ഇത് കണ്ടപ്പോൾ ബാലഭാസ്കർ ഈ ഒപ്പം ചിലപ്പോൾ എത്തില്ല എന്ന് തോന്നി 🥰. ( എന്നെ ജഡ്ജ് ചെയ്യണ്ട, എന്റെ തോന്നൽ ) പക്ഷേ, ഈ കുട്ടി ഈ വായിക്കുന്നത് ഒരു ലൈവ് ഓർക്കേസ്ട്രാ യിൽ ആണെങ്കിൽ ഇതിലും നൂറു മടങ്ങ് എറിക്കും, ഉറപ്പ്. ❤️❤️ So beautiful, so talented 🌹
ഈ അഞ്ച് നൂൽ കമ്പിയിൽ ഇത്രയും പെർഫെക്ട്...... എന്ത് പറഞ്ഞ് അഭിനന്ദിക്കുമെന്ന് അറിയില്ല... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സർവ്വേശ്വരൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..,... 👏👏👏
വേദ വയലിനിൽ ഇത്ര മനോഹരമായി വായിക്കുമ്പോൾ - ഇത് സംഗീതം ചെയ്ത ഗന്ധർവ്വൻ -ശ്രീ രവീന്ദ്രൻ മാസ്റ്റർ ' അദ്ദേഹത്തിന്റെ അപാര സംഗീത 'മുണ്ടാക്കുന്ന രാഗതാളങ്ങളുടെ ജ്ഞാനം - ഇനിയൊരിക്കലും അതുപോലൊര്ജീനിയസ് ഉണ്ടാവുകയില്ല: അദ്ദേഹത്തിന്റെ വിയോഗം എന്നെപ്പോലുള്ള സാധാരണക്കാരായ പ്രേക്ഷകർക്കു നികത്താനാവാത്ത നഷ്ടം തന്നെയാണ് '
1 അതി മനോഹരം, എത്ര Tention നും അലിഞ്ഞില്ലാതാകുന്ന സംഗീതം , രവീന്ദ്രൻ മാഷ് അങ്ങയുടെ സംഗിതത്തിന് മരണമില്ല, താങ്കളെ പോലുള്ളവർ ഇത് വയലിനിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നു , അഭിനന്ദനങ്ങൾ
പലരും വയലിൻ വായിക്കുന്നത് കേട്ടിട്ടുണ്ട്. ഇത്രയും perfection ആദ്യമായിട്ടാണ്..ശരിക്കും പാടുന്നത് പോലെ തന്നെ. ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ. പിന്നെ പണ്ട് സിനിമയിൽ ഉണ്ടായിരുന്ന നടി സുഹാസിനിയുടെ ഒരു മുഖച്ഛായ തോന്നുന്നു. മോൾ cute ആയി തോന്നുന്നത് makeup ഇല്ലാതെ കാണുമ്പോഴാണ്.
മോള് വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. എൻ്റെ ജീവിതത്തിൽ വയലിനിൽ ഇത്രക്കും മനോഹരമായിട്ട് മറ്റൊരാളും അവതരിപ്പിച്ചത് ഞാൻ കണ്ടിട്ടില്ല. ഇതുപോലെ ഇനിയും അവതരിപ്പിക്കുവാൻ നല്ല അവസരങ്ങൾ മോൾക്ക് ലഭിക്കട്ടെ. ഈശ്വരാനുഗ്രഹം കൊണ്ട് മോള് ധന്യയാണ്. മോൾക്ക് നല്ലത് വരട്ടെ.
ഇങ്ങനെ വായിക്കാൻ അപൂർവ്വം വ്യക്തികൾക്കേ കഴിയു .... ഈ പ്രായത്തിൽ ഇത് മാഹാത്ഭുതമാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! വയലിൻ കർണ്ണാട്ടിക്ക് വെസ്‌റ്റേൺ ശൈലികൾ PlANO, KEYBOARD അങ്ങനെ വിവിധ മേഖലകൾ അനായാസേന കൈകാര്യം ചെയ്യുന്ന മഹാപ്രതിഭ തന്നെ!
I am not a musician.. still never heard anyone playing violin covers with this perfection!! Each and every corner notes were played with utmost accuracy.. Amazing talent!!
