മൂർച്ചയുള്ള കൊടുവാൾ ഉപയോഗിച്ച് മരവിച്ച മുഴുവൻ പട്ടയും ചെത്തി ഇറക്കുക റബർ കോട്ട് തേച്ച് പിടിപ്പിക്കുക ഒരു മരത്തിൻമേൽ ഒരു ദിവസത്തെ പണി വരും 2 - 3 വർഷത്തിന് ശേഷം ടാപ്പ് ചെയ്ത് തുടങ്ങാവുന്നതാണ്
ഒരു ലിറ്റർ കുപ്പിയിൽ 40 മില്ലി ആസിഡ് ഒഴിക്കുക കുറേശ്ശെ വെള്ളം ഒഴിച്ച് ഇളക്കുക അങ്ങനെ കുപ്പി നിറയ്ക്കുക അതിനുശേഷം ഡിഷിലൊഴിക്കുമ്പോൾ കൂട്ടിയ ആസിഡ് വീണ്ടും 40 മില്ലി ഒഴിച്ചു കൊടുക്കുക
@RajendranPilla-b4y അതാ ഞാൻ പറഞ്ഞത് വിശദമായ ഒരു വീഡിയോ ചെയ്യാം എന്ന് ഒരു രീതിയിൽ അല്ല ആസിഡ് കൂട്ടുന്നത് പലരീതിയിൽ കൂട്ടാം നമ്മൾ ഏത് സമയത്താണ് ഷീറ്റ് അടിക്കുന്നത് അതനുസരിച്ചുള്ള ആസിഡാണ് കൂട്ടേണ്ടത്
@Manojnediyackal2289 ബ്രോ ഞാൻ ഉപയോഗിക്കുന്നത് കളർ ആസിഡ്, ഗോൾഡൻ ടച്ച് എന്നത്, അത് ശരിയായി നേർപ്പിക്കണ്ടത് 100ml ആസിഡ് എത്ര വെള്ളം? ഒരു ലിറ്റർ പാൽ കട്ടി കുറവുള്ള പാലാണ് അര ലിറ്റർ വെള്ളം അതിൽ മേല്പറഞ്ഞ മിക്സ് ചെയ്ത ആസിഡ് എത്ര ml ഒഴിക്കണം.? കാരണം ഷീറ്റ് ഉണങ്ങുമ്പോൾ ഒട്ടൽ ഉണ്ട്. അതിന്റെ കൃത്യമായ കണക്കു ഒന്ന് പറഞ്ഞു തരണം. പ്ലീസ്.
Good. Advice Thanks
👍😄
🎉🎉🎉
👍😄
pattamarappinu enthu marunnu anu use cheythathu?
ഞാൻ ഉദ്ദേശിച്ചത് പാൽ ഇറങ്ങാൻ വേണ്ടി സാധാരണ പട്ടയിൽ തേക്കുന്ന മരുന്ന്
മ്മനസ്സിലായി മനസ്സിലായി
👍😄
മൂർച്ചയുള്ള കൊടുവാൾ ഉപയോഗിച്ച് മരവിച്ച മുഴുവൻ പട്ടയും ചെത്തി ഇറക്കുക റബർ കോട്ട് തേച്ച് പിടിപ്പിക്കുക ഒരു മരത്തിൻമേൽ ഒരു ദിവസത്തെ പണി വരും 2 - 3 വർഷത്തിന് ശേഷം ടാപ്പ് ചെയ്ത് തുടങ്ങാവുന്നതാണ്
ഞാൻ അങ്ങനെ ചെയ്തു നോക്കി 100% പരാജയമായിരുന്നു
പട്ടം കാരണം ഇതൊന്നുമല്ല പുതു മരം തെളിയിച്ചതിന്റെ നാലാമത്തെ ദിവസം പട്ട മരചതായി, കണ്ടിട്ടുണ്ട്
🤔😧
ചേട്ടാ ഒരു ദിവസം ആയാലും 10 വർഷം കഴിഞ്ഞ മരമായാലും പാൽക്കുഴൽ അടഞ്ഞുപോയി കഴിഞ്ഞാൽ പാൽ ഇറങ്ങി വരില്ല ചിലപ്പോൾ പാൽക്കുഴൽ അടയാൻ ഒരു ദിവസം മതി
Acid dialute cheyyunath onnu paranju tharumo
ഒരു ലിറ്റർ കുപ്പിയിൽ 40 മില്ലി ആസിഡ് ഒഴിക്കുക കുറേശ്ശെ വെള്ളം ഒഴിച്ച് ഇളക്കുക അങ്ങനെ കുപ്പി നിറയ്ക്കുക അതിനുശേഷം ഡിഷിലൊഴിക്കുമ്പോൾ കൂട്ടിയ ആസിഡ് വീണ്ടും 40 മില്ലി ഒഴിച്ചു കൊടുക്കുക
