Manoj Nediyackal rubber tapping
Manoj Nediyackal rubber tapping
  • 274
  • 1 169 158

Відео

റബർ വില ഇടിവിന്റെ കാരണം അറിഞ്ഞ് കർഷകർ വീണ്ടും ഞെട്ടി ||Manojnediyackal rubber tapping
Переглядів 4,8 тис.2 години тому
റബ്ബർ വില ഇടിവിന്റെ കാരണമറിഞ്ഞ് കർഷകർ വീണ്ടും ഞെട്ടി #rubberprice #rubbertree #agriculture #manojnediyackalrubbertapping
ഇന്നത്തെ റബർ വിലയിൽ കർഷകർക്ക് നേട്ടമില്ലാതെ || Manojnediyackal rubber tapping
Переглядів 6 тис.2 години тому
ഇന്നത്തെ റബർ വിലയിൽ കർഷകർക്ക് നേട്ടമില്ലാതെ #rubberprice #rubberpricetodayinkerala #rubberpriceinkottayam #rubberpriceinbangkok #rubbersheetpricetoday #pepperpricetoday #goldpricetoday #manojnediyackalrubbertapping
ഇന്നത്തെ റബർ വിലയിൽ ചാഞ്ചാട്ടം || Manojnediyackal rubber tapping
Переглядів 6 тис.4 години тому
ഇന്നത്തെ റബർ വിലയിൽ ചാഞ്ചാട്ടം #rubberprice #rubberpricetodayinkerala #rubberpriceinkottayam #rubbersheetpricetoday #todaygoldprice #todayprice #keralamarket #manojnediyackalrubbertapping
റബർ ചിരട്ടപ്പാലിലൂടെ ലാഭം കൊയ്യാം || Manojnediyackal rubber tapping
Переглядів 8 тис.7 годин тому
റബർ ചിരട്ട പാലിലൂടെ ലാഭം കൊയ്യാം #rubberprice #rubbertree #agriculture #ottupal #manojnediyackalrubbertapping
റബ്ബർ ടാപ്പിംഗ് നിർത്തേണ്ട സമയം || Manojnediyackal rubber tapping
Переглядів 8 тис.7 годин тому
റബർ ടാപ്പിംഗ് നിർത്തേണ്ട സമയം #rubbertapping #rubbertree #manojnediyackalrubbertapping
റബർ വ്യാപാര നിലവാരം കേരളത്തിൽ ഇങ്ങനെ || Manojnediyackal rubber tapping
Переглядів 8 тис.9 годин тому
റബർ വ്യാപാര നിലവാരം കേരളത്തിൽ ഇങ്ങനെ #rubberprice #rubberpricetodayinkerala #todayprice #rubberpriceinkottayam #rubbersheetpricetoday #todaygoldprice #Pepperpricetoday #manojnediyackalrubbertapping
റബർ വില കുറഞ്ഞും കൂടിയും നിൽക്കുന്നതിന്റെ കാരണം ഇതാണ് || Manojnediyackal rubber tapping
Переглядів 2,6 тис.12 годин тому
റബർ വില കുറഞ്ഞും കൂടിയും നിൽക്കുന്നതിന്റെ കാരണം ഇതാണ് #rubberprice #rubbersheetprice #agriculture #manojnediyackalrubbertapping
റബ്ബർ ലാറ്റക്സ് വിലയിൽ അത്ഭുതം || Manojnediyackal rubber tapping
Переглядів 15 тис.12 годин тому
റബ്ബർ ലാറ്റക്സ് വിലയിൽ അത്ഭുതം #rubberprice #rubberpricetodayinkerala #agriculture #rubberpriceinkottayam #rubberpriceinbangkok #rubbersheetpricetoday #goldpricetoday #manojnediyackalrubbertapping
റബർ പാൽ ഈ വർഷം കുറയാൻ ഉണ്ടായ കാരണം ഇതാണ് || Manojnediyackal rubber tapping
Переглядів 4,6 тис.14 годин тому
റബറിന് പാൽ ഈ വർഷം കുറയാൻ ഉണ്ടായ കാരണം ഇതാണ് #rubbertree #climatechange #agriculture #malayalam #manojnediyackalrubbertapping
റബർ പാൽ നല്ല രീതിയിൽ എടുക്കാം || Manojnediyackal rubber tapping
Переглядів 95114 годин тому
റബർ പാൽ നല്ല രീതിയിൽ എടുക്കാം #rubbertree #agriculture #rubbersheet #manojnediyackalrubbertapping
റബ്ബർ ഷീറ്റിന്റെ വില കൂടി || Manojnediyackal rubber tapping
Переглядів 10 тис.14 годин тому
റബ്ബർ ഷീറ്റിന്റെ വില കൂടി #rubberprice #agriculture #todayprice #todaymarket #rubberpricetodayinkerala #rubberpriceinkottayam #todaygoldprice #manojnediyackalrubbertapping
ഇന്നത്തെ റബ്ബർ വിലയിൽ ചെറിയ വർദ്ധനവ് || Manojnediyackal rubber tapping
Переглядів 6 тис.16 годин тому
ഇന്നത്തെ റബ്ബർ വിലയിൽ ചെറിയ വർദ്ധനവ് #rubberprice #agriculture #goldpricetoday #rubberpricetodayinkerala #rubberpriceinkottayam #rubbersheetpricetoday #manojnediyackalrubbertapping