ഇപ്പോഴാണ് ഇതു കേൾക്കാൻ ഭാഗ്യമുണ്ടായത് പറയാൻ വാക്കുകളില്ലകുട്ടീ.... ആ വിരലുകളുടെ മാന്ത്രികത 🙏🙏🙏ജീവിതാവസാനംവരെ സംഗീതം കൂടെയുണ്ടായിരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 💐💐🙏🙏🙏
എത്രകേട്ടാലും മതിവരില്ലല്ലോ.. വേദ മിത്ര സഹോദരിയുടെ വയലിൽ വായിക്കുന്ന പാട്ടുകൾ അതും വളരെ സെലക്ടായ അതിമനോഹരമായ ഗാനങ്ങളാണ് വായിക്കുന്നത്.. അപാരം തന്നെ കേട്ടോ.. FB.യിൽ കാണുന്നുണ്ട്.. പ്രോഗ്രാമുകൾ... ഒരുപാട്ഒരുപാട്...അഭിനന്ദനങ്ങൾ നേരുന്നു... നേരുന്നു.by..manoj chandra. thrissur.
What is amazing and incredible is the magical touch which Veda Mitra gives to her renderings with perfection on the stringed instrument. This gifted gem is indeed blessed and mentored by the God Almighty. We expect greater.worders from her.
Blown away by such a dexterity of fingers! One of my favorite songs, feel ecstatic to hear it on my favorite instrument! Take a bow young lady! God bless you! Looking forward to hear songs like - Pramadavanam vendum, Nagumomu (Chitram version), Raghuvamshapathe and other songs from Bharathan. Sincere request! Thanks much!
ഇത് കണ്ടപ്പോൾ ബാലഭാസ്കർ ഈ ഒപ്പം ചിലപ്പോൾ എത്തില്ല എന്ന് തോന്നി 🥰. ( എന്നെ ജഡ്ജ് ചെയ്യണ്ട, എന്റെ തോന്നൽ )
പക്ഷേ, ഈ കുട്ടി ഈ വായിക്കുന്നത് ഒരു ലൈവ് ഓർക്കേസ്ട്രാ യിൽ ആണെങ്കിൽ ഇതിലും നൂറു മടങ്ങ് എറിക്കും, ഉറപ്പ്. ❤️❤️
So beautiful, so talented 🌹
ബാലഭാസ്കറിനു ശേഷം ആദ്യമായാണ് ഇങ്ങനെ ഒരു വായന കേട്ടത് നമിക്കുന്നു ഉയരങ്ങളിലെത്തട്ടെ
ഈ ഒരു സംഗീതം ഇത്രയും perfect ആയിട്ടു വയലിനിൽ വായിക്കുന്ന വേറെ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല 💯👌❤️🙏🙏🙏🙏🙏
ഈ അഞ്ച് നൂൽ കമ്പിയിൽ ഇത്രയും പെർഫെക്ട്...... എന്ത് പറഞ്ഞ് അഭിനന്ദിക്കുമെന്ന് അറിയില്ല... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ സർവ്വേശ്വരൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ..,... 👏👏👏
5 alla 4
@@meenasanthosh37765 aanu
സാധാരണ 4 ആണ് പക്ഷെ upper notes വായിക്കുന്നത് എളുപ്പമാക്കാൻ 5 strings use cheyyum
അഞ്ചു നൂലോ.... നാലല്ലേ ഉള്ളൂ
Best performance.
