anoopas farm tech
anoopas farm tech
  • 302
  • 1 890 877

Відео

ചെറിയ ഏത്തക്കുല തൂക്കം കൂട്ടി എടുക്കാം ഇങ്ങനെ ചെയ്യൂ.
Переглядів 2,5 тис.14 днів тому
നേന്ത്രക്കുല തൂക്കം കൂട്ടാം
28 kg നേന്ത്ര കുല കിട്ടിയ എന്റെ വാഴ നടീൽ part -1
Переглядів 1,5 тис.14 днів тому
plantain farming ഇൻ kerala
കുള്ളൻ നേന്ത്രൻ തട്ടിപ്പോ...?. എന്റെ അനുഭവം.
Переглядів 1,4 тис.21 день тому
നേന്ത്ര വാഴ കൃഷി മഴയത്തെ വളപ്രയോഗം
നേന്ത്ര വാഴ പൂക്കുറ്റി പോലെ വളരാൻ മഴയിൽ ഈ വളം മാത്രം.
Переглядів 2,1 тис.21 день тому
നേന്ത്ര വാഴ പൂക്കുറ്റി പോലെ വളരാൻ മഴയിൽ ഈ വളം മാത്രം.
മഴയിൽ ഇങ്ങനെ വളം കൊടുക്കു 25 kg നേന്ത്രക്കുല ഉറപ്പ്. വാഴകൃഷി ലാഭത്തിൽ.
Переглядів 1,8 тис.21 день тому
മഴയിൽ ഇങ്ങനെ വളം കൊടുക്കു 25 kg നേന്ത്രക്കുല ഉറപ്പ്. വാഴകൃഷി ലാഭത്തിൽ.
വാഴക്കുല തൂക്കം മൂന്നിരട്ടിയാകാൻ മഴയിൽ ഇങ്ങനെ ചെയ്യൂ
Переглядів 11 тис.28 днів тому
വാഴക്കുല തൂക്കം മൂന്നിരട്ടിയാകാൻ മഴയിൽ ഇങ്ങനെ ചെയ്യൂ
3 രൂപ മുടക്കി ഈ വളം ഈ മഴയിൽ കൊടുത്തു നോക്കു
Переглядів 3,4 тис.Місяць тому
3 രൂപ മുടക്കി ഈ വളം ഈ മഴയിൽ കൊടുത്തു നോക്കു
മഴയിൽ ഇങ്ങനെ ചെയ്തു കുല തൂക്കം മൂന്നിരട്ടിയാക്കാം.
Переглядів 6 тис.Місяць тому
മഴയിൽ ഇങ്ങനെ ചെയ്തു കുല തൂക്കം മൂന്നിരട്ടിയാക്കാം.
ഏതു ശക്തിയില്ലാത്ത എത്തവാഴയും വളർന്നു കുലക്കാൻ ഇങ്ങനെ ചെയ്യൂ
Переглядів 4,6 тис.2 місяці тому
ഏതു ശക്തിയില്ലാത്ത എത്തവാഴയും വളർന്നു കുലക്കാൻ ഇങ്ങനെ ചെയ്യൂ
നേന്ത്ര വാഴകൾ ഒരുമിച്ചു കുലക്കാൻ ഞാൻ ചെയ്ത സൂത്രം. ഇനി കുലാക്കാത്ത വാഴയും കുലയ്കും.
Переглядів 7 тис.2 місяці тому
നേന്ത്ര വാഴകൾ ഒരുമിച്ചു കുലക്കാൻ ഞാൻ ചെയ്ത സൂത്രം. ഇനി കുലാക്കാത്ത വാഴയും കുലയ്കും.
മഴയിൽ ഇങ്ങനെ ചെയ്യൂ 20 kg നേന്ത്രകുലയോടൊപ്പം ഈ വരുമാനവും.
Переглядів 8 тис.2 місяці тому
മഴയിൽ ഇങ്ങനെ ചെയ്യൂ 20 kg നേന്ത്രകുലയോടൊപ്പം ഈ വരുമാനവും.
25 kg കായ്ക്കുല കൊത്താൻ ഇതു മാത്രം ചെയ്താൽ മതി.നേന്ത്ര വാഴ കൃഷി.
Переглядів 2,3 тис.2 місяці тому
25 kg കായ്ക്കുല കൊത്താൻ ഇതു മാത്രം ചെയ്താൽ മതി.നേന്ത്ര വാഴ കൃഷി.
വെറും 5 രൂപയ്ക്കു ഏത്ത വാഴ സ്ട്രോങ്ങ്‌ ആവും
Переглядів 1,3 тис.3 місяці тому
വെറും 5 രൂപയ്ക്കു ഏത്ത വാഴ സ്ട്രോങ്ങ്‌ ആവും
50 രൂപ ചെലവിൽ നേന്ത്ര വാഴ വളത്തുന്ന വിദ്യ...
Переглядів 3,8 тис.3 місяці тому
