ഞാൻ ആദ്യായിട് ഇലക്ട്രിക് വർക്ക് പഠിക്കണമെന്ന് വിചാരിച് കണ്ടത് തങ്ങളുടെ വീഡിയോ ആണ് അത് കണ്ടപ്പോഴേ എനിക്ക് അതിന്റെ ബേസ് കിട്ടി തങ്ങൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ നല്ല കഴിവ് ആണ്
. വളരെ ലളിതമായി പറഞ്ഞു തന്നു... മാസ്റ്റർ സ്വിച്ച് ഓണായി കിടന്നാൽ 2 way സ്വിച്ച് ഓഫാകില്ല.. മാസ്റ്റർ സ്വിച്ച് ഓഫായാൽ 2 way swch ഓണും ഓഫും ആകും.. ശരിയല്ലേ...?👍
Ella റൂമിലും ഹാളിലും മാസ്റ്റർ വയർ വലിച്ചിട്ടുണ്ട്...ലൈറ്റ് ലീഡ് എല്ലാം...ഹാളിലെ switch ബോർഡിൽ ആണ് ഇട്ടിരിക്കുന്നത്..... അപ്പോൾ egene...connection കൊടുക്കും...
പുറത്തുള്ള (മുമ്പിൽ )ലൈറ്റ് കളുടെ ലീഡ് ഹാളിൽലെ സ്വിച്ചുബോർഡിലായിരിക്കും വലിക്കുക റൂമിൽ മാസ്റ്റർ കണെക്ഷൻ ഉണ്ട്. അതായത് ആ റൂമിന് പുറത്തുള്ള( ബാക്കിൽ )ബൾബിലേക്കുള്ള 2വേ സ്വിച് ആ റൂമിൽ ഉണ്ട് അതിലേക്കാണ് ആ മാസ്റ്റർ👍
ഈ കണക്ഷൻ തെറ്റ് ആണല്ലോ,, മാസ്റ്റർ ലീഡ് 2 way switch, ന്റെ മുകളിൽ കൊടുത്താലേ,,, switch possition correctly ആവുള്ളൂ,, മുകളിലേക്ക് ഉയർത്തി on ഉം താഴേ off ഉം ആവും,,
മാസ്റ്റർ സ്വിച്ച് ന്റെ മുകളിലെ പോയ്ന്റൽ മാസ്റ്റർ control ആണ് കൊടുക്കുക. ആ control toway ൽ ഏറ്റവും മുകളിൽ കൊടുക്കണം. പിന്നെ toway യുടെ ഏറ്റവും താഴെ phse സെന്ററിൽ ബൾബ് ലീഡ് 👍
Single phase Oru veedinde outsidulla 4 pointaan master controll cheyunad centre hallinde boardilann cheyunad apol 4 two way switchum oru master switchum connection details paranju terumo pls
ബ്രോ മാസ്റ്റർ കണക്ഷൻ ഓക്കേ ബട്ട്... അതേ ടൂ-വേ സ്വിച്ചിൽ മറ്റൊരു ടൂവേ സ്വിച്ച് കൊടുത്ത ആ ഒരു ബൾബിനെ ഫോൺ ഓഫ് ചെയ്യാൻ പറ്റില്ലേ?... അപ്പോൾ ടു വേ സ്വിച്ച് രണ്ടറ്റത്തും രണ്ടു വയർ ലീഡ് വരില്ലേ
മാസ്റ്റർ സ്വാച് ഹാളിലും റൂമിലും വേണം (വീഡിയോയിടെ അത്യം നിങ്ങൾ പറഞ്ഞത് ഇങ്ങനെ ആണ് ) വീഡിയോയുടെ അവസാനം ഹാളിൽ മാത്രം ആയി മാസ്റ്റർ സ്വിച് 🥰 അവസാനം നിങ്ങൾ അത് മറന്നു
കഴിഞ്ഞ കാലം പഠിപ്പിക്കാൻ പാടില്ല എന്നുണ്ടോ. എല്ലാം പഠിക്കണം ലാച്ചിങ് റിലേ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് bro... എല്ലാം പഠിക്കണം... ഈ സിസ്റ്റം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇത് ചെയ്യട്ടെ 👍👍👍👍.....
