Beautiful Heart Melting Malayalam/Tamil/Hindi Songs on the Violin by Legends

Поділитися
Вставка
  • Опубліковано 26 вер 2024

КОМЕНТАРІ • 470

  • @riyadhdays5921
    @riyadhdays5921 2 роки тому +320

    ചെറുപ്പത്തിൽ വയലിൻ പഠിക്കാൻ അന്വേഷിച്ചപ്പോ ഒരു ക്ലാസിനു 100 രൂപ അങ്ങനെ മാസത്തിൽ നാലു ക്ലാസ്സു.. അച്ഛൻ പറഞ്ഞു വേണ്ട മോനെ എന്ന്... ഇന്നിപ്പോ 36 വയസായി... പഠിക്കണമെന്ന ആഗ്രഹം ബാക്കി നിൽക്കാണ്

    • @SibinSS_V4Violin
      @SibinSS_V4Violin  2 роки тому +14

      🥰🎻

    • @yathra905
      @yathra905 2 роки тому +18

      Iniyum padikamalloo..🎻

    • @neethu2666
      @neethu2666 Рік тому +10

      Eni padikku

    • @akhila1402
      @akhila1402 Рік тому +6

      Enium padikkam bro

    • @santhoshavittathur5266
      @santhoshavittathur5266 Рік тому +9

      രണ്ടു തവണ രണ്ടിടങ്ങളിലായി ക്ലാസിനു പോയീ ....മുഴുമിക്കാൻ കഴിഞ്ഞില്ല ...

  • @athirajayakumar8478
    @athirajayakumar8478 2 роки тому +262

    1. വരമഞ്ഞളാടിയ... 💜
    2. കണ്ണാനാ കണ്ണേ... 💜
    3. ആരാധികേ.. 💜
    4. കാതൽ റോജാവേ.. 💜
    5. അഞ്ജലീ അഞ്ജലീ.. 💜
    6. വെണ്ണിലവെ വെണ്ണിലവെ.. 💜
    7. ജീവാംശമായ്.. 💜
    8. കണ്ണീർപ്പൂവിന്റെ കവിളിൽ..💜
    9. ഒരു രാത്രികൂടെ വിട വാങ്ങവേ..💜
    10. ലൈലാകമേ...💜
    11. പവിഴമഴയെ..💜
    12. ശ്രീരാഗമോ തേടുന്നു..💜
    13. മഞ്ഞൾ പ്രസാദവും..💜
    14. ഉണ്ണികളേ ഒരു കഥ പറയാം..💜
    15. പുതു വെള്ളയ് മഴൈ..💜
    16. അഗർ തും സാത് ഹോ..💜
    ചുരുക്കി പറഞ്ഞാൽ... Heaven 💙

  • @rajeshkooleri8771
    @rajeshkooleri8771 6 місяців тому +18

    ഇരുപതാം വയസ്സിലെ ആഗ്രഹം സഫലമായത് നാൽപത്തി അഞ്ചാമത്തെ വയസ്സിൽ......
    ആഗ്രഹിക്കാത്ത സ്വപ്നങ്ങളത്രയും സ്ഥലമായപ്പോൾ ഇതുമാത്രം ബാക്കിയായി....
    ഇന്ന് ഞാൻ ഒരു ഡ്രമ്മറാണ്....
    എന്റെ... ഞാൻ കണ്ട സ്വപ്നം സഫലമായി കൊണ്ടിരിക്കുന്നു.