50 രൂപ ചെലവിൽ നേന്ത്ര വാഴ വളത്തുന്ന വിദ്യ...
18.. 20 kg കുല കിട്ടാൻ ഇതു മാത്രം ശ്രദ്ധിക്കു. നേന്ത്ര വാഴ കൃഷി.
Переглядів 2,9 тис.3 місяці тому
18.. 20 kg കുല കിട്ടാൻ ഇതു മാത്രം ശ്രദ്ധിക്കു. നേന്ത്ര വാഴ കൃഷി.
എത്തവാഴ പൂക്കുറ്റിപോലെ വളരാൻ ഈ വളക്കൂട്ട് .
Переглядів 18 тис.3 місяці тому
എത്തവാഴ പൂക്കുറ്റിപോലെ വളരാൻ ഈ വളക്കൂട്ട് .
എനിക്ക് 25 kg ഏത്തക്കുല തരുന്ന കൃഷി രീതി
Переглядів 1,7 тис.3 місяці тому
എനിക്ക് 25 kg ഏത്തക്കുല തരുന്ന കൃഷി രീതി
നേന്ത്ര വാഴ ഈ ചെറിയ സൂത്രങ്ങൾ വിജയം
Переглядів 1,4 тис.4 місяці тому
നേന്ത്ര വാഴ ഈ ചെറിയ സൂത്രങ്ങൾ വിജയം
2 സൂത്രം വഴി കരിഞ്ഞ വാഴപോലും വലിയ കുല തരും ...
Переглядів 3,3 тис.4 місяці тому
2 സൂത്രം വഴി കരിഞ്ഞ വാഴപോലും വലിയ കുല തരും ...
25 kg കുലക്കു നിങ്ങൾ എങ്ങനെ കന്നു നടും...?.
Переглядів 2,8 тис.4 місяці тому
25 kg കുലക്കു നിങ്ങൾ എങ്ങനെ കന്നു നടും...?.
നിങ്ങൾക്കു 25 kg കായ്കുല വെട്ടണോ...?
Переглядів 2,6 тис.4 місяці тому
നിങ്ങൾക്കു 25 kg കായ്കുല വെട്ടണോ...?
ഒരു തീപ്പെട്ടി കൂടുണ്ടോ വാഴ സ്ട്രോങ്ങ്‌ ആക്കി 25 kg കുല വെട്ടാം.
Переглядів 8 тис.5 місяців тому
ഒരു തീപ്പെട്ടി കൂടുണ്ടോ വാഴ സ്ട്രോങ്ങ്‌ ആക്കി 25 kg കുല വെട്ടാം.
ഏത്ത വാഴ ഇല കരിച്ചിൽ ഇല വിരിയാൻ താമസം ഉണ്ടോ...
Переглядів 4,9 тис.5 місяців тому
ഏത്ത വാഴ ഇല കരിച്ചിൽ ഇല വിരിയാൻ താമസം ഉണ്ടോ...
ഏത്തക്കായ് ഒരു ദിവസം കൊണ്ട് പഴമാകാൻ ഞാൻ കണ്ടെത്തിയ സൂത്രം. banana ripening technic.
Переглядів 52 тис.5 місяців тому
ഏത്തക്കായ് ഒരു ദിവസം കൊണ്ട് പഴമാകാൻ ഞാൻ കണ്ടെത്തിയ സൂത്രം. banana ripening technic.
ഏത്ത വാഴ 35 kg കുല വെട്ടിയ കൃഷി രീതി.35 kg banana making.
Переглядів 24 тис.5 місяців тому
ഏത്ത വാഴ 35 kg കുല വെട്ടിയ കൃഷി രീതി.35 kg banana making.
വെറും ആറു രൂപയുടെ സർക്കാർ വളത്തിൽ 25 kg കുല
Переглядів 79 тис.6 місяців тому
വെറും ആറു രൂപയുടെ സർക്കാർ വളത്തിൽ 25 kg കുല
18-20 kg നേന്ത്ര കുല വെട്ടാൻ താല്പര്യം ഉള്ളവവർ ഉണ്ടോ. നേന്ത്ര കൃഷി.
Переглядів 6 тис.6 місяців тому
18-20 kg നേന്ത്ര കുല വെട്ടാൻ താല്പര്യം ഉള്ളവവർ ഉണ്ടോ. നേന്ത്ര കൃഷി.
എത്തകുലയോടൊപ്പം ആയിരങ്ങൾ വരുമാനം. നേന്ത്ര വാഴ കൃഷി
Переглядів 3 тис.6 місяців тому
എത്തകുലയോടൊപ്പം ആയിരങ്ങൾ വരുമാനം. നേന്ത്ര വാഴ കൃഷി

