ഒരു വാഴക്കന്നിൽ നിന്ന് ഗുണമേന്മയുള്ള ധാരാളം വാഴ തൈകൾ ഉത്പാദിപ്പിക്കുന്ന വിധം

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 574

  • @YounusNattika
    @YounusNattika 4 роки тому +5

    *ഈ നല്ല അറിവ് കർഷകർക്ക് പകർന്നു നൽകിയ ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഇദ്ദേഹം ചെയ്തത് പ്രകാരം വാഴക്കണ്ണ് ട്രീറ്റ് ചെയ്യൽ നിർബന്ധമാണ്. സൂഡോമോണസ് ലായനിയിൽ മുക്കിവെച്ച പോലെ ഇ എം ലായനിയിലും മുക്കി വെക്കാം. ഇതിൽ മുക്കിവെച്ചാൽ രോഗകാരികളായ ബാക്ടീരിയ, ഫങ്കൽ ആക്രമണം കുറയും നല്ല കരുത്തും വേരുകളുടെ വളർച്ചയും വർദ്ധിക്കും*

  • @akhilchandrikandd
    @akhilchandrikandd 4 роки тому +14

    വളരെ നല്ല ആശയം.
    നിങ്ങളുടെ അറിവ് മറ്റുള്ളവരിലേക്ക് പകർന്നുനൽകാൻ കാണിച്ച മനസ്സിന് നന്ദി. തീർച്ചയായും ഈ വീഡിയോ നിരവധി കർഷകർക്ക് വളരെ ഏറെ പ്രയോജനകരമാകും.

  • @abdutaj
    @abdutaj 3 роки тому +7

    I sliced to 6 pieces then I got 2 banana plants only. Another one sliced to 4 then I got 6 banana plants!!!
    Best idea, Thank you.

  • @jamessamuel1960
    @jamessamuel1960 2 роки тому +1

    ഞാനും ഇതുപോലെ ചെയ്തു വാഴ കിളിർത്തിട്ടുണ്ട് താങ്ക്സ്

  • @balantr7434
    @balantr7434 4 роки тому +12

    Very good video.
    ഈ ഒരു പുതിയ അറിവ് പകർന്നു തന്നതിന് നന്ദി.

  • @mariespv513
    @mariespv513 3 роки тому +4

    Very useful valuable information..good presentation..Thank-you Anita..

  • @princeadithyanadar5304
    @princeadithyanadar5304 3 роки тому +2

    മികച്ച അറിവ്, പുത്തൻ അറിവ്. നന്ദി

  • @pothujanam7733
    @pothujanam7733 3 роки тому +7

    പൂർണ്ണമായും പുതിയ അറിവ്.. തീർച്ചയായും ഞാൻ try ചെയ്യും..👌👌👍

  • @renirachelgeorge3774
    @renirachelgeorge3774 4 роки тому +17

    ആ കോഴി കള് ഭയങ്കര ശല്യമാണ്. പുതിയ അറിവിന് നന്ദി.പരീക്ഷിച്ചു നോക്കാം '

    • @anitthomas8147
      @anitthomas8147 4 роки тому +1

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. പരീക്ഷിച്ചു നോക്കിയിട്ട് കമൻറ് ചെയ്യണട്ടോ.

