Hennayum neelayamariyum enganeyanu upayogikkendathennu clear ayi paranjuthannu good share mudi karuppikkan natural reethikalanu nallath will try this way thanks
യാതൊരു കെമിക്കലും ചേർക്കാതെ നല്ല അടിപൊളി ആയിട്ടുള്ള ഹെയർ ഡൈയാണ് തയ്യാറാക്കിയത് മുടി പൊട്ടി പോകുന്നതും അതുപോലെതന്നെ മുടി തഴച്ചു വളരുന്നതിനും അതുപോലെതന്നെ നല്ല കട്ട കറുപ്പ് ആകുന്നതിനുമൊക്കെ സഹായകമാകുന്ന വളരെ നല്ല കെമിക്കൽ ഒന്നും ചേർക്കാതെ നല്ല രീതിയിൽ തന്നെ തയ്യാറാക്കിയെടുത്ത വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു ഹെയർ കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകളുമായി എത്തുക
പറഞ്ഞതെല്ലാം ശരിയല്ല. ഒന്നാ ദിവസം മൈലാഞ്ചി രണ്ടാം ദിവസം നീലയമരി - അപ്ലൈ ചെയ്യണം, ശരിയാണ് ' സ്റ്റീൽ പാത്രം ഉപയോഗിച്ചാലും റിസൾട്ട് ഉണ്ട്. ഇരുമ്പ് പാത്രം കൊണ്ട് പ്രത്യേക റിസൾട്ടൊന്നും ഇല്ല. കട്ടൻ ചായ/കാപ്പി വേണമെന്നില്ല പച്ചവെള്ളം മതി. 8 മണിക്കൂർ മുമ്പ് മൈലാഞ്ചി തയ്യാറാക്കി വെക്കേണ്ടതില്ല.നീല അമരിയും കുതിർത്ത് വെക്കേണ്ടതില്ല. ഞാൻ ചെയ്യുന്നത്. ഒരു ദിവസം മൈലഞ്ചി പൊടി പേസ്റ്റ് പരുവത്തിലാക്കി തേച്ച് പിടിപ്പിക്കുന്നു. 30 മിനുട്ട് ' എന്നിട്ട് കുളി. പിറ്റേ ദിവസം നീല അമരി പേസ്റ്റ് പരുവത്തിലാക്കി ബ്രഷ് കൊണ്ട് തേച്ച് പിടിപ്പിക്കുന്നു ഒരു മണിക്കൂർ പിന്നെ കുളി. നല്ല റിസൾട്ട് 8 വർഷത്തിന് മുകളിലായി തുടരുന്നു. അനുഭവം ഗുരു
Natural hair dye , no side effects, no much expenses and here it is super hair dye using natural products. thanks for sharing and expecting such natural remedies
ഞാൻ ചെയ്തിട്ടുണ്ട് പക്ഷെ മുട്ടയുടെ വെള്ളയും ചെറു നാരങ്ങാ നീരും ചേർത്തിരുന്നു.. അത് ഒരു മണിക്കൂർ കഴിഞ്ഞു കഴുകി മുടി ഉണക്കി അപ്പോൾ തന്നെ നീലയമരിയും നെല്ലിക്ക പൊടിയും കട്ടൻ ചായയിൽ ചേർത്ത് തേച്ചു. നല്ല കറുപ്പ് ഉണ്ടായിരുന്നു. ആദ്യം ഷാംപൂ ഇട്ട് മുടി കഴുകി ഉണക്കിയതിന് ശേഷമാണ് ഹെന്ന ചെയ്തത്..എനിക്ക് തലവേദന എന്ന രോഗം ഉള്ളത് കൊണ്ട് രണ്ടു മാസത്തോളം പ്രശ്നം ആയി. പിന്നെ തേച്ചിട്ടില്ല. ഇന്ന് തേക്കണം എന്ന് തോന്നിയിട്ട് സേർച്ച് ചെയ്യാൻ വന്നതാണ്. നോക്കട്ടെ 🤪
ഹെന്നയും നീലയമരിയും മുടിയിൽ എങ്ങനെ തേക്കണം എന്നു് വ്യക്തമായി പറഞു മനസ്സിലാക്കി. പലർക്കും അറിയാത്ത കാര്യങ്ങള് ആണു. ഞാനും ഹെന്ന ഇട്ട് ഒരു ദിവസം കഴിഞ്ഞാണ് indigo powder apply ചെയ്യുന്നത്🎉😊😊
വളരെ ഉപകാരമുള്ള വീഡിയോ. നല്ല Result ഉണ്ടായിട്ടുണ്ട്. നീല അമരി Apply ചെയ്യുമ്പോൾ ചെയ്ത ഭാഗത്ത് ചുവന്ന് തടിപ്പ് അനുഭവപ്പെടുകയും ചൊറിച്ചിൽ വരികയും ചെയ്യുന്നു. അതിനുള്ള പരിഹരം പറയുമല്ലോ.
