ലാച്ചിംഗ് റിലേ അറിയേണ്ടതെല്ലാം I Latching Relay in Electrical Wiring | VMC TECH

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 49

  • @VinodKumar-my5rb
    @VinodKumar-my5rb 4 місяці тому +1

    ഒരുപാട് നന്ദി

  • @ARUNGK
    @ARUNGK 3 місяці тому

    TV യിൽ സപ്ലൈ കൊടുത്താൽ, TV യുടെ screws ലും AV pins ലും USB പോർട്ടിലും എല്ലാം ഒരു ടെസ്റ്റർ വെച്ചു നോക്കിയാൽ റെസ്റ്ററിലെ LED ബൾബ് glow ചെയ്യുന്നുണ്ട് ... അബദ്ധത്തിൽ ഈ ഭാഗങ്ങളിൽ തൊട്ടാൽ ഷോക്ക് ഏൽക്കുമോ ???
    എന്തായിരിക്കാം ഇതിനു കാരണം ???????..............

  • @shabukoshy5096
    @shabukoshy5096 11 місяців тому +1

    ഒരു തെറ്റ്,250വേറെ എന്നത് അതിലുടെ കടത്തി വിടാവുന്ന വോൾട് ആണ്, കോയിൽ വോൾട്, അതിന്റെ സൈഡിൽ /ടോപ്പിൽ കോയിൽ ഉൾപ്പെടെ കാണിക്കും,ഒപ്പം ac /dc യും

  • @aravindakshanm2705
    @aravindakshanm2705 Рік тому +3

    നമുക്ക് വീട്ടിൽ എവിടെ നിന്ന് വേണമെങ്കിലും കൺട്രോൾ ചെയ്യാവുന്ന ഒരു റിമോട്ട് കൺട്രോൾ പോലെ ഈ റിലേ കൺട്രോൾ ചെയ്യാം എന്ന് കൂടി പറഞ്ഞാൽ ചിലരുടെ സംശയം മാറി കിട്ടുമായിരുന്നു.

    • @vmctech
      @vmctech  Рік тому

      Very good

    • @aravindakshanm2705
      @aravindakshanm2705 Рік тому

      @@vmctech ok

    • @haris.3448
      @haris.3448 2 місяці тому

      ഇത് വാട്ടർ ഹീറ്ററിൽ കണക്റ്റ് ചെയ്യാമോ?

  • @vinuvinod5367
    @vinuvinod5367 Рік тому +1

    ടൈമർ ൻ്റെ കണക്ഷൻ നും, വർക്കിങ് ഒരു വീഡിയോ ചെയ്യാമോ?

    • @vmctech
      @vmctech  Рік тому

      തീർച്ചയായും ചെയ്യുന്നുണ്ട്. 👍🏻

  • @niyasniyas7214
    @niyasniyas7214 3 місяці тому +1

    വാട്ടർ ഹീറ്റർ ഇത് ഉപയോഗിച്ച് വർക്ക് ചെയ്യിപ്പിക്കാൻ പറ്റുമോ

    • @vmctech
      @vmctech  3 місяці тому +2

      തീർച്ചയായും പറ്റും. വിശദമായി അറിയോ നീ വീഡിയോ കാണുക.
      ua-cam.com/video/hGIJZ9v7TMw/v-deo.html

  • @gnanadass6831
    @gnanadass6831 Рік тому

    Supper

  • @renjan111
    @renjan111 Рік тому +4

    ഒരു വീട്ടിൽ ഇതിൻറെ ഉപയോഗം എന്താണ് . ഒരു മോട്ടർന് സാധാരണഒരു ഒരു 16 ആമ്പിയർ സ്വിച്ച് വെച്ചാൽ പോരെഇത് വെക്കുന്നത് കൊണ്ടുള്ള ഗുണം എന്താണ് ?