  • @shamsumelmuri
    @shamsumelmuri 4 роки тому +86

    ചേച്ചീടെ ശബ്ദം കേട്ടിട്ട് പഴയ യുപി സ്കൂളിലെ സാമൂഹ്യപാഠം ടീച്ചറെ ഓർമ്മ വരുന്നു😂😂

    • @anishputhuppally5729
      @anishputhuppally5729 4 роки тому +9

      ഞാൻ ഓർത്തു എനിക്ക് മാത്രമേ തോന്നി ഉള്ളു എന്നു🤣🤣

    • @thuthuvlcy
      @thuthuvlcy 3 роки тому +2

      Yes u said it 😍

    • @brijeeshps608
      @brijeeshps608 3 роки тому +1

      Correct 😂

    • @adobright
      @adobright 3 роки тому +1

      Yes

    • @Thattukada543
      @Thattukada543 3 роки тому

      യെസ്

  • @പിറസ്ഓഫ്എപ്പിറസ്

    നല്ല ആശയം തീർച്ചയായും ഞാൻ ഒന്ന് പരീക്ഷിക്കും

    • @anitthomas8147
      @anitthomas8147 4 роки тому +1

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. ഈ രീതി പരീക്ഷിച്ചതിന് ശേഷം കമൻറ് ചെയ്യണട്ടോ.

    • @moideenkunnimuhammed7605
      @moideenkunnimuhammed7605 4 роки тому

      @@anitthomas8147 8

  • @komalampr4261
    @komalampr4261 4 роки тому +3

    Very useful video. Thanks.

  • @Ageorge6922
    @Ageorge6922 4 роки тому +4

    നല്ല പ്രയോജനം ഉള്ള എപ്പിസോഡ്...😊👍👌👌👌

  • @mohammedtharammal9070
    @mohammedtharammal9070 3 роки тому +4

    ഒരു സംശയവും ഇല്ലാതെ നല്ല രീതിയിലുള്ള പൂർണമായ വിവരണം കസിൻസ് രണ്ടു പേർക്കും .......... നല്ലത് മാത്രം വരട്ടെ ........ പ്രാർത്ഥനയോടെ

  • @mindtrain2069
    @mindtrain2069 4 роки тому +16

    ഞാനും ഈ രീതിയിൽ തൈകൾ ഉണ്ടാക്കിയിരുന്നു. വലിയ ഒരു വിത്തിൽ നിന്നും പത്തിൽ അധികം ആരോഗ്യമുള്ള വിത്തുകൾ കിട്ടും. Tissue culture തൈകൾക്ക് കൊടുക്കുന്ന പരിചരണം നൽകിയാൽ നല്ല വിളവും ലഭിക്കുന്നതാണ്.

    • @anitthomas8147
      @anitthomas8147 4 роки тому

      കമൻറ് നന്ദി, തുടർന്നും കൃഷി അറിവുകൾ പങ്കുവെക്കുക.

  • @pcperambra1555
    @pcperambra1555 4 роки тому +1

    thank u for introducing African PIF technology

  • @microorganicagri-world.8624
    @microorganicagri-world.8624 4 роки тому +7

    Ethu Pif Technology in Africa.Prof.Pif introduced this
    method to avoid the planting materials in Africa.The result
    was spontaneous.

    • @anitthomas8147
      @anitthomas8147 4 роки тому

      Thanks for your comment.

    • @joph9435
      @joph9435 4 роки тому

      @@anitthomas8147 എനിക്ക് ചുണ്ടില്ലാ ക്കണ്ണന്റെ ഒരു വിത്ത് തരുമോ 8111 869905

  • @abinjoy5127
    @abinjoy5127 4 роки тому +4

    Very informative, thank you so much for this vedio

  • @ആമി-ത2ഗ
    @ആമി-ത2ഗ 4 роки тому +4

    Puthiya arivanu super👍👍

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 4 роки тому +6

    ആദ്യമായിട്ടാണ് ഇൗ രീതി കാണുന്നത്. വളരെ നല്ല ഒരു അറിവാണ് താങ്കൾ തന്നത്. DICE ന്‌ oru ബിഗ് സല്യൂട്ട് 🙏🙏🙏👍👍👍❤️

    • @anitthomas8147
      @anitthomas8147 4 роки тому +1

      വീഡിയോ കണ്ടതിൽ സന്തോഷം ഇതുപോലെ ഒന്ന് ചെയ്തു നോക്കുക.