  • @Tamilan_Software
    @Tamilan_Software Рік тому +93

    List of the Elixirs songs
    1)Varamanjaladiya - 0:00
    2)kannana kanne - 03:25
    3)Araadhike - 7:21
    4)kaadhal rojave - 10:20
    5)Anjalee Anjalee - 11:15
    6)Vennilave Vennilave - 12:18
    7)Theevandi - 15:15
    8)Kaneer Poovinte - 18:45
    9)Oru rathri koodi Vida - 21:29
    10)Lailakame Poochoodamo - 26:50
    11)Pavizha Mazha - 31:20
    12)Sreeraagamo - 34:43
    13)Manjal Prasadavum - 35:50
    14)Unnikale Oru Kadha - 37:02
    15)Agar Thum Saath Ho - 40:42

  • @deepuravi9194
    @deepuravi9194 2 роки тому +406

    എനിക്കു ഭയങ്കര ഇഷ്ട്ടമാണ് വയ്ലിൻ പഠിക്കണം എന്ന് ഭയങ്കര ആഗ്രഹമാണ് പക്ഷെ പറ്റിയിട്ടില്ല 17 വർഷം ആർമിയിൽ ആയിരുന്നു ഇപ്പോൾ നാട്ടിലുണ്ട് 40 കഴിഞ്ഞു ഇനിയും പഠിക്കാൻ പറ്റുമോ

    • @SibinSS_V4Violin
      @SibinSS_V4Violin  2 роки тому +42

      Sure

    • @sanilaaneesh984
      @sanilaaneesh984 2 роки тому +93

      ആർമിയിൽ ആയി അത് ജീവിതത്തിലെ വല്ലിയ ബാക്യം ആയി ആണ് കണ്ണേണ്ടാത് അത് നിങ്ങൾ കാണുന്നു ഞാൻ നിങ്ങളെ ഓർത്ത് അഭിമാന്നിക്കുന്നു 💖🇲🇴🇮🇳

    • @dileepappu6409
      @dileepappu6409 2 роки тому +34

      എനിക്കും അഗ്രഹണ്ട് പഠിക്കാൻ 6 വർഷത്തോളം പ്രവാസി ആയിരുന്നു

    • @jeesonjames3298
      @jeesonjames3298 2 роки тому +23

      Armyil pokaan aagraham undaarunnu nadannilla

    • @satheeshts6271
      @satheeshts6271 2 роки тому +7

      Sure

  • @sitharamukesh8604
    @sitharamukesh8604 2 роки тому +98

    Missing the violin magican Balabaskar ❤️😭

  • @midhunsebastian682
    @midhunsebastian682 Місяць тому +2

    വരമഞ്ഞളാടിയ ❤️

  • @Unknowncharecter
    @Unknowncharecter 29 днів тому +3

    Violin പഠിക്കണമെന്ന ആഗ്രഹം ഒരുപാട് ഉണ്ടായിരുന്നു വീട്ടുകാർ സമ്മതിച്ചില്ല ഇനി ടൈമും ഇല്ല ഇതൊക്കെ കേൾക്കുമോ മനസ്സിൽ ഒരു വിങ്ങൽ 😢

  • @vishnusurenderan6864
    @vishnusurenderan6864 Рік тому +13

    പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു കുറെ പേര് പറഞ്ഞു പക്ഷേ പഠിക്കാൻ ആരും ശ്രമിച്ചില്ല ഇഷ്ടം ഉള്ളത് പഠിക്കണം കാണാൻ കൊതിക്കുന്നത് കാണണം അല്ലകിൽ വലിയ നഷ്ട്ടം ആയി പോകും ജീവിതത്തിൽ സത്യം 💯💯

  • @sandhyac2376
    @sandhyac2376 9 місяців тому +12

    ബാലബാസ്കറുടെ വയലിൻ കണ്ടിട്ടാണ് എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടായത് പക്ഷേ ഇതുവരെ നടന്നില്ല നടക്കാതെ പോയ ആഗ്രഹങ്ങളിൽ ഒന്ന് മക്കളെ നോക്കിയും ഭർത്താവിന്റെ കാര്യം നോക്കിയും ഒരു വീട്ടമ്മയായി ജീവിതം ജീവിച്ചും തീർക്കുന്നതിൽ ഒരാൾ എനിക്ക് വിഷമം വരുമ്പോൾ ഇതുപോലത്തെ വയലിൻ കേൾക്കും പക്ഷേ ഓർമ്മകൾ അത് വല്ലാതെ വേദനിപ്പിക്കുന്നും . Thank you മഴവില്ലിലെ song ഉം നിലാവേ മായുമോ എന്ന സോങ്ങും വായിക്കുമോ വല്ലാതൊരും ഫീലാ വയലിൻ ആരൊക്കെ എങ്ങനെ വയലിൻ വായിച്ചാലും ബാലു ചേട്ടൻ പോലെ ആവില്ല അത് വേറെ ലെവൽ അല്ലേ വല്ലാതൊരും ഫീലാ ബാലും ചേട്ടന്റെ വയലിൻ വായിക്കൽ അല്ലേ നമ്മൾ അറിയാതെ തന്നെ അതിൽ ലയിച്ചും പോകും

