എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട youtuber❤️ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കറി kottayam style മീൻകറി 😋 എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം kottayam❤️🥰........... Woww what a coincidence..... 🥳
Greetings from New Jersey USA. Loved the recipe and I want to try it out. It is mouth watering. @7:40 what is it that the chef added? Is it cold water or oil (along with powerdered fenugreek)?
Prepared yesterday..it was delicious...1st tym im doing commenting on a youtube video..coz u deserves it...words r not enough to explain my gratitude towards u..thankz a lot
ആലപ്പുഴയിലാണെങ്കിലും ഞാനും ഇതേ രീതിയില്‍തന്നെയാണ് മീന്‍ കറി വെക്കുന്നത്.സൂപ്പറാണ്.
👍👍👍
നല്ല കളർ
ഷമിത്താന്റെ സ്പൂണും കുഞ്ഞി കുഞ്ഞി നല്ല ഭംഗിയുള്ള പാത്രങ്ങളും എന്നെപ്പേലെ ഇഷ്ടപെടുന്നവർ ഉണ്ടോ ......
ഇഷ്ട്ടപെട്ടു
കോട്ടയം style മീൻകറിക്കു ഒരു പ്രതേക taste ആ 😋😋
കോട്ടയംകാർ ഉണ്ടോ 🤩
Undallo
❤️❤️
Undalooo
ഉണ്ടല്ലോ... 🙋🙋🙋
Undallo
പണ്ടാരം തേഞ്ഞ പരിപാടി ആയിപോയി ഭാര്യയെ impress ചെയ്യാൻ വേണ്ടി ഈ ചാനലും കണ്ട് ഒരു ദിവസം ഉണ്ടാക്കികൊടുത്തതാ ഇപ്പോൾ മീൻ കറി എന്റെ തലയിലായി 😂😂😂
👌🙌
അങ്ങനെ തന്നെ വേണം😂😂😂
😂
സൂപ്പർ ഡിയർ
😂😂😅😅😅
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട youtuber❤️
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കറി kottayam style മീൻകറി 😋
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം kottayam❤️🥰........... Woww what a coincidence..... 🥳
😁😍😍😍🥰🥰
ആലപ്പുഴക്കരാനായ ഞാനും, മൂന്നരപതിറ്റാണ്ടുകളിലേറെയായി ഇതുപോലെയാണ് കറിവെച്ച്കഴിക്കുന്നത് . ദിവസംകഴിയുന്തോറും രുചിയേറിക്കൊണ്ടിരിക്കും....... സൂപ്പർ ടേസ്റ്റ്.
Enik shamees nte voice um samsara shyliyum orupad orupad ishtanu.. Cooking pinne parayanda adipoli aanu.. Chilath oke try cheythityund. Enthayalum ee meencurry njn undakum...
Kottayam style മീൻ കറി ഉണ്ടാകാൻ യൂട്യൂബ് search ചെയ്തു വന്ന Kottayam നിവാസിയായ ഞാൻ.
കഷ്ട്ടം 😂😂😂
🤭
Ha ha ha
😄😄
😂😂😂😂
ഞങ്ങൾ പത്തനംതിട്ടകാരുടെയും ഇഷ്ടംപെട്ട മീൻ കറിയ ഇത് 🙏🏻❤❤
സത്യം
ചെറിയുള്ളി ചേർക്കാറില്ലല്ലോ ?
Yes
Not only in Kottyam in Pathanamthitta also we will make this type fish curruy.
Yes
കോട്ടയം കാരിയായ ഞാൻ അമേരിക്കയിൽ നിന്നും എഴുതുന്നു. ഞാൻ വയ്ക്കുന്ന അതെ മീൻ കറി.I like all your receipts.Nice talk also
Recipe എന്നാണ്
Always remember a Kottayam fish pickle _ huge jars of vinegar with fried fish. A transparent pickle. Hope you can share that unique fish pickle
അടിപൊളി ആയിട്ടുണ്ട്, ഈ സൗണ്ടും കൂടി ആവുമ്പോൾ കേട്ടിരുന്നു പോവും 🙂🙂🙂
BC Fhfgugxbz jess a sheets dhf
Kottayam pari curry
@@jaminisunil9335 a
Ayala cury vekkan recepie nokiyapo adyam vannath namade shamees ethedayaaa... Sooo enuu thanne undaki nokuum😊😊....
🤩🤩🤩🥰😘😘😘😘
ഞാനും കോട്ടയം ആണേ കപ്പയും വേണം അപ്പോൾ അടിപൊളിയാക്കും 👍👍👍👍
Ithil mallippodi cherkkille
@@ponnuponnus3146 മുളക് കറിയിൽ മല്ലിപ്പൊടി ചേർക്കൽ കുറവാണ്.
