ഞാനൊരു വയലിനിസ്റ്റ് ആണ്, ഈ കുട്ടിയെ കഴിഞ്ഞ ഒരു വർഷത്തോളമായി ശ്രെദ്ധിക്കുന്നുണ്ട്. ഒറ്റ നോട്ട് സ്ലിപ് ചെയ്യാതെ ഇത്രയധികം പെർഫെക്ഷനോടെ വായിക്കുന്ന ഈ പ്രായത്തിലുള്ള ഒരാളെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. വലിയ ഉയരങ്ങളിൽ എത്തുമെന്ന് തീർച്ച. എല്ലാ ആശംസകളും നേരുന്നു.
ഇതിന് ഒന്നും കമൻറ് പറയാൻ തോന്നുന്നില്ല speechless... ♥️ എഴുന്നേറ്റു നിന്നു 🙏 എല്ലാവർക്കും കിട്ടില്ല ഇത് ദൈവാനുഗ്രഹമാണ് keep it up..... God bless u... Sister♥️
.മനോഹരം. ഒരുപാട് ഇഷ്ടമാണ് വയലിൻ സംഗീതം. വേദയുടെ പ്രത്യേകത പരമാവധി പൂർണതയിൽ എത്തിക്കാൻ ശ്രമിക്കുന്നു എന്നതാണ്. ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. ആശംസകൾ...
Perfect rendition. You have exactly sang the song without missing a single note. You were not playing violin but signing. Hats off. Great work. God bless you മോളേ. The chair will come to you very soon. No need of going behind it. It will search you and come to you. Ravindran Sir's soul will be extremely happy.
ഒരു രക്ഷയുമില്ല.... ദൈവം അറിഞ്ഞു നൽകിയ കഴിവ് നന്നായി കൊണ്ടുപോകുന്നു... എന്ത് പറയാനാ.... ഹട്സ് ഓഫ് യൂ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Truly outstanding indeed. That notes on Sreerama itself brought out the difficulty level of the song to the fore. It's a tribute to Dasettan too, he too was in elements and top of his game while singing this song. Well played Veda, your playing style is simply superb.
The moment I start listening any of you song I get the feeling that I am in heaven. I thank God for creating people like you, Sidhi Prassana, Kinjari and Sharmili music girl as because of people like you I am at 70 on top of cloud nine.
Always your programs are super. You require only smile, smile, and smile, it doesn't cost the earth.Even if you smile with unknown, that is positive expression.
The ''bhaava' of this particular raga takes us away into deep sorrow always while listening it and now in rendering this composition too that conveyed its great feel beyond words. This is one such extra ordinary rendition on the violin that exactly replicates the work by its creators, Dasettan and Raveendran Master. A BIG SALUTE TO YOU TOO!!!!
But can't smile, because the texture of the song and ragas are serious in it. She was completely emerged and forgot to smile. Basically she seems to be serious in her work, that made her perfect in performance.
കൂടുതൽ പാട്ടുകൾ കേൾക്കാനുള്ള ത്രില്ലിൽ ആണ് ഞങ്ങൾ. ഇളയരാജ സാറിന്റെ " റോജാവൈ താലാട്ടും തെന്ട്രൽ " , ഇതളിൽ കഥൈ എഴുതും നേരമിത്" പോലുള്ള പാട്ടുകൾ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
ഞാനൊരു വയലിനിസ്റ്റ് ആണ്, ഈ കുട്ടിയെ കഴിഞ്ഞ ഒരു വർഷത്തോളമായി ശ്രെദ്ധിക്കുന്നുണ്ട്. ഒറ്റ നോട്ട് സ്ലിപ് ചെയ്യാതെ ഇത്രയധികം പെർഫെക്ഷനോടെ വായിക്കുന്ന ഈ പ്രായത്തിലുള്ള ഒരാളെ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. വലിയ ഉയരങ്ങളിൽ എത്തുമെന്ന് തീർച്ച. എല്ലാ ആശംസകളും നേരുന്നു.
Correct 👌
വളരെശരി...ജന്മജന്മാന്തര പുണ്യം ആയി വന്ന വേദമിത്ര
🙏🙏🙏 ലോകത്ത്, 100% പെർഫെക്ട് ആയി വയലിൻ വായിക്കുന്ന, ഒരു കൈയ്യിലെ വിരലിലെണ്ണാവുന്ന അപൂർവ്വം പ്രതിഭകളിൽ ഒരാൾ !!!
