ഉള്ളി ഉപയോഗിച്ച് 5 മിനിറ്റിൽ മുടി പൊഴിച്ചിൽ മാറ്റുന്ന ഒരു സിമ്പിൾ വഴി| Hair loss| Homemade Hair Pack

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 265

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +61

    0:00 മുടി വളര്‍ച്ചയും ഉള്ളിയും
    2:30 ഉള്ളി കൊണ്ടുള്ള കുഴമ്പ് എങ്ങനെ ഉണ്ടാക്കാം?
    6:00 അവസാനം

  • @elcygeorge1762
    @elcygeorge1762 9 місяців тому +14

    സാറിൻ്റെ ഈ വീഡിയോ വളരെ ഉപകരപ്രദമാണ് നന്ദിയുണ്ട്

  • @SheebaSheeba-p5g
    @SheebaSheeba-p5g 20 годин тому

    Nalla nalla arivukal paranju tharunna doctorinu orupad thanks👍🏻

  • @vtchackovilayappillil8791
    @vtchackovilayappillil8791 5 місяців тому +13

    വളരെ വളരെ വളരെ നന്ദി doctor. മുടി കൊഴിച്ചിൽ കാരണം വിഷമിക്കുകയായിരുന്നു

  • @FaseelaFasee-qe2su
    @FaseelaFasee-qe2su День тому +1

    Sir എനിക്ക് നന്നായി കൊഴിഞ്ഞു പോവുന്നുണ്ട് മുടി ഞാൻ ട്രൈ ചെയ്തു നോക്കാം സർ 🙏🏼🙏🏼🙏🏼🙏🏼

  • @shiyasreesheethal1970
    @shiyasreesheethal1970 Місяць тому +10

    നല്ല ഫലം കിട്ടുന്നുണ്ട്

  • @rekhas1213
    @rekhas1213 Рік тому +44

    ഡോക്ടർ ഇപ്പോൾ നമ്മുടെ കുടുംബഡോക്ടർ ആണ് നല്ല അറിയുകൾ തരുന്നു 🙏

  • @SaradaS-vu4ci
    @SaradaS-vu4ci 9 місяців тому +3

    താങ്ക്യൂ സാർ

  • @rajeshwarinair9334
    @rajeshwarinair9334 3 місяці тому +1

    താങ്ക്സ് ഡോക്ടർ 🙏

  • @himasree6651
    @himasree6651 6 днів тому

    എന്ത് ആണോ മനസസ്സിൽ ആലോചിക്കുന്നേ അപ്പൊ skroll ചെയ്തപ്പോ ദാ സൊല്യൂഷൻ കിട്ടി താങ്ക്സ് dr❤

  • @PrasadKp-d9q
    @PrasadKp-d9q 5 місяців тому +2

    കേൾക്കാൻ നല്ല രെസം ഉണ്ട് നല്ലതായിട്ട് മനസിലാകുന്നു നന്ദി സാർ

  • @sujathab8165
    @sujathab8165 Рік тому +8

    നല്ല മെസ്സേജ് താങ്ക്സ് സാർ ♥️♥️👍👍🙏

  • @HamzaKunjuCholayil
    @HamzaKunjuCholayil 5 місяців тому

    വളരെ നല്ല Dr❤

  • @PremaPalakkad
    @PremaPalakkad Рік тому

    Thank-you,sir❤❤❤❤

  • @lalydevi475
    @lalydevi475 Рік тому +1

    👍👍👌👌❤️❤️

  • @RaniAlphonsa-b7u
    @RaniAlphonsa-b7u Рік тому +2

    Thank you Sir. God bless you abundantly.

  • @jijimathew-c2e
    @jijimathew-c2e 5 місяців тому

    Thank u ് ഗുഡ് വീഡിയോ

  • @lucyphilip4881
    @lucyphilip4881 Рік тому +1

    Thank you Dr. Docternte arivu aparam thanne ithu mattullavarkayi parammju tharunnathinu othiri othiri nanni God bless you🙏

