പത്തു റബ്ബർമരത്തിൽ നിന്നും ആറു ലിറ്റർ പാൽ ഇത് തടത്തിലച്ചന്റെ വിജയം| 6 litre rubber milk from 10 tree

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 169

  • @RaviKumar-do8yr
    @RaviKumar-do8yr 3 роки тому +47

    ഫാദറിന്റെ നിരീക്ഷണങ്ങളും കണ്ടെത്തലും നല്ലതു തന്നെ റബർ കർഷകർക്ക് ഇതു പ്രയോജനകരമായിത്തീരട്ടെ.
    ആശംസകൾ

  • @vijeeshvijeesh7700
    @vijeeshvijeesh7700 Рік тому +4

    Congratulations 👏🎉 father vijesh palakkad.

  • @mohanannairkp3435
    @mohanannairkp3435 18 днів тому +1

    ഇത് വളരെ ശരി ആയ കാര്യം annu

  • @MBRajan-lf4yc
    @MBRajan-lf4yc 3 роки тому +10

    Inspiring Story

  • @sasidharanp.r8674
    @sasidharanp.r8674 2 роки тому +4

    റബർ തൈ വെയ്ക്കുമ്പോൾ ബഡ്‌ ഭാഗം വരെ മണ്ണിൽ കുഴിച്ചു വെയ്ക്കുക. ഇവിടെ കാണുന്നത് ബഡ്‌ ഒരുപാട് മുകളിലാണ്. വളർന്നു വരുമ്പോൾ അത്രയും ബഡ്‌ ഭാഗം മണ്ണ് വീഴേണ്ടതാണ്

  • @avemaria.star.5919
    @avemaria.star.5919 2 роки тому +4

    Ingane kooduthal paal kittunna chila marangal.105 nte idayil Njangalkkum undayirunnu. Onnara chiratta paal kittumayirunnu.

  • @SusobhVlogs4
    @SusobhVlogs4 3 роки тому +15

    ഇങ്ങനെ ഒരുപാട് റബർ ഞാൻ പണ്ട് റബർ വെട്ടിയിരുന്ന തോട്ടങ്ങളിൽ കണ്ടിട്ടുണ്ട്.അന്ന് 15 വയസ് ഉള്ളൂ.ഇപ്പോൾ 15 വർഷം കഴിഞ്ഞു അതിനാൽ ബെഡ് ചെയ്യുന്ന രീതിയിലേക്ക് ഒന്നും ചിന്തിച്ചില്ല. ഇപ്പോൾ എനിക്ക് 31 വയസ് ആയി. നിലവിൽ റബർ വെട്ട് ഇല്ല

  • @arunbossnpr3389
    @arunbossnpr3389 3 роки тому +11

    അച്ഛൻ റബർ വെച്ചിരിക്കുന്നത് നല്ല അകലത്തിൽ ആണ് സോ അകലം കൂടുമ്പോൾ വളർച്ച കൂടും ഉത്പാദനം കൂടും അത് എല്ലാ കൃഷിയും അങ്ങനെ ആണ് എനിക്ക് സീസണിൽ 140 മരത്തിൽ നിന്നും 14 ഷീറ്റ് കിട്ടും അതും പ്രീതികൂലം കാലാവസ്ഥ ഉള്ളിടത്

    • @febinjose4597
      @febinjose4597 3 роки тому +1

      Achan paranajathu 10 marathinu 3 sheet aannu.. Means 140 marathinu 42 sheet

    • @sankaranvk3182
      @sankaranvk3182 2 роки тому +2

      ഞാൻ ശങ്കരർ നമ്പ്യാർ. എനിക്ക് ഒരു തോട്ടത്തിൽ മുപ്പതോളം മരത്തിൽ 900 m L ചിരട്ടനിയൈ പാൽ കിട്ടുന്നുണ്ട്. ആദ്യം വെട്ട് തുടങ്ങിയ കാലത്തു പാൽ കൂടുതൽ കിട്ടാൻ വേണ്ടി അടിപ്പട്ട വരെ Tap ചെയ്യാറുണ്ടായിരുന്നു. അങ്ങിനെ കുറേ മരങ്ങൾ വളരാതെയും പട്ടമരപ് വന്നു. അതിന് ശേഷം വെട്ട് കുറക്കുകയും ശ്രദ്ധിക്കുകയും ചെയ്ത ശേഷം മരപ്പ് വന്നിട്ടില്ല. ഇപ്പോഴും (30 വഷ്മായ മരം) Full ചിരട്ട പാൽ കിട്ടുന്നുണ്ട്.

