Kerala Style Spicy Sardine Curry | Mathi Mulakittathu

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 646

  • @crajakandaswamy
    @crajakandaswamy 2 роки тому +192

    The way that Amma handles the knife shows how much experience she has....great recipe...

  • @greeshmasekhar
    @greeshmasekhar 2 роки тому +738

    Ammachiyude Kathi (knife) fans undo...😍😍

  • @empeesony1505
    @empeesony1505 2 роки тому +58

    ഇതുപോലെ ഒരു അമ്മയോ അമ്മുമ്മയോ ചേച്ചിയോ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയാൽ അത് സ്വാർത്ഥത ആയി പോകും....110 ശതമാനം നാടൻ പാചകം ശുദ്ധം 😍😍😍😍

    • @indujkr6637
      @indujkr6637 2 роки тому +5

      ഇതാണ് മനുഷ്യന്മാരുട സ്വഭാവം 🤣... അത് പോലെ വേണം ഇത് പോലെ വേണം എന്ന്.... 🤪🤪.... സ്വയം വിചാരിച്ചാൽ അടിപൊളി taste ഉള്ളത് നമ്മളെ കൊണ്ട് തന്നെ ഉണ്ടാക്കാൻ പറ്റും... പക്ഷെ അങ്ങനെ ആരും ചിന്തിക്കില്ലല്ലോ

    • @sobhay7477
      @sobhay7477 2 роки тому

      Í

    • @amalrajpc2876
      @amalrajpc2876 8 місяців тому +2

      നീ തന്നെ പഠിച്ച് ഉണ്ടാക്കി തിന്ന് ' എന്തിനാ ഒരു ആശ്രയം. ഒന്നു പോടെ

    • @baseerathivan4165
      @baseerathivan4165 2 місяці тому

      😊 to

    • @Anu124-p8s
      @Anu124-p8s 7 днів тому

      ഇതുപോലെ ഭാര്യയും വേണം എന്നു തോന്നും ഇങ്ങനെ ഉള്ളവർ അമ്മയെയും ഭാര്യയെയും താരതമ്യം ചെയ്യാനും തുടങ്ങും.ഈ സ്വഭാവം ഉള്ളവർ ഭാര്യയെ അമ്മയുടെ ശത്രു ആക്കുന്നു ഈ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ ഇതുപോലെ സ്വയം ഉണ്ടാക്കി കഴിച്ചു കൂടെ

  • @RoseMary-tq8xq
    @RoseMary-tq8xq 2 роки тому +41

    സൂപ്പർ ചാളക്കറി....... നല്ല വിറകടുപ്പിൽ...... ജയ അരീടെ ചോറും കൂട്ടി തിന്നണം

  • @aswathyt.v5551
    @aswathyt.v5551 2 роки тому +96

    അമ്മച്ചി കുക്ക് ചെയ്യുന്നത് വെറുതെ ഇങ്ങനെ ഇരുന്ന് കണ്ടുകൊണ്ടിരിക്കാനും ഒരു രസാണ്....all the receipies are superb..Keep going amma ❤️😊

  • @lademoiselleketoret6958
    @lademoiselleketoret6958 Рік тому +18

    I am an African American woman in America… that knife she uses reminds me of my grandma who had one similar and she used it the same way! This brought back a great memory. Even her beautiful brown hands, like yours! 😍🥰🥰🥰♥🙏🏽🙏🏽

  • @animefreak9022
    @animefreak9022 2 роки тому +152

    The way of vegetable cutting is so peaceful to me😁❤️

  • @satyadarshibehera5152
    @satyadarshibehera5152 2 роки тому +76

    Her knife skill is at another level

    • @rohith-mistaro7093
      @rohith-mistaro7093 2 роки тому +5

      Yes, that's something only the people born and brought up in Kerala do.. all the wonderful mothers and grandmothers from Kerala, including my mother 😍

    • @chinju170
      @chinju170 2 роки тому

      @@rohith-mistaro7093 yes

    • @kavithag5911
      @kavithag5911 2 роки тому

      Dhandupalem batch

    • @marzinaahmad8335
      @marzinaahmad8335 2 роки тому +1

      Agree.. whenever I watch Indian cooking on UA-cam I always get intimidated by their knives..

