താങ്കളുടെ ആലാപനം ഇന്നാണ് ശ്രദ്ധയിൽ പെട്ടത്. ഒരു പാർക്കിൽ പോയി ഏകനായി പഴയ കാലത്തേക്ക് തിരിച്ചു പോകാൻ ഗാനങ്ങൾ പ്ലേ ചെയ്തു നോക്കിയതാ. ഞാൻ പൊതുവേ ഒർജിനൽ ശബ്ദത്തിൽ പാട്ടുകേൾക്കുന്നയാളാണ് . താങ്കളുടെ ശബ്ദം അസാദ്യം തന്നെ. എല്ലാ ഫീലോടും കൂടി ഏതു ഗാനവും പാടുന്നു. ഇതൊരു ഭാഗ്യം കൂടിയാണ്. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
ഈ പാട്ടിനോടുള്ള ഇഷ്ടം മൂലം ഞാൻ ഇതൊരു duet version ആക്കി ഓഫീസിൽ ഒരു event നു പാടിയിരുന്നു.. But, Leela മാഡം.. മനോഹരമായ ആലാപനം..അതിമധുരം.. വാണിയമ്മ യുടെ സ്വരത്തിൽ നിന്നും അല്പം വ്യത്യാസം അനുഭവപ്പെട്ടു എങ്കിലും.. ഇതും പതിവ് പ്രതീക്ഷ തെറ്റിച്ചില്ല.. അഭിനന്ദനങ്ങൾ.. മലയാള സിനിമ സംഗീതത്തിന് miss ആയ ഒരു വാനമ്പാടി തന്നെ നിങ്ങൾ 🙏🙏😊😊
82-ലെ സ്കൂൾ ജീവിതത്തിൽ, മ്യൂസിക്ക് ടീച്ചറെ (രത്നമ്മ ടീച്ചർ ) ഓർമ്മ വന്നു ഞങ്ങൾക്ക് വേണ്ടി ടീച്ചർ പാടി തന്നിരുന്നു ! പ്രിയ ഗായികയ്ക്ക് നൂറ് നൂറ് അഭിനന്ദങ്ങൾ, അതി മനോഹരമായിരുന്നു ആലാപനം🎉🎉🎉
അത്യുഗ്രൻ പാട്ട്. അതിമനോഹരമായ ആലാപനം 🙏സല്യൂട്ട്. പൂവച്ചൽ ഖാദർ സർ നാട്ടിൽ വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ അതുല്യ കലാകാരൻ. അസാധ്യമായി ആലപിച്ച ലീല മാഡത്തിനും സല്യൂട്ട് 🙏
Excellent....words are not enough to describe the feel generated ....great sublime experience... really mellifluous...on par with the original one....stay blessed always ❤
ഒരുവിധം പാട്ടുകൾ എല്ലാം കേട്ടു ഞാൻ.... കമന്റ് ഇടാൻ പറ്റില്ല 🙏🌹കാരണം അത്രക്കും മനോധൈര്യമില്ല 🌹🌹maam 🌹🌹🌹🌹എപ്പോളും എന്റെ കണ്ണുകൾ ഈറനയിക്കുകയാണ്🌹🌹🌹ഈ വിശ്വം എന്നിൽ അവസാനിക്കട്ടെ 🌹🌹😔😔😔😔😔😔

Super
Sooper
Super 💯
ഏറെ ഇഷ്ടമുള്ള ഗാനം. ലീല മാഡത്തിന്റെ ഹൃദ്യമായ ആലാപനം
🌷മനോഹരം ആയ വരികൾ
അതി മനോഹരം ആയി പാടി
Super🙏
ഈ പാട്ടിനോടുള്ള ഇഷ്ടം മൂലം ഞാൻ ഇതൊരു duet version ആക്കി ഓഫീസിൽ ഒരു event നു പാടിയിരുന്നു.. But, Leela മാഡം.. മനോഹരമായ ആലാപനം..അതിമധുരം.. വാണിയമ്മ യുടെ സ്വരത്തിൽ നിന്നും അല്പം വ്യത്യാസം അനുഭവപ്പെട്ടു എങ്കിലും.. ഇതും പതിവ് പ്രതീക്ഷ തെറ്റിച്ചില്ല.. അഭിനന്ദനങ്ങൾ.. മലയാള സിനിമ സംഗീതത്തിന് miss ആയ ഒരു വാനമ്പാടി തന്നെ നിങ്ങൾ 🙏🙏😊😊
Very true,spoiled chances.
