ഷമീസ് കിച്ചൻ എനിക്ക് പറഞ്ഞ് തന്നത് എന്റെ ഇളയ മോൻ ആണ് അവനാണ് പറയുന്നത് ഷമീസ് കിച്ചൻ സൂപ്പർ ആണെന്ന് ആദ്യം ആയിട്ട് ഇട്ടത് മാങ്ങാ അച്ചാർ ആണ് ഇട്ടപ്പോ കണ്ടതാ ഞാൻ പിന്നെ കുപ്പി ഒഴിഞ്ഞപ്പോ ആണ് കാണുന്നത് എപ്പോ ഇതൊക്കെ തീർന്നു എന്ന് എനിക്കറിയില്ല 🤧 ഇപ്പൊ ദേ അയല കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട് മക്കൾ വരാൻ വെയ്റ്റ് ചെയ്യുവാ വരുമ്പോൾ അറിയാം ഇനി ഒക്കെയും thanks കേട്ടോ 🙏🙏
കുറച്ച് ചെറിയ ഉള്ളി രണ്ട് ഇതൾ വെളുത്തുള്ളി ചെറിയ കഷ്ണം ഇഞ്ജി പച്ച മുളക് തക്കാളി മിക്സിയിൽ അടിച്ചെടുക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിച്ച് അല്പം ഉലുവ പെരും ജീരകം ഇട്ട് മൂപ്പിക്കുക അതിലേക്ക് അരച്ച് വെച്ച മിശ്രിതം ഒഴിക്കുക തിളച്ച് വരുമ്പൊൾ അല്പം മഞൾ പൊടി ആവശ്യത്തിന്ന് മുളക് പൊടി കുറച്ച് മല്ലിപൊടി ചേർക്കുക. വേണേൽ അല്പം പുളി പിഴിയുക. നല്ലൊം തിളച്ച് കൊണ്ടിരിക്കുമ്പൊൾ മീൻ ഇട്ട് കൊടുക്കുക. മാന്തൾ മത്തി(ചാള) അയല പൊലൊത്ത മീനാണു നല്ലത്. ലാസ്റ്റ് കുറച്ച് ചെറിയ ഉള്ളിയും വേപ്പിലയും എണ്ണയിൽ മൂപ്പിച്ച് ഒഴിക്കുക. ഉണ്ടാക്കാൻ എളുപ്പവും രുജികരവും ആണു ഒരു പ്രവാസി മീൻ കറി
Chechiiii ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാ cooking ചെയ്യുന്നത്. അതും ചേച്ചിയുടെ vdo നോക്കിയാ കറി ഉണ്ടാക്കിയെ🥹 എന്നെ പുകഴ്ത്തുവാ എന്ന് വിചാരിക്കരുത് 🫢സംഭവം adipoli🥹❤. എനിക്ക് തന്നെ വല്ലാണ്ട് ഇഷ്ടായി. Anyway thanks chechi.. Chechi enikk kadavul mathiri😌🤌🏻
കറി ഞൻ ഉണ്ടാക്കി ട്ടോ ന്താ ഒരു രുചി🤤 ❤️😍ഇതുപോലെ ഒരു കറി എൻ്റെ ജീവിതത്തിൽ ഇന്നുവരെ ഉണ്ടാക്കിയിട്ടില്ല എൻ്റെ ഷെമി adaar kari കിടു പറയാൻ വാക്കുകൾ ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ ഇങ്ങനൊരു കറി പരിചയപെടുത്തിയതിന് ഒത്തിരി നന്ദി dear❤
I don't know your language. But I liked it. Next video pl translate to English word pl. Nice short video, Thanx. Love from thane Maharastra. Looking yummy.