    • @vmctech
      @vmctech  Рік тому

      . രണ്ടിൽ കൂടുതൽ സ്വിച്ചുകൾ വഴി നിയന്ത്രിക്കേണ്ട ഭാഗത്തെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്. ഒരു ഉദാഹരണം ഈ വീഡിയോയിലൂടെ കാണാം.
      ua-cam.com/video/hGIJZ9v7TMw/v-deo.html

    • @satheeshc9215
      @satheeshc9215 Рік тому +1

      Motor auto control' perps for double moter function mostly used big appartments

    • @വ്ലോഗർമച്ചാൻ
      @വ്ലോഗർമച്ചാൻ Рік тому +1

      ഇത് വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ സാധനം അല്ല, ഇത് രണ്ട് മോട്ടറുകൾ മാറി മാറി വർക്ക്‌ ചെയ്യാൻ ഉപയോഗിക്കുന്നതാണ്

    • @vmctech
      @vmctech  Рік тому

      ലച്ചിംഗ് റിലേ , വീട്ടിലെ വയറിങ്ങിലും ഉൾപ്പെടുത്താം. വിശദമായി അറിയാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/5x7B7bgGHMM/v-deo.html

    • @vmctech
      @vmctech  Рік тому

      ഇത് വൺ പൊസിഷൻ ലാച്ചിംഗ് റിലേ ആണ്. ഇത് വീടുകളിലും ഉപയോഗിക്കാം.വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക
      ua-cam.com/video/5x7B7bgGHMM/v-deo.html

  • @KJSinu
    @KJSinu Рік тому +1

    ഇതു കൊണ്ട് സാധാരണ വീട്ടിൽ എന്താണ് ഉപയോഗം? ശരിക്കും ലാച്ചിംഗ് റിലേ Timer ഉപയോഗിച്ച് തെളിയുന്ന സ്ട്രീറ്റ് ലൈറ്റുകളിൽ ഉപയോഗിക്കുന്നതല്ലോ?

    • @vmctech
      @vmctech  Рік тому

      വീടുകളിൽ ലാച്ചിംഗ് റിലേ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/5x7B7bgGHMM/v-deo.html

  • @jayanmangattukunnel5875
    @jayanmangattukunnel5875 Рік тому +1

    16 A ന്റെ ലാച്ചിങ്ങ് Relay ഉപയോഗിച്ച്
    1 HP മോട്ടോർ വർക്ക് ചെയ്യിപ്പിക്കുന്നതിൽ കുഴപ്പമുണ്ടോ?

    • @vmctech
      @vmctech  Рік тому

      കുഴപ്പമില്ല. കാരണം ഒരു HP മോട്ടോർ 746 വാട്ട്സ് ആണ്. ഈ 16 ആമ്പിയർ ലാച്ചിംഗ് റിലേ വഴി 3000 വാട്ട്സ് ലോഡ് സുരക്ഷിതമായി പ്രവർത്തിപ്പിക്കാം.

    • @ansukannur8535
      @ansukannur8535 Рік тому

      @@vmctech 1 hp 746 മെക്കാനിക്കൽ വാട്ട്സ് അല്ലെ അത് 7 amp എടുക്കില്ലേ latching relay മോട്ടോർ പോലോത്ത equipment കൊടുക്കാൻ പാടില്ല വേറെ ഒരു power contactor വെക്കണം

    • @aravindakshanm2705
      @aravindakshanm2705 Рік тому

      @@ansukannur8535 16 amps കറൻറ് കടത്തിവിട്ടു പ്രവർത്തിക്കാൻ ഇതിൻ്റെ റിലേ കോൺടാക്റ്റിന് capacity ഉണ്ട് എന്ന് ആണ് 16 amps എന്ന് പറയുന്നത്. കൂടാതെ 16 amps ലോഡ് സ്വിച്ചിങ് ചെയ്യാൻ on/off ചെയ്യാൻ ഉള്ള mechanical strength ഈ റിലേക്ക് ഉണ്ട്.

    • @najeebnajeeb9427
      @najeebnajeeb9427 Рік тому

      മോട്ടോറിനു ലാച്ചിങ് റിലേ എന്ത് ആവശ്യത്തിനാണ്

    • @jayanmangattukunnel5875
      @jayanmangattukunnel5875 Рік тому

      @@najeebnajeeb9427 മോട്ടോർ (പമ്പ്)പല സ്ഥലത്ത് നിന്നും ഓൺ & ഓഫ് ചെയ്യാൻ സാധിക്കും👍

  • @varghesemammen6490
    @varghesemammen6490 Рік тому +2

    ഇത് ഏത് കടയിൽ കിട്ടും ഞാൻ ഇലക്റ്റ്രിക് കടയിലും ഇലക്ട്രോനിക് കടയിലും ചോദിച്ചു അവർ ഇത് കേട്ടിട്ടേ ഇല്ലന്നാണ് പറയുന്നത്.