നല്ല മനോഹരമായ മധുരിമയാർന്ന സ്വരം. കേൾക്കാൻ നല്ല സുഖമായിരുന്നു. ❤❤🎉
പ്രിയപ്പെട്ട ലീലാ.... എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു.. വിണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ശബ്ദമാധുര്യം ..
Thanks for your kind words of appreciation... 🙏🙏
Leelamma നന്നായിരിക്കുന്നു. എന്നെ ഓർക്കുന്നുണ്ടോ ? Cochin C.A.C. ഉണ്ടായിരുന്ന നാളുകൾ ?
@@sajigeorge2917
നിങ്ങൾ ആലുവ
പട്ടേരി പ്പുറം അല്ലെ
പറയാതെ വയ്യ..
ഏറ്റവും മനോഹരമായ ഒരു പാട്ട്
അതിൻ്റെ ജീവൻ ഉൾക്കൊണ്ട് തന്നെ പാടിയിരിക്കുന്നു❤
അസൂയ തോന്നുന്നു.
അഭിനന്ദനങ്ങൾ.
പഴയ ഗാനങ്ങൾ വളരെ ഇഷ്ടം
എത്ര മനോഹരമായി ലയിച്ചു പടിയിരിക്കുന്നു
ആശംസകൾ ❤️🌹🎉
പ്രണയാർദ്രതയുടെ അത്യുജ്ജ്വല ഭാവം.!
ആലാപനം അതീവ ഹൃദ്യം!!
അഭിനന്ദനങ്ങൾ...
സുന്ദരം അതിസുന്ദരം .
നല്ല ജീവനുള്ള ഗാനം. എത്ര പുകഴ്ത്തിയാലും മതിവരില്ല. Excellant.
നല്ല സൗഹൃദം മനോഹരഗാനം പോലെ കാവ്യാത്മകമാണ്.. സൗഹൃദം ആഗ്രഹിക്കുന്നവർ മെസ്സേജ് ഇടൂ.
Evideya message edendath?
82-ലെ സ്കൂൾ ജീവിതത്തിൽ, മ്യൂസിക്ക് ടീച്ചറെ (രത്നമ്മ ടീച്ചർ ) ഓർമ്മ വന്നു ഞങ്ങൾക്ക് വേണ്ടി ടീച്ചർ പാടി തന്നിരുന്നു ! പ്രിയ ഗായികയ്ക്ക് നൂറ് നൂറ് അഭിനന്ദങ്ങൾ, അതി മനോഹരമായിരുന്നു ആലാപനം🎉🎉🎉
ഏറ്റവും പ്രിയപ്പെട്ട ഗാനം .. അതി മനോഹരമായി പാടിയിരിക്കുന്നു .. അഭിനന്ദനങ്ങൾ .. കേൾക്കാൻ വൈകിപ്പോയി ..😢
ആശംസകൾ 👍👍👍
What a beautiful song and its rendition by Leela Joseph is equally beautiful.
അതിമനോഹരമായ ആലാപനം
അല്പസമയം എല്ലാം മറന്നിരുന്നുപോയി എന്തു ലാളിത്യമാണ് ഈ സ്വരം, ഭാവം, ആലാപനശൈലി... 🌹❤️🙏🙏
എനിക്കേറെ ഇഷ്ടമുള്ള പാട്ട്... Super singing
Oh super 🎉🎉🎉❤❤❤❤❤❤❤❤❤❤❤
Excellent My favourit song🙏🙏
ഏതൊക്കെയോ ജൻമ സൗഭാഗ്യ കൽപ്പനയിൽ ഗിഫ്റ്റായി കിട്ടിയ പാട്ട്.
