ചോറിനോടൊപ്പം ഇതുപോലൊരു Simple Fry ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട| Crispy Potato Fry| Aloo fry

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 1,1 тис.

  • @princyvictor4555
    @princyvictor4555 2 роки тому +409

    Potato- 3 medium size (300gms)
    Oil- 2tspn
    mustard seeds- 1/2 tsp
    Cumin seeds-1/2 tsp
    Garlic-5-6 nos
    Salt as needed
    red chilly powder- 2tspn
    Turmeric powder- 1/4 tspn
    Fennel powder- 1/4 tspn
    Garam masala-1/2 tspn
    asafoetida a pinch
    Lemon juice-1/2 tspn
    curry leaves
    Thank you chechy for this wonderful recipe❤️

  • @serjithabeegam1546
    @serjithabeegam1546 3 роки тому +306

    Try ചെയ്തു.. സൂപ്പർ ടെസ്റ്റ്‌ ചോറിനു ithu മാത്രം മതി 👍

  • @rakhikannan4196
    @rakhikannan4196 3 роки тому +26

    ഈ കുട്ടി എന്ത് simple ആയിട്ട് സംസാരിക്കുന്നു. പല blog ലും എന്താ ഹാഷ് ബുഷ് സംസാരം. ഈ കുട്ടീടെ food preparation പോലെ തന്നെ സംസാരം 🥰🥰🥰🥰

    • @marykutty-bh2dj
      @marykutty-bh2dj Місяць тому +1

      Myranu. Video length kootan vendi thallu😂😂😂

  • @nidhumol9056
    @nidhumol9056 3 роки тому +91

    ഞാൻ ഇന്ന് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
    Thank you 🥰🥰

  • @jacobjose5629
    @jacobjose5629 2 роки тому +6

    ഇന്ന് ഉണ്ടാക്കി ഒരു രക്ഷയുമില്ല ടേസ്റ്റ് 😋ഉണ്ടാക്കി കഴിഞ്ഞപ്പോൾ ചോറിന്റെ കൂട്ടാൻ തികഞ്ഞില്ല ഉണ്ടാക്കി കൊണ്ടിരിക്കും വഴിയേ പകുതിയും 😊 അകത്താക്കി

  • @kuttapikuttapi1235
    @kuttapikuttapi1235 2 роки тому +3

    ഞാൻ ഇത് ഉണ്ടാക്കിട്ടില്ല,,,
    പക്ഷേ ഈ അവതരണം
    വളരെ നന്നായി,,,, അത് തന്നെ
    നല്ല ടേഴ്സ്റ്റിയാണ്,,,,

  • @hydhin_adam062
    @hydhin_adam062 2 роки тому +20

    അടിപൊളി😋😍. ഞാൻ try ചെയ്തു. ഞാൻ കഴിച്ചതിൽ വെച്ച് ഏറ്റവും tasty potato Fry. your cooking is very taste and healthy👍 thank you dear❤️

  • @kamarudheenrisana5040
    @kamarudheenrisana5040 3 роки тому +5

    Potato fry enghane undakkiyalum evide makkalk ishttamane eni ethupole try cheyyatto cumin seed skip cheyyumtto 👍👍👌 rasam mathi ethinte oppam kootti chor kazhilkan

  • @shijivijoy1074
    @shijivijoy1074 2 роки тому +4

    Njan undakki enikku orupadu ishtappettu.. Thankyou so much❤❤

  • @adarshjohnson4745
    @adarshjohnson4745 3 роки тому +28

    ചേച്ചി മുട്ട കറി ഉണ്ടാക്കി
    സൂപ്പർ ടേസ്റ്റ് ആയിരുന്നു 🥰🥰❤️❤️👌👌👌

  • @krworld3964
    @krworld3964 3 роки тому +31

    ഞങ്ങൾ ഇവിടെ ഉണ്ടാക്കി നോക്കി ചേച്ചി സൂപ്പർ taste ആണ് എല്ലാവർക്കും ഇഷ്ടമായി 👌

  • @muhammedshameem.k8266
    @muhammedshameem.k8266 3 роки тому +6

    ഞാൻ ഇന്ന് ഉണ്ടാക്കിയില്ല... കാണാൻ 😍... try cheyyanam

  • @sidhiprapancha8372
    @sidhiprapancha8372 3 роки тому +11

    Njan try cheythu super😍😍ente vittile ellavarkkum isttapettu

  • @ajithkongasseri3530
    @ajithkongasseri3530 Рік тому +65

    ഒന്ന് speed ആക്കാം

  • @sophiajaleel2324
    @sophiajaleel2324 3 роки тому +2

    ഞങ്ങളുടെ fav ആണിത്. അമ്മാ മിക്കവാറും ഉണ്ടാക്കി തരും. സൂപ്പർ ആണ്. സിംപിൾ ഉം ആണ്.

