Flowers Top Singer 2 | Hanoona | Mounam Polum Madhuram...

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 122

  • @sreeraghec1127
    @sreeraghec1127 Рік тому +4

    ഒരു തെറ്റെങ്കിലും കണ്ടുപിടിച്ചില്ലെങ്കിൽ നിങ്ങക്കിന്ന് കൂലിയില്ല എന്ന് പറഞ്ഞിട്ടുണ്ടാവും.. അതാണ് ഇങ്ങനെ ,,എന്തൊരു മനോഹരമായിട്ടാണ് ആ കുട്ടി പാടിയത്,, ഒറിജിനൽ പാട്ടിനേക്കാളും സുഖമായിതോന്നി.

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +9

    ടെൻഷൻ വരുമ്പോൾ ഹനൂനമോളുടെ ഒരു പാട്ട് കേട്ടാൽ മതി, സൂപ്പർ സൂപ്പർ 💐💐💐💐💐💐💐

  • @ambikaks4791
    @ambikaks4791 2 роки тому +55

    ഹനൂന എത്ര നല്ല പാട്ട് അത്‌ മോള് പാടിയപ്പോൾ പിന്നെയും മനോഹരം ഭാഗ്യം ചെയ്ത കുഞ്ഞുങ്ങൾ ഇങ്ങനെ ഒക്കെ പാടാൻ കഴിയുക ദൈവാനുഗ്രഹം

  • @rafeekrafeek5910
    @rafeekrafeek5910 2 роки тому +8

    നല്ലൊരു പാട്ട്കാരി ആയി അവസരങ്ങൾ കിട്ടി മലയാളത്തിലും അന്യ ഭാഷകളി ലും അവസരങ്ങൾ കിട്ടട്ടെ മോളെ.. ഒരു രക്ഷയും ഇല്ലേ വോയിസ്.. എന്ത് ഫീലാമോളു ❤❤❤❤❤❤👍പിന്നെ എന്ത് പറയാൻ ഭാഗ്യം ഉള്ള മോൾ

  • @miss_nameless9165
    @miss_nameless9165 2 роки тому +8

    ഹനൂന പക്കാ പ്രൊഫഷണൽ സിങ്ങിങ്❤️💯

  • @ashokkumar699
    @ashokkumar699 2 роки тому +48

    ഹനൂന...,❤️
    "മൗനം മധുരമാണോ” എന്നറിയില്ല...
    ഈ ’ആലാപനം’.. മധുരമാണെന്ന് സത്യമായും...പറയാം.
    അസാധ്യമായി പാടി...ഞങ്ങളുടെ പ്രിയപെട്ട ’ജൂനിയർ വാണിയമ്മ’ക്ക്
    നന്മകൾ..നേരുന്നു...

  • @shemnadm6468
    @shemnadm6468 2 роки тому +8

    👏👏👏❤❤❤👍👍👍molu nannayi paadi vaavae😍😍😍❤❤❤

  • @prakashvanchiyoor4196
    @prakashvanchiyoor4196 2 роки тому +6

    സൂപ്പർ, സൂപ്പർ, സൂപ്പർ, അടിപൊളി മോളെ 🌹🌹🌹🌹

  • @keralagreengarden8059
    @keralagreengarden8059 2 роки тому +4

    അനശ്വര നല്ല അഭിനയമാണ്. ഹനൂന സ്വരമാധുരിയുടെ അടയാളം.

  • @pankajakshanv7104
    @pankajakshanv7104 2 роки тому +5

    Hanoona kollam
    Nannayi padi very good
    God bles u 👏👏🙏

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +12

    ഹനൂന മോൾ , you are really great.
    Your voice is amazing, എന്തോ മാസ്മരികത ഒളിഞ്ഞിരിക്കുന്ന ഒരു തരം അനിർവവചീനിയമായ ഫീൽ കിട്ടുന്നുണ്ട് .
    എല്ലാ ആശംസകളും പ്രാർത്ഥനകളും അനുഗ്രഹങ്ങളും നേരുന്നു👌👌👌👍👍👍👍💐💐