അതേ നാദത്തിൽ ലീലാ ജോസഫ് മേഡം പാടിയപ്പോൾ....പൂ കൊണ്ട് പൂ മൂടിയ പോലെ...❤
Super singing
Congratulations
May God bless you always
വളരെ നന്നായി ട്ടുണ്ട്. 👏👏🌹🌹🌹🌹ചേച്ചി യുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ നല്ല സുഖം. മൺ മറഞ്ഞു പോയവരെ ഓർക്കാൻ ഒരു അവസരവും ആയി. 🙏
Thanks for your kind words of appreciation & support ...
ഭാവ സാന്ദ്രമായ, ഗാനം, പവ്വച്ചൽ ഖാദറിന്റെ വരികൾ, വാണി ജയറാമിന്റെ , മധുര ശബ്ദം, അതേ ഭാവസാന്ദ്രതയോടെ പാടിയ ലീലാ ജോസഫിന്, അനുമോദനത്തിന്റെ പൂഞ്ചെണ്ടുകൾ ........
മനോഹരമായി പാടിയിരിക്കുന്നു. എത്ര കേട്ടാലും മതിയാകുന്നില്ല. അഭിനന്ദനങ്ങൾ 🙏
ഓർത്തിരുന്ന പാട്ട്.... കാത്തിരുന്ന പാട്ട്..... മുത്താണ് പാട്ട്... പാടിയതും... മുത്തായിത്തന്നെ...❤️❤️❤️❤️❤️❤️❤️
Super ❤❤❤❤❤🎉🎉🎉🎉🎉
നമ്മളൊന്നായ് ലെ...ആ സംഗതി.. Addicted.. ❤ ma'm
വളരെ നന്നായി പാടി ഹൃദ്യം❤
ആഹാ എന്താ ഒരു ഫീൽ .കേട്ട് ഉറങ്ങി പോകും മനോഹരമായ ഗാനം അതിമധുരമായി ആലപിച്ചു.🌹🌹❤️
പ്രിയ ലീല മാം, അതി മനോഹരം.. ഭാവ സമ്പുഷ്ടം.. ♥️♥️
Poovachal kadhaer Good momerys all time ❤ ❤
Original നേക്കാൾ മനോഹരം.അഭിനന്ദനങ്ങൾ
Amazing , stay blessed,God bless you 💕
മനോഹരം! അഭിനന്ദനങ്ങൾ!
ആലാപനം ഗംഭീരം..... അതിലേറെ എന്നെ ആകർഷിച്ചത് ആ ഹമ്മിങ് ആണ് . ❤❤❤❤ ദൈവിക അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ..❤❤❤❤
Excellent ❤😍❤😍 Superb singing & good song selection🙏🙏🙏🙏
Not on my merits, but on His Grace...🙏🙏 Thanks for the support...😊
സൂപ്പർ ഗാനാവതരണം ആശംസകൾ നേരുന്നു
തുടർന്നും ഗാനം ആലപിക്കാൻ കഴിയട്ടെ ആശംസകൾ നേരുന്നു
ഒത്തിരി ഇഷ്ടമുള്ള ഗാനം,, ആലാപനം 👍👍👍👍
നല്ല പാട്ട്. നല്ല ആലാപനം. ഞങ്ങളുടെ പ്രിയപ്പെട്ട സോണിയുടെ ചേച്ചിക്ക് അഭിനന്ദനങ്ങൾ❤
പാളങ്ങൾ, യവനിക, എലിപ്പത്തായം - മൂന്ന് പടങ്ങളും ഒരേ ദിവസമാണ് റിലീസായത്.
👌
🌹🙏
ഈ മൂന്നു പടവും
കാണാൻ പൈസ ഒപ്പിക്കാൻ
പെട്ട പാട്
ഗംഭീരം, super
Congrats Madam❤
മനോഹരമായി ആലപിച്ചിരിക്കുന്നു 👌👌👌🌹
അതിമനോഹരം ❤Really enjoyed. Expecting more.
അത്യുഗ്രൻ പാട്ട്. അതിമനോഹരമായ ആലാപനം 🙏സല്യൂട്ട്. പൂവച്ചൽ ഖാദർ സർ നാട്ടിൽ വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ അതുല്യ കലാകാരൻ. അസാധ്യമായി ആലപിച്ച ലീല മാഡത്തിനും സല്യൂട്ട് 🙏
മനോഹരം .....
