്ഭവം ടിപ്പുവിന്റെ യുദ്ധ അതിക്രമത്തിൽ നിന്നാണ് .യു ദ്ധത്തിൽ തോൽപ്പിച്ച് അവരെ മതം മാറ്റിതൊപ്പിയിടീക്കുക എന്നതായിരുന്നു ടിപ്പുവിന്റെ രീതി. യുദ്ധത്തിൽ തോൽക്കുന്നതിനെക്കാൾ എത്രയോ അപമാനകരമായിട്ടാണ് അളുകൾ ഈ തൊപ്പിയിടലിനെ കരുതിയത്. ഇതാണ് "തോറ്റ് തൊപ്പിയിടുക "എന്ന ശൈലിയുടെ വേദനിപ്പിക്കുന്നആന്തരികാർത്ഥം

    • @mullanpazham
      @mullanpazham 4 роки тому

      ദയവായി ഈ വീഡിയോ ഒന്ന് കാണണം.... അച്ചനും കാണണം👉👉👉👉 ua-cam.com/video/pH-i4bjLYnU/v-deo.html

    • @genuinetrd7841
      @genuinetrd7841 4 роки тому

      ua-cam.com/video/n0YpWmKD-IY/v-deo.html

    • @fhkxhhd1761
      @fhkxhhd1761 4 роки тому

      Nintekandu.. Piduthamapaaram.. Thanneda

    • @bineeshn2000
      @bineeshn2000 4 роки тому +4

      ടിപ്പു കേരളത്തിൽ വന്നു എല്ലാ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും പൊളിച്ചു മുസ്ലിം പള്ളി ആക്കി , കൂട്ടത്തോടെ ആളുകളെ മുസ്ലീം ആക്കി , കൊന്നും കൊലവിളിയും നടത്തി , എല്ലാം കട്ടു കൊണ്ടുപോയി

    • @KL40mallu
      @KL40mallu 4 роки тому +2

      @@mullanpazham മുസ്ലിങ്ങൾ ഇറക്കിയ ട്രോൾ അല്ലെ ഇതു 😁

  • @tomkottackal5519
    @tomkottackal5519 4 роки тому +2

    Thank you Father for bringing out corruption and injustices going on in our educated Kerala.

  • @jomonaj7964
    @jomonaj7964 4 роки тому +15

    Full Support

  • @jinsantony7695
    @jinsantony7695 4 роки тому +1

    Good Father

  • @joseabraham1903
    @joseabraham1903 4 роки тому +19

    Well done

  • @jomeshjoseph6127
    @jomeshjoseph6127 4 роки тому +19

    Noble achaa super...

  • @shigulibiju1763
    @shigulibiju1763 4 роки тому +9

    Congrats.praise the lord

  • @amalamol7893
    @amalamol7893 4 роки тому +2

    Thank god for these priests..

  • @albivarghese9013
    @albivarghese9013 4 роки тому +5

    ഫാ. നോബിൾ അച്ഛനെന്റെ അഭിനന്തനങ്ങൾ.ഈ ക്രൂരതകൾ ഒക്കെ കാട്ടിക്കൂട്ടിയ ടിപ്പു സുൽത്താനെ കേരളത്തില്ലേ ഓരോ വീടുകളിലും വീട്ടുകാവൽകാരനായ് പ്രതിഷ്ഠിട്ടുണ്ട്.

  • @francisgea5459
    @francisgea5459 4 роки тому +1

    History of Tippu....
    For those who have not aquinted with.can go through the narration.. great effort.

  • @lovelyromin1505
    @lovelyromin1505 4 роки тому +4

    Well spoken.

  • @srsinimariyamariya1091
    @srsinimariyamariya1091 4 роки тому +1

    Congratulations fr.noble .be bold.God bless you.

  • @josephgeorge5339
    @josephgeorge5339 4 роки тому +37

    Truth has no religion. Tipu persecuted Hindus and Christian's This is a fact. .

