Christianity Vs Sabhakal |ക്രിസ്ത്യാനികൾ കേൾക്കരുത്
Вставка
- Опубліковано 5 лют 2025
- Christianity Vs Sabhakal
ക്രിസ്ത്യാനികൾ കേൾക്കരുത്
ഒരു ഓർത്തഡോക്സ് അച്ചായനും സുനിൽ മാത്യുവും തമ്മിലുള്ള ടെലഫോൺ സംഭാഷണം
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#Christianity #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #jacobitesabha #christiansabha #spiritualbusiness #Bible #Jesus
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ദൈവമേ സുനിൽ sir നു കൊടുത്ത ഞാനത്തിനായീ 1000 നന്ദി 🙏🙏🙏🙏 ഇനിയും എടുത്തു ഉപയോഗിക്കാനേ 👍🙏🙏
😮
Correct! എല്ലാ സാധാരണക്കാർക്കും ഇതുപോലെ ബോധം തെളിയട്ടെ! സ്നേഹവും മനുഷ്യത്വവും ആണ് മതം. ക്രിസ്തു പറഞ്ഞത് അതാണ്.
👍👌
It is very GOOD and REASO NABLE message! Thanks a lot!
PrarthanaEvidannayalumDaivankelkum
¹¹¹❤y⁶⁶⁶7 6❤⁶⅝@@saidalikuttypk8679
എല്ലാ അവന്മാരുടെയും വായെ അടപ്പിക്കുന്ന ജ്ഞാനവും വിവേകവും ശക്തിയും നൽകി സുനിൽ നെ ദൈവം അനുഗ്രഹിച്ചിരിക്കുന്നതിനായി ഞാൻ ദൈവത്തിന് നന്ദി പറയുന്നു
സുനിൽ സർ എന്ത് പറയണമെന്ന് അറിയില്ല ഇത്രയും നാൾ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ചങ്കൂറ്റമുള്ള പച്ച പരമമായ സത്യം :ദൈവം അനുഗ്രഹിക്കട്ടെ സാറിനെ ഇനിയും ധാരളമായ് എന്ന് പ്രാർത്ഥിക്കുന്നു
പള്ളികളിൽ അസമാധാനമെങ്കിൽ ജനം പള്ളീൽ പോക്കു നിർത്തണം. ഒരു വഴക്കുകളിലും ഇടപെടരുത് വൈദികർ കൈകാര്യം ചെയ്യട്ടെ. സർവ്വ കാര്യങ്ങളും മരവിപ്പിക്കുക. ഒരു വർഷത്തെക്കു ഒരു വൈദികനേം കൊണ്ട് ശുശ്രൂഷകൾ ചെയ്യിക്കരുത്.
തന്നേ നന്നായിക്കോളും. ഇല്ലങ്കിൽ പള്ളി മറന്നേക്കുക. കല്യാണം , മാമോദീസ മുതലായവ രജിസ്റ്റർ ആപ്പീസിൽ ചെയ്താൽ മതി എന്നു വെക്കണം. നിങ്ങളെ ദൈവം അനുഗ്രഹിക്കും, മറിച്ചു ഇപ്പോളുള്ള അവസ്ഥയിൽ ഇതെല്ലാം പള്ളിയിൽ നടത്തിയാൽ ശാപമായിരിക്കും ഫലം തീർച്ച.
Hat's of you❤️❤️❤️perfectly said....
