നേന്ത്രകുലക്ക് തൂക്കം കൂട്ടാം👍കഴിക്കുന്നവർക്ക് ദോഷമില്ലാതെ..

Поділитися
Вставка
  • Опубліковано 26 кві 2024
  • #farming
    #nendrancultivation
    #agriculture
    #safetoeatkrishikazhchakal
    #dhanyacheruvillil
    #kooriyadkrishi
    #krishi
    #viralkrishivedio
    #nutrifeed
    #amazing
    #krishishorts
    #krishikazhchakal
    #agriculture

КОМЕНТАРІ • 10

  • @user-uz4jj3he6s
    @user-uz4jj3he6s 3 місяці тому

    😍👍🏻

  • @unnikrishnan8492
    @unnikrishnan8492 3 місяці тому +5

    വളരെ നല്ല അറിവുകൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.അതുപോലെ ഇതിൽ പറയുന്ന പ്രോഡക്ടുകൾ എവിടെ കിട്ടും എന്നു കൂടി പറഞ്ഞാൽ കൊള്ളാം അല്ലെങ്കിൽ contact ചെയ്യാനുള്ള നമ്പർ കൊടുക്കണം.ഇതുപോലെ ഉള്ള അറിവുകൾ കിട്ടുമ്പോൾ കൃഷി ചെയ്യാൻ കൂടുതൽ പ്രചോദനം കിട്ടുന്നു ❤💪👍

    • @safetoeat2622
      @safetoeat2622  3 місяці тому +2

      Pls contact -9747007291

    • @Kunju_X_X_-dq7lg
      @Kunju_X_X_-dq7lg 14 годин тому

      @@unnikrishnan8492 എനിക്ക് 100 വാഴയുണ്ട് കായ് വണ്ണം ഇല്ല എന്ന് ചെയ്യണം വിളിച്ചാൽ മറുപടി തരുമേ

  • @kumarts2424
    @kumarts2424 3 місяці тому +1

    . ആ കൈലി അങ്ങേർക്ക് സംസാരിക്കുവാൻ താങ്കൾ പ്രത്യകം ടൈം കൊടുക്കണം.
    ഒരാൾ ഒരു ആശയങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിന്റെ ഇടയിൽ മറ്റൊരാൾ കയറി സംസാരിക്കുന്നത് കടയ്ക്കൽ കത്തിവയ്ക്കുന്നതിന് തുല്യമാണ്..

    • @safetoeat2622
      @safetoeat2622  3 місяці тому

      ശ്രദ്ധിക്കാം 👍

  • @SijoKoratty123
    @SijoKoratty123 2 місяці тому

    അത് നമ്മ ഒഴിവാക്കി ഏത് 😂😂

  • @vivoman9044
    @vivoman9044 3 місяці тому

    അത്‌ നമ്മൾ ഒഴിവാക്കി എന്ന് പറഞ്ഞിട്ട് വീണ്ടും അത് ഉപയോഗിക്കുന്നു എന്ന് പറയുന്നു 🤔🤔

    • @safetoeat2622
      @safetoeat2622  3 місяці тому +1

      ഫാക്റ്റംഫോസ് ഒഴിവാക്കി യുറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നാണ് കർഷകൻ പറയുന്നത്