    • @midhunkumarkm810
      @midhunkumarkm810 Місяць тому

      നമ്മുടെ ശ്രമങ്ങൾ
      പരാജയപ്പെട്ടേക്കാം പക്ഷേ, ശ്രമിക്കാൻ നമ്മൾ പരാജയപ്പെടരുത്...
      Keep going happy life ❤
      Midhun

  • @anishkmkm4454
    @anishkmkm4454 11 місяців тому +14

    ഞാൻ ചെറുപ്പത്തിൽ വളരെയധികം ആഗ്രഹിച്ചത് വയലിൻ പഠിക്കാൻ പക്ഷേ വീട്ടിലെ സാമ്പത്തികം ആയിട്ടുള്ള സാഹചര്യം വളരെ മോശമായിരുന്നു. പക്ഷേ ഇന്ന് എന്റെ കല്യാണമൊക്കെ കഴിഞ്ഞു എനിക്കൊരു കുഞ്ഞുവാവ ഉണ്ടായി തമ്പുരാൻ നടത്തി തരുമെങ്കിൽ അവനെ ഞാൻ ഒരു വയലിൻസ്റ്റാക്കും 🥰

  • @EDITZZZ1747
    @EDITZZZ1747 2 роки тому +45

    ഞാൻ എന്നും ആദ്യം ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ ബാലഭാസ്കരിനെ ഓർത്തു കരയും

  • @sanilaaneesh984
    @sanilaaneesh984 2 роки тому +19

    ഒന്നും പറയാൻ ഇല്ല അത്രമേൽ മനോഹരം ആയിട്ടുണ്ട് ❤️💖

  • @anjalivarma4046
    @anjalivarma4046 11 місяців тому +2

    സ്കൂളിൽ പഠിക്കുന്ന കാലത്ത് വയലിൻ പഠിക്കാൻ മോഹമായിട്ട് ചേർന്നു... പക്ഷെ സ്വന്തമായി വയലിൻ കൊണ്ടുവരണം എന്ന് പറഞ്ഞപ്പോൾ അത് വാങ്ങാൻ പറ്റാത്തത് കൊണ്ട് ക്ലാസ്സ്‌ നിർത്തി ആ മോഹം ഉപേക്ഷിച്ചു... വർഷങ്ങൾക്ക് ശേഷം വയലിൻ വായിക്കണത് കേൾക്കുമ്പോൾ പഠിക്കാൻ പറ്റാത്ത പോയ വിഷമo ഉണ്ട്... എന്തൊക്കെയായാലും ഇത് കേൾക്കുമ്പോൾ ഒരു ഫീൽ തന്നെയാണ്.... ❤️👏🏻

    • @SibinSS_V4Violin
      @SibinSS_V4Violin  11 місяців тому +1

      🥰

    • @anooplal4627
      @anooplal4627 5 місяців тому +1

      ഇപ്പോൾ എത്ര വയസായി
      എപ്പോഴും പറ്റിയിലെ?? 🤔🤔🤔😡
      പറ്റുംb+

    • @budgie143
      @budgie143 5 місяців тому

      Violin വാങ്ങി നേരെ വിട്ടോ മാഷെ അടുത്തേയ്ക്ക്. ഇനി ഇതു പറഞ്ഞിട്ടു വന്നു കരയരുത്

  • @anithakumari8102
    @anithakumari8102 2 роки тому +7

    Time 2am. Supper⭐⭐⭐ enthu feelanu. Ithu njangalkku sammanichathinu thank you❤🌹🌹🌹🌹🌹🙏. God bless you uyarangalil ethatte