  • @lincyabraham5456
    @lincyabraham5456 3 роки тому +5

    നല്ല അറിവ്

  • @indian2729
    @indian2729 3 роки тому +24

    ചില അച്ഛൻ മാർ നാർകോറ്റിക് ജിഹാദിലും മറ്റും ഗവേഷണം നടത്തുമ്പോൾ ഇതിൽ നിന്ന് വ്യത്യസ്തമായി കൃഷിയിൽ ഗവേഷണം നടത്തി ആ അറിവ് പകർന്ന് കൊടുക്കുന്ന അച്ഛന്ന് അഭിനന്ദനങ്ങൾ

    • @rammohan9387
      @rammohan9387 3 роки тому +13

      എങ്ങനെ മലമൂത്ര വിസർജനം നടത്തണം എന്ന് ഗവേഷണം നടത്തുന്നവരും ഉണ്ട്

    • @manipaul63
      @manipaul63 3 роки тому +4

      Jihadi teams reasearch about posco prophet and different versions of sex.

    • @manipaul63
      @manipaul63 3 роки тому +5

      @@indian2729 she was funded by terrorrist jihadis to defame Syro Malabar Church, another eg. Revoltee teams of the church. Watch UA-cam channels of Jamita Teacher, Jabbar Mash, Sharon Sapien, Likayat Ali, Anil kodithottam and Sebastian Punnackal you will clear about posco prophet and what was his sexual works like a wild animal.

    • @crpd1731
      @crpd1731 3 роки тому +4

      INDIAN@ Jihadi spotted 😀😀😀

    • @vmvm819
      @vmvm819 3 роки тому +6

      @@indian2729 വരൂ സഹോദരാ നമ്മുടെ മുത്തിനു വേണ്ടി പ്രാർത്ഥിക്കാം

  • @radhakrishnannair2310
    @radhakrishnannair2310 3 роки тому +7

    Very informative and useful video. Keep it up.

  • @KGF-u8s
    @KGF-u8s 3 роки тому +10

    അച്ഛന് എല്ലാവിധ ആശംസകളും നേരുന്നു

  • @renjithps4449
    @renjithps4449 3 роки тому +19

    പാലാ ഭാഗങ്ങളിൽ ചെറിയ ബക്കറ്റ് വരെ വെക്കുന്ന തോട്ടങ്ങൾ ഉണ്ട്‌ ..ഷെയ്ഡ് ഇട്ടതിന് ശേഷം ആവശ്യം കഴിയുമ്പോൾ ടാർ ഷെയ്ഡ് റിമൂ ചെയ്തു കളയണം എന്നാൽ മാത്രമേ നല്ല ആരോഗ്യം ഉള്ള തോൽ തടിയിൽ ഉണ്ടാകുള്ളൂ

    • @SusobhVlogs4
      @SusobhVlogs4 3 роки тому

      അതിൽ നിന്ന് ബെഡ് ഉത്പാദിക്കുക

    • @eldhose-pallathi
      @eldhose-pallathi 3 роки тому +1

      ഇവിടെയും ഉണ്ടല്ലോ 😃😃....സകല കലാ വല്ലഭൻ ...

    • @m.chandranm.chandran4432
      @m.chandranm.chandran4432 11 місяців тому

      Palakkad available undo

  • @vinodmk76
    @vinodmk76 3 роки тому +6

    അച്ഛന്റെ തോട്ടത്തിൽ റബർ വെച്ചിരിക്കുന്ന അകലം കൂടുതലാണ്.. അങ്ങനെ വെച്ചാൽ നൂറ്റഞ്ചു ആണേലും പാല് കൂടുതൽ കിട്ടും.