  • @kukkudevika1662
    @kukkudevika1662 2 роки тому +3

    ഹനൂന മോളെ സൂപ്പർ ❤️

  • @HarikumarkambaBalakrishnan
    @HarikumarkambaBalakrishnan 2 роки тому +6

    വളരെ മധുരം തന്നെയാണ് മനസ്സിലൊരു കുളിർ

  • @saleemleem9984
    @saleemleem9984 2 роки тому +1

    സൂപ്പർ മോളെ. അതിമനോഹരമായി പാടി അള്ളാഹു അനുഗ്രഹിക്കട്ടെ

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 роки тому +15

    സൂപ്പർ ആയി പാടി ഹനൂന 🥰🥰🥰🥰🥰🥰🥰all the best

  • @sivarajanvelukutty5827
    @sivarajanvelukutty5827 2 роки тому +2

    സൂപ്പറായി പാടി മോളെ.വിജയാശംസകൾ നേരുന്നു.

  • @prabhaprabha1990
    @prabhaprabha1990 2 роки тому +1

    Super molu orgastra athilum super super

  • @gafoorgafoor7471
    @gafoorgafoor7471 2 роки тому +6

    Masha allah Hanoona mool 🌙💅👒💌💯

  • @basheerakq2952
    @basheerakq2952 2 роки тому +9

    Basheerguruvayoo 🙏മൗനം മധുരം 👍മധുരമാർന്ന ഫീലോഡ് കൂടിയ ഇരട്ടി മധുരത്തോടുക്കൂടി padi❤🌹

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 роки тому +2

    SUPPER SINGAR HANOONA MY FAVORITE SINGAR HANOONA FROM TAMIL NADU 14 09 2022

  • @jessygaimon5074
    @jessygaimon5074 2 роки тому +3

    എത്ര മധുരമായ സ്വരമാണ്‌ .God bless you.

  • @immanuel-godwithus3613
    @immanuel-godwithus3613 2 роки тому +8

    Cute....Hanoona...all the best

  • @mercyphilip9242
    @mercyphilip9242 2 роки тому +7

    Super song selection നന്നായി പാടി 🥰God bless you മോളെ...

  • @nazeermohamed2439
    @nazeermohamed2439 2 роки тому +17

    Amazing voice...Best of luck Hanoona..!

  • @shijisuzanne6497
    @shijisuzanne6497 2 роки тому +8

    സൂപ്പർ ശരണ്യ ❤... ഹുനാന എന്നാ സ്വീറ്റ് ആരുന്നു മുത്തേ 😘😘😘😘😘❤❤❤❤

  • @ajmalvm6976
    @ajmalvm6976 2 роки тому +3

    മൗനംപോലും മധുരം ♥

  • @Sandeep_pampady
    @Sandeep_pampady 2 роки тому +3

    Ethra clarity aanu voice nu....nallla clear voice...👌👌 Paadunna style oke nalla oru pakka professional singer pole thanne.... nice

  • @abdulnazar8111
    @abdulnazar8111 2 роки тому +11

    വളരെ നന്നായി പാടി അനൂന 👍😍

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +10

    ഹനൂന Nice name 👌👌👌💕💕💕Super singing 👌👌👌♥️♥️♥️
    Sweet voice 👍👍👍👍🙏🙏

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 роки тому +16

    ഹനൂന നന്നായി attempt ചെയ്തിട്ടുണ്ട് 👏🏻👏🏻👏🏻ഒരു സ്വകാര്യം പറയുംപോലെ എത്ര soft ആയിട്ടാണ് ജാനകിയമ്മ പാടിയിരിക്കുന്നത് അല്ലേ.. 🥰🥰അതുപോലെ കൊടുത്തിരിക്കുന്ന dynamics ഒക്കെ എത്ര മനോഹരമാണ്.❣️❣️ ഈ രണ്ടു കാര്യങ്ങളും കുറച്ചുകൂടി better ആക്കാമായിരുന്നു എന്ന് തോന്നി.

  • @peepeeyesnambiar9023
    @peepeeyesnambiar9023 2 роки тому +5

    Super molu.Amazing

  • @shemi6116
    @shemi6116 2 роки тому +4

    മധുരം ഈ ശബ്ദം❤️👍🏻.

