നരച്ച മുടി കറുപ്പിക്കാൻ HERBAL HAIRDYE വീട്ടിൽ തയാറാക്കാം | Home made Natural & Herbal Black Hairdye

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 692

  • @jayeshpilakkat
    @jayeshpilakkat 2 роки тому +23

    ഡോക്ടറേ correct ടൈമിൽ ഇത് പറഞ്ഞു തന്നു നന്ദി

  • @AmalnathR5
    @AmalnathR5 2 роки тому +14

    Dr കാണാൻ നല്ല ഭംഗി ഉണ്ടല്ലോ 👌

  • @Zainuvayyattu
    @Zainuvayyattu Рік тому +24

    വളരെ നല്ല വീഡിയോ. പിന്നെ നീർവീഴ്ച ജലദോഷം ഉള്ളവർക്കു തലയിൽ ഇടുന്ന ടൈമിൽ ഒരു ഇഞജി ചായ കുടിച്ചാൽ മതി 🌹🌹🌹

    • @timeisup6844
      @timeisup6844 Рік тому +2

      🤣🤣😂

    • @AlmostAll_in_One
      @AlmostAll_in_One Рік тому

      Thnku... Was searching a solution for this.ill try.

    • @preethijosephmartin2786
      @preethijosephmartin2786 25 днів тому

      ഹെന്ന ഇടുന്നതിനു മുൻപ് നെറുക പൊടി ഇട്ടാൽ മതി. കഴുകി കഴിഞ്ഞും ഇടുക

  • @jaihind8967
    @jaihind8967 2 роки тому +6

    ഡോക്ടറേ....ഇന്ന് ഡോക്ടറെ കാണാൻ നല്ല ഭംഗി ഉണ്ട്......

  • @shafeequept8282
    @shafeequept8282 2 роки тому +17

    Dr സുന്ദരി കൂടി ആണ് 🌹🌹

  • @karthikeyanasari8901
    @karthikeyanasari8901 Рік тому +2

    ഈ സുന്ദരിക്കുട്ടി വീഡിയോ ഇട്ടത് കാരണം ഇഷ്ടംപോലെ കമൻറ് കിട്ടും കാരണം കാണാൻ കൊള്ളാവുന്ന മലയാളം വീഡിയോ ഇട്ടുകഴിഞ്ഞാൽ കാലാവസ്ഥ തലമുടിയും തേങ്ങ കറുപ്പും ഇല്ല ഒന്ന് കറിക്ക് ഇല്ല

  • @nishak427
    @nishak427 2 роки тому +8

    വളരെ നല്ല രീതിയിൽ അറിവ് തന്നതിന് Thanks madam. ഞാൻ ഒന്ന് ഉണ്ടാക്കി നോക്കട്ടെ

    • @hashimhashim2120
      @hashimhashim2120 2 роки тому

      സഹോദരി, ഉണ്ടാക്കി നോക്കിയോ?

  • @KANNAN_-_YT
    @KANNAN_-_YT Рік тому +9

    അവതരണവും ചേരുവകളും നല്ലത്. പ്രകൃതിദത്തമായ ഹെയർ പാക്ക് .
    നന്ദി.

  • @SanthoshKumar-ql1bs
    @SanthoshKumar-ql1bs 2 роки тому +20

    പുതിയ ഒരു അറിവുംകൂടി പറഞ്ഞു തന്നതിന് നന്ദി 🙏നല്ല ശബ്ദം ❤

  • @rajiarun3699
    @rajiarun3699 5 місяців тому +7

    Tku dr.... വളരെ വളരെ ഉപകാരം ഉള്ള വീഡിയോ ❤️❤️❤️🙏🏻

  • @sirajabdul2844
    @sirajabdul2844 2 роки тому +1

    Dr: അതീവ സുന്ദരിയാണ്.

