Side Effects ഇല്ലാത്ത HairDye എങ്ങനെ തിരഞ്ഞെടുക്കാം|Best HairDye For Men& Woman without Side Effects

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 147

  • @parvathysundararaman7945
    @parvathysundararaman7945 2 місяці тому +25

    ഏറ്റവും നല്ലത്, നര best എന്ന് ഉൾക്കൊള്ളുകയെന്നതാണ്. ആരോഗ്യമാണ് പ്രധാനം. തലമുടി നരച്ചാലും മനസ്സും ചിന്തകളും ചെറുപ്പമായിരിക്കട്ടെ

  • @rijumoneradhasurendran3947
    @rijumoneradhasurendran3947 2 дні тому +2

    Dear Doctor, 💊
    Please recommend hair dyes that do not contain PPD, H₂O₂, ammonia, resorcinol, or paraffins
    heard that applying copper sulfate, vitamin E, and vitamin K may help reverse greying permanently. appreciate your insights ❤

  • @jasic7296
    @jasic7296 4 місяці тому +33

    ഞാൻ VIP ഹെയർ കളർ ഷാമ്പൂ ഉപയോഗിച്ചപ്പോൾ എൻ്റെ മുഖവും തലയും അപ്പാടെ നിരുവന്ന് വീർത്തു 'ഭയങ്കര ചൊറിച്ചിലും ' ഇനി മേലാൽ ഞാനത് തൊടില്ല' പേക്കറ്റിൽ നാച്ചുറൽ അമോണിയ ഫ്രീ എന്നൊക്കെ ഉണ്ടായിരുന്നു

    • @arun.ak1578
      @arun.ak1578 3 місяці тому

      😃

    • @narayanikutti1420
      @narayanikutti1420 8 днів тому

      എനിക്കും അങ്ങനെ ഉണ്ടായി ഹോസ്പിറ്റലിൽ poyi

  • @jessygeorge8232
    @jessygeorge8232 4 місяці тому +12

    Black ഹെന്ന നല്ല അലർജിയാണ്.

  • @Hari_241
    @Hari_241 7 годин тому

    Doctor, PPD ചേരാത്ത ഒരു ഡൈയുടെ പേര് പറഞ്ഞ് തരാമോ

  • @Venugopal-mb4rb
    @Venugopal-mb4rb 4 місяці тому +21

    ഞാൻ വര്ഷങ്ങളായി Garnier ഉപയോഗിക്കുന്നു. OK ആണ്.

    • @odPs-j1w
      @odPs-j1w 9 днів тому

      പക്ഷെ, എന്റെ മുഖം ബലൂൺ പോലെ ആയി

  • @Wexyz-ze2tv
    @Wexyz-ze2tv 4 місяці тому +3

    കുറച്ചു നല്ല കാര്യങ്ങൾ മനസിലാക്കി തന്നു താങ്ക്സ് dr..

  • @srilathasoman5490
    @srilathasoman5490 2 місяці тому +5

    It's better not to dye.😊 age gracefully

  • @solomons9222
    @solomons9222 15 днів тому +3

    Do not use hair dye, never do it,. Accept grey hair, its God gift..... Train your mind to accept it, you will be perfect 😀.. Do not damage our naturality, 🙏..... 🥰

  • @lebate.j.1368
    @lebate.j.1368 9 днів тому +1

    Maam y u did not mention some hair dye names natural once.... ❓ ❗

  • @jitheshsathyan6024
    @jitheshsathyan6024 4 місяці тому +7

    Divyaa
    👌👌👌👌
    Jithesh Sathyan

  • @RajeeshKV-r8l
    @RajeeshKV-r8l 24 дні тому +2

    Nallathu erakkanam alkkar paisa kodukkunnathu verutheya ella company case kodukkanm kabalipikalalle

  • @Annz-g2f
    @Annz-g2f 4 місяці тому +4

    Dr paranjath pole better not to use any types of hair colour n hair dye's Thank u very much for giving a good suggestion

  • @meeraanilnair6877
    @meeraanilnair6877 2 місяці тому

    കൊള്ളാം നല്ല വിവരണം👍

  • @mollyvarghese7272
    @mollyvarghese7272 2 місяці тому +5

    എനിക്ക് allergic pigmentation ഉണ്ട്, കരിമംഗല്യം ആണെന്നാണ് കരുതിയത്, ഇതിന് എന്താണ് treatment, please explain.

