നീലയമരി & ഹെന്ന ഹെയർ ഡൈ | Indigo Powder & Henna Hair Dye | Home made hair dye with Indigo & Henna |

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 164

  • @zellazeba1793
    @zellazeba1793 Рік тому +5

    I want to know we can use indigo leaf (without drying) by grinding in mixi by adding water..

  • @chinnupriya4626
    @chinnupriya4626 Рік тому +27

    നില അമരി മൈലാഞ്ചി നെല്ലിക്ക പൊടി ഒരുമിച്ച് മിക്സ്‌ ചെയ്യാമോ

  • @aaf2987
    @aaf2987 Рік тому +7

    Henna & indigo orumich mix cbayamo?

  • @krishnamayamk5362
    @krishnamayamk5362 Рік тому +12

    ഹെന്ന നാച്ചുറലായി അരച്ചു അരച്ചുതേയ്ക്കുബോള് അതില്ല് എന്തെലും add ചെയ്യണോ? Indigo powder il kattan chaya olikkano?

  • @sanoopspillai8706
    @sanoopspillai8706 6 місяців тому +6

    30 vayasayi mudi ellam narachu enthu cheyyanam

  • @priyanandan4722
    @priyanandan4722 5 місяців тому +3

    Skin pidikkathirikkan i used to apply coconut oil in neck ,forehead etc before applying henna,indigo in hair

  • @mariammajohn1546
    @mariammajohn1546 Рік тому +8

    Sir ഒരു സംശയം ഒർജിനൽ endio power aveda കിട്ടും

    • @Seetha787
      @Seetha787 Рік тому +1

      Lakshmi indigo powder .

  • @AmruthnathGS
    @AmruthnathGS Рік тому +20

    ഏതു കമ്പനിയുടെ നീലാമരി ആണ് ഏറ്റവും നല്ലത് അത് എവിടെ എവിടെ കിട്ടും

  • @sheejaa4325
    @sheejaa4325 2 місяці тому

    Henna and neelaamari use cheytha sesham next day thalayil enna thechu kulichal colour vegam povumo?

  • @NissymolJaison
    @NissymolJaison Рік тому +12

    Sir, ഹെന്ന പൗഡറും ഇൻഡിഗോ പൗഡറും ഒരുമിച്ച് മിക്സ് ചെയ്ത് ഉപയോഗിക്കാമോ??

  • @sosammajacob793
    @sosammajacob793 2 роки тому +3

    Ethu theyillavellathil mix cheyithanno apply cheyandiyathu please reply soon

  • @Highrichonlinebusiness578
    @Highrichonlinebusiness578 8 місяців тому +2

    Nilaymbar powder indigo powder sameano

  • @lalydevi475
    @lalydevi475 2 роки тому +9

    ഉപകാര പ്രതമായ വിഡിയോ 👍👍👌👌

  • @nirmalajose9440
    @nirmalajose9440 7 місяців тому +1

    Say the.name of.natural hair dye and. the method of use

  • @saranyamohan524
    @saranyamohan524 2 місяці тому

    Henna apply cheythu next day aano indigo use cheyanam? Same day use cheythal black colour kitumo?

  • @saleemptsaleem4701
    @saleemptsaleem4701 День тому

    നീല അമരിയും ഹെന്നയും മിക്സ്‌ ചെയ്ത് ഉപയോഗിച്ചാൽ റിസൾട്ട്‌ ഉണ്ടാകുമോ?

  • @ReachRealTruth
    @ReachRealTruth 3 місяці тому +10

    ഒറിജിനൽ നീല അമരി ഉപയോഗിച്ചാൽ കറുപ്പ് വരികയേ ഇല്ല

    • @jkil1980
      @jkil1980 2 місяці тому

      അതു ശരിയാണെന്നു തോന്നുന്നു

  • @usmania4009
    @usmania4009 Рік тому +4

    Effective Henna mixing parayamooo

  • @babym929
    @babym929 4 місяці тому +1

    ഹൈന്നപൗഡറിൽ എന്നാ ചേർക്കേണ്ടത്

  • @athiralalu822
    @athiralalu822 Рік тому +11

    എന്റെ മുടിക്ക് കറുപ്പ് നിറം കുറവാണു. ഹെന്ന mix night ready ആക്കുമ്പോൾ നീലയമാരി powder ഹെന്നയുടെ കൂടെ mix ചെയ്യണോ? അതോ പിറ്റേന്ന് ഇട്ടാൽ മതിയോ. എത്ര അളവ് ഇടേണ്ടത്