  • @mirxdkiryh6083
    @mirxdkiryh6083 Рік тому +2

    സുന്ദരി ആണ് ഡോക്ടർ

  • @johnypp6791
    @johnypp6791 Рік тому +32

    ഡോക്ടർ അതി സുന്ദരിയാണ് 🥰👍👌

    • @RajeshKumar-ry4on
      @RajeshKumar-ry4on Рік тому

      Sundari kutty

    • @arjunaryan7841
      @arjunaryan7841 Рік тому +1

      kure moonjikal video idum dr de glamour nokkanda doctors parayunnathu follow chyyuka kure matam indaavum

    • @arjunaryan7841
      @arjunaryan7841 Рік тому

      onnum ariyaatha thendikal parayunna kekkunnelum nallathu padicha docters parayaunnathalle

    • @arjunaryan7841
      @arjunaryan7841 Рік тому +1

      samsara reethi follow cheithaaal manassulaavum

    • @SyfoorSyfoor
      @SyfoorSyfoor Рік тому

      ​@@RajeshKumar-ry4onമോനെ ഞാൻ ഡോക്ടറുടെ husbnd ആണ് 🐱.... Comn❤ഇടുമ്പോൾ ആ കര്യം ഓർമയിൽ ഉണ്ടാവട്ടെ ❤😊

  • @jaihind8967
    @jaihind8967 2 роки тому +10

    എന്റെ പൊന്നു ഡോക്ടറെ ഒരു പച്ചിലകട മുഴുവൻ ഉള്ളത് പോലെ തോന്നുന്നു...ഇതിനേക്കാൾ മുടി അങ്ങു മൊട്ട അടിച്ചാൽ പോലെ..ആഹാ...എന്തെളുപ്പം.......

  • @anoopanair6283
    @anoopanair6283 2 роки тому +64

    സാരിയിൽ aanu kuduthal sundari doctor.... 💖💖💖❤❤❤

    • @learnnewwitharya
      @learnnewwitharya 2 роки тому +6

      Half make up Anna tonunne

    • @GayathriM5219
      @GayathriM5219 2 роки тому +1

      Dr ഏതു വസ്ത്രത്തിലാണ് ഞാൻ സുന്ദരി ആയി തോന്ന്ന്നത് എന്ന് ചോദിച്ചോ? ഞാൻ കണ്ടില്ല.. ആ ചോദ്യം.. എന്താണ് ഭായ്.

    • @anoopanair6283
      @anoopanair6283 2 роки тому +3

      @@GayathriM5219 അതിനു dr ചോദിക്കണം എന്നില്ലല്ലോ.. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു.. എന്താണ് bro😃

    • @addidevdev4066
      @addidevdev4066 2 роки тому +1

      @@GayathriM5219 ഞാൻ പറയുന്നു ഡോക്ടർ എല്ലാം വേഷത്തിലും സംസാരത്തിലും ടിപ്സിലും 👍

    • @seethak6109
      @seethak6109 Рік тому +2

      മാം 25വയസ്സ് ഒന്നും പറയാതെ. കുട്ടികൾ പേടിച്ചു പോകും.

  • @aframonuschannel8960
    @aframonuschannel8960 Рік тому +3

    Try ചെയ്തു നോക്കട്ടെ ❤

  • @sunilkumarkoyilothmeethal5586
    @sunilkumarkoyilothmeethal5586 Рік тому +12

    മുടിവൃത്തിയാവും എന്നാൽ കറുക്കില്ല.ചെമ്പിക്കും.അതുതന്നെ മൂന്നോ, നാലോ ദിവസം.പല പ്രാവശ്യം ചെയ്തു നോക്കിയുള്ള അനുഭവം.