Exactly 💯
സംഗീതം എന്ന മഹാസാഗരത്തെ സ്വന്തം കൈവിരലുകളിൽ കൊണ്ടുനടക്കുന്ന മഹാപ്രതിഭക്ക് ഒരായിരം ആശംസകൾ 👏👏👏
ഇതിന് ഒന്നും കമൻറ് പറയാൻ തോന്നുന്നില്ല speechless... ♥️ എഴുന്നേറ്റു നിന്നു 🙏 എല്ലാവർക്കും കിട്ടില്ല ഇത് ദൈവാനുഗ്രഹമാണ് keep it up..... God bless u... Sister♥️
.മനോഹരം. ഒരുപാട് ഇഷ്ടമാണ് വയലിൻ സംഗീതം. വേദയുടെ പ്രത്യേകത പരമാവധി പൂർണതയിൽ എത്തിക്കാൻ ശ്രമിക്കുന്നു എന്നതാണ്. ഒരുപാടു ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ.. ആശംസകൾ...
She deserves a million likes minimum support and encourage friends
ഇത്ര പെർഫക്ഷൻ? No words.........
U r blessed one..
എന്റമ്മോ എന്തൊരു ഫിനിഷിങ്.... ഒരുപാട് ഇഷ്ടായി ... പെർഫെക്റ്റ്
അനുഗ്രഹീത കലാകാരി എന്ന് പറഞ്ഞാൽ കുറയുകയേ ഉള്ളു അതിലും മുകളിൽ 🙏
Out of the world, what a feel man kidu(ഞാൻ പുകഴ്ത്തുക അല്ല, മോശമാണെങ്കിൽ മോശമാണ് എന്നു തന്നെ പറയുന്ന ആളാണ് ഞാൻ)
അകാലത്തിൽ സംഗീത ലോകത്തിനു തീരാ നഷ്ടമായി വിട പറഞ്ഞ സംഗീത രാജാവ് രവീന്ദ്രൻ മാഷ് ന്റെ സാന്നിധ്യം ഈ നിമിഷങ്ങളിൽ സദസ്സിൽ ഉള്ള പോലെ...Best Wishes 👍👍👍🌹🌹🌹
ഹേ രാമാ.... സൂപ്പർ feel.....
Best wishes Veda Mitraji
Perfect rendition. You have exactly sang the song without missing a single note. You were not playing violin but signing. Hats off. Great work. God bless you മോളേ. The chair will come to you very soon. No need of going behind it. It will search you and come to you. Ravindran Sir's soul will be extremely happy.
ഒരു രക്ഷയുമില്ല.... ദൈവം അറിഞ്ഞു നൽകിയ കഴിവ് നന്നായി കൊണ്ടുപോകുന്നു...
എന്ത് പറയാനാ.... ഹട്സ് ഓഫ് യൂ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
പറയാൻ വാക്കുകൾ ഇല്ല, ഗംഭീരം 🙏🙏🙏
ഒരു മുറെയ് വന്ത് പത്തായ വായിക്കോ??. This one marvelous....
Truly outstanding indeed. That notes on Sreerama itself brought out the difficulty level of the song to the fore. It's a tribute to Dasettan too, he too was in elements and top of his game while singing this song. Well played Veda, your playing style is simply superb.
The moment I start listening any of you song I get the feeling that I am in heaven. I thank God for creating people like you, Sidhi Prassana, Kinjari and Sharmili music girl as because of people like you I am at 70 on top of cloud nine.
ഒന്നും പറയാനില്ല കുട്ടി വാക്കുകൾ ഇല്ല അഭിനന്ദനങ്ങൾ അറിയിക്കാൻ ശ്രവ്യ സുന്ദരമായ ആലാപനത്തിൽ മതിമറന്നു ഒരുപാട് നന്ദി
Tears rolling down my cheek! Is am d only one having that feeling.. repeat mode
Too late to watch this.....🔥🔥🔥🔥 Ozmmmmmmm❤️❤️❤️❤️❤️❤️❤️❤️
100 out of 100 superb
Always your programs are super. You require only smile, smile, and smile, it doesn't cost the earth.Even if you smile with unknown, that is positive expression.