    • @ankushgf1174
      @ankushgf1174 2 роки тому

      Yes

  • @febamol98
    @febamol98 Рік тому +7

    ഈ അമ്മയുടെ കുക്കിംഗ്‌ സ്റ്റൈൽ, അരിയുന്നത്, അരക്കുന്നത്, റെസിപ്പി എല്ലാം എന്റെ അമ്മയുടെ പോലേ ആണ്. ❤love you amma

  • @Dreams-sw6ui
    @Dreams-sw6ui 2 роки тому +43

    വാചകത്തിൽ അല്ല കാര്യം പ്രവർത്തിയിൽ ആണ് തെളിയിച്ചു 👌👌👌👌👌👌

    • @sonugopuloves2209
      @sonugopuloves2209 Рік тому

      എന്നാലും എന്തെങ്കിലുമൊക്കെ ഒന്ന് പറഞ്ഞാലെന്താ മുത്ത് പൊഴിഞ്ഞു പോകുവോ?

  • @radhamani646
    @radhamani646 2 роки тому +22

    I'm from Tamilnadu.,when I'm prepare this curry..... Ozm... Very yummy , nice sell, taste... Color... etc..,
    I order kudampuli from amazon... I'm very satisfied ....
    Thank you so much

  • @KannanS-it9vv
    @KannanS-it9vv Місяць тому +2

    கேரள முறையில் அருமையான மத்தி மீன் குழம்பு, மிக சுவையாக இருக்கும், செய்முறை இதனை பதிவிட்ட அம்மா அவர்களுக்கு நன்றி🙏👌👌👌

    • @saravanansubramaniam7851
      @saravanansubramaniam7851 10 годин тому

      Such patience in her cooking and the result is the delicious taste. Just seeing her way of cooking is a gift ! Kudos to her!😊

  • @sathiashok5382
    @sathiashok5382 2 роки тому +18

    നല്ല വൃത്തിയും വെടിപ്പുമുണ്ട് 👌👌

  • @vijayasree.mvijayasree.m1867
    @vijayasree.mvijayasree.m1867 2 роки тому +9

    Ammayude cooking super aanu thank you amma🥰🥰🥰🥰👍

  • @poongodigovindan6369
    @poongodigovindan6369 2 роки тому +16

    Your cutting style is excellent

  • @basantmahanta5848
    @basantmahanta5848 2 місяці тому +23

    Who watch in 2024❤

  • @b3r91nithyasreep4
    @b3r91nithyasreep4 2 роки тому +21

    Ithu Kandappozh Vaayil korachu neram kappalottikkam ❤️🤤🤤🤤🤤🤤

  • @revathynairkozhencherry2847
    @revathynairkozhencherry2847 2 роки тому +4

    ഒന്നും മിണ്ടാത്ത അമ്മ... കുക്കിംഗ്‌ സൂപ്പർ 👍🏼👍🏼👍🏼👍🏼

    • @Amk-foodie
      @Amk-foodie 9 місяців тому

      👌👌👌👌👌👌👌

  • @malusaifu2388
    @malusaifu2388 2 роки тому +7

    ഇത് പോലെയായുള്ള കത്തി ഇപ്പോൾ വാങ്ങൻ കിട്ടുമോ.. അമ്മച്ചിക്ക് ഒരു കട്ടിങ് ബോഡ് വേണ്ട... എത്ര സിംപിൾ ആയി തക്കാളി ഓക്കേ അരിഞ്ഞെടുക്കുന്നു... യൂസ് ചെയുന്നതെല്ലാം മൺ ചട്ടി... Wooo സൂപ്പർ അമ്മച്ചി ഈ കാലത്തും അമ്മിയിലിട്ട് അരച്ചെടുക്കുന്ന വെളുത്തുള്ളി ഇഞ്ചി... ഹെന്റമ്മോ അമ്മച്ചി പൊളിയാട്ടോ 🙏🙏നമിച്ചു 💝💝🌹🌹

