പൂവച്ചൽ ഖാദർ എന്ന ഗാനരചയിതാവിനെ പ്രത്യേകം മലയാള സിനിമ ഗാന മേഖല ഓർക്കേണ്ടതും അദ്ദേഹത്തിന്റെ ഗാനങ്ങൾ വെച്ച് കൊണ്ട് പ്രോഗ്രാം സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്. എത്ര വലിയ ഗാനരചയിതാവായിരുന്നു..എല്ലാറ്റിനുമുപരി ഒരു നല്ല മനുഷ്യനായിരുന്നുവെന്ന് പറയാം... എത്ര അതി മനോഹരമായ ഗാനങളാണ് അദ്ദേഹം രചിച്ചത് ....
ജോൺസൺ മാസ്റ്ററോഡ് ആരധനതോന്നി തുടങ്ങിയ കാലം,ഈ പാട്ടിൽ എന്ന് കിട്ടിയ അതെ ഫീലിംഗ്. മോൾ അപാരമാക്കി. വാണിജരാമിൻ്റെ ടോൺ എവിടെയൊക്കെയോ കയറി വരുന്നുണ്ട്. Keep it up. എല്ലാം അനുഗ്രഹങ്ങളും.
Welcome ബിന്നി ബിന്നി ഒരു സത്യം പറഞ്ഞു പലപ്പോഴും രാത്രിയിൽ ഈ ചാനലിലെ തമാശകൾ കണ്ട് ചിരിച്ചു ചിരിച്ചാണുറങ്ങുന്നതെന്ന്. പാട്ടുകൾ കേട്ടുകൊണ്ടല്ലയെന്നു വ്യക്തം. യഥാർത്ഥത്തിൽ അവിടെ ആസ്ഥാന പണ്ഡിതന്മാരായി ഇരുപ്പുറപ്പിച്ചിട്ടുള്ള തമാശക്കാരെയാണ് substitute ചെയ്യേണ്ടത്. മധു, ഇപ്പോൾ ബിന്നി, ശ്രീനിവാസൻ, ലതികടീച്ചർ, പിന്നെ ഇടക്കിടെ മുൻകാല ഗായികാ ഗായകർ, സംഗീത സംവിധായകർ, കവികൾ, ഉപകരണ കലാകാരന്മാർ ഇവരൊക്കെയാണ് ഈ വേദിയിൽ സ്ഥിരമായി വരേണ്ടത് എന്നാൽ, മിമിക് കലാകാരൻമാർ, പഴയകാലനടിമാർ, ക്രിക്കറ്റർ, അങ്ങനെ ഏതു പോലീസ് കാരനും പണ്ഡിതൻമാരുടെ ഗുഡ് ബുക്കിലുള്ള ആർക്കും കയറി വന്ന് അഭിപ്രായവും പറയാം തമാശ കണ്ടും കെട്ടും ചിരിച്ചു ചിരിച്ചു മരിക്കാം.
പൂവച്ചൽ ഖാദർ എന്ന ഗാനരചയിതാവിനെ പ്രത്യേകം മലയാള സിനിമ ഗാന മേഖല ഓർക്കേണ്ടതും അദ്ദേഹത്തിന്റെ ഗാനങ്ങൾ വെച്ച് കൊണ്ട് പ്രോഗ്രാം സംഘടിപ്പിക്കേണ്ടത് ആവശ്യമാണ്. എത്ര വലിയ ഗാനരചയിതാവായിരുന്നു..എല്ലാറ്റിനുമുപരി ഒരു നല്ല മനുഷ്യനായിരുന്നുവെന്ന് പറയാം... എത്ര അതി മനോഹരമായ ഗാനങളാണ് അദ്ദേഹം രചിച്ചത് ....