Veda..... Amazing, beyond words could ever express
Outstanding....what a feel all the very best....truly heavenly playing
what a perfection out standing
GREAT Veda.
പാട്ട് കേൾക്കുന്ന അതേ feel .
You have a promising future.
May God bless you !
A very precious birthday gift indeed!! to our beloved Mohanlal..Let this reach him if not already.. ...
ആരണ്യ കാണ്ഡം തേങ്ങി, ...എന്താ ഒരു ഫീൽ അവിടെ, അങ്ങിനെ അങ്ങ് ഒഴുകട്ടെ, ഭാവുകങ്ങൾ
The ''bhaava' of this particular raga takes us away into deep sorrow always while listening it and now in rendering this composition too that conveyed its great feel beyond words.
This is one such extra ordinary rendition on the violin that exactly replicates the work by its creators, Dasettan and Raveendran Master.
A BIG SALUTE TO YOU TOO!!!!
അടിപൊളി. 👍👍👍👍👍❤️❤️❤️
Ponnu mole...nammichu..chettante oru umma..ninne pole ithuvare engene arum vaychu njn kettittilla...perfect violinists
മാന്ത്രിക വിരലുകൾ.. ❤️
Great, Future Music is safe in these hands.
എന്റമ്മോ.... തകർത്തു.... as usual.....
Excellent Performance. May you scale greater heights.
Elevates one to an entirely different level..
Yes speechless, god veena saraswati is with you, amazing. Congratulations🎊. Just try to keep a little smile.
What a performance!
Simply speechless! An outstanding rendition. Perfect layam, bhaavam and taalam. Every note was a tribute to its singer and composer. Superb!
Love from Kasaragod...🥳😻What a perfection molu...
Violinil paadunnapole! Awesome!
What a finger movement...Same time perfection too...Fabulous...one humble suggestion is that it will be even more better if u have smile on ur face
But can't smile, because the texture of the song and ragas are serious in it. She was completely emerged and forgot to smile. Basically she seems to be serious in her work, that made her perfect in performance.
Totally Agree with you Dwelin God.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണ് ഇത്. അടിപൊളിയായി.....🥰🥰🥰🥰
Speechless in first 15 seconds itself... born talent 🥰🥰🥰
Amazingly beautiful... Great feel
A superb composition in the raaga Subha Pantuvarali . Well rendered by Ms Veda Mithra
Ethra thavana kettu mithramaaya mithra.. Your performances .. You are so blessed. And your hard 🙏😘
Soul!!
Ur beat timings are so perfect.never missed timing.u r genius .
Fabulous performance with one pointed mind Jaya Ho
Wonderful !
அதி அற்புதம் !
പറയാൻ വാക്കുകളില്ല. അസാധ്യം...
അനുഗ്രഹീതയാണ്, സർവേശ്വരൻ അനുഗ്രഹിക്കട്ടെ
You are full of music!A God gift!
Valara nannayitundu! It's so amazing to watch those fingers glide so effortlessly
Vedhika,
Mesmerizing and Hypnotic !
I feel you got a gifted talent.
Can feel the lyrics.....hats off...
Can I know what bridge pickup are you using?
Speechless......
Veda you are my role model....I am from Tamil Nadu.....
Unbelievable...what fineness. May God bless you to continue the talent for ever.
An unforgettable presentation out of devotion to music!❤
Your music is celestial with dexterity-greatly appreciated
രാമകഥ ഗാനലയം
മംഗളമെന്‍ തംബുരുവില്‍
പകരുക സാഗരമേ
ശ്രുതിലയ സാഗരമേ
സാരിസ സസരിസ സസരിസ സാരിസ
രിരിനിനി രിരിനിനി മധനിസ
രിഗരി രിരിഗരി രിരിഗരി രിഗരി
ഗാഗരിരി ഗാഗരിരി സരിഗമ
പാധപ പപധപ പപധപ പാധപ
സാസധാധ സാസധാധ മധനിസ
സാരിസ സസരിസ സസരിസ സാരിസ
ഗാഗരിരി ഗാഗരിരി മധനിരി
ഇന്ദ്രധനുസ്സുകള്‍ നീട്ടീ ദേവകള്‍
ആദി നാമ ഗംഗയാടി രഘുപതി
രാമജയം രഘു രാമജയം
ശ്രീ ഭരതവാക്യ ബിന്ദു ചൂടി
സോദര പാദുക പൂജയില്‍ ആത്മപദം
പ്രണവം വിടര്‍ന്നുലഞ്ഞുലഞ്ഞ സരയുവില്‍
മന്ത്ര മൃദംഗ തരംഗ സുഖം
ശര വേഗ തീവ്ര താളമെകി
മാരുതിയായ് ……………….