  • @abdulnazar8775
    @abdulnazar8775 3 роки тому +46

    മരങ്ങൾ എത്ര അകലത്തിൽ നടുന്നോ അത്രയും പാൽ കൂടുതൽ കിട്ടും, മരം വണ്ണം ഉണ്ടാവും , പടർന്ന് വട്ടത്തിൽ വളരും. മുകളിലേക്ക് വളരില്ല.

    • @anilmathai2
      @anilmathai2 2 роки тому +1

      Rubber board കണക്ക് അനുസരിച്ച് 1 ഹെക്ടർ സ്ഥലത്ത് 400 മരങ്ങൾ ആണ്.

    • @josekk4224
      @josekk4224 2 роки тому

      ​@@anilmathai2

    • @josekk4224
      @josekk4224 2 роки тому

      ​@@anilmathai2

    • @basilbaby9333
      @basilbaby9333 6 місяців тому

      Kk

    • @basilbaby9333
      @basilbaby9333 6 місяців тому

      Kkkkkkk**

  • @CDvlog
    @CDvlog 3 роки тому +4

    നല്ല റിവാണല്ലോ

  • @christaljoy9510
    @christaljoy9510 3 роки тому +12

    ഇത് ഏത് ഇനത്തിൽ പെട്ട റബ്ബർ മരമാണ്

  • @chandran.cchami8060
    @chandran.cchami8060 Рік тому

    Achho. fine fine. very very fine.!

  • @lorancechackopoomala2319
    @lorancechackopoomala2319 3 роки тому +2

    ഞങ്ങൾകാസർകോട്ടുകാർവേനൽക്കാലത്ത് ടാപ്പിംഗ് നടത്താറില്ല ഇവിടത്തെ ക്ലൈമറ്റ് നല്ലതാണ് തണുപ്പു കൂടുതലാണ്

  • @georgekp586
    @georgekp586 Місяць тому

    Pathu marathil ninnum 1kg unakka rubber kittumennu paranju aadhyam paranjathu 10 marathil ninnum 6 ltr palu kittumennum paranju etha sheri acho

  • @JohnsonP.P-sw3yg
    @JohnsonP.P-sw3yg 8 місяців тому +1

    Achentte rubber vannam unde ngan thi vangi gunnam illa

  • @abdullatheef3530
    @abdullatheef3530 3 роки тому +5

    അവിടെ വന്നാൽ തൈകൾ ലഭിക്കുമോ ,

  • @BaijuR-nf4qx
    @BaijuR-nf4qx 3 роки тому +4

    👌👌👌👌👌

  • @Angry-Ram
    @Angry-Ram 3 роки тому +11

    വീഡിയോ വളരെ വിജ്ഞാനപ്രദമായിരുന്നു. അച്ചൻ റബ്ബർ തൈയ്ക്ക് അമിത വിലയാണ് ഈടാക്കുന്നത്.

    • @amalthomas3743
      @amalthomas3743 3 роки тому

      പോയിരുന്നോ. അവിടെ ഫ്രീ ആണ്

    • @Angry-Ram
      @Angry-Ram 3 роки тому

      @@amalthomas3743 അച്ചൻ പറഞ്ഞു ക്രാക്ക് ആയ ഒന്ന് രണ്ട് കുരു ഉണ്ട് വേണമെങ്കിൽ തരാം എന്ന്. First come first serve policy ആണ്. Rush and get it immediately if you want.

  • @sumanthsumanth7466
    @sumanthsumanth7466 2 роки тому +1

    I also got 60 ltrs in 40 without solder tapping

  • @satheeshls5546
    @satheeshls5546 2 роки тому +2

    മരുന്നു തേക്കാതെ ഒന്നേകാൽ ലിറ്റർ പാല്. പാല് ലഭിക്കുന്ന 15 മരം സിംഗിൾ പട്ട ടാപ്പിംഗ് ചെയ്യുന്ന മരം കർണാടകയിൽ ഉണ്ട്.

  • @SurendranM-y8t
    @SurendranM-y8t 2 дні тому

    Ee marathinde peru parayoo

  • @jkj1459
    @jkj1459 2 роки тому +1

    Enthu type Anu nattathennu title I’ll kanichaal valla Bhushan Mutti undo ??

