അശ്വിൻ മോൻ്റെ അച്ഛൻ പറഞ്ഞതുകേട്ട് കണ്ണുനിറഞ്ഞുപോയി...എത്ര ചെറുപ്പത്തിലേ അച്ഛൻ്റെയും അമ്മയുടെയും കാര്യങ്ങൾ നോക്കുന്നു..നല്ലൊരു മോൻ..അച്ഛൻ്റെയും അമ്മയുടെയും അസുഖമെല്ലാം എത്രയും വേഗം ഭേദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..മോൻ നന്നായി പാടിട്ടോ♥️
ജഡ്ജസ്സിനെ എഴുനേൽപ്പിക്കുന്ന രീതിയിൽ പാടിയ ശ്രീലക്ഷ്മി കുട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ. ഈ പാട്ട് കേട്ടിട്ട് തന്നെ കുറേക്കാലം ആയി. മറന്നു പോയ ഈ ഗാനം ഓർമിച്ചു തന്ന ശ്രീലക്ഷ്മിക്കുട്ടിക്ക് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ
Shree Lakshmi sang " Aalolam Aadunna Katte" on playback quality. Beautiful poetry lyric of Shibu Sir with a wonderful composition of Johnson Master. Congrats Shree Lakshmi, Super rendition 👍 💐🌺🌷👏👏👏
RIimy,Madhu,Binny they are the best, best best and cute judges for this TOP SINGER PROGRAMME!!!!!❤❤❤❤❤❤❤ Please make them ever constant judges for this programme. We all love you three judges very much. You know how to give very well and good approach to the entire children. Give M.G.Sreekumar a special and unique PRINCIPAL head position in this programme as a Judge.
Can we keep these 3 judges as permanent for the entire season and MG sir as the head judge? I am loving them! Not to mention all of the singers were awesome!
അന്നകുട്ടി smart mol ആണ് അമ്മമാരും എന്തൊരു cute ആണ് സ്‌ക്രീനിൽ കാണാൻ തന്നെ എന്തൊരു ഭംഗി ആണ് ശ്രീലക്ഷ്മി കുട്ടി അതിഗംഭീരം ആയി പാടി മിസ്റ്റി mol മൈക്ക് പിടിക്കുന്നത് ജഡ്ജസ് പറഞ്ഞു കൊടുക്കണം അവൾക്കു അത് അറിയില്ലല്ലോ

ഡൈൻ സൂപ്പർ ആണ് കുഞ്ഞുങ്ങളോട് നല്ല സ്നേഹത്തോടെ പെരുമാറുന്നത് ❤️❤️❤️❤️
അതെ.100 %
ജഡ്ജസ്സിനെ എഴുനേൽപ്പിക്കുന്ന രീതിയിൽ പാടിയ ശ്രീലക്ഷ്മി കുട്ടിക്ക് എന്റെ അഭിനന്ദനങ്ങൾ. ഈ പാട്ട് കേട്ടിട്ട് തന്നെ കുറേക്കാലം ആയി. മറന്നു പോയ ഈ ഗാനം ഓർമിച്ചു തന്ന ശ്രീലക്ഷ്മിക്കുട്ടിക്ക് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ
❤
അശ്വിൻ മോനെ കാണാനും നല്ല ചുന്ദരകുട്ടൻ, പാട്ട് അതിമനോഹരമായി പാടി, മോന് ഒരു ചക്കര ഉമ്മ . ....😘😘😘😘🥰🥰🥰🥰❤❤❤❤❤
