Master switch വെക്കുന്ന ബോർഡിൽ പിനെയും മാസ്റ്റർ വയർ konduvarano Aa red and black wire for master വന്നതിൽ പിനെയും yellow wire venno ,master nte out koduthal matheele
Gold med a l 2 wayswitch ൽ മാസ്റ്റർ അടിയിലും നടക്കുLeed ഉം മുകളിൽ inverter Line ഉം കൊടുത്തു പക്ഷേ 2 wayswitch ൽ 3 Poli ലും Ph: കാണിക്കുന്നത എന്തുകൊണ്ടാണ്? മാസ്റ്റർ Sawitch ഓഫാണ്?
ചേട്ടാ , ഇതിൽ മാസ്റ്റർ വയർ (മഞ്ഞ ) ഓരോ റൂമിൽ നിന്നും ഡി ബി യില് കൊടുന്ന് ജോയിന്റ് ചെയ്തു ,മുകളിലേക്കുള്ള വയർ ഓരോ റൂമിലെ മെയിൻ ലീഡിൽ നിന്ന് ലൂപ്പ് ചെയ്ത് കൊടുത്താൽ ശരിയാവില്ലേ
Master switch connection chayabol invater phase kodukam pasha db set chayabol master line shot chauna time aditional black wire kodukonathu kandu manasilayilla
മാസ്റ്റർ സ്വിച്ചിൻടെ ഇൻഡിക്കേറ്റർ എപ്പഴും കത്തി കിടക്കുന്നു. Swich ഓൺ ആകുമ്പോ കത്തുന്ന രീതിയിൽ തന്നെയാണ് കണെക്ഷൻ...... അത് അങ്ങനെ ആണോ.... അല്ലെകിൽ എന്താകും കാരണം
മാസ്റ്റർ സ്വിച്ചിന് സെപ്പറേറ്റ് ഇൻവെർട്ടർ ഫേസ് വേണോ ആദ്യം കാണിച്ച ബോർഡിൽ 20ams സ്വിച്ചിൽ ഒരു ഇൻവെർട്ടർ ഫേസ് കണ്ടു പിന്നെ ഓൺവേ സ്വിച്ചിൽ വേറെയും കണ്ടു....
@@LTechElectricalPlumbing ഓഹ്... ഓക്കേ.... അതായത് മാസ്റ്റർ സ്വിച്ച് വെക്കുന്ന ബോർഡിലേക്ക് ഡിബി യിൽ നിന്നും സെപ്പറേറ്റ് ഇൻവെർട്ടർ ഫേസ് കൊണ്ട് വരും എന്ന് അല്ലെ....
നിങ്ങ എവിടുന്നാപഠിച്ച മാശേ.പുലിയാണ് നിങ്ങ
അങ്ങനെ പറ്റിപ്പോയി bro 😍😍😍
വർക്കുകൾ മുഴുവൻ കണ്ടുവോ?
@@LTechElectricalPlumbing വർക് കാണ്വന്നും വേണ്ട ആളകണ്ടാൽ പണി മനസിലാവും ബ്രോ
Bro boxukal cement ittu pack cheyyumbol ethra thallicha veykanam,atho bricksinoppam pack cheythal mathiyo
Superb chetta🙏😘
ഇൻവെർട്ടർ ഫേസ് കളർ കോഡ് നീല ഉപയോഗിച്ചപ്പോൾ അതിൽ നിന്ന് മറ്റ് സ്വിച്ചിലേക്കുള്ള ലൂപ്പ് വയറും നീല തന്നെ ആക്കിയിരുന്നെങ്കിൽ
Marking currectayi itt vech sectionakki tap cheyth vechamathi couler code face,nuter, erth ith mathram venamenkil couler code akam leedukal couler ethayalum prashnamilla marking cheythal mathi ellam
നന്നായി വിശദീകരിക്കുന്നു gud
Thanks bro
Chettayiyeaa master switch 2 ennam 2 roomil ninum connect cheyauna two way connection onnu clear ayyittu parnju tharmo eniku?? 💓😊
സ്റ്റെയർ കേസ് വയറിംഗ് സൈം ഒരു 2 way യിൽ DBയിൽ നിന്നുള്ള മെയിൽ (ഇൻവെർട്ടർ ലെയിൻ ) മറ്റേ 2 way യിൽ DB യിലേ മാസ്റ്റർ വയറുകളിലേക്കുള്ള lead വയർ ok
Master switch വെക്കുന്ന ബോർഡിൽ പിനെയും മാസ്റ്റർ വയർ konduvarano
Aa red and black wire for master വന്നതിൽ പിനെയും yellow wire venno ,master nte out koduthal matheele
ആദ്യം മാസ്റ്റർ സ്വിച്ച് ഈ ബോർഡിൽ അല്ലായിരുന്നു
Gold med a l 2 wayswitch ൽ മാസ്റ്റർ അടിയിലും നടക്കുLeed ഉം മുകളിൽ inverter Line ഉം കൊടുത്തു പക്ഷേ 2 wayswitch ൽ 3 Poli ലും Ph: കാണിക്കുന്നത എന്തുകൊണ്ടാണ്? മാസ്റ്റർ Sawitch ഓഫാണ്?