ഹെന്നയും നീലാംബരിയും ഉപയോഗിച്ച് നല്ല അടിപൊളി ആയിട്ടുള്ള ഹോം റയാണ് കാണിച്ചുതന്നത് ഒരു നാച്ചുറൽ ഹെയർ ഡൈ തന്നെയാണ് ഇത് താടിയും മുടിയും ഒക്കെ കട്ട കറുപ്പാകാൻ പറ്റിയ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള കട്ട കറുപ്പാനുള്ള ഇതേപോലെയുള്ള വീഡിയോകൾ ഇനിയും കൊണ്ടുവരിക
Henna thechitt ente vella mudikal chuvanna colour aan vannath🥲. Ithil paranjapole aan mix cheyythath. Ini nale നീലയമരി തേച്ചാൽ നല്ല കറുപ്പ് നിറം വരുമോ. Chechi Please replay
ഞാൻ ഈ പറഞ്ഞത് പൊലെ ചെയ്തു, എനിക്ക് നല്ല റിസൾട്ട് കിട്ടി, മുടി നല്ല ഡ്രൈ ആണ്, ഇന്നലെ, ഇന്നും കൂടിയാണ് ചെയ്തത്, ഇത് കഴിഞ്ഞു അന്ന് തന്നെ മുടിയിൽ എണ്ണ തേക്കാമോ, അതോ പിറ്റേന്ന് കുളിക്കുമ്പോൾ തേച്ചാൽ മതിയോ 🙏🏻
നീലയമരി കട്ട കറപ്പാക്കും എന്നു പറഞ്ഞ് പല ടിപ്സും പറയാറുണ്ട്. പരീക്ഷിച്ചിട്ടൊന്നും നല്ല റിസൾട്ട് കിട്ടിയിട്ടേയില്ല. ചുമ്മാ സമയനഷ്ടവും കഷ്ടപ്പാടും മിച്ചം
ഇങ്ങനെ ചെയ്ത ആളുകൾ ധാരാളം ഉണ്ട്. വളരെ സത്യം ആയ കാര്യം. പറഞത് നൂറു ശതമാനം സത്യം 👏👏👏👍👍👍👍
thank you so much dear friend 😘❤
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ഇതുപോലെ ഒന്ന് ഹെയർ ഡൈ ചെയ്തു നോക്കുന്നുണ്ട് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു
Hennayum neelayamariyum enganeyanu upayogikkendathennu clear ayi paranjuthannu good share mudi karuppikkan natural reethikalanu nallath will try this way thanks
Hennayum neelayamariyum cherthu preparae cheiytha ee chemical free aayitulla natural hair dye preparation valare nannayittundu, very useful sharing
യാതൊരു കെമിക്കലും ചേർക്കാതെ നല്ല അടിപൊളി ആയിട്ടുള്ള ഹെയർ ഡൈയാണ് തയ്യാറാക്കിയത് മുടി പൊട്ടി പോകുന്നതും അതുപോലെതന്നെ മുടി തഴച്ചു വളരുന്നതിനും അതുപോലെതന്നെ നല്ല കട്ട കറുപ്പ് ആകുന്നതിനുമൊക്കെ സഹായകമാകുന്ന വളരെ നല്ല കെമിക്കൽ ഒന്നും ചേർക്കാതെ നല്ല രീതിയിൽ തന്നെ തയ്യാറാക്കിയെടുത്ത വളരെ നാച്ചുറൽ ആയിട്ടുള്ള ഒരു ഹെയർ കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണം ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകളുമായി എത്തുക
Nella avathranam
അവതരണം നല്ലതായിട്ട് കാര്യം ഇല്ല. മുടി കറത്തില്ല 😂
hennayum neelayamariyum engane mix cheyyanam ennum apply cheyyumbol enthokke karyangal sraddikkanam ennum valare detail aayittu paranhu thannu valare upakarappedunna video
Valare upakaramaya Vedio. Epolethe kalath yellaverkum ulladann neracha mudi. Yellaverkum upakaramaya vedio. Yndayalum try cheyd nokate 👍
നല്ല അവതരണം.