Praise the lord amen 🙏 thanks 🙏 good advice 🙏
കാതോലിക്ക,,,എന്നുപറഞ്ഞാൽമലയാളഅർത്ഥം,,,കാതൊലിക്കുന്നതിനാണ്,കാതൊലിക്ക,തോമശ്ശീഹവന്നതിനുവ്യക്തമായതെളിവുകൾഇല്ല
പൂച്ഛാണ്ടികഥകൾആണ്
മിസ്റ്റർ സുനിൽ നിങ്ങൾ ഏക സത്യദൈവത്തെ മാത്രം വിശ്വസിക്കുന്ന അവനിൽ മാത്രം ആശ്രയം തേടുന്നു......... മറ്റുള്ളവർ എല്ലാവരും നമ്മളെപ്പോലെ സമന്മാർ..❤❤ ഇതുതന്നെയാണ് യഥാർത്ഥ വിശ്വാസം... ഈ വിശ്വാസത്തിൽ ആരെയും ആശ്രയിക്കേണ്ടി വരുന്നില്ല
Sunil sir u have perfectly explained thank u very much
സുനിലിന് ഒരു സുവിശേഷകൻ ആകാൻ എല്ലാ യോഗ്യതയും ഉണ്ട്
@@shebaabraham687"തെറി പറയാത്ത,.. നൻമ്മ മാത്രം വായിൽ വരുന്ന, മെത്രൻമാരും, പാസ്റ്റരൻമാരും, കാട്ടിക്കൂട്ടുന്നതൊന്നും നമ്മള് കണ്ടിട്ടില്ലല്ലോ അല്ലേ..?... തന്തയില്ലാഴ്യ കാണിക്കാം, അത് കാണിച്ചെന്നു ആരും പറയരുത്, അല്ലെങ്കിൽ അത് പറഞ്ഞാൽ, പറയുന്നവൻ തെറി പറയുന്നവൻ,.. അല്ലേ...?.. അമ്മേടെ കൂടെ കിടക്കുന്നതു കുറ്റമല്ല, അത് ഒരുത്തൻ കണ്ടിട്ട് നാലാൾ കേൾക്കെ അവൻ ചെയ്ത തന്തയില്ലാഴ്യ വെളിപ്പെടുത്തിയാൽ, ആ വെളിപ്പെടുത്തിയവൻ മോശക്കാരൻ, അല്ലേ...? 😡.. ഭാ.... ഓട് പട്ടിപ്പൂർറീംമോനെ കണ്ടം വഴി 😡😡😡"
Yakkobaya sabhayile suviseshakan aakan ulla ellaa yogyathayum und
സുവിശേഷകന് എന്താ കൊമ്പുണ്ടോ? അവനു എന്ത് പ്രത്യേകത? ശനിയാഴ്ച രാത്രി ഭാര്യയോടൊപ്പം കിടന്നു സുഖിച്ചിട്ടു വന്ന ചുവിശേഷകനും പാച്ചറും ഞായറാഴ്ച ഒരു ചെറിയ ആഭരണം ഇട്ടു വന്നവൾക് തിരുവത്താഴം വിലക്കുന്ന "വിശുദ്ധി" എന്ത് തേങ്ങയാണ്? 😄😄 അത് കെട്ടിയ indian @ അമേരിക്കൻ pentecost കാരന്റെ കാര്യം. ഇനി ശ്രീലങ്കൻ pentecost പാസ്റ്റർക്കു കല്യാണം കഴിക്കുന്നതേ പാപം! ഈ കിഴങ്ങന്മാർ മൂന്നു കൂട്ടരും ചുമക്കുന്നത് ഒരേ ബൈബിൾ. ഹഹ.....
വാസ്തവത്തിൽ ഞായറാഴ്ച ഈ ചു-വിശേഷകന്മാർക് തിന്നാൻ പോത്തിനെ ഓതി വെട്ടി കൊടുക്കുന്ന muslim musaliyar അല്ലേ അവന്മാരെക്കാളും നല്ല സുവിശേഷകർ?.... അല്ലെങ്കിൽ ആ ഇറച്ചി തീറ്റ നിർത്തണം. പറ്റുമോ?😂😂😂 പക്ഷെ അവരുടെ പ്രവാചകനെ തെറി പറയാനല്ലേ നമ്മുടെ അരക്കുപ്പായ ചു-വിശേഷകൻ 'പാച്ചർ അനിൽ കോഴിത്തീട്ടം' പോലും ജനത്തെ പഠിപ്പിക്കുന്നത്? ഗതികെട്ട അടിമ ജനം.....
ഇവിടെ ക്രിസ്തുവിന് കൂടുതൽ അപമാനം ഉണ്ടാക്കുന്നത് നമ്മുടെ ചു-വിശേഷകരും പാച്ചർമാരും അച്ചന്മാരുമല്ലേ? ഹിന്ദുവോ മുസ്ലിമോ ധൂർത്തന്മാരായ ഇവന്മാരെ പോലെ ഒരിക്കലും ക്രിസ്തുവിനെ നാറ്റിക്കില്ല. 😍😍
ഇനി പറയൂ, സുവിശേഷകൻ ആകണോ? ആയാൽ ഇവിടത്തെ ബംഗാളികളെ പോലെ മേശിരി പണി ചെയ്തു ജീവിച്ച പൗലോസിനെ മാതൃകയാക്കി ജീവിക്കണം. വിദേശയാത്ര നടത്തി അവിടെ ജോലി ചെയ്യുന്ന മലയാളി നേഴ്സ് മാരുടെ ദശംശപണം തെണ്ടി തിന്നുന്നതല്ല സുവിശേഷ വേല എന്നർത്ഥം.
M വര്ഗീസ്
@@abhilashvoices9817i hu q❤😂
@@vinod8889510:10
മിസ്റ്റർ സുനിലേ , കൂടുതൽ ഒന്നും പറയാനില്ല. എല്ലാം താങ്കൾ പറഞ്ഞു കഴിഞ്ഞു. ഇതുതന്നെയാണു സതൃം. ആശംസകൾ.
No middleman is needed to communicate with our Holy Father, that's what I follow...