КОМЕНТАРІ

  • @ratheesh8236
    @ratheesh8236 3 години тому

    ഇന്നലെ കിലോ 55 രൂപ ഉണ്ടായിരുന്നു

  • @user-uz4jj3he6s
    @user-uz4jj3he6s 9 годин тому

    😍😍

  • @jyothiks8343
    @jyothiks8343 4 дні тому

  • @OurhomeisVeryspecial
    @OurhomeisVeryspecial 7 днів тому

    Nice sharing

  • @anirudhcv9407
    @anirudhcv9407 7 днів тому

    ചേട്ടാ രാജ്ഫോസ് ജൈവ വളം ആണോ

    • @anoopasvlog
      @anoopasvlog 6 днів тому

      Yes അത് മണ്ണാണ്

    • @anirudhcv9407
      @anirudhcv9407 6 днів тому

      @@anoopasvlogചില ചാനലുകളിൽ അത് രാസവളം ആണെന്ന് ആണല്ലോ പറയുന്നത്

    • @anirudhcv9407
      @anirudhcv9407 3 дні тому

      ചേട്ടാ പ്ലീസ് റിപ്ലൈ

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 8 днів тому

    50g യൂറിയ പ്ലസ് 100 gm പൊട്ടാഷ് കൊടുത്ത് അതിന്മേൽ ധാരാളം മണ്ണ് കൂട്ടിയാൽ നല്ല കുലകകൾ കിട്ടും

    • @anoopasvlog
      @anoopasvlog 7 днів тому

      അതെ അങ്ങനെ ചെയ്താൽ മതി

  • @mohandasnv6395
    @mohandasnv6395 9 днів тому

    മമ്മുട്ടി തമിഴരിൽ നിന്ന് കടമെടുത്തത്.