Hanoona mole nalla rasamaayi paadi mole assalaayi Wish you all the best
ഹനൂന ആസ്വദിച്ചു പാടി.... Very good attempt. Beautiful voice. Excellent singing 🙏🙏🙏🙏
ഹനൂന മോൾ, 🤝പൊളിച്ചു 👌👌കേൾക്കാൻ അല്പം വൈകി, നല്ല പോലെ ആസ്വദിച്ചു 🤝🤝
ജഡ്ജസിന്റെ രാഗവിസ്തരം അതിമനോഹരം. ഇത്ര നല്ല ജഡ്ജസിനെ കിട്ടിയ കുട്ടികൾ എത്ര ഭാഗ്യമുള്ളവർ. ഹനൂന നന്നായി ഭംഗിയായി പാടി മോളെ.
ടോപ് സിംഗർ ജഡ്ജസ് ... പൊളി ജഡ്ജസ്....👌👌👌
ഇത് പോലെ ഉള്ള..’സ്വര’രാഗ സുധാമൃതം കേൾക്കണമെങ്കിൽ ഇവർത്തന്നെ വേണം....
ബിന്നി ചേച്ചി.... അസാധ്യം...
ബിന്നി ചെച്ചിയേക്കൾ ഇഷ്ടം..മകൾ
’ shivangi krishnakumar ’നെ ആണ്.
Yes need sivaangi krishnakumar in top singer as guest
Godbleesyoumolu
ജോൺസൺ മാസ്റ്ററോഡ് ആരധനതോന്നി തുടങ്ങിയ കാലം,ഈ പാട്ടിൽ എന്ന് കിട്ടിയ അതെ ഫീലിംഗ്. മോൾ അപാരമാക്കി. വാണിജരാമിൻ്റെ ടോൺ എവിടെയൊക്കെയോ കയറി വരുന്നുണ്ട്. Keep it up. എല്ലാം അനുഗ്രഹങ്ങളും.
എ ത്ര നല്ലപാട്ട് ഒരിക്കലും മറന്നു പോവില്ലേമരണം വരെ
ഹനൂന കുട്ടി ... Outstanding Perfomence മോളെ ...
You are the Best 👍😍🙏🙏🙏
Excellent.
God bless you 🎉
മനോഹരമായി. എന്നും നീ വന്നു.... സൂപ്പർ
മോളേ അടിപൊളി supper നന്നായി പാടി കണ്ണു നിറഞ്ഞു ഒപ്പം മനസ്സും ദൈവം ന്റേ കുഞ്ഞിനേ അനുഗ്രഹിക്കും ഉറപ്പ് മാഷാല്ലാഹ് നന്നായിരിക്കട്ടേ
ഹനൂന...
ഞങ്ങളുടെ സ്വന്തം...’വാണിയമ്മ’....
അസാധ്യമായി പാടി....നന്നായി വരും
സുപ്പർ മോളെ നന്നായി പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ
പ്രൊഫഷണൽ പാട്ടികാർ പാടി വെള്ളം കുടിക്കുന്ന ഈ ഗാനം ഇത്ര മനോഹമായി പാടിയ ഈ മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
Judging panel is Awesome 👌🏿
Hanoona superb molu thanks for this song chakkare ummmmma
Thanks ma'am 😊
എന്തൊരു മാധുര്യമുള്ള ശബ്ദമാണ് ഹനൂന ക്കുട്ടിക്ക്. ❤️❤️👍🏻
ഹൃദയ സ്പർശിയായ ഗാനം . Congratulations
അടിപൊളിയായി പാടി മോൾ...ഇടക്കുള്ള ആ humming male വോയ്സ് il കേൾക്കാൻ തന്നെയാണ് സുഖം..ജഡ്ജസിന് ആർക്കെങ്കിലും പാടാമായിരുന്നു അത്...