@@kizhakkethankachan6843people like you is my hope for the Christ... i myself don't wants anything to talk eith God...
Wht an insight Sunil Sir 👌 Superb 👏 👏🤩👏👏
Hats off to you dear Sunil. Keep it up❤❤
പെന്തക്കോസ്തുകാരുടെ ഇടയിലും ഇതു തന്നെയാ നടക്കുന്നത് ..പടല പിണക്കം ..അധികാരത്തിനു വേണ്ടി ഒള്ള കടിപിടി ,രാഷ്ട്രീയം ..കുതികാൽ വെട്ട് ,സഹോദരങ്ങളെ ദ്വേഷിക്കുക ,അവർക്കു എതിരായി കുതന്ത്രങ്ങൾ ഉണ്ടാക്കി നശിപ്പിക്കുക ..എന്നിട്ടു വലിയവായിൽ പ്രസംഗിക്കുക ..ഒരു കാര്യം പറയാം സ്വർഗ്ഗ രാജ്യം തരിശു കിടന്നാലും ഇവർ ആരും സ്വർഗത്തിൽ പോകില്ല ..
നമ്മളുടെ തെറ്റുകൾ ക്ഷമിക്കുന്ന തും നന്മകൾക്ക് പ്രതിഫലം നൽകുന്നതും യഥാർത്ഥ ദൈവം മാത്രം ബാക്കിയുള്ളവരെല്ലാം നമ്മൾക്ക് സമ
Sunil mone u great 👍 u said the truth 👏 God bls ❤
പാവം അച്ചായൻ 😭😭😭അച്ചായാ ഇപ്പോൾ കിഴക്കോട്ടു ഒരു വണ്ടി ഉണ്ട് 🤣🤣🤣സീറ്റ് ഇല്ലേലും കേറിക്കോ 🤣🤣കുറച്ചെങ്ങോട്ട് ചെല്ലുമ്പോൾ സീറ്റ് കിട്ടും... അല്ലെങ്കിൽ എ സുനിൽമോൻ ചുരുട്ടികൂട്ടും 🤣🤣🤣എന്റെ പൊന്നോ! ഞാൻ ചിരിച്ചു.. ചിരിച്ചു. മടുത്തു.. 🤣🤣മത്തായി മൂപ്പൻ ഇങ്ങു വന്നോ 🤔🤔🤔
😂😂😂😂😂😂😂
😭😭😭😭😭😭
1 Chronicles 16:22 and Psalm 105:15 (എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.). Ee knappante mass dialogue kett chirikkunna ellavanum vechittond. 😌
സുനിൽ സാറിനു നല്ല അറിവ്. താങ്കൾ ഈ കള്ളത്തരം പുറത്തു കൊണ്ടുവന്നത് ഞങ്ങളുടെ കണ്ണ് തുറന്നു.
സഭയിൽ രഹസ്യ വോട്ടെടുപ്പു നടത്തണം എന്നാണ് എന്റെ പക്ഷ०. 90 % വും പാത്രിയർക്കീസ് ബാവയെ അ०ഗീകരിക്കുന്നവരാണ്.
😂😂 powli thamaasha. Vaa pokam
എന്തിനാ രഹസ്യം? പണ്ട് ?
സുനിലെ ഈ തോമസ് വിളിച്ചത്, സുനിലിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ്. അതായത് സുനിൽ പറയുന്ന കാര്യങ്ങൾ ശരിയാണെന്നും ഈ സഭയും, കാതോലിക്കയും മറ്റുമൊക്കെ കാണിക്കുന്നത് തെമ്മാടിത്തരങ്ങൾ ആണെന്നാണ് അദ്ദേഹം പറയാൻ ഉദ്ദേശിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ സുനിൽ അദ്ദേഹത്തെ നിലത്ത് നിർത്താതെ ഉത്തരം മുട്ടിച്ചു കളഞ്ഞു.
അതേ.... സുനിൽ ഈ കാണിച്ചത് ശരിയായില്ല 😂
Sunil sir clearly discribed the nature and structure of the churches in the world.
Very beautiful just explanation.the churchesust understand it
ഇതാണ് ക്രിസ്ത്യാനി എന്ന് അഹകരിക്കുന്നവർ കേൾക്കേണ്ടത്
ക്രിസ്ത്യാനികൾ എവിടെ ?
@@martintherattil1739 പേരിനെകിലും ഉണ്ടല്ലോ കുറെ കഴുതകൾ
This speaker is an intellectual person👍👍
❤ സുനിലിന് അഭിനന്ദനങ്ങൾ. വെള്ളപൂശിയ കുഴിമാടങ്ങളെ മറന്ന് കാട്ടുന്നതിന്.എന്നിട്ടും ഈ മൊണ്ണകൾ പഠിക്കുന്നില്ലല്ലോ
🤔🤔👌💜.......🌹🌹
Sooopppper !!