    • @DrDivyaNair
      @DrDivyaNair  2 місяці тому

      De pigmentation treatment available ആണ്. Contact clinic for details. 8593056222

  • @jayathavanjj121
    @jayathavanjj121 4 місяці тому +5

    എനിക്ക് ചൊറിച്ചിൽ ഉണ്ടായിരുന്നു ഫികർ നന്നാവാൻ വേണ്ടി പിന്നെയും പിന്നെയും തേച്ചു ഇപോൽ കണ്ണിൻ്റെ അവിടെ മുതൽ കറുത്തു ഇനി എന്ത് ചെയ്യും ഡോക്റ്റ് റെ കാണിച്ചു കുറഞ്ഞ മാറ്റും മാത്രമേയൊള്ളു ഇനി എന്ത് ഉപയോഗിച്ച് കറുപ്പിക്കും ഒന്ന് പറഞ്ഞ് തരുമോ

  • @prasandtr6222
    @prasandtr6222 2 місяці тому +3

    നല്ല ഒരു ഡൈ'യുടെ പേര് പറയുമോ

  • @RajMani-w9w
    @RajMani-w9w 2 місяці тому +1

    Diviya.. Monday..

  • @MrAnt5204
    @MrAnt5204 4 місяці тому +9

    ഡോക്ടർ അവസാനം പറഞ്ഞത് ഞാൻ സപ്പോർട്ട് ചെയ്യുന്നു. ഞാൻ അങ്ങനെയൊന്നും ചെയ്യാറില്ല കുറച്ചുകൂടി വെളുത്താലാണ് ചെയ്യാറ് ...
    Thank you Dr 🙋‍♂️🌹

  • @majithaakbar336
    @majithaakbar336 5 днів тому

    എനിക്ക് 35 വയസ്സായി. 27 ഇൽ കുറച്ചു നര സ്റ്റാർട്ട്‌ ചെയ്തു. ഇപ്പൊ കുറച്ചൊക്കെ നരച്ചു. ഇനി ട്രീറ്റ്മെന്റ് ചെയ്ത് കൂടുതൽ നരക്കുന്നത് തടയാൻ പറ്റുമോ

  • @boneythomas8679
    @boneythomas8679 4 місяці тому +3

    Divya Mom ❤️👍.
    Adipoli

  • @AnilKumarPK-r6m
    @AnilKumarPK-r6m 4 місяці тому +2

    ❤ ഗുഡ് വീഡിയോ...❤

  • @shakeekp1045
    @shakeekp1045 2 місяці тому

    Sathym ithan dr...👍

  • @shijisworld2202
    @shijisworld2202 4 місяці тому +11

    എല്ലാ Dr മാരും കൂടെ പറഞ്ഞു പറഞ്ഞു ഇപ്പോൾ ഒന്നും ഉപയോഗിക്കാൻ പാടില്ലാതെ ആയി 😔😔😔

  • @tssruthy4806
    @tssruthy4806 4 місяці тому +2

    Open porse maran enthokke cheyyanam ennoru video cheyyamo pls

    • @DrDivyaNair
      @DrDivyaNair  4 місяці тому

      Video ഇട്ടിട്ടുണ്ട്. Treatment ഉണ്ട്

  • @Beenaasok-zn6pu
    @Beenaasok-zn6pu 4 місяці тому +1

    താങ്ക് യൂ ഡോക്ടർ ♥️♥️

  • @Ravikumarb-f8r
    @Ravikumarb-f8r 4 місяці тому +2

    Monthly one time..kuzhappamundo...