എല്ലാ സംശയങ്ങൾക്കും മറുപടി തരുന്ന ❤ സ്വഭാവം
Keep it up.
Hennaum neela amarium upayogichu dye cheyyenda reethi nannayi paranju thannu, thayyarakkunna vidhavum kanichu thannu, natural hairdye
hennayum neelayamariyum valare nalla natural hairdye aan.....thankyou for the natural hairdye
ഇത്രയും നാളും ഇത് എല്ലാം വീട്ടിൽ ഉണ്ടായിട്ടും അറിഞ്ഞില്ല ലോ ഡിയർ very very thanks dear good sharing
എല്ലാവർക്കും മനസ്സിൽ ആകുംവിതും പറഞ്ഞു തന്നു 👍🏻
Thanks dear 😘
Hennayum Indigo yum engane use cheyyanam ennu nannayi paranju thannu. It was very useful.
Henna indigo powder kondu mudi karuppikkunna sheriyaya reethi detail aayi parambu. very thankful 😊❤
വളരെ നല്ല രീതിയിൽ, മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.. Thank you🙏🏻🙏🏻
🙏🙏❣😘
പറഞ്ഞതെല്ലാം ശരിയല്ല.
ഒന്നാ ദിവസം മൈലാഞ്ചി
രണ്ടാം ദിവസം നീലയമരി - അപ്ലൈ ചെയ്യണം, ശരിയാണ് '
സ്റ്റീൽ പാത്രം ഉപയോഗിച്ചാലും റിസൾട്ട് ഉണ്ട്.
ഇരുമ്പ് പാത്രം കൊണ്ട് പ്രത്യേക റിസൾട്ടൊന്നും ഇല്ല.
കട്ടൻ ചായ/കാപ്പി വേണമെന്നില്ല പച്ചവെള്ളം മതി.
8 മണിക്കൂർ മുമ്പ് മൈലാഞ്ചി തയ്യാറാക്കി വെക്കേണ്ടതില്ല.നീല അമരിയും കുതിർത്ത് വെക്കേണ്ടതില്ല.
ഞാൻ ചെയ്യുന്നത്. ഒരു ദിവസം മൈലഞ്ചി പൊടി പേസ്റ്റ് പരുവത്തിലാക്കി തേച്ച് പിടിപ്പിക്കുന്നു. 30 മിനുട്ട് '
എന്നിട്ട് കുളി.
പിറ്റേ ദിവസം നീല അമരി പേസ്റ്റ് പരുവത്തിലാക്കി ബ്രഷ് കൊണ്ട് തേച്ച് പിടിപ്പിക്കുന്നു
ഒരു മണിക്കൂർ പിന്നെ കുളി.
നല്ല റിസൾട്ട്
8 വർഷത്തിന് മുകളിലായി തുടരുന്നു.
അനുഭവം ഗുരു
Ethra Days maximum kittum
Etra days neendu nilkum?