  • @santhosh.kjoseph5117
    @santhosh.kjoseph5117 3 роки тому +8

    ചാണാൻ ഇട്ടാൽ കറ കൂടുതൽ കിട്ടും... കറ വീഴ്ച്ച നിൽക്കുന്നില്ലങ്കിൽ ടാപ്പിങ് കുറക്കുക...

    • @abdulsalam-gu2pj
      @abdulsalam-gu2pj Місяць тому

      എടൊ ചാണാൻ ഇട്ടാൽ കറക്ക് നല്ല കൊഴുപ്പ് കാണും അല്ലാതെ പാൽ അളവ് കൂടില്ല അതിനു രാസവളം തന്നെ വേണം 🙄

  • @thomasgeorge3214
    @thomasgeorge3214 3 роки тому +1

    Thyekal kettumo

  • @sukkuduappappan5230
    @sukkuduappappan5230 3 роки тому +2

    Good

  • @pauloseko1067
    @pauloseko1067 3 роки тому +4

    Little bud baby plants have heavy prices ,to be reduced

  • @vinayarajs7464
    @vinayarajs7464 3 роки тому +5

    ശാസ്ത്രീയ കൃഷിരീതികളിലൂടെ നമുക്ക് മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കാൻ ഈ കൃഷിരീതി ഉപയോഗപ്രദമാണ്.

  • @tittopaul6542
    @tittopaul6542 3 роки тому +1

    Normal ayitu yearly 100 vettu kitto rubber inu?pine oru 100 marathil ninu ethra kg ottupal kittum for one day?

  • @princejosephkoithana
    @princejosephkoithana 2 роки тому +1

    👍👍

    • @varghesejohn6579
      @varghesejohn6579 2 роки тому

      ഫാദറിന്റ് മൊബൈൽ നമ്പർ തരിക പ്ലീസ്

  • @nambeesanvakil8972
    @nambeesanvakil8972 3 роки тому +1

    DRC?

  • @remeshr894
    @remeshr894 2 роки тому +6

    തൈകിട്ടാൻ മാർഗ്ഗം ഉണ്ടോ?

  • @sajijoseph4529
    @sajijoseph4529 3 роки тому +11

    അച്ഛന്റെ തോട്ടത്തിൽ പറഞ്ഞതിൽ അതികം അകലം കാണുന്നുണ്ടല്ലോ, ഒരേക്കറിൽ തൈകളുടെ എണ്ണം കുറവായിരിക്കും

  • @junglelifemurali7697
    @junglelifemurali7697 3 роки тому +1

    good

    • @AldrinsZone
      @AldrinsZone 3 роки тому

      Respected Murali Sir, I have heard a lot about your great effort done to Edamalakudy natives. I'am from Muvattupuzha doing my engineering studies along with I'm preparing for IFS exam, I would like to visit Edamalakudy for understanding the tribal life. How can I contact you Sir ?

  • @bindumani9574
    @bindumani9574 3 роки тому +1

    🙏🙏🙏

  • @tomjose7379
    @tomjose7379 2 роки тому

    Eth rubber Thai ann nadan nallath?

  • @abhipk1102
    @abhipk1102 2 роки тому +3

    ഈ റബർ തൈയുടെ പേര് പറഞ്ഞു തരാമോ

  • @firosshkan8955
    @firosshkan8955 Рік тому +1

    പത്ത് മരത്തിൽ നിന്ന് ആറു ലിറ്റർ പാൽ കിട്ടാൻ 105 ന്റെ റമ്പർ തന്നെ മതി മിനിമം 20 അടി മരങ്ങൾ തമ്മിൽ അകലം വേണം

  • @jithinchacko6986
    @jithinchacko6986 2 роки тому

    Thy sale,,, price,,, please reply,,,?