  • @vjsujandhanuvlogs
    @vjsujandhanuvlogs 2 роки тому +8

    அருமை....Love from srilanka 🥰🥰🥰🇱🇰🇱🇰🇱🇰🇱🇰🙏🇱🇰🇱🇰🇱🇰🙏🙏🥰🙏

  • @MANOHARANVADAKENITYATHNAIR
    @MANOHARANVADAKENITYATHNAIR Місяць тому +1

    ❤AMEN AMEN AMEN AMEN
    PRAISE THE LORD JESUS CHRIST HALLELUJAH ❤
    GOD BLESS YOU WITH LOTS OF LOVE AND HAPPINESS ALWAYS ❤

  • @jeenab2780
    @jeenab2780 Рік тому +4

    Adipoli.... 🤗🤗🤗 ammachiyum appachanum marichathinu shesham ennum nyt ithu kettaa urangaaru....🎶

  • @S.ANTONYfficialEDITIOR
    @S.ANTONYfficialEDITIOR 6 місяців тому +3

    Very nice song 🎵 I'm from srilanka

  • @padma1561
    @padma1561 Рік тому +3

    Balabaskar....where r u......feeling very sad & missing a talented soul.GOD ,don't you have a 💖

  • @Abhiramisukaami
    @Abhiramisukaami 2 роки тому +8

    Badly missing you Baluchettaaa💔

  • @anandhugopang6394
    @anandhugopang6394 Рік тому +3

    Sathiyam parayaloo ellaperum parayar und songs keatt aan uragunath enn ithokke Keatal enganeyaa uragan kazhiuka keatt irunn. Pokum njn oru 11:00pm kelkan thudagiyathaa ippo 3:48am ippozhum keatt irikuvaa ulla urakam koodi poyi entha rasam ... ❤️❤️❤️🥰🥰🥰 Violin 🎻 poli aan entha feels 💖

  • @tejashvinitejashvini1030
    @tejashvinitejashvini1030 Рік тому +10

    this Violin tune is so peaceful ☺️

  • @renjunp8438
    @renjunp8438 Рік тому +2

    I went to sleep beginning to your violins song. Now iam wake up appreciated dear god bless you ❤

  • @bhagyalekshmi2684
    @bhagyalekshmi2684 11 місяців тому +2

    This made me cry 😢🖤

  • @കണ്ണൂർക്കാരൻ-ഠ7ഖ

    Enthoke paranjalum violin🎻🎻ninu varunna aah oru vibe🥲🥲odukkathe feel annu heart touching😞😔heart melting😔😔😔😔ufff

  • @jissmonp.s.582
    @jissmonp.s.582 2 роки тому +16

    How blessed you are for this divine talent,

  • @nidhines8130
    @nidhines8130 Рік тому +2

    It's my dream instrument ambition and passion. ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് നടക്കുന്ന ആഗ്രഹം ആണ്‌ violin പഠിച്ച് ശേഷം ഒരു സ്റ്റേജിൽ performance ചെയ്യണം എന്ന്

  • @Ajaikishor
    @Ajaikishor 18 днів тому

    Very very nice thank you so much love you

  • @Lissa-l3b
    @Lissa-l3b 5 місяців тому +1

    Ithile comments vayichappozhanu njan mathramalla Violin padikkan ere aagrahichitt safalamakathe poya orupad perindennu manassilayath😒. Still i love Violin🎻❤.. entho oru addiction aanu violin music nodu...

  • @aiswaryak9581
    @aiswaryak9581 2 місяці тому +1

    Beautiful rendering...