  • @aleenapeter6588
    @aleenapeter6588 3 роки тому +8

    Chechide sound enik vallya ishtta tto 💓pinne e curry nja vechu tto poli💕😍❤️🙏

  • @shanidahilal3666
    @shanidahilal3666 3 роки тому +10

    undakky nokky. super taste aayirunnu. makkalkku nalla ishttayi. Thank you dear😍

  • @fidanasrin9323
    @fidanasrin9323 3 роки тому +4

    ഞാൻ ഇന്ന് ട്രൈ ചെയ്‌തു സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെട്ടു 😘😘😘

  • @thomasmj4255
    @thomasmj4255 3 роки тому +23

    Njaan ithu undakki nalla taste aayirunnu 😋😋ellaarkkum ishtapettu. Thank you for this simple recipe ❤

  • @sheebaprasanthan5994
    @sheebaprasanthan5994 3 роки тому +13

    Njanum prepare Cheythitund ee type il.ore experiment pole...super taste thanne aanu...😋😋😋

  • @sssruthikrishna
    @sssruthikrishna 2 роки тому +36

    I tried it today...it's really tasty😋thank you for this amazing recipe😘

    • @ShameesKitchen
      @ShameesKitchen  2 роки тому +3

      😘🥰🥰😘😘🥰🥰🥰🥰

    • @priyaammu6712
      @priyaammu6712 2 роки тому +1

      Super chachi eniki oru help chaiyaoo nigalta cooking kantu super annu eniki cook chaiyan araythila ipa Nan nigata cooking kantu Nan patichu ailam eniki naila estam aaetuntu

    • @Nazri406
      @Nazri406 Рік тому +1

      Njnm try chythuu but potato katty koodi poi ready ayilla😕😕

  • @sajitharamesh658
    @sajitharamesh658 2 роки тому +3

    സാമ്പാറിന് ഒരു നല്ല കോമ്പിനേഷൻ ആണ്
    തീർച്ചയായും ട്രൈ ചെയ്യും 👍👍

  • @farsanashagil3129
    @farsanashagil3129 Рік тому +2

    ഞാൻ ഇത് ഇപ്പൊ ഉണ്ടാകിനോകി .നല്ല ടേസ്റ്റ് ഉണ്ടായിരുന്നു👍

  • @Nikaitv5
    @Nikaitv5 Місяць тому +3

    Video playback speed 1.5x il ittu kandal nallathayirikkum.

  • @shamlashamla8736
    @shamlashamla8736 11 днів тому

    ഞാൻ ഉണ്ടാക്കി, സൂപ്പർ ടേസ്റ്റി, thank youuu ഇത്ത ❤❤️❤️

  • @ajmalali3820
    @ajmalali3820 3 роки тому +4

    ശരിയാണ്. ഇത് കണ്ടാൽ തന്നെ ചോറ് തിന്നാൻ തോന്നും. സൂപ്പർ. 👍🏻♥️♥️

  • @vipinnilda8253
    @vipinnilda8253 2 роки тому +20

    I tried this recipe. Came out well and tasted awesome. 👍
    Very concise and precise explanation. Keep up the good work. 👏

  • @Sajna2055
    @Sajna2055 3 роки тому +8

    Njan try cheythu adipoli ayittind😋😋❤️❤️

  • @Linsonmathews
    @Linsonmathews 3 роки тому +33

    ഇങ്ങള് നമ്മളെ കൊതിപ്പിക്കും എന്നും 😋 അടിപൊളി, സിംപിൾ recipe 😋😋😋

    • @ShameesKitchen
      @ShameesKitchen  3 роки тому +3

      Ichayoo😍😍😍

    • @aminassmartworld1887
      @aminassmartworld1887 3 роки тому +1

      Super MashaAllah adioli

    • @sabir3288
      @sabir3288 3 роки тому

      കയ്യിൽ പണം ഉള്ളവർ കണ്ട് കൊതിച്ചോളി മക്കളേ ..