😊 വിശ്വാസികളാണ് ഈ സംഭാഷണം കേൾക്കുന്നതെങ്കിൽ, തലയ്ക്ക് ഭ്രാന്തുള്ള ഏവൻ്റെയോ ജല്പനങ്ങളാണെന്ന് മാത്രമേ പറയൂ !?
കാരണം, അത്രമാത്രം വിഡ്ഢിത്തരങ്ങളും- മൂഢ ത്തരങ്ങളും മനുഷ്യരുടെ തലയിലേക്ക് എടുത്തു വച്ചിട്ടുണ്ട് !! 😢😢
Excellent words and infrastructure.
JESUS ഒരു സഭയും തുടങ്ങിയില്ല !
ഇത് ക്ലബ് ആണ് തോമസ്
പത്രോസ്നോട് യേശു പറഞ്ഞു ഞാൻ ഈ പാറയിൽ എന്റെ സഭയെ പണിയും എന്ന് പറഞ്ഞു.
Sir,
You are very correct,God bless you.
സുനിൽ മാത്യു sir അങ്ങയ്ക്കു എന്റെ വിനീതമായ നമസ്കാരം 🙏 ഗ്രൂപ്പിസം സഭയിൽ കൊണ്ടുവന്നു ചെളി വാരി എറിയുന്ന കുഞ്ഞാടുകൾകുള്ള ഉചിത മായ വാക്കുകൾ 👌
Sunil Mathew greetings, God be with you.
You are a wise and learned prophet.
Mr Sunil sir sammathichirikunnu adipoli
SUNIL.:Really super explanations.Where is Proof for St Thomas arrival.Tell acayan thomas to read bible .E ND time is near Jesus is Coming.sunil ;you are great.Please talk likewise .
സഹോദര നമ്മുടെ അപ്പനും അമ്മയും ആണ് ഏറ്റവും വലിയ ദൈവം. കാണപ്പെട്ട ദൈവം. അതു കഴിഞ്ഞിട്ടെ വേറൊരു ദൈവം ഉള്ളു. അവരെ സ്നഹത്തോട് പരിചരിക്കുക.
God is different and parents are different Joseph. Dont say anything
Sunil Sir, ഇവരെ നന്നാക്കാൻ ശ്രമിക്കല്ലെ. DNA Test ന് തയ്യാറാണോ എന്ന് ചോദിക്കു please......🙏
കലക്കി സുനിലേ
Of course you are genius. Slowly you are delivering a free dom to many.
കിഴക്കിന്റെ കാതോലിക്കേറ്റും പൗരസ്ത്യ കാതോലിക്കേറ്റും അമേരിക്കയിലും യൂറോപ്പിലും പോയി ഭദ്രാസനം ഉണ്ടാക്കി ഭരിക്കും.
😂
About this cross I too had doubt .. Glad that someone else also has this doubt
താങ്കളെ പോലുള്ള വർ മറ്റ് വിഷമിക്കുന്നവർക്ക് സഹായം നൽകുക താങ്കൾ ഒരു യദാർ ദ്ധ കൃസ്തു ശിഷ്യൻ
Superb 👌. Sunil Sir very proud of you.
U r absolutely right... arodu parayan...aru kelkkan.oru pallayilum njan pokarilla..enikku erunnu prarthikanum neramilla but Najan oro pravarthi cheyyumbolum chindikkum Sheriano thettanonnu....athu Kundu thanne oru kuzhapavum I'll.....
Politics nte purake pokunnavare nammal kuttam parayunnu athupole thane alle ethumm...Etienne manushyanu manasilakilla.
സുനിലെ നമസ്കരിക്കുന്നു. ഞാനും ഒരു കൃസ്ത്യാനിയാ😅
എടീ...... ഏതാടീ ഞാൻ വിളിച്ച നമ്പർ.
ശ്ശേ.... എവിടുന്നു കിട്ടിയതാണോ ഈ നമ്പർ....
അല്ല ഏത് പട്ടികടിച്ച നേരത്താ വിളിക്കാൻ പോയത്......
ഇത് വരെ കാതോലിക്കാ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ തൊലിക്കായും കായ്തൊലിക്കായും ജാതിക്കായും ഉണ്ടെന്ന് മനസ്സിലായി. എന്തെല്ലാം കേൾക്കേണ്ടി വന്നു.
അല്ലല്ലല്ലല്ല.......
ഇല്ലില്ലില്ലില്ലി......
അതെതെതെ.......
ഹുംംംംംംംം......
ഹൊഹൊഹൊ.........
വേണം വേണം വേണം
വേണ്ട വേണ്ട വേണ്ട
ആട്ടെ
ഞാൻ കളി നിറുത്തി.....