ഇന്നത്തെ റബർ വിലയിൽ അതിശയം || Manojnediyackal rubber tapping
Переглядів 14 тис.19 годин тому
ഇന്നത്തെ റബ്ബർ വിലയിൽ അതിശയം #rubberprice #agriculture #goldpricetoday #rubbersheetpricetoday #rubberpricetodayinkerala #rubberpriceinkottayam #manojnediyackalrubbertapping
ഇന്നത്തെ റബ്ബർ വിലയിൽ വിപണി നിശ്ചലം || Manojnediyackal rubber tapping
Переглядів 4,4 тис.21 годину тому
ഇന്നത്തെ റബ്ബർ വിലയിൽ വിപണി നിശ്ചലം #rubberprice #rubberpricetodayinkerala #rubbersheetpricetoday #rubberpriceinkottayam #agriculture #goldpricetoday #manojnediyackalrubbertapping
റബറിൽ നിന്നും കൂടുതൽ പാൽ കിട്ടാൻ ഈ രീതിയിൽ ടാപ്പിംഗ് ചെയ്തു നോക്കൂ | Manojnediyackal rubber tapping
Переглядів 1,1 тис.День тому
റബറിൽ നിന്നും കൂടുതൽ പാൽ കിട്ടാൻ ഈ രീതിയിൽ ടാപ്പിംഗ് ചെയ്തു നോക്കൂ | Manojnediyackal rubber tapping
റബർ വിപണി മന്ദഗതിയിൽ || Manojnediyackal rubber tapping
Переглядів 2,2 тис.День тому
റബർ വിപണി മന്ദഗതിയിൽ || Manojnediyackal rubber tapping
ഇന്നത്തെ റബ്ബർ വിലയിൽ വിദേശികൾക്ക് നേട്ടം || Manojnediyackal rubber tapping
Переглядів 8 тис.День тому
ഇന്നത്തെ റബ്ബർ വിലയിൽ വിദേശികൾക്ക് നേട്ടം || Manojnediyackal rubber tapping
റബ്ബർ കേരള വ്യാപാരി വില
Переглядів 7 тис.День тому
റബ്ബർ കേരള വ്യാപാരി വില
എന്റെ ആദ്യത്തെ യൂട്യൂബ് വരുമാനം ഇതാണ് || This is my first youtube income || Manojnediyackal
Переглядів 2,7 тис.День тому
എന്റെ ആദ്യത്തെ യൂട്യൂബ് വരുമാനം ഇതാണ് || This is my first youtube income || Manojnediyackal
ഇന്നത്തെ റബ്ബർ വിപണി വില || Manojnediyackal rubber tapping
Переглядів 10 тис.День тому
ഇന്നത്തെ റബ്ബർ വിപണി വില || Manojnediyackal rubber tapping
റബർ വില പെട്ടെന്ന് കുറയാനുള്ള കാരണം ഇതാണ് || Manojnediyackal rubber tapping
Переглядів 10 тис.14 днів тому
റബർ വില പെട്ടെന്ന് കുറയാനുള്ള കാരണം ഇതാണ് || Manojnediyackal rubber tapping
റബ്ബർ വ്യാപാരി വില ഇന്ന് ഇതാണ് || Manojnediyackal nediyackal rubber tapping
Переглядів 4,1 тис.14 днів тому
റബ്ബർ വ്യാപാരി വില ഇന്ന് ഇതാണ് || Manojnediyackal nediyackal rubber tapping
ഇന്നത്തെ റബ്ബർ വ്യാപാരി വില || Manojnediyackal rubber tapping
Переглядів 12 тис.14 днів тому
ഇന്നത്തെ റബ്ബർ വ്യാപാരി വില || Manojnediyackal rubber tapping
ഇന്നത്തെ റബ്ബർ വിലകൾ || Manojnediyackal rubber tapping
Переглядів 6 тис.14 днів тому
ഇന്നത്തെ റബ്ബർ വിലകൾ || Manojnediyackal rubber tapping
ഇന്നത്തെ റബ്ബർ വ്യാപാര നിലവാരം || Manojnediyackal rubber tapping
Переглядів 6 тис.14 днів тому
ഇന്നത്തെ റബ്ബർ വ്യാപാര നിലവാരം || Manojnediyackal rubber tapping
റബ്ബർ ഷീറ്റ് നല്ലതാവാൻ ആസിഡ് കൂട്ടേണ്ട രീതി || Manojnediyackal rubber tapping
Переглядів 2,5 тис.14 днів тому
റബ്ബർ ഷീറ്റ് നല്ലതാവാൻ ആസിഡ് കൂട്ടേണ്ട രീതി || Manojnediyackal rubber tapping
ഇന്നത്തെ റബറിന്റെ വില നിലവാരം || Manojnediyackal rubber tapping
Переглядів 4,3 тис.14 днів тому
ഇന്നത്തെ റബറിന്റെ വില നിലവാരം || Manojnediyackal rubber tapping
റബർ ലാറ്റക്സ് വില കൂടി || Manojnediyackal rubber tapping
Переглядів 7 тис.21 день тому
റബർ ലാറ്റക്സ് വില കൂടി || Manojnediyackal rubber tapping
ഇന്നത്തെ റബർ വിലയിൽ ലാറ്റക്സ് വില ഉയർന്നു || Manojnediyackal rubber tapping
Переглядів 8 тис.21 день тому
ഇന്നത്തെ റബർ വിലയിൽ ലാറ്റക്സ് വില ഉയർന്നു || Manojnediyackal rubber tapping

