ഏത്ത വാഴ ഇങ്ങനെ നടാൻ തുടങ്ങി. കുല 10 kg ൽ നിന്നും 26 kg ആയി.nenthra വാഴ krishi.

Поділитися
Вставка
  • Опубліковано 4 лис 2023
  • #food #villagelife #vlog #viralvideo #farming vazhakrishi

КОМЕНТАРІ • 60

  • @anoopss368
    @anoopss368 5 місяців тому +5

    ചേട്ടൻ വെട്ടി വൃത്തിയാക്കുന്ന കുഴിയിൽ പച്ചപ്പുല്ലും ഇലയും പറക്കിയിടുന്ന കുഞ്ഞു കർഷകന് big salute 😂😊😊

    • @anoopasvlog
      @anoopasvlog  5 місяців тому +2

      കുട്ടികൾ മണ്ണിന്റെ മണം അറിഞ്ഞു വളരട്ടെ സാർ

  • @janeeskitchen
    @janeeskitchen 9 місяців тому +2

    L 11👍 good video 💛💛🙏👌👌👌

  • @Ewaramvlogs
    @Ewaramvlogs 9 місяців тому +3

    കിടു voice 👌👌👌👌👌. റേഡിയോയിൽ ഒക്കെ കേൾക്കുന്നത് പോലെ തോന്നി.അവതരണം suuuuuper

  • @chaithanyastudio
    @chaithanyastudio 9 місяців тому +3

    🎉🎉❤

  • @rajforever
    @rajforever 6 місяців тому +1

    Superb...👌

  • @priyamvadam.c1248
    @priyamvadam.c1248 9 місяців тому +1

    👍👍👍

  • @shajanvarghese6130
    @shajanvarghese6130 5 місяців тому +1

    👍

  • @samuelyohannan5431
    @samuelyohannan5431 5 місяців тому +1

    Nallathu

  • @mohammedashraf9258
    @mohammedashraf9258 5 місяців тому +1

    👍👍👍🌹🌹

  • @sanaldhrona53
    @sanaldhrona53 Місяць тому +1

    ❤️👌

  • @anikurnia8831
    @anikurnia8831 9 місяців тому +2

    Good work. Hope you have a nice day and success in your life👍👍👍👍👍

    • @anoopasvlog
      @anoopasvlog  9 місяців тому

      With persons such as u i had got monitise🙏

  • @antonypj217
    @antonypj217 9 місяців тому +1

    🎉😂

  • @vlogs8751
    @vlogs8751 5 місяців тому +2

    Good

  • @DipuC-bb3hz
    @DipuC-bb3hz 9 місяців тому +3

    Brother കൃഷി വീഡിയോ കൂടുതൽ ചെയ്യണം

  • @ramakrishnank.t.5379
    @ramakrishnank.t.5379 9 місяців тому +1

    Valliyorukuzhiyeduthu, 3, 4 , 0 vazha vechall kattill vinupokillya, koottikettan soukaryam

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 5 місяців тому +1

    ഏത് കൃഷിക്കും കാലാവസ്ഥയും, മണ്ണിൻ്റെ വ്യത്യാസം വളം കൊടുക്കുന്ന വ്യത്യാസം ഇതിനെ ആശ്രയിച്ചിരിക്കും വിള.... ഒരു നാട്ടിലെ വാഴവിത്ത് അടുത്ത നാട്ടിൽ കുല വലുതായിരിക്കാം ചെറുതായിരിക്കാം... വെള്ളവും വളവുമാണ് വാഴയുടെ കൃഷിനിയന്ത്രിക്കുന്നത് ....

  • @ranjuthomas8545
    @ranjuthomas8545 8 місяців тому +1

    Chechi…. Nattadathu kindal nethra vaya kannu annu, athannu 25 kg kittiyathu

  • @elza7163
    @elza7163 9 місяців тому +1

    Nalla mannu. Ponnu vilayatte

    • @anoopasvlog
      @anoopasvlog  9 місяців тому

      താങ്ക്സ്

  • @moideenwelder2904
    @moideenwelder2904 9 місяців тому +1

    ഇത് ഏത് ജില്ലയാണ് പൂള എന്ന വാക്ക് പാലക്കാട് മലപ്പുറം ഭാഗങ്ങളിൽ കേട്ടിട്ടുണ്ട്

    • @anoopasvlog
      @anoopasvlog  9 місяців тому

      മലപ്പുറം

    • @moideenwelder2904
      @moideenwelder2904 9 місяців тому

      @@anoopasvlog 👍🏽 തെക്കൻ ജീലകളിൽ അർത്തം മാറും

    • @prakashshini5594
      @prakashshini5594 9 місяців тому +1

      പൂ ല,കൊള്ളി,ചീനി,,മരച്ചീനി,, കപ്പ,,,,എല്ലാം.ഒന്ന്

  • @KLbrokunju
    @KLbrokunju 9 місяців тому +10

    ഇങ്ങനെ കണ്ണു നട്ടാൽ 25 kg കായ്കുല ഉറപ്പു ❤

    • @elsamma3885
      @elsamma3885 5 місяців тому

      രണ്ടു കുലയുടെ തൂക്കമാണോ 25kg?