11 വർഷമായി പള്ളിയിൽ പോയിട്ട്. ഇനി തോമസ് അല്ല, ഇന്നു മുതൽ പഴയ ഗോവിന്ദൻ....
എല്ലാ മതിലിൽ കിളുത്ത കിളുത്യാനികളും പെന്തകോസ്ത്കാരും ഒന്നു കേട്ടാൽ കൊള്ളാമായിരുന്നു കൊള്ളാമായിരുന്നു.
On the other hand Sunil, you are absolutely a theologian, reformer, revivalist, revolutionist and a true Christian.
Big Salute....
😂😂 കൊല്ലാതിരുന്നുടെ...സുനിൽസാർ. പാവം . ..🏃🏃🏃
ദൈവത്തെ അറിയുന്നതിൽ നിന്നും അന്വേഷിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞ വരോട് എന്തുപറയാനാണ് ഭൂരിഭാഗവും പരാജിതരായ അവർ അവർക്ക് വിവാഹം മരണം മാമോദിസ ഇവയെല്ലാം ഭയത്തോടെ കാണുന്നവർ ഇന്ന് പള്ളിയിൽ ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുന്നു
You are great May God bless you.
അച്ചായൻ പെട്ടു വിട്ടോടാ :- തോമസ്കുട്ടി ..... വിട്ടോടാ😅😅
അച്ചായൻ കൊണ്ടേ കൈയിട്ടത് കടുന്നൽ കൂട്ടിലായിരുന്നല്ലോ 🤔🤔
അപ്പോ ഇതേ വീഡിയോയിൽ സുനിൽ താങ്കൾ ഓർത്തോഡോക്സുകാരൻ ആണെന്നും പറയുന്നു, ഇതെടുത്ത് ദൂരെ കളയും സ്വയം ചെയ്യാൻ പറ്റും എന്നൊക്കെ പറയുന്നു. പിന്നെ എന്തിനാ ഇതും അതും കൂടി പറഞ്ഞ് താങ്കൾക്ക് താൽപ്പര്യം ഇല്ലാത്ത സഭയിലെ കുറ്റം കണ്ട് പിടിച്ച് വാർത്ത ആക്കി അതിലൂടെ ഉപജീവനം നടത്തി എന്തിന് ജീവിക്കുന്നു? താങ്കൾക്ക് പ്രയോജനം ഇതിനെ വച്ച് യൂട്യൂബിൽ നിന്ന് പണം കിട്ടുന്നില്ലെ. അപ്പോ താങ്കൾക്ക് ഗുണം ഉണ്ട്.
Supper Ellamsathyam
Hi Sunil U R great God bless you
An honest explanation.church authorities must realise it
U r correct
great
ലെ.. അച്ചായൻ എന്തോ പറയാൻ വന്നതാ.... പുലി പോലെ വന്നു അവസാനം എലി പോലെ പോയി. സുനിൽ താങ്കൾ എന്നാണ് Dr. Rev. മനോജ് നെ പോലെ ആകുന്നതു
Hats off to you Sunil. What you say is true and correct. We are the followers of our Lord and Saviour Jesus Christ. We need to follow His teachings and live accordingly. But alas what's happening,fights and competitions. Mathew 11: 17 says, 'My House shall be called the House of Prayers for all nations,but you have turned it into a den of Thieves.' The Churches are now not the House of Prayers,but Houses of Fights and beating each other. Lord Jesus Christ has not made any Shabbas,it's all man made for their fame. A Church that is steeped in Legalism is full of self righteous hypocrites. Such people take the Positions in the Churches and play such dramas.😔
Correct
Adipolli Sunil
More than 100% right 👍👍👍
Correct some body have extreme belief that is the problem
പുച്ചാണ്ടി സഭ ഉള്ളത് കൊണ്ടാണ് ബൈബിൾ ഉള്ളത്, പള്ളിയോട് ചേർത്ത് പള്ളികുടം ഉണ്ടാക്കി നമ്മുടെ നാട്ടിൽ അക്ഷരജ്ഞാനം ഉണ്ടാക്കിയത്.ഇന്ന് സഭയെ തെറി പറയാൻ നമ്മളെ പ്രാപ്തരാക്കിയത്. സുനിലും കുറിലോസ് മെത്രാനും ചേർന്ന് ഒരൂ പുതിയ സഭ ഉണ്ടാക്കി കാണിക്കു.
How much do you get from terror orgs?