അശ്വിൻ മോന്റെ മാതാപിതാക്കളുടെ അസുഖം എത്രയും വേഗം അള്ളാഹു ശിഫയാക്കട്ടെ,,ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ,,ആമീൻ 🤲🤲😭
ആമീൻ 🤲
Aameen
ആമീൻ 🤲🤲🤲
അശ്വിൻ പൊന്നുമോൻ എന്നും അച്ഛനുമ്മയ്ക്കും താങ്ങും തണലുമാകട്ടെ ♥️♥️♥️🙏🙏🙏🙏. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
അശ്വിൻ കുട്ടന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤
Dain super ആണ് ട്ടോ 👌👌👌എല്ലാ മക്കളെയും ദൈവം ആനുഗ്രെഹിക്കട്ടെ 🙏🙏🙏🙏
Meenutty ❤️❤️❤️❤️
അന്ന പാടിയ ഗാനങ്ങളിൽ നല്ലൊരു ഗാനമായിരുന്നു ഇന്നത്തേത്. Judges പറഞ്ഞതുപോലെ voice practise നൽകി നന്നായി പാടാൻ സാധിക്കട്ടെ. ആശംസകൾ ❤👍🏻
ജോൺസൺ മാഷിന്റെ ഏറെ ഹൃദ്യമായ ഗാനം 🎶ആലോലമാടുന്ന കാറ്റേ.. ശ്രീലക്ഷ്മി മനോഹരമായി ആലപിച്ചു 👏🏻👏🏻🥰❤
അശ്വിൻ മോന് നല്ല നല്ല പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 👍🥰🥰🥰🥰അച്ഛന്റെയും അമ്മയുടെയും അസുഖം എത്രയും പെട്ടന്ന് മാറാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🙏🙏🙏
മിസ്റ്റി മോൾടെ അടുത്ത ഒരു പാട്ടിനായി കട്ട വെയ്റ്റിംഗ് 💕💕💕
അശ്വിൻ തിരുവനന്തപുരത്തിൻ്റെ മുത്ത്. നമ്മുടെ അഭിമാനം ❤❤❤ എന്നും അച്ഛനും അമ്മക്കും മോൻ തുണയാകട്ടെ ഗുരുവായൂരപ്പൻ മോനെ അനുഗ്രഹിക്കട്ടെ❤❤❤❤❤
ശ്രീ ലക്ഷ്മി കുട്ടീ,,,,,, സൂപ്പർ ആയിട്ട് പാടി ,,,, God,, Bless,, You 👍.. 👌
Dain sooooooper aanitto… nannayi ellavarim aayi mingle aayi enjoy cheyth njnangaleyim enjoy cheyyippich sooper.. keep it up…
Aaradhya's song was super, brought tears to my eyes.❤❤🥰
പ്രിയ എം ജി സാർ വേഗം വരൂ ഞങ്ങൾ കാത്തിരിക്കുന്നു
Rimimol and Dain super . Thank you Flowers Top singer
Beautiful Song Singing.
God Bless You.
Adipoli Anchoring.
By.
Ajesh. Harbour Loading. Thottappally.
Ella makkalum super sreekutti super aayi padiii😘😘😘😘
ശ്രീലക്ഷ്മി 👌👌god bless you❤️🌹
ശ്രീലക്ഷ്മി മോളെ സൂപ്പർ 👌👌👌No words to say more 👌👌👌👌👍🙋♀️
അശ്വിൻ കുട്ടനെ ദൈവം ഉയരങ്ങളിലെത്തിക്കട്ടെ
എല്ലാ കുട്ടികളെ😊യും ദൈവം അനുഗ്രഹിക്കട്ടെ ഉയരങ്ങളിലെത്തട്ടെ
ശ്രീ ലക്ഷ്മിയുടെ പാട്ട് റെക്കോർഡിൽ കേൾക്കുന്നതായിട്ടാണ് തോന്നിയത്. സൂപ്പർ... സൂപ്പർ..