  • @lesyreji5749
    @lesyreji5749 7 днів тому

    Thank you❤❤❤

  • @Inshakhadeeja
    @Inshakhadeeja Рік тому +5

    Rose mary oil ne patti oru video chayyamo ippo puthiya trend ayi varunnundallo

  • @reethathomas6321
    @reethathomas6321 Рік тому +1

    You are such a blessing to the families ❤️👍👍🙏🙏🙏

  • @nimisharanjith2421
    @nimisharanjith2421 Рік тому +3

    Tnq for u tip sir🙏🏻

  • @mayarajeevan1395
    @mayarajeevan1395 Рік тому +4

    Good message useful 😊

  • @naijilnavas7268
    @naijilnavas7268 Рік тому +3

    Thx mutheyy❤

  • @susheelap3498
    @susheelap3498 Рік тому +1

    ഒരു പാ ട് നന്ദി സർ

  • @SheelaP-g5m
    @SheelaP-g5m 2 місяці тому +1

    🙏🙏🙏

  • @jeffyfrancis1878
    @jeffyfrancis1878 Рік тому

    👍👌🙌😍

  • @vava5522
    @vava5522 Рік тому +4

    Good information thanks Dr... 👍🏻👍🏻

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +2

    നമസ്ക്കാരം dr 🙏

  • @leelamanipillai7728
    @leelamanipillai7728 4 дні тому

    Good information. Thanks doctor

  • @abhinavnathnath9805
    @abhinavnathnath9805 Рік тому +2

    🙏🌹

  • @lillykuttygeorge7342
    @lillykuttygeorge7342 2 місяці тому +8

    കറ്റാർവാഴയുടെ ഒരു തണ്ട്ന്റെ ജെൽ എടുത്ത് അര സ്പൂൺ വെളിച്ചെണ്ണയും ചേത്ത് മീക്സിയിൽ അടിച്ച് തലയോട്ടിയിൽ പുരട്ടാം. പിന്നീട് ആഴ്ചയിൽ 3 ദിവസം മുട്ട വെള്ള പുരട്ടുക. എന്റെ മുടി പൊഴിച്ചിൽ തീത്തും മാറ്റി.

  • @ashanalarajan4331
    @ashanalarajan4331 Рік тому +4

    നല്ല അറിവ് 🙏🏼

  • @usmanputhiri3544
    @usmanputhiri3544 10 місяців тому +1

    സർ നല്ല അറിവ്

  • @shimareyanshponnu9991
    @shimareyanshponnu9991 Рік тому +2

    Thank you 🦋

  • @chandrikasree8649
    @chandrikasree8649 Рік тому

    നന്ദി സർ

  • @lalithakumari1823
    @lalithakumari1823 Рік тому +4

    Thank you so much Doctor🙏

  • @madhumohanv.s2753
    @madhumohanv.s2753 Рік тому +1

    ❤❤❤

  • @mollybabu4038
    @mollybabu4038 Рік тому +1

    Thanks Dr God Bless U

  • @riyaskannur6531
    @riyaskannur6531 Рік тому

    👍🏽🌹👌

  • @padmajaanil6563
    @padmajaanil6563 Рік тому +1

    Super message ThanksDr

  • @susangeorge4
    @susangeorge4 Рік тому

    വളരെ നന്ദി dr 👏

  • @sathysivan1592
    @sathysivan1592 Рік тому

    💛🌹ഡോക്ടർ

  • @shajike2703
    @shajike2703 6 місяців тому

    👍 Thank you sir

  • @rajeswari424
    @rajeswari424 Рік тому +5

    It's good for hair but we may get cold and cogh as ulli is a cold

  • @pradeeshag7619
    @pradeeshag7619 Рік тому +2

    👍

  • @vishnumsd4101
    @vishnumsd4101 Рік тому +7

    Onion vellathinte kudee Vitamin E capsule kottichu athum kudi cherth kurachude nallathano Dr???

  • @SheenaVinod-g3w
    @SheenaVinod-g3w 19 днів тому +1

    Tku dr

  • @harisankar4024
    @harisankar4024 9 місяців тому +15

    Rosemary water, സത്യം എന്താണന്നു പറഞ്ഞു തരാമോ

    • @MEGATRON_IN
      @MEGATRON_IN 4 місяці тому

      Hair growth promote cheythekkaam ennaaan...

    • @Tazvika
      @Tazvika 3 місяці тому +3

      Ath use cheyuthu no result

    • @MEGATRON_IN
      @MEGATRON_IN 3 місяці тому

      @@Tazvika natural ingredient aayond time edukkum result kittaan

    • @marytisa1655
      @marytisa1655 2 місяці тому

      Use cheythu pinne stop cheythappol hair full poyi ippolum pokuva entha cheyya

    • @MEGATRON_IN
      @MEGATRON_IN 2 місяці тому

      @@marytisa1655 growth phase kazhinj shedding phase il aayi kaanum....