ഓരോരുത്തരുടെയും വിശ്വാസം അവരെ രക്ഷിക്കട്ടെ കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ എന്നാണ് കർത്താവ് പറഞ്ഞത് വിശക്കുന്നവനെ സംബന്ധിച്ചിടത്തോളം അപ്പോൾ അവന് കിട്ടുന്ന ഭക്ഷണമാണ് പ്രധാനം അല്ലാതെ അതിൽ വൈറ്റമിൻ എ ഉണ്ടോ സി ഉണ്ടോ അത് കഴിച്ചാൽ ഷുഗർ വരുമോ എന്നൊന്നുമല്ല എന്ന് പറഞ്ഞതുപോലെയാണ് സഭകളും ഒരുപാട് വർഷങ്ങൾ കൊണ്ട് രൂപപ്പെട്ടു വന്നതാണ് ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം അല്ലാത്തവർ വിശ്വസിക്കേണ്ട എല്ലാറ്റിലെയും നല്ലത് അംഗീകരിക്കുക അല്ലാത്തത് വിട്ടുകളയുക കാർന്നോന്മാർ പിന്തുടർന്ന പാത നമ്മളും പിന്തുടരുന്നു ഏതായാലും അവർ നമ്മളെക്കാൾ ബുദ്ധിമാന്മാർ ആയിരുന്നു എന്നതിൽ സംശയമില്ലല്ലോ
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എവിട് നിന്നെങ്കിലും അറ്റവും മുറിയും പഠിച്ചു വന്ന് വിഡ്ഢിത്തം എഴുന്നള്ളിക്കരുത്.
Matthew 7:21
[21]എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
John14-15
[15]നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ കാത്തുകൊള്ളും.
. James 2:18-19
[18]എന്നാൽ ഒരുത്തൻ: നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികൾ ഉണ്ടു എന്നു പറയുമായിരിക്കും. നിന്റെ വിശ്വാസം പ്രവൃത്തികൾ കൂടാതെ കാണിച്ചുതരിക; ഞാനും എന്റെ വിശ്വാസം പ്രവൃത്തികളാൽ കാണിച്ചു തരാം.
[19]ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.. .പിശാചുക്കളും വിശ്വസിക്കുക മാത്രമല്ല വിറയ്ക്കുകയും കൂടെ ചെയ്യുന്നുണ്ട്. നിങ്ങളുടെ പ്രമാണം അനുസരിച്ച് അപ്പോൾ, അവന്റെ വിശ്വാസം അവനെയും രക്ഷിക്കുമായിരിക്കും ഇല്ലേ?,
@@thomasabraham6803 ❤️❤️❤️❤️❤️
കാർന്നോന്മാർ നമ്മളെക്കാൾ ബുദ്ധി ഉള്ളവരായിരുന്നൂന്നോ ?
എന്താ തെളിവ് ?
Karnonmarude budhi onnum parayanda
Yes
Adipoli!!!😊
ഇത്രയും പ്രായം ആയിട്ടും പള്ളിയിൽ നിന്നും കേൾക്കാത്ത സുവിശേഷം അച്ചായൻ സുനിലിൻ്റെ വായിന്നു കേട്ട്.😂
ഒടുവിൽ എല്ലാവരും സത്യം തിരിച്ചറിഞ്ഞു സനാധനധർമ്മത്തിൽ എത്തിച്ചേരും നൂറു ശതമാനം ഉറപ്പ്, യൂറോപ്പ് പോലുള്ള വിദേശ രാജ്യങ്ങളിൽ ബുദ്ധിയും വിവരവും ചിന്തശേഷിയും ഉള്ളവർ ക്രിസ്തുമതം ഉപേക്ഷിച്ചു സനാധന ധർമ്മത്തിലേക്കു തിരിഞ്ഞിരിക്കുന്നു, അതിന്റെ ഉദാഹരണമാണ് വിദേശ രാജ്യങ്ങളിലെ പള്ളികളെല്ലാം തന്നെ ഇന്ന് ക്ലബ്ബുകളും പബ്ബ്കളും ആയി മാറിയിരിക്കുന്നത്, കേരളത്തിൽ മാത്രമാണ് ക്രിസ്ത്യനികളും പള്ളികളും ഉള്ളത്, കേരളത്തിലെ ക്രിസ്ത്യനികൾ എല്ലാം തന്നെ പണ്ടത്തെ ദളിതരേ പണം കൊടുത്തു മതം മാറ്റിയവരാണ്
ക്ലബ്ബുകളും പബ്ബുകളും ആണോ സനാതന ധർമ്മം ??
സനാധനം ധർമം ഇത്ര മഹത്തരമാണോ സഹോദര ചാദൂർവർണ്യം നിലനിന്ന സമയത്തു ഉണ്ടായ നിയമം ആണ് തൊട്ടു കൂടയ്മ നിലനിർത്തിയ താണ്
സനാധന ധർമ്മത്തിൽ ഒന്നും ആളുകൾ വരില്ല
People haven't learned anything from Corona, though it stayed here for about three years!