  • @binnyjebadurai5934
    @binnyjebadurai5934 3 роки тому +1

    Yathu inaam anu ithu

  • @saidalavisaidalu6726
    @saidalavisaidalu6726 3 роки тому +1

    ഈ മരങ്ങൾ ഏതെങ്കിലും നഴ്സറികളിൽ നിന്ന് വാങ്ങാൻ കിട്ടുമോ എന്നും റീ പ്ലാന്റ് തോട്ടങ്ങളിൽ ഉപയോഗിക്കാൻ പറ്റുമോ എന്നും കൂടി അറിയിച്ചാൽ വളരെ ഉപകാരമായിരുന്നു എനിക്ക് ഇപ്പോൾ 105 തോട്ടത്തിൽ മരം മുറിക്കാൻ ആയിരിക്കുന്നു ഇതിലേക്ക് റീ പ്ലാന്റ് ചെയ്യാൻഈ മരങ്ങൾ പറ്റു മോ എന്ന് അറിയില്ല അതുകൊണ്ടാണ് ചോദിക്കുന്നത്.

  • @abdulsalam-gu2pj
    @abdulsalam-gu2pj Місяць тому +1

    അച്ചോ, 120 രൂപാ ഇച്ചിരി അന്യായം അല്ലെ ഒരു തൈക്ക്.. ☹️

  • @gopalakrishnannairmg4819
    @gopalakrishnannairmg4819 3 роки тому +4

    ഇതിന്റെ തൈകൾ കിട്ടാൻ ഉണ്ടോ

  • @sajeevanpillais6862
    @sajeevanpillais6862 3 роки тому +13

    ടാപ്പിംഗ് intervel എത്രയാണ്?

  • @scariavarkey7785
    @scariavarkey7785 2 роки тому

    ഈ നേഴ്സറിയുടെ നമ്പർ കിട്ടിയാൽ കൊള്ളാം

  • @ajithpadmam8012
    @ajithpadmam8012 3 роки тому +2

    തടത്തിൽ അച്ഛൻ ഈ bud തൈകൾ വിൽക്കുന്നുണ്ടോ

  • @bennyjoseph6664
    @bennyjoseph6664 2 роки тому

    തൈകിട്ടുമോ

  • @gracyanu5778
    @gracyanu5778 2 роки тому

    തൈ കിട്ടാൻ മാർഗം ഉണ്ടോ

  • @harshachandranc9395
    @harshachandranc9395 3 роки тому +1

    ചിലർ നാക്കു കൊണ്ടും ഉടുപ്പിക്കാൻ മിടുക്കൻ ന്മാരുടെ നാടാണ് അച്ചോ

  • @4GXJ-2
    @4GXJ-2 8 місяців тому

    朋友一年可以赚多少?

  • @johnythomas2893
    @johnythomas2893 3 роки тому +21

    10 മരത്തിന്
    10 ലിറ്റർ പാൽ വരെ കിട്ടും
    മരം വണ്ണം വെക്കണം
    അതിശയമല്ല

    • @aajose3946
      @aajose3946 3 роки тому +2

      Evidaya kittiyathe ennu koodi parayamo? Veruthe lathi adikkathe.

    • @tintumathew4092
      @tintumathew4092 2 роки тому

      @@aajose3946 kittum broo... Thottathil 2.,,3 marathin🤣

    • @ashokanparaparambil3084
      @ashokanparaparambil3084 2 роки тому

      ഞങ്ങൾക്ക് അതിശമാണ് 200 മരം വെട്ടിയിട്ട് മാകസിമം 35 L പാലാണ് കിട്ടന്നതു്

    • @sivadasankc5279
      @sivadasankc5279 Рік тому

      Average 2 litter aanu

  • @abdulraziq5462
    @abdulraziq5462 3 роки тому +2

    ഏത് ടൈപ് ബെഡ് തൈ ആണ്. 105, ഒരു 405?.
    പ്ലീസ് എസ്‌പ്ലൈൻ

    • @dintopaul6449
      @dintopaul6449 3 роки тому +1

      430

    • @antonymuniyaravlogs9796
      @antonymuniyaravlogs9796  3 роки тому

      pls call Fr.Jose Thadathil 9447091714

    • @saidalavisaidalu6726
      @saidalavisaidalu6726 3 роки тому +7

      വിളിച്ചാൽ അവർക്ക് മാത്രമല്ലേ അറിയാൻ പറ്റൂ യു ട്യൂബി ലൂടെ പ്രതികരിക്കൂ അച്ചോ. പ്ലീസ്

  • @joypthomas6213
    @joypthomas6213 23 дні тому

    ദൈവത്തെ ഓർത്തു ഇത് വിശ്വാസിക്കരുത് ഈ അച്ഛൻ തൈ കൊടുത്ത് ഈ റിസൾട്ട്‌ കിട്ടിയ ഒരു തോട്ടം കാണിച്ചുതരാൻപറയു

  • @knsomannair4252
    @knsomannair4252 3 роки тому

    ഈ തൈ അച്ഛൻ ഉത്പദി പ്പിക്കുന്നുണ്ടോ?