  • @mujeebmujeeb9042
    @mujeebmujeeb9042 Рік тому +1

    Njan try cheythu... Ente first dish ane eedhe ummake ishtapattu thanks 💕

  • @nilofarrameez1178
    @nilofarrameez1178 2 роки тому +42

    This has become my kids fav school lunch item.... only problem is I have to make for kids friends too 😂

  • @sajnAmeer
    @sajnAmeer 8 місяців тому +4

    Made today... 👌🏼👌🏼👌🏼എന്താ പറയുവാ 🥰....അടിപൊളി...
    ഒത്തിരി ഇഷ്ട്ടായി

  • @EssAar80
    @EssAar80 3 роки тому +2

    👌.. ഞാൻ കുറച്ച് മസാലയും കുരുമുളക് പൊടിയും കൂടി ചേര്‍ത്തു...

  • @jayamenon1279
    @jayamenon1279 3 роки тому +7

    Coming 29 th Nu Enikkoru Food Nte Order Vannittund Enthayalum Njan Ee Potato Fry Avarku Undakki Kodukkum 👍🏽Super Recepie 👌👌👌

  • @user-anandhu
    @user-anandhu 3 роки тому +20

    ഈ വിഭവം എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും...!❤️

  • @sahla1535
    @sahla1535 3 роки тому +455

    Shamees kitchen sthiram prekshakar evide❤❤❤

  • @divyavasudevan6496
    @divyavasudevan6496 7 місяців тому +2

    Ente aniyathi undakki nokiyirunnu.super aanenna paranje❤

  • @MustfhaVkd
    @MustfhaVkd 8 місяців тому +4

    Njan undakki adipoli

  • @salmavava5592
    @salmavava5592 Рік тому +1

    ഞാൻ try ചെയ്തു സംഭവം അടിപൊളി ആ ട്ടോ 👌🏻

  • @faihamehvish4853
    @faihamehvish4853 7 місяців тому +3

    ഞാൻ ട്രൈ ചെയ്തു ❤❤❤❤❤ super super

  • @zenhafathima6100
    @zenhafathima6100 2 роки тому +8

    Inn aan kandath innu thanne try cheyyum,😋🤗

  • @dreamsofkunju1937
    @dreamsofkunju1937 3 роки тому +14

    Kottayam style Ayala curry innale try cheythu. Super aayitta 🙏🙏🙏

  • @shinesukumaranshine5408
    @shinesukumaranshine5408 2 роки тому +2

    Supper sister njan ethu vatshangalkku munneye cheyarudu ethe pole last oralpp cornflour vithari oru 2minite elakki yochippichal nannayi erikkum.

  • @Arjuntk98
    @Arjuntk98 2 роки тому +5

    സംഭവം അമ്മയ്ക്കു കാണിച്ചുകൊടുത്തു, ഉണ്ടാക്കി തന്നു...അടിപൊളി ഫ്രൈ ചേച്ചി😇

  • @durgaravi8074
    @durgaravi8074 7 місяців тому

    ഉണ്ടാക്കി. ഇത്രയും രുചി പ്രതീക്ഷിച്ചില്ല 🥰. Thank u

  • @asiyaummuhabbab5943
    @asiyaummuhabbab5943 2 роки тому +6

    സൂപ്പർ ഞാൻ ട്രൈ ചെയ്യും ☺️☺️☺️

  • @KarthikaRatheesh-qp4yn
    @KarthikaRatheesh-qp4yn 8 місяців тому +1

    Njan indakki superb taste👍🏻thanku for the recipe 🙏🏻

  • @ansiyaansi8083
    @ansiyaansi8083 3 роки тому +4

    Try cheythu super 👍👍👍👍👍

  • @sbvlogswayanadan7253
    @sbvlogswayanadan7253 3 роки тому +2

    ഉരുളകിഴങ്ങ് ഇങ്ങനെയും ഉണ്ടാക്കാമല്ലേ . സൂപ്പർ റസിപ്പി . ഞാൻ എന്തായാലു ഉണ്ടാക്കി നോക്കും. അവതരണം അടിപൊളി