    • @MustafaKamal.kannankillath
      @MustafaKamal.kannankillath 4 роки тому

      @@anitthomas8147 തീർച്ചയായും

    • @dayasmedassery9132
      @dayasmedassery9132 4 роки тому

      Thank you 🙏

  • @amminikutty9857
    @amminikutty9857 3 роки тому

    സാർ കൊള്ളാം നല്ല ഒരു അറിവ്

  • @chank1789
    @chank1789 4 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി

  • @gopikk6979
    @gopikk6979 4 роки тому +2

    Ituputhiya arivanu, thank you, aneetta

  • @sankarra67
    @sankarra67 4 роки тому +2

    super idea! Thanks

  • @jayarajv.k58
    @jayarajv.k58 3 роки тому

    ഈ രീതിയിലുള്ള തൈ ഉത്പാദന വീഡിയോകൾ (കൊറിയൻ ) മുമ്പും കണ്ടിട്ടുണ്ട്.

  • @plantinghome
    @plantinghome 4 роки тому +3

    Good chachi edupola Ulla arrivugal eniyum pradeekshikunnu👍

    • @anitthomas8147
      @anitthomas8147 4 роки тому +1

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക.

  • @aprabhala3889
    @aprabhala3889 4 роки тому +5

    Very good video

  • @ajus1577
    @ajus1577 2 роки тому

    Super 👍🏼technology

  • @febeezworld891
    @febeezworld891 3 роки тому +1

    👌👌പുതിയ ഒരറിവ് 👍

  • @somyjohn1716
    @somyjohn1716 4 роки тому +3

    Innovative idea.. Thanks for sharing the information dear Dayas...

  • @deowintoms2023
    @deowintoms2023 4 роки тому +6

    Good 👌informative video dear Dayas. പുതിയ അവിവുകൾക്ക് ആയി കാത്തിരിക്കുന്നു. Move on😊

    • @dayasmedassery9132
      @dayasmedassery9132 4 роки тому +1

      തീർച്ചയായും ,
      പുതിയ അറിവുകളുമായി വീണ്ടും കാണാം. നന്ദി ......

  • @radhakrishnanr1426
    @radhakrishnanr1426 Місяць тому

    E Thai valuthakumo .Kula kittumo.prayou master ❤

  • @asitmetha1908
    @asitmetha1908 4 роки тому +3

    Super 👌👌👌 Nice VDO 🇮🇳 Madam.

  • @krishnanmash7545
    @krishnanmash7545 3 роки тому

    Nadunnathu urayilaakumbam kunjukunju Thi mathy!santhosham ethunattundaakiya orukulakaaya sample kaanickumo?

  • @bijupthomas3192
    @bijupthomas3192 4 роки тому +4

    ഇത് ഒരു പുതിയ അറിവാണ് കൊളളാം വീണ്ടും ഇതുപോലെ പ്രതീഷിക്കുന്നു

    • @anitthomas8147
      @anitthomas8147 4 роки тому

      തീർച്ചയായും ഇതുപോലുള്ള വീഡിയോകൾ ഉൾപ്പെടുത്താൻ ശ്രമിക്കാം. വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @lalsy2085
    @lalsy2085 4 роки тому +2

    Very good.

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 4 роки тому +2

    Very nice വളരെ നന്ദി പുതിയ അറിവ് പറഞ്ഞുതന്നതിന് 💖💖💖💖💖

    • @anitthomas8147
      @anitthomas8147 4 роки тому

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. ഈ പുതിയ രീതി ഒന്ന് പരീക്ഷിച്ചു നോക്കണട്ടോ.