ജഡ്ജസ് ന്റെ പെർഫോമൻസ് അധിമനോഹരമായിരിക്കുന്നു ❤❤❤🌹ഹനൂന കുട്ടിയും തകർത്തു പാടിട്ടാ മോളെ ❤❤❤💪💪💪💪💪
ഫസ്റ്റ് സീസണിൽ സിതാര കുറച്ചു നാൾ വന്നിട്ട് പോയത് പോലെ ദീപക്ക് സാറും പോയതാണോ, നല്ല ജഡ്ജ്മെന്റ് ആയിരുന്നു ദീപക്ക് സാറിന്റെ. 🥰
ഹനൂനാ എന്ത് നല്ലൊരു പാട്ടാണിത് ജോൺസൺ മാസ്റ്ററെ നിങ്ങൾക്ക് നമസ്കാരം ഹനൂനാ നന്നായി പാടി
Welcome ബിന്നി
ബിന്നി ഒരു സത്യം പറഞ്ഞു
പലപ്പോഴും രാത്രിയിൽ ഈ ചാനലിലെ തമാശകൾ കണ്ട് ചിരിച്ചു ചിരിച്ചാണുറങ്ങുന്നതെന്ന്.
പാട്ടുകൾ കേട്ടുകൊണ്ടല്ലയെന്നു വ്യക്തം.
യഥാർത്ഥത്തിൽ അവിടെ ആസ്ഥാന പണ്ഡിതന്മാരായി ഇരുപ്പുറപ്പിച്ചിട്ടുള്ള
തമാശക്കാരെയാണ് substitute ചെയ്യേണ്ടത്.
മധു, ഇപ്പോൾ ബിന്നി, ശ്രീനിവാസൻ, ലതികടീച്ചർ, പിന്നെ ഇടക്കിടെ മുൻകാല ഗായികാ ഗായകർ, സംഗീത സംവിധായകർ, കവികൾ, ഉപകരണ കലാകാരന്മാർ ഇവരൊക്കെയാണ് ഈ വേദിയിൽ സ്ഥിരമായി വരേണ്ടത്
എന്നാൽ, മിമിക് കലാകാരൻമാർ, പഴയകാലനടിമാർ, ക്രിക്കറ്റർ, അങ്ങനെ ഏതു പോലീസ് കാരനും പണ്ഡിതൻമാരുടെ ഗുഡ് ബുക്കിലുള്ള ആർക്കും കയറി വന്ന് അഭിപ്രായവും പറയാം തമാശ കണ്ടും കെട്ടും ചിരിച്ചു ചിരിച്ചു മരിക്കാം.
My favourite Singers...
Meghna & Hanuna...
God bless you Mole....
Hanoona mole ethra rasamaayi molu paadi mole Excellent
എന്ത് voice ആണ് ഈ കൊച്ചിന്റെ 🔥ഹനൂന 🖤
Bring Binni mam's daughter sivaangi as guest in top singer 😍she has so many Kerala fans I'm one of her biggest fan from Kerala
Beautiful Song നനായി പാടി👍👍
Hanoona what an amazing singing with Vaniyamma's wonderful song❤️❤️❤️❤️❤️
കുട്ടി വാണി അമ്മ ❤️
Super molu love you god bless you love you god bless you love you orupad uyarglil ethatta nala sound nannayi padi 👏👏👏👏👏👏👏👏👏👏👏👏👏😘😘😘😘😘😘
Crystal clear singing..... powerful voice
Hanoona outstanding performance 👍👍👍🙌🙌🙌🙏🙏🙏😘🥰😍😍😍❤️💯🔥🔥🔥👑 . God bless you
Hanoona....etho lokathilekku mol enne kondupoyi.....orikkalum mathivaratha ee ganam .....thanks moloo....