ചില പ്രൊഫഷണൽ ഇൻസ്ട്രുമെൻ്റൽ 5 സ്ട്രിംഗ് ഉണ്ടാവും @@chinthatube9188
വേദ വയലിനിൽ ഇത്ര മനോഹരമായി വായിക്കുമ്പോൾ - ഇത് സംഗീതം ചെയ്ത ഗന്ധർവ്വൻ -ശ്രീ രവീന്ദ്രൻ മാസ്റ്റർ ' അദ്ദേഹത്തിന്റെ അപാര സംഗീത 'മുണ്ടാക്കുന്ന രാഗതാളങ്ങളുടെ ജ്ഞാനം - ഇനിയൊരിക്കലും അതുപോലൊര്ജീനിയസ് ഉണ്ടാവുകയില്ല: അദ്ദേഹത്തിന്റെ വിയോഗം എന്നെപ്പോലുള്ള സാധാരണക്കാരായ പ്രേക്ഷകർക്കു നികത്താനാവാത്ത നഷ്ടം തന്നെയാണ് '
വേദേ.... വെള്ളം എന്ന ചിത്രത്തിലെ -സൗരയൂഥ പദത്തിലെന്നോ സംക്രമ പൂ വിരിഞ്ഞൂ - എന്ന ഗാനം വയലിനിൽ വായിക്കാമോ -
അദ്ദേഹത്തിൻ്റെ ജീൻസിൽ ആളുകൾ ഉണ്ട് അതിൽ ഒരാളാണ് ഞാൻ .
മുത്തശ്ശൻ്റെ വഴിയിലൂടെയാണ് ഏറെയും യാത്ര.
ഇതെല്ലാം ആസ്വദിക്കാനുള്ള കഴിവെങ്കിലും അടിയന് തന്നതിന് സർവ്വേശ്വരാ നിനക്ക് നന്ദി ! അതി മനോഹരം !
അനുമോദിക്കുവാൻ വാക്കുകളില്ലിവനു
കൈതൊഴുന്നേൻ
സർഗ്ഗ പ്രതിഭാമയി
ദൈവീകം എന്നൊക്കെ കേൾക്കാനെ സാധിച്ചിട്ടുള്ളൂ.... പറയാൻ വാക്കുകൾ ഇല്ല... ഒരു നിമിഷം കൈ കൂപ്പുന്നു....🙏🙏🙏
1 അതി മനോഹരം, എത്ര Tention നും അലിഞ്ഞില്ലാതാകുന്ന സംഗീതം , രവീന്ദ്രൻ മാഷ് അങ്ങയുടെ സംഗിതത്തിന് മരണമില്ല, താങ്കളെ പോലുള്ളവർ ഇത് വയലിനിലൂടെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നു , അഭിനന്ദനങ്ങൾ
Thank you so much dear to check the violin playing of Vedamol
Yours loving Chandra Pasad Mangalore dear
പലരും വയലിൻ വായിക്കുന്നത് കേട്ടിട്ടുണ്ട്. ഇത്രയും perfection ആദ്യമായിട്ടാണ്..ശരിക്കും പാടുന്നത് പോലെ തന്നെ. ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ. പിന്നെ പണ്ട് സിനിമയിൽ ഉണ്ടായിരുന്ന നടി സുഹാസിനിയുടെ ഒരു മുഖച്ഛായ തോന്നുന്നു. മോൾ cute ആയി തോന്നുന്നത് makeup ഇല്ലാതെ കാണുമ്പോഴാണ്.
കേൾക്കാൻ കഴിഞ്ഞ ഞാൻ ധന്യനായി മോളെ.
എല്ലാ നന്മകളും നേരുന്നു
മോള് വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചത്. എൻ്റെ ജീവിതത്തിൽ വയലിനിൽ ഇത്രക്കും മനോഹരമായിട്ട് മറ്റൊരാളും അവതരിപ്പിച്ചത് ഞാൻ കണ്ടിട്ടില്ല. ഇതുപോലെ ഇനിയും അവതരിപ്പിക്കുവാൻ നല്ല അവസരങ്ങൾ മോൾക്ക് ലഭിക്കട്ടെ. ഈശ്വരാനുഗ്രഹം കൊണ്ട് മോള് ധന്യയാണ്. മോൾക്ക് നല്ലത് വരട്ടെ.
സ്വര സ്ഥാനങ്ങളിലേക്കുള്ള വിരലുകളുടെ ചലനം അസാധ്യം.... വായന ഗംഭീരം.... proffesional ആയിട്ട് വയലിൻ നോക്കൂ...
