Bhavayami Padumente | Violin Cover | Sharreth | Megha Theertham |

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 352

  • @jayalakshmim9013
    @jayalakshmim9013 3 місяці тому +2

    അസാധ്യം ........ ഇനിയുമിനിയും ....... ഉയരങ്ങളിലേയ്ക്ക് പറക്കട്ടെ❤❤❤

  • @pramodperayam1882
    @pramodperayam1882 4 роки тому +21

    ഈ പാട്ടു സെലക്ട് ചെയ്ത ധൈര്യം സമ്മതിരിക്കുന്നു. പറയാൻ വാക്കുകളില്ല .

  • @mohankumartn7127
    @mohankumartn7127 Рік тому +1

    ശരത്ജിക്ക് ദേവി പ്രസാദമായി ലഭിച്ച വരദാനം.വേദ മിത്ര നമസ്കാരം

  • @vishnunarayanan8833
    @vishnunarayanan8833 3 роки тому +4

    ബാലു ചേട്ടൻ കഴിഞ്ഞാൽ ഞാൻ കണ്ട എക്സ്ട്രാ ഓർഡിനറി tallented violinist ❤️❤️🙏🙏🙏🙏

  • @Raju-vx6ew
    @Raju-vx6ew 4 місяці тому +1

    Amazing performance

  • @sanojs111
    @sanojs111 3 роки тому +2

    നമ്മളൊക്കെ ഈ ഭൂമിയിൽ എത്ര നിസാരന്മാരാണെന്നു ഇപ്പോൾ മനസിലായി..
    ❤❤❤❤

  • @rajansomanathan6798
    @rajansomanathan6798 3 роки тому +6

    ഈശ്വര..... എല്ലാം അനുഗ്രഹകങ്ങളും തമ്പുരാൻ ഈ മോൾക്ക് കൊടുക്കണേ..... 🙏🙏🙏🙏🙏🙏🙏

  • @shyam-dc3qr
    @shyam-dc3qr 4 роки тому +10

    ഒരു രക്ഷയുമില്ല..... നമിച്ചു👏
    Lady......balabhaskar

  • @poovarasu3906
    @poovarasu3906 19 днів тому

    🥀 இது மூன்றாம் நிலை இசை அளவு கோள் பரவெளியின் இசையோசை..
    காணாமல் போய்விட்டோம்..
    வாழ்த்துகள்.

  • @pradeepdivakaran406
    @pradeepdivakaran406 4 роки тому +4

    എത്ര വലിയ ഒരു കലാകാരി..... ലോകം മുഴുവൻ അറിയപ്പെടട്ടെ ഈ സംഗീതം.... അഭിനന്ദനങ്ങൾ...

  • @fossmonk
    @fossmonk 4 роки тому +23

    No words 🙏🙏🙏. The technique, time put into this and the sheer courage to try this beast of a song - hats off to you!! The world deserves to see this!

  • @vaidyanathanrs6109
    @vaidyanathanrs6109 Рік тому +1

    Having listened to this Great Composer
    Singer Sharreth as Everyone does Your
    Challenging Violin Play of this 3 Raga
    song with Shrutibedham will have to be
    appreciated admired. About my humble
    self is Wordless Speechless Motiioness.