  • @jyothis-gn4qb
    @jyothis-gn4qb Рік тому +1

    Jnan cheythu nokki, nalla result kitti. Thanku very much

  • @healerayisha9013
    @healerayisha9013 Рік тому +17

    Frankly saying... നിലയമരി പൗഡർ നാച്ചുറൽ ആയി കളർ നൽകുന്നില്ല mam.chemical ഇല്ലാതെ കളർ ചെയ്യാൻ ഉള്ള ഒറ്റ സൊല്യൂഷൻ മൈലാഞ്ചി ഇല മാത്രമാണ്. യഥാർഥ നിലയമരി പൊടി കളർ നൽകില്ല. എല്ലാ hair dyeilum half dye ആയ ബ്ലാക്ക്, brown, burgundy കളർ നൽകുന്ന മൈലാഞ്ചിപ്പൊടികൾ ഇവയിലെല്ലാം ഉള്ള ppt എന്ന മാരകവിഷമാണ് ഇതിനു കളർ നൽകുന്നത്. അല്ലെങ്കിൽ ഇതുണ്ടാക്കുന്നവരുമായി നേരിട്ട് ബന്ധപ്പെട്ടാൽ മാത്രം അവർ പറഞ്ഞു തരും. Lung, കിഡ്നി കാൻസർ എന്നിവയെല്ലാം സാധാരണ dye ഉപയോഗിക്കും പോലെ തന്നെ ഇതിലും ഉണ്ടാകുമെന്നു പഠനവും അനുഭവവും തെളിയിക്കുന്നു. ജ്ഞാനും ഇതുപോലെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. പിന്നീട് റിസർച്ച് ചെയ്തപ്പോൾ സത്യം മനസിലായി. മറ്റുള്ളവർക്കും ഇത് പറഞ്ഞു കൊടുക്കും. Pls study mam

    • @DrDivyaNair
      @DrDivyaNair  Рік тому +2

      നീലയമരി chemical ആണെന്നാണോ ഉദ്ദേശിച്ചത്

    • @rijumoneradhasurendran3947
      @rijumoneradhasurendran3947 Рік тому +1

      Ppd

    • @FirozF-u4v
      @FirozF-u4v 25 днів тому +1

      അതെ കടയിൽ വാങ്ങുന്നത് എല്ലാം കെമിക്കൽ തന്നെയാണ്​@@DrDivyaNair

  • @priyapriyavinod596
    @priyapriyavinod596 2 роки тому +2

    Sundari enniku epol kooduthal Happy aanuu kooduthal video edutnnathuu konduuu thaks for the video

  • @GeorgeNT-ei8dd
    @GeorgeNT-ei8dd Рік тому +1

    എന്ത് സുന്ദരിയാണ്

  • @rajeshtm508
    @rajeshtm508 2 роки тому +3

    Dr. Neelambari apply cheyumbol allergy undavunoo. Headache mainly. Pariharam parayamo pls

  • @akumedia7579
    @akumedia7579 2 роки тому +2

    നല്ല വിവരണം'

  • @oldisgold1977
    @oldisgold1977 2 роки тому +42

    മോളു എത്ര സുന്ദരിയാ. ♥️

  • @shabinvlogs935
    @shabinvlogs935 Місяць тому

    Doctor enthoru glamour... ❤❤

  • @bindhubindhu8537
    @bindhubindhu8537 2 роки тому +7

    പാദസ്വരം ഡോക്ടർ സുഖായിട്ടിരിക്കുന്നു എന്നു കരുതുന്നു. നല്ല ഒരു pack ,തൈര് Skip ചെയ്യാൻ പറ്റുമോ ..... plz reply dr.

  • @cjjcdesign1167
    @cjjcdesign1167 10 місяців тому +2

    Hi
    Akka Very nice Very very useful.
    Thank you so much

  • @muhammedalthwaf3967
    @muhammedalthwaf3967 4 місяці тому

    വലിയ ഉപകാരം ഉണ്ടാക്കി നോക്കാം ✋

  • @bilaljohn9265
    @bilaljohn9265 2 роки тому +3

    Dr enthoru sunthari Anu♥️

  • @abiali1910
    @abiali1910 2 роки тому +7

    Collagen supplementsine kurichu oru video cheyyamo

  • @arjunaryan7841
    @arjunaryan7841 Рік тому

    ithokke kettu nammale oonjaal aaadikkan varunna utubers undu dr dr aanu teke care all

  • @josephfrancis5474
    @josephfrancis5474 6 місяців тому +4

    Black grapes use cheyenda ppondu explain cheyamo

  • @manikkuttanms1206
    @manikkuttanms1206 Рік тому +9

    You're great ma'am. Thanks for the valuable tips.

  • @Shiny-ek1ln
    @Shiny-ek1ln 4 місяці тому

    Dr കാണാൻ നല്ല ഭംഗിയാ ❤️❤️❤️

  • @marydevasia5609
    @marydevasia5609 3 місяці тому +2

    Thank you dr. ഇതിന്റെ ഒരു വീഡിയോ ഇടണേ.