👌👌
സുനിൽ സാറിൻറ്മറുപടിസൂപപർ
❤❤
എല്ലാ സഭക്കാരും കണക്കാ.😅😅
Athe😅
Yes
ഞങ്ങടെ സഭ സയൻസാ..!!
@@skariapj1798 സുവോളജി ?
WhatabouttheseBibleConventionsinKerala.
Courageous S unil chetta.congrats
Supper
ആരാധനക്ക് യോഗ്യനായ യേശുക്രിസ്തുവിനെ വചനനുസൃതമായി ആരാധിക്കാനാണ് സഭയും, ആരാധന നടക്കുന്ന ചർച്ചും . അവിടെ സഭ പിതക്കൻമാരുടെയും, സഭയുടെയും ചരിത്രം പഠിപ്പിച്ചാൽ ചർച്ച് ഇങ്ങനെ ഒക്കെ ആയി തീരും.
ഇതിന്റെ നേട്ടമുണ്ടാക്കിയവർ ലോകോത്തര കാറുകൾ മാറ്റി മാറ്റി കളിക്കുന്നു.
എല്ലാം ചരിത്രവുമായി ബന്ധപ്പെടുത്തി വേണം നമുക്ക് വസ്തുതകൾ നിരത്താൻ.
Super
വിഗ്രഹം ഉണ്ടാക്കരുത് എന്ന് ദൈവം പറഞ്ഞു..ഇപ്പൊൾ അമ്പലം പോലും തോറ്റ് പോകും ..അത്രയും വിഗ്രഹങ്ങൾ😂😂😂😂😂ഹിന്ദുവും ക്രിസ്ത്യാനി എന്ന് പേരുള്ള മനുഷ്യനും ഒന്നാണ് അവർ ആരാധിക്കുന്നത് സാത്താനെ ആണ് ..ഇതിൽ സാത്താൻ്റെ അമ്മയുടെ പ്രതിമയും അവിടെ: ഉണ്ട്.....ദൈവം അനുവദിക്കാതെ ഒന്നും നടക്കില്ല .മണിപ്പൂർ പോലെ കേരളത്തിലും നടക്കണം....പള്ളികളും വിഗ്രഹങ്ങളും യേശുവിൻ്റെ അമ്മയുടെ പേരിട്ടു വിളിക്കുന്ന സാത്താൻ്റെ പ്രതിമയും എല്ലായിടവും തകർക്ക പെടാനം 😂😂😂😂😂😂 സത്യ ദൈവത്തെ ആരാധിക്കു.....രക്ഷകൻ ആയ യേശുവിൽ മാത്രം വിശ്വസിക്ക് 🙏🙏🙏🙏🙏🙏🙏🙏
ദൈവദൂതൻ പോലും വണങ്ങിയവളെ സാത്താൻ എന്ന് വിളിക്കുന്ന നിങ്ങളാണ് സാത്താൻ
Mr.Sunil, don't ever underestimate the power of God. Human race was created to worship the living God. The believers in Christ are more enlightened and are leading a happy and peaceful life here on earth and in heaven. There are millions and billions of people are the witnesses of Christ. There must be priests to solve spiritual problems, doctors to solve physical problems, lawyers to solve legal problems, mechanic to solve machine problems, so everyone is required to solve certain specific problems. So u need to preach about the crucified Christ instead of criticising the people who do it.
Good talk to brothers
അത്യൻ്റെ മുതലും പള്ളിയു അവൻ്റെ അടിവസ് കൂടി ഊരിയെടുക്കുന്ന സഭ
ഇന്നത്തെ ക്രിസ്തു മതം യേശുവും ആയി ഒരു ബന്ധവും ഇല്ല..പൗലോസ് ഉണ്ടാക്കിയ ഒന്നാണ് ഇന്നത്തെ ക്രൈസ്തവ മതം..പൗലോസ് ആവട്ടെ ജീവിത കാലത്തെ യേശുവിൻ്റെ ശത്രുവും..എന്നിട്ട് പുള്ളി തന്നെ പറഞ്ഞ കഥ വിശ്വസിച്ചു നടക്കേണ്ട അവസ്ഥ .... അപ്പോസ്തല സഭ കാലം ചെയ്തു ..ഇന്നത്തെ ക്രൈസ്തവത അന്ധവിശ്വാസികൾ ആണ്..