എനിക്ക് കെമിക്കൽ ഡയോഡൊക്കെ വിട പറയാം ഈ ഒരു കിടിലൻ ഐഡിയ നന്നായിട്ടുണ്ട് ട്ടോ വളരെ നല്ല രീതിയിൽ അവതരിപ്പിച്ച നല്ലൊരു ആയിരുന്നു
ഇന്നലെ ഒരു ഫ്രണ്ട് പറഞ്ഞു തന്നതനുസരിച്ചു ചെയ്തിട്ടു വിജയിക്കാതെയാണ് ഞാൻ ഈ വീഡിയോ കാണുന്നത് ചെയ്യേണ്ട ശരിയായ വിധം പറഞ്ഞു തന്നു👍
Keep supporting dear friend 😊😘
V@@sreejasfoods7084njan ningade Subscriber aanu
Mailanchi indigo powder use cheythu noki thadiyil thadi vadichapol Skin il black colour avde ivdeyum athu Maran enthu cheyyum please reply
HENNAYUM NEELAMARIYUM ILLANDU HOME MADE HAIR DEY EFECTIVE ANALLO THANKS SHARE
Chechi, tea powder ano coffee powder aano mix cheyyendath? Please reply.
Tea
Natural hair dye undakkunna reethi nannaayithanne paranju thannittund.Enikkithu onnum enganeyanennonnum ariyillaayirunnu.Thanks dear ithupoloru video panku vechathinu
Perfect dye preparing method. Henna Indio powder mixing method explained very well
Chemical free ayitulla hair dye enthayalum try cheyyunund side effects onnum undavillalo ...Thanks for sharing..
nalla karutha niram kittaan neelayamari thanne use cheyyanam...ith ellaavarkkum valare usefull aantto
Chemical dye manasilla manasode anu upayogikaru but homade dye akumbol namuk oru tensionum venda .thanks for sharing this amazing homemade dye
very helpful and easily ondakkan pattunna hair dye surely try cheydhu nokkam
Chemical free aayittulla effective hair dye, no side effects.. Good one👌
Neelamari ethu brand anu pls reply
look so effective changing white hair by natural ways, best work thank you for sharing this diy dear, natural way best no harmful scalp at all,
Natural hair dye , no side effects, no much expenses and here it is super hair dye using natural products. thanks for sharing and expecting such natural remedies
Valare nalla reethiyil paranjhu thannu Chemical free ayitulla hair dye enthayalum try cheyyunund side effects onnum undavilla Thanks for sharing..
Natu😂hair dye valare nannayittund. Chemicalonnum cherkkathath kond sideffect undavumenn pedikkukayum venda. Hair dye cheyyunnavarku valareyadikam upakarappedum.
ഞാൻ ചെയ്തിട്ടുണ്ട് പക്ഷെ മുട്ടയുടെ വെള്ളയും ചെറു നാരങ്ങാ നീരും ചേർത്തിരുന്നു.. അത് ഒരു മണിക്കൂർ കഴിഞ്ഞു കഴുകി മുടി ഉണക്കി അപ്പോൾ തന്നെ നീലയമരിയും നെല്ലിക്ക പൊടിയും കട്ടൻ ചായയിൽ ചേർത്ത് തേച്ചു. നല്ല കറുപ്പ് ഉണ്ടായിരുന്നു. ആദ്യം ഷാംപൂ ഇട്ട് മുടി കഴുകി ഉണക്കിയതിന് ശേഷമാണ് ഹെന്ന ചെയ്തത്..എനിക്ക് തലവേദന എന്ന രോഗം ഉള്ളത് കൊണ്ട് രണ്ടു മാസത്തോളം പ്രശ്നം ആയി. പിന്നെ തേച്ചിട്ടില്ല. ഇന്ന് തേക്കണം എന്ന് തോന്നിയിട്ട് സേർച്ച് ചെയ്യാൻ വന്നതാണ്. നോക്കട്ടെ 🤪
ഒന്ന്
മുട്ട..നാരങ്ങ.. തൈരു കൂടി cherkkatte..ഹെന്നയിൽ