നീ പൊളിയാടാ മുത്തേ... ഇങ്ങിനെ വേണം പഠിപ്പിക്കാൻ ❤👍🏾
Thx da🥰
ഞാൻ ആദ്യായിട് ഇലക്ട്രിക് വർക്ക് പഠിക്കണമെന്ന് വിചാരിച് കണ്ടത് തങ്ങളുടെ വീഡിയോ ആണ് അത് കണ്ടപ്പോഴേ എനിക്ക് അതിന്റെ ബേസ് കിട്ടി തങ്ങൾക്ക് പറഞ്ഞു മനസിലാക്കി കൊടുക്കാൻ നല്ല കഴിവ് ആണ്
😂😂thx
ഇതിലും സിമ്പിൾ ആയി ഇനി വിവരിക്കാൻ കഴിയില്ല. Thank u bro
Thx too
വേറെ ലെവൽ man
Thx
. വളരെ ലളിതമായി പറഞ്ഞു തന്നു... മാസ്റ്റർ സ്വിച്ച് ഓണായി കിടന്നാൽ 2 way സ്വിച്ച് ഓഫാകില്ല.. മാസ്റ്റർ സ്വിച്ച് ഓഫായാൽ 2 way swch ഓണും ഓഫും ആകും.. ശരിയല്ലേ...?👍
Yes
In two way switch on position bottom contact and off position is top contact is making
സൂപ്പർ ഇങ്ങനെയാവണം. Class
Well explained. Thank you very much 👍
Good explanation... Thank you
Good explain
Superrrrrrr bro
Valare upakaramayi
ഇത് db യിൽ കൊടുക്കുന്നത് എങ്ങനെ എന്ന് കൂടി പറഞ്ഞാൽ അറിയാത്തവർക്ക് ഉപകാരം ആയേനെ ബ്രോ ❤
Good explanation bro ❤❤
Very thanks ❤❤
Very good
Thanks
Good
Engine aanu 2 mathe master switch conoct cheyyuka?
Adhine patti paranjilla...
Ella റൂമിലും ഹാളിലും മാസ്റ്റർ വയർ വലിച്ചിട്ടുണ്ട്...ലൈറ്റ് ലീഡ് എല്ലാം...ഹാളിലെ switch ബോർഡിൽ ആണ് ഇട്ടിരിക്കുന്നത്..... അപ്പോൾ egene...connection കൊടുക്കും...
പുറത്തുള്ള (മുമ്പിൽ )ലൈറ്റ് കളുടെ ലീഡ് ഹാളിൽലെ സ്വിച്ചുബോർഡിലായിരിക്കും വലിക്കുക റൂമിൽ മാസ്റ്റർ കണെക്ഷൻ ഉണ്ട്. അതായത് ആ റൂമിന് പുറത്തുള്ള( ബാക്കിൽ )ബൾബിലേക്കുള്ള 2വേ സ്വിച് ആ റൂമിൽ ഉണ്ട് അതിലേക്കാണ് ആ മാസ്റ്റർ👍
Very good bro
അടിപൊളി
👍🏻👍🏻👌👌👌
Very good explanation
Thx
Tnx. We are expeciting more wiring tips videos .
🥰🥰🥰
പൊളി
ഈ കണക്ഷൻ തെറ്റ് ആണല്ലോ,, മാസ്റ്റർ ലീഡ് 2 way switch, ന്റെ മുകളിൽ കൊടുത്താലേ,,, switch possition correctly ആവുള്ളൂ,, മുകളിലേക്ക് ഉയർത്തി on ഉം താഴേ off ഉം ആവും,,
Switch nte contact live line thaazhe vannaal mathee,,athu box il undaavumallo,,master line 2 way switch nte mukalil aanu connect cheyendath,,onnu circuit varachu noykolu machaane,,njaan athraykum expert onnum allaa,,paranjoo enneyullu,, Chanel il oke kodukkumpol ellaavarkkum gunaavumllo,,appo ok onnu noykulu ketto,, thanks 🙏🏻🙏🏻🙏🏻💕💕
എല്ലാ കമ്പനിയും ഒരുപോലെ അല്ല പലതും വ്യത്യാസമുണ്ട്.അത് കണ്ടുപിടിക്കാൻ ഒരു ഐഡിയ ഉണ്ട്.അതേ കമ്പനിയുടെ oneway സ്വിച്ച് നോക്കിയാൽ മനസിലാകും
Master face ..