Hanoo.... Mole.... Supro.............. 🙏❤🙏super..... Voice..... Amazing...... 🙏👍👍👍👌👌👌👌👌❤sudda..... Malayalam ❤🙏❤
പാവം Anumam mathi
Very good mole, nalla uyaragalil ethan prarthikunnu, God bless you lot 🙏🙏🙏🙏🌹🌹🌹🌹🌹💗💗💗💗💗
അവസാനം ഉള്ള വെടികെട്ടു സൂപ്പർ 😀🤝🤝🤝👌👌👌👌
SUPER, Mam Super നല്ല സ്വരം
ഹിജ്രാതേൻ ഓർമ്മകൾ വന്നല്ലോ ഈ പാട്ട് ഒന്ന് വീട്ടിൽ തരുമോ
Ente mol hanoonakutty super 🎵👌👌👌👌👌
Super singing mole.... 👏👏👏👏👏
മൂന്നാളും തകർത്ത്🥰
Excellent and extra ordinary my Hanukutty 💕❤️❤️..Keep growing with your blessed voice. Love you ❤️❤️
എല്ലാ ജന്മങ്ങളിൽ ഒന്നാവണം എന്ന പ്രാർത്ഥന .മാത്രമാണുള്ളത്
മനോഹരമായ ആലാപനം
Enik ishtapetta oru pattu suuuper aHanuna
ഹനൂന മോളേ....നമിച്ചു.... പാട്ട് ആസ്വദിച്ചു.... നമിക്കുന്നു നിൻ മുന്നിൽ ..
SUPPER SINGAR HANOONA MY FAVORITE SINGAR HANOONA FROM TAMIL NADU
14 09 2022
Heavenly voice Hanoona🙌🥰
Adipoli molu keep it up Hanoona 💗
സൂപ്പർ എന്നാ ഫീലിംഗ്.
Hanuuuuu സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰അടിപൊളി. അടുത്തപ്രാവശ്യം നമുക്ക് 100/100 മേടിക്കണം 👍🏻ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട് 😘
Looking good song super Hanoona mol God bless you 🤝💝💅🌙
Hanu outstanding performance,,,,, nice da chakkare
ന്യൂ ജഡ്ജ് പൊളി 👍
Perfect..... God bless you mol
Judges nte rendition super 👌
A huge fan of Vani Jayaram madam from Karnataka 🎉
Johnson master a legend making melodious songs in a sweet manner.His use of musical instruments in a versatile manner excellent.
Hanuna .....a big salute
Beautiful ❤❤❤
Binni Maaa😍😍😍😍
Super molu, Congratulations
Hanoona was great. The judges singing the same song was really enjoyable.
This is a original ❤. Thank you moluuuuuuuu
Hanuna gret
God bles u 👍
ഷെറിന വഹാബ് ന്റ് അതി മനോഹരമായ് അഭിനയിച്ചു 🌹🌹🌹
അതി മനോഹരം
Beautiful song 👌👌
Hanuna super 😍molu 👍👍👏👏
Nice and super judges singing nice.
Fantastic molu
Judges singing..❤️....binni mam 😍😍sing🤗....
കണ്ണൂരിന്റെ വാണിയമ്മ 😘😘🥰🥰🥰
Great singing... very nice...
Excellent hannona 👍
Binni madam. Super
How sweet 🥰🥰🥰🥰
മോളു സൂപ്പർ ❤️
Nice singing. Yellow, my lucky colour has bought luck to hanoos also.
Good singing. Hanoona, girl with a unique voice. All the best for more success.
ഭാവീയിലയ ഗായിക അഭിമാനം ഹനൂന മോൾ
Judges place Johnson master heavenly👍💕🙏
Really enjoy hearing this song...voice very sweet.
Treat , splendid treat....
Sivaangi fans common
Super molu 🥰🥰🥰🥰
100 kodukamayirunnu Supermole ❤
Favourite song of our Oscar winner keerawani
Super super
Please invite shivangi
Magical moment of Carnatic musical ragaas...
👍👍👍
Beautiful performance
വേറൊരു പാട് ഗായകര് പാടിയിട്ടുണ്ട് പക്ഷേ അനുവിനെ കുട്ടിയുടെ പാട്ട് ഒറിജിനൽ സോങ്ങിനെക്കാളും മികച്ചതാണ്.
കച്ചേരി തകർത്തു.😊
Mis again ജോൺസൺ master ❤
Excellent👍👏😆
Hanooonaaa😍😍😍👌
അനു,,സൂപ്പർ
Binni mam voice & singing 🥰🥰🥰🥰🥰🥰😍❤️