Flowers Top Singer 2 | Hanoona | Arivin Nilaave...

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 124

  • @മനുഷ്യൻ-ഛ3ര
    @മനുഷ്യൻ-ഛ3ര 2 роки тому +46

    വളരെ കൃത്യമായി ഡീറ്റെയ്ൽഡ് ആയിട്ടാണ് ഹനൂന ഓരോ പാട്ടും അവതരിപ്പിക്കുന്നത്. ഈ സീസണിലെ one of the most consistent singers 👍

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +24

    മീനൂട്ടി തിരിച്ചുവന്നത് വളരെ നന്നായി.സന്തോഷമുണ്ട്.

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +22

    മോൾ വളരെ മനോഹരമായി പാടിയിരിക്കുന്നു . അഭിനന്ദനങ്ങൾ, ആശംസകൾ 👌👌👌👍👍👍👍❤️❤️💐💐💐

  • @ayshavc9807
    @ayshavc9807 2 роки тому +22

    ഹനൂന പാടിയതിൽ മികച്ചതും ഇഷ്ടപ്പെട്ടതുമായ ഗാനം. ആശംസകൾ മോളു

  • @Abhibindus
    @Abhibindus 2 роки тому +11

    ആ ചിരിയും പാട്ടും superb മോളെ 😘😘😘😘❤

  • @shibiludheenb7450
    @shibiludheenb7450 2 роки тому +5

    ഹനൂ ന സംഗീതത്തിൽ ഒരു പാട് മെച്ചപ്പെട്ടു... എല്ലാരെയും പ്രോത്സാഹിപ്പിക്കുന്ന നല്ല ജഡ്ജാണുളളത്

  • @vengilatranjith5158
    @vengilatranjith5158 2 роки тому +28

    മോളൂ... വളരെ വളരെയധികം നന്നായിട്ടുണ്ട് ഇതാണ് മാറ്റം ഇനി അടിച്ച് പൊളിച്ച് കസറ്

  • @madhavant9516
    @madhavant9516 2 роки тому +11

    One of Hanoona's fine performances. Good song. Well done. Best wishes.

  • @hussaintharala4074
    @hussaintharala4074 2 роки тому +13

    ഹനുകുട്ടി വളരെ നന്നായി പാടി.

  • @chandrancharalilkuniyil7125
    @chandrancharalilkuniyil7125 2 роки тому +5

    Beautiful adipoli aanu Hanoona
    Super voice molu 💗💗

  • @abdulnazar8111
    @abdulnazar8111 2 роки тому +11

    വളരെ മനോഹരമായി പാടി

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 2 роки тому +8

    മോളെ സൂപ്പറായി പാടി 🌹🌹

  • @chandrank3281
    @chandrank3281 2 роки тому +17

    Such a pleasant personality.She is a wonderful singer.

  • @sarojinik157
    @sarojinik157 2 роки тому +2

    ഹനൂന മോൾ വളരെ ഭംഗിയായി പാടി. Clean Voice

  • @mohananvelappan8338
    @mohananvelappan8338 2 роки тому +8

    Hanoona Each And Every Attempts Is Something Special, The Support Of Top Band 🎵🎶 is Good 👍

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 роки тому +6

    Very graceful singing. Hanoona is one of the best performer

  • @ഷെവലിയാർപോത്തച്ചൻ-സ9ഗ

    Orchestra പോളി....തബല ഒരു രഷയുമില്ല 😍

    • @jayanc2c
      @jayanc2c 3 місяці тому

      തബല മൃദംഗം
      അണ്ണന്മാർ ഇന്ന് അങ്ങ് അർമാദിച്ചു😅♥️♥️♥️♥️🙏🙏

  • @K4QLNVIBES86
    @K4QLNVIBES86 2 роки тому +10

    Always pleasant personality .. perfect singing 👍🏻👍🏻 congrats

  • @sukumaranbpcl
    @sukumaranbpcl 2 роки тому +4

    അടിപൊളി, അഭിനന്ദനങ്ങൾ 💕💕💕💕💕💕

  • @gafoorgafoor7471
    @gafoorgafoor7471 2 роки тому +8

    Very good hanoona mol 🌙💅💞

  • @ambikan6307
    @ambikan6307 2 роки тому +3

    ഹ നൂന നന്നായി പാടി നല്ല ശബ്ദം👍👍

  • @akbarca2956
    @akbarca2956 2 роки тому +3

    Hanoona mole valare valare bhangiyaayi paadi thudarnnum ithupoole munnoottupookanam wish you all the best golden crown