മാസ്റ്റർ ലെയിൻ എവിടെയോ ഷോർട്ട് ഉണ്ട്
3phase master waire..conection enganeya?
സിംഗിൾ ഫേസിൽ കൊടുക്കുന്നതു പോലെ തന്നെ
Poli👌
Good work
Thanks bro
👌👌👌super
Master ileku main Varuna wire 2.5 veno,athupole master wire 1.5 mathiyo
മെയിൻ 1.5 ആയാലും മതി
മാസ്റ്റർ swich വെക്കാൻ സെപ്പറേറ്റ് ഇൻ ഔട്ട് വയർ വലിക്കാനോ
വലിച്ചാൽ നല്ലതാണ്
Engane ithra vrthiyil wire set cheythu!.
Bro wirein insulation tap oyivaki cable ty adichal nalle virthi indavum
ok
Latching relay with master wiring eganeyanu
Video edumo
Which company wire used in wireing
RR,V guard,polycab, finolex
മഞ്ഞ മാസ്റ്റർ വയർ ഡിപിയിൽ എല്ലാം ജോയിന്റ് ചെയ്യണമന്ന് നിർബന്ധം ഉണ്ടോ. 2 way സ്വിച്ചിന്റെ അടിയിൽ ലൂപ് ചെയിത മതിയാവുമോ
മതി പക്ഷേ DB യിൽ ആണ് ചെയ്യുന്നതെങ്കിൽ എന്തേങ്കിലും കപ്ലേൻ്റ് വന്നാൽ കണ്ടു പിടിക്കാൻ എളുപ്പമാണ്
ചേട്ടാ , ഇതിൽ മാസ്റ്റർ വയർ (മഞ്ഞ ) ഓരോ റൂമിൽ നിന്നും ഡി ബി യില് കൊടുന്ന് ജോയിന്റ് ചെയ്തു ,മുകളിലേക്കുള്ള വയർ ഓരോ റൂമിലെ മെയിൻ ലീഡിൽ നിന്ന് ലൂപ്പ് ചെയ്ത് കൊടുത്താൽ ശരിയാവില്ലേ
ഈ switchs ഏത് brand ആണ്
Gold medal
Gold medal ൻ്റെ Air എന്ന മോഡൽ.
20c MCB അർത്ഥമെന്താ
k s e b house wiring plan tayarakuna vidam paranju tarumo
Ok
Master switch connection chayabol invater phase kodukam pasha db set chayabol master line shot chauna time aditional black wire kodukonathu kandu manasilayilla
അത് മാസ്റ്റർ സ്വിച്ചിൽ നിന്നുള്ള വയർ ആയിരിക്കും ഓർമ്മയില്ല അവിടെയുള്ള വയർ വെച്ച് ചെയ്തതാവും
Ok
മാസ്റ്റർ സ്വിച്ചിൻടെ ഇൻഡിക്കേറ്റർ എപ്പഴും കത്തി കിടക്കുന്നു. Swich ഓൺ ആകുമ്പോ കത്തുന്ന രീതിയിൽ തന്നെയാണ് കണെക്ഷൻ...... അത് അങ്ങനെ ആണോ.... അല്ലെകിൽ എന്താകും കാരണം
2way connection ആണോ ?
Db യില് master vayer evda കൊടുക്കും
DB യിൽ വന്നീടുള്ള എല്ലാ മാസ്റ്റർ വയറും ജോയിൻ്റ് ചെയ്ത് വെയ്ക്കുക
Adu endina joint Chetan masteril konduverunnadu
Angineyanankil adhinu phase evidennu kittum
@@LTechElectricalPlumbing . video connection campleet please
മാസ്റ്റർ വയർ മാസ്റ്റർ സുച്ച് ഉള്ള ബോഡിൽ തന്നെ മാറ്റിയിടുന്നതല്ലേ നല്ലത് ബ്രോ
എന്തെങ്കിലും പ്രോബ്ലം ഉണ്ടായാൽ അവിടെ അഴിച്ചാൽ മതിയാകും
Master connection onu varachu kanikamo ithu pole
ok
👍🏻👍🏻👍🏻
3ഫേസ് കണക്ഷൻ നിൽ മാസ്റ്റർ വയറിങ് ചെയ്യുമ്പോൾ ഫേസ് മാറാൻ സാധയത ഇല്ലേ
3 ഫേസ് ആയാലും സിംഗിൾ ഫേസ് ആയാലും മാസ്റ്റർ വയറിംഗിന് ഇൻവെർട്ടർ കണക്ഷൻ കൊടുക്കുക
Master കണെക്ഷൻ കൊടുക്കുബോൾ inveter phase. Kurach Normal phase കൊടുക്കുബോൾ പ്രോബ്ലം ഉണ്ടൊ..