  • @ambikan6307
    @ambikan6307 2 роки тому +16

    നല്ല ശബ്ദം നന്നായി പാടി ഹനൂന🥰🥰

  • @mohiyudheenarakkal5676
    @mohiyudheenarakkal5676 2 роки тому +4

    ഈ പാട്ടിന് 99മാർക്ക്‌ കൊടുക്കണം.

  • @sanal1234suadakaran
    @sanal1234suadakaran 2 роки тому +3

    Thanks.hanuna..super.

  • @ammusvlogg1247
    @ammusvlogg1247 2 роки тому +2

    ഈ ഗാനം ജാനകി'അമ്മ ഒരു ശുദ്ധ മലയാളിയെ പ്പോലെ അക്ഷര sphutatha യോടെ feel ഓടെ energetic ആയി അവതരിപ്പിച്ചിട്ടുള്ളതാണ്. അത് പാടുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ടതാണ്. ഇതിലെ തന്നെ ആ 'മധുരം 'അതൊക്കെ അതിന്റെ clarity യിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോഴത്തെ കുട്ടികളുടെ മലയാള ഭാഷാ പഠനത്തിന്റെ ന്യൂനതകൾ നന്നായി പ്രതിഫലിക്കുന്നുണ്ട്!ok, all the best മോളെ 👍

  • @shibiludheenb7450
    @shibiludheenb7450 2 роки тому +8

    അതി മനോഹരഗാനം .... ഹനൂന അതിമനോഹരമായി പാടി... സൂപ്പർ...

  • @deveshmpdevesh4256
    @deveshmpdevesh4256 2 роки тому +8

    Beautiful ❤️❤️❤️

  • @rajannarayanan9367
    @rajannarayanan9367 2 роки тому +7

    You sang very well

  • @sarasammab.t.5311
    @sarasammab.t.5311 2 роки тому +2

    Super Molu,, Sweet voice, You Sang Well 🌹🌹🌹🌹🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    ഹനൂന സൂപ്പറായി പാടി🙏💕💥

  • @ajith76korambath72
    @ajith76korambath72 2 роки тому +6

    ഹനുന മോൾക്ക് പേടിയൊന്നും ഇല്ലാ കഴിവിന്റെ പരമാവധി ഇമ്പ്രൂവ് ചെയ്യുക സിംഗിംഗിൽ 👍👍മോൾ നല്ലരീതിയിൽ തന്നെ ഫീലോടുകൂടി പാടി. Godbless മോളു ❤️🥰

  • @sunilgeorge2884
    @sunilgeorge2884 2 роки тому +5

    Amazing 🤩

  • @r.sujithchandran2410
    @r.sujithchandran2410 2 роки тому +9

    Excellent song selection and beautiful rendition by hanoos.

  • @hussaintharala4074
    @hussaintharala4074 2 роки тому +3

    ഹനൂന മോൾ നന്നായി പാടി സൂപ്പർ.

  • @AlcatelTab-jk6jw
    @AlcatelTab-jk6jw Рік тому

    Amazing voice ... unbelievably sweet ...enjoyed well

  • @sreedevimathews847
    @sreedevimathews847 2 роки тому +2

    Sweet voice

  • @libin4135
    @libin4135 Рік тому

    വരികൾ ശ്രദ്ധിക്കാത്തവർ ശ്രദ്ധിച്ചോ, ശ്രീകുമാരൻ തമ്പി സർ👍👍👍👍♥️♥️♥️♥️♥️

  • @archanaskitchen890
    @archanaskitchen890 2 роки тому +8

    മോളു നന്നായി paadi❤️

  • @sunilsunilkumar-iu1xo
    @sunilsunilkumar-iu1xo Рік тому

    മഷാല്ലാഹ് നന്നായി മോളെ വാക്കുകളില്ലാ

  • @John_Sobhan
    @John_Sobhan 2 роки тому +2

    Its my very first comment about Meenakshi eventhough I like her & seeing all Top Singer full episodes uploaded in UA-cam ... I very much appreciate her (Meenakshi's) practical sense in facing and reacting to all comments mainly from the Judges and also the interaction with all others as an Anchor in this younger age ...