We have mix the hot water
Really useful and perfect henna for hairs i will definetly try this remedy
കെമിക്കലും ചേർക്കാതെ നല്ല അടിപൊളി ആയിട്ടുള്ള ഹെയർ ഡൈയാണ്
ഡൈ അടിപൊളി പക്ഷേ കറുപ്പ് കിട്ടുന്നില്ല
ഞാൻ എന്തായാലും ചെയ്തു നോക്കും
മൈലാഞ്ചി ഇടുമ്പോൾ അതിൽ അര മുറി പൂനാരങ്ങനീരും ലേശം ബീറ്റ് റൂട്ട് നീരും ചേർത്ത് കുഴച്ചാ നല്ല നിറം കിട്ടും മുടിക്ക്
ഹെന്നയും നീലയമരിയും എങ്ങനെ തേക്കണമെന്ന് വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. ഇത് എങ്ങനെ തേക്കണമെന്നുള്ള സംശയം ഇപ്പം തീർന്നു
changing white hair by natural ways,best work thank you for sharing this diy dea
ഹെന്നയും നീലയമരിയും മുടിയിൽ എങ്ങനെ തേക്കണം എന്നു് വ്യക്തമായി പറഞു മനസ്സിലാക്കി. പലർക്കും അറിയാത്ത കാര്യങ്ങള് ആണു. ഞാനും ഹെന്ന ഇട്ട് ഒരു ദിവസം കഴിഞ്ഞാണ് indigo powder apply ചെയ്യുന്നത്🎉😊😊
Thank you so much ❣💓
oro pravishm ethu pole undaki thekkano
Chemicals onnu cherkathe nalla oru natural hair dye aanu share cheytatu...Ellam nannayi paranju thannu...Good share dear
Neelayamri thekumbul thalayile vellam undavano athe paranjilla
Parayunundallo
Ith orikke cheyth pinne cheyyathirunna mudi velutha niram avuo ithinte effect poyi kainja hair nte pazhe colour thane thirich kitumo
Mudiyude colour mangumbol veendum henna & Neelayamari cheyyam
@@sreejasfoods7084 ath cheythillenki hair narakkuo ente hair korech chembicha pole aan aan over allato
വളരെ ഉപകാരമുള്ള
വീഡിയോ. നല്ല Result
ഉണ്ടായിട്ടുണ്ട്.
നീല അമരി Apply ചെയ്യുമ്പോൾ ചെയ്ത
ഭാഗത്ത്
ചുവന്ന് തടിപ്പ് അനുഭവപ്പെടുകയും
ചൊറിച്ചിൽ വരികയും
ചെയ്യുന്നു. അതിനുള്ള
പരിഹരം പറയുമല്ലോ.
നീലയ മരിപുതിയതും നല്ല ബ്രാൻറ് എടുക്കണം .10 മിനറ്റ് മാത്രം ചൂടുവെള്ളത്തിൽ മിക്സ ചെയ്താ മതി
❤️❤️👍🏽👍🏽👍🏽
ഹെന്നയും നീലാംബരിയും ഉപയോഗിച്ച് നല്ല അടിപൊളി ആയിട്ടുള്ള ഹോം റയാണ് കാണിച്ചുതന്നത് ഒരു നാച്ചുറൽ ഹെയർ ഡൈ തന്നെയാണ് ഇത് താടിയും മുടിയും ഒക്കെ കട്ട കറുപ്പാകാൻ പറ്റിയ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള കട്ട കറുപ്പാനുള്ള ഇതേപോലെയുള്ള വീഡിയോകൾ ഇനിയും കൊണ്ടുവരിക
Neelaambari alla neela amari
😅😅
Very usefull thanks sister❤
Thanks dear 😘
Super presentation
🤗🙏🙏
Ee oru dye kollato..Ottum chemicals cherkkathe natural hair dye....Try cheytu nokkaatto
ഇത് എങ്ങനെ കറുപ്പിക്കും❤
Henna thechitt ente vella mudikal chuvanna colour aan vannath🥲. Ithil paranjapole aan mix cheyythath. Ini nale നീലയമരി തേച്ചാൽ നല്ല കറുപ്പ് നിറം വരുമോ. Chechi Please replay
Pitennu neelayamari idanannu video il paranjallooo ketille
natural aaya hairdye aanu sharikum usefuk ayittulla video ayirunnu
Video super നന്നായി മനസിലായി.
Thank you for the feedback dear 😘😊
സൂപർ❤❤
Henna apply cheythu 8 to 10 hrs kazhinjuttu indigo apply cheyavo?