  • @beenaasokan3921
    @beenaasokan3921 Рік тому +1

    Madom പറഞ്ഞു തന്ന ഒരു tips Haircare ഞാൻ useചെയ്യുന്നുണ്ട്. വളരെ effective ആണ്. നരച്ച മുടി കറുപ്പിക്കുന്നതു ചെയ്തു നോക്കാം🙏🙏🙏🌹🌹

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw Рік тому +1

    നല്ല subject❤

  • @cuucucjdjsjs7402
    @cuucucjdjsjs7402 2 роки тому +4

    Hai doctor, thnks. 🙏

  • @aiswaryamahipalan8636
    @aiswaryamahipalan8636 2 роки тому +7

    Madam njan hairdie use cheyyarundu appo natural die iny use cheyythal result kittumo?

  • @abdulsalamabdul7021
    @abdulsalamabdul7021 2 роки тому

    ഒറ്റ നോട്ടത്തിൽ ഞാൻ വിജാരിച്ചു സിത്താര ആണേ

  • @sree4urlove
    @sree4urlove Рік тому

    എൻ്റെ മുടിയിൽ നര വീണു തുടങ്ങി... ഇനി ഇത് പരീക്ഷിക്കാം...

  • @nijirathimohan2470
    @nijirathimohan2470 Рік тому +1

    Better result

  • @lathikaamma5587
    @lathikaamma5587 4 місяці тому +1

    വളരെ ഉപകാര ഠ

  • @optionman6913
    @optionman6913 2 роки тому +1

    What a beautiful woman you are. Why you stopped TV show?

  • @chandranchandran1204
    @chandranchandran1204 2 роки тому +1

    Your Smile very Very Beautyfull...

  • @sureshpreeth
    @sureshpreeth 2 роки тому +21

    I have tried this, hair doesn't change black, henna colour only works, indigo not

  • @AmeerulIslam-wn4ds
    @AmeerulIslam-wn4ds Рік тому

    Neelayamariyude mix nalla result anutto

  • @anwart7292
    @anwart7292 2 роки тому

    ഞാൻ സസ്ക്രൈബ് ചെയ്തൂട്ടാ ഡോക്ടറേ. ലൈക്കും അടിച്ചു

  • @sruthiammus4401
    @sruthiammus4401 Рік тому +2

    Dr. Ee kazhuthilee black color indavunund nallapolee ath mattann enthelum cheyyann pattuoo

  • @angelinmathew3593
    @angelinmathew3593 10 місяців тому

    Dr. All. These. Will. Trigger. Rhumatism

  • @vineethvs4657
    @vineethvs4657 2 роки тому +16

    Beautiful very well❤& wonderful tips👍👍

  • @greeshmamohan9354
    @greeshmamohan9354 2 роки тому +4

    നല്ല ഉപകാരമുള്ള വീഡിയോ .Thank you

  • @ArunKumar-hf5vm
    @ArunKumar-hf5vm Рік тому +1

    സുൻദരികുടി

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому

    ഹായ് മാം സുപ്പർ എനിക്കു നല്ല ഇഷ്ടായി ട്ടോ താങ്ക്സ്

  • @isahackcp8623
    @isahackcp8623 2 роки тому +6

    എൻറെ ദൈവമേ തൽക്കാലം വേണ്ട

  • @purushothamanthampy1912
    @purushothamanthampy1912 2 роки тому

    കുറച്ചു വളം.പുളി Ila kudampuli Ila അറികൾ ആരും ജീരകം നാലും angaafi 68 um kudi chertjsal mathi

  • @vinodnambiar368
    @vinodnambiar368 2 роки тому +6

    Good Informative🙏

  • @kavithagood7783
    @kavithagood7783 2 роки тому

    ഡോക്ടർ, എന്റെ മകന് 14 വയസ്സ് ഉണ്ട്‌. അവന്റെ തലയിൽ നല്ലത് പോലെ താരൻ ഉണ്ട്. ഇതിന് എന്തെങ്കിലും പരിഹാരമായി ഒരു യു ട്യൂബ് വീഡിയോ ചെയ്യുമോ, പ്ലീസ്‌.