  • @SanMozartMusicCreations
    @SanMozartMusicCreations 4 роки тому +11

    ആദ്യം തന്നെ ഒരു Big salute🙏 നമിക്കുന്നു. വേറെ വാക്കുകളില്ല.
    ഞാൻ ഈ song ആദ്യമായിട്ട് കേട്ടത് ഏതാണ്ട് 2012-13 ആണെന്ന് തോന്നുന്നു. ചേച്ചി പാടിയിട്ടാണ് ഞാൻ അത് ആദ്യമായി കേട്ടത്. ഏത് പാട്ടാണെന്നു എനിക്ക് അറിയില്ലാത്തത് കൊണ്ട് തന്നെ ആദ്യം കേട്ടപ്പോൾ തോന്നിയ ഒരു ഇഷ്ടം കൊണ്ടാണ് ചേച്ചിയോട് ഏത് പാട്ടാണ് എന്ന് ചോദിച്ചപ്പോൾ എനിക്ക് എല്ലാ Details ഉം പറഞ്ഞു തരികയും കൂടെ പാട്ടു കേൾപ്പിച്ചും തന്നു. അന്നൊക്കെ ഞാൻ വിദ്യാജി fan ആണ്(ഇന്നും). എങ്കിലും വ്യത്യസ്തമായ songs കേൾക്കുമ്പോൾ അത് ശ്രദ്ധിക്കും, വീണ്ടും വീണ്ടും കേൾക്കും. അന്ന് Nokia ടെ ഒരു camera phone ആയിരുന്നു ഞാൻ use ചെയ്തിരുന്നത്. അതിൽ 8 gb യുടെ memmory card ൽ മൊത്തം പാട്ടുകൾ കൊണ്ട് നിറച്ചു വെച്ചിരുന്നു. അതിൽ 60% വിദ്യാജിയുടെ songs. അതുകൂടാതെ selective ആയിട്ടുള്ള കുറച്ചു songs ഉം. ഞാൻ എന്നും repeate ചെയ്ത് കേൾക്കുന്ന കുറച്ചു songs ഉണ്ട്. അതിൽ sharreth sir ന്റേതായി ഒരു song ശ്രീരാഗമോ എന്നതും മറ്റൊന്ന് ഇതും ആയിരുന്നു. ഇത്രയൊക്കെ പറന്നതിനു കാരണം, അന്ന് മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ song. അധികവും കേട്ടത് sharreth sir പല program കളിലും പാടിയതാണ്. മറ്റാരും കൂടുതൽ ഈ song എടുക്കാൻ പേടിക്കും. കാരണം നിറയെ difficult ആയ സംഗതികളും, Dynamics ഒക്കെ ഉള്ള ഒരു രാഗ മാലിക ആണ്. അതുകൊണ്ട് തന്നെ ആരും ഇത് instruments ൽ വായിച്ചതായും ഞാൻ കണ്ടിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു performance ഈ song എടുത്ത് ചെയ്തിട്ട് കാണുന്നത്. അതിനു ഒരു Big salute🙏നമിക്കുന്നു. അസാധ്യമായ ഒരു performance. ഇതിന്റെയൊന്നും comments പറയാൻ ഞാൻ ഒന്നുമല്ല എന്നറിയാം, എന്നാലും ഗംഭീരം.

  • @prarthanarb1289
    @prarthanarb1289 4 роки тому +20

    Ugram ....Ujwalam👌👌👏👏..Song selection superb as usual🔥🔥..nice location ....totally superb Chechi👌😊...

  • @lisyraphel
    @lisyraphel 3 роки тому

    സാധാരണ യൂട്യൂബ് വീഡിയോസ് കണ്ടാൽ ഒരു ലൈക്ക്‌ പോലും കൊടുക്കാതെ മുങ്ങുകയാണ് പതിവ് . എന്നാൽ ഇത് അസാദ്യം തന്നെ കിടിലം സൂപ്പർബ് എന്നൊന്നും പറഞ്ഞാൽ പോരാതെവരും .. ഒത്തിരി ഇഷ്ട്ടം വിടപറഞ്ഞ എന്റെ അടുത്ത ചങ്കിനെ ഓർമ്മവന്നു താങ്ക്യൂ ഒരുപാട് ഒരുപാട്

  • @aravindsankar6023
    @aravindsankar6023 4 роки тому +3

    അസാധ്യം.. വാക്കുകൾ മതിയാവില്ല.. ശരത് സർ കേട്ടാൽ ഒരുപാട് സന്തോഷിക്കും.. നന്നായി വരട്ടെ..

  • @RajaR-kj3ec
    @RajaR-kj3ec Рік тому +1

    R.raja.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shaileshkumar3049
    @shaileshkumar3049 3 роки тому +5

    വാക്കുകളില്ല പറയാൻ. 👌👏👏
    "നക്ഷത്ര ദീപങ്ങൾ തിളങ്ങി " എന്ന പാട്ടു വയ്ക്കാൻ ഒരു ചെറിയ request. 🙏

  • @peeyemmen
    @peeyemmen 2 роки тому +3

    Blend of three raagas and scale changes that occur seamlessly. A masterly Sharreth creation, which you have delivered with absolute mastery in violin..God bless you, Mol.