ഗള ഗന്ധ സൂന ധൂപ ദീപ കലയായ്
മന്ത്ര തന്ത്ര യന്ത്ര കലിതമുണരൂ
സാമ ഗാന ലഹരിയോടെ അണയൂ രാമാ……
ശ്രീരാമാ….. രാമാ…. രാമാ …
3:54🔥🔥🔥🔥
Thankyou for the lyrics ❤
Great . Your videos will heal inspire , n motivate many.
വേദമിത്ര,അതിമനോഹരം.
I like this song very much. നന്നായി.
Terrific... Out of the world...
pure bliss...Keep it up...May the Goddess Laxmi bless you always..
അപാരം, പറയാൻ വേറെ വാക്കുകൾ ഇല്ല മോളു.
Fantastic, Very good performance
Hari Hari!!!! Vera level...God bless you..
വാക്കുകളില്ല!!!! വേദ മിത്രയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ!! 🙏
വേദ മിത്ര നിങ്ങൾ ദൈവത്തിന്റെ വരദാനമാണ്
IV JUST DOWNLOADED UR FEEL JOURNEY ON WAY TO HEAVEN. BEST OF LUCK. FROM ALL OF US. ❤
Speechless 😇🙏
Perfection.. no words.. 👏👏👏👏👏
കൂടുതൽ പാട്ടുകൾ കേൾക്കാനുള്ള ത്രില്ലിൽ ആണ് ഞങ്ങൾ. ഇളയരാജ സാറിന്റെ " റോജാവൈ താലാട്ടും തെന്ട്രൽ " , ഇതളിൽ കഥൈ എഴുതും നേരമിത്" പോലുള്ള പാട്ടുകൾ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
What a perfection. Hats off to you Veda 🤝
Notification bar I'll pending idatha ore oru prgrm aanu ithu
Athrayum pwoli aanu
സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പകരം വയ്ക്കാൻ ഇല്ല
Eeeswaarraaaa. Superb❤️❤️❤️❤️❤️
Hats off to you chechi.....❤️
Speachless ....... chechide velya fan aayi.. inn anu frst time kelkune oro covers....
Outstanding performance God bless you
Awesommeee... hatss offf
Kanakanilave song onnu vayikuvoo
Just awestruck...
U'r amazing
Great , outstanding 👍
Super Excellent, keep it up, god bless you.
Excellent very very nice job 👍⚘🙏🇮🇳🇮🇳🙏⚘
Good morning Veda ! Tday's morning has been very soecial as I am sound with your melodious sur played on violin ! ❤❤❤ Ma ❤️
♥️👌👌 subscribed 👍
No words to express my happyness💐💐💐💐🙏🙏🙏🙏excellent performance 👌👌👌🤝👏👍😍🎉🎊❤️
എന്റമ്മോ... ❤❤❤
No words🥰🥰🥰
ആത്മാവിലേക്ക്....😍😍
வேதாம்மா என்ன ஒரு இசை ... அதனால் தான் இசையால் வசமாகா இதயம் எது என்று சொன்னார்களோ.. வாழ்க வளமுடன் அன்பு மகளே...வார்த்தைகள் கிடைக்கவில்லை.✋
Really talented keep rocking God bless you
just speechless.....amazing
😮 Awe feel ❤️ Heavenly 🙏🏽
Ggreat going… Ur a blessed artist.
So melodious.congrats👌🌹🌹🌹♥️♥️♥️
Veda, your golden fingers weaved a mayajaalam of music. Eager to listen to more such finer music from you.
രവീന്ദ്രൻ മാഷ്♥️
Excellent , no word veda, I what I say, God bless you
Polichadakki... Adiploli...