    • @kidilammanushyan4372
      @kidilammanushyan4372 4 роки тому

      Absolutely right...Malabar manual എന്നൊരു പുസ്തകം ഉണ്ട്....അത് വായിച്ച് നോക്കിയാൽ അറിയാം...അതുപോലെ മലബാർ കലാപത്തിൽ ഇന്നത്തെ മലബാർ engane ഉണ്ടായി എന്നും ചരിത്രം ഉണ്ട്...യൂണിവേഴ്സിറ്റി ഓഫ് texas and University of Cambridge ലൈബ്രറികളിൽ ഇതിന്റെ ചരിത്ര ശേഷിപ്പുകൾ ഉണ്ട്...ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാം

  • @girishgirish1005
    @girishgirish1005 3 роки тому

    സത്യം അറിയാൻ സാധിച്ചു നന്ദി

  • @lusiya6183
    @lusiya6183 4 роки тому +6

    Correct

  • @antonyleon9342
    @antonyleon9342 3 роки тому

    Fr.Thanks👍 very good

  • @dalysaviour6971
    @dalysaviour6971 4 роки тому +6

    💓💓💓

  • @josekumar185
    @josekumar185 3 роки тому +1

    Good work dear father..

  • @elzachacko7520
    @elzachacko7520 4 роки тому +3

    Excellent 👍🏼 !!! 🇻🇦🇺🇸

    • @christincherian4315
      @christincherian4315 4 роки тому

      🇺🇸♥️🇩🇪♥️🇮🇱♥️✝️♥️✝️♥️✡

  • @krishnadasthodiyil6216
    @krishnadasthodiyil6216 4 роки тому +1

    true story very informative. Father.

  • @lisykuruvila2351
    @lisykuruvila2351 4 роки тому +4

    സൂപ്പർ

    • @mathewk.joseph9988
      @mathewk.joseph9988 4 роки тому

      Big salute fr Noble and fr Puthenpura may God bless you to proclaim more truth

  • @vinnujomathew8417
    @vinnujomathew8417 3 роки тому

    Real insight into History. Excellent 👋👋👋

  • @rajkiran7860
    @rajkiran7860 4 роки тому +46

    ടിപ്പു ഒരു നര നായാട്ടുകാരനാണെന്നുള്ള കാര്യത്തിൽ ഒരു തർക്കവും വേണ്ട.

  • @rejijoseph3037
    @rejijoseph3037 4 роки тому +2

    Fr. you said it.
    Praise the Lord.
    Jesus is the only Savior.

  • @jonlivingston7296
    @jonlivingston7296 4 роки тому +72

    പറയേണ്ടത് പറയേണ്ടവർ പറയാ തിരിക്കാനും സത്യത്തെ നിശബ്ദമാക്കാനും മീഡിയ വരെ കൂട്ട് നിൽക്കുന്നു. ഈ അടുത്ത കാലത്തു ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ ആത്മഹത്യ ബോംബിങ് നടത്തി നൂറു കണക്കിന് ക്രിസ്ത്യാനികളെ മുസ്ലീം കൊന്നതൊന്നും ഇവർക്ക് ചർച്ച വിഷയം അല്ല. എന്തിന് ടിപപു വിന്റെ കാലം പോയി ഇന്നും ഉണ്ടല്ലോ.

    • @pareedp.m.4669
      @pareedp.m.4669 4 роки тому

      ലോകം ഉണ്ടായ അന്നു
      മുതൽ കൊല ഉണ്ട്

    • @pareedp.m.4669
      @pareedp.m.4669 4 роки тому

      രാജീവ് ഗാന്ധിയെ
      കൊന്നത് ശ്രീലങ്കന് പുലി
      ഹിന്ദു ആയിരുന്നു

    • @pareedp.m.4669
      @pareedp.m.4669 4 роки тому

      താങ്കൾ ശ്രീലകയില് നടന്ന ബുദ്ധ വിരുദ്ധ
      ആക്രമണം അറിഞ്ഞില്ല

    • @pareedp.m.4669
      @pareedp.m.4669 4 роки тому

      ഇറ്റാലിക്കാരി സോണിയ ആണല്ലോ ഭാരതം ഭരിക്കുന്നത് -ലവ് ജിഹാദ്
      മകള് പ്രിയങ്ക -റോബെർട് -അതും
      ലവ് ജിഹാദ് തന്നെ

    • @pareedp.m.4669
      @pareedp.m.4669 4 роки тому

      ഇന്ദിരാ ഗാന്ധിയെ കൊന്നത്
      സിഖുകാര് -ഗാന്ധിജിയെ കൊന്നത് ഗോഡ്സെ -ഗോഡ്സെ വാഴ്ത്തപ്പെട്ടവൻ

  • @thanickalalphons1273
    @thanickalalphons1273 4 роки тому +1

    Thank you Father