  • @chensavi1169
    @chensavi1169 2 роки тому +2

    It is not possible to without g a comment tis performance !! Truly a lot of dedication, talent & hard hard work put into it!! No words 🙏🙏🙏🙏

  • @anupm3048
    @anupm3048 4 роки тому +3

    ഏതൊരു ഗായകരും പാടാൻ മടിക്കുന്ന ഈ അത്യ അപൂർവമായ കോമ്പോസിഷൻ എന്തു മനോഹരമായിട്ടാണ് ഈ കുട്ടി വയലിനിൻ വായിക്കുന്നത് ... നമിച്ചു വേദ കുട്ടി ... You are a genius... Hats off you!! It’s really a proud moment for you...God bless you ...

  • @jithsree3
    @jithsree3 4 роки тому +7

    Kelkkumbo thanne pedi thonnunna complexities ulla composition eduth vaayikkan kaanicha aa guts inu oru salute.. as always, thakarthu... hats off... You are truly pushing your limits.. Thanks for posting this.. waiting for more.. ❤️

  • @josethomas374
    @josethomas374 2 роки тому

    ഇത് വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല എന്നതാണ് സത്യം. ഈ ഒരു പാട്ട് വയലിനിൽ ചെയ്യാമെങ്കിൽ ഇനി വേദമിത്രയ്ക്ക് അസാധ്യം എന്നു പറയാൻ എന്തെങ്കിലും ഉണ്ടോ എന്നുപോലും സംശയം. ജൈത്ര യാത്ര തുടരുക. എല്ലാ ഭാവുകങ്ങളും.. ❤️❤️❤️🌹🌹🌹🎊🎊🎊
    ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @krishnanks3648
    @krishnanks3648 2 роки тому +1

    വളരെ നല്ല സ്വാരസ്യമായ കർണങ്ങൾക്ക് തേൻമധുര വയലിൻ വായന.

  • @ashasudheer6588
    @ashasudheer6588 Рік тому

    നല്ല സെലക്ഷൻ
    പറയാൻ വാക്കുകൾ
    ഇല്ല
    ദൈവം അനുഗ്രഹിച്ച്
    തന്ന കഴിവ് ❤

  • @rajeshtmenon8301
    @rajeshtmenon8301 2 роки тому

    Can't imagine ..such a song with full of swaras ...you are not a human...with all blesses... Hat's off

  • @anjugsivadasanju1260
    @anjugsivadasanju1260 3 роки тому +1

    Namichu 🙏shareth sir nde e toughest song thanne choose cheyd bhangiyaakiya dhiryamm..sammathichuu..

  • @sudeeshm2156
    @sudeeshm2156 2 роки тому +1

    Vedamithra parayuvan vakkukal ellla 👌 DECEMBER 13 is world 🎻 day.

  • @sreekrishnadevarayalu5268
    @sreekrishnadevarayalu5268 3 роки тому +2

    I'm telugu 10 years old boy Akka, I like it very very much, I'm feeling like my heart flying to peeks, I don't know how to Express.
    I'm also wants to become like you.🙂🙂🙂, definitely we will meet in future with the same song. No words Akka 🙏🙏🙏

  • @radhakrishnanpt8392
    @radhakrishnanpt8392 3 роки тому +1

    Enthu parayana 🤔💐💐💐💐👌🏻👌🏻👌🏻👌🏻simply keep going💐💐💐

  • @sriyaga1836
    @sriyaga1836 2 роки тому +1

    God bless you. This is the most brilliant performance by any violinist .

  • @manoranjan9821
    @manoranjan9821 2 роки тому +3

    Speechless mam, tears came out when ever I listen to this mind blowing song, each raaga each gamakas were pitching perfectly great job mam.

  • @chandrababu.n6716
    @chandrababu.n6716 4 роки тому +1

    A big salute Veda..!!!ശരത്ത് സർപല വേദിയിലും അവതരിപ്പിച്ചത് ഞാൻ കേട്ടിട്ടുണ്ട്‌.എന്നാൽ മോള് വയലിനിൽ തകർത്തു. സൂപ്പർ സൂപ്പർ..Keep it up dear...God bless you...!!!

  • @gouriprasadm
    @gouriprasadm 2 роки тому +1

    Great rendition. There are no words to express my ecstasy.