  • @najachinju9163
    @najachinju9163 7 місяців тому +1

    ❤❤Wonderful
    This all Are very soulful

  • @pramod007007
    @pramod007007 Рік тому +2

    Really making me cry....u..f..b.sdts..im on ur feet

  • @sabahsabu6287
    @sabahsabu6287 2 роки тому +2

    Ente ponnoo ith enth koppaan pandaaram. Adangaanayit 🙏🏿🙏🏿🙏🏿🥺🥺🥺ufffff🥺🥺🥺ingne feeel aaki... Awww🙏🏿🙏🏿

  • @vineethkumar5954
    @vineethkumar5954 Рік тому +2

    Ishttaam❤. Ntha oru playing❤❤❤❤❤

  • @anniethomas8980
    @anniethomas8980 3 місяці тому +1

    Brilliant compilation

  • @alishar7046
    @alishar7046 2 роки тому +5

    Thanks

  • @ashokreddygurrala7814
    @ashokreddygurrala7814 Рік тому +1

    3 : 39 🎶🎶🎶🎶
    My heart melting,,,,
    Im just only music listener
    Im a just only food eater
    Bcoz music is my life
    Life is music

  • @jilnacp3537
    @jilnacp3537 2 місяці тому +1

    Nice😊

  • @m.pritha1216
    @m.pritha1216 Рік тому +3

    I love for violin❤️❤️❤️🎻

  • @shameerk597
    @shameerk597 Рік тому +3

    ബാക്കി ഉള്ള ഇൻസ്ട്രുമെന്റ്സ് പോലെയല്ല ഇത് ഭയങ്കരമായി ഫീൽ ചെയ്യും

  • @prajeeshkannamangalam5555
    @prajeeshkannamangalam5555 Рік тому +1

    Othiri ishttam free mind creating equipment violin

  • @Nishanth-h1p
    @Nishanth-h1p 8 місяців тому +2

    I start to learn recently.... 😊😊😊

  • @gamingwitharjun1031
    @gamingwitharjun1031 Рік тому +1

    Enikkum aagrshsmundu padikkan but veetil sammathikkunnilla

  • @dilshafarvin
    @dilshafarvin Рік тому +2

    I like to play the violin a lot. My wish since 9th standard has not been fulfilled yet. This video is feel good❤

  • @Krishna-b9d5r
    @Krishna-b9d5r Рік тому +1

    Njan violin padikkunnund ente kore varsham munnethe agraham aayirunnu balabaskar chettane othiri miss cheyyunnu adhehathine manasil orappicha njan padikkunnath

  • @navyaaneesh2985
    @navyaaneesh2985 2 роки тому +7

    My favourite music instrument.

  • @jefiinstruction8592
    @jefiinstruction8592 3 роки тому +7

    Nice song to hear

  • @seemashaha7534
    @seemashaha7534 11 місяців тому +2

    Mujhe aapki boli to nahi aati hai. Lekin ye aapke music na bahut bahut pasand aate hai.

  • @vvampiregirl3024
    @vvampiregirl3024 2 роки тому +2

    Nannayittund

  • @neerajraai
    @neerajraai Рік тому +2

    Impressive job brother.
    Love from uttar pradesh

  • @shalinisha3744
    @shalinisha3744 2 роки тому +12

    Soulful music ❤️ keep rocking 🤝

  • @vineethvijay7453
    @vineethvijay7453 2 роки тому +2

    Miss u baluchettan

  • @MrNeisonpromise
    @MrNeisonpromise 2 роки тому +7

    Absolutely melting ❤️...thanks for bringing this feast ..💛

  • @ayanaip5211
    @ayanaip5211 2 роки тому +6

    Loved it ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎻🎻🎻🎻🎻🎻

    • @SibinSS_V4Violin
      @SibinSS_V4Violin  2 роки тому +1

      🥰

    • @sunilm9788
      @sunilm9788 Рік тому

      💞👭💞👭💞👭💞👭💞💞👭 my love 💞🎶💞🎶💞🎶☔️☔️🎶🎶☔️☔️🎶🎶

  • @Binoyvaroor
    @Binoyvaroor 2 роки тому +2

    കിളി വന്നു കൊഞ്ചിയ ജാലകവാതില്‍
    കളിയായ്‌ ചാരിയതാരേ
    മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍
    മധുവായ് മാറിയതാരെ......