  • @satheeshbabu4448
    @satheeshbabu4448 2 роки тому +2

    പാടാൻ കുറച്ച് ബുദ്ധിമുട്ടുള്ള പാട്ടാണ് ഇത്. പക്ഷെ മോള് വളരെ മനോഹരമായി ഈപാട്ട് പാടി .ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.കാതിന് വളരെ ഇമ്പമേകുന്ന ശബ്ദമാണ് മോളുടേത്.ഈ പാട്ട് മോളുടെ ശബ്ദത്തിൽ കേൾക്കാൻ നല്ല സുഖമുണ്ടായിരുന്നു.ഇനിയും ഇതുപോലെയുള്ള പാട്ടുകൾ എടുത്തു പാടുക.മോൾക്കു നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട്.നമ്മളുടെ പാട്ട് നന്നായി വരുമ്പോൾ നമ്മളെ മാനസീകമായി തളർത്താൻ ചിലർ ഇല്ലാത്ത കുറ്റങ്ങളൊക്കെ പറയുംഅല്ലെങ്കിൽ എഴുതും..അതൊന്നും ശ്രദ്ധിയ്ക്കരുത്.ചിലരുടെ സ്വഭാവമാണത്.അവർ അങ്ങനെ എങ്കിലും സമാധാനിയ്ക്കട്ടെ.ഞാൻ പാടിത്തുടങ്ങിയപ്പോൾ കുറെ കേട്ടതാണ്.ആദ്യമൊക്കെ എനിയ്ക്ക് വളരെ വിഷമമായിരുന്നൂ. നിന്റെ പാട്ടിന് ആരെങ്കിലും കുറ്റം പറയുന്നുണ്ടെങ്കിൽ നീ വളരെ നന്നായി പാടുന്നുണ്ട് എന്ന് മനസിലാക്കിയ്ക്കോ എന്നാണ് എന്റെ ഗുരു എന്നോടു പറഞ്ഞു തന്നത്. മികച്ച ഗായകരും സംഗീതസംവിധായരുമൊക്കയല്ലേ ജഡ്ജസായി അവിടെ ഇരിയ്ക്കുന്നത്.കുറ്റങ്ങളൊക്കെ അവരു പറഞ്ഞുതരും.. ചെറിയ തെറ്റുകളെല്ലാം പ്രേക്ടീസ് ചെയ്ത് ശരിയാക്കാൻ പറ്റുന്നതേ ഉള്ളു.
    മോള് തീർച്ചയായും നല്ലൊരു സിനിമാ പിന്നണി ഗായികയാകും. മോളെ ദൈവം അനുഗിഹിയ്ക്കട്ടെ.

  • @shobhak1568
    @shobhak1568 2 роки тому +9

    superb chakkare ummmmma ❤
    Good luck 👍 💓

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    k-s.chithra song ഹനൂ ന സൂപ്പറായി പാടി

  • @ArunB-wm8dk
    @ArunB-wm8dk 3 дні тому

    5:04 oru rakshayumilla eathoke routeiloode yanu pokunnathu....genius......❤❤❤

  • @pankajakshanv7104
    @pankajakshanv7104 2 роки тому +4

    Hanuna very good atem
    Manoharamayi padi
    Kelkan nalla sugam
    God bles u molu 👍🌹

  • @Achus11
    @Achus11 2 роки тому +5

    ഹനൂന മോൾ നന്നായി പാടി

  • @SasthaSubbarayan
    @SasthaSubbarayan 16 днів тому

    அனாயசமாக பாடும் இக் குழந்தையை ரசிப்பதா ..பாடல் வரிகளின் பொருள் தளை உணர்வதா , நடுவர்கள் மூவரும் மோகனத்தின் மேன்மையை அனுபவித்து பாடி உணர்த்தியதை பாராட்டுவதா ,,,,திணறிப்போனேன்... மலையாளிகளின் ரசனையே அலாதிதான்...தெலுங்கு தாத்தா...1.12.24.😊

  • @habeebabdulrahim1344
    @habeebabdulrahim1344 2 роки тому +1

    One of the best sung by Hanoona...cute and humble..looking good...a very tough song.