So talented. Wonderful and thanks for sharing❤👌🙏🏻
ഇങ്ങനെ വായിക്കാൻ അപൂർവ്വം വ്യക്തികൾക്കേ കഴിയു .... ഈ പ്രായത്തിൽ ഇത് മാഹാത്ഭുതമാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! വയലിൻ കർണ്ണാട്ടിക്ക് വെസ്‌റ്റേൺ ശൈലികൾ PlANO, KEYBOARD അങ്ങനെ വിവിധ മേഖലകൾ അനായാസേന കൈകാര്യം ചെയ്യുന്ന മഹാപ്രതിഭ തന്നെ!
അപാരം.. അനന്തം... വയലിൻ സംഗീതം എന്നും ഫാനാണ്. ഒന്നും കളയാനില്ല. ആശംസകൾ... 🙏🙏🙏🙏
മനോഹരം.
അഭിനന്ദനങ്ങൾ മോളെ
ഒരുപാട് ഒരുപാട് ഉയരത്തിൽ എത്താൻ പ്രാർത്ഥിക്കുന്നു
First liked, then only i watched, I trust on her works
Me tooo
Same here
| Just did it and thought that, then saw Such a comment ☺️
Same
സംഗീതം സ്വായത്തമാക്കുന്നത് ഒരു ജന്മത്തിലെ പുണ്യമാണ്.....
I am not a musician.. still never heard anyone playing violin covers with this perfection!! Each and every corner notes were played with utmost accuracy.. Amazing talent!!
Great rendition. ഹിന്ദുസ്താനി ശൈലിയും അതിസുന്ദരം. എല്ലാ ദൈവാനുഗ്രഹങ്ങളും നേരുന്നു.
ഈ... സംഗീതം തികച്ചും ദൈവീകം.... വയലിൻ എന്ന സംഗീത ഉപകരണത്തിൽ ഇത്ര മനോഹരമായി ദേവസഭാതലം അനുഭവിച്ചറിയാൻ കിട്ടിയ ഭാഗ്യം .,....അസാധ്യകരായ സംഗീതം......
ഇതു കേട്ടപ്പോൾ ഈ പാട്ടിന്റെ lyrics കൃത്യമായി മനസിലേക്ക് വന്നു. വേദെ മോൾ സൂപ്പറായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹
ഇപ്പോഴാണ് ഇതു കേൾക്കാൻ ഭാഗ്യമുണ്ടായത് പറയാൻ വാക്കുകളില്ലകുട്ടീ....
ആ വിരലുകളുടെ മാന്ത്രികത 🙏🙏🙏ജീവിതാവസാനംവരെ സംഗീതം കൂടെയുണ്ടായിരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 💐💐🙏🙏🙏
ഈ സംഗീതം എല്ലാം ഹറാമാണ് എന്നു പറയുന്ന ഒരു വിഭാഗം ജനങ്ങളും
ഇവിടെ ഉണ്ട്. ഇതിലും വലിയ അത്ഭുതം അതല്ലെ
👌👌👌👌എത്ര തവണ ഇത് പ്രാക്‌ടീസ് ചെയ്തിരിക്കും..... so.. beautful.
Ss great talent...
I really appreciate you 💐💐🤝🤝.
🎻ഇത്രയും നന്നായി ഈ പാട്ട് വായിക്കുന്നത് കേട്ടിട്ടില്ല.
Excellent Performance - she has transported me to Great Temple of Jagan Nath Puri - Many Thanks
ഒന്നും പറയാനില്ല അതി മനോഹരം സൂപ്പർ
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരിയാണ് ഗാന്ധാരം തുടങ്ങുന്നത്. ആ ഭാഗം വളരെ മനോഹരമായി വായിച്ചു ... മൊത്തം അടിപൊളി... സൂപ്പർ...
എത്രകേട്ടാലും മതിവരില്ലല്ലോ.. വേദ മിത്ര സഹോദരിയുടെ വയലിൽ വായിക്കുന്ന പാട്ടുകൾ അതും വളരെ സെലക്ടായ അതിമനോഹരമായ ഗാനങ്ങളാണ് വായിക്കുന്നത്.. അപാരം തന്നെ കേട്ടോ..
FB.യിൽ കാണുന്നുണ്ട്.. പ്രോഗ്രാമുകൾ... ഒരുപാട്ഒരുപാട്...അഭിനന്ദനങ്ങൾ നേരുന്നു... നേരുന്നു.by..manoj chandra. thrissur.