  • @ajithgowda176
    @ajithgowda176 3 місяці тому +1

    Miss you

  • @karthikandlakshyas4255
    @karthikandlakshyas4255 2 роки тому +3

    Super ayittundu

  • @simsonta9865
    @simsonta9865 Рік тому +1

    Tiles nte panikkku pokunnu...... Innum aaa agraham thudarnnu pokunnu..... Nalloru mastare deyvam thannu...... Palappozhum late aavumpo.... Kulikkathe polum methu muzhuvan podiyode padikkan pokunnu...... Irangumpol... Herat full happy....... 😘😘😘😔😔🤣🤣🤣

  • @bivinlalk7479
    @bivinlalk7479 Рік тому +2

    Oru raatrikoode 💔💔

  • @kutteta_entertainment
    @kutteta_entertainment Місяць тому +1

    Can I use this for my UA-cam channel short film

  • @shivakumarshindhe2695
    @shivakumarshindhe2695 Рік тому +2

    By listening to this music we feel the God is with us. Really heart melting music.

  • @anirudhgupta8634
    @anirudhgupta8634 Рік тому +1

    Bahut Sukoon mil rha Sun ke...

  • @mujeebhaneef4513
    @mujeebhaneef4513 2 роки тому +2

    Super. Very. Super.

  • @sreyaantonyantony4450
    @sreyaantonyantony4450 Рік тому

    Super entha feeling .......

  • @jinuraji
    @jinuraji 2 роки тому +3

    Missing so much the violin magician balabhasker ......

  • @vvampiregirl3024
    @vvampiregirl3024 2 роки тому +2

    Keep fo it. Enjoy you and all.

  • @roflbro9999
    @roflbro9999 2 роки тому +2

    அருமையான இனிமையான

  • @teqcafebyrenjithvr
    @teqcafebyrenjithvr 2 роки тому +2

    Enikku valare eshtapetta instrument anu Abraham kondu vangichu vayikkan ariyilla padikkan sadikkumo

  • @JyotSingh
    @JyotSingh 2 роки тому +10

    Can someone please write song names in English? Very beautiful.

    • @boscogeorge2095
      @boscogeorge2095 2 роки тому +5

      1. Varamanjaladiya
      2.Kannae kanne
      3. Aradhike
      4.Kathal rojave
      5.Anjaly anjaly
      6.Vennilave
      7.Jeevamsamayi
      8.Kanneerpoovinte
      9.Oru rathrikoode vidanaghave
      10.Lailakame
      11. Pavizhamazhaye
      12.Sreeragamo thedunnumee***
      13.Manjalprasadavum************
      14.Unnikale oru kadha parayam
      15. Puthuvellaimazhe
      16.Agar thum Sath Ho

  • @ThafseerD23
    @ThafseerD23 Рік тому +1

    3:00 Aww❤😍

  • @shibuayyappan5870
    @shibuayyappan5870 2 роки тому +6

    Beautiful ❤💕✨️

  • @zalimvinu
    @zalimvinu 2 роки тому +3

    Super hit bro... I love it...

  • @geetharaj6323
    @geetharaj6323 2 роки тому +1

    Heart melting.songs.

  • @aswathys6382
    @aswathys6382 2 роки тому +6

    Very beautiful 🥰, i like it❤, good bless you 🙌 keep it up

  • @MsjEditzzz
    @MsjEditzzz 2 роки тому +17

    bro I'm surprised that how u have such less subscribers !!! You deserve atleast 10 Million subscribers bro ❤️❤️❤️

    • @SibinSS_V4Violin
      @SibinSS_V4Violin  2 роки тому +4

      🥰 thank you bro 🥰

    • @MsjEditzzz
      @MsjEditzzz 2 роки тому +5

      @@SibinSS_V4Violin I've already subscribed and i will share your video to my friends bro 👍👍

    • @shalinisha3744
      @shalinisha3744 2 роки тому +2

      @AR GAMING varamanjaladiya raavinte maaril song from pranayavarnagal movie

    • @shalinisha3744
      @shalinisha3744 2 роки тому +1

      @AR GAMING I think you already got it😌

    • @asharafasharaf2023
      @asharafasharaf2023 2 роки тому

      💯💯

  • @yathra905
    @yathra905 2 роки тому +4

    Beautiful.. 💐💐✨..