  • @benetjohn5316
    @benetjohn5316 Рік тому

    ഒന്നും പറയാനില്ല അത്രയ്ക്ക് ഇഷ്ട്ടപെട്ടു കാരണം ശരത് സാർ അതുപോലെ അസാധ്യമായിട്ട് ചെയ്തു വെച്ചേക്കുന്നേ ഈ ഗാനം വളരെ വ്യെക്തമായിട്ട് പഠിച്ചു വായിക്കുക എന്നത് വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ് you are very very brilliant and talented God bless you ❤

  • @roshinmuralidharan7863
    @roshinmuralidharan7863 4 роки тому +1

    ഇതിലും വലിയ ശ്രമകരമായ കാര്യം വേറെ ഉണ്ടെന്നു തോന്നുന്നില്ല.....വളരെഭംഗിയായി ചെയ്തു.....The most toughest song i ever seen 🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘❤️❤️❤️❤️

  • @muthumolmuthumol6001
    @muthumolmuthumol6001 4 роки тому

    ഒരു രക്ഷയുമില്ല. അസാധ്യം

  • @abhijith.j7307
    @abhijith.j7307 3 роки тому

    ഇത് ഡിസ്‌ലൈക്ക് അടിച്ച വ്യക്തി alien ആണ്... അവർക്കു നമ്മളെ കാൾ കഴിവുണ്ടല്ലോ...... Veda മോളെ പൊളിച്ചു....... വയലിൻ ഈ സ്വരമൊക്കെ എങ്ങനെ set ആക്കി... Spr...... കൽപ്പാന്ത കലാ ധീത വരി spr ഫീൽ......

  • @shekarvanam0078
    @shekarvanam0078 2 роки тому +1

    No words super super

  • @appuonlinetvm
    @appuonlinetvm 3 роки тому +1

    Superstar!! Nothing less❤️❤️❤️❤️

  • @krishnaappu3323
    @krishnaappu3323 3 роки тому

    ഓഹ് ഉഫ്...ഇജ്ജാതി ....
    ഈ ശരത് സാറിന്റെ പാട്ടൊക്കെ പാടാൻ തന്നെ പാടാണ്...അപ്പോഴാണ് നമ്മുടെ വേദ മിത്ര കിടു ആയി വയലിനിൽ വായിക്കണത്...
    ഇതൊക്കെ വായിക്കാൻ ഒരു ഒന്നൊന്നര range തന്നെ വേണം...hats ഓഫ്‌ യൂ വേദ...
    Unbelivable.... അതും പാടണ പോലെ തന്നെ ഇത്ര perfect ആയി വായിച്ചു...👏👏👏👏👏❤️😘😘😘😘
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...

  • @anjigandham2953
    @anjigandham2953 3 роки тому +3

    Automatically that lyrics comes my mind, awesome 🙏🙏🙏

  • @josejoseph3422
    @josejoseph3422 2 роки тому

    Wonderful performance, May God bless u to catch more heights

  • @samissac5884
    @samissac5884 3 роки тому

    oru rakshayumilla poli.... God bless u.....

  • @sivaprasadm3208
    @sivaprasadm3208 3 роки тому +1

    Blended music by voilin cuts and curves are simply superb voilin is my favorite music instrument God bless you
    M. Siva Prasad 1958 Hyderabad

  • @mrudulba
    @mrudulba 4 роки тому +1

    no words ......unbelievable awesome .....performance puts U in top violinists of country ....god bless U.

  • @sujikalalaya1552
    @sujikalalaya1552 3 роки тому +1

    സൂപ്പർ

  • @bhupinderchhabra8411
    @bhupinderchhabra8411 Рік тому

    You are a wonder lady as you have made my mind roaming over the sea and in the sky watching Dev Lok - Jai Ho

  • @vaidyanathanrs6109
    @vaidyanathanrs6109 Рік тому

    appreciated admired by one & all no less than the Singer Composer himself.

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 2 роки тому +2

    Amazing perfomance.... 🙏🙏🙏👍👍👍👍👍❤❤❤❤🌹🌹🌹🌹

  • @aryangatchandran4232
    @aryangatchandran4232 Рік тому

    Heart breaking music Ved mole marvelous violinist only you😮

  • @gauravbabbar5875
    @gauravbabbar5875 3 роки тому

    Superrrrrrrrrrrrrrrrrrrrr Amazingggg.......... Awesome...🔥🔥👌👌👌👏👏👏

  • @ramalingareddymaruri7158
    @ramalingareddymaruri7158 Рік тому

    Wonderful. My heartfelt praise for her.