  • @mayasanthosh1543
    @mayasanthosh1543 2 роки тому +8

    Good information 👍. Hennayude koode thanne indigo powder mix cheyyamo, pls reply Dr.

    • @DrDivyaNair
      @DrDivyaNair  2 роки тому +2

      Effective alla

    • @rajeesreejith7167
      @rajeesreejith7167 2 роки тому

      ഇത് ഉപയോഗിക്കാറുണ്ട് പക്ഷെ കണ്ണിൻ്റെ നിറം മാറുന്നു, അതു മാറാൻ എന്തു ചെയ്യും

    • @avatar2k23
      @avatar2k23 2 роки тому

      neerakavum asthma ullavarkum upayogikkan pattumo

  • @radhapillai456
    @radhapillai456 2 місяці тому

    Thank you dear Divya. ❤

  • @angelinmathew3593
    @angelinmathew3593 10 місяців тому +1

    How. Can you. Create. Patients.............people. To. Patients......kashtam

  • @neeshmaanilkumar6066
    @neeshmaanilkumar6066 2 роки тому +12

    Hi Dr Divya, Ur hair is looking very beautiful n voluminous.

  • @libinboban5040
    @libinboban5040 Рік тому +1

    Madam...Allergy ullavarkku use cheyyan pattumo.... Pls reply

    • @DrDivyaNair
      @DrDivyaNair  Рік тому

      ട്രൈ ചെയ്ത് നോക്കു

  • @sushbindpanikottil3480
    @sushbindpanikottil3480 2 роки тому +9

    Good afternoon.Please share the quantity of each items to be added for making the item

  • @giraja7947
    @giraja7947 2 роки тому +2

    Dr...varale nandhiyundu God bless you..dr

  • @Nonstop2345-z1w
    @Nonstop2345-z1w Рік тому

    Dr സൂപ്പറാ......

  • @muhammedfasilfasil5084
    @muhammedfasilfasil5084 2 роки тому +3

    Madam njn ith innu trie cheyth nokki pakshe hair light golden colour aan aakunnad .Njn oru plus two student aan.Agatha Narayane ented athukondano mudi karukathad.madam Agatha Nara thandanj ath karuppakkan enthelum paranju tharoo please

  • @nirmalaramachandran7296
    @nirmalaramachandran7296 2 роки тому +2

    Great nd gud video 👍👌👌👍 thanq so much doctor 🌹🌹🌹❤❤❤

    • @DrDivyaNair
      @DrDivyaNair  2 роки тому

      ❤❤

    • @abootm
      @abootm 2 роки тому

      I am getting allergy when I use Indigo powder on my moustache. Any remedy?@@DrDivyaNair

  • @sreekala8304
    @sreekala8304 2 роки тому +3

    ഞാൻ ചെയ്തു നോക്കി... നല്ല ഹെയർ പാക്ക് 👍👍

  • @nandana_niranjana6096
    @nandana_niranjana6096 2 роки тому +1

    Dr. മുടിയിലെ കായ മാറാൻ ഒരു പരിഹാരം പറഞ്ഞു തരാമോ ? Pls...

    • @DrDivyaNair
      @DrDivyaNair  2 роки тому

      നനഞ്ഞ മുടി കെട്ടി വയ്ക്കാതിരിക്കുക. ആവി പിടിക്കു

    • @nandana_niranjana6096
      @nandana_niranjana6096 2 роки тому

      @@DrDivyaNair Thank u Dr.

    • @cousinslogs-r1n
      @cousinslogs-r1n 11 місяців тому

      ഉലുവ അരച്ച് പുരട്ടൂ എനിക്ക് ഉണ്ടായിരുന്നു ഇപ്പോൾ മാറി കിട്ടി

  • @rajeshchaithram5003
    @rajeshchaithram5003 2 роки тому +8

    നല്ല അറിവ് 👌😊😊😊❤️🤝

  • @sureshp1323
    @sureshp1323 2 роки тому

    ദിവ്യ. നൈസ്. കളർ

  • @anilaAnu-tp3gc
    @anilaAnu-tp3gc Рік тому +1

    Hi.
    Mudi kathiyal enth cheyyanamm

  • @mariabanerjee6171
    @mariabanerjee6171 3 місяці тому

    എന്തല്ലാം ചെയ്താലും മുടി കറക്കു കയില്ല unless commercial ഡൈ be applied like a paint over the grey hair. That too till it is washed with shampoo