  • @manjusuresh7282
    @manjusuresh7282 Рік тому +3

    Can you pls provide as downloading pls.🙏

    • @manjusuresh7282
      @manjusuresh7282 Рік тому

      കാരണം ഇതെല്ലാം എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ ആണ്

  • @abiiabhiii6838
    @abiiabhiii6838 6 місяців тому +1

    എനിക്കും പഠിക്കണം ...

  • @rohithchandran830
    @rohithchandran830 2 місяці тому +3

    It’s a no copyright song right

  • @josebaby1963
    @josebaby1963 2 роки тому +3

    Awesome

  • @Manojalappey
    @Manojalappey 2 роки тому +2

    രാത്രി headset വെച്ച് കേട്ട് ഉറങ്ങണം

  • @Tamilan_Software
    @Tamilan_Software Рік тому +2

    How the magic of relaxing works in my mind
    Really amazing••••••

  • @neethubrennen
    @neethubrennen 2 роки тому +3

    i love it

  • @snehasurendran2355
    @snehasurendran2355 2 роки тому +3

    Love it💓my fevorites

  • @FayiShefi-md4lx
    @FayiShefi-md4lx 6 місяців тому +1

    6:20 😢

  • @sandhyakumar2991
    @sandhyakumar2991 2 роки тому +2

    Super👌👌👌 ❤❤❤❤💙💙💕💕💕💕💕

  • @Green_girl147
    @Green_girl147 6 місяців тому +1

    Super❤❤❤

  • @bhavanabhavya6926
    @bhavanabhavya6926 3 роки тому +4

    😍😍 superb

  • @shabanasherin3360
    @shabanasherin3360 Рік тому +1

    Thanks💆‍♀️I like it 🌙🖤🌈

  • @BrightMinistry
    @BrightMinistry 3 роки тому +3

    സൂപ്പറായിട്ടുണ്ട് 🙏🙏🙏

  • @sruthibabu6332
    @sruthibabu6332 2 роки тому +2

    Enik violin padknm nu undu, njn calicut aanu, ningal evdeya, nalloru sthalam parnju tharamo? Now am 🤰, padkkan athre ishtam und plz reply me

    • @SibinSS_V4Violin
      @SibinSS_V4Violin  2 роки тому

      Hi, please contact me at: 9400934280 or sibinraj08@gmail.com

    • @sruthibabu6332
      @sruthibabu6332 2 роки тому +1

      @@SibinSS_V4Violin sure, thank u 😊

  • @anittaantony5390
    @anittaantony5390 3 роки тому +4

    Nice ❣️

  • @harishaNidv
    @harishaNidv 6 місяців тому +1

    👌💐👑

  • @celebritypage3201
    @celebritypage3201 2 роки тому +2

    ന്താ feel🥰

  • @divyasunil4253
    @divyasunil4253 2 роки тому +2

    Ithinte note kitumo

  • @akhilb2381
    @akhilb2381 Рік тому +1

    Thank you so much for this... 🥰🥰🥰🥰🥰

  • @santoviolinist4432
    @santoviolinist4432 3 роки тому +5

    Subin chetto varamanjaladiya ravinte maril violin tutorial cheyoo

  • @palamirtammarimuthu1752
    @palamirtammarimuthu1752 2 роки тому +2

    Wow...🎼🎵🎶🎼🎵🎶❇️👍🏼🤓

  • @rejorkoshy3660
    @rejorkoshy3660 11 місяців тому +1

    Violin enna instrumentinodu ithrayum adikam isttam thonan karanam oral anu Baluchettan 😔🙏