  • @dharamsanatan1462
    @dharamsanatan1462 2 роки тому

    Wow.. amazing..great.. awesome..

  • @VjVishnudas
    @VjVishnudas 2 роки тому

    Wow..mind blowing..!! speechless

  • @ramvanam1895
    @ramvanam1895 3 роки тому +1

    I had goosebumps listening to this!!
    My god

  • @velayudhancm
    @velayudhancm 2 роки тому

    Excellent..amazing always

  • @pikachu98765
    @pikachu98765 3 роки тому +2

    Goosebumps!!

  • @somannair7277
    @somannair7277 2 роки тому

    👌Fabulous performance with beautiful interior design suit well with U .Wow Marvelous♥️♥️♥️♥️♥️

  • @antomichael5489
    @antomichael5489 Рік тому

    Variation between lyrics is amazing--no words to say🎉🎉🎉

  • @syamkumar1663
    @syamkumar1663 4 роки тому +1

    Suprb mithra... magical.
    D.o.p kidu...

  • @mohananramachandran6560
    @mohananramachandran6560 3 роки тому

    Superb mole..Simply amazing

  • @somannair7277
    @somannair7277 Рік тому

    U r great n wonderfully🌹🌹🌹🌹🌹🛑👌👌🛑🛑🛑💕💕💕💕💕🥰🥰🥰💋💋💋💋💋💋💋💋💋👋👋👋👋👋👋Bye for the time being🙏🙏

  • @esrenganatheyyanikkattilsr5032
    @esrenganatheyyanikkattilsr5032 3 роки тому +1

    🙏🙏🙏. ഈ കുട്ടിക്ക് ആരുടേയും കരീം കണ്ണ് പറ്റരുത് എന്റ് ഈശ്വരാ... 👌👌👌👌

  • @ramvanam1895
    @ramvanam1895 3 роки тому

    Next level!! Or rather the highest level!!

  • @somannair7277
    @somannair7277 Рік тому

    Wow Heavenly.Love U so much dear Veda for ur best presentation 😄😄😄💕💕💕💕💕💕💕👌♥️♥️♥️♥️♥️🥰

  • @somannair7277
    @somannair7277 2 роки тому

    Wow wonderfully played .🙏Congrats♥️♥️♥️♥️👌🛑🛑🛑🛑🛑🥰

  • @ManuML
    @ManuML 4 роки тому +1

    Excellent ❤️❤️❤️ oru note polum thettathe.. such a difficult song.. hats off🙏🙏🙏

  • @somannair7277
    @somannair7277 Рік тому

    Absolutely Superb, no doubt for it, it is Superb n Tremendous too.Loved it so much.Thx for the excellent performance 😻😻😻😻💕💕💕💕💋💋💋💋🙏🙏

  • @M-Universe09
    @M-Universe09 Рік тому

    pekerjaan yg luar biasa,,aku sangat terhanyut untuk menikmatinya

  • @somannair7277
    @somannair7277 2 роки тому

    Very beautiful back ground scenary n fantastic Flow of music.👌👌👌👌♥️♥️♥️I Love it Like it so much👃🛑🛑🥰

  • @swarna3932
    @swarna3932 4 роки тому +1

    No words....amazing excellent performance vedaaji.👌👌👌👌👌👌👌👌👏👏👏👏

  • @deepakps2002
    @deepakps2002 3 роки тому

    No words to explain.....simply superb

  • @rajeevmc7348
    @rajeevmc7348 3 роки тому +1

    One of the beautiful song of sharart sir, the same feel you have given in violin, mind blowing, expecting more songs from you👍🙏

  • @amaldatta174
    @amaldatta174 8 місяців тому

    Soothing presentation out of devotion !❤❤❤ MAA

  • @sudeeshm2156
    @sudeeshm2156 2 роки тому +1

    No words to say. It is one of my favorite 🎵 you did it well. Please try "RAKUYIL PADI" from 🎥 KASTURIMAN

  • @somannair7277
    @somannair7277 2 роки тому

    Marvelous performance.Appreciate ur caliber Deva n also expert new editions .Wish all the very best.,Sweet..Sweet Dreams N gd.ngt♥️♥️♥️♥️🙏🙏🙏🙏