പ്രൊവിഡൻസ് കോളേജ് ഓർമ്മകൾ
എനിക്കേറെ ഇഷ്ടമുള്ള ഗാനം. വളരെ നന്നായി ആലപിച്ചു. അനുമോദനങ്ങൾ.
Great ❤❤❤
Super Leela Joseph Adipoly ❤
കേൾക്കാനാഗ്രഹിച്ച ഗാനം. മനോഹരം. Thankyou mam
സൂപ്പർ
മനോഹരമായിരിക്കുന്നു 👍👍🌹🙏
വളരെ ഇഷ്ടമുളള ഗാനം..ആലാപനം മധുരതരം,ഹൃദ്യം..അഭിനന്ദനങ്ങൾ🎉
❤അതിമനോഹരം. സംഗീതത്തിലെ മാഡത്തിന്റെ അപാരമായ ഗ്രാഹ്യവും അർപ്പണവും ഈ ഗാനത്തിൽ തെളിയുന്നു. അഭിനന്ദനങ്ങൾ 🙏🏼. ഈ കൈകളിൽ Mam, ഒന്നു പാടുമോ 👍🏽
Nalla sangeethathe snehickunna...athinodu othiri passion ulla oraal...athreyullu.... 🙏🙏
അതി മനോഹരം ❤❤❤
കേൾക്കാൻ സുഖം ❤അതിമനോഹരമായ ആലാപനം
അതിമനോഹരം
മാഡം അതിമനോഹരം❤
Wow! Super selection, super feel Chechi!❤
Wonderful Singing 👌♥️
Excellent singing and super song selection
സൂപ്പർ നന്നായി പാടി
Beautiful singing💞💞
Wow... great!
Beautiful song... legends of Malayalam cinema 🙏...
Superb rendition🙂
ആലാപനം അതിമധുരം
So beautiful
Song
And
Singer
എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു ❤❤
Excellent....words are not enough to describe the feel generated ....great sublime experience... really mellifluous...on par with the original one....stay blessed always ❤
Super song, Super singing👌👌
Beatiful. Beyond compare.
Valare nannayirikkunnu❤❤
Again a classic Musical bonenza👏, A wonderful melody, sweet voice & soultouch music composition.
Wow.
സൂപ്പർ ❤️
കണ്ണിനും കാതിനുംഇമ്പമുള്ള ആലാപന ശൈലി മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ 🙏🏻
നന്നായി പാടി
എന്നും പാടാൻകഴിട്ടെ
Excellent singing,,you made go back to the 80s
മനോഹരം മനോഹരം
ഇഷ്ടമായി ഇതും.
സൂപ്പർ❤
ചേച്ചി.. 👌❤
ആലാപനം മനോഹരം🥰
Excellent 🙏🌹
👌🏻👍🏻❤️
❤ Beautiful song well sung
❤❤Excellent❤❤❤❤❤❤❤❤❤❤❤
Superb
ലീലാമ്മയുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്PJ Shaiju KSRTC KDR ❤❤❤❤ 08.07.2024
Very good. Congrats.
Very good job Leelamma
Good voice good song 👏
Veendum kelkkaan thonnunnu , veendum . madam LR Eeswariyude ethra kandaalum kothi theerukillenikk song onnu ppadumo ❤
നന്നായി പാടി 😊👍
Leelamma, fantastic as usual!!! Keep singing!👌
Super song & Super singing❤
Very sweet. Pinneum pinneum kelkan thonnunnu
ഒരുവിധം പാട്ടുകൾ എല്ലാം കേട്ടു ഞാൻ.... കമന്റ് ഇടാൻ പറ്റില്ല 🙏🌹കാരണം അത്രക്കും മനോധൈര്യമില്ല 🌹🌹maam 🌹🌹🌹🌹എപ്പോളും എന്റെ കണ്ണുകൾ ഈറനയിക്കുകയാണ്🌹🌹🌹ഈ വിശ്വം എന്നിൽ അവസാനിക്കട്ടെ 🌹🌹😔😔😔😔😔😔