അർജിതമോൾ നന്നായി പാടി. 2 എപ്പിസോഡ്യിലും തുടർച്ചയായി 100 മാർക്ക് കിട്ടിയ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ഇനിയും ഇതുപോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. Wish you all the best. ❤️❤️❤️👏👏👏
“The combination of M.G. Sreekumar, Biju Narayanan, and Rimi Tomy as judges brings such a positive and vibrant energy to the show! Their encouraging words and sweet feedback create a wonderful atmosphere for the young participants. It’s heartwarming to see how they guide the children with kindness and support. Truly a joy to watch! 🌟”
🌟🌟🌟Some children especially girls during their growing stage don't like to be kissed by others.So Mr.M.G.Sreekumar, try not to force any child to do so...🌟🌟🌟🌟
മക്കൾ എല്ലാവരും സൂപ്പർ ആയി പാടി ജഡ്ജസ് ഉം സൂപ്പർ പിന്നെ ഇതുപോലെ ആയിരുന്നു നമ്മുടെ അബിൻ മോനും പക്ഷെ final അവനെ നിങ്ങൾ 3റെഡ് position കൊടുത്തത് പോലെ അർജിത kuttiyodum
ആർജിത കാണാൻ സുന്ദരി , അടിപൊളി പാട്ട് നമ്മുടെ ശ്രയ ഘോഷാൽ ❤❤❤❤
റാനിയ മോളെ കണ്ടിട്ട് ഷീലമ്മയെ പോലെ ആർകെങ്കിലും തോന്നിയോ 😊😊😊
🥰തോന്നി
Mm
Yes 👍❤️
Sunijasuresh😅😅
Correct
അർജിതമോൾ അക്ഷരങ്ങൾ എത്രസുന്ദരമായാണ് വരികളിൽ നിറക്കുന്നത് മോളു മിടുക്കിയ അഭിനന്ദനങ്ങൾ മോളു ❤
അർജിത മോളെ അസാധ്യ പെർഫോമൻസ് ആയിരുന്നു.. രണ്ടു പാട്ടിനും 💯 വാങ്ങിയല്ലോ... ഇനിയും നന്നായി പാടാൻ സാധിക്കട്ടെ All the best👌🏾👌🏾♥️♥️😍😍😘😘
00
അർജിതമോൾ നന്നായി പാടി. 2 എപ്പിസോഡ്യിലും തുടർച്ചയായി 100 മാർക്ക് കിട്ടിയ മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ഇനിയും ഇതുപോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ. Wish you all the best. ❤️❤️❤️👏👏👏
ഐറിസ് മോൾ അസ്സലായി പാടി.. God bless you❤️❤️👌🏾👌🏾😘😘
കുഞ്ഞു ഗായികയും വലിയ ഗായികയും പാടിയ കണ്ണാംതുമ്പി നല്ല ഫീൽ കാണാനും കേൾക്കാനും എന്തു രാസായിട്ട മോളു പാടിയേ so cute മോളു❤
Rimi ചേച്ചി പോകരുത്. എന്നും top singeril venam
നമ്മുടെ കൊച്ചു ഷീലാമ്മ ❤❤😊😊
റാനിയ കുട്ടി സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰
തുടക്കം മുതലേ അസാധ്യ പെർഫോമൻസ് 🥰🥰🥰
റിമി എത്ര മനോഹരമായാണ് 🎶കണ്ണാംതുമ്പി പാടിയത്. റാണിക്കുഞ്ഞും നന്നായി പാടി 🥰
😊😊
🥰🥰
ആൻസറ കുട്ടി റാനി മോളെ കണ്ടുപഠിക്കട്ടെ പെരുമാറ്റം. മോൾ നന്നായി പാടി ♥️
റാനിയ മോൾ.. മനസിനക്കരയിലെ ഷീലചേച്ചിയുടെ മിനിയെച്ചർ.... അതുപോലെ തന്നെ സൂപ്പറായി പാടി മോളെ
🥰🥰
ബിജു ചേട്ടാ സിംബിൾ ആൻ്റ് സാമ്പിൾ❤❤❤❤🎉🎉💕💝💝💝🥰🥰🥰🎈🎈🎈
ഐറിസ് നന്നായി പാടി. കുറേ ഭാഗങ്ങൾ ഏറെ മനോഹരമായി ❤️❤️
“The combination of M.G. Sreekumar, Biju Narayanan, and Rimi Tomy as judges brings such a positive and vibrant energy to the show! Their encouraging words and sweet feedback create a wonderful atmosphere for the young participants. It’s heartwarming to see how they guide the children with kindness and support. Truly a joy to watch! 🌟”
Absolutely Correct sir
Ya I too feel so 👍
വളരെ നന്നായി പാടി മോളു റാനിയ സൂപ്പർ ❤❤❤❤❤❤😊
മ്മളെ കണ്ണാൻ തുമ്പി പാടി തകർത്ത്
കുഞ്ഞാച്ചി സ്നേഹം❤❤❤❤
ആർജിതയുടെ 🎶രാവിൽ.. രാഗനിലാവിൽ.. ഇപ്പോഴും കാതിലുണ്ട്. Fast song ഉം തകർത്തു. Super മോളെ..❤️❤️
S❤
അടിപൊളി program.... biju .... പണ്ട് doordarshanല്‍ ചിത്രഗീത്തില്‍ best song select ആയ... കേളി വിഭിനഠ വിജനം...വീണ്ടും കേൾക്കാൻ ഒരു ആഗ്രഹം...