Suuuuper
Njanum
Athe
Ee meen curry njan undakki nokki. Nalla adipoli taste aarnu. Ratri undaki vechu, morning sooperb aarnu. Thanks Shamee for this recipe.
ഞങ്ങൾ കോട്ടയംകാരുടെ മീൻ കറി 😋😋😋😋
Adipoli njan indakki .eni eppozhum ethe mathiri thanne indakkum.kidukkachi aayirunnu.
👍👍👍എന്റെഇത്താ ഇങ്ങനെ കൊതിപ്പിക്കല്ലേ ഞാനും ഒരു കോട്ടയംകാരി. മീൻ കറിയും കൊള്ളാം ഇത്താ ടെ വോയിസ് ഒരുരക്ഷയുമില്ല. ആകെ മൊത്തം കളർആയി ❤️❤️❤️
0
P
Kotayam karaku ellarkum... Ente... Oru like erikatte apo ente channelum onnu visit cheyanee👍
😘😘😘🥰
അവർ തിരുവനന്തപുരം ആണ്
Njan ennu try cheythu. Nalla avatharam and samsaram kidu❤
My fish curry never tasted good.. ur recipe helped me to make yummy fish curry. Thanks alot
Glad to hear that
കപ്പയും മീൻകറിയും കട്ടൻകാപ്പിയും 😍😍😍എന്റെ സാറേ 😁😁
😀😀💖🤩🤩🥰🥰
കട്ടൻ ചായ 👍
Saramaaa
@@ShameesKitchen ithreyum oil curryil??
എന്റെ സാറേ 😂
ഹായ് ഞങ്ങളുടെ മീൻ കറി ഇതാര് പഠിപ്പിച്ചു സൂപ്പർ സൂപ്പർ 😋😋😋😋😋😋🥰🥰❤️❤️ കണ്ടപ്പോൾ കൊതിവരുന്നേ😋😋😋
😀😀😀🤩🥰🥰😘😘😘
Hello,njan try cheythu,super anu....
കോട്ടയംകാരുടെ സ്വന്തം മീൻ കറി 😋😋😋
👌
Ithil mallippodi cherkkille
കോട്ടയം മാത്രം അല്ല ആലപ്പുഴയിലും ഈ രീതിയിൽ ആണ്
@@ponnuponnus3146 എരിവ് ബുദ്ധിമുട്ട് ഉള്ളവർക്ക് ഒരു സ്പൂൺ മുളക് പൊടി കുറച്ച് പകരം മല്ലി പൊടി ഇടാം ടേസ്റ്റിൽ വലിയ വിത്യസം വരില്ല കൊഴുപ്പ് ഉണ്ടാകും
പെരുംജീരകം ഒന്നും ചേർക്കില്ല 🙄.. 🤔
Njn try cheythu
Njan cook cheythal orikalum nannavar ila,kolakun orapich nanakanamn yadoru udeshom iland ozhapi indaki.kolakun orapolondn njan taste polum cheythila.Pakshe vtl ula elarkum orupadishtayi❤Adyayita njan indakit curry elarum nanayin paranje🤗🤝
കോട്ടയം സ്റ്റെയിൽ മീൻ കറി വെച്ച് കൊതിപ്പിക്കല്ലേ ഷെമി 🤤🤤😃😃❤️♥️♥️💕
😀😀😀
ഗംഭീരം! ഞാൻ തൃശ്ശൂരിൽ നിന്നുള്ള ആളാണെങ്കിലും, ഞാൻ കോട്ടയം സ്റ്റൈൽ പരീക്ഷിച്ചു, അത് വളരെ രുചികരമാണ്. നന്ദി.
ഞങ്ങൾ ആലപ്പുഴ കാരും ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കാറ്, its yummy 😋😋😋😋
അതെ
അതെ
Greetings from New Jersey USA. Loved the recipe and I want to try it out. It is mouth watering.
@7:40 what is it that the chef added? Is it cold water or oil (along with powerdered fenugreek)?
Shamees kichente recipe nokki sthiram food undakkunnavarundo
ഞാൻ ഒന്നു try chethittu varam 🥰🥰🥰
ഞാൻ ട്രൈ ചെയ്തു
Super and very tasty
നന്നായിട്ടുണ്ട് സൂപ്പർ ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
👍😍🥰🥰🥰
ഞങ്ങൾ കോട്ടയകരുടെ സ്വന്ധം മീൻകറി കൂടെ കപ്പപുഴുക്കും ചാർലസും wow അടിപൊളി ❤😋
🥰💝💝🥰
അടിപൊളി..... ഇന്ന് ഞാൻ ചെയ്തു... വേറെ ലെവൽ ടേസ്റ്റ് 🥰 സബ്സ്ക്രൈബ് ചെയ്തു കേട്ടോ.....