    • @crupathomas2960
      @crupathomas2960 2 місяці тому

      കറുപ്പ് നിറം കിട്ടണമെങ്കിൽ മറ്റെന്തെങ്കിലും നോക്കൂ

  • @shanasinu107
    @shanasinu107 Рік тому +1

    Indigo leaves unakkathe mixiyilitt arachu upayogikkamo?

  • @sajithak2441
    @sajithak2441 Рік тому +2

    Idego use chayyumbol hair blsack avunnund but face karuvalikkunnu ethinu ethengilum remodyundo Sir

  • @janishjani6463
    @janishjani6463 2 роки тому +4

    Neela amaripodi vellathil mix cheyyamo

  • @shivasfairytales
    @shivasfairytales 2 роки тому +12

    Very clearly explained most awaited information 💯💯💯💯💯💯💯💯💯

  • @sheebashaji622
    @sheebashaji622 Місяць тому

    Thank you doctor

  • @ambikanannamkeril1430
    @ambikanannamkeril1430 2 роки тому +1

    Ksttsrvaxhaenna upayogikkamo

  • @sheebajohnson7465
    @sheebajohnson7465 2 роки тому +6

    Neelaamari original ethu product aanu.Doctor paranju tharumo

  • @varnarijesh2315
    @varnarijesh2315 2 роки тому +3

    Henna veetil thanne undakki upayogikkuka engane parayamo

    • @Somanraji
      @Somanraji Рік тому

      Nalla brand neelamari ethanu

  • @riktarajrg8285
    @riktarajrg8285 2 роки тому +6

    Very useful video 👏👏👍

  • @RaseenaJoseph-qu3sm
    @RaseenaJoseph-qu3sm Рік тому +3

    Hair oil pittenu muthal vakkan pato

  • @soudag.a7802
    @soudag.a7802 2 роки тому +9

    മുമ്പിൽ കൊർച് ഹൈർ വെളുപ്പിന് ഇത് യൂസ് ചെയ്യാമോ ഹെന്ന നെല്ലിക്ക പോടി നില മാരി ഇതൊക്കെ മിക്സ്‌ ചെയ്യാമോ ചെയ്താൽ ബാക്കി ഉള്ള മുടി കുടി വെളുക്കുമോ മേലെ പറഞ്ഞ മൂന്നു പൊടികളും സപറേറ്റ് ആയിട്ട് യൂസ് ആകാമോ

  • @mohananp6473
    @mohananp6473 2 роки тому +8

    Thanks👍👍👍

  • @mohananpillai8872
    @mohananpillai8872 Рік тому +7

    Dr, താങ്കൾക് ഈ ഒരു ഫോർമുല വച്ച് ready to use ഉത്പന്നം ഉണ്ടാക്കി ആവശ്യക്കാർക്ക് supply ചെയ്യാനാവില്ലേ?

  • @me__noo3892
    @me__noo3892 2 роки тому +7

    നീലമാരിയും ഹെന്നയും മിക്സ്ക്കി upayogikamo

  • @fathimazoura1681
    @fathimazoura1681 2 роки тому +6

    Akala Nara marumo otta usil

  • @ThrisyammaKX
    @ThrisyammaKX Рік тому +2

    സാർ ഈ നീലാ മരി പൊടി ചെയ്യുമ്പോൾ മുടി നന്നായി കൊഴിയും ചകിരി മാതിരി ആകുന്നു. അതിനെന്താ ഒരു വഴി സാർ ഒന്ന പറഞ്ഞ തരണം.👃👃

    • @dakshaiyer7954
      @dakshaiyer7954 18 днів тому

      Kurach curd cherthal mathi dry aakilla

  • @me__noo3892
    @me__noo3892 2 роки тому +2

    Neelamari henna thaadiyilum മീശയിലും ഉപയോഗിക്കമോ

    • @bobsfotoart
      @bobsfotoart 2 роки тому +1

      തീര്‍ച്ചയായും ചെയ്യാം . ഞാന്‍ ചെയ്യാറുണ്ട് .