Tried super ❤ thenga arakaatha curry enik theere ishtam illa but orikal ente motherne vendi aane ee Receipe Adhyam aayi try cheythath aane muthal ayala vedikumbool muthal ee curry thanne aan edaakuka Etra time undaki enne count cheyaan poolum paatila atra tasty aane thanks aloot
ഷമീസ് കിച്ചൻ എനിക്ക് പറഞ്ഞ് തന്നത് എന്റെ ഇളയ മോൻ ആണ് അവനാണ് പറയുന്നത് ഷമീസ് കിച്ചൻ സൂപ്പർ ആണെന്ന് ആദ്യം ആയിട്ട് ഇട്ടത് മാങ്ങാ അച്ചാർ ആണ് ഇട്ടപ്പോ കണ്ടതാ ഞാൻ പിന്നെ കുപ്പി ഒഴിഞ്ഞപ്പോ ആണ് കാണുന്നത് എപ്പോ ഇതൊക്കെ തീർന്നു എന്ന് എനിക്കറിയില്ല 🤧 ഇപ്പൊ ദേ അയല കറിയും ഉണ്ടാക്കി വച്ചിട്ടുണ്ട് മക്കൾ വരാൻ വെയ്റ്റ് ചെയ്യുവാ വരുമ്പോൾ അറിയാം ഇനി ഒക്കെയും thanks കേട്ടോ 🙏🙏
Orupaad Santhosham Dear🥰🥰😇
Me too
😂😂😂
Njanum😄😄😄
ഞാനും 😅
അയല വാങ്ങി യിട്ട് കറി ഉണ്ടാക്കുന്നത് നോക്കാൻ വന്ന ഞാൻ 👍
നിങ്ങളെ pole 👍🏻🤭🤭👌
Eee njanum
Njaanum😁
Njanum😁
ഞാനും 😂
Thank you shamees kitchen.
ഞാനിന്ന് ഈ അയല മുളക് കറി ഉണ്ടാക്കി കേട്ടോ. ഇത് ഒരു ഇടിവെട്ട് ഐറ്റം തന്നെയാണ്. കൂടെ പാൽ കപ്പയും.
Happy Dear😍
ഞാനും 😂
Super
ഞാനും
Njanum 😂
3 tbs coconut oil
1/2 tsp Mustard
1/4 tsp Fenugreek
Chopped ginger
4 Garlic
10 shallots
3 green chilli
Tomato paste (2)
2spn chiili powder
1/2 spn coriander powder
1tsp Fennel powder
1/2 tsp turmeric powder
1tsp pepper powder
Warm water
Tamarind
Salt
Curry leaves
Thank you❤
മീൻ കറിയിൽ ഞാൻ എന്നും പരാജയം ആയിരുന്നു ഇനി ഞാൻ പൊളിക്കും
Me too😔👍🏻
Njnm
ഞാനും
ഇവരുടെ റെസിപ്പികൾ ട്രൈ ചെയ്യാറുണ്ട് എല്ലാം നല്ല രുചികരം ആണ്
കുറച്ച് ചെറിയ ഉള്ളി രണ്ട് ഇതൾ വെളുത്തുള്ളി ചെറിയ കഷ്ണം ഇഞ്ജി പച്ച മുളക് തക്കാളി മിക്സിയിൽ അടിച്ചെടുക്കുക.
പാൻ ചൂടാക്കി എണ്ണ ഒഴിച്ച് അല്പം ഉലുവ പെരും ജീരകം ഇട്ട് മൂപ്പിക്കുക അതിലേക്ക് അരച്ച് വെച്ച മിശ്രിതം ഒഴിക്കുക തിളച്ച് വരുമ്പൊൾ അല്പം മഞൾ പൊടി ആവശ്യത്തിന്ന് മുളക് പൊടി കുറച്ച് മല്ലിപൊടി ചേർക്കുക. വേണേൽ അല്പം പുളി പിഴിയുക.
നല്ലൊം തിളച്ച് കൊണ്ടിരിക്കുമ്പൊൾ മീൻ ഇട്ട് കൊടുക്കുക. മാന്തൾ മത്തി(ചാള) അയല പൊലൊത്ത മീനാണു നല്ലത്.
ലാസ്റ്റ് കുറച്ച് ചെറിയ ഉള്ളിയും വേപ്പിലയും എണ്ണയിൽ മൂപ്പിച്ച് ഒഴിക്കുക.