മലങ്കര യില് ക്ലേർജിക് മെറിറ്റ് ഇല്ല അതുകൊണ്ട് ഫ്രോഡ് കള് കയറി അർമാധിച്ച് .മെറിറ്റ് സിസ്റ്റം അട്ടി മറിക്കപ്പെട്ട്
Sunil sar super
Learn to listen, bro
അച്ചായന് പെട്ടു ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു അച്ചായന് തിരിഞ്ഞ് നോക്കി തിരിഞ്ഞ് നോക്കി ഓടുവാ അച്ചായന് ഓടിയേടത്ത് പുല്ല് പോലും മുളക്കത്തില്ല
കർത്താവ് ഒരു സഭ സ്ഥാപിച്ചു അതിൻ്റെ തലവനായി പത്രോസ് തിരഞ്ഞെടുക്കപ്പെട്ടു അദ്ദേഹം ഒരു മുക്കുവനായിരുന്നു ഇന്ന് നൂറുകണക്കിന് സഭകളുണ്ട് അവർ തമ്മിൽ സമ്പത്ത് ഉണ്ടാക്കുക പാവം അൽമായ രെ പറ്റിക്കുക എന്ന കാര്യത്തിൽ അവർ ഒന്നിച്ചു നിൽക്കും ഇന്ന് പല സഭകളും കോടാനുകോടി സ്വത്തിൻ്റെ അവകാശികളാക്കി ഇതേ സിസ്റ്റം മാണ്ട് കമ്മ്യൂണിറ്റ് പാർട്ടികളും പിൻതുടരുന്നത് ജനങ്ങളുടെ അറിവില്ലായ്മയേ ചൂഷണം ചെയ്തത് കത്തോലിക്കാ സഭയും കമ്യൂണിസ്റ്റ് പാർട്ടിയും ഇന്ന് വൻ സമ്പത്തിനു 'ടമകളായി പാവം കുത്താടുകൾ ഈ പ്ലാവിലയുടെ പിറകിൽ ആട്ടിൻ പറ്റങ്ങൾ നടക്കുന്ന പോലെ സ്വയം ഉരുകി തീരുന്നു ശരിയല്ലേ?
കർത്താവ് സഭ സ്ഥാപിച്ചിട്ടില്ല !
@@martintherattil1739. This is all correct
👍👍👍👍
എല്ലാം പണത്തിനു വേണ്ടി
പ്രാക്ടിക്കലായി ചിന്തിക്കുന്ന ഒരു കത്തനാർ...ദൈവമില്ലാന്ന് ശരിക്കും മനസിലാക്കിയിരിക്കുന്നത് പുരോഹിതർ തന്നെയാണ്
We have five fingers in our hand All five are useful we canot say one is small other is big otherwise is fat or thin Leave the minus take the pluspoints
രണ്ടും പൂച്ചാണ്ടികൾ😅😅😅😅
മിസ്റ്റർ സുനിൽ മാത്യു ഞാൻ വിചാരിക്കുന്നതും പറയുന്നതും ഇതേ ചിന്ത 👌👌👌👌👌👌
സൂപ്പർ സുനിൽ സാർ🙏🙏🙏🙏🙏
ക തോലിക്ക എന്നുപറഞ്ഞാൽ. കായുടെ തൊലി പോളിക്കുക എന്നമാത്രമേ അർത്ഥമുള്ളൂ. സോറി പ്ലീസ്
Cross questions kalakki mr.sunil sire😅😅😅😅
ആദ്യം ശിഷ്യന്മാർക്ക് അന്ത്യോഖ്യായിൽ വച്ച് ക്രിസ്ത്യാനികൾ എന്ന് പേര് ഉണ്ടായി. വേദപുസ്തകം ശരിക്കും ധ്യാനിക്കുക. അപ്പോൾ മനസ്സിൽ ആകും.
Athe😊
അയ്ന് ??
ജോസ് കണ്ടത്തിൽ എന്ന യാളുടെ പ്രഭാഷണങ്ങൾ എല്ലാ വിശ്വാസികളും കേൾക്കണം..
എടൊ തോമസ് താങ്കൾ ഇപ്പോള്‍ എന്ത് പറയാന്‍ ആണ് ഈ സുനിലിനെ വിളിച്ചത്. അവനെ വിളിച്ചിട്ട് അവന്‍ പറയുന്നത് കേട്ട് ഏറാൻ മൃളുനനു.
തന്റെ നെഞ്ചത്തു വെച്ച കല്ല് ആരെങ്കിലും പറഞ്ഞോ നിന്നോട് വച്ചു കെട്ടാന്‍.
അഴിച്ചു വെച്ചിട്ട് പോടെ.
I love u sunil 👍
Hat's of today's u tru❤
ഇന്ന സഭയിൽ തന്നെ ജീവിച്ചു മരിക്കണം എന്നു കർത്താവു പറഞ്ഞിട്ടുണ്ടോ
Ennaalum muriyanmaarekkaal bhedamaa, lakatthilulloreyellaam kollaanonnum nokkunnillallo, pinne kure kaaryangal😁😁😁😁😁 manushyaralle, kurachokke kannadachekkaam 😁😁😁😀😀😀
Illa
Pastor anoo