  • @raazi6119
    @raazi6119 2 роки тому

    ഇത് കാണുന്ന ലെ പ്രവാസി....... ഇത് കണ്ടേലും വെള്ളം ഇറക്കാ.... 🤤🤤🤤🤤

  • @jithesheg5287
    @jithesheg5287 Рік тому +3

    വർത്തമാനം അല്ല പ്രവർത്തി ആണ് വലുത് എന്ന് കാണിക്കുന്ന നല്ല ഒരു ചാനെൽ.... 😍

    • @sonugopuloves2209
      @sonugopuloves2209 Рік тому

      വായീന്ന് മുത്ത് പൊത്തിഞ് വീഴുമായിരിക്കും. അതാ മിണ്ടാത്തെ

  • @phoenixmediaart-travel-foo1993
    @phoenixmediaart-travel-foo1993 2 роки тому +8

    ഈ വീഡിയോ കാണുമ്പോൾ പഴയ ഓർമ്മകൾ മനസിൽ വരുന്നു.. അടുക്കളെന്നു മാറാതെ അമ്മുമ്മടെ കൂടെ ഉള്ള ബാല്യം ❤❤❤

  • @cjnisha3181
    @cjnisha3181 2 роки тому +856

    Any tamil fans

  • @sojajose9886
    @sojajose9886 2 роки тому +1

    ഈ അമ്മച്ചി ടെ vlog ഇഷ്ടം..വേറെ കുറെ അലപ്പു സാധങ്ങൾ ഉണ്ട്.അതിനേക്കാൾ എത്ര നല്ലത്..

  • @silbichinnu2512
    @silbichinnu2512 2 роки тому +6

    ❤❤😍അമ്മയുടെ മിക്ക കറികളും കാണാറുണ്ട് 😍😍😍സൂപ്പർ 👍🏻👍🏻

  • @entertainmentcontent5409
    @entertainmentcontent5409 2 роки тому +1

    Ammachi vallathum para ennalalle mammallkk kaaryagal vyakthamayi manasilaavooo ammachi endhayalm polichu ❣❣

  • @kongutamizhengatamizh4979
    @kongutamizhengatamizh4979 12 днів тому

    Ammachi pol oru pravishengilum cut eiyaaan try cheidhu nokkittu undengil oru like eduhaa....😊

  • @febamol98
    @febamol98 Рік тому +3

    ഇതിന്റെ കൂടെ ഇത്തിരി ചക്ക പുഴുക്കും കടുമാങ്ങ അച്ചാറും വേണം... Hooo ന്റെ സാറെ 😍

  • @deepadeepa7064
    @deepadeepa7064 7 місяців тому

    അമ്മ അടിപൊളി ❤ എന്തു രാസാണ് എല്ലാ കറികളും ഉണ്ടാകുന്നത് കാണാൻ , മീൻ കറി പാജകം ചെയ്യാന് അറഞ്ഞിരുന്നില്ല പക്ഷെ ഇപ്പൊ പഠിച്ചു🎉

  • @regalsmartie11
    @regalsmartie11 26 днів тому

    Mesmerising… ❤ And here I complain about my modern appliances and having to go to the shops. How much wisdom, hard work and experience in old methods of cooking. 🙏🏽

  • @chaturyadav1311
    @chaturyadav1311 2 роки тому +3

    love from chhattisgarh,,, 🤘🙏🇮🇳💞❤

    • @Amk-foodie
      @Amk-foodie 9 місяців тому

      🌹🥰💞💓❤️❤️❤️

  • @tm.gaming5484
    @tm.gaming5484 2 роки тому

    Paatiii tdy unga style tha naa kulambii vaikka poren first time tryy pantrennn..🤩😋

  • @vishnupr1092
    @vishnupr1092 2 роки тому +6

    Ammachiii vere level🔥🔥🔥

  • @chinnuzz7435
    @chinnuzz7435 2 роки тому

    Ammikkallil arachundakkunna karikal vere levalaaa😋😋😋ammachi ishttam😘😘😘

  • @JamesPaul-qn2fk
    @JamesPaul-qn2fk Місяць тому +1

    അമ്മയുടെ സംസാരം കേൾക്കാൻ കൊതിയാവുന്നു

  • @saranyaps1923
    @saranyaps1923 Рік тому +3

    It is very delicious one😋.I was really miss my mom after watching this recipe. I will definitely try this.Thank you so much😊