    • @DrVisakhKadakkal
      @DrVisakhKadakkal  2 роки тому

      👍🏻🌿

  • @akbarka7509
    @akbarka7509 7 місяців тому

    Nilamari edumbil headache varunnu.

  • @abdulraufke249
    @abdulraufke249 2 роки тому +39

    നീല അമരി ഉപയോഗിച്ചിട്ട് തൊലിയിൽ കറുപ്പ് പിടിച്ചാൽ അത് പോവാൻ എന്ത് ചെയ്യണം.

    • @muneerarafeeq518
      @muneerarafeeq518 2 роки тому +5

      ആദ്യമേ vasaline തേക്കുക

    • @navaskollam4473
      @navaskollam4473 11 місяців тому +2

      Tinner nallathanu

    • @girishgirish4413
      @girishgirish4413 4 місяці тому +11

      മുട്ടിയിലേ പിടിക്കുന്നില്ല പിന്നെയല്ലെ തൊലിയിൽ😂

    • @27secondsMalluComedy
      @27secondsMalluComedy 2 місяці тому

    • @Solyp.c
      @Solyp.c 2 місяці тому

      ​@@girishgirish4413correct

  • @geethas8374
    @geethas8374 2 роки тому +2

    Imdigo apply cheithu kazhingal three days thalayil swelling varunnu
    Remedy parayumo sir please

  • @mariammajohn1546
    @mariammajohn1546 Рік тому

    ഞാൻ vagiyth oru ചാര colour ആണ്

  • @ziyadbinmohammed4026
    @ziyadbinmohammed4026 5 місяців тому

    ഈ ഹെന്ന ഒക്കെ തലയിൽ എത്ര ദിവസം നിൽക്കും...ഇത് വിയർക്കുമ്പോൾ പോകുമോ

  • @ammussmohanan48
    @ammussmohanan48 Рік тому +1

    Kail neelambari colour ayal enthanu cheyande ? Kaile ayaa black colour marumo

  • @johnyaneeta03
    @johnyaneeta03 Рік тому +1

    Neelambari use cheythal grey hair koodumoo??

    • @joseph_augustine
      @joseph_augustine Рік тому

      ഇല്ല കെമിക്കൽ ഡൈ പോലെ പ്രശ്നം ഇല്ല

  • @pkpp3612
    @pkpp3612 Рік тому +7

    കെമിക്കൽ ഹെയർഡൈ മുമ്പ് ഉപയോഗിച്ചിട്ടുള്ളവർക്ക് നീലയമരി എഫക്റ്റീവ് ആകുമോ ?

  • @mubeenanavas4211
    @mubeenanavas4211 Рік тому +5

    മൈലാഞ്ചി അരച്ച് അതിൽ neelayamari മിക്സ് ചെയ്ത മതിയോ..pls reply

  • @JimDoris-e2o
    @JimDoris-e2o 3 місяці тому

    George Manor

  • @nazshy3435
    @nazshy3435 2 роки тому +2

    Indigo ethra time hairil vekkanam

  • @ayaansworld7403
    @ayaansworld7403 Рік тому +9

    ഒരു തവണ മാത്രം ഹെന്ന ഉപയോഗിച്ചാൽ മതിയോ. പിന്നീട് നീല അമരി സ്ഥിരമാക്കാൻ പറ്റുമോ

  • @muhsinmehnaaz2200
    @muhsinmehnaaz2200 2 роки тому +3

    Neelamari use cheytha shesham baki bottle aaki fridge vakamo

  • @sunisulthan5503
    @sunisulthan5503 2 роки тому +4

    Dr. ഹെന്ന ചെയ്താൽ നീരറക്കം ഉണ്ടാകുന്നു

    • @lizygeorge4157
      @lizygeorge4157 2 роки тому +1

      ഗ്രാം പൂ (clove ) add cheyyuka

  • @blaizonblaizon6254
    @blaizonblaizon6254 2 роки тому +3

    Hennaittu pinned indigo ittu pinne hand kond hair varumbol hand nirachu black color akunnu