  • @KunheeduCk-j5m
    @KunheeduCk-j5m 4 місяці тому +3

    Thanks Dr❤

  • @devadaskg6695
    @devadaskg6695 4 місяці тому

    You are my first selection

  • @SunilKumar-si3tl
    @SunilKumar-si3tl 4 місяці тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ ഡിയർ ദിവ്യ ഡോക്ടർ❤❤👌👌👌👌👌👌🙏

  • @APM68.
    @APM68. 3 місяці тому +1

    Doctor ഏത് Dye ആണ് ഉപയൊഗിക്കുന്നത്...?

  • @mahinaboobacker9006
    @mahinaboobacker9006 Місяць тому

    എനിക്ക് വീഡിയോ ഇഷ്ടപ്പെട്ടു

  • @SunitaSunita-r3m
    @SunitaSunita-r3m 4 місяці тому +3

    അത് നടക്കില്ലല്ലോ സിസ്റ്റർ നമ്മുടെ കടയിൽ വരുന്ന ആള് കളർ കൊണ്ടുവരാനാണ് ഞാൻ സജസ്റ്റ് ചെയ്യുന്നത് ഞാൻ കടയിൽ ആ കളർ വയ്ക്കാറില്ല ഒരു കളറും വയ്ക്കാറില്ല

  • @AnilKumar-hc9dd
    @AnilKumar-hc9dd 3 місяці тому +2

    നല്ല ചിരി 😁

  • @sujithsk2514
    @sujithsk2514 4 місяці тому +3

    ❤❤❤

  • @lolithvg6228
    @lolithvg6228 3 місяці тому +8

    Dr ഏതാണ് ഉപയോഗിക്കുന്നത്?

  • @minip1699
    @minip1699 4 місяці тому

    Ela arach thekkumbozhum sideaffect undu doctor

  • @RajMani-w9w
    @RajMani-w9w 2 місяці тому +1

    Hair.die..undavum mean..die..I'd maranam😮

  • @samsung2023-x8s
    @samsung2023-x8s 2 місяці тому +1

    Vegetals nallathano?

  • @roslinreji6099
    @roslinreji6099 4 місяці тому

    Neelayamari eniku face dull akunuu

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 3 місяці тому +3

    ammonia ppd and resorcinol ഇല്ലാത്ത പ്രോഡക്റ്റ് ആണ് ഞാൻ ഉപയോഗിക്കുന്നത് എന്നിട്ടും അലെർജി വരുന്നു, എന്തുകൊണ്ടാണ് ?

  • @mollysabraham835
    @mollysabraham835 4 місяці тому

    Mam Garnier black nallathano..

  • @bindhupatric872
    @bindhupatric872 Місяць тому +1

    Dye is a dying agent

  • @SP-ql9xz
    @SP-ql9xz 4 місяці тому +5

    Any Gud brand hair dyes or colorings can you suggest plz doc
    Thx ❤

    • @DrDivyaNair
      @DrDivyaNair  4 місяці тому

      വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ എങ്ങനെ സെലക്ട്‌ ചെയ്യണം എന്ന്

    • @SP-ql9xz
      @SP-ql9xz 4 місяці тому +7

      Adhu ariyam doc through also other channels..
      But nobody says Gud brands..
      Ok thx…

    • @SP-ql9xz
      @SP-ql9xz 4 місяці тому +2

      @@princyfrancis4567
      Thanks sis

  • @renjinikr7906
    @renjinikr7906 4 місяці тому +3

    Vasmol nallath anu

  • @geminigem-p3k
    @geminigem-p3k 4 місяці тому +7

    Can u suggest 2 or 3 hair dye plz

    • @DrDivyaNair
      @DrDivyaNair  4 місяці тому

      വിഡിയോയിൽ പറയുന്നുണ്ടല്ലോ എങ്ങനെ തിരഞ്ഞെടുക്കണം എന്ന്

  • @danishtt5595
    @danishtt5595 4 місяці тому +3

    നീലാംബറിക് ഉണ്ട്, അനുഭവം ഉണ്ട്.