  • @anbiyanurulanbiya1777
    @anbiyanurulanbiya1777 6 місяців тому +1

    The knife is so fire in granny hand I love the things and the way granny cooking ❤❤

  • @FORKandSMOKE
    @FORKandSMOKE 2 роки тому

    അമ്മ വച്ച് മീൻ കരയല്ലേ !!പിന്നെ ഒന്നും പറയാനില്ല!! Fantastic!!!

  • @sework1485
    @sework1485 9 місяців тому

    "Looks divine! Count me in to try it out. Thanks for sharing!"❤

  • @shahilaa4589
    @shahilaa4589 7 місяців тому

    Njan inn undaakki orurakshayumilla super curry❤😍

  • @VicTheflyingDentist
    @VicTheflyingDentist Рік тому +4

    That Knife is of a different level and her cutting skills are simply amazing 🤩

  • @smily3729
    @smily3729 2 роки тому

    Njan try cheydu nokki... adipoli aan 👌

  • @akiyrjana6558
    @akiyrjana6558 4 місяці тому

    Great videos, maximum respect from Finland! Such delightfully adept cooking.

  • @mr.perfectrakesh3973
    @mr.perfectrakesh3973 Рік тому

    Aaie ke haath.. definitely delicious 😍👍

  • @lrrrruleroftheplanetomicro6881
    @lrrrruleroftheplanetomicro6881 10 місяців тому

    Thank you so much for teaching me about fresh curry leaves.
    Just made this dish and it came out perfect!

  • @simplyatraveler7102
    @simplyatraveler7102 Рік тому +27

    Pure sounds of nature 😍

  • @khodezanazneen1768
    @khodezanazneen1768 2 роки тому +7

    Very delicious fish curry. Thanks for the video

  • @dineshdinesh-uo2pz
    @dineshdinesh-uo2pz 2 роки тому +18

    Simple and mouth watering recipe, "Adipozi"...

  • @preetipimple4632
    @preetipimple4632 Рік тому +6

    Whatever she cooks looks really delicious 😋

  • @agnescardoz9276
    @agnescardoz9276 2 роки тому +23

    Looks super delicious🤩🤩
    But we will never get this authentic taste like that of Amma, , she's using her grinding stone, clay pot n wood fire for cooking her recipes 😍😍
    Lots of love , be blessed Amma

  • @TelmaGomas-p9h
    @TelmaGomas-p9h 7 місяців тому

    Nanum vachitundu super anuu Iam chief❤❤❤❤ super kathi

  • @albinrichard7416
    @albinrichard7416 2 роки тому +1

    Super Amma, Today we are going to try ur method Ma..

  • @rskkrs9880
    @rskkrs9880 2 роки тому +5

    my favourite recipe and favourite fish 🐟🐠🐠.... 👌🏼👌🏼👌🏼 Lot's of ❤️❤️❤️ from Tamil Nadu..

  • @jppriya416
    @jppriya416 2 роки тому +2

    அருமை பாக்கவே நாக்கில் எச்சில் ஊறுது பாட்டிமா சூப்பர்

  • @sonasabu8191
    @sonasabu8191 2 роки тому

    Ammayude aduppum parisaravum superr

  • @praveenbaa3968
    @praveenbaa3968 18 днів тому +1

    My favourite fish ...