  • @aryarajs6047
    @aryarajs6047 2 місяці тому +5

    Sir ഉള്ളി നീര് സ്റ്റോർ ചെയ്ത് വെക്കാമോ

  • @sabooraj7776
    @sabooraj7776 Рік тому +10

    Sir ക്യാൻസറിന്റെ ലക്ഷണങ്ങളിൽ മുടി പൊഴിച്ചിൽ ഉണ്ടോ

    • @sruthisuresh4556
      @sruthisuresh4556 Рік тому +1

      അമിതമായി കൊഴിയുന്നത്

  • @anamikaka
    @anamikaka 5 місяців тому +1

    Doctor curryil idunna Coconut oil mathiyo

  • @GeethaVijay-dy9vz
    @GeethaVijay-dy9vz Рік тому

    Thanks Dr❤

  • @ponnuskrishna
    @ponnuskrishna Рік тому +31

    ഉളളി നീരിന്റെ കൂടെ വെള്ളത്തിന്‌ പകരം ഉലുവ കുതിർത്ത വെള്ളമോ കറ്റാർവാഴ gel ഉപയോഗിച്ചാൽ നല്ല റിസൾട്ട്‌ ഉണ്ടാവും

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 2 місяці тому +1

    Thank u DOCTOR

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 11 місяців тому +1

    Thank you dr

  • @sayedpp4208
    @sayedpp4208 4 місяці тому +1

    Sir ingane cheithal mudi narakkumo

  • @prijeshp1000
    @prijeshp1000 3 місяці тому +1

    Nikootin.ndagilumarunu.parayamo

  • @angelo6325
    @angelo6325 Рік тому

    ,👍♥️

  • @jishnu.ambakkatt
    @jishnu.ambakkatt Рік тому +37

    _ഞാൻ എന്റെ തലമുടിയെ ശ്രദ്ധിക്കാറേ ഇല്ല! അതുകൊണ്ട് തന്നെ അത് പൊട്ടിപോയാലും കൊഴിഞ്ഞാലും എനിക്ക് ഒന്നും തോന്നാറില്ല!"_ 😇

  • @midhun331
    @midhun331 Рік тому +1

    ❣️⚡

  • @Tinyworldsofdaivu
    @Tinyworldsofdaivu Рік тому +4

    Sir neerarakam ollor aeth oil aan use akendath plz reply me

    • @remyannamma8042
      @remyannamma8042 Рік тому

      Yes me too same problem... എന്ത് തേച്ചാലും ജലദോഷം... തലയില്‍ mudiyumilla

  • @Rajinas
    @Rajinas 3 місяці тому +10

    എനിക്ക് ഒരു ഹെയർ ഓയിൽ ഉണ്ട് താരൻ മാറാനും മുടികൊഴിച്ചിൽ മാറി മുടി വളരാനും സഹായിക്കുന്നു നെല്ലിക്ക കൈയൂന്നി കറ്റാർവാഴ ബ്രഹ്മി തുളസി കീഴാർനെല്ലി കറിവേപ്പില തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

    • @vishnuoffi441
      @vishnuoffi441 3 місяці тому +1

      Medical shop kitto

    • @Rajinas
      @Rajinas 3 місяці тому

      @@vishnuoffi441 ഇല്ല മുകളിൽ കാണുന്ന നമ്പറിലൂടെ വാങ്ങാൻ പറ്റും

    • @Rajinas
      @Rajinas 3 місяці тому

      @@vishnuoffi441 ഇല്ല ഞാൻ ഉണ്ടാക്കുന്നതാണ് എന്നെ വിളിച്ചാൽ മതി

    • @Rajinas
      @Rajinas 3 місяці тому

      @@vishnuoffi441 ഇല്ല കിട്ടില്ല ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം ഇതിൽ വിളിച്ചാൽ കിട്ടും

    • @KvJoos
      @KvJoos Місяць тому

      Oil nte per ntha

  • @AnilMathew-qy4yp
    @AnilMathew-qy4yp Рік тому +7

    Dr ചിരട്ട തിളപ്പിച്ച വെള്ളം കൊളസ്ട്രോളിന് നല്ലതാണ് എന്ന് കേൾക്കുന്നു വിശദീകരിക്കാമോ

  • @malayaleeeyoutuberkid5112
    @malayaleeeyoutuberkid5112 Рік тому

    dr pls do a videoo to solve hairloss due to drantruff

  • @zabaMariya
    @zabaMariya Рік тому +1

    Thank you sir.... 😊

  • @anithamadathimana9316
    @anithamadathimana9316 2 місяці тому +1

    Thanks

  • @fidazaharish1359
    @fidazaharish1359 10 місяців тому +4

    Rose mary water nalladhaano..chila comments kanarund adh use chydhot ulla mudi pozhinju enn.. idhinte reason ndhaan sir