  • @sajithkottoorvlog
    @sajithkottoorvlog 9 днів тому

    Video kollaqm ☺️😍

    • @anoopasvlog
      @anoopasvlog 8 днів тому

      Thanks കോട്ടൂർ.. ഞാൻ കൊല്ലം കാരനാണ് ഇപ്പൊ മലപ്പുറം

  • @prasanthpushpangadan3233
    @prasanthpushpangadan3233 9 днів тому

    ഇത് 40 kgക്ക് മുകളിൽ സാധാരണ വരുന്ന സ്വർണ്ണമുഖി ആണ് ഇനം വളക്കുറവ് കായകളിൽ പ്രകടകം , കയകൾക്ക് തുടിപ്പും മുഴുപ്പും വരാൻ സൾഫേറ്റ് of പൊട്ടാഷ് വാഴക്കുലയിൽ Spry ചെയ്യണം ,

    • @anoopasvlog
      @anoopasvlog 9 днів тому

      Ini അങ്ങനെ ചെയ്യാം

  • @aadhiabhilash1064
    @aadhiabhilash1064 9 днів тому

    Vaazha valuthai kulakunilla Karanam enna ,

  • @beegumsvlog5299
    @beegumsvlog5299 9 днів тому

    നല്ല ഒരു അറിവുള്ള വീഡിയോ സൂപ്പർ സ്വന്തം ആയി ചെയ്യാം അല്ലെ അതു തന്നെ നല്ലത് എങ്ങിനെ ചെയ്യണം 👍❤️

    • @anoopasvlog
      @anoopasvlog 9 днів тому

      വളരെ നന്ദി നിങ്ങൾ... 🙏

  • @binuthanima4970
    @binuthanima4970 11 днів тому

    👍👍 അടിപൊളി കുല😊

  • @shabuyesodharan3759
    @shabuyesodharan3759 11 днів тому

    Best....ഞാൻ use ചെയ്യുന്നു.ethha കുല 9 കിലോ വരെ കിട്ടി

  • @shabuyesodharan3759
    @shabuyesodharan3759 11 днів тому

    അതു ഏതു കമ്പനി.ഞാൻ അർജുൻ .ആണ് ഉപയോഗിക്കുന്നത്...npk.. 19.19.19...കവിൾ തൊട്ടു ഒഴിച്ച് കൊടുത്താലും മതി.നല്ല.ഇഫക്ട്.എനിക്ക് എത്താൻ ethan കുല 9 കിലോ വരെ കിട്ടി.ചിലവ് കുറയും

    • @anoopasvlog
      @anoopasvlog 11 днів тому

      അതെ നല്ല ഐഡിയ

  • @muralikrishnannarayanapill8185
    @muralikrishnannarayanapill8185 11 днів тому

    പൊട്ടാസ്സിയും നൈട്രേറ്റ് മിസ്രിതം എന്ത് അളവിലാണ് prepare ചെയ്തു തളിക്കേണ്ടത്.

  • @OurhomeisVeryspecial
    @OurhomeisVeryspecial 12 днів тому

    👍

  • @ManojManoj-ds7po
    @ManojManoj-ds7po 12 днів тому

    കുലച്ചതിന് ശേഷം മൂട്ടിലെ കന്ന് വെട്ടി കളയുന്നതിൽ കുഴപ്പമില്ലേ

    • @anoopasvlog
      @anoopasvlog 12 днів тому

      ഇല്ല. കുല തൂക്കം കൂടും

  • @OurhomeisVeryspecial
    @OurhomeisVeryspecial 12 днів тому

    👍

  • @jobypaul3081
    @jobypaul3081 12 днів тому

    തള്ള്

  • @SijoKoratty123
    @SijoKoratty123 13 днів тому

    ഇതിൽ എന്താണ് ചെറിയ കുല തൂക്കം കൂട്ടാൻ ഉള്ള രീതി ഞാൻ എവിടെയും കേട്ടില്ല ആരെങ്കിലും കേട്ടോ

    • @anoopasvlog
      @anoopasvlog 13 днів тому

      കൊരട്ടി വ്ലോഗ്സ് ജീവിച്ചു പൊയ്ക്കോട്ടേ...