КОМЕНТАРІ

  • @thomaschacko2040
    @thomaschacko2040 Годину тому

    നമ്മൾ മറ്റുള്ള ഉത്പന്നങ്ങളെ റബ്ബറുമായി താരതമ്യം ചെയ്യൂ റബ്ബറിന് 250ന് മുകളിൽ വന്നാൽ മാത്രമേ നമുക്ക് വെട്ടിയാൽ എന്തെങ്കിലും? റബ്ബർ വെട്ടി മറ്റ് ലാഭകരമായ കൃഷിയിലേക്ക് തിരിയുക

  • @RajendranVayala-ig9se
    @RajendranVayala-ig9se 4 години тому

    റബർ മാത്രം ചെയ്യാതെ കുരുമുളക്, അടക്കാ . കാപ്പി കശുവണ്ടി - വാഴ ഒക്കെ ചെയ്യണം

  • @Surendranmk90
    @Surendranmk90 4 години тому

    👍♥️🙏

  • @BabyKutty-s9z
    @BabyKutty-s9z 6 годин тому

    Ok🙏

  • @somankarad5826
    @somankarad5826 6 годин тому

    .♥️♥️♥️🙏

  • @sreeramakrishnan547
    @sreeramakrishnan547 7 годин тому

    ഞമ്മള് കൊയതു

  • @Jtech246
    @Jtech246 7 годин тому

    🎉

  • @Sabuji-r2q
    @Sabuji-r2q 7 годин тому

    കേരളത്തിൽ റബ്ബർ മാത്രമല്ല ഒരു കൃഷിക്കും അനിയോജ്യം അല്ലാതായി!!!!