ഉണ്ടാക്കാൻ എളുപ്പവും രുജികരവും ആണു
ഒരു പ്രവാസി മീൻ കറി
ഞാൻ canned മത്തി ഉപയോഗിച്ച് ഇത് പോലെ ഉണ്ടാക്കി....വളരെ നല്ല കറി....താങ്ക്സ്....ജർമനിയിൽ നിന്നും.....
Sooper... എത്രയും അഭിനന്ദിച്ചാലും മതിയാകില്ല. മാത്രമല്ല gud presentation 👍👍👍
ഞാൻ ഉണ്ടാക്കി നോക്കി. എന്റെ മക്കൾക് ഒത്തിരി ഇഷ്ട്ടായി.❤
Super Shameeeee
Njan innu undakki ellarkkum ishtaaayiiii
Thankuuuuu
ഞാൻ ആദ്യമായിട്ടാണ് ഈ കറി വെക്കുന്നത് mashaallah 😊perfect enn paranja ithaan❤
കാണാൻ തന്നെ എന്താ ഭംഗി .Must try
Shamee kutty..entha parayuka...vakkukal Ella..athrakkum taste..Njan 2nd time undakkan pokunnu.thanks dear😍
Happy Dear 🥰🥰
@@ShameesKitchen
Mo mm bu ft Dr se
Najnum😂😂
ഞാനും 🤣🤣
Njaanum😌
ഇന്നലെ മീൻ കറി ഉണ്ടാക്കി 👌👍🏻👍🏻👍🏻👍🏻👍🏻👌👌👌ഒന്നും പറയാനില്ല 🥰 കിടു 28.10.2022
Hi..thank you🥰🥰
പുതിയ പുതിയ സിമ്പിൾ ഐറ്റംസ് പരിചയപെടുത്തുന്ന ഇത്താക്ക് ഒരുപാട് താങ്ക്സ്.എന്തായാലും ഇത് ട്രൈ ചെയ്തിരിക്കും 😍
Chechiiii
ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാ cooking ചെയ്യുന്നത്. അതും ചേച്ചിയുടെ vdo നോക്കിയാ കറി ഉണ്ടാക്കിയെ🥹 എന്നെ പുകഴ്ത്തുവാ എന്ന് വിചാരിക്കരുത് 🫢സംഭവം adipoli🥹❤. എനിക്ക് തന്നെ വല്ലാണ്ട് ഇഷ്ടായി. Anyway thanks chechi..
Chechi enikk kadavul mathiri😌🤌🏻
Meen curryil velluthulli ittan curry cheethaavule next day edukkan patoo
Tomato 🍅 ellathayuvekkam nallakodampuli ettuvechal super
Powli taste ayirunnu enikk eshtayi but veetile husnu eshtavilla ente ammakkum eshavilla avasanam korach velichennayum koode ozhich kodutha super
സൂപ്പർ ആയിട്ടുണ്ട് ഇത്താ.. പുതിയത് എന്തെങ്കിലും ചെയ്യുന്ന time അതിന്റെ recipe നോക്കുന്നത് ഇവിടെ തന്നെ ആണ്...😍😍
🥰🥰😍happiyee dear
Njanum🥰
Nan ee curry undaki super ayirunu ellarkum ishttapettu thanks shamies kichen
Nan ithupole puthippila kora iluddakki kuzhappamilla taste und👌
Super 2sadanaam miss ayi uluvaa and cheriya ulli buut so tasety
Kandirikkunnavarude vayil kappalodikkanulla vellam undavum... 🥰🥰 super shamee
💕💕🥰🥰
നിങ്ങളുടെ റെസിപികൾ ട്രൈ ചെയ്യാറുണ്ട് നന്നായിട്ടുണ്ട് വളരെ അധികം നന്ദി...🙏🙏🙏🙏
Ellam nalla recepies ane njan mikkavarum try cheyarund thanks ini ithukudi cheythe surprise kodukkanam ellarkum 😄
സൂപ്പർ,aluva, മീൻ കറി കോംബിനേഷൻ പ്രതീക്ഷിക്കുന്നു
Hi ചേച്ചി ഞാനിത് ട്രൈ ചെയ്തു നോക്കി അടിപൊളി ടേസ്റ്റ് ആണ്
Wow ഇതിങ്ങനെ കാണുമ്പോൾ പോലും കൊതി ആയിട്ട് പാടില്ല അപ്പോൾ കഴിച്ചാലോ 👌👌👌👌👌