  • @satheeshbabu4448
    @satheeshbabu4448 2 роки тому +3

    ഹനൂന അതിമനോഹരമായി പാടി.ജഡ്ജസ് ഈ പാട്ട് ജാനകിയമ്മയും ജയേട്ടനും പാടിയത് കേട്ടിരുന്നോ.നിങ്ങളുടെ കമന്റ് കേട്ടപ്പോൾ ഞാനീ പാട്ടും ഈ കുട്ടി പാടിയതും കേട്ടൂ നോക്കി.അവര് പാടിയത് കേട്ട് പഠിച്ചിട്ടാണല്ലോ ഈ പാട്ട് ഈ കുട്ടി പാടിയത്.ജാനകിയമ്മ സോഫ്റ്റാക്കി പാടിയഭാഗങ്ങളെക്കെ അത്പോലെ പാടാൻ ഹനൂന ശ്രമിച്ചിട്ടുണ്ട്. അപ്പോൾ ഒന്ന് രണ്ട് സ്ഥലത്ത് ചെറൂതായി "ഹ "കാരം വന്നു പോയിട്ടുണ്ട്.. ആ ഒരൊറ്റ കാരണം കൊണ്ടാണോ ഇത്ര നന്നായി പാടീട്ടും 97 മാർക്കിൽ ഒതുക്കിയത്..ഈ കുട്ടി ഫൈനലിൽ എത്താതിരിയ്ക്കാനായിരിയ്ക്കും അല്ലേ.ചില കുട്ടികൾ ചെറിയ തെറ്റുകൾ പാടിയാൽ അതു പറഞ്ഞുകൊണ്ടു തന്നെ 100 ഉം 99 ഉം മാർക്ക് കൊടുക്കുന്നൂ.പക്ഷെ ചിലർക്ക് വല്ലാതെ മാർക്ക് കുറയ്ക്കൂന്നൂ.അതു കൊണ്ട് ചോദിച്ചതാണ്. "രോമാഞ്ചം മൂടവേ "M. J പാടിയതു പോലെ തന്നെ ആണല്ലോ ഈ കൂട്ടി പാടിയത്.
    കുട്ടികളുടെ ഈ തെറ്റുകളൊക്കെ തിരുത്താൻ അവിടെ ആരും ഇല്ലേ.ചില ചേനലുകളിലൊക്കെ ഗ്രൂമേഴ്സ് ഉണ്ടല്ലോ.ടോപ്പ് സിംറിൽ അങ്ങനെ ഒര് ഏർപ്പാടൊന്നുമില്ലേ.

  • @shajutu9119
    @shajutu9119 2 роки тому +2

    Beautiful ❤️❤️🌷🙏

  • @manojks1627
    @manojks1627 8 місяців тому

    supper🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @deepadennis6077
    @deepadennis6077 2 роки тому +4

    Super voice 😘😘

  • @ksk4831
    @ksk4831 2 роки тому

    ഫീലിംഗ് കൂടുതൽ കൊടുത്തു 🌹ഇത്ര ആവശ്യം ഇല്ല

  • @prakashjohn2598
    @prakashjohn2598 2 роки тому +1

    God bless
    Molu
    Verygod
    Verygod
    Verygod

  • @vimalmohanvk807
    @vimalmohanvk807 2 роки тому +6

    All the best

  • @shimijohn2163
    @shimijohn2163 2 роки тому +2

    Super super molu

  • @anjuaagiacademywilson5251
    @anjuaagiacademywilson5251 2 роки тому +4

    Cinematic voice keep it up....