  • @Abdulla-m5t
    @Abdulla-m5t 3 місяці тому +1

    ഹെന്ന പൌഡർ thalennu ഇടുമ്പോ വെള്ളത്തിലാണോ വെളിച്ചെണ്ണയിലാണോ? വെളിച്ചെണ്ണ ചുടാക്കണോ അതൊന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു

  • @RijinaRiju
    @RijinaRiju Рік тому +1

    Dr നീലിയമരി പൊട്ടിച്ച പാക്കറ്റ് ബാക്കി ഉള്ളത് കൊണ്ട് വീണ്ടും ഉപയോഗിക്കുമ്പോൾ ആദ്യത്തെ പോലെ ബ്ലാക്ക് കളർ ആകുന്നില്ല. .. എന്തുകൊണ്ടാണ്?

    • @DrVisakhKadakkal
      @DrVisakhKadakkal  Рік тому +1

      Nannayi air keraratha reethiyil dry place il vekkuka

    • @RijinaRiju
      @RijinaRiju Рік тому

      @@DrVisakhKadakkal🙏🙏

    • @geethubaiju1688
      @geethubaiju1688 9 місяців тому +1

      ഫ്രിഡ്ജിൽ vekamo

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +1

    Good video Dr. Thank you.

  • @seemat1592
    @seemat1592 2 роки тому +3

    Second method anu nallathu....2 week nilkum....

    • @frworld9005
      @frworld9005 5 місяців тому

      Result kittiyo hennayudey next day cheythal black hair aayo

  • @thetruth9377
    @thetruth9377 Рік тому +6

    മായം ചേർന്ന നീലയമരി പൗഡർ വിപണിയിൽ വരുന്നുണ്ട് അത് ഉപയോഗിച്ച് അലർജി ഉണ്ടാകുന്നു തിരിച്ചറിയാൻ ഒരു മാർഗ്ഗവും ഇല്ല

  • @Rajeshcholankunnil
    @Rajeshcholankunnil Рік тому +1

    നീല അമരി ഉപയോഗിക്കുമ്പോൾ തലവേദനയും ശർദ്ദിയും വരുന്നു അതെന്തുകൊണ്ടാണെന്ന് പറയാമോ സാർ..

    • @Hiux4bcs
      @Hiux4bcs Рік тому

      Allergy ആണ് organic വാങൂ

  • @dilsirp7503
    @dilsirp7503 2 роки тому +2

    useful 👍❤❤

  • @umasreenivasan7471
    @umasreenivasan7471 2 роки тому +2

    Dr. black Henna യില് എന്തെങ്കിലും chemicals ഉണ്ടൊ??? ഇവിടെ യുഎഇ യില് black Henna കണ്ടു..branded product alla..... Yemeni യുടെ product ആണ്.. ലാംഗ്വേജ് അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാവുന്നില്ല..dr.reply തരുമോ

  • @jtvlog9348
    @jtvlog9348 7 місяців тому +1

    നര തുടക്കക്കാര് നീലിയഅഭരി ഇപ്പോഴേ ഉപയോഗിക്കണോ

  • @citizen4530
    @citizen4530 2 роки тому +6

    ഇൻഡിഗോ പൗഡർമാത്രം ഉപയോഗിക്കുമ്പോഴും അലർജി ഉണ്ടാകുന്നു അതിനുള്ള കാരണവും പ്രതിവിധിയും പറഞ്ഞു തരാൻ കഴിയുമോ Dr..?

    • @DrVisakhKadakkal
      @DrVisakhKadakkal  2 роки тому +2

      May be your skin is allergic to Indigo Powder

    • @gazalgold4995
      @gazalgold4995 2 роки тому

      @@DrVisakhKadakkal അലർജി മാറാൻ വല്ല വഴിയും ഉണ്ടോ?