  • @aiswaryaillikkal7925
    @aiswaryaillikkal7925 3 роки тому +14

    Hai Aunty... ഞങ്ങൾ ഇന്ന് ഇത് ഉണ്ടാക്കിയിരുന്നു... അടിപൊളി ടേസ്റ്റ്... Thank you Aunty 🥰🥰🥰

  • @rishanaichu9426
    @rishanaichu9426 3 місяці тому

    Naan try cheydhu adipoli... ee oru recipe indengil chorin veronnum venda❤❤

  • @sonalshaju1924
    @sonalshaju1924 Рік тому +16

    I tried it ,it was super tasty and everyone in my family loves this potato recipe

  • @fathimafais2699
    @fathimafais2699 Рік тому

    ഇന്ന് ട്രൈ ചെയ്തു എല്ലാർക്കും ഇഷ്ടായി 🥰
    താങ്ക് You❤️❤️❤️❤️

  • @Sunshine-ck6of
    @Sunshine-ck6of 2 роки тому +43

    I made this it is very tasty thank you so much 👌🏻👌🏻

  • @bhavyaakhil4956
    @bhavyaakhil4956 9 місяців тому +2

    Njan undakkiyittu varame😋

  • @priyaprakaksh1190
    @priyaprakaksh1190 3 роки тому +7

    Itha njan try cheythirikkum ❤️

  • @sulaikhanaser8588
    @sulaikhanaser8588 2 роки тому +1

    Adipoli rsp njan undakki nokki allarkkum ishtayi nalla test undayirunnu♥♥💋💋

  • @itsmelanaah7239
    @itsmelanaah7239 3 роки тому +3

    ഞാൻ try ചെയ്തു super ഇത്ത 😊

  • @ItsmePreethi
    @ItsmePreethi 11 місяців тому +2

    Tried today.. super aayirunnu 😊😊😊

  • @Prem-vt8ys
    @Prem-vt8ys 2 роки тому +3

    ആദ്യം കണ്ടപ്പോ തന്നെ അറിയാതെ like അടിച്ചു പോയി 🤩😋

  • @manojkrishnan5304
    @manojkrishnan5304 2 роки тому

    ഈ ഒരു ഒരുളകിഴങ്ങു fry ഉണ്ടാക്കാൻ നമുക്ക് ആദ്യം വേണ്ടത് ഉരുളകിഴങ്ങ് തന്നെ ആണ്.... നിങൾ ആ പറഞ്ഞത് കേട്ട് ചിരിച്ചു ഒരു വഴിയായി....😁😁😁
    Try ചെയ്തു... ഒത്തിരി ഇഷ്ടപ്പെട്ടു... Thanks

  • @shebajames
    @shebajames 3 роки тому +6

    chechi njn try cheythu super tast ayirunnu .ellarkum ishtayi
    🤗🤗🤗🤗🤗🤗

  • @poornimaaa1207
    @poornimaaa1207 20 днів тому

    Adipoli aayittund. Njan randu moonnu divasam munne try cheythu. Husinum enikkum orupaad ishtamaayi. Athukond inn veendum undaakki❤❤

  • @bolddesignswithayisha6215
    @bolddesignswithayisha6215 3 роки тому +27

    ഷമിയേ......
    ഒരേ പൊളി🤩🥰😘
    എന്തായാലും ഒന്ന് ട്രൈ ചെയ്യണം.
    Insha Allah❤️

  • @pubgking997
    @pubgking997 2 роки тому +1

    I love you ചേച്ചി ചേച്ചിടെ സംസാരം എനിക്ക് ഇഷ്ട്ടമാണ് ❤️❤️

  • @sujatitto1849
    @sujatitto1849 3 роки тому +18

    Good work. Surely try. Really inspired by Ur cooking
    God bless you abundantly 🙏 👍

  • @AnsiRahmen
    @AnsiRahmen 8 місяців тому

    ഞാനും try ചെയ്തുനോക്കി. അടിപൊളി ടേസ്റ്റ്. 😋😋😋

  • @sheenaks7695
    @sheenaks7695 3 роки тому +4

    Adipoli potato fry😋😋😋 nale try cheyyum inshaa allaah

  • @Althaf-cu9ho
    @Althaf-cu9ho 2 роки тому +1

    ഇത്ത ഉണ്ടാക്കുന്ന എല്ലാ ഡിഷസും സൂപ്പറാണ്

  • @midl__aj____midhu7127
    @midl__aj____midhu7127 2 роки тому +262

    ബത്തക്കയുടെ ആകൃതിയിലുള്ള പാത്രം ഇഷ്ടപ്പെട്ടവരുണ്ടോ

  • @SajidaAp-c6p
    @SajidaAp-c6p 2 місяці тому +1

    Njan try cheythu valare tasty aan ❤

  • @anvinisworld6857
    @anvinisworld6857 3 роки тому +32

    കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണെന്ന്.. ട്രൈ ചെയ്തു നോകാം 👌👌