Dear Child you touch Divine in your music.Goddess Maha Saraswati flows through your hands.
No I am singer like mct yesudas
Pramadavanam like so many songs with me if like I send my Name chandra prasad
ബാലഭാസ്കറിനെപോലെ ലോകത്തിൽ അറിയപ്പെടുന്ന വയലിനിസ്റ്റാകും ഉറപ്പ് 🌹🌹🌹🌹👏👏👏👏
വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നു.
hridayathil daivathinte kayoppu kittiya kalakari, God bless u dear
സംഗീതത്തിന്റെ മാസ്മരിക അനുഭൂതിയിലേക്ക് എത്തിച്ചു... ഒരു കോടി നമസ്കാരം മോളേ 🙏🙏🙏
വേദമിത്ര ലൈക് ചെയ്തപ്പോൾ ആണ് വീണ്ടും ഞാൻ കമെന്റ് ഇടുന്നത് ഫ്ലവേഴ്‌സ് ചാനലിൽ വായിച്ച ഗംഗ സൂപ്പർ ഇത് ഞാൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു 🌹❤
You did the tapping technique...which I never expected on a violin.....unbelievable...
Veda you are great.I listen your videos everyday.
Perfection!! ഒന്നും പറയാനില്ല!!
അതി മനോഹരം........
ഒരു രക്ഷയുമില്ല...
മനോഹരമായി ചെയ്തു, വാക്കുകളില്ല പറയാൻ. രവീന്ദ്രൻ മാസ്റ്ററുടെ ആത്മാവ് ഒരു പാട് സന്തോഷിച്ചു കാണും
വേദമിത്ര വളരെ നന്നായി തന്നെ ചെയ്തു!
Fantastic. Song um aa lyrics um manasiloode ozhuki😍😍
Sarikkum koritharichupoyi...nalla bhai und..great
Stumbled upon this page by accident N now I'm glued to it! Sharing it with all friends
W amazing
എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ലാ..... ദൈവാനുഗ്രഹീത കലാകാരി കൈതൊഴുന്നു
It's just like singing.
Waiting for ORU RATHRI KOODI VIDA VANGAVE cover
You are a perfectionist, it has proven by this performance... It is hard to find these kind of excellent music and artists. Go ahead👌👌❤️❤️❤️❤️❤️👏👏👏
സൂപ്പർ. നമിക്കുന്നു. അതിഗംഭീരം
Unbelievable....
Out of the world
Lakshathil onne ulu ithpole onnu...
Enna feel superb....
Namikkunnu...sister....
Urupad uyaragal keezhadagum...100%
ഇത് കേൾക്കാൻ രവീന്ദ്രൻ മാഷ് ഇല്ലാതെ പോയി ..
Sathyam me also a singer trivandrum koala
മാഷിന്റെ അനുഗ്രഹം എന്നു കൂടെ കാണും അത് ഉറപ്പാണ്
That Madhyamam.... Portion uff nailed it... "Maadavam... Sruthiyil.... Hatsoff..
❤❤❤❤❤❤❤❤❤❤❤ আহা মরি,কী যে অপূর্ব মধুর ভায়োলিন বাদন !❤❤
What an amazing presentation! Pobitra expression in her facial expressions and looks !❤
This is a miraculous and incredible rendition of an amazing composition of the music genius Raveendran Master.
No words to appreciate 🙏🙏🙏
6:32 onwards extra ordinary performances!!!!really goosebumps
Super... Super.. Super...👍👍👍ഒരു തെറ്റും പറയാനില്ല... Best Wishes 🌹🌹🌹
Asooyyaa matram... janum padikunundu just beginner God bless
What is amazing and incredible is the magical touch which Veda Mitra gives to her renderings with perfection on the stringed instrument. This gifted gem is indeed blessed and mentored by the God Almighty. We expect greater.worders from her.
Veda .... വയലിനിലൂടെ വേദനിക്കുന്നവർക്ക് ശമനവും Mithra.... വയലിന്റെ മിത്രവുമായിരിക്കുന്നു.