  • @zimaxkottakkal3495
    @zimaxkottakkal3495 2 роки тому +6

    Good orchestray

  • @spiritualtechnology001
    @spiritualtechnology001 2 роки тому +2

    Happy to see that MG is enjoying Portamento tone..😃😃😄😀

  • @anusvarkala
    @anusvarkala Місяць тому

    👍👍👍👍👍Super👏👏👏👏👏

  • @basheershiju1234
    @basheershiju1234 2 роки тому +5

    👏👏👏👏👌

  • @blueshadowshortsvideos3525
    @blueshadowshortsvideos3525 2 роки тому +5

    Polichutto 😍

  • @ajinlalpk
    @ajinlalpk 2 роки тому +4

    മനോഹരമായി പാടുന്ന നമ്മുടെ കുട്ടികൾ ഒരു പേടിയും ഇല്ലാതെ പാടുന്നു എംജി ശ്രീകുമാർ മാത്രം സ്റ്റേജിൽ വരുന്ന എല്ലാ കുട്ടികൾക്കും ചെറിയൊരു പണി കൊടുക്കുന്ന സ്വഭാവമുണ്ട്

  • @beevijanrahuman8783
    @beevijanrahuman8783 2 роки тому +4

    Hanoona mole super gayikayanu.junior Vanijayaramanu.anikku Hanuvinte alla pattum eshttamanu.finalil athatte.

  • @cliwer
    @cliwer Рік тому

    Oh sir ❤

  • @sjeelaandisseri2535
    @sjeelaandisseri2535 2 роки тому +2

    Supper.👍

  • @hyu9032
    @hyu9032 2 роки тому +5

    👍100❤️❤️❤️❤️❤️❤️❤️👍

  • @pradeep-pp2yq
    @pradeep-pp2yq 2 роки тому +1

    Super 👌..
    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @shirlyjs190
    @shirlyjs190 2 роки тому +6

    Eniyekilum guest aayi film starts me kondu varathey singers ne kondu vannudey

    • @vandanaps5507
      @vandanaps5507 2 роки тому +1

      Athe... Sangeethavumaayi valla bandhavum ulla aale kond vannoode ivarkk

  • @safoorakrkd2712
    @safoorakrkd2712 2 роки тому +2

    Super

  • @HariPriya-vq9tc
    @HariPriya-vq9tc 2 роки тому +1

    💯💯💯💫💫💫♥️♥️♥️

  • @John_Sobhan
    @John_Sobhan 2 роки тому +1

    ## Soooo Sweeeeeeeeeeeeet ##

  • @Amaldev047
    @Amaldev047 2 роки тому +3

    എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍

  • @noufalpp9461
    @noufalpp9461 2 роки тому +2

    Masha Allah ❤😍

  • @ummerfarook9241
    @ummerfarook9241 2 роки тому +1

    ♥️👍

  • @bharathbiju4179
    @bharathbiju4179 2 роки тому +2

    Ith pole correct aayi u tube il upload cheyqne top singer flowers tv

  • @ramasamys4894
    @ramasamys4894 2 роки тому +2

    Very great Hanuna

  • @AbdulKareem-wj8bz
    @AbdulKareem-wj8bz 2 роки тому

    Thattamittal theerchayayum padachavante anugrahamundakum

  • @veenaaarav143
    @veenaaarav143 2 роки тому

    🥰🥰🥰sprrr

  • @salmannizar6679
    @salmannizar6679 2 роки тому +2

    ❣️

  • @kattungalramansunilsunil9380
    @kattungalramansunilsunil9380 2 роки тому +5

    മീനാക്ഷിയോട് ആരാണ് പറഞ്ഞത് എല്ലാവർക്കും ഇഷ്ടമാണെന്ന്

  • @shyleshanmachat5302
    @shyleshanmachat5302 2 роки тому +2

    Dear Flower TV
    തുടക്കം മുതൽ. മുടങ്ങാതെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും മുടങ്ങാതെ ഈ പ്രോഗ്രാം കണ്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ...ക്വാർട്ടർ ഫൈനൽ വരെ എത്തി നിൽക്കുന്ന top singer 2 ഇതിൽ പങ്കെടുത്ത ഓരോ കോണ്ടെസ്റ്റെന്റ്റും ഒന്നിനൊന്നു മെച്ചമാണ്... ഇതിൽ ആരാണ് നമ്പർ 1 എന്ന് ചോദിച്ചാൽ they all are winners എന്ന് പറയാനേ ഞങ്ങളെ പോലുള്ളവർക്ക് പറ്റുള്ളൂ... പക്ഷേ ഇതിന്റെ കൂടെ ഇതിൽ participant ആയിട്ടുള്ള എല്ലാ contestants കൾക്കും equal ആയിട്ട് ഇതിന്റെ prize money share cheythu avarude future education വേണ്ടി flowers tv yude bhagathu നിന്നും ന്യായമായ ഒരു ഡിസിഷൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു... Thank you