  • @lintounni5583
    @lintounni5583 Рік тому

    Kathi super aanu ath pole oronnum ariyunnath kananum 😍 ❤❤

  • @Sudha-sd5gl
    @Sudha-sd5gl 2 роки тому +1

    അമ്മേ അടിപൊളി ❤️🥰❤️

  • @gireeshnair2374
    @gireeshnair2374 4 місяці тому

    Nature sound and nadan mathi curry😋 pwoliii😌

  • @alonecreations2970
    @alonecreations2970 2 роки тому +1

    Yenik veshakundhu njn poi. Hoon kaicht varaaam🤤🤤😋😋

  • @thepsckid9712
    @thepsckid9712 7 місяців тому

    Camera man പൊളി ആണ് 🔥❤️

  • @cattishmedia7763
    @cattishmedia7763 2 роки тому +29

    I tried it. it's really delicious 😋❤️a nd thank you ammachi 🥰

    • @Amk-foodie
      @Amk-foodie 9 місяців тому

      🥰🥰🥰🥰

  • @poovaiahmc4813
    @poovaiahmc4813 2 роки тому +6

    Hi superb mathi curry looks very delicious

  • @oviyayamini140
    @oviyayamini140 2 роки тому +1

    Who are all watching this channel before sleeping...and it is so soothing like liziqi and dianxi channel 🤩🤩🤩🤩

  • @silpap2164
    @silpap2164 2 роки тому

    Adipwli....njn try cheythu😋

  • @jprime9730
    @jprime9730 3 місяці тому

    Thank you for this yummy recipe ! 🙏🏼

  • @illaya1
    @illaya1 2 роки тому +17

    It’s easy to follow your video. We did and enjoyed the mathi meen kulambhu…Thanks 🙏

  • @jayanathiyekka3888
    @jayanathiyekka3888 2 роки тому +2

    ഞാൻ കറിവെച്ച് നോക്കി നല്ല ടേസ്റ്റ് ഉണ്ട് സൂപ്പർ ചേച്ചി

  • @kitchenqueen8904
    @kitchenqueen8904 2 роки тому +1

    চমৎকার মাছের রেসিপি।ধন্যবাদ।😂👌🙏

  • @asifali-be2zr
    @asifali-be2zr Рік тому

    Just I like ur way of cooking👨‍🍳

  • @utharamuth4107
    @utharamuth4107 2 роки тому

    Super.. ഈ അമ്മ യുടെ പാചകം സൂപ്പർ ആണ്... നമ്പർ 1

  • @hathimv4589
    @hathimv4589 2 роки тому +1

    ammachide patrangal super

  • @jothimaasamayal
    @jothimaasamayal 2 роки тому +3

    Super samayal i. Like it wow 🎉🎉🎉🌹

    • @Amk-foodie
      @Amk-foodie 9 місяців тому +1

      👌👌👌👌👌🥰🥰🥰🥰

  • @madlybongvlogs7602
    @madlybongvlogs7602 Рік тому +1

    I am Bengali, but big fan of her cutting skills 😍

  • @amuthajawahar4210
    @amuthajawahar4210 Рік тому

    Sounds effect amazing🎉🎉🎉🎉

  • @preethak3882
    @preethak3882 Рік тому +8

    Thank you Ammachi for this yummy recipe. Just prepared watching your video and it came out best 🙏😊

  • @JOSE-rb7dx
    @JOSE-rb7dx 2 роки тому +1

    Adipoli ammachi😋😋

  • @SunilanMT
    @SunilanMT 6 місяців тому

    ഹായ്‌.. സൂപ്പർ 😊😊

  • @mittireddianuradha4398
    @mittireddianuradha4398 7 місяців тому

    From vizag...Amma cutting super

  • @kirubakaran6194
    @kirubakaran6194 Рік тому

    பாட்டி சமையல் அருமை❤😍

  • @omswapnalislife3477
    @omswapnalislife3477 2 роки тому +1

    I'm from Maharashtra... I like your recipe... 😋

  • @pramodbarathe8973
    @pramodbarathe8973 2 роки тому +1

    Love and respect from Maharashtra 💕

  • @kaisenkarthik
    @kaisenkarthik 2 роки тому +1

    Super recipe
    Love from Tamilnadu !!!

  • @ivylobo8062
    @ivylobo8062 2 місяці тому

    Very nice mouth watering 😊

  • @ranjanisoma5492
    @ranjanisoma5492 2 роки тому +3

    So delicious .from siri 🇱🇰 .🙏❤

  • @sangeetachopdekar7244
    @sangeetachopdekar7244 2 роки тому +3

    the one thing I love d most is the cutting skill..superb.❤

  • @punitaprabha2207
    @punitaprabha2207 3 місяці тому

    Looks so yummy. I'm drooling.