  • @jayachandrankozhukka8658
    @jayachandrankozhukka8658 11 місяців тому

    എൻ്റെ തോട്ടത്തിൽ നിന്നു 80 മരത്തിൽ നിന്നും 8 ലിറ്റർ പാലേ ലഭിക്കുന്നുള്ളു ആ ദായം കൂട്ടാൻ എന്തു ചെയ്യണം ഒന്നു പറഞ്ഞു തരാമോ
    🎉

  • @aarifvision5133
    @aarifvision5133 3 роки тому

    🔔👍🏽👍🏽👍🏽👍🏽

  • @alpyvlog3415
    @alpyvlog3415 3 роки тому +2

    Antoney muniyara ennu kelkkumbol pandu akashavaniyil ezhuthupetty programil sthiram ezhuth ezhuthunna alayanu..adheeham thanneyano ningal???

  • @jacobmathew1644
    @jacobmathew1644 3 роки тому +1

    Make a fortune by budding

  • @sujith0509713321
    @sujith0509713321 2 роки тому +1

    Mari poyathalalo...10 pashu allalo

  • @joseta3062
    @joseta3062 3 роки тому +19

    ഷെയ്ഡില്ലാതെ ഒറ്റക്ക്നിന്നാൽ മരത്തിന്കേടുകുറയും ഉൽപാതനംകൂടുംകർഷകൻആർത്തികുറവും ഷമയുള്ളവനുംസാമ്പത്തീകസുരക്ഷിതനുംആയാൽഇതൊക്കെപറ്റും

    • @mathluke1806
      @mathluke1806 3 роки тому +1

      ഭയങ്കരം തന്നെ. ഒന്നു പോടെ

    • @aboobackernedumbayil1632
      @aboobackernedumbayil1632 3 роки тому

      @@mathluke1806 uùù

    • @bindumani9574
      @bindumani9574 3 роки тому

      🙏🙏

    • @letsgoforaride5359
      @letsgoforaride5359 3 роки тому +1

      കർഷകൻ ആർത്തിയോ.... ഒഞ്ഞു പോടെയ്

    • @mathluke1806
      @mathluke1806 3 роки тому

      @@letsgoforaride5359 കർഷക സമരത്തിൽ പോയി പങ്കെടുകൂ

  • @owlcharting5592
    @owlcharting5592 2 роки тому +1

    tyre company : the more you produce less the price we buy

  • @govindankt6914
    @govindankt6914 3 роки тому +1

    വള പ്രയോഗം പറയാമോ

    • @amalthomas3743
      @amalthomas3743 3 роки тому

      ചാണകം ഇടരുത്

    • @DMJr882
      @DMJr882 3 роки тому

      @@amalthomas3743 athenthanu

    • @imt8458
      @imt8458 3 роки тому

      ചാണകം ഇട്ടാലും ഒരു കുഴപ്പവും ഇല്ല..എന്നാൽ ഒരു വർഷത്തിൽ രണ്ട് തവണ വളം ചെയ്യുക...
      ഒരു തവണ ചാണകം ഇട്ടാൽ മേയ് മാസം അവസാനം രാസവളം ഇടണം..