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww 9 годин тому

    👍😄

  • @rajanpg974
    @rajanpg974 10 годин тому

    : ഒരു രണ്ടുമാസത്തിന് മുമ്പ് ഒരു അച്ചായൻ ഉണ്ടായിരുന്നില്ല റബ്ബർ ആയിരം കിട്ടുന്നു ഇപ്പോൾ കാണാനില്ലല്ലോ

  • @johnymathew757
    @johnymathew757 22 години тому

    ഇയാളുടെ ഒടുക്കത്തെ തള്ള് നിർത്താമോ കാണാൻ കൊള്ളാവുന്ന ഒരു റബർ തോട്ടം ഇയാളുടെ നാട്ടിൽ ഇല്ലെ

  • @Surendranmk90
    @Surendranmk90 22 години тому

    👍🙏♥️

  • @joseabraham2951
    @joseabraham2951 22 години тому

    റബ്ബർ നിൽക്കുന്ന സ്ഥലം വിറ്റ്, കുട്ടികളെ യൂറോപ്പിൽ പഠിക്കാൻ വിടുക... അവരെങ്കിലും രക്ഷപെടും 😊😊😊

    • @Manojnediyackal2289
      @Manojnediyackal2289 21 годину тому

      👍😄

    • @Pissipissis
      @Pissipissis 4 години тому

      അതിന് ആർക്കാ റബർ തോട്ടം വേണ്ടത്

  • @Coconut-n5c
    @Coconut-n5c 23 години тому

    ഈ പരുപാടി നിർത്തി വിറ്റ് വല്ല ബാങ്കിലും ഇടുന്നതാണ് നല്ലത് .അല്ലങ്കിൽ വല്ല തെങ്ങും നടണം. വെളിച്ചെണ്ണക്ക് എന്നാ വില , ഞാലിപ്പൂവൻ കൊലയ്ക്ക് എന്തൊരു വില... റബ്ബർ ബോർഡിലെ ആളുകളുടെ തള്ളി മറിക്കൽ കേട്ട് തൈ നടാൻ ഇറങ്ങിയവർ ഇതൊക്കെ അറിയുന്നുണ്ടോ എന്തോ ? അവർക്ക് അവരുടെ ജോലിയും പെൻഷനും നിലനിർത്താൻ ആളുകൾ തൈ നടണം ..

  • @purappad
    @purappad 23 години тому

    മോരി ഒക്കെ വർത്തിയകികൂടെ

  • @purappad
    @purappad 23 години тому

    ഒലക്ക 😂

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww День тому

    👍😄

  • @somankarad5826
    @somankarad5826 День тому

    ❤️❤️❤️❤️

  • @purappad
    @purappad День тому

    ഒരച്ച് വെട്ടരുത്,എടുത്ത് എടുത്ത് വെട്ടുക,etupole

  • @somankarad5826
    @somankarad5826 День тому

    കറക്ട്❤

  • @JAYAKUMARIDAMODARAN
    @JAYAKUMARIDAMODARAN День тому

    Ivide ila pozhinju thalirthu kazhinju

  • @joseabraham2951
    @joseabraham2951 День тому

    റബ്ബർ കൃഷി സ്വന്തം ആയി ടാപ്പ് ചെയ്താൽ ലാഭം, കൂലി കൊടുത്തു ചെയ്താൽ നഷ്ടം... എന്റെ അനുഭവം 😊😊😊