എല്ലാവരും സൂപ്പർ ആയി പാടി ♥️♥️♥️♥️
ശ്രീ ലക്ഷ്മി മോളൂ ❤️സൂപ്പർ ജഡ്ജസ്റ് പാടിയ പാട്ടും മോൾക്ക് നന്നായി പാടാൻപറ്റും
Shree Lakshmi sang " Aalolam Aadunna Katte" on playback quality. Beautiful poetry lyric of Shibu Sir with a wonderful composition of Johnson Master. Congrats Shree Lakshmi, Super rendition 👍 💐🌺🌷👏👏👏
Glad to hear that you scored 100/100...So much proud of you lachuuu🤩😍
Keep going dear💕
#Sreelakshmi
അശ്വിൻ മോന്റെ മുഖത്ത് എന്തോ ഒരു തേജസ് ഉണ്ട് അവൻ ദൈവത്തിന് ഏറ്റവും പ്രിയങ്കരനായിരിക്കട്ടെ ❤️🙏 മോന്റെ ചിരി കാണുമ്പോൾ കുറിഞ്ഞി കുട്ടിയെ ഓർമ്മവരും ❤
ശ്രീലക്ഷ്മി മോളൂ അസാധ്യം U R ദി FINALIST
Kujjumoll nannae paditto🎉God Bless ❤
Thazam poo manamulla thanuppulla rathriel.... love you da monu...God Bless 🙌 🙏 ❤️ 🙏
Sreelaxme. Molu. Super. Singing. Nice. Voice. Good. Song. Congratulations. God. Bless. You. 💝💖💘💕💞❣️💯👏👍🙏
അശ്വിൻ അച്ഛൻ്റെയും അമ്മയുടെയും ഭാഗ്യമായി മാറട്ടെ
എനിക്ക് ഇഷ്ടമുള്ള ഒരു ഗാനം ശ്രീലക്ഷ്മി നന്നായിട്ട് പാടി 🌹🌹
അന്നക്കുട്ടി അസ്സലായി പാടി.. All the best👌🏾👌🏾😍😍♥️♥️♥️
RIimy,Madhu,Binny they are the best, best best and cute judges for this TOP SINGER PROGRAMME!!!!!❤❤❤❤❤❤❤ Please make them ever constant judges for this programme. We all love you three judges very much. You know how to give very well and good approach to the entire children. Give M.G.Sreekumar a special and unique PRINCIPAL head position in this programme as a Judge.
Aalolamadunna kaatteee ......beautiful singing ❤️ love you 😍
God Bless molu 🙏🙌🙏
അന്ന കുട്ടി നല്ല രസം❤❤❤❤❤
ശ്രീലക്ഷ്മി അടിപൊളി ആരോഗ്യമുള്ള കണ്ണു നനയിച്ചു
Ella kutty kalum nannai Padi god bless you makala ❤
Aswhinmon. Super. Singing. God. Bless. You❤🎉😊❤🧡💘💖💝💗
Shakthi tharukayille amme shakthi tharikayille ❤❤❤❤❤❤❤❤
വളരെ നാളത്തെ കാത്തിരിപ്പിനുശേgഷം ഒരു ശാന്തമായതും, കാണാൻ കണ്ണിനു കുളിർമ നൽകുന്നതും, കേൾക്കാൻ കാതിനു ഇമ്പമേറിയതുമായ ഒരു എപ്പിസോഡ്.
Aswin mone❤❤❤❤❤❤❤Achanum ammakkum asukhangal pettennu sukham prapikkatte,,,,🙏🙏🙏🙏🙏🙏🙏
Sree lakshmi nadannu vannappole uppum mulakum le gouri nadannu varunnathu pole aarkenkilum thonniyoo nalla pattukariyanu mol❤❤❤
എല്ലാ കുട്ടികളും നന്നായി പാടി. ❤❤🌹
ശ്രീലക്ഷ്മി ഒരു പ്രൊഫഷണൽ സിംഗർ , സൂപ്പർ ❤❤❤❤❤❤
Enthoru lyrics aanu ithu....."oru kodi maamboo kinakkal oru manju kattil kozhinju ...athilente perulla poovil oru mauna mundayirunnu..........❤❤❤❤
Super മക്കളെ ❤❤❤
Can we keep these 3 judges as permanent for the entire season and MG sir as the head judge? I am loving them! Not to mention all of the singers were awesome!
JAMAL MOHAMED
FROM TAMIL NADU
EAPPISODE 37
TOP SINGAR SESON 5
SUPPER SINGAR PORAGIRAM
GOD BLESS ALL PEPPUL
ആരാധ്യ കുട്ടി 👌👌👌👌
Sree lakshmi super singer ❤❤❤❤
ശ്രീലക്ഷ്മി അസാധ്യ singer ആണ് മോൾ ഇതുപോലെ മുന്നോട്ടു പോവുക.. മോളുടെ അമ്മക്ക് 👏🏾👏🏾... നല്ല വോയിസ് ആണ് മോളുടെ 😍😍🥰🥰♥️♥️♥️♥️
പറഞ്ഞത് കറക്റ്റ് ആണ് നല്ല വോയിസ്
Aaaradhya moluuuuuuuu karagupoy daaaa chakkkaraaaaaaaaa❤️❤️❤️❤️❤️🙏🙏🙏
Sree Lakshmi Kutty, suuuuuuuuuuper attempt molu. Enjoyed well. Congrats ❤
Please display the details of the songs and singer on the screen.