  • @angel0fangelsangel504
    @angel0fangelsangel504 3 роки тому +3

    ആകാശവാണി റിപ്പോർട്ടർ ആണോ 😉⛄

    • @NikhilRajp87
      @NikhilRajp87 3 роки тому +2

      ഇതല്ലേ നല്ലത്. അനാവശ്യ ബഹളമില്ല, ഗയ്സ് വിളിയില്ല, സിംപിൾ 👌

    • @angel0fangelsangel504
      @angel0fangelsangel504 3 роки тому

      @@NikhilRajp87 What

  • @vahidkutty9461
    @vahidkutty9461 3 роки тому +2

    ഇതിന്റെ തൈകൾ വിൽക്കാനുണ്ടോ

  • @RameshKumar-xm1nx
    @RameshKumar-xm1nx 3 роки тому

    ഈ റബ്ബറിന്റെ തൈ കിട്ടുമോ നമ്പർ തരുമോ

  • @michaels-w6l
    @michaels-w6l Місяць тому

    600/ml പാല് കിട്ടുന്നത് വലിയ കാര്യമല്ല ഹേയ്. ഞാൻ കാണിച്ചു തരാം ഒരു മരത്തിനു 1.litter പാല് കിട്ടുന്ന തോട്ടം. എല്ലാ ദിവസവും കിട്ടില്ല എന്നു മാത്രം.

    • @abdulsalam-gu2pj
      @abdulsalam-gu2pj Місяць тому +1

      600 ml എന്ന് തന്നോട് ആര് പറഞ്ഞു 900 ml ഇന്റെ ചിരട്ട നിറഞ്ഞു കവിയുന്നത് കാണാൻ മേലെ ഹേയ് .. 🙄

  • @cheriancgeorge1807
    @cheriancgeorge1807 3 роки тому +7

    ഇങ്ങനെ ആകണം പുരോഹിതർ. അല്ലാതെ

    • @jamesvaidyan81
      @jamesvaidyan81 3 роки тому

      😄

    • @mathluke1806
      @mathluke1806 3 роки тому +3

      ബാക്കി കൂടെ പറയു. പിന്നെ ഒരു കാര്യം. പുരോഹിതരുടെ പണി റബ്ബർ കൃഷി അല്ല.

  • @ameerameer291
    @ameerameer291 2 роки тому

    റബ്ബർ ലീസിന് എടുത്താൽ മുതൽ ആവോപ്ലീസ് റിപ്ലൈ

  • @shajin6574
    @shajin6574 2 роки тому

    മൊബൈൽ നമ്പർ തരുമോ

  • @lorancechackopoomala2319
    @lorancechackopoomala2319 3 роки тому

    ചേട്ടാ നിങ്ങൾ കാസർകോട് വാപത്തു മരത്തിൽനിന്ന് 10 ലിറ്റർ എടുത്തു തരാം ഏക്കറിന് 15 ലക്ഷം

  • @sasisasiariadan4936
    @sasisasiariadan4936 3 роки тому +11

    ഒരു മരത്തിന് രണ്ടര ലിറ്റർ പാല് കിട്ടുന്ന മരം ഇവിടെയുണ്ട്

    • @joylovelythaiparambil.9179
      @joylovelythaiparambil.9179 3 роки тому +6

      Could you please provide your
      Tel No.Sir. very strange.

    • @sonytj257
      @sonytj257 3 роки тому

      അച്ചൻ..... പുള്ളിക്കാരൻ *തള്ളിയതാകാൻ* ആണ് സാധ്യത

    • @aajose3946
      @aajose3946 3 роки тому

      Evidaya? Phone number tharu please?

    • @thekkethala
      @thekkethala 2 роки тому

      Make it as a nursery business. Brand it.Like Njalisani Elam, Nutmeg.

  • @PrasannanmundayadanPrasannanmu
    @PrasannanmundayadanPrasannanmu 11 місяців тому

    Edhu റബ്ബർ ഇനമാണ് edhu

    • @antonymuniyaravlogs9796
      @antonymuniyaravlogs9796  11 місяців тому

      Pls call the farmer his no in Discription Box

    • @asokanmc1771
      @asokanmc1771 Місяць тому

      ഞാൻ അച്ചനിൽ നിന്നും 2022 ൽ 300 തൈകൾ 130 രൂപാ നിരക്കിൽ വാങ്ങിയിരുന്നു. ഇപ്പോൾ rubber ആവർത്തന കൃഷിക്കുള്ള ധന സഹായത്തിനു അപേക്ഷിക്കുവാൻ Bill ആവശ്യപ്പെട്ടപ്പോൾ, Bill ഒന്നും ഇല്ല, മറ്റു ആരുടെയെങ്കിലും പക്കൽ നിന്നും വാങ്ങുവാനുമാണു എന്നോടു പറഞ്ഞതു. ഒരു വികാരിയുടെ യാതൊരു മര്യാദയും ഇയാൾക്കില്ല. He is a fraud . ഇയാളുടെ Nursery ക്കു Rubber Board ൻ്റെ അംഗീകാരവും ഇല്ല.