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww День тому

    👍😄

  • @jkm2298
    @jkm2298 День тому

    ചേട്ടൻ കർശർക്ക് ഉടായിപ്പ് പറഞ്ഞു കൊടുത്തു, ഇപ്പോൾ വില കിട്ടാതെ ആയി,

  • @sreekumarannair.c144
    @sreekumarannair.c144 День тому

    എനിക്ക് ഇന്നലെ 182 kitti

  • @Surendranmk90
    @Surendranmk90 День тому

    👍🙏♥️

  • @Surendranmk90
    @Surendranmk90 День тому

    👍❤🙏🎉

  • @TomyGeorge-y9y
    @TomyGeorge-y9y День тому

    3:14

  • @sabus-su3ix
    @sabus-su3ix 2 дні тому

    സർജിക്കൽ ഗ്ലൗസ് ഉപയോഗിച്ചാൽ മതി

  • @somankarad5826
    @somankarad5826 2 дні тому

    ഓക്കെ❤❤❤

  • @jkm2298
    @jkm2298 2 дні тому

    ആശ ഉണ്ടെങ്കിൽ അല്ലേ നിരാശ ഉള്ളു

  • @jkm2298
    @jkm2298 2 дні тому

    ആശ ഉണ്ടെങ്കിൽ അല്ലേ നിരാശ ഉള്ളു

  • @creativespark8255
    @creativespark8255 2 дні тому

    Silver vilayoooo

  • @cicilammajoseph7659
    @cicilammajoseph7659 2 дні тому

    Ottupal rs 125 today

  • @abrahammg9814
    @abrahammg9814 2 дні тому

    Of not much use

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww 2 дні тому

    👍😃

  • @SKTIMELOOPER
    @SKTIMELOOPER 2 дні тому

    ചേട്ടാ ചിലര് രാത്രി 9 മണിക്ക് മണിക്ക് ശേഷം ടാപ്പ് ചെയ്യുന്നതിന്റെ ചേതോവികാരം എന്താണ്... അങ്ങനെ ചെയ്താൽ ഗുണമാണോ?

    • @Manojnediyackal2289
      @Manojnediyackal2289 2 дні тому

      അതിനെക്കുറിച്ച് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് എന്റെ പഴയ വീഡിയോ ഒന്ന് സെർച്ച് ചെയ്തു നോക്കാമോ

    • @SKTIMELOOPER
      @SKTIMELOOPER 2 дні тому

      @Manojnediyackal2289 ഞാൻ നോക്കി... അതിന്റെ ലിങ്ക് pass ചെയ്യാമോ 😌

  • @prasadpuliyakottuparambil1767

    എനിക്കും അസിട് അലർജി കയ്യെല് തൊലി ഇളകി പോകുന്നു ഇതിനു എന്തെങ്കിലും പ്രേതിവിധി ഉണ്ടോ

    • @radhakrishnanpp5566
      @radhakrishnanpp5566 9 годин тому

      നല്ലൊരു ന്യൂറോളജിസ്റ്റിനെ കണ്ട് ചികിത്സ ആരംഭിക്കുക.

  • @josephmathew2639
    @josephmathew2639 2 дні тому

    Itis not profttabl

    • @Manojnediyackal2289
      @Manojnediyackal2289 2 дні тому

      ഒരു പ്രാവശ്യം ചെയ്തു നോക്കൂ

  • @jkm2298
    @jkm2298 2 дні тому

    ചിരട്ടയിൽ ആസിഡ് ഒഴിച്ച് ഇളക്കുന്നത് ഒരു പണിയാണ്, പിന്നെ ചിലപ്പോൾ ഒട്ടുപാൽ വില വളരെ കുറവാണ്

  • @Surendranmk90
    @Surendranmk90 2 дні тому

    👍❤🙏🎉

  • @abdulsalam-gu2pj
    @abdulsalam-gu2pj 2 дні тому

    ഇയാളുടെ വിചാരം ലോകത്ത് ഇയാൾക്ക് മാത്രേ റബ്ബറിനെ പറ്റിയും ടാപ്പിങ് ഉം അറിയുള്ളു എന്നാ.. 😂😂😂😂☹️😃

    • @Manojnediyackal2289
      @Manojnediyackal2289 2 дні тому

      അങ്ങനെ ഞാൻ ഒരു വീഡിയോയിലും പറഞ്ഞിട്ടില്ല എന്നേക്കായും അറിവുള്ള നൂറുകണക്കിന് പേര് കേരളത്തിലുണ്ട്

  • @abdulsalam-gu2pj
    @abdulsalam-gu2pj 2 дні тому

    പൊളിച്ചു റബറിന്റ ചുവട്ടിൽ ഇട്ടത് ഒരു മാസം കഴിഞ്ഞു പെറുക്കിയാൽ മതി ഫുൾ കറുത്തോളും ആസിഡ് ഉം വേണ്ട ഒരു കോപ്പും വേണ്ട..

