Contactor ഒരു സ്വിച്ചിങ് device മാത്രമാണ്.. അതിന് over loade ഷോർട് circuit പ്രൊട്ടക്ഷൻ ഒന്നും തന്നെ ഇല്ല.. അതിന് വേണ്ടി olr, preventer, mcb okke additional കൊടുക്കും
Bro എന്റെ ഒരു experience വച്ചു ഒരു കാര്യം പറയാം ബ്രോ ഇപ്പോൾ ചെയ്യേണ്ടത് എവിടെയെങ്കിലും അപ്രെന്റഷിപ് ഉണ്ടോ എന്ന് നോക്കി ട്രൈ ചെയ്യുക. അതു ഭാവിയിൽ ഗുണം ചെയ്യും . അതല്ല എങ്കിൽ ഏതെങ്കിലും നല്ല കൺട്രാക്ടർ ന് കീഴിൽ. മിനിമം 1 വർഷം എങ്കിലും വർക്ക് പഠിക്കാൻ ആയി ചിലവഴിക്കുക . അതിനു ശേഷം കമ്പനികളിലേക്ക് നോക്കു . പറയാനുള്ള കാരണം മറ്റൊന്നും അല്ല കമ്പനികളിൽ ഒരു തുടക്കകാരന് ട്രെയ്‌നി എന്ന നിലായിൽ ആകും ലഭിക്കുക , EEE വച്ചു അസിസ്റ്ന്റ് എക്സിക്യൂട്ടീവ് പോസ്റ്റ് ചില സ്ഥലത്തൊക്കെ കിട്ടും അവിടെ തങ്ങളുടെ experience കുറവ് നിങ്ങളെ ബാധിക്കും താഴെ ഉള്ള സൂപ്പർവൈസർ സീനിയർ ടെക്‌നിഷ്യൻ എന്നിവർക്ക് നിർദേശങ്ങൾ ഒന്നും തന്നെ നൽകാൻ സാധിക്കാതെ വരും . അതു കമ്പനി ക്കു തങ്ങളിൽ അധികം വിശ്വാസം ഇല്ലാതെ ആക്കും . പ്രേമോഷൻ കാര്യങ്ങളെ ബാധിക്കും മിനിമം ബേസിക് experience ഫീൽഡിൽ ഉണ്ടായാൽ അതു ഗുണം ആണ് ആരും മാറ്റി നിർത്തില്ല . എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് 4 വർഷത്തെ ഫീൽഡ് വർക്കിന് ശേഷം hospitality ഫീൽഡിൽ maintenance assistant ആയി കയറിയ ആൾ ആണ് ഞാൻ . 9 വർഷം കൊണ്ട് assistance , technician, sr. Technician, tr. Supervisor, supervisor, senior supervisor, വരെ എത്തി അടുത്തത് exicutive , sr. exicutive , engineer , ആണ് തസ്തികകൾ. അതിനു വർഷങ്ങളും എടുക്കും അവിടെ ആണ് ഞാൻ ഒരു മാറ്റം നേടിയത് . കയ്യിൽ 9 വർഷത്തെ experience + ഫീൽഡ് exp അതു മതി മറ്റു കമ്പനികൾക്ക് engineer ആകാൻ ഉള്ള qualification . ട്രൈ ചെയ്തു ലഭിച്ചു ഇപ്പോൾ Engineering department in charge മറക്കാതെ ചെയ്യേണ്ട ചിലതുണ്ട് 1. വയർമാൻ പെർമിറ്റ് 2. സൂപ്പർവൈസർ രെജിസ്ട്രേഷൻ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം കാരണം ഡിപ്ലോമ, b ടെക്ക് , അങ്ങനെ പലതും കണ്ട പരിചയം മാത്രം.
ഫീൽഡിൽ പ്രതിസന്ധികൾ ആയി പല കാര്യങ്ങളും വരും അതിനെ ആ സമയത്തു കൃത്യമായ തീരുമാനം എടുക്കാനും അതു നടപ്പിലാക്കാനും ഫീൽഡ് വർക്ക് experience സഹായിക്കും കാരണം ഓരോ ദിവസവും പഠിക്കുന്ന കാര്യങ്ങൾ അതു വ്യത്യസ്തം ആയിരിക്കും അതിനെ നേരിടുന്ന രീതിയും വ്യത്യസ്തം ആണ് . അതു പഠിച്ചാൽ ജയിച്ചു ജൂനിയർ മാർ ചിലപ്പോൾ പറയും sir അതു ചെയ്യാൻ സാധിക്കില്ല അപ്പോൾ കൂടെ നിന്നു അതു പറഞ്ഞു കൊടുത്തു ചെയ്യിക്കാൻ സാധിക്കണം അല്ലെങ്കിൽ ചെയ്തു കാണിക്കാൻ സാധിക്കണം അപ്പോൾ ആണ് വർക്ക് സ്കിൽ പലർക്കും ബോധ്യപ്പെടുന്നതും നമ്മൾക്ക് പ്രാധാന്യം ഉണ്ടാകുന്നതും ഒരാളെ പോലെ ആക്കാൻ ശ്രമിക്കരുത് നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താൻ മാത്രം ശ്രമിച്ചുകൊണ്ടിരിക്കുക . നിങ്ങളെ പിന്തുടരാൻ ആളുണ്ടാകും.