  • @Surendhran-wt5ys
    @Surendhran-wt5ys 4 роки тому +5

    dyson നിങ്ങൾ വളരെ ആത്മാർത്ഥമായിട്ട് പറയുന്നത് ഒരു കളങ്കവും വളരെ നിഷ്കളങ്കമായി ഇങ്ങനെ വേണം

  • @girijasuku8468
    @girijasuku8468 4 роки тому +2

    Good infermation

  • @CaptBinoyVarakil
    @CaptBinoyVarakil 4 роки тому

    Very good 🥰🥰🥰🥰

  • @mvmv2413
    @mvmv2413 3 роки тому

    Informative. Useful. Congrats + thanks 4the innovative ideas.
    m വര്ഗീസ്.

  • @haseenakashraf3825
    @haseenakashraf3825 4 роки тому

    വളരെ നല്ല ഒരു അറിവ് ആണ് ടീച്ചർ തന്നത്
    പരീക്ഷിച്ചു നോക്കണം

    • @anitthomas8147
      @anitthomas8147 4 роки тому

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. പരീക്ഷിച്ചു നോക്കിയിട്ട് കമൻറ് ചെയ്യണട്ടോ.

  • @superfastsuperfast58
    @superfastsuperfast58 4 роки тому +1

    Very good 👍 good information

  • @mimedia3425
    @mimedia3425 4 роки тому +4

    പരീക്ഷിച്ച് നോക്കട്ടെ

    • @anitthomas8147
      @anitthomas8147 4 роки тому

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക. പരീക്ഷിച്ചു നോക്കിയിട്ട് കമൻറ് ചെയ്യണട്ടോ.

  • @VijayKumar-mt5to
    @VijayKumar-mt5to 4 роки тому +4

    Thank you for sharing valuable information. May God bless you a happy and healthy long life.

  • @manoharanpp2695
    @manoharanpp2695 2 роки тому

    പുതിയ അ റി വ് അഭിനന്ദനങ്ങൾ

  • @sara4yu
    @sara4yu 4 роки тому

    Valare nallatum.nice very very thanks.
    Sara kollam

  • @nkuttybabuful
    @nkuttybabuful 4 роки тому

    Very good and profitable method👍👌

  • @rajagopalannair1378
    @rajagopalannair1378 3 роки тому

    Properly explained. Very nice.

  • @travelwithmr.t9521
    @travelwithmr.t9521 4 роки тому

    Good information thanks bro...👍👍👍👍👍👍👍👍👍

  • @jasjo_world
    @jasjo_world 9 місяців тому

    Useful video 👍🏻👍🏻❤️

  • @rajeevann2963
    @rajeevann2963 2 місяці тому

    We can make a number of plants by this method, but the result regarding yielding of banana become very less as compared with the tradutional method. Suitable for nurseries.

  • @jafarsharif3161
    @jafarsharif3161 4 роки тому

    Thanks Anit. .super 👍 👍

  • @voiceofmalabar1646
    @voiceofmalabar1646 4 роки тому +2

    Oru vahayil ninnum 60 olam thaikal ulpadipikkam bro.... At a time
    Good information 👍

  • @kunjiramantm3707
    @kunjiramantm3707 4 роки тому +1

    പുതിയ അറിവ് ഉപകാര പ്രദം

    • @anitthomas8147
      @anitthomas8147 4 роки тому

      നന്ദി. വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം.

  • @remyamathew6390
    @remyamathew6390 4 роки тому +2

    Super chetta...

  • @rejisam4782
    @rejisam4782 3 роки тому

    Thanks bro

  • @harisay7941
    @harisay7941 4 роки тому

    respected teacher, thank you very much .dear Diaz , thank you , wish you all the best .

  • @mayaproducts1012
    @mayaproducts1012 4 роки тому

    വളരെ ഉപകാരമുള്ള വിഡിയോ

    • @anitthomas8147
      @anitthomas8147 4 роки тому

      വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക. ഇതൊന്ന് പരീക്ഷിച്ചു നോക്കുക.

  • @gafoord2218
    @gafoord2218 4 роки тому +1

    നല്ല അ റിവ്‌ ഒരു പാട് നന്ദി( v good )

  • @nithuzcraftworld371
    @nithuzcraftworld371 3 роки тому

    Good Voice super 👌

  • @jeffyfrancis1878
    @jeffyfrancis1878 4 роки тому

    Puthiya nalla arivu.