  • @habeebabdulrahim1344
    @habeebabdulrahim1344 2 роки тому +1

    Excellent voice..Hats off Hanoona...wish you all the best...

  • @MPSasi-bz1ll
    @MPSasi-bz1ll 2 роки тому +7

    എന്താ ഫീൽ 👌👌👌🙏🙏🙏

  • @sreehari8098
    @sreehari8098 2 роки тому +2

    Jump to navigation
    അറിവിൻ നിലാവേ
    Music:
    രവീന്ദ്രൻ
    Lyricist:
    ഒ എൻ വി കുറുപ്പ്
    Singer:
    കെ എസ് ചിത്ര
    Raaga:
    മോഹനം
    Film/album:
    രാജശില്പി
    ഈശായ നമഃ ഉമേശായ നമഃ
    ഗൌരീശായ നമഃ പരമേശായ നമഃ
    ഭുവനേശായ നമോ നമഃ ഓം...
    അറിവിൻ നിലാവേ മറയുന്നുവോ നീ
    സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി
    തിരുമുമ്പിൽ നിൽപ്പൂ അറിയാത്തതെന്തേ
    നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ
    നിൻ‌റെ നൃത്തമണ്ഡപങ്ങൾ നീലാകാശം നീളേ
    സാന്ദ്രചന്ദ്രരശ്മിമാല ചാർത്തി ലാസ്യം ആടാൻ
    അരികിൽ വന്ന നിൻ‌റെ ദേവി ഞാൻ
    അറിക നിൻ‌റെ പാതിമെയ്യിതാ
    മദമിയലും മണിമുകിലിൻ മടിയണയാൻ
    കനലൊളിയാം കനകലതയിതാ
    തിരുമുന്നിൽ നിൽപ്പൂ അറിയാത്തതെന്തേ
    അറിയാത്തതെന്തേ.
    ദേവശൈലശൃംഗമാർന്നു മാറിൽ താരാഹാരം
    കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാമാല്യം
    ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യശൈലസാനുവിൽ
    പ്രിയതമ നിൻ തിരുവിരലാൽ അരുമയൊടെ
    തഴുകിയൊരെൻ മുടിയെയറിയുമോ (അറിവിൻ)

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 роки тому +1

    Hanoona suuuuuper aayitu padi 👌👌👌👍👍👍😘🤩🥰❤️❤️❤️🙏 inium nalla pattukal select cheythu nannayi padan sathikkatte ennu prarthikunnu. God bless you mole.

  • @jayaa9923
    @jayaa9923 2 роки тому +2

    Beautiful song well rendered by hanoona.very beautiful saree of binni

  • @efforts7625
    @efforts7625 2 роки тому +2

    Super hanoona

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 роки тому +1

    SUPPER SINGAR HANOONA
    GOD BLESS YOU SAHOTHARI FROM TAMIL NADU 15 05 2022

  • @m.k.panickerkadangod8276
    @m.k.panickerkadangod8276 2 роки тому +3

    ഹനൂന Super👍

  • @radhakrishnannaire6104
    @radhakrishnannaire6104 2 роки тому +3

    അനുനാ, മോള് കലക്കി! ഞാൻ പറഞ്ഞില്ലേ സിനിമയിൽ ഒരു നായികയാവാനു ള്ള ഒരു പാട് കഴിവുണ്ട് : ശ്രമിക്കുക

  • @geethap6241
    @geethap6241 2 роки тому +4

    Hanoona Mole Supper and Excellent Performance Molu. Judgesinte Abhinandhanghal Mathram Mathiyallo.God bless you Molu

  • @sheebaraj7631
    @sheebaraj7631 2 роки тому +3

    ഹനൂന എപ്പോ പഠിക്കഴിഞ്ഞാലും ജഡ്ജസിനു പാടാതിരിക്കാൻ പറ്റില്ല 🥰🥰😘😘

  • @73east43
    @73east43 2 роки тому +3

    മോഹനം ❤️❤️❤️

  • @TimePass-hp4oq
    @TimePass-hp4oq Рік тому

    Ithendha ennariyilla ee pattu Oru vallatha feel anu chithrachechiyude sound il ee pattu