  • @adhishck8037
    @adhishck8037 13 днів тому

    ❤️❤ nice job

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 14 днів тому

    Ella masathilum150gram കടലപ്പിണ്ണാക്ക് വെള്ളത്തിൽ കലക്കി അതിൽ വിറക് കത്തിച്ച 300gm ചാരം അഞ്ച് മാസം തീർച്ചയായി കൊടുത്താൽ അവറേജ്11 kg തൂക്കം വരുന്ന കൂല ലബിക്കും

    • @anoopasvlog
      @anoopasvlog 13 днів тому

      അതെ ഇതുപോലെ അനുഭവത്തിൽ നിന്നുള്ള അറിവുകൾ നല്ലതാണ്...

  • @PankuNannuOfficial
    @PankuNannuOfficial 14 днів тому

    ❤കൊള്ളാം

  • @babuck2872
    @babuck2872 14 днів тому

    എനിക്ക് (എറണാകുളം ജില്ല) ഇന്നലെ 42 രൂപയാണ് (ഏത്ത) കിട്ടിയത്. അവർ വില്ക്കുന്നത് 55ന്.

    • @PankuNannuOfficial
      @PankuNannuOfficial 14 днів тому

      ചില സ്ഥലത്ത് വല്ലാത്ത വിലക്കുറവാണു. കർഷകരെ പറ്റിക്കലും ഉണ്ടേ

    • @anoopasvlog
      @anoopasvlog 14 днів тому

      മലപ്പുറം കോക്കൂർ കട വിൽപ്പന 80

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 15 днів тому

    Two kg കൊഴിക്കാട്ടം plus ചാരം പ്ലസ് വൺ kg വേപ്പിൻ പി്ണാക്ക് enough.

    • @anoopasvlog
      @anoopasvlog 14 днів тому

      Kozhi വളം നല്ലത്

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 15 днів тому

    വേപ്പിൻ പിണ്ണാക്ക് കൂടി കൊടുത്താൽ നല്ലതാണ്

    • @anoopasvlog
      @anoopasvlog 14 днів тому

      അതെ സൂപ്പർ

  • @SunilKrishnan-ct3kq
    @SunilKrishnan-ct3kq 15 днів тому

    ഗുണം പോരാ

    • @anoopasvlog
      @anoopasvlog 14 днів тому

      ജൈവ വളത്തിൽ ഇത്രേം

  • @ratheesh8236
    @ratheesh8236 15 днів тому

    നാലു ലിറ്റർ വെള്ളത്തിൽ എത്ര ഗ്രാം ഇടണം അതുപോലെ എത്ര വാഴക്കു നമുക്ക് അത് കൊടുക്കാം

    • @anoopasvlog
      @anoopasvlog 15 днів тому

      Normal 5 gm to 8 one litre...

  • @user-uz4jj3he6s
    @user-uz4jj3he6s 16 днів тому

    👍🏻👍🏻❤

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 16 днів тому

    ചേട്ടാ മൈക്രേ ന്യൂട്രിയൻസ് കൊടുത്തിട്ടും ഇല വിരിഞ്ഞ് വരുന്നതിന് പച്ചനിറം കുറവും മുറിച്ച് പിരിഞ്ഞുമൊക്കെയാണ് വരുന്നത്...ഇത്തിൾക്കുമ്മായപ്പൊടി ഇട്ടു കൊടുത്തു: കോഴിക്കാഷ്ടം ഇട്ടു മണ്ണ് കയറ്റിയും കൊടുത്തു. ഇന്ന് Surabhi യുടെ ഇലകളിൽ സ്പ്രേ ചെയ്യുന്ന വളവും കൊടുത്തിട്ടുണ്ട്. ഇനി എന്താവുമോ എന്തോ