  • @tonyfrancis3842
    @tonyfrancis3842 3 роки тому

    Hai... Super.. Super.🙏

  • @shibinedavalath4885
    @shibinedavalath4885 4 роки тому +2

    Gambeeram👌🏻👌🏻 ...astounding performance.. you are really a brilliant 😍 what a song a big salute to Sharreth sir 🙏🏻

  • @varadaharidas5177
    @varadaharidas5177 3 роки тому +1

    Watching this with tears in ma eyes. Thank you♥️ God bless

  • @abhinand_varier
    @abhinand_varier 4 роки тому +1

    Nte ponno....Ultimate rendition....💝💝

  • @guitarnotes1069
    @guitarnotes1069 4 роки тому +2

    You are a good Soul my Dear !!

  • @somannair7277
    @somannair7277 Рік тому

    Wow. Wow It's wonderful n Tremendous.Keep it up.Congrats dear Veda😻😻😻😻😻😻😻😻😻👌🌹🌹🌹💜💓💜💜💜💓💜🥰🥰

  • @somannair7277
    @somannair7277 Рік тому

    Thanks a lot for the Superb performance n I would like to say that U r so great and the Mighty God's creation of U is a pride to whole India,Lv U dear Veda.I conclude my words here with congrats.♥️💜♥️💕💕💕💕🥰🥰🥰🥰💕💕💕💕💕💕💕💕

  • @renjithnarayananv7923
    @renjithnarayananv7923 3 роки тому +1

    Brilliant performance... Lot of hardwork behind that... really appreciate that..

  • @sarathnelleri1633
    @sarathnelleri1633 4 роки тому +4

    No words to say. Awesome performance🙏🙏🙏🙏🙏🙏. With all my respect and love I am challenging you to perform Sudhamanthram. I am sure that a golden throne would be constructed for you on the grandstand of music.

  • @somannair7277
    @somannair7277 2 роки тому

    So beautiful performance .congrats👌♥️♥️♥️♥️🙏

  • @ParimalaHansoge
    @ParimalaHansoge 2 роки тому

    Incredible rendition!! PERFECTION SPOT ON!!! What a TALENTED artist you are!! God bless!!

  • @dhananjayapoojari5112
    @dhananjayapoojari5112 Рік тому

    Classic performance in music by Vedha Mithra

  • @bijishasankar7647
    @bijishasankar7647 4 роки тому +2

    Excellent 🌷

  • @artbyrijoy1008
    @artbyrijoy1008 3 роки тому +2

    extra talented ♥️♥️♥️ you are amazing ... asadhya kazhivu ... 💯💯💯💯💯 perfect🤝🤝🤝

  • @vezhakodansivadasan6112
    @vezhakodansivadasan6112 4 роки тому

    Sarikkum muzhuvan kettappol endey kannil ninnum kaneer pozhiyunnu.. U r great..... Really also proud to Sarath sir
    For giving a wonderful composition.. Ithellam kelkkumpol sangeetham padikkan kazhinjillallo ennu vishamam.. Ennum daivam thunakkattey...

  • @somannair7277
    @somannair7277 Рік тому

    Superb Dear Veda,Lv U so much 💕💞💞💞💞 and the Mellodious music too💓💜😃💜💓💜💓💜💋💋💋💋💋

  • @mahadevansubramaniam8512
    @mahadevansubramaniam8512 2 роки тому

    Intensely Outstanding

  • @gauthamkrishnas
    @gauthamkrishnas 3 роки тому +1

    Wonderful,👍🏻👍🏻👍🏻

  • @GouthamVincent
    @GouthamVincent 4 роки тому +1

    Awesome Veda !

  • @rajuapsara-vu8rx
    @rajuapsara-vu8rx Рік тому

    മിത്ര 🌹🌹🌹👌🙏സൂപ്പർ

  • @sreekeshch4103
    @sreekeshch4103 3 роки тому

    Great salute.... feel, perfection,, raga bhavam,,, awesome

  • @vtrackyt8594
    @vtrackyt8594 4 роки тому +2

    When sharreth sir hears this....OMG.. 😍

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 2 роки тому +2

    Amazing 🙏🙏🙏👍👍👍❤❤❤