good type of rubber tree can be selected

Поділитися
Вставка
  • Опубліковано 26 кві 2024
  • good type of rubber tree can be selectedനല്ലയിനം റബർ മരം തിരഞ്ഞെടുക്കാം
    #rubber
    #rubbertapping
    #rubbertree
    #malayalam
    #manojnediyackal

КОМЕНТАРІ • 18

  • @jayalal6564
    @jayalal6564 11 днів тому

    Only ജാവാ 👍

  • @jamesjoseph2753
    @jamesjoseph2753 3 місяці тому

    414,430 ടാപ് ചെയ്യാൻ ബുദ്ധിമുട്ടാണ്. (പട്ട കാഠിന്യം,കനം കുറവ്) പാലിന് കൊഴുപ്പ് പോരാ.
    ഇലപ്പുള്ളി രോഗം.
    ഗുണം എന്നത് വേഗത്തിലുള്ള വളർച്ച, താരതമ്യേന ബലമുള്ള മരങ്ങൾ.
    പിറ്റേ വർഷം കേടു പോക്കാനും മറ്റ് മരങ്ങളുടെ സമീപം വെക്കാനും അനുയോജ്യം.

  • @johnvarghese6421
    @johnvarghese6421 3 місяці тому

    Thanks for valuable information ❤

  • @anandjose.3573
    @anandjose.3573 3 місяці тому

    Super video

  • @karthyanimattumal612
    @karthyanimattumal612 3 місяці тому

    super

  • @scariafrancis9180
    @scariafrancis9180 3 місяці тому

    414 അഞ്ച് divasam kodumpol മാത്രം ടാപ്പ് ചെയ്യുക പട്ട മരപ്പ് കുറയും d r c കൂടും.റബർ ബോർഡ് പഠിപ്പിക്കുന്നത്

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww 3 місяці тому

    നല്ല വീഡിയോ റബറിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ ചെയ്തതിന്

  • @kgkg7148
    @kgkg7148 3 місяці тому +2

    ഹലോ മിസ്റ്റർ 414 ആർക്കും താങ്കൾ ഇൻട്രൊഡ്യൂസ് ചെയ്യരുത്

  • @jameskaipuzha4428
    @jameskaipuzha4428 3 місяці тому

    തടത്തിൽ റബർ എന്ന പുതിയ ഇനം മനസിലാക്കുക. വളരെ മെച്ചപ്പെട്ട ത്

  • @shajiabraham4312
    @shajiabraham4312 3 місяці тому

    ടാപ്പിംഗ് ചെയ്യുന്ന രീതി വീണ്ടും വീണ്ടും മനസിലാക്കി തന്ന താങ്കൾക് താങ്ക്സ് 👍🏻👍🏻👍🏻👍🏻

  • @rahulrahul2154
    @rahulrahul2154 3 місяці тому

    പിബി 235

    • @rahulrahul2154
      @rahulrahul2154 3 місяці тому

      ഇത് എങ്ങനെ ഉണ്ട്

  • @radhakrishnanpp5566
    @radhakrishnanpp5566 3 місяці тому

    RRIM 600 എന്ന ഒരിനം കൂടിയില്ലേ?