    • @kuttuuus
      @kuttuuus Рік тому

      @@gazalgold4995 ഇല്ല

    • @riyasabbas-qn8uf
      @riyasabbas-qn8uf Рік тому

      ​@@gazalgold4995 ഇമ്മ്യൂണിറ്റി കുറഞ്ഞിട്ടാണ് .. അലർജി വരുന്നദ് ആടിന്റെ പാൽ അതിരാവിലെ വെറും വയറ്റിൽ കുടിക്കുക ധാരാളം വെള്ളം സിപ്പ് സിപ്പായി ഇരുന്ന് കുടിക്കുക

    • @DrAthulyaLathaSomarajan
      @DrAthulyaLathaSomarajan Рік тому

      Immunity kuranjittalla allergy varunnath. Nammude shareeram thaarathamyene harmless aayttulla vasthukkalod immune reaction undakkunnathinrme aan allergy enn parayunnath. Athukond thanne, immunity kuranjathkond allergy undakunnilla. Angane undakunnath infections aan. Allergy undakunnavaril nammakk cheyyan pattunnath, maximum enthukondano allergy undaayath, aa vasthu ozhivakkuka enn thanne aan. PiValare careful aaytt desensitization enna technique cheyyavunnathaan. But athoru doctor ne neritt kanditt try cheyyuka. Maximum allergy undakkunnath ozhivakkuka enn thanneyaan nallath.

  • @arathisukumaran196
    @arathisukumaran196 Рік тому

    Thanku docture

  • @Rajeshcholankunnil
    @Rajeshcholankunnil Рік тому

    വൈഫ് ആണ് ഉപയോഗിക്കുന്നത് വൈഫിനു വേണ്ടിയാണ് ചോദിച്ചത്

  • @Sadhiqmuhammmad
    @Sadhiqmuhammmad 6 місяців тому

    Sarinu theere mudiyillalo

  • @rajeshpappuachary3165
    @rajeshpappuachary3165 2 роки тому +1

    dr nammudey oil ready aayilley...order cheyyananu...am waiting

  • @rajgopal3990
    @rajgopal3990 2 роки тому +4

    എനിക്കു ഹെന്നയും നീല അമറിയും ഉപയോഗിക്കുമ്പോൾ ജലദോഷവും മുഖത്തു കുരൂ ക്കാളും വരും. എന്താ ഇതിന് പരിഹാരം? ദയവായി അറിയിക്കുക.

  • @jikkas
    @jikkas Рік тому

    Vanasree black henna nallathano

  • @rajeev9383
    @rajeev9383 Рік тому +14

    ഹെന്നയും ഇൻഡിഗോ പൌഡറും നെല്ലിക്ക പൌഡറും (ഈ 3 powders) ഒന്നിച്ചു മിക്സ്‌ ചെയ്തു ഉപയോഗിച്ചാൽ നല്ല result കിട്ടുമോ...(സമയക്കുറവ് കാരണം ഒരു ദിവസം കൊണ്ട് ഇവ ഒന്നിച്ചു mix ചെയ്താൽ)..Ply reply Dr.

  • @PriyaK-lz3vf
    @PriyaK-lz3vf 2 роки тому +41

    ഹെന്ന ചെയ്യാതെ നീലയമരി മാത്രം ചെയ്താൽ നരച്ച മുടി കറുക്കുമോ

  • @ErickDurrah-p2d
    @ErickDurrah-p2d 3 місяці тому

    Hintz View

  • @gloriousjourney7158
    @gloriousjourney7158 Рік тому +2

    BIOBAY indigo powder

  • @sobhapv5998
    @sobhapv5998 2 роки тому +4

    Dr ഞാൻ ഹെന്ന ചെയ്തു പിറ്റേ ദിവസം നീലമാരി ഇട്ട് കഴിഞ്ഞാൽ മുടി ഡ്രൈ ആവുന്നു അതിനു എന്ത് ചെയ്യണം പ്ലീസ് റിപ്ലൈ