ഒരു ഉത്സവ ഗാനം പോലെ പാടി ഞങ്ങൾക്ക് സംഗീത വിരുന്ന് ഒരുക്കിയ അർജിത ക്ക് എന്റെ അഭിനന്ദനങ്ങൾ
ആർജിത കുട്ടി എന്ത് രസമാ കാണാനും കേൾക്കാനും, നല്ല behaviour ഉം 👌👌👌👌👌👌👌👌😍
Very good performance by all - Iris, Rania and Arjitha 👍❤️😀
റാനിക്കുട്ടി അടിപൊളി മോളൂ 👌🏻🥰🥰🥰🥰
❤
❤❤
Very happy to see Mr Biju Narayan in the show, he brings a lot of positivity
അർജിത രതീഷ്, വളരെ നല്ല ഗായികയാണ്❤
ജഡ്ജസ് അടിപൊളി മുന്നും... റിമി പൊളി 💥ദയവു ചയ്തു ഇനി ശർത് പുട്ടി ചേച്ചി ഇവരെ കൊണ്ട് ഇരുത്തരുത് 🙏
Arjitha kutty second performance um golden crown adipoli ayi paadi super ❤❤❤
ആർജിത സൂപ്പർ. ..dhrushyam മൂവി എസ്തർ പോലെ
ആർജിത മോൾ സൂപ്പർ... ആശംസകൾ മോൾ ❤😍
"Raniya is the name of queen at Jordan. The wife of king Abdullah.
🌟🌟🌟Some children especially girls during their growing stage don't like to be kissed by others.So Mr.M.G.Sreekumar, try not to force any child to do so...🌟🌟🌟🌟
Aaaaahaaa Minnale pole minni minni 🎉love your sweet voice ♥️ 💖 UMMA da vava kuttyyy God Bless 🙌 🙏 💖 ❤️ ♥️ 💕 🙌 🙏 💖 🙏
മക്കൾ എല്ലാവരും സൂപ്പർ ആയി പാടി ജഡ്ജസ് ഉം സൂപ്പർ പിന്നെ ഇതുപോലെ ആയിരുന്നു നമ്മുടെ അബിൻ മോനും പക്ഷെ final അവനെ നിങ്ങൾ 3റെഡ് position കൊടുത്തത് പോലെ അർജിത kuttiyodum
Again 100/100,അതാണ് നമ്മുടെ ആർജൂസ് 🥰👍👍
Season 5 ലെ കുട്ടികൾഎല്ലാം തുടക്കം മുതൽ തന്നെ മനോഹരം
Arjitha mol final vare ethum vijayikkum ennathil no doubt. Beautiful singing molu. Molde randu paattum enne karayippichu❤❤
Raniya molu. Congrats. Your voice is too sweet. ❤
ആർജിത മോളു സൂപ്പറായി പാടി പാലയാട്ടു കൃഷ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Hahahhahhahowaa....nice singing love it molu 🎉❤🎉
റാനി മോളെ വോയ്‌സ് സൂപ്രണ് god bless you❤️❤️🌹🌹
❤❤
നാളെ ഒക്ക്ടോബർ 12 നമ്മുടെ മീനു കുട്ടിയുടെ പിറന്നാൾ ആണ്
Grate singing RANIYA Keepitup-🎉🎉🎉❤❤❤❤
വാക്കുട്ടി ഇല്ലാത്തതിൻറെ വിഷമം റാനിയക്കുട്ടി തീർത്തു. ചിങ്കിരിമുത്തല്ലേ !❣🦜🌹
നമ്മുടെ പേരാമ്പ്രക്ക് ഒരു കൊച്ചു ഗായിക ആർജിത
love PBA
Ilove AARJITHA
റാനിയ മോളുസ് സോ ക്യൂട്ട് സൂപ്പർബ് മോളുസ് 😘😍❤
Biju uncle vanna showde vibe thanne maarum❤❤❤
അർജിത കുട്ടി ഒരുപാട് ഇഷ്ട്ടമായി ❤️
റാനിയ മോൾ എന്തു പാവമാണ് 😍😍
മാഷാ അല്ലാഹ് റാനിയ മോൾ 🥰🥰🥰👍
മോളെ അടിപൊളി കൺഗ്രാജുലേഷൻ 👍👍👍👍👍👍
റാനിയ കുട്ടിയെകണ്ടപ്പോൾ ഷീലാമേ പോലെ. വെരി ക്യുട്ട്
Raniya mole is just like Sheelamma . Midukki kutty.