പറയണ്ട കാര്യം മില്ല
😁😁🥰😍💕
Super shamee meen kari chattiyum super
Superb 👍
Zabardast 💯
Thank you
Poliya njan chethu💞👌🏻
കറി ഞൻ ഉണ്ടാക്കി ട്ടോ ന്താ ഒരു രുചി🤤 ❤️😍ഇതുപോലെ ഒരു കറി എൻ്റെ ജീവിതത്തിൽ ഇന്നുവരെ ഉണ്ടാക്കിയിട്ടില്ല എൻ്റെ ഷെമി adaar kari കിടു പറയാൻ വാക്കുകൾ ഇല്ല സൂപ്പർ സൂപ്പർ സൂപ്പർ ഇങ്ങനൊരു കറി പരിചയപെടുത്തിയതിന് ഒത്തിരി നന്ദി dear❤
Parayaathe vayya. Njaan undakki nokki nalla adipoli meenkari aane..nalla puliyum erivum okke nd. Super aanu tta🥰
🥰🥰🤩😘😘😍😘🥰
Spr kariyanu ഷമി ഇതു ആണ് ഞാൻ എപ്പോളും akal
Very nice Recipe Mam
ഞാൻ ഇപ്പൊ ഉണ്ടാക്കി ഈ മീൻ കറി😋😋😋😋👌🏻👌🏻👌🏻👌🏻👌🏻
I tried it so tasty 😋 thank you shamees kitchen❤
Njan vechu nokki vallare nanaayirunnu ketto 👍🏻👍🏻👍🏻❤😊
Njan try cheydhu. Ellavarkkum bhayankara ishtaayi chechi❤
സൂപ്പർ മീൻകറി 👌👌👌 ഞാൻ ഉണ്ടാക്കി... അടിപൊളിയായി വന്നു... Thanks for sharing this recipe 🙏🙏
Hi..thanku🥰😍😇
Kodampuli allaathe saatha Puli idaan pattumo shammeetha
Vanakkam sister... Meen Kolumbu super ra iruku sunday try pandra...nandri❤❤❤😋❤😋❤😋❤😋❤😘😘😘
👍👍😍🥰😘
ഷമീസ് അടിപൊളി ഫിഷ്കറി 👍👍👍👍👌👌👌👌
Super yummy
Jyan Ella recipies um try cheyyaruntu
Thanks 🥰🥰😇
Njn undakki .. adipoli ayittund
Shemmi kuttinte കൈപ്പൂണിയം പറയാനില്ല 👍😋ഇത് വരെ ഉള്ള ഇല്ല recipe njan try cheythu 👍
Hi..thanku so mucj🥰🥰🥰
ഇത്ര രുചിയുള്ള മീൻ കറി ഇത് ആദ്യമായി ❤️❤️, thankyou shamee chechi 💫
ഞാൻ ഇന്ന് മീൻ കറി വച്ചു. Super taste. ഷമ്മീത്ത super, കിടിലം
ഉണ്ടാക്കി നോക്കി ഒരു രക്ഷേം ഇല്ല 👌👌👌👌
Njn try cheythu super🎉🎉🎉
ഞാൻ ഉണ്ടാക്കി നോക്കി. നല്ല ടെസ്റ്റ് ആയിരുന്നു 😍
I am Selva sri lanka. Lovely voice super recipe
njan try cheythu nannayirunu. njn adyam ayi meen curry undakiye. ellarum spr ayirunnu paranju 😍😍
Hi.. happiyee dear 🥰😘😘
ഞാനും ഉണ്ടാക്കി അടിപൊളി teast
innu njaan ithu undaki , very delicious ur recipes never disappoint me ❤😊
ഞാൻ ഉണ്ടാക്കി സൂപ്പർ
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരിന്നു 👍👍👍❤❤
കറി വെച്ചിട്ട് അതുപോലെതന്നെ ഒണ്ട് രുചിയും superb😋
Thanks chachi ethupola rasepey edunnathinu
🥰🥰
Adipoliyattta❤❤❤
kodiyyakunnu kannumpol.shsmes.adipoliyannu🖒🖒🖒❤💙💚💛
🥰😘😘😍😍
കാണുമ്പോൾത്തന്നെ അറിയാം. നല്ല കറി
കരിക്കണ്ടാൽ. അറിയാം..മികച്ച രുചിയായിരിക്കും അതിനേതാക്കാളും.ഭക്ഷണം. ഉണ്ടാകുന്ന. വ്യക്തിക്ക്. അനുസച്ചായിരിക്കും. അതിന്റെ. രുചിയും.