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 2 роки тому +1

    SUPPER SINGAR HANOONA MY FAVORITE SINGAR HANOONA FROM TAMIL NADU
    14 09 2022

  • @anjanamkumar9655
    @anjanamkumar9655 2 роки тому +1

    Molavatte winner. Super song selections. God bless l

  • @chandranmangalath1386
    @chandranmangalath1386 2 роки тому +2

    Hanoona super

  • @rinurinu6327
    @rinurinu6327 2 роки тому +1

    Supeeerrrrrb molea. God bless you

  • @deveshmpdevesh4256
    @deveshmpdevesh4256 2 роки тому +7

    Hanoona superb performance 👌🏻❤️

  • @rajendrancg9418
    @rajendrancg9418 2 роки тому +3

    ജഡ്ജിമാർ വായ് പൊളിച്ചു പോയി പിന്നെ ഞങ്ങളാണ് എന്ന് അറിയിക്കാനായിരിക്കും കോപ്രായം കാണിച്ചത് ! ആ മോളുടെ സാന്ദ്രമായ സംഗീതധാര എത്ര മനോഹരമാക്കി അതിന്റെ പ്രായവും, കാലവും ഒക്കെ അതീതമാണ് ...

  • @nazeermohamed2439
    @nazeermohamed2439 2 роки тому +5

    ஓ.. மை..God..! What a song..! You're singing well..!

  • @anjana4019
    @anjana4019 2 роки тому +3

    Good.... a bright future waiting for you....practice must...best wishes...

  • @John_Sobhan
    @John_Sobhan 2 роки тому +2

    ## Sooooooo Sweeeeeeeeet ##

  • @anugovind1404
    @anugovind1404 2 роки тому +6

    Ugran hanukutty

  • @prasadtk442
    @prasadtk442 2 роки тому +1

    Hanu, very good.

  • @anish5152
    @anish5152 Рік тому +1

    One of the best contestants of that season.

  • @remluremlu2071
    @remluremlu2071 2 роки тому +2

    Suuuuuuuuupermolu

  • @haridasanhari3278
    @haridasanhari3278 2 роки тому +3

    Mole supper ayi padi ketto

  • @sobhabalakrishnan3235
    @sobhabalakrishnan3235 2 роки тому +1

    Hannona. Nalla. Pattukariyanu

  • @sreekanthgls6778
    @sreekanthgls6778 10 місяців тому

    Excellent singing..really blessd

  • @koshythomas7687
    @koshythomas7687 2 роки тому +1

    Hanoona a fantastic 👏 singer

  • @hananhayanp.n1384
    @hananhayanp.n1384 2 роки тому +1

    Hanuna is very good singer.. mashallah..

  • @jayanjayan973
    @jayanjayan973 Рік тому +1

    ഇവൾ അത്ഭുതമാണ്

  • @aneeshb.s.1866
    @aneeshb.s.1866 2 роки тому +1

    ഗാന നിലാവേ...
    ഓർക്കസ്റ...(മിയ) സൂപ്പർ...

  • @chandrams8991
    @chandrams8991 2 роки тому +2

    I like hanoona voice very sweety

  • @chandrams8991
    @chandrams8991 2 роки тому +2

    Top band supero super

  • @babuparambil537
    @babuparambil537 2 роки тому +3

    വളരെ മനോഹരം. നന്നായി കുട്ടി പാടി

  • @saifudeen61
    @saifudeen61 2 роки тому +3

    Songum costume um super

    • @shankariyer6535
      @shankariyer6535 2 роки тому

      Melodious voice നന്നായിട്ടുണ്ട്
      സാധകം ചെയ്യണം നല്ല ഭാവിയുണ്ട്

  • @Sreedevi_KV
    @Sreedevi_KV 2 роки тому +1

    Hanson mole,your voice is very nice.keepit up.