  • @joshuamathews8565
    @joshuamathews8565 3 роки тому +1

    Better patent and put a clone name.

  • @dr.manojpg4
    @dr.manojpg4 Рік тому

    Rate high anu

  • @mathluke1806
    @mathluke1806 3 роки тому +3

    പിണ്ണാക്ക് പുളി അരിപ്പൊടി എന്നിവ കുടിക്കാൻ കൊടുത്താൽ എയത്‌ പശുവിനു 20 ലിറ്റർ പാല് കിട്ടും.

    • @abdulazeez-mv6oq
      @abdulazeez-mv6oq 3 роки тому +1

      😄😄😄

    • @shanipgeorge2935
      @shanipgeorge2935 4 місяці тому

      താങ്കൾ എന്ത് പിണ്ണാക്കിൻ്റെ കാര്യമാണ് പറയുന്നത്. വീഡിയോ മുഴുവൻ കണ്ടിട്ടും പിണ്ണാക്കു കൊടുക്കുന്ന കാര്യം ഞാൻ കേട്ടില്ല.😢😅​@@abdulazeez-mv6oq

  • @johnsonvmvm1644
    @johnsonvmvm1644 2 роки тому +1

    അങ്ങനെ ചിരട്ട നിറഞ്ഞിരിക്കുന്ന
    ഒരു ലൈൻ മുഴുവനായിട്ട്
    കാണിക്കാത്തത് എന്തേ ?
    ഒരു തോട്ടത്തിൽ അഞ്ചോ , പത്തോ മരം ഉണ്ടാവും അത്
    സാധാരണയാണ്.

  • @tomykabraham1007
    @tomykabraham1007 3 роки тому

    ജേഴ്‌സി ആണോ

  • @robbiess770
    @robbiess770 3 роки тому

    Oru varshathil 40 divasam tapping cheythal helthy rubber maram anenghil e paranja paalu kittum🤣

  • @പിറസ്ഓഫ്എപ്പിറസ്

    എത്തി ഫോൺ തേച്ചാൽ കറകൂടും നല്ലതണുപ്പ് ഉണ്ട് എങ്കിലും കറ കൂടും

    • @pickpocket7695
      @pickpocket7695 3 роки тому

      എത്തിഫോൻ എന്താ

    • @പിറസ്ഓഫ്എപ്പിറസ്
      @പിറസ്ഓഫ്എപ്പിറസ് 3 роки тому +1

      @@pickpocket7695 റബറിന് പാൽ കൂടാൻ വള്ളിപ്പാൽ പറിച്ച ശേഷം പുരട്ടുന്ന മരുന്ന്

    • @balanbalakrishnan5643
      @balanbalakrishnan5643 3 роки тому

      എത്തി പോൺ എന്നാൽ ഹോർമോണാണ് ഹോർമോൺ തേച്ചു കഴിഞ്ഞാൽ പട്ടമരപ്പ് കൂടും

    • @AnilKumar-hb2bt
      @AnilKumar-hb2bt 3 роки тому

      ഇതു തേയ്‌ ച്ചാൽ 10.മൂന്നേ വെട്ടവു.

    • @പിറസ്ഓഫ്എപ്പിറസ്
      @പിറസ്ഓഫ്എപ്പിറസ് 3 роки тому

      @@balanbalakrishnan5643 പട്ടമരപ്പ് വന്ന് കറതീരെ കുറഞ്ഞ മരത്തിന് ഇത് പുരട്ടിയ ശേഷം '3 ദിവസം ഇടവിട്ട് വെട്ടി നോക്ക് ചിരട്ട നിറയെ കറ വീഴും

  • @rajeshct7112
    @rajeshct7112 2 роки тому

    റബ്ബർ വന്നതോടെ നമ്മുടെ ഭൂപ്രകൃതി നശിച്ചു