Sir പറഞ്ഞത് വളരെ ശരിയാണ് കാരണം ഞാൻ ഇപ്പൊ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വിദേശതാണ് bt iti ആയിരുന്നു ഒന്നും അറിയില്ല so നിന്റെ age നിനക്കിപ്പോൾ ഒരു നാണക്കട് തോന്നും bt futuril ഉപകാരമാണ് വേഗം പോയി electrical construction field poyi work cheithu padikkuuu pllss koode languagesum.....
കുറച്ച് ഇലക്ട്രിക്കൽ അറിവ് ഉള്ളവർക്ക് പോലും വളരെ പെട്ടെന്ന് മനസ്സിലാകുന്ന രീതിയിലുള്ള വിവരണം നന്ദി
വളരെ നല്ല വിശദീകരണം 👍നന്മകൾ നേരുന്നു.
വളരെ ഉപകാരപ്രദം❤❤❤
Informative and helpful, thanks
Very good & clear explanation
Thanks bro
Useful video
Thanks sir
nice explanation...thanks
Super... Iniyum postanam
🙏
Sir revers frwd moter slow speed aakuvañ enthucheyanam ennu parayumo🙏
Vfd ഉപയോഗിക്കണം അല്ലെങ്കിൽ
ഗിയർ ഉപയോഗിക്കണം സ്ലോ സ്പീഡ് ആകുവാൻ..
Contactor short-circuit protecion m, overload protection tharumo? Ac de panel l undavuna contactors motor short aayal pdkathe varunath ath kondano?
Contactor ഒരു സ്വിച്ചിങ് device മാത്രമാണ്.. അതിന് over loade ഷോർട് circuit പ്രൊട്ടക്ഷൻ ഒന്നും തന്നെ ഇല്ല..
അതിന് വേണ്ടി olr, preventer, mcb okke additional കൊടുക്കും
Chetta float swtch ulla motor manual aayum outo modilum wrk cheyippikkavunna video cheyyumo. Video cheythittundengil athinde link share cheyyamo
ചെയ്തിട്ടുണ്ട് ലിങ്ക് നോക്കി അയക്കാം bro തിരക്കിലാണ് അതാ.
താങ്ക്സ്
A1 A2 supply incomingil ninnu loop ano cheyyuka
N ചെയ്യാം P switch control vazhi A1 ill kodukkanam.
Onnu canaction cheythu kanikamo
Contactor ൽ വരുന്ന ith എന്താണ്
@@RenjithRenjith-y7e ith ath anu😂
24 volt ac yil ithu work akille
Coil volt dc aayathinaal work aakilla
Rectifier upayogichaal mathi
Hi good ക്ലസ് ❤
ഒരു ഡൌട്ട്.. മഗ്നെറ് കണക്ഷൻ സ്വിച്യിൽ എങ്ങനെ കൊടുക്കാം?
Good
കോയിൽ എത്ര ആമ്പിയർ കറണ്ട് ഉപയോഗിക്കുമെന്ന് പറയാമോ?
പിന്നെ ഒരു NC ടെർമിനലും കൂടിയുള്ള 2 Pole കോൺടാക്ടർ വാങ്ങാൻ കിട്ടുമോ? (16 A)
അടുത്ത വിഡിയോയിൽ കൃത്യമായി
അതിന്റെ വിവരണം ഉൾപ്പെടുത്താം.
@@unnistechvlogscontact number please
Thanks a lot sir
Brother, iam completed diploma in EEE, how to find jobs in kerala as a fresher. in your company's way of selection of freshers/experienced workers
Bro എന്റെ ഒരു experience വച്ചു ഒരു കാര്യം പറയാം ബ്രോ ഇപ്പോൾ ചെയ്യേണ്ടത് എവിടെയെങ്കിലും അപ്രെന്റഷിപ് ഉണ്ടോ എന്ന് നോക്കി ട്രൈ ചെയ്യുക. അതു ഭാവിയിൽ ഗുണം ചെയ്യും .
അതല്ല എങ്കിൽ ഏതെങ്കിലും നല്ല കൺട്രാക്ടർ ന് കീഴിൽ. മിനിമം 1 വർഷം എങ്കിലും വർക്ക് പഠിക്കാൻ ആയി ചിലവഴിക്കുക .
അതിനു ശേഷം കമ്പനികളിലേക്ക് നോക്കു .