    • @Manojnediyackal2289
      @Manojnediyackal2289 2 дні тому

      ഒരുമാസം കഴിഞ്ഞ് ചെല്ലുമ്പോൾ അവിടെ കാണുമെന്ന് ഉറപ്പില്ലല്ലോ

    • @radhakrishnanpp5566
      @radhakrishnanpp5566 9 годин тому

      😅​@@Manojnediyackal2289

    • @SanthuThoni
      @SanthuThoni 50 хвилин тому

      👍😂​@@Manojnediyackal2289

  • @tomyjose
    @tomyjose 2 дні тому

    5 ലിറ്റർ വെള്ളത്തിൽ എത്ര അളവാണ് ആസിഡ് ചേർക്കേണ്ടത്. ഞാൻ 5 ലിറ്റർ വെള്ളത്തിൽ 120 മില്ലി ആസിഡാണ് ചേർക്കുന്നത് അത് കൂടുതൽ ആണോ

    • @Manojnediyackal2289
      @Manojnediyackal2289 2 дні тому

      ഏത് രീതിയിൽ വേണമെങ്കിലും ആസിഡ് കൂട്ടാം ആസിഡിന് വീര്യം കുറവാണെങ്കിൽ കൂടുതൽ ഒഴിക്കണം വീര്യം കൂടുതലാണെങ്കിൽ കുറച്ചു ഒഴിക്കുക

  • @greenhousemedia2097
    @greenhousemedia2097 3 дні тому

    👍

  • @greenhousemedia2097
    @greenhousemedia2097 3 дні тому

    പുറം മാത്രം കറപ്പിച്ചു കൊണ്ടുചെന്നാൽ തൂക്കം കുറയ്ക്കും വിലയും കുറയ്ക്കും

    • @Manojnediyackal2289
      @Manojnediyackal2289 3 дні тому

      ഇല്ല ഇവിടെ പുറം കറുത്തിരുന്നാൽ തൂക്കം കുറയ്ക്കില്ല വില കൂടുതൽ തരും

    • @bucksvtr
      @bucksvtr 2 дні тому

      പൊട്ടത്തരം പറയാടെ

    • @abdulsalam-gu2pj
      @abdulsalam-gu2pj 2 дні тому

      അകം കറുപ്പിച്ചിട്ട് ഇയാൾ വിൽക്കാം എന്ന് കരുതേണ്ട മാസങ്ങൾ കഴിഞ്ഞാലും അകം കറുക്കും എന്ന് വിചാരിക്കേണ്ട. 😂😂😂

  • @rafeequeceeyem-ub3rp
    @rafeequeceeyem-ub3rp 3 дні тому

    ആസിഡ് ഡയല്ല്യൂട്ട് ചെയണ്ടേ? അതോ നേരിട്ടു തന്നെ ഒഴിക്കലാണോ ? ഒരു ചെരട്ടയിൽ എത്ര തുള്ളി ഒഴിക്കണം?

    • @Manojnediyackal2289
      @Manojnediyackal2289 3 дні тому

      അതിനെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്തിട്ടുണ്ട് എന്റെ പഴയ വീഡിയോ ഒന്ന് നോക്കൂ

    • @shajisebastian6590
      @shajisebastian6590 2 дні тому

      🐈‍⬛ എത്ര തുള്ളി വേണമെങ്കിലും ഒഴിക്കാം 😮😊😅😂..

  • @jamesalunkal4448
    @jamesalunkal4448 3 дні тому

    ഉവ്വ

  • @SheejaNediyakkal-tz5ww
    @SheejaNediyakkal-tz5ww 3 дні тому

    👍

  • @georgejacob8259
    @georgejacob8259 3 дні тому

    NJAN CHANDY AKKUKA ACID OZHIKKUM 2 DIVASOMAKUMPOLKODUKKUM