    • @anoopasvlog
      @anoopasvlog 16 днів тому

      എത്ര മാസം ആയി. എത്ര വളം ഇട്ടാലും വേരിന്റെ ശക്തി അനുസരിച്ചേ വളം പിടിക്കു. പിടിച്ച പോഷണം വാഴയുടെ എല്ലാ ഭാഗങ്ങളിലും എത്താൻ ബോറോൻ കൊടുക്കണം. വെറുനിടയിൽ ആവശ്യത്തിന് വായു കിട്ടാൻ മണ്ണിളക്കം വേണം.ഓരോ മണ്ണും വ്യത്യാസപ്പെട്ടിരിക്കും.. കുമ്മായം ഇട്ടു മണ്ണ് അംളത്വം കളഞ്ഞേ കണ്ണ് വയ്ക്കാവു. വാഴക്കു ആവശ്യമുള്ള കുമ്മായം അതിൽ നിന്ന് കിട്ടും

    • @shamsudheenmuttichira2193
      @shamsudheenmuttichira2193 16 днів тому

      @@anoopasvlog 4 month കിൻ്റൽ വാഴയാണ്

    • @clbiju
      @clbiju 12 днів тому

      @@shamsudheenmuttichira2193 Give some Calcium nitrate and magnesium sulphate and boron spray this will help. Do not give over nitrogen.

  • @jobypaul3081
    @jobypaul3081 16 днів тому

    Nirtheetu pode ee thalliu. Pottan

  • @jobypaul3081
    @jobypaul3081 16 днів тому

    Thallu thalliu . Enthahe etryam thallo

    • @anoopasvlog
      @anoopasvlog 16 днів тому

      എന്ത് തള്ള്. 1 kg പൊടിയിൽ എത്ര വാഴക്കു സ്പ്രൈ ചെയ്യാം ചിന്തിക്കു

  • @remyaajith7997
    @remyaajith7997 16 днів тому

    Chetta njgal vazha nattu 1 month ayi Ila vannu keedanashini ethanu adikkendatu

    • @anoopasvlog
      @anoopasvlog 16 днів тому

      വേപ്പെണ്ണ നേർപ്പിച്ചു അടിക്കുന്നത് നല്ലത്. അല്ലേൽ ഒരു രാസ കീടനാസിനി വാങ്ങി നന്നായി നേർപ്പിച്ചു അടിക്കണം

  • @Cube-malayalam_tricks
    @Cube-malayalam_tricks 16 днів тому

    കൽസ്യസം എങനെ കൊടുകാം ഈ സ്റ്റേജ് ൽ

    • @PankuNannuOfficial
      @PankuNannuOfficial 16 днів тому

      ❤കുമ്മായം കൊടുക്കാം അല്ലേൽ കൽസ്യം ഇലകളിൽ തളിക്കുന്നത് കൊടുക്കാം

    • @anoopasvlog
      @anoopasvlog 16 днів тому

      അതെ കുമ്മായം 150 gm ചുവട്ടിൽ 2 അടി മാറ്റി ഇട്ട് നനക്കാം. അല്ലേൽ സപ്പ്ലിമെന്റ് ഇലയിൽ തളിക്കാം

    • @sebinjose16
      @sebinjose16 15 днів тому

      Calcium nitrate foliar spray

  • @remyaajith7997
    @remyaajith7997 16 днів тому

    Super chetta

    • @anoopasvlog
      @anoopasvlog 16 днів тому

      Thanks... കൃഷി ചെയ്യൂ

  • @user-rp9pu8nq1r
    @user-rp9pu8nq1r 16 днів тому

    Chetta.thurappane.kollan.enthankilum.margam.undo.plees

    • @anoopasvlog
      @anoopasvlog 16 днів тому

      Karbide വാങ്ങി പുകച്ചാൽ മതി. 100% വിജയം

  • @shihabudeenal7490
    @shihabudeenal7490 17 днів тому

    മഞ്ചേരി കുള്ളൻ എത്ര തൂക്കം കിട്ടും

  • @shabuyesodharan3759
    @shabuyesodharan3759 17 днів тому

    സ്വന്തം ബോധം മാത്രം ശരിയാക്കണം എന്നുണ്ടോ.കുളചശേഷം ഫാക്ട് കൊടുത്താൽ പോരെ.പൊട്ടാഷ് തന്നെ കൊടുക്കുന്നത് എന്തിന്.ഭയങ്കര വിമർശനം ഒന്നും അല്ല..ഒരു കൃഷി ഓഫീസറും പൊട്ടത്തരം പറയില്ല....നിങ്ങടെ തള്ളുമരിച്ചിൽ കണ്ടാൽ വേറെ ആരും കൃഷി ചെയ്യുന്നില്ല..എങ്ങനെ കുറഞ്ഞ വളത്തിൽ മെച്ചം കുല കിട്ടാൻ തന്നെയാണ് ....അതിനു ഒരു മഹാൻ ആണെന്ന് സ്വയം പോകരുത്