Aa cheyyam
Neelayamari cheriya chooduvellathil mix aki 10 minutes vechasesham apply
നീല അമരി ഇലചൂർണ്ണവും നീലയമാരിയും ഒന്നാന്നോ ഒന്ന് റിപ്ലിയെ തരണേ plzzzzzz🤚
ചൂർണ്ണം തന്നെയാണ് പൊടി
Thank you
ഹലോ ഹെന്ന ചെയ്യുന്നത് എങ്ങനെ ഇപ്പോഴാ മനസ്സിലായത് സൂപ്പർ അവതരണം ആയിരുന്നു നല്ലതുപോലെ മനസ്സിലായി
Thank you for the feedback dear friend 😘😊
Side il mathrame ullu nara. Apoo hair full ith purattano?
Kure mudi narachituñdenkil mathram dye cheythal mathi keto
perfect nice mask turn to be black hair all organic had shared, nice sharing us thank you have a pleasant day. see you dear
expect more always
നല്ല അവതരണം ,മനസ്സിലായി but വിജയിക്കുമോ ആവൊ ?
Ith kure alk success anu..
Henna ittit 4 hrs kazhinju neelayamari ittalum mathi
ബാക്കിയുള്ളത് എടുത്തുവച്ചു വീണ്ടും ഉപയോഗിക്കാമോ
Aa
👍👍👍👍👍
ഒരു doubt appol ഈ ഹെന്ന ഇടാതെ same day ചെയ്യരുത് എന്ന് പറഞ്ഞതു കൊണ്ട് ചോദിച്ചത് നീല അമരി മാത്രം ഇട്ടാൽ
മുടി black color ആകുമോ
Akillaaa....
ഈ mix താടിയിൽ apply ചെയ്യുവാൻ പറ്റുമോ ?
Yes
ഇത് ഒരിക്കൽ ചെയ്യ്തു നിർത്തിയൽ അധികം ആകുമോ നര? ഇത് ഒരിക്കൽ ചെയ്താൽ എത്ര ദിവസം വരെ നില്കും
ഇത് നാച്ചുറൽ ആണ് '
Naracha mudiyum thaadiyum karukkan hennayum neelayamariyum ingne cheythal mathiyalle
Indigo thechitu epol aanu thalayil oil puratendathu
1 day kazhinjit
കയ്യിൽ കവർ ഇടണോ തേക്കുമ്പോൾ കയ്യിൽ കളർ പിടിക്കുമോ
Kavar idanam
നീലയ മരി ഏത് company യുടെതാണ് പറയാമോ
Nalla quality vangan kitum online
മേലിൽ ഇങ്ങനത്തെ അഭ്യാസം കൊണ്ട് ഇറങ്ങല്ലേ പ്ലീസ് ചേച്ചി പ്ലീസ്
ഞാൻ ഈ പറഞ്ഞത് പൊലെ ചെയ്തു, എനിക്ക് നല്ല റിസൾട്ട് കിട്ടി, മുടി നല്ല ഡ്രൈ ആണ്, ഇന്നലെ, ഇന്നും കൂടിയാണ് ചെയ്തത്, ഇത് കഴിഞ്ഞു അന്ന് തന്നെ മുടിയിൽ എണ്ണ തേക്കാമോ, അതോ പിറ്റേന്ന് കുളിക്കുമ്പോൾ തേച്ചാൽ മതിയോ 🙏🏻
പിറ്റേന്നാണ് എണ്ണ തേക്കേണ്ടത്.
അല്ലെങ്കിൽ കളർ പോകും
Thank you for the feedback dear friend 😘
@@sreejasfoods7084 ok. 🙏🏻🙏🏻
ഞാന്‍ ഉണ്ടാക്കാന്‍ തുടങ്ങുന്നു..റിസള്‍ട്ട് നാളെ പറയാം.....