  • @priyaprasad3795
    @priyaprasad3795 2 роки тому +1

    Hii mam..vedios ellam enikku othiri ishtamanu❤️

  • @nishadnbr1213
    @nishadnbr1213 2 роки тому +7

    കാത്തിരുന്ന വീഡിയോ ❤
    Dr.. താടി നരക്കുന്നതിന് എന്താണ് ചെയേണ്ടത് .

    • @underworld7496
      @underworld7496 2 роки тому +1

      താടി എന്ന് മാത്രം പോരേ...... മുഖത്ത് തന്നെയല്ലേ താടി ഉണ്ടാവൽ 😂😆😆🤣

  • @saradapv5345
    @saradapv5345 4 місяці тому

    മഴക്കാലത്ത് മുടി എങ്ങനെ സംരക്ഷിക്കാം ഒന്നു പറഞ്ഞുതരാമോ🥰❤️

    • @DrDivyaNair
      @DrDivyaNair  4 місяці тому

      വീഡിയോ ചെയ്യാം

  • @binduck8397
    @binduck8397 2 роки тому +17

    വളരെ useful ആയ വീഡിയോ ആയിരുന്നു Thank you Doctor ഒരു സംശയം ഈ mix skin ൽ ആയാൽ അവിടെ കറുപ്പ് നിറം വരുമോ

  • @thiruvathirafoods8156
    @thiruvathirafoods8156 Рік тому +2

    ഇതെല്ലാം ഉണക്കി പൊടിച്ചു മിക്സ്‌ ചെയ്ത് ടിന്നിൽ സൂക്ഷിക്കാൻ പറ്റുമോ. Please reply mam

  • @joskystephen8136
    @joskystephen8136 2 роки тому +4

    Thanks doctor.., God bless you..,

  • @E4English400
    @E4English400 Рік тому

    Ente nalla karutha mudiyayirunnu. Njan hyderabad vannathinu shesham pathukke pathukke brown ayi. Oru varshamayittu brown colour mari unangiya vaikkolinte niramayi. Enthukondaanu ee colour ayathennu manasilavunnilla.

  • @lovelyjohn8955
    @lovelyjohn8955 Рік тому +4

    മുടി black ആകില്ല. But purple colour മാത്രമേ ആകൂ.ഞങ്ങൾ പലർക്കും ഇതാണ് result.

  • @hafjh4887
    @hafjh4887 2 роки тому +4

    Kayyilem kalilem karivalippu povan ulla tip parayavo.. Bayangara dark ayitt karivalipp ullath maran ulla tipum

    • @DrDivyaNair
      @DrDivyaNair  2 роки тому +1

      വീഡിയോ ഇട്ടിട്ടുണ്ട്

  • @lollol-ut9jm
    @lollol-ut9jm 5 місяців тому +1

    വിദേശത്തും ഗൾഫിലും ഒക്കെ ഉള്ളവർ ചെമ്പരത്തി യുടെ യും പേരക്കയുടെയും ഇലയും പൂവും ഒക്കെ എങ്ങനെ കിട്ടാനാണ്

  • @ParvathiMajesh
    @ParvathiMajesh 8 місяців тому +1

    Mam ഹെന്നയും പിന്നീട് നീലയമരിയും മുടിയിൽ ഇടാറുണ്ട് മുടിക്ക് കറുപ്പ് കിട്ടാറുണ്ട് but മുടി നല്ലോണം dry ആയിപോകാറാണ് പതിവ് മുടി ചീകാൻ പറ്റാത്ത തരത്തിൽ dry ആകും ഇതിനെന്തെങ്കിലും പോംവഴി ഉണ്ടോ

  • @sreekanth1493
    @sreekanth1493 2 роки тому

    ഹോ എന്നാ ഗ്ലാമറാ... 🌹🌹🌹🌹🌹

  • @killadi6634
    @killadi6634 Рік тому

    Ethu thalayil apply cheyyunma video edumo. Enikku henna cheyyumpol jaladoshavum pidalyvethanayum varsrundu dr

  • @ABDULRASHEED-gt4yy
    @ABDULRASHEED-gt4yy Рік тому +1

    meesha karuppikkan pattumo?