That song❤❤❤❤❤"thennal vannathum.....❤❤❤❤what a song
Misty mol little girl But1st std maturity.👍
Very 👍 good 👍 song 👍 👌 ❤
Hai. Aaradhiyamolu. Chakkare.. Vava.. Suparayi. Paadi. Congratulations.. God..bless.you🤍💟🕎✝️🙏🕊🌹💞💕💓💖💘❤🧡💛💚💙
Sreelakshmi molu sooper song❤❤❤
Lachu mole super🎉🎉🎉😊
മിസ്റ്റി mol 🥰🥰🥰🥰 മോളെ
Aswin mone super
Mon. Nannayi paadi❤❤❤❤
Aaradhya mol❤❤❤❤
Sreelekshmikku oru sreedevi look undu nice
Sruthiyil ninnu.... Pattu enickothiri ishtam
അശ്വിൻ സൂപ്പർ ആയിരുന്നു മോനെ 👌🏾👌🏾👌🏾🥰🥰♥️♥️
Good evening ❤ to all
മനോഹരമായ പാട്ട്.
അശ്വിൻ സൂപ്പർ. ഇത്തിരി സ്പീഡ് കുറക്കണം കേട്ടോ മോനെ
Super lachuty superb
❤ brought presence of kanyamariam a visual reality
Good night Flowers top Band 🎉😂❤❤❤❤
Sreelakshmi super 👏👏🎉🎉❤
MARKS FOR DRESS....
MADHU - 75/100
RIMI - 90/100
MEENUKUTTY - 85 /100
BENNI - 85/100
SREE LAXMI 95/100
അന്നകുട്ടി smart mol ആണ് അമ്മമാരും എന്തൊരു cute ആണ് സ്‌ക്രീനിൽ കാണാൻ തന്നെ എന്തൊരു ഭംഗി ആണ് ശ്രീലക്ഷ്മി കുട്ടി അതിഗംഭീരം ആയി പാടി മിസ്റ്റി mol മൈക്ക് പിടിക്കുന്നത് ജഡ്ജസ് പറഞ്ഞു കൊടുക്കണം അവൾക്കു അത് അറിയില്ലല്ലോ
അവതാരകയായി മീനാക്ഷി മാത്രം മതി. മറ്റെല്ലാവരെയും ഒഴിവാക്കുക. അവതാരകനായ ഡൈനിനെ എത്രയും പെട്ടെന്ന് ഒഴിവാക്കുക.
Mennaminna. Ninake. Nallathe. Varatte🎉😮
ദേവ നന്ദ ആര്യമോൻ രണ്ടുപേരും സുപ്രയായി ആലപിച്ചു അഭിനന്ദനങ്ങൾ
Sree lekshmi 🎉🎉🎉
💙💙💙💙💙💙💙
All good nice song lyrics about love you All ❤❤❤❤❤❤❤❤❤❤❤❤
super super molu
Aaradhya Kutty, good attempt molu ❤
Vegam madangi varuu SreeKuttaa!
Congratulations ❤molu ❤🎉
Asvin sung well. Old song.
Aswan ❤parants❤
Please up the fader of guitar channel
❤🎉❤🎉🎉🎉🎉🎉🎉❤😊❤🎉🎉🎉🎉🎉🎉🎉
Dain സ്കോർ ചെയ്യുവാണല്ലോ
Super singers
ഇപ്പോൾ വലിയ കുഴപ്പമില്ല വരാതിരിക്കുന്നതാ നല്ലത് പറഞ്ഞത് തന്നെ വീണ്ടും പറയാൻ എന്തിന് വരുന്നു
Who???
@@DurgaDhurga-gz6tcM G Sirine udesichayirikkum
Super today 👏
Ithoke eth round anenn njagal engane ariyumedai..
Anna. Molu. Super. Singing. Beautiful. Song. All. The. Best. ❤💚💙💛💜❣️👍👏
When’s SreeKuttan coming back from his tour?