    • @sasikc-ow5qx
      @sasikc-ow5qx 5 місяців тому

  • @Aj-fm7du
    @Aj-fm7du 8 місяців тому +1

    Vazha koombu adanju pokunnu....entha pariharam?

    • @anoopasvlog
      @anoopasvlog  8 місяців тому

      വീട്ടിക്കളയുക. കുമ്പടഞ്ഞത് എന്തൊക്കെ ചെയ്താലും വാഴ strong ആവില്ല. പൈസ നഷ്ടം. Kannu സുഡോമോനുസ് മുക്കി ഉണക്കി വീണ്ടും മുക്കി കുഴിയിൽ വയ്ക്കുക

    • @Aj-fm7du
      @Aj-fm7du 8 місяців тому

      @@anoopasvlog Ok, reason enthanu? Viral/ bacteria infection or nutrients deficiency aano?

  • @sheejashihab9072
    @sheejashihab9072 7 місяців тому +1

    വാഴ നട്ടുഈ മാസം പക്ഷേ ഇല വെട്ടി ഇട്ടില്ല 😔കുഴപ്പം ഉണ്ടോ bro 🤔

    • @anoopasvlog
      @anoopasvlog  7 місяців тому

      ഇല്ല.. തണുപ്പ് കിട്ടാനും വളത്തിനും ഇല വെട്ടി മുഅടുന്നത് നല്ലത്

  • @dinillkumar5313
    @dinillkumar5313 9 місяців тому +1

    Bro ഇനി ചെയ്യേണ്ടത് ആയിട്ടുള്ള വളപ്രയോഗങ്ങൾ പറയാമോ

    • @anoopasvlog
      @anoopasvlog  9 місяців тому

      വീഡിയോ വരുന്നുണ്ട്

  • @hussainm6194
    @hussainm6194 5 місяців тому +1

    പൂളയും കൂയിയും എന്താണ്

  • @Raheempoonoor19
    @Raheempoonoor19 6 місяців тому +2

    Sub ചെയ്ത്, ❤️🥰❤️🥰, എവിടാ സ്ഥലം, wats up നമ്പർ എത്രയാണ്

  • @UpasanaBobby
    @UpasanaBobby 5 місяців тому +1

    സോപ്പ് പൊടി ജൈവ വസ്തു ആണെന്ന് ഇന്നാണ് മനസ്സിലായത്. 😢
    സംസാരം സുകുമാർ അഴിക്കോട് സാറിന്റെ പോലെയുണ്ട്.

    • @anoopasvlog
      @anoopasvlog  5 місяців тому

      സാധാരണ ജൈവ കീട നാശിനി ഉണ്ടാക്കാൻ സോപ്പ് അല്പം ഉപയോഗിക്കും... കൊടും വിഷം തിന്നുന്നവർക്ക് ഇതൊക്കെ വിഷം

  • @muralidharanktp309
    @muralidharanktp309 8 місяців тому +1

    ഭ.... എന്ന അക്ഷരം ഫ എന്ന് ഉച്ചരിക്കരുത്

    • @meirah4822
      @meirah4822 6 місяців тому +1

      ഭ എന്ന് മനസിലാക്കിയാൽ മതി 😅

    • @UpasanaBobby
      @UpasanaBobby 5 місяців тому +2

      കുറ്റിപ്പുറത്തു വന്നാൽ ഫാരതപുഴയും കാണാം, ഭാരതപുയയും കാണാം.

  • @prakashshini5594
    @prakashshini5594 9 місяців тому +3

    ആദ്യം പറമ്പ് മൊത്തം വെട്ടി കിള ക്ക്,,,,,സറെ,,കൂ യി,,,,, അല്ല കുഴി

  • @jayparkasha.j312
    @jayparkasha.j312 8 місяців тому +3

    Dont trust these vlogs

  • @harik5781
    @harik5781 5 місяців тому +1

    ഈ നട്ട കന്നിൻ്റെ ഇപ്പോഴത്തെ അവസ്ഥ കൂടി കാണിക്കണം😂

    • @anoopasvlog
      @anoopasvlog  5 місяців тому

      പിന്നെന്താ വിളവെടുപ്പ് വീഡിയോ കണ്ടോളു