    • @vmctech
      @vmctech  Рік тому +1

      എറണാകുളം ജ്യൂസ്ട്രീറ്റ് ൽ ഉള്ള LOOKLITE എന്ന ഇലക്ട്രിക്കൽ ഷോപ്പിൽ കിട്ടും. കടയുടെ ഫോൺ നമ്പർ:
      0484 2360046, 2355018.

    • @varghesemammen6490
      @varghesemammen6490 Рік тому

      താങ്ക്സ്

    • @Aadhi-1w
      @Aadhi-1w Рік тому

      @@vmctech price ethra

    • @satheeshc9215
      @satheeshc9215 Рік тому

      Lnt things Shop

  • @shabukoshy5096
    @shabukoshy5096 11 місяців тому

    ലച്ഛ് റിലേയിൽ com no, nc ഉണ്ട്,

  • @ajikumarajikumar2433
    @ajikumarajikumar2433 Рік тому

    ഈ rilay നാട്ടിൽ ആരാവശ്യവുമില്ല ഇത് കോമെഷ്യൽ ആവശ്യത്തിനുള്ളതാണ് അതായത് ഉദാ, രണ്ടു പമ്പ് മാറിമാറി വർക്ക്‌ ചെയ്യിപ്പിക്കാൻ ഇത് ആവശ്യമാണ് അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക

    • @vmctech
      @vmctech  Рік тому

      ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് സിംഗിൾ പോൾ ലാച്ചിംഗ് റിലേ ആണ്. ഇത് ഉപയോഗിച്ച് രണ്ട് മോട്ടോറുകൾ മാറിമാറി പ്രവർത്തിപ്പിക്കുവാൻ സാധ്യമല്ല. ഇത് വീടുകളിലെ മാസ്റ്റർ കൺട്രോൾ ലൈനുകളിൽ ഉപയോഗിക്കുന്നുണ്ട്. വിശദമായി അറിയാൻ ഈ വീഡിയോ കാണുക.
      ua-cam.com/video/5x7B7bgGHMM/v-deo.html

    • @ajikumarajikumar2433
      @ajikumarajikumar2433 Рік тому

      @@vmctech iam 25 years experienced panel control boad supervisor in gulf country

    • @anask664
      @anask664 Рік тому

      ​@@ajikumarajikumar2433kashttam

  • @firosasharaf664
    @firosasharaf664 Рік тому

    ഇതു 2 മോട്ടോർ മാറീ മാറീ wark ചെയ്യാൻ യൂസിങ് ചെയ്യാൻ പറ്റും പ്ലസ്സർ പമ്പിൽ

    • @ansukannur8535
      @ansukannur8535 Рік тому

      ഇത്‌ കൊണ്ട് പറ്റില്ല അതിനു വേറെ latching relay ഉണ്ട് 2 NO 2 NC ഉണ്ടാകും

  • @mohammedmangalasseri1690
    @mohammedmangalasseri1690 Рік тому

    വില 1050

    • @vmctech
      @vmctech  Рік тому

      എവിടെ നിന്നാണ് ഇത് വാങ്ങിയത്

  • @keralatech8434
    @keralatech8434 Рік тому +2

    Sir ലാചിങ് റിലെ ഉപയോഗിച്ച് ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ വാർക്ക് ചെയ്തൂടെ, അതിൻ്റെ details video ഒന്ന് ചെയ്യാമോ

    • @vmctech
      @vmctech  Рік тому +1

      ഇതിന്റെ വീഡിയോ ചെയ്യുന്നുണ്ട്

    • @keralatech8434
      @keralatech8434 Рік тому

      @@vmctech thanks 🥰

    • @ansukannur8535
      @ansukannur8535 Рік тому +1

      @@keralatech8434 അതിനു കൂടുതൽ contactor വെച്ചാൽ മതി

    • @keralatech8434
      @keralatech8434 Рік тому

      @@ansukannur8535 contacter എന്ന് വെച്ചാൽ 🙄