Aracha mylanji patto
Mylanjiyila unaki podichath
ഇന്ന് ഹെന്ന 1 hr pidipichit പിറ്റേ ദിവസം ആണോ നീല അമരി യൂസ് ആകേണ്ടത്
Athe
ഇരുബ്ബു ചട്ടി പിന്നീട് കറി വയ്ക്കാൻ പറ്റുമോ
പറ്റുമല്ലോ
എണ്ണ തേച്ചു വച്ചാൽ മതി❣🤗
ഇതു ഇരുമ്പ് ചട്ടിയിൽ വച്ചു ചൂടാക്കണോ
വേണ്ട
oil eppol purattanam ennu parayamo
1day kazhijit
Eachii...nilayamari mathram.hair il use cheyam pattumoo..ath kond enthagh koyaoam indo.plz reply 😊
First henna apply cheyth 3 hrs kazhinju neelayamari idanam
Neelayamari cheriya chooduvellathil mix aki 10 minutes kazhinju apply cheythit 1 hrs kazhinju kazhukooo
@@sreejasfoods7084 henna illa nilayamari mathram.use cheyan.patoo
Nalla risaltan
Please reply the indigo powder best brands
Herbel villa
I am 22 age enik mudi black tanne aannu 5 to 10 hair grey aayi appo ith use cheythal karutth mudi velukkumo
Orupad mudi veluthenkil mathrame nammal ithupoleyulla dye upayogikan padulloo...kurach mudik vendi upayogichal ..
വീണ്ടും എന്റെ സംശയം. താടി കറത്തുകിട്ടുമോ 😊
മീശക്ക് പറ്റുമോ
🤗
👍👍
Permenent അല്ലാലോ?
Sariyaya method
തേയില വെള്ളം ചൂട് ആണോ
കുടിക്കാന്‍ പാകം
കഴുകി കഴിഞ്ഞാൽ വീണ്ടും നന്നായി വെളുത്തിരിക്കും എന്നു കൂടി പറയു ചേച്ചി
ithu correct method alla..wrong video
Ee podyil ammoniya ഉണ്ട്, വീണ്ടും വീണ്ടും മുടി naraikkm
താടിയിൽ പുരട്ടാമോ
Ooo puratam
Natural aya reethi anu
നീലയമരി ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടുന്നു. എന്താ കാരണം ?
കാറ്റ് കടക്കാതെ സൂക്ഷിക്കണം
ചില കമ്പനിയുടെ പ്രശ്നം വരാം
നല്ല ബ്രൻ്റ് നോക്കി വാങ്ങണം
പറ്റുന്നില്ലെങ്കിൽ ഒഴിവാക്കാം
@@sreejasfoods7084 ok
സൂപ്പർ
ഞാൻ ഹെന്ന തേക്കുന്നതിന് മുബ് kattan ചായ തലയിൽ തെക്കും
8 hrs mix cheyyanam ennite thekakoo
Ith ethra divasam nilkum
രണ്ടാഴ്ച
🤗🥰
Nellikapodi ithil cherthal kozappam undo
ഞാൻ ചെയ്തു നോക്കി നരമാത്രം അവിടെ തന്നെ ഉണ്ട്
Oru pravavashyam mathram cheythal nammal natural ayitulla dye karukilla...
Risult shure aan…..
ഓക്കേ teacher. 😂
🤗
Irumbu chatti illa
🤗🥰
നീലയമരി കട്ട കറപ്പാക്കും എന്നു പറഞ്ഞ് പല ടിപ്സും പറയാറുണ്ട്. പരീക്ഷിച്ചിട്ടൊന്നും നല്ല റിസൾട്ട് കിട്ടിയിട്ടേയില്ല. ചുമ്മാ സമയനഷ്ടവും കഷ്ടപ്പാടും മിച്ചം
ആദ്യം ഹെന്നഇ ട്ട ശേഷം മണിക്കർ കഴിഞ്ഞ് നീലയമരി ഒരു മണിക്കൂറെങ്കിലും വെക്കണം
Ò😊p6@@sreejasfoods7084
@@sreejasfoods7084njan ithellam cheythu thadiyil aanu cheythe nalla black aayi kitty ,ipol thadi vadichapol Skin il black colour avde ivdeyum athu Maran enthu cheyyum😢
Please reply ,thadi vadikandanu vere thoni nilkuva ipol😢
Ithe nerathe Ulla ready aane..repeeted
Adyathe coffee powder il anu undakiyath
Ith kattan chayayil hennayum neela amariyum konda undakiyath