🥰🥰😍😍🥰💝
കടായി വിട്ടു ഒരു കളിയും ഇല്ലല്ലോ ഷമീത്ത.. 👍👍♥️🥰
M
കോട്ടയം സ്റ്റെയിൽ മീൻ കറി prethekatharam ടെസ്റ്റ് തന്നെ 👍
സൂപ്പർ മീൻ കറി
Thank you..... Chatti potti❤
Curry vekkumbol pazhakiya chattiyil vekkan parayan orkkuka... Adhyamaayitt try cheythath paali poyi... Thankyou
Nammalu thenga arach aanu meen
Curry vekkunnath engna vekkum vettil vallapozhum paksha enikk thenga aracha meen curry aanu istam thakkali koode undayirunnagil super aayene☺️
Prepared yesterday..it was delicious...1st tym im doing commenting on a youtube video..coz u deserves it...words r not enough to explain my gratitude towards u..thankz a lot
Happyyee Dear 😍😍
സൂപ്പര്‍ recipe സ്വല്‍പ്പം പച്ചക്കടുക് അരച്ചതും പച്ചവെളിച്ചെണ്ണയും കൂടെ ചേര്‍ത്ത് നോക്കിയാല്‍ കിട്ടും.. കോട്ടയം കാഞ്ഞിരപ്പള്ളി സ്റ്റൈല്‍ ടേസ്റ്റ്...😊
🥰🥰💝🥰🥰
Kappa വേവിച്ചതും കൂടി അടിപൊളി ആണ്😋😋😋
സ്വസ്ഥത കളയാൻ വേണ്ടി ഇറങ്ങിയിരിക്കുകയാണ് അല്ലെ??മീൻ കറി കണ്ടു തന്നെ പിടി വിട്ടിരിക്കുകയാണ്..അതിന്റെ കൂടെ ഇനി കപ്പയുടെ കാര്യം കൂടെ പറയല്ലേ😶😶😶
👌👌👌 കോട്ടയം മീൻകറി ഒത്തിരി ഇഷ്ടമായി 👍
Excellent presentation style.
Ok anike isthamayi I will try the fish curry 🍛🍛🍛🍛🍛
🥰🥰😘🥰
Sister. ice cream പോലുള്ള ഈ മധുരം തുളുമ്പുന്ന ശബ്ദം കേൾക്കുമ്പോൾ ഭൂമിയിൽ ആർക്കാണ് ഇഷ്ട്ടമാവാത്തതെ...
അത്ഭുദ വിളക്കല്ലയോ ഇത് Yummy
🥰🥰🥰
Yes.. Chef..
Tried this today... turned out to be the best Kottayam style fish curry i have ever had❤❤❤ Thank you so much for the lovely recipe❤
I tried and it is awesome 👌🏻👌🏻👌🏻
Super meen curry,nhan undaakki aniyathikkum share cheythu😍😍
🥰🥰😘👍👍😘😘😘
Yes. Ya this is exact Kottayam style.. No tomatoes..
Shameetha😘😘😘
Innu njan ithu pole fish curry undaki. Powli aayitundu. Thank you muthe
😍🥰😍❤️
Mashaallah curryundaki soopr taste ❤
Chechi you are awesome 😍,my cooking tutor,undakki nokki ,pwoli sadhanam...😘😘😘😘😘
Hi.. happiyee dear 🤩🥰🤩🤩
@@ShameesKitchen
🤗👩❤️👩😍🤩🥰😎❤❣️💘💞👍👌👌👌👌👌👌👌👌
Shamitha.sangathi poliwchu.najan ith pole undaakki.adipoliw.meencurryundakumpol idakk sheryakum.chilappol sheryakilla.ippo adipoliw....thanksssss😍
Hi..Happiyee dear😇🥰🥰
ഇത്താടെ വോയിസ് കേക്കാൻ
എന്ത് രസവാന്നോ...!!🤗❤️
😍😜😜
Serial, enikum voice ishtamanu
Athe
Etha undakkiedutha voice
Nalla umbiya konchal
Wow chechi njan adyam ayii undakii ithee kanduuu atheryum ayilalum nalle test ondrnu tank u❤
ഞങൾ കോട്ടയം കാരു അല്ലേലും പോളി ആന്നേ....💪😊
വീഡിയോ സൂപ്പർ ചേച്ചി....😍
💖🥰🤩
Shemi chechi use cheyyuna eth brandindey kashmiri chilliyaan
അടിപൊളി മീൻ കറി thank you so much
🤩🥰🥰
അടിപൊളി🎉 thanks for the recipe 😊😊
സാധാരണ കോട്ടയംകാരുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.