  • @midhunmidhuz3182
    @midhunmidhuz3182 4 роки тому +2

    ഹായ്
    Teacher അടിപൊളി 👍😍

    • @anitthomas8147
      @anitthomas8147 4 роки тому

      ഹായ് മിഥുൻ സുഖമായിരിക്കുന്നോ? കുറച്ചു വീഡിയോകളിൽ കമൻറുകൾ കണ്ടില്ലായിരുന്നു.

    • @midhunmidhuz3182
      @midhunmidhuz3182 4 роки тому

      @@anitthomas8147 സുഖം👍
      കുറച്ചു ബിസി ആയിരുന്നു...
      Teacher എന്തൊക്കെയുണ്ട് sugamalle

    • @anitthomas8147
      @anitthomas8147 4 роки тому +1

      @@midhunmidhuz3182 തിരക്കായിരിക്കും എന്ന് ഞാൻ വിചാരിച്ചു. എനിക്ക് സുഖം ഓൺലൈൻ വീഡിയോ ക്ലാസ്സുകൾ നടക്കുന്നു.

    • @sanaafnan8455
      @sanaafnan8455 4 роки тому

      @@anitthomas8147 teacher aano

    • @anitthomas8147
      @anitthomas8147 4 роки тому

      @@sanaafnan8455 അതെ

  • @sidhiknalathur8863
    @sidhiknalathur8863 3 роки тому

    അടിപൊളി 👍👌

  • @aneeshgnair8278
    @aneeshgnair8278 4 роки тому

    നല്ല ഐഡിയ, നല്ല അവതരണം

  • @remaj.l.4638
    @remaj.l.4638 4 роки тому +5

    Good video. ഇതുപോലെ ചെയ്യാമെന്ന് news പേപ്പറിൽ വായിച്ചിരുന്നു. ഇത്ര details അറിയില്ലായിരുന്നു. ഈ പറഞ്ഞ വാഴവിത്ത് (ആദ്യം കുഴിച്ചിട്ടത്) കുലച്ചു കഴിഞ്ഞ വാഴയുടേതാണെങ്കിൽ വിത്തുണ്ടാകുമോ?

  • @thankappanv.m7051
    @thankappanv.m7051 4 роки тому

    Madam, വളരെ നന്ദി

  • @tmpeter954
    @tmpeter954 4 роки тому

    Thanks for good infermation

  • @susheelan7419
    @susheelan7419 3 роки тому

    Good idea God bless you

  • @babyraj1243
    @babyraj1243 4 роки тому

    Superrr idea,,,,, thanks

  • @josepynadath809
    @josepynadath809 4 роки тому

    Thanks 👌👍

  • @anigopinath3706
    @anigopinath3706 4 роки тому +2

    Good video....

  • @nonstopfashion2710
    @nonstopfashion2710 4 роки тому +1

    Good.

  • @Elsy-gq1yc
    @Elsy-gq1yc 3 роки тому

    Atinkashtum charamo kumayamo cherthal podiyayi kittum

  • @ummarn.k.t7717
    @ummarn.k.t7717 4 роки тому

    വളരെ നല്ല വീഡിയോ..ചേച്ചി

    • @anitthomas8147
      @anitthomas8147 4 роки тому

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം.

  • @geevargheesep.a1016
    @geevargheesep.a1016 4 роки тому

    🌹🌹🌹അഭിനന്ദനങ്ങൾ 🌹🌹🌹

    • @anitthomas8147
      @anitthomas8147 4 роки тому +1

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം.

  • @user-qz5fw6pu5d
    @user-qz5fw6pu5d 4 роки тому +3

    Nice

  • @roypjohno8118
    @roypjohno8118 4 роки тому

    SUPER job SUPER SUPER

  • @charlydubaiuae8093
    @charlydubaiuae8093 4 роки тому

    Informative Video..... Thank you.