  • @sweetstoriesbysara9394
    @sweetstoriesbysara9394 2 роки тому +2

    Ethra sukhamulla pattu. Hanoona original pole padi.

  • @viswanathankkottarathil355
    @viswanathankkottarathil355 2 роки тому +3

    Super 👍👍

  • @sujazana7657
    @sujazana7657 2 роки тому +2

    Super molu❤❤❤👌

  • @SatheeshKumar-qd9fd
    @SatheeshKumar-qd9fd 2 роки тому +4

    👌👌🥰

  • @ramasamys4894
    @ramasamys4894 2 роки тому +3

    Very good baby

  • @nikeshniku7456
    @nikeshniku7456 Рік тому

    Geetham sangeetham👌🏼👌🏼👌🏼👌🏼👌🏼

  • @naishanaravuthar6923
    @naishanaravuthar6923 2 роки тому +1

    Vreeeeey good👍

  • @chandranp3591
    @chandranp3591 2 роки тому +1

    Super mole

  • @kalamkalam2375
    @kalamkalam2375 3 місяці тому

    Super ❤

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +3

    💕💕💕💕💕💪💪💪💪

  • @valsalabalakrishnan5159
    @valsalabalakrishnan5159 2 роки тому +3

    👌👌👌❤️❤️❤️🙏🙏🙏

  • @saraswathytg1909
    @saraswathytg1909 2 роки тому +4

    Hanoona very grand performance

  • @sumangaladevisudha7738
    @sumangaladevisudha7738 2 роки тому +4

    🙏🙏🙏🙏🙏

  • @Sreerajsree92
    @Sreerajsree92 2 роки тому +2

    ❤️❤️

  • @zeenathh1550
    @zeenathh1550 2 роки тому +2

    🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍

  • @beenavenugopalannair
    @beenavenugopalannair 2 роки тому +2

    👏👏👏

  • @muralimuralikoch3864
    @muralimuralikoch3864 Рік тому

    God🙏🙏🙏🙏

  • @maheshuma9990
    @maheshuma9990 2 роки тому +3

    🙏🙏

  • @mohanancr9943
    @mohanancr9943 Рік тому

    Started with harivin nilav.

  • @SudhakaranKV-f6r
    @SudhakaranKV-f6r 8 місяців тому

    Good

  • @jayanjayan973
    @jayanjayan973 Рік тому

    Enum kaanum kelkàan

  • @rs1407
    @rs1407 2 роки тому +3

    Well sung Hanoonakutty :) by the way has Bevan Biju left the show? His latest videos are not being uploaded

  • @r.sujithchandran2410
    @r.sujithchandran2410 2 роки тому +2

    Superb performance.good costume, but can improve. Good song selection. One song suggestion ..manjal prasadavum nettiyil charthi ... with costume.

  • @prabhavathyt1589
    @prabhavathyt1589 2 роки тому

    Guest aayi vanna old singersinte compilation idaamo

  • @devarajan3930
    @devarajan3930 2 роки тому +3

    👍👍👍👍👌👌👌👌👌👌❤️❤️❤️❤️❤️💕💕💕💕💕

  • @lathachandrasekharan5426
    @lathachandrasekharan5426 2 роки тому

    👌👌

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому

    👍🏾👍🏾

  • @jayanjayan973
    @jayanjayan973 Рік тому

    ഭഗവാൻ നിന്റെ മുൻപിൽ ശിവൻ പ്രത്യക്ഷത്തിൽ വരും

  • @babuk9580
    @babuk9580 2 роки тому +3

    സ്റ്റാർ മാജിക്ക് എവിടെ പോയി. ഇനി വരില്ലേ 😞😔😔

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 роки тому +1

    Hanoona, iyal paatukaliloode aalukale orikalum poornathayude paathi vazhi polum ethikilla... Dhaivam janmam Kond iyale angane srishtichu.... Paathi adanja mook iyale maati nirthum.... Kshamikoo ennodu.... Maximum njangale enjoy cheyyikuka....... THARAKAMULLAVARK ABIPRAYAM PARAYAAM... THARKIKAM...

  • @krishithottam6210
    @krishithottam6210 2 роки тому

    Ethramathram maari

  • @usjbsosusu0466
    @usjbsosusu0466 2 роки тому

    Super