    • @DrVisakhKadakkal
      @DrVisakhKadakkal  2 роки тому +1

      It's common after that u can use hair oils

    • @arjunshankar9145
      @arjunshankar9145 Рік тому

      Hair dry aavunnath maaran wash chaithathinu shesham oil apply chaithal mathi...pinne mix cheyyumbol oru pinch uppu koodi Cherthal chorichil maarum..ente exp aanu

    • @mohammedmisbah3555
      @mohammedmisbah3555 Рік тому

      Henna ഉപയോഗിച്ച് rand😂ദിവസം കഴിഞ്ഞു നീല അമറി ഉപയോഗിച്ച് മുടി കറുക്കുന്നില്ല

    • @annammajohn3389
      @annammajohn3389 7 місяців тому

      ഞാൻ ഹെന്ന ഇട്ടപ്പോൾ നരച്ച മുടി മഞ്ഞ നിറം ആയി ആനിറം മാറ്റാൻ എന്തു ചെയ്യണം നീല അമരിയും അലർജിയാണ്.. മൈലാഞ്ചി നിറം മാറ്റന്നത് എങ്ങനെ എന്ന് വേഗം പറഞ്ഞു തരുമോ. പ്ലീസ്

  • @siddiquemakod1991
    @siddiquemakod1991 7 місяців тому

    നീല അമറി തലയിൽ തേച്ചപ്പോൾ തലവേദന വരുന്നു

  • @lineeshap2881
    @lineeshap2881 5 місяців тому +1

    കുപ്പിയിൽ മൈലാഞ്ചി ഇലകൾ ഇട്ട് വെളിച്ചെണ്ണ ഒഴിച്ച് വച്ചിട്ട് 2 ദിവസം കഴിഞ്ഞതിനു ശേഷം ദിവസവും തലയിൽ തേക്കുന്നതോണ്ട് കുഴപ്പം ഉണ്ടോ

  • @bachudhohss
    @bachudhohss 2 роки тому +2

    നീല അമരി നിറം തൊലിയിൽ പിടിച്ചാൽ എങ്ങിനെ പോവും.. ഒന്ന് പറയാവോ

    • @meharathaha4373
      @meharathaha4373 2 роки тому

      Hi

    • @bachudhohss
      @bachudhohss 2 роки тому

      @@meharathaha4373 hai

    • @renjithbabu5595
      @renjithbabu5595 2 роки тому

      @@bachudhohss 🤣🤣

    • @shilpakichus362
      @shilpakichus362 Рік тому

      ആദ്യം കയ്യിൽ ഓയിൽ തേച്ചിട്ടു യൂസ് ചെയ്യൂ pidikkilla

  • @athirasp2692
    @athirasp2692 2 роки тому +2

    👏👏

  • @bijuajay6210
    @bijuajay6210 2 роки тому

    Sir ente hair black akum

  • @vivekmd341
    @vivekmd341 2 роки тому +3

    👍🔥👍👍

  • @indusims
    @indusims 2 роки тому +8

    ഹെന്നയും നീലമരിയും ഒരുമിച്ചു ചേ൪ക്കാമോ

    • @lekshmikarthu5465
      @lekshmikarthu5465 2 роки тому +1

      ചേർക്കാം. പക്ഷെ ഹെന്ന തലേദിവസം രാത്രി മിക്സ്‌ ചെയ്ത് വച്ചിട്ട് രാവിലെ ഇടാൻ നേരം മാത്രമേ നീലയമരി മിക്സ്‌ ചെയ്യാൻ പാടുള്ളു. ഇൻഡിഗോ മിക്സ്‌ ചെയ്ത് 5-10 മിനുട്ടിനുള്ളിൽ തന്നെ അപ്ലൈ ചെയ്യണം

    • @nesba.pnesba.p9509
      @nesba.pnesba.p9509 Рік тому

      ഇങ്ങനെ തേച്ചാൽ മുടി karukkumo

  • @georgidoe2412
    @georgidoe2412 2 роки тому +1

    🙌 𝕡𝕣𝕠𝕞𝕠𝕤𝕞