  • @sabujoseph860
    @sabujoseph860 3 роки тому

    you are inspiring and Genius apply for patient

  • @sreenivasank6072
    @sreenivasank6072 4 роки тому

    നന്ദി ടീച്ചർ

    • @anitthomas8147
      @anitthomas8147 4 роки тому

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണുക. കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @abeyjoseph6358
    @abeyjoseph6358 4 роки тому +1

    God bless you

  • @chennamkulathbhaskaradas7590
    @chennamkulathbhaskaradas7590 4 роки тому

    Very good information. If we get a rare banana plant or seedling we can make more by this method.
    Thank you both very much.

  • @savithrimp3919
    @savithrimp3919 4 роки тому

    നല്ല അവതരണം

  • @gassafarming9681
    @gassafarming9681 10 місяців тому

    Days aloru ജിമ്മാനാണല്ലോ?❤❤😂

  • @safeerkulathingal1147
    @safeerkulathingal1147 5 місяців тому

    Last cutting kurachu koodi poyo?😅 good video nalla video gal iniyum pradheekshikunnu

  • @baijubaiju201244
    @baijubaiju201244 2 роки тому

    ഞാൻ ചെയ്തു നോക്കി 3മുള വന്നു 😊

  • @AbidAppada
    @AbidAppada 4 роки тому

    Super 👍👍👍

  • @anithasundharan9733
    @anithasundharan9733 4 роки тому +1

    Super video

  • @vmd6136
    @vmd6136 4 роки тому +2

    പഴയ ചാക്കും മണ്ണും ചിന്തേര് പൊടിയും ഉപയോഗിച്ച് ചെയ്‌താൽ ചിലവ് പരിമിതമാക്കാം - മണ്ണും ചിന്തേര് പൊടിയും 1:1 എന്നതോതിൽ കലർത്തി ചാക്കിലാക്കിയശേഷം വിത്ത് പാകി അതിനുമുകളിൽ 1 ഇഞ്ച് മിശ്രിതവും അതിനുമുകളിൽ വെറും ചിന്തേര് പൊടിയും 1 ഇഞ്ച് ഇട്ടു നിറക്കുക ദിവസവും 1 ലിറ്റർ വെള്ളം നൽകണം 20 - 25 ദിവസത്തിൽ മുളപൊട്ടിവരും

  • @krishnaaiyers3618
    @krishnaaiyers3618 2 роки тому

    Chundilla Kannante plant kittumo.

  • @geethasajan8729
    @geethasajan8729 3 роки тому

    Alkaru parayunnathu kulackatha vazhayude thai nattal kula varilla ennanu. But ivide sthisayam thonnunnu

  • @sivanckadavanad8739
    @sivanckadavanad8739 3 роки тому

    Njn oru vazhakrishikari aahn nte kadhali vazhak kolachal adh odinj povan vazhede kayyi okke onagi povan adhin oru predhividhi paranj tharumoo plzz

  • @snehalathanair1562
    @snehalathanair1562 4 роки тому +1

    Super

  • @ishak6581
    @ishak6581 4 роки тому

    വളരെ നല്ലത്

  • @faizaltirur9154
    @faizaltirur9154 4 роки тому

    നല്ല അറിവ്

  • @sasikumar8136
    @sasikumar8136 3 роки тому

    എന്തായാലും ടിഷ്യു കൾച്ചർ വാഴ വിത്തിനേക്കാളും നന്നായിരിക്കും.

  • @milan4124
    @milan4124 4 роки тому

    Good information 👍👍

  • @saeedmk5013
    @saeedmk5013 4 роки тому

    Good🙏🙏🙏🙏🙏🙏🙏🙏

  • @shiju5641
    @shiju5641 4 роки тому

    Adipoli