  • @bindhupv6907
    @bindhupv6907 2 роки тому +2

    താങ്ക്സ് dr.

  • @sijuthomas1363
    @sijuthomas1363 4 місяці тому

    Eniku henna thechal thanupalle pani varumo.ara manikur allenkil 10 minute vechalum mathiyo henna .hennayum indigoyum koodi onnichu mix cheythu thekamo

  • @ThrisyammaKX
    @ThrisyammaKX 10 місяців тому

    നീലമരി ബ്രു ഷ് ഉപയോഗിച ആണോ ചെയ്യണ്ടത്.

  • @balasubramanian3455
    @balasubramanian3455 2 роки тому +1

    Hi Dr.Divya.Fine morning. Nice looking in orange color saree.

  • @janki5288
    @janki5288 Рік тому +1

    Dear ....Dr kutty....Very thanks for ur valuable guidance ..
    Super ..
    . Effective...
    I am so Happy...Happy new year👍👌💐

  • @jomonjn6665
    @jomonjn6665 11 місяців тому +1

    മുടികൾക്ക് കറുപ്പ് നിറം കിട്ടാൻ കഴിക്കാൻ പറ്റുന്ന ഭക്ഷണം ഏതാണ് എന്റെ മുടിയും ശരീരത്തുള്ള രോമങ്ങളും നരച്ചു മാറാൻ പറ്റുന്ന എന്തെങ്കിലും രേമടി ഒണ്ടോ.. പ്ലീസ് ഡോക്ടർ

    • @DrDivyaNair
      @DrDivyaNair  11 місяців тому +1

      വീഡിയോ ചെയ്യാം

  • @prasanthkodiyathoor8406
    @prasanthkodiyathoor8406 Рік тому +1

    സർ.. എനിക്ക് മൈലാഞ്ചി വളരെയധികം അലർജി ഉണ്ടാക്കുന്നു. ശുദ്ധമായ മൈലാഞ്ചി ഉപയോഗിച്ചിട്ടും ഭയങ്കര പ്രശ്നമുണ്ടാക്കി. ഇതിന് ഒരുപാട് മരുന്ന് കഴിക്കേണ്ടി വന്നു. ( മൈലാഞ്ചിക്ക് ശേഷം നീലയമരി ഉപയോഗിച്ചിരുന്നു . അപ്പോൾ സംശയമുണ്ടായി. ഏതാണ് കാരണമെന്ന് . പിന്നീട് മൈലാഞ്ചി മത്രം ഉപയോഗിച്ചപ്പോഴും ഭയങ്കര പ്രശ്നം കണ്ടു .. ) എന്താണ് ഡോക്ടർ ചെയ്യേണ്ടത്..

  • @krishna2022
    @krishna2022 Рік тому

    Orginal നീല amari brand suggest ചെയ്യാമോ

  • @ranjithek2815
    @ranjithek2815 11 місяців тому +1

    Is it available in your outlet pls advise

  • @mariyamelbinmaya5926
    @mariyamelbinmaya5926 2 роки тому +3

    Thanks

  • @rahimann317
    @rahimann317 2 роки тому +2

    എങ്ങിനെ തയ്യാറക്കം കാണുക എന്ന് കണ്ടു. പക്ഷേ ഡോക്ടറെ മാത്രം കണ്ടോള്ളൂ. തയ്യാറാക്കുന്ന വീഡീയോ kanikkanam

  • @DhaneshKx
    @DhaneshKx Рік тому

    ദിവ്യകുട്ടി സൂപ്പർ, ഈ ഗ്ലാമറിന്റെ രഹസ്യം എന്താണ്

    • @FirozF-u4v
      @FirozF-u4v 8 місяців тому

      Dayli പ്രൂട്ട്സ് .

    • @FirozF-u4v
      @FirozF-u4v 8 місяців тому

      തവിടെണ്ണ കുടിക്കുക