Njmmude boardilullla common face thnne alle??
Seperate edukkano ath
No
വേണ്ട പക്ഷെ 3phase ആണങ്കിൽ നോക്കണം
Super
😍😍thx da support
Super 💯🙏
👍
സൂപ്പർ ബ്രോ 🌺🌺🌺
Thx bro
അത് പോലെ മാസ്റ്റർ സ്വിച്ച് വീഡിയോ ഒരുപാട് കണ്ട് ഒന്നും മനസിലായില്ല അവസാനം തങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസിലായി
Thx🥰
Bro inverter canection ഒന്ന് വ്യക്ത മാക്കി ഒരു vedeo ചെയ്യുമോ
Cheithittund
Videos nokkoo
@@infovlogs ok tq 💪👍
Bro master lead Ella twoway switchindeyum taye koduthu aaa lead pinne enganeya veendum master switchinde mukalil kodukan parayunad manasilayilla
മാസ്റ്റർ സ്വിച്ച് ന്റെ മുകളിലെ പോയ്ന്റൽ മാസ്റ്റർ control ആണ് കൊടുക്കുക. ആ control toway ൽ ഏറ്റവും മുകളിൽ കൊടുക്കണം. പിന്നെ toway യുടെ ഏറ്റവും താഴെ phse സെന്ററിൽ ബൾബ് ലീഡ് 👍
Single phase Oru veedinde outsidulla 4 pointaan master controll cheyunad centre hallinde boardilann cheyunad apol 4 two way switchum oru master switchum connection details paranju terumo pls
👍👍👍👍
Nmbr indo
Ippo manassilaayi bro
NANNAYI brother
ബ്രോ മാസ്റ്റർ കണക്ഷൻ ഓക്കേ ബട്ട്... അതേ ടൂ-വേ സ്വിച്ചിൽ മറ്റൊരു ടൂവേ സ്വിച്ച് കൊടുത്ത ആ ഒരു ബൾബിനെ ഫോൺ ഓഫ് ചെയ്യാൻ പറ്റില്ലേ?... അപ്പോൾ ടു വേ സ്വിച്ച് രണ്ടറ്റത്തും രണ്ടു വയർ ലീഡ് വരില്ലേ
മനസ്സിലായില്ല bro
Staircase wiring IL ithu possible ano bro...
മാസ്റ്റർ സ്വാച് ഹാളിലും റൂമിലും വേണം (വീഡിയോയിടെ അത്യം നിങ്ങൾ പറഞ്ഞത് ഇങ്ങനെ ആണ് ) വീഡിയോയുടെ അവസാനം ഹാളിൽ മാത്രം ആയി മാസ്റ്റർ സ്വിച് 🥰 അവസാനം നിങ്ങൾ അത് മറന്നു
Mmmm sorry
താങ്കൾ രണ്ട് മാസ്റ്റർ സ്വിച്ച് വെയ്ക്കുന്ന കാര്യം ആദ്യം പറഞ്ഞു അവസാനം ഒരു മാസ്റ്റർ സ്വിച്ചിൽ നിർത്തി അത് മോശമായിപ്പോയി
@@vinayachandran1314 😒😒😒
ഇതിലും ലളിതമായ ഭാഷയിൽ ഇനി ആരും പറയാൻ ഇല്ല... വളരെ നന്ദി ബ്രോ...,😍😍😍😍
ഇങ്ങനെ വയറിങ് ചെയുന്ന കാലം കഴിഞ്ഞു.ഇപ്പോൾ ലാഞ്ചിങ് റീലയുടെ കാലം
കഴിഞ്ഞ കാലം പഠിപ്പിക്കാൻ പാടില്ല എന്നുണ്ടോ. എല്ലാം പഠിക്കണം ലാച്ചിങ് റിലേ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് bro... എല്ലാം പഠിക്കണം... ഈ സിസ്റ്റം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇത് ചെയ്യട്ടെ 👍👍👍👍.....
വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ
Bro nbr onnu tharavo
Super
👍👍👍👍👍
Super
❤