Its was very good thanks for you're video
സൂപ്പർ കറി ഞാൻ വച്ചു ❤️❤️❤️❤️😜😜😜😜
Super...fish curry
Caption l പറഞ്ഞത് പോലെ
അടിപൊളി ആയിരുന്നു
Njan cheyuth nokkam 🥰
Adipoli aaayirunnu...Adhikam cookingonnum parichayamillatha njn indakki... veetil ellavarkkum ishtaayi❤
I don't know your language.
But I liked it.
Next video pl translate to English word pl.
Nice short video, Thanx.
Love from thane Maharastra.
Looking yummy.
ഞാൻ ഇങ്ങനെ undakkar 😊.
Sathyam parayatte njan ee respee try cheithu polichu nalla manavum rujiyum thanks chechi ithu poleyulla respees iniyum idane ok see you 🤗🤗🤗👌👌😘
ഞാൻ ഉണ്ടാക്കി നോക്കി...സൂപ്പർ ചേച്ചി ❤
Njan enn try chaidu adipoliyaan 😋😋😋
Chechi ithe kilimeen fish veche try cheiyavo
ഞാൻ ഉണ്ടാക്കി
അയലക്കറി സൂപ്പർ❤❤❤❤
Try cheythu adipowli ayirunnu onnim parayani illa🥰😋
Cheriya ullik pakaram velya ulli cherkaamo?
Ethra cherkaam?
Thanku chechi for your video ,bcz first time I got thick fish curry 😊😊
Tried super ❤ thenga arakaatha curry enik theere ishtam illa but orikal ente motherne vendi aane ee Receipe Adhyam aayi try cheythath aane muthal ayala vedikumbool muthal ee curry thanne aan edaakuka Etra time undaki enne count cheyaan poolum paatila atra tasty aane thanks aloot
ഞാനും ഉണ്ടാക്കി അടിപൊളി ആണ്
Try cheyth nokkum 😊
ഉള്ളി വഴറ്റി കറി വെക്കുന്ന കാര്യത്തിൽ പ്രവാസികൾ മുന്നിലാനുട്ടോ. അടിപൊളി 💞💞💞😍😍😍
👍👍🥰🥰
ഞാൻ നാട്ടിലും ഇങ്ങനെ തന്നേ
Super recipe chatty link Ido
ചെമ്മീൻ കറി എങ്ങനെ ഉണ്ടാക്കും വീഡിയോ cheyuvo
ഞാൻ ഉണ്ടാക്കി അടിപൊളി thanks
🤩🤩🥰🥰
എനിക്ക് കണ്ടിട്ട് ഇഷ്ട്ടായി ഉണ്ടാക്കി നോക്കണം സൂപ്പർ 👍🥰
Shami itha kudam pulik pakaram vaalam puli cherkavo?
Cherkkam
Super recipe, SK
Njan tray chayithu.... Super ayit undayirunu.... Thank you..
Njan ennu ubdakki shemee super
Njanum try cheythu poli😍
Meen curry adi poli
Cooking cheyyan upayogikkunna pathrangal evidunna vaggunne....
Really it looks very tasty i will surely try ❤
സൂപ്പുണ്ടാകിയിട്ട് നന്നായി ട് ഉണ്ടാക്കി
Adi poli njanum driy cheythu
Super thanks
Njan undaki nooki suuper🎉🎉🎉
Njan undaki. Super
പുതിയ subscriber ആണേ.... മീൻ കറി ഉണ്ടാക്കി നോക്കാം ട്ടോ 👍🏻👍🏻😍😍😍😍
Happy Welcome Dear