ഉയർച്ചകൾ ഉണ്ടാവട്ടേ. ഈ എളിമത്തവും സത്യസന്ധതയും തുടരട്ടേ🙏👍💐
ആരേ വാഹ്, എന്താ ഒരു ഫീൽ, എന്റെ ഹൃദയം നിറഞ്ഞ പ്രണാമം.
പറയാൻ വാക്കുകൾ ഇല്ല. അതിമനോഹരം.....❤
വളരെ ഭംഗിയായി അവതരിപ്പിച്ചു👍
ഈ കുട്ടി സംഗീതത്തിന്റെ മൂർത്തിയാണ് ഇത് അസാധാരണ മനുഷ്യജന്മമാണ്, അതുകൊണ്ടുതന്നെ 78 വയസായ ഞാൻ ആ സംഗീതത്തെ സാഷ്ടാങ്കം നമസ്ക്കരിക്കുന്നു
U r amazing💕😍....... What a beautiful rendition on violin........ Raveendran master🙏
ഗംഭീരം ,എല്ലാ അനുഗ്രഹങ്ങളും
That was amazing.. no words. 4:05
i dot no how many time i am watchig your videos i covered all i am waiting for new up lodes god bless you.
പറയാൻ വാക്കുകൾ ഇല്ല . നന്നായി ആസ്വദിച്ചു. നന്ദി
Veda Mithra, that was amazing......there's a divine feeling in your music.....😊😊
🌹🌹🌹അവിശ്വസനീയം..... അതിമനോഹരം....🙏🙏🙏🙏🌹🌹🌹
അസാധ്യം, ഗംഭീരം, ഒന്നും പറയാനില്ല അത്രയും മനോഹരമായി❤❤❤ അഭിനന്ദനങ്ങൾ
Excellent, beautiful and amazing performance !!!!!! you are very talented keep it up. God bless you
Excellent...👌 ഇത്രയും പെർഫെക്ഷൻ വേറെ കണ്ടിട്ടില്ല...🙏
സന്തോഷ കാരക സ്വരം 😍😍😍😍
ഗംഭീരമായിരുന്നു അഭിനന്ദനങ്ങൾ
Superb. Congratulation 😍😍
അതിമനോഹരം, ആശംസകൾ 🌹🌹
Blown away by such a dexterity of fingers! One of my favorite songs, feel ecstatic to hear it on my favorite instrument! Take a bow young lady! God bless you! Looking forward to hear songs like - Pramadavanam vendum, Nagumomu (Chitram version), Raghuvamshapathe and other songs from Bharathan. Sincere request! Thanks much!
കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും ഗംഭീരം എന്ന് മാത്രേ പറയാൻ പറ്റു
VEDA MITRA IS A HIGHLY GIFTED VIOLIN ARTIST. GOD ALMIGHTY WILL BLESS HER ALWAYS.
Lovee u chechii❤❤ super adipole 🥰
Super-duper performance !!! Best of luck.
മകളെ നസ്കാരം ....പറയാൻ വാക്കുകളില്ല... അസാധ്യമായത്.....🙏🙏🙏
Master note song paadane prayasaman,dasettanekonde Patti,allenkil adhehathinuvendi umdakunnathanenn master thanne paranjittund,aa song vayalinil.. amazing.god bless u
Ur great.... vry talent 💜💜💜
Namichu
Superb. Unbelievable. May God bless you.
Excellent Performance God bless you
ദൈവാനുഗ്രഹം ഉള്ള മോള്... മനോഹരം... 🥰🥰
Super. How many times i watched. I don't know
Meticulous n so perfect melody. Super duper performance hats off...
Woow...... really great ...... outstanding performance
What a talent❤️
Lifted up my spirit !!!! Fantabulous !!!!!
Youargreet
God bless you👌👌
Excellent playing 🙏🏽❤️
I've been listening to this album as a kid and this cover was so spot on !!! Thank you so much for this cover ma'am.
You are gifted. Please keep spreading joy.
Super......👍
Great classical piece played perfectly
Excellent.. പറയുവാൻ വാക്കുകൾ ഇല്ല... highly talented
This is the musical magic on violin of devine spirits blessing her my heartful thanks to veda mitra gari