പറയാനുള്ള കാരണം മറ്റൊന്നും അല്ല
കമ്പനികളിൽ ഒരു തുടക്കകാരന് ട്രെയ്‌നി എന്ന നിലായിൽ ആകും ലഭിക്കുക , EEE വച്ചു അസിസ്റ്ന്റ് എക്സിക്യൂട്ടീവ് പോസ്റ്റ് ചില സ്ഥലത്തൊക്കെ കിട്ടും
അവിടെ തങ്ങളുടെ experience കുറവ് നിങ്ങളെ ബാധിക്കും
താഴെ ഉള്ള സൂപ്പർവൈസർ സീനിയർ ടെക്‌നിഷ്യൻ എന്നിവർക്ക് നിർദേശങ്ങൾ ഒന്നും തന്നെ നൽകാൻ സാധിക്കാതെ വരും .
അതു കമ്പനി ക്കു തങ്ങളിൽ അധികം വിശ്വാസം ഇല്ലാതെ ആക്കും .
പ്രേമോഷൻ കാര്യങ്ങളെ ബാധിക്കും
മിനിമം ബേസിക് experience ഫീൽഡിൽ ഉണ്ടായാൽ അതു ഗുണം ആണ് ആരും മാറ്റി നിർത്തില്ല .
എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത്
4 വർഷത്തെ ഫീൽഡ് വർക്കിന് ശേഷം hospitality ഫീൽഡിൽ maintenance assistant ആയി കയറിയ ആൾ ആണ് ഞാൻ .
9 വർഷം കൊണ്ട് assistance , technician, sr. Technician, tr. Supervisor, supervisor, senior supervisor, വരെ എത്തി അടുത്തത് exicutive , sr. exicutive , engineer ,
ആണ് തസ്തികകൾ.
അതിനു വർഷങ്ങളും എടുക്കും
അവിടെ ആണ് ഞാൻ ഒരു മാറ്റം നേടിയത് .
കയ്യിൽ 9 വർഷത്തെ experience + ഫീൽഡ് exp
അതു മതി മറ്റു കമ്പനികൾക്ക് engineer ആകാൻ ഉള്ള qualification .
ട്രൈ ചെയ്തു ലഭിച്ചു
ഇപ്പോൾ Engineering department in charge
മറക്കാതെ ചെയ്യേണ്ട ചിലതുണ്ട്
1. വയർമാൻ പെർമിറ്റ്
2. സൂപ്പർവൈസർ രെജിസ്ട്രേഷൻ
എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
കാരണം ഡിപ്ലോമ, b ടെക്ക് , അങ്ങനെ പലതും കണ്ട പരിചയം മാത്രം.
ഫീൽഡിൽ പ്രതിസന്ധികൾ ആയി പല കാര്യങ്ങളും വരും അതിനെ ആ സമയത്തു കൃത്യമായ തീരുമാനം എടുക്കാനും അതു നടപ്പിലാക്കാനും
ഫീൽഡ് വർക്ക് experience സഹായിക്കും കാരണം ഓരോ ദിവസവും പഠിക്കുന്ന കാര്യങ്ങൾ അതു വ്യത്യസ്തം ആയിരിക്കും അതിനെ നേരിടുന്ന രീതിയും വ്യത്യസ്തം ആണ് .
അതു പഠിച്ചാൽ ജയിച്ചു
ജൂനിയർ മാർ ചിലപ്പോൾ പറയും
sir അതു ചെയ്യാൻ സാധിക്കില്ല
അപ്പോൾ കൂടെ നിന്നു അതു പറഞ്ഞു കൊടുത്തു ചെയ്യിക്കാൻ സാധിക്കണം
അല്ലെങ്കിൽ ചെയ്തു കാണിക്കാൻ സാധിക്കണം
അപ്പോൾ ആണ് വർക്ക് സ്കിൽ പലർക്കും ബോധ്യപ്പെടുന്നതും
നമ്മൾക്ക് പ്രാധാന്യം ഉണ്ടാകുന്നതും
ഒരാളെ പോലെ ആക്കാൻ ശ്രമിക്കരുത്
നിങ്ങളുടെ കഴിവുകളെ മെച്ചപ്പെടുത്താൻ മാത്രം ശ്രമിച്ചുകൊണ്ടിരിക്കുക .
നിങ്ങളെ പിന്തുടരാൻ ആളുണ്ടാകും.
Sir പറഞ്ഞത് വളരെ ശരിയാണ് കാരണം ഞാൻ ഇപ്പൊ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വിദേശതാണ് bt iti ആയിരുന്നു ഒന്നും അറിയില്ല so നിന്റെ age നിനക്കിപ്പോൾ ഒരു നാണക്കട് തോന്നും bt futuril ഉപകാരമാണ് വേഗം പോയി electrical construction field poyi work cheithu padikkuuu pllss koode languagesum.....
👍👍👍👍👍
❤
Good
👍👍👍👍