  • @roslinreji6099
    @roslinreji6099 4 місяці тому +1

    Njan mailanji arachidum. Engottelum povan neramtrue ton vachukurachu karupikkum

  • @subramanian6067
    @subramanian6067 4 місяці тому

    ❤❤❤

  • @SandhraSathian-p2t
    @SandhraSathian-p2t 4 місяці тому +1

    Oily skin pattiya sunscreen eathaan docteer

    • @SandhraSathian-p2t
      @SandhraSathian-p2t 4 місяці тому

      Pimples ind doctere kanichu
      Glyco 6% acid cream
      Benzoyl peroxide gel 5%
      Alograce cream
      Enniva upayogikkunnd

    • @DrDivyaNair
      @DrDivyaNair  4 місяці тому

      Gel type or water based

  • @rosammajohny5426
    @rosammajohny5426 4 місяці тому +4

    Black henna nallathaano ithu aayurvedam aano

    • @DrDivyaNair
      @DrDivyaNair  4 місяці тому

      No. വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ

  • @muneervaliyakattil1123
    @muneervaliyakattil1123 4 місяці тому

    neelamari Edane Nalladh

  • @elizabethgeorge2089
    @elizabethgeorge2089 4 місяці тому

    കൊച്ചുകുട്ടികളുടെ തലയിലെ പേൻ പോകാൻഎന്തു ചെയ്യണം

    • @JyothishMS-d7m
      @JyothishMS-d7m 3 місяці тому

      Clinic all clear shampoo ബെറ്റർ ആണ്

    • @jayakumarnj6521
      @jayakumarnj6521 Місяць тому

      മുടി വടിച്ചു കളയുക

  • @moneymailz
    @moneymailz 10 днів тому +1

    ഡോക്ടർക്ക് നടി സുമലതയുടെ ഒരു കട്ടില്ലേ, പിന്നെ ഇടയ്ക്കിടയ്ക്ക് ഒരു കള്ള ചിരിയുണ്ട്

  • @BabuChakkala
    @BabuChakkala 2 місяці тому +2

    Revlon ന്റെ പ്രോഡക്റ്റ് എങ്ങനെയുണ്ട്...?

  • @ashajohn3179
    @ashajohn3179 4 місяці тому +5

    അലർജി ഉള്ളവർക്ക് ബെസ്റ്റ് അണ് cuti colour എന്ന ഹെയർ colour. വില അൽപ്പം കൂടുതൽ അണ്. എന്നാലും ബെസ്റ്റ് അണ്

    • @sar-x4l
      @sar-x4l 4 місяці тому

      Ppd free ano

    • @lailachacko1082
      @lailachacko1082 4 місяці тому

      ഇത് എവിടെയാ കിട്ടുന്നെ. ഒന്നും. പറയാമോ പ്ലീസ്

    • @elizabethgeorge7802
      @elizabethgeorge7802 4 місяці тому

      Amazonil കിട്ടും

    • @joycethomas734
      @joycethomas734 4 місяці тому +1

      Enik allergy aayi

    • @ashajohn3179
      @ashajohn3179 4 місяці тому

      Ethu enikku dr.priscribe cheyyethu thannatha no ammonia, no PPD amazon il kittum,pinne വല്യ medical shoplum kittum

  • @rahulsr7214
    @rahulsr7214 4 місяці тому +4

    You are great 😊

  • @simyjomon5378
    @simyjomon5378 4 місяці тому +1

    Thank you Dr

  • @ramachandrankandan8909
    @ramachandrankandan8909 4 місяці тому +7

    Apple 🍏. Hair dye. Super
    No alrge

    • @jacobjacob6334
      @jacobjacob6334 4 місяці тому

      Apple hair dye?

    • @Mini_Mathew
      @Mini_Mathew 4 місяці тому +1

      ഇത് എവിടെ വാങ്ങാൻ കിട്ടും.... P P D ഇല്ലാത്തതാണോ

    • @nishahareesh6226
      @nishahareesh6226 17 днів тому

      Ith evde kittum

  • @VinuNv-c1m
    @VinuNv-c1m 4 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @MeenuSubhash-x2k
    @MeenuSubhash-x2k 4 місяці тому +4

    Age 27 avidem evidem ayi 5,6 mudi narakkunnu ith normal ano treatement edukkanamo plz replay mam.