  • @krishithottam6210
    @krishithottam6210 2 роки тому

    Madhu nilamazha

  • @rhythmofmind6507
    @rhythmofmind6507 2 роки тому +2

    👍

  • @muhammadshereef672
    @muhammadshereef672 2 роки тому +4

    hanoona sweet voice😀penne Thattam Koodi Edanam

    • @gopakumark1576
      @gopakumark1576 2 роки тому

      Thattam Ittilengil entha Hanoona narakathil poko..? 21 am nottandannu Bro..She will be knowing what to do and what are her comfort zones. Aaru enthu kazhikkanam enthu vasthram dharikkanam ennokke avaravar theerumanikkate. None of our business.

  • @viswanathanperooly5582
    @viswanathanperooly5582 2 роки тому +2

    ഹനൂന മോള്‍ നന്നായി പാടി എന്ന് ഇനിയും എഴുതുന്നതില്‍ അര്‍ത്ഥമില്ലല്ലോ....കാരണം പാടിയത് ഹനൂനയാണെങ്കില്‍ അത് സംഗീതത്തിന്‍റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന ,പൂര്‍ണതയുള്ള ഒരു പാട്ടായിരിക്കും..
    ഹനൂനയുടെ ജന്മസിദ്ധമായ വൈഭവങ്ങള്‍ അവിടെയിരിക്കുന്ന ബഹുമാനപ്പെട്ട മഹാന്മാര്‍ക്ക് ഇതിനകം മനസിലായിക്കാണുമെന്ന് കരുതുന്നു .അവളുടെ ആത്മാവില്‍നിന്നുയരുന്ന ,ദൈവീകമായ കലയുടെ സ്രോതസുകളെ ദുരുദ്ദേശത്തോടെ ഹനൂനയെ വിമര്‍ശിക്കുന്നവര്‍ക്ക് ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല..
    അതുകൊണ്ട് വിനയത്തിന്‍റെ പര്യായമായ ഈ പ്രതിഭയെ മാനസീകമായി തളര്‍ത്താന്‍ ചിലരുടെ വിഫല ശ്രമം..
    സാമാന്യ ബുദ്ധിയുള്ള ഏതൊരാള്‍ക്കും ഇവരുടെ സ്നേഹ ഭാവേനയുള്ള ഉപദേശങ്ങളുടെ ഉദ്ദേശമെന്താണെന്ന് ഊഹിക്കാവുന്നതേയുള്ളു .
    ഹനൂനമോള്‍ അറിയാതെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാലം ഹനൂനക്ക് നല്‍കിയ ഒരു ഉരുക്കു കവചം... അവളെ സ്നേഹിക്കുന്ന ആയിരങ്ങളുടെ പ്രാര്‍ത്ഥനയുടെ ആത്മവിശ്വാസത്തിന്‍റെ കവചം...അത് ബേധിക്കാന്‍ ഈ മഹാന്മാരുടെ പാഴ് വാക്കുകള്‍ക്ക് കഴിയില്ല..
    മോളൂ...സധൈര്യം മുന്നോട്ട് പോകുക...നിനക്കുവേണ്ടി
    അകലേയിരുന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്........ ഒരു മാമന്‍...

  • @abdhulnasar7978
    @abdhulnasar7978 2 роки тому

    HanoonaNallapattukariyanu,AvludeRavukalileRagendhukiranagalOliveesiyillaEnnapattuPadanam

  • @vinobagovind181
    @vinobagovind181 2 роки тому

    Hai MG... Thangal ennanu nannakunnathu..?
    MJ P Jayachandrane kurichu paranju thudangiyappol ottum
    Sahilkunnilla alle
    Yesuvine kurichayirunnenhil
    MG angu aakghoshichne
    Naanamille.... MG...?