    • @athiraathiathira692
      @athiraathiathira692 2 роки тому

      കാണുമ്പോൾ എങ്ങനെ രുചി അറിയുന്നേ കഴിച്ച് നോക്കിയാൽ അല്ലെ അറിയാൻ പറ്റൂ 😁

  • @NATHASHACE
    @NATHASHACE 3 роки тому +2

    Ithaa njan try cheythu super taste vtl ellavarkum ishttayi 👌👌

  • @jinshilwindwin243
    @jinshilwindwin243 3 роки тому +121

    Potato fries and curd it's always a super combination ....❤️ Simple recipe but it tastes awesome when it's lunch time and also sometimes we always need a change from usual dishes

  • @mylittlevlogs3342
    @mylittlevlogs3342 3 роки тому +1

    Ithrem neram aayitt chorundilla.. 😶
    Ini ippo ith undaakki oonu kazhikkaam😋😋😋

  • @akkifaakku5965
    @akkifaakku5965 2 роки тому +7

    Ithaa njn ith try cheyythu nalla taste ndaayirunnu ❤️... Ithpolathe recipes iniyum upload cheyyanam ❤️✨️

  • @muralipadmavathi7167
    @muralipadmavathi7167 2 роки тому

    . അടിപൊളി. സിസ്സരുറെ വോയിസ്‌.... ഞാൻ ഇത്‌ ഉണ്ടാക്കി നോക്കിട്ട് പറയാം. 👌👌

  • @vahidhajamal7594
    @vahidhajamal7594 3 роки тому +24

    Hi shami,
    Recipe super ആയിട്ടുണ്ട്.👍😍

  • @roobiya9731
    @roobiya9731 2 роки тому

    Njn orupaad thavana undakki ...adipoliyaanu..ellarkum ishttappedum..must try guysss 💞

  • @mujeebrahiman5616
    @mujeebrahiman5616 3 роки тому +9

    മതിയാകും...........❤️
    അതാണ് ഇങ്ങളോട് ഉള്ള ഇസ്തം...😃

    • @Nirmalanimmik
      @Nirmalanimmik 2 роки тому

      ഇസ്‌തം 🤣🤣🤣ഇഷ്ട്ടം

  • @remlathbasheer5650
    @remlathbasheer5650 2 роки тому

    കണ്ടിട്ട് കൊതിയാവുന്നു നാളെ ചെയാം ഇത് സൂപ്പർ

  • @najarida8565
    @najarida8565 3 роки тому +5

    Yes!!! Umma eppo undakkiinokkii njn taste cheyd nokkii sadhanm adipolii😍

  • @sanarazak8990
    @sanarazak8990 4 місяці тому

    njan try cheythu enik ishttayi njan ith 3,4 pravishyam undakii ❤

  • @naseelasadaku6570
    @naseelasadaku6570 3 роки тому +55

    Wow✨ i tried today😍it s very tasty😋thank u for the recipe ❤️

  • @anaghavs9592
    @anaghavs9592 3 роки тому +2

    Vttil onnum kazhikkan illanjappo undakki nokki adipoli aayittund 🥰🥰🥰🥰🥰thanks shammi thatha

  • @sarithaganeshsari
    @sarithaganeshsari 3 роки тому +4

    ഇന്ന് ഉണ്ടാക്കി നോക്കണം 👍🏻

  • @mrsshabie9883
    @mrsshabie9883 3 роки тому +1

    Oo curd n ths potato fries kettappo kappal oodi🥰😍😍

  • @ruksanahafthab5292
    @ruksanahafthab5292 2 роки тому +11

    Nice recipe.. Spr taste... Oru rakshayillaaa... Yummm🤤

  • @shivanoosworld4136
    @shivanoosworld4136 3 роки тому

    ചേച്ചിയുടെ വീഡിയോസ് കാണാൻ എനിക്കിഷ്ടമാണ് അതുപോലെ ചേച്ചിയുടെ വോയിസ് എനിക്കിഷ്ടമാണ്