റാനിയ കുട്ടി സൂപ്പർ ആയി പാടി ❤❤❤
Thankyou..🥰🥰
Arjith mol wonderful singing 🎉❤ congratulations 🎉
ശ്രീനന്ദ് & ദേവനന്ദ 👏🏻👏🏻🥰
Top singar two thanne adipoli
ഷീല ലുക്ക് റാനിയ
റാനിമോൾ കണ്ടാൽ ഷീലമ്മയെ പോലെ തോന്നി
❤
Argitha kutty superb❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Arjitha mol super nala vinayam ulla kutty super molu congratulations god bless you love you vava❤😘😘
എൻ്റെയും favourite song ഇതു നമ്മൾ കണ്ണൂർക്കാരുടെ അഭിമാനം റാനിയ കുട്ടി ആ song ൻ്റെ ഭംഗി ഒട്ടും കളയാതെ തന്നെ പാടി❤😍
റാനിയ മോളെ കണ്ടപ്പോൾ ഷീലയുടെ പേരക്കുട്ടിയാണെന്ന് തോന്നി.
ഐറിസ് മോള് നല്ല ഫീലോടെ പാടി❤
Biju uncle we are soo awaiting for your judgemental seat to hear your music ❤❤
എല്ലാവരും നന്നായി പാടി
Raaniya mole super ❤🥰❤
ലിറ്റിൽ ഏഞ്ചലിനെ സമീപിച്ച രീതി കൊള്ളാം ......
Sheelammaude koottirickunnu raniyayae kandappol super
❤
ഐറിസ് നല്ല സുഖമുണ്ടായിരുന്നു ❤❤❤
Congrats Arjithamol❤❤❤
Rimington super ❤❤❤
How old is the little one who sang kannamthumbi ?? Talented little angel!
ബിജു ചേട്ടാ സൂപ്പർ❤️❤️❤️🎊🎊🎊
Arjitha mol super🎉🎉
നമ്മുടെ റാനിയക്കുട്ടി ❤❤
❤❤
❤️ God bless all kids.
അർജിത മോൾ പൊളിച്ചടുക്കി.
റാനിയ കുട്ടി സൂപ്പറായി പാടി
.എത്ര മിടുക്കി കുട്ടികൾ ❤❤ബിജു ചേട്ടൻ തുടർന്നും ഉണ്ടാകണം.. ഇടക്ക് പാട്ടും വേണം. ടോപ് സിങ്ങർ കൂടുതൽ മനോഹരം ആകട്ടേ
റാനിയ മോൾ 👍🏾😘😘
❤
Raniya molde paattu super👍👍
❤
Arjithakutty ഒരുപാട് സന്തോഷം പേരമ്പ്രക്കാരുടെ അഭിമാനം❤❤
എല്ലാമക്കളും നന്നായിട്ട് പാടി ❤
Kathirunna pennalleee
Kalamere aaelle....wowaaa 🎉how lovely singing Makkaleee 😍 💕 💖
Aargytha mol. Athyshayamol. Kanukytathyrykatey🎉
ഐറിസ് മോൾ നന്നായി പാടി
സീസൺ 5 ടൈറ്റിൽ അർജിത കുട്ടി കൊണ്ട് pokum🥰🥰🥰
റാനിയ കുട്ടി❤
Raniya mol futeril oru film acter akum.. 👍🏻
❤
Masha allahu. Raniya kutti polichu
❤
അർജിത finale വരെ ഉണ്ടാകും 😍😍❤️
അർജിത മോളെ 😘😘😘😘😘😘😘😘😘😘😘😘😘😘
Super 👌 song 👌
Biju chetta super👍
❤❤❤❤raniya ❤❤❤
Thankyou..🥰🥰
Ninnode aghine esttam kuudathirikkum kujje molu ❤🎉❤
റാണിയാമോൾ സൂപ്പർ 🥰👌
ആദരാഞ്ജലികൾ അർപ്പിക്കുന്നു പ്രണാമം റാനിയ മോൾ മിഠുക്കി.നല്ല സംസാരശൈലി.നല്ലരീതിയിൽ പാട്ട് പാടി.അഭിനന്ദനങ്ങൾ.
ആർജിത മോളേ മിടുക്കി