💪💪💪
Super kandite vAyil vellam varu 👍👍👍👍👍👍👍👍👍
Njan try cheythu super 👍
Super
Parayaan vaakukal illa
👍👍👍👌👌
Kaanumbol thanee kodiyakunnu
Shamees അടിപൊളി മീൻ കറി വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം വന്നു 🤩❣️
😀😀😀😋🥰🥰
തള്ളല്ലേ റിയ
M
Njan alapuzha same
അതെന്താ തന്റെ വാ അറബിക്കടലിന്റ അത്രേം ഉണ്ടോ...? 😏
Coconut aracha fish idumo chechi please
Though I don't understand a word of what you're saying, but subscribed.
Thanku
So much🥰🥰
@@ShameesKitchen .
She is talking about how to prepare a fish curry
@@sonyrameshel-shaddai622 Thanks.
Enthu,rasama,samsaram,kelkkan,veryverysweet
Made it 2nd time as wife is away.... Delicious and super. Thank u Chechi
Happiyee 😍😍😍😍
ഞാനും ട്രൈ ചെയ്തു സൂപ്പർ... 👌👌
🥰😘🥰
5:23 ആ മീനെടുത്ത പാത്രം അടിപൊളി 😊😍😍😍😍👌
🥰🥰🥰💕
നല്ല ചൂട് പൊറോട്ട കൂട്ടി കഴിക്കാൻ അടിപൊളി ആയിരിക്കും 😋😋😋
Thanks for the wonderful recipe🥰
Stay connected
Very yummy no coriander powder
ഞാൻ ഉണ്ടാക്കി. Super ❤️👍
Kottayam kaar meenkariyil ulli edilla
@@sureshkoduvathra2458 താൻ വേണമെങ്കിൽ ഇട്ടാൽ മതി. ആരാ നിർബന്ധിച്ചത്
Superrrr kandittuuu kodiyayeee
വീഡിയോ തുടക്കം മുതൽ അവസാനം വരെ വായിൽ വെള്ളം വന്ന ഞൻ ❣️❣️❣️❣️😘
@@mexicobrazil8141 K-pop
Poda kunne vellam vannu polum
❤❤❤ചിരട്ട കൈൽ വളരെ ഇഷ്ടപെട്ടു
കോട്ടയം അച്ചയത്തി കറി 😋😋😋
Njan changanassery kkariyaanu .adipoli curry
ഇതു കോട്ടയം കാരുടെ മാത്രം കറിയല്ല ഞങ്ങൾ ചെങ്ങുന്നൂർ കാരും ഇതുപോലെ യാണ് കറിവയ്ക്കുന്നത്
Simple presentation❤... സംസാര ശൈലി രസകരം❤
😍😍
നാളെ എന്തായാലും try ചെയ്യും. ഇന്ന് അയലമീൻ വാങ്ങീട്ടുണ്ട്
I am aina my name aina
@@girijar2613 ആയിൻ 🙄
Ithupole ulla curry undakkan nallathu nalla challa meen aanu😋kidu aayirikkum.3 plate choru irunna irippinu kazikkam🤗
Mashallah .eppol thanney undakkum.
Like 1
🥰💕💕
I will surely try , thanks to Shamees Kitchen💐♥️
🥰🥰🥰
Shamees sughmalle . Adipoli Kottayam style fish curry . kandite kothi avunnu 👌👍❤️
Njan try cheyithu. Its very beautiful 👌👌
Njanum Kottayathane super 🥰
Would you not use coriander powder of the gravy... Please tell me👍🏻
In Kottayam area we don't use coriander powder in fish curry.
@@suryasanthosh5661 oh.. Ok 👍🏻
അടിപൊളി അവതരണം, അടിപൊളി മീൻ കറി 👍
Njn inu Ayla kond ingane curry aakeetto.super aayrunu.ellarkm Nalla ishttayi ithaa
Happiye dear 🤩💕💕
Shamitha end undakkiyalum poliyalle 😍😋
Njangal Pathanamthitta Thiruvallakkarum ith pole thanne vekkum kto... Kottayam mathramalla Shameeseee😍
കോട്ടയം പെഫെക്ട് മീൻ കറി റെസിപ്പി പൊളി 👍👍
Normal mulakupody anenkil ethra spoon cherkkanam ?Table spoon ano ? Atho teaspoon ano ?water ethra glass cherkkanam ?
Super, perfectly explained 👌👌👌
മല്ലി പൊ ടി വേണ്ടയോ
@@vidyaaneesh2422 ഞങ്ങൾ മല്ലിപൊടി ഇടാറില്ല
மலையாளம் ரெசிப்பீஸ்
உங்க மாதிரி யாருமே சொல்லி
கொடுக்கவில்லை 👌😋😋
💕💕😘😘🥰🥰
@@ShameesKitchen 🥰🤗