  • @sangeethamahadevan3033
    @sangeethamahadevan3033 2 роки тому +4

    ഷമി കൊച്ചേ..... ഞാൻ ഒരു ബ്രഹ്മിനാണെ.. Nonveg ഉപയോഗിക്കില്ല ന്നാലും ഇയാൾടെ vegcurries എല്ലാം Sooooperb ആണ് ട്ടോ love U dear 😘😘😘😘😘

    • @ShameesKitchen
      @ShameesKitchen  2 роки тому +3

      Hi..orupaddu santhosham comments kanumbole 😘😘🤩love you too😘😘🥰🥰🥰🥰

  • @anuraj3962
    @anuraj3962 Рік тому +1

    ഷെമി ചേച്ചി ഞാൻ ഒന്നു പരീക്ഷിച്ചു നോക്കിട്ടോ സംഭവം അസ്സൽ ആയിട്ടുണ്ട്‌... 🥰👌
    നിസ്സാര നേരം കൊണ്ടു ഇത്രയും മനോഹരമായിട്ടുള്ളു വിഭവം. ചോറിന്റെ കൂടെ ഈ കറിയും പിന്നെ പുളിശേരിയും കൂടെ ആകുമ്പോ ആഹ്ഹ അടിപൊളി ആയിട്ടുണ്ട്‌... 🥰😍♥️👌
    വളരെ ഉപകാരമായി ഈ വീഡിയോ. 👏🙏🏻😊🥰

  • @ItsMeMuhsii
    @ItsMeMuhsii 3 роки тому +3

    Soooper try cheyyam inn chorin oru verity ayikoootye.....😜😍

  • @abuthahirpoovathingal4054
    @abuthahirpoovathingal4054 3 роки тому +13

    Super അടിപൊളി ടേസ്റ്റ് 😋👍🏼

  • @radhakrishnankv3343
    @radhakrishnankv3343 3 місяці тому

    വെരി. സൂപ്പർ. 👌. എല്ലാം. ഉണ്ടാക്കണം.

  • @kidilantraveler
    @kidilantraveler 2 роки тому +4

    Wow, ഇപ്പോൾ ഉണ്ടാക്കി നോക്കി. സൂപ്പർ taste. Delicious dish😊👌

    • @ShameesKitchen
      @ShameesKitchen  2 роки тому +1

      Thank You Dear

    • @Saleekathvayalil85
      @Saleekathvayalil85 2 роки тому +1

      വെന്തോ

    • @kidilantraveler
      @kidilantraveler 2 роки тому

      @@Saleekathvayalil85 Yes അടിപൊളിയായിട്ട്👌👌🥰
      പക്ഷേ കുറച്ച് ഉണ്ടാക്കണം.
      ഞാൻ ഇന്നലെ രണ്ടാമത് വീണ്ടും ട്രൈ ചെയ്തു അപ്പോൾ ഇത്തിരി കൂടുതൽ ഉണ്ടാക്കി, അപ്പോൾ ഒരു ഇത്തിരി വേവ് കുറവായിരുന്നു. But ഈ റെസിപി ഒരു സംഭവമാണ്. അടിപൊളി.
      മക്കൾക്ക് ഭയങ്കര ഇഷ്ടമാണ്.
      എനിക്കും ❤️

    • @sahirafaisal4538
      @sahirafaisal4538 Рік тому

      ​@@kidilantraveler😘

  • @rp37164
    @rp37164 9 місяців тому +1

    Nonstick Pathram link tharumo 😊

  • @queen-uu1ju
    @queen-uu1ju 2 роки тому +4

    Try cheythu polli ❤️

  • @fousiyapv35
    @fousiyapv35 3 роки тому +1

    Njan ith Try cheythu 👌
    അടി പൊളി ടെസ്റ്റ്‌ എല്ലാവർക്കും ഇഷ്ട്ടമായി😋😋

  • @priyankavishwanadhan8215
    @priyankavishwanadhan8215 3 роки тому +5

    Itha super taste anu ketto innu undakki njn ellarkum eshtayi😍

  • @najiyathasnim4237
    @najiyathasnim4237 2 роки тому

    ഞാൻ ഇന്ന് try ചെയ്തു.. ഒരു രക്ഷയും ഇല്ല 🔥