@Manojnediyackal2289 ok chetta
@@Manojnediyackal2289 ഈ കുട്ടിയ ആസിഡ് 40ml എന്നുള്ളത് എത്ര പാലിൽ എത്ര വെള്ളം ചേർത്തതിൽ എന്ന് പറഞ്ഞില്ല. 👍
@RajendranPilla-b4y അതാ ഞാൻ പറഞ്ഞത് വിശദമായ ഒരു വീഡിയോ ചെയ്യാം എന്ന് ഒരു രീതിയിൽ അല്ല ആസിഡ് കൂട്ടുന്നത് പലരീതിയിൽ കൂട്ടാം നമ്മൾ ഏത് സമയത്താണ് ഷീറ്റ് അടിക്കുന്നത് അതനുസരിച്ചുള്ള ആസിഡാണ് കൂട്ടേണ്ടത്
Nalla Katthi😂
😄
Masem oru vettu vettiyal mathi Ella maravippum marum sambathika maravippum varum
🤔😄
ഒരുപാട് പ്രസംഗം കേട്ടിട്ടുണ്ട്. താൻ പണ്ടേ പള്ളിൽ അച്ഛൻ ആകാത്തത് ഞങ്ങളുടെ ഭാഗ്യം
😄
പട്ട മരച്ച മരം 3 മാസം ടാപ് ചെയ്യാതിരുന്നാൽ, മാറ്റം ഉണ്ടാകുമോ ബ്രോ?
ആറുമാസം ടാപ്പിംഗ് നിർത്തിയിടണം
@Manojnediyackal2289 ബ്രോ ഞാൻ ഉപയോഗിക്കുന്നത് കളർ ആസിഡ്, ഗോൾഡൻ ടച്ച് എന്നത്, അത് ശരിയായി നേർപ്പിക്കണ്ടത് 100ml ആസിഡ് എത്ര വെള്ളം? ഒരു ലിറ്റർ പാൽ കട്ടി കുറവുള്ള പാലാണ് അര ലിറ്റർ വെള്ളം അതിൽ മേല്പറഞ്ഞ മിക്സ് ചെയ്ത ആസിഡ് എത്ര ml ഒഴിക്കണം.? കാരണം ഷീറ്റ് ഉണങ്ങുമ്പോൾ ഒട്ടൽ ഉണ്ട്. അതിന്റെ കൃത്യമായ കണക്കു ഒന്ന് പറഞ്ഞു തരണം. പ്ലീസ്.
@RajendranPilla-b4y തീർച്ചയായും അതിനെക്കുറിച്ച് ഒരു വീഡിയോ ഞാൻ ചെയ്യാം
@Manojnediyackal2289 അത് സമയം എടുക്കാമല്ലോ, എനിക്ക് നാളെ urgent അറിയാൻ വേണ്ടിയായിരുന്നു.
60 ml 1 litter water
@@RajendranPilla-b4y
മരുന്ന് തേച്ച് ആഴ്ചയിൽ രണ്ട് വെട്ടാണ് ഞാൻ ചെയ്യുന്നത്. കൃത്യമായി ഇടവേള കൊടുത്ത് വെട്ടിയാൽ പട്ടമരപ്പ് ഉണ്ടാകില്ലെന്നാണ് റബ്ബർ ബോഡ് പറയുന്നത്
🤔
അതായത് മഴക്കാലത്തോ വേനൽക്കാലത്തോ മരം വെട്ടരുത്.
🤔👍
ചാറ്റിൽ അടിക്കുന്നതും പട്ടം ആയി ഒരു ബന്ധവുമില്ല...
തീർച്ചയായും ഉണ്ട്
മഴക്കാലത്ത് വെള്ളത്തിന്റെ ചാറ്റിൽ അടിക്കുന്നതും പട്ടമരപ്പ് ആയി ഒരു ബന്ധവുമില്ല വെറുതെ എന്തെങ്കിലും വിഡ്ഢിത്തം പറഞ്ഞ് മറ്റുള്ളവരെ പൊട്ടന്മാർ ആക്കരുത്
ഉണ്ട് പലരും പല സംശയങ്ങളും ചോദിച്ചിട്ടുണ്ട് അതിനെക്കുറിച്ച് ഞാൻ ഇന്ന് ഒരു വീഡിയോ ഉടനെ ചെയ്യുന്നുണ്ട്
ഇ
😄
ചുമ്മാ വലിച്ചു നീട്ടാതെ കാര്യം പറയെടാ
😧😔