ലൈറ്റിനു വെയ്ക്കുന്ന സ്വിച്ചിൽ അല്ലേ ഉദ്ദേശിച്ചത് അത് കുഴപ്പമില്ല
എന്താ ഉദ്ദേശിച്ചത് എന്ന് മനസിലാവുന്നില്ലല്ലോ
@@priyadarsanp9176 എന്താണ്
what are the different kinds of switchboards in size?.
1,2,3,4,6,8,10,12,16, 18 etc....
നല്ല വീഡിയോ. ഇലക്ട്രിക്കൽ സ്വിച്ച്, ലൈറ്റ് ഫിറ്റിങ്ങ്സ് എന്നിവ ഏത് കമ്പനിയുടേതാണ് മികച്ച നിലവാരമുള്ളത്..? ഹോൾസെയിൽ റേറ്റിൽ എവിടെ കിട്ടും...?
ഇത് gold medal ആണ് പിന്നെ ചെയ്യുന്നത് Kolor's, legrand ആണ്
10md plate undo
ഉണ്ടല്ലോ ഇത് pvc boardinte plait ആണ്
മാസ്റ്റർ സ്വിച്ചിന് എത്ര വയറാണ് വലിക്കേണ്ടത്
2
Main wire, lead wire
Ok
Digrame koodi include cheyyamayirunnu
Wire valikkumbol master bedroom il ninne dbyilotte oru vayar ano valikkeandathe. Db yil ninne center hall switch bordilekkum aa vayarine ethikkano
I am an electrician i want to work
Where are you from
@@LTechElectricalPlumbing West Bengal
@@Atabur960 sorry
👍🏻❤️
ഇതിൽ ആദ്യം കാണിക്കുന്ന സ്വിച്ച് ബോർഡ് 10 Md യും രണ്ടാമത്തേത് 12 Ma യും . ഇവയുടെ കൺസിൽഡ് ബോക്സിന്റെ സൈസ് എത്രയൊക്കെയാണ്?
Plait നേക്കാൾ 2 കൂട്ടിയാണ് ബോക്സ് വെയ്ക്കേണ്ടത് 10 ൻ്റെ plait ആണെങ്കിൽ 12 ൻ്റെ Box (12 x 4)
10md metal box undoo
ഇല്ല
Super Lijoettan❤️
Congrats balls vshatheekagramayirunnu
Thanks bro
മാസ്റ്റർ സ്വിച്ചിന് സെപ്പറേറ്റ് ഇൻവെർട്ടർ ഫേസ് വേണോ ആദ്യം കാണിച്ച ബോർഡിൽ 20ams സ്വിച്ചിൽ ഒരു ഇൻവെർട്ടർ ഫേസ് കണ്ടു പിന്നെ ഓൺവേ സ്വിച്ചിൽ വേറെയും കണ്ടു....
വീഡിയോ മുഴുവൻ കണ്ടില്ലേ മാസ്റ്റർ switch ന് ഇൻവെർട്ടർ കണക്ഷൻ കൊടുക്കുന്നതാണ് നല്ലത്
@@LTechElectricalPlumbing അത് ഞാനും കണ്ടു ബ്രോ...
രണ്ട് ഇൻവെർട്ടർ ഫേസ് വന്നല്ലോ അതാണ് ചോദിച്ചത്
ചുവപ്പും കറുപ്പും ടാപ് അടിച്ചില്ലേ അത്.....
@@perfectelectrical3260 ok അത് ആ switch Board ൽ വന്നിട്ടുള്ള മെയിൻ അല്ലേ നമ്മൾ മാസ്റ്ററിന് സപ്രേറ്റ് മെയിൻ വലിക്കും
@@LTechElectricalPlumbing ഓഹ്... ഓക്കേ.... അതായത് മാസ്റ്റർ സ്വിച്ച് വെക്കുന്ന ബോർഡിലേക്ക് ഡിബി യിൽ നിന്നും സെപ്പറേറ്റ് ഇൻവെർട്ടർ ഫേസ് കൊണ്ട് വരും എന്ന് അല്ലെ....
Vv
Chetta whatsapp num onnu taramo
9562180397
Bro boxukal cement ittu pack cheyyumbol ethra thallicha veykanam,atho bricksinoppam pack cheythal mathiyo
1/2 cm