  • @gtgrider
    @gtgrider 2 роки тому +1

    Chali dialogues from judges

  • @padayoottam..2121
    @padayoottam..2121 2 роки тому

    ഹനൂന എന്ന് തന്നെ ആണൊ പേര്... അല്ലാ ഒന്നും ഇല്ല എന്നാലും ആ തലേല് ഒരു തുണി തന്നേലും ഇടായിരുന്നു അത് ഇട്ടാലെന്താ മോൾക്ക് പാട്ട് വരൂലെ ..എന്നൊ ഉണ്ട് ഒന്ന് ചോതിക്കണം എന്ന് വിജാരിക്കുന്നു... അത്ര യും വയസ്സൊക്കെ ആയല്ലോ ..എന്നോട് ഒന്നും തോന്നരുത് കേട്ടൊ അതാണ് അതിന്റെ ശരി..ഹനൂന കുട്ടി യുടെ ആരാധകരിൽ ഒരാളാണ് ഞാൻ ഒത്തിരി ഒത്തിരി ഇഷ്ടാണ് മോളുടെ പാട്ട്... ഫൈനലിൽ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചോട്ടെ..അത്ര ക്ക് സൂപ്പർ ആയിട്ടാണ് എല്ലാ പാട്ടുകളും ആലപിക്കുന്നത്.. ഓൾദബെസ്റ്റ്..👌👍

  • @munawarohwaroh4978
    @munawarohwaroh4978 2 роки тому +8

    നിങ്ങൾ രണ്ടുപേരും ഉടായിപ്പുകൾ ആ ചേച്ചി മാത്രം സത്യസന്ധമായ കാര്യം പറയുന്നുണ്ട്

  • @sharafutk389
    @sharafutk389 2 роки тому +3

    ഇത് കുറേ മുമ്പ് ദേവനന്ദ അസാധ്യമായി പാടി ജഡ്ജസിന്റെ പ്രശംസ നേടിയ പാട്ടല്ലേ .

    • @jcway400
      @jcway400 2 роки тому

      Hanoona more more better singer

  • @aseeskk3218
    @aseeskk3218 2 роки тому

    ഹനൂന മോളെ തടി ഇച്ചിരി കുറയ്ക്കണം ഇനിയും വണ്ണം കൂടിയാൽ ബോറായി തോന്നും 🌹😍

  • @jcway400
    @jcway400 2 роки тому +1

    99

  • @rajurajaji5757
    @rajurajaji5757 2 роки тому

    Aham bhavam venam

  • @John_Sobhan
    @John_Sobhan 2 роки тому +2

    ## Yatl

    • @surendranvp9170
      @surendranvp9170 2 роки тому +1

      🌹🌹🌹🌹🌹🌹

    • @surendranvp9170
      @surendranvp9170 2 роки тому +1

      👌👌👌

    • @John_Sobhan
      @John_Sobhan 2 роки тому

      @@surendranvp9170 ... Brother being you responded I come to know that what is transmitted as my comment ... Actualy while I typing my comment '' Sooo Sweeeeeeeet '' about the singing, there were internet problem and thus me switched off internet ... Earlier I used to write the name eg. here Hanoona - Soooo Sweeeeeert ... If its another contestant who sings well me use his/her name + sooo sweeeeeet ... I myself thought in the meantime that using the name & saying 'sooo sweeeeet' may be taken by others who going thru' my comment (being this is a common platform/wall) in a wrong way, so I avoid using the name .... I am happy that nothing bad is transmitted & by your response I come to learn a new short form 'Yatl' - '' yet another transformation language '' which is very apt about ''music'' ... Actualy UA-cam is not giving me reply notifications, only like notifications ... I writing this to you because I receive a ''like notification'' ... Its appreciated if you can help me what I should do to get reply notifications in UA-cam ( earlier I were receiving all reply notifications ) ... Thank You ....

  • @ChandrikaL-zm2fb
    @ChandrikaL-zm2fb 9 місяців тому

    Puttu pofi