    • @DrDivyaNair
      @DrDivyaNair  4 місяці тому

      Normal ആണ്. ഇത് കൂടാതിരിക്കാൻ ട്രീറ്റ്മെന്റ് എടുക്കുന്നത് നല്ലതാണ്

  • @sobhasubhash607
    @sobhasubhash607 4 місяці тому +8

    Ethengilum medical hairdye undo doctor pls repiy

  • @NandaKumar-bz2bx
    @NandaKumar-bz2bx 4 місяці тому +2

    I ❤ u

  • @premdass2457
    @premdass2457 2 місяці тому +2

    🤝🤝👍👍♥️♥️

  • @abdulrahmanar4160
    @abdulrahmanar4160 4 місяці тому +1

    കുറച്ചു കാലമായി haire dye ഉപയോഗിക്കുന്നു തൊണ്ടയിലും മറ്റും ഭയങ്കര ചൊറിച്ചിലാണ് കണ്ണിന്റെ പിരികം എന്താണ് ചെയ്യേണ്ടത്

    • @captainenglishinternationa7295
      @captainenglishinternationa7295 4 місяці тому

      പുരികത്തിൽ dye ഉപയോഗിക്കരുത് എന്ന് എല്ലാ പാക്കറ്റ് ലും പ്രിന്റ് ചെയ്തിട്ടുണ്ട്.

    • @dencydency8117
      @dencydency8117 3 місяці тому

      പുരികത്തിൽ കണ്മഷി തേക്കുക

  • @VijayaLakshmi-se4wb
    @VijayaLakshmi-se4wb 4 місяці тому +5

    Mam എവിടെയാ consultation

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 4 місяці тому +2

    👍👍❤

  • @thankachanthomas8961
    @thankachanthomas8961 4 місяці тому +4

    പറഞ്ഞു പറഞ്ഞ് ഡോക്ടർ മുടി കാശുകൊടുത്ത് മേടിക്കണമല്ലോ

  • @mathewjohn8126
    @mathewjohn8126 4 місяці тому

    Indigo allae aettavum pure aayathu 😮😮!?

  • @haridasK-z3p
    @haridasK-z3p 4 місяці тому +8

    സിസോ കൊള്ളാമോ

    • @DrDivyaNair
      @DrDivyaNair  4 місяці тому

      അറിയില്ല

    • @sunigeorge3615
      @sunigeorge3615 4 місяці тому

      കൊള്ളില്ല. മുഖം കറുക്കും. ഒരിക്കലും മാറില്ല

    • @AnilAnil-fk9oo
      @AnilAnil-fk9oo 4 місяці тому

      ​@@sunigeorge3615pine yetha
      nu nallathu.. Pls... Rpl

    • @AnilAnil-fk9oo
      @AnilAnil-fk9oo 4 місяці тому

      Pine yethannu nalathu. Pls... Rpl

    • @muthalavan1122
      @muthalavan1122 4 місяці тому +2

      ​@@AnilAnil-fk9ooഒന്നും ഇല്ല.. മനസ്സ് കൊണ്ട് ഉൾകൊള്ളുക 😄

  • @mathewjohn8126
    @mathewjohn8126 4 місяці тому +2

    FOLLICULITIS vannu 5.5 months aayappoal 5-10 beard narachathu ippol 75% aayi maari. Indigo apply cheyyaam ennu karuthunnu. Noni polum infection kootti

  • @regikurian945
    @regikurian945 4 місяці тому +7

    ഞാൻ ഹെന്നയും നീലയമരിയും ആണ് തലയിൽ തോക്കുന്നത്. എൻ്റെ മുഖവും ശരീരവും കറുത്തു വരുന്നു. chemical die എനിക്ക് അലർജിയാണ്. മുഖത്ത് ഞാൻ Sun creamതേക്കുന്നുണ്ട് പക്ഷെ Suncream മാറി മാറി നോക്കിയിട്ടും കറക്കുന്നു. എന്താ ചെയ്യണ്ടത് ഡോക്ടർ