    • @anoopasvlog
      @anoopasvlog 17 днів тому

      വാഴപ്പഴത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് പൊട്ടാഷ്. കായ വലുതാകനും ആഹാരം നിറയാനും പൊട്ടാഷ് വേണം. അതിനു മുമ്പേ kalsyam ബോറോൻ കൊടുക്കാം. Fact ഇപ്പോൾ എന്തിനാ... പിന്നെ തള്ളാണോന്നു വെട്ടിയ കുലകൾ കാണുമ്പോ മനസിലാവും... കാണു ശാസ്ത്രജ്ഞ

    • @shabuyesodharan3759
      @shabuyesodharan3759 17 днів тому

      @@anoopasvlog പൊട്ടാഷ് kulachaal പിന്നെ വേണ്ട.കുല വരുന്നതിനു 15 ദിവസം മുന്നേ ആവണം...കുല വന്നാൽ നൈട്രജൻ ആണ് വേണ്ടത്

  • @babuck2872
    @babuck2872 17 днів тому

    35 രൂപയ്ക്ക് വില്ക്കുമ്പോൾ കർഷകന് 25 രൂപ കിട്ടും. അപ്പോൾ 1000 രൂപ കിട്ടണമെങ്കിൽ 40 കിലോ വേണം!

    • @anoopasvlog
      @anoopasvlog 17 днів тому

      അതെ ഞാൻ പഴമാക്കി റോഡരികിൽ വച്ചു കടകളെക്കാൾ 5 രൂപ കുറച്ചു കൊടുക്കും. പിന്നെ പണി സ്വന്തം അങ്ങനെ ലാഭം ഉണ്ടാക്കുന്നു

  • @innocentjoseph1336
    @innocentjoseph1336 17 днів тому

    Super ❤

  • @prayaan133
    @prayaan133 17 днів тому

    പടല വിരിഞ്ഞു തീർന്നതിനു ശേഷം ആ വാഴക്കൂമ്പിനെ ഒടിച്ചു കളയണം ഇല്ലെങ്കിൽ കായ വണ്ണം വയ്ക്കില്ല...

    • @anoopasvlog
      @anoopasvlog 17 днів тому

      അറിയാം ഇവിടെ ചേലോർക്ക് തുമ്പികൈ കുല ഓർഡർ ഉണ്ട്... മോഹക്കുല

  • @benhurben8992
    @benhurben8992 17 днів тому

    I need this banana seed My home place cochin Thoppumpday

    • @anoopasvlog
      @anoopasvlog 17 днів тому

      Kerala traditional local. My formers used to try this one and then me

  • @benhurben8992
    @benhurben8992 17 днів тому

    Great hard work

  • @sureshvp4689
    @sureshvp4689 17 днів тому

    Thank you! പ്രായോഗികമായ അറിവുകൾ!

    • @anoopasvlog
      @anoopasvlog 17 днів тому

      വെൽക്കം ബ്രോ

  • @maheshmanumaheshmanu
    @maheshmanumaheshmanu 17 днів тому

    ❤❤❤

  • @prashanthprashanth5765
    @prashanthprashanth5765 17 днів тому

    pottazhum Rajfos fatum koduthal chilapol kuduthal root udaye ethilum kuduthal growth udavum 😊..

    • @anoopasvlog
      @anoopasvlog 17 днів тому

      Ente cheriya arivu sar parayu