  • @meena805
    @meena805 2 роки тому +17

    Almost 98% same as the way we do in our srilankan cuisine. Only two things.
    1 is we don't use ginger in fish curry never ever. And the second one we will add some thick coconut milk definitely at the end to enhance the taste. That's it.
    👍👍👌👌👌

    • @chithambararajanr219
      @chithambararajanr219 2 роки тому +7

      We too do in TN and kerala but if we add coconut milk then that has to be consumed within a day. So mostly we don't because we like fish curry cooked a day before

    • @meena805
      @meena805 2 роки тому +3

      @@chithambararajanr219 even our curry also after adding coconut milk cant keep for 24 hours even. But we used to eat like that. Even in Normal hotel also they won't add coconut milk bcz thy can't keep it for whole long day. But that taste gives much more tastier than normal one.

    • @jyolsnajose6162
      @jyolsnajose6162 2 роки тому +6

      We have 3-4 types of fish curry- may be more based on which part of kerala we come from. There is one with mango and coconut, just with coconut-curry which is yellow in colour, one with buttermilk in malabar, one in which coriander powder is used from trivandrum. Many different fish recipes.

    • @radhamani646
      @radhamani646 2 роки тому +5

      If you like to add coconut milk...its good .,not necessary..... This style most Malayalis like these way

    • @1234567rek
      @1234567rek 2 роки тому +1

      Wrong ! Taste it without coconut milk it taste better , we use coconut paste in tamilnadu in some places , in some places without coconut paste , the one without coconut paste tastes better

  • @cookingwithmrsjahan
    @cookingwithmrsjahan 2 роки тому +48

    Wow sardine curry looks delicious very yummy 😋

  • @sonapraveen7837
    @sonapraveen7837 2 роки тому +11

    Lovely Natural back ground score!!! N Amma.... Love your cooking too😘😘😘😘

  • @foodyumaroma
    @foodyumaroma 2 роки тому +8

    Sardine recipe super, thanks for sharing

  • @Beverlyvineeth
    @Beverlyvineeth Рік тому +1

    It came out really well,thank u ammachi❤😊

  • @geethushajushaju5577
    @geethushajushaju5577 2 роки тому

    Vayil vellam vannu 🤤🤤🤤 adipoli

  • @chalapuramskk6748
    @chalapuramskk6748 2 роки тому +6

    In Malabar type mulakitta curry we are using valanpuli and making a paste of chilli powder small onion and turmeric powder.small onion ginger and green chillies are cut into small piece and add in curry.No garlic or garam masala is added.After the cooking we are pouring coconut oil and curry leaves are added.

    • @AbhiBangalore
      @AbhiBangalore 2 роки тому +2

      Kudapuli has many health benefits as well. Good for kidneys

    • @brendabaldrey813
      @brendabaldrey813 2 роки тому

      Share your Receipe please

  • @vishalpavi92
    @vishalpavi92 2 роки тому +4

    Very traditional cooking and grandma work is fantastic she cooking very igen ☺☺☺☺☺

  • @pardhanashi1940
    @pardhanashi1940 11 місяців тому

    Loves your knife❤

  • @JohnKalpanaJohnKalpana
    @JohnKalpanaJohnKalpana 3 місяці тому +1

    Super ma

  • @affableanu8993
    @affableanu8993 2 роки тому

    I like her way of cutting veg and vessels

  • @kkabilan7226
    @kkabilan7226 Рік тому +1

    Ammmachi tell Kerala skin glowing secret please🙏

  • @ansarpm4680
    @ansarpm4680 Рік тому

    ചേച്ചിയുടെ ശബ്ദതിന്റെകുറവുണ്ട്ബാക്കി സൂപ്പർ ✌️✌️✌️
    ഈവിഡീയോ എടുക്കുന്നയാൽ എഴുതി വിടുന്നത് നല്ലതാണ് എങ്കിലും