    • @DrDivyaNair
      @DrDivyaNair  4 місяці тому

      നേരിട്ട് വരൂ

    • @regikurian945
      @regikurian945 4 місяці тому

      Njan Kozhikode thusaragiri anu enikku ethryum dooram varan ​@@DrDivyaNair

    • @joslinsomi2600
      @joslinsomi2600 4 місяці тому

      Neelayamari ചിലർക്ക് അലർജി ഉണ്ട്

    • @joslinsomi2600
      @joslinsomi2600 4 місяці тому

      Neelayamari ചിലർക്ക് അലർജി അണ്​@@regikurian945

    • @alifshaji
      @alifshaji 4 місяці тому +2

      നീല മരി കുറച്ച് താൾ തേച്ചാൽ . മുഖം കറുത്ത് വരും

  • @Jannath-t9w
    @Jannath-t9w 4 місяці тому +3

    ഹായ് dr, എന്റെ മകൾ ക്ക് 8 വയസ് കഴിഞ്ഞു, ഞാൻ ഒരു വീഡിയോ യിൽ ക്കണ്ട പോലെ avanakkenna use ചെയ്തു നല്ല മുടിയുണ്ടായിരുന്ന മകൾക്ക് ഇങ്ങനെ ഉപയോഗിച്ച ശേഷം ഒരുപാട് കൊഴിഞ്ഞു പോകുന്നു 😭😭 ഉള്ളു കുറഞ്ഞു വരുന്നു 😭😭 ഞാൻ ആകെ വിഷമത്തിൽ ആണ് പോയ മുടി തിരിച്ചു വരുമോ ഞാൻ അവനെക്കെന്ന ഇനി ഉപയോഗിക്കില്ല ഒന്നും ഉപയോഗിച്ച് നോക്കരുതേ ആരും. Dr മുൻപ് വീഡിയോ യിൽ പറഞ്ഞ പോലേ ചെറുതിലെ ഉപയിക്കുന്ന എണ്ണയിൽ തന്നെ തുടരണം എന്ന് അത് ആണ് ശെരി 😭😭 dr പ്ലീസ് റിപ്ലൈ

    • @DrDivyaNair
      @DrDivyaNair  4 місяці тому

      അതുകൊണ്ട് തന്നെ ആണോ

    • @Jannath-t9w
      @Jannath-t9w 4 місяці тому +1

      @@DrDivyaNair ആയിരിക്കും എന്നാലും പോയ മുടി തിരിച്ചു വരുമോ 🥹

    • @DrDivyaNair
      @DrDivyaNair  4 місяці тому

      @@Jannath-t9w detailed case നോക്കണം. നേരിട്ട് വരൂ

  • @anithasugathan8710
    @anithasugathan8710 4 місяці тому +1

    Madam നിലമാരി ഇട്ടപ്പോൾ അങ്ങനെ ഉണ്ടായിരുന്നു

  • @lakshmideevi9560
    @lakshmideevi9560 4 місяці тому +3

    എന്റെ മുടിയിൽ ഫ്രണ്ട് ഇൽ ആണ് കൂടുതൽ നര വരുന്നത്

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 4 місяці тому

    👍👍👍👍👍

  • @sobinjeff
    @sobinjeff 2 місяці тому

    ആകെ ഒരിഞ്ച് നീളമാണ് മുടിക്ക് ഉള്ളത് 😂😂

  • @leenudhigambaran2880
    @leenudhigambaran2880 20 днів тому

    Hkoppu

  • @pcrahmbhr
    @pcrahmbhr 7 днів тому

    ഇത കൊണ്ടായിരിക്കും ഇസ്ലാം മുടി കറുപ്പിക്കൽ ഹറാം ആ ക്കിയത്

  • @ManikandanCNair1
    @ManikandanCNair1 4 місяці тому +1

    ❤😂❤

  • @mallikasudhakaran5364
    @mallikasudhakaran5364 3 місяці тому