  • @anaghap2409
    @anaghap2409 10 місяців тому

    Good message

  • @ChinjuKrishnan-ve6uu
    @ChinjuKrishnan-ve6uu 3 місяці тому +2

    മുടി കൊഴിച്ചിൽ മാറും മുടി ഉണ്ടാവുകയും ചെയ്യും

  • @ponnammathankan616
    @ponnammathankan616 Рік тому +1

    Very useful video

  • @drax713
    @drax713 Рік тому +3

    Sir iron defficiency couse excessive hair loss

    • @stylealbum797
      @stylealbum797 Рік тому

      Ok

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Рік тому +2

      s.. lot of other causes.. like obesity, thyroid issues, vit d defficiency etc

    • @drax713
      @drax713 Рік тому +1

      @@DrRajeshKumarOfficial my tsh level 1.09, vit d3 24.90 ferittin 75
      6 maasam munne aan hair fall start aayath
      Scalp mothathil hair pookunnu. 19 vayasse aayttollu. Shampoo cheyyumboyum mudi cheekumboyum massage cheyyumboyum okke nannayi mudi poovunnund

  • @rajanius01
    @rajanius01 Рік тому

    ❤ like it

  • @CkAbdulLatheef
    @CkAbdulLatheef 10 місяців тому

    Thanks sir

  • @SunithaSunitha-uy3xj
    @SunithaSunitha-uy3xj Рік тому

  • @fayas2298
    @fayas2298 2 місяці тому +1

    സർ menopause സംബന്ധിച്ച hairfall video ചെയ്യാമോ plz

  • @elizabethz472
    @elizabethz472 11 місяців тому

    Thank you very much, doctor.

  • @sumayyasakkeersakkeer2726
    @sumayyasakkeersakkeer2726 7 місяців тому +3

    Ulliyum oilum koodi mix cheythu vechu use cheyyamo.

  • @smithaplkd5038
    @smithaplkd5038 Рік тому

    Good information

  • @arya_achu131
    @arya_achu131 Рік тому +4

    Dr enik mudi kozhiyumbol mudiyude attath oru white bulb pole kanunnu athentha angane varan karanam??

  • @BindhuV-o5q
    @BindhuV-o5q 2 місяці тому +2

    Ullitheikumpol.thummal.verum

  • @thusharapt3291
    @thusharapt3291 Рік тому +1

    Savaala upayogikamo ?

    • @Abhirami..
      @Abhirami.. 6 місяців тому

      Yes njan ഉപയോഗിക്കുന്നുണ്ട്

  • @muhammadjafare.pjafar4757
    @muhammadjafare.pjafar4757 Рік тому +1

    Thanks ❤

  • @vandana4447
    @vandana4447 Рік тому +8

    ഉള്ളി മൂപിച്ച വെളിച്ചെണ്ണ ഉപയോഗിക്കാമോ sir

    • @rtvc61
      @rtvc61 Рік тому +2

      പുള്ളി ആർക്കും reply കൊടുക്കാറില്ല ഇപ്പൊ.. Time ഇല്ല 😃

    • @sofiajomon6214
      @sofiajomon6214 Рік тому

      😂

    • @vijayalakshmit9306
      @vijayalakshmit9306 3 місяці тому +1

      ധാരാളം ഉള്ളി അരച്ച് നീര് എടുത്തു വെളിച്ചെണ്ണയും ചേര്‍ത്തu വാങ്ങുന്ന തു അല്ല നമ്മുടെ വീട്ടില്‍ അട്ടി യ എണ്ണയും ചേര്‍ത്തu കാച്ചിയ എnna സ്ഥിരമായി തേച്ചാl മുടി koshichil കുറയു കയും മുടിക്ക് ബലം വെക്കുകയും ചെയ്യും..അനുഭവം ആണേ.

  • @SwethaKrishnan-c8w
    @SwethaKrishnan-c8w 9 місяців тому

    Germany il hairfall engne matum

  • @sreedevivs2418
    @sreedevivs2418 Рік тому +7

    Doctor iron tablet കഴിച്ചാൽ skin dark ആകുമോ??

  • @HashirshanuHashirshanu
    @HashirshanuHashirshanu 9 днів тому

    ഇതിനു valla time undo തേക്കാൻ

  • @jerinjithin1001
    @jerinjithin1001 Рік тому +7

    ഡോക്ടർ ഹെയർ grow gel എന്നുള്ള ഹോമിയോ മരുന്ന് മുടികൊഴിച്ചിലിന് നല്ലതാണോ

  • @jenilasp8279
    @jenilasp8279 11 місяців тому +4

    ദുബായിൽ ninnu kanunn nj evide ചെമ്പരത്തി evide

  • @UsmankodakKodak-jq6lo
    @UsmankodakKodak-jq6lo Рік тому +1

    Aani(corn) ayurvedic mediin undo

  • @Sanoodk_
    @Sanoodk_ Рік тому +2

    Hi dr, oru samshayam choothikkan und kooduthal thavana moothram ozhikkunnath preshnamaanuo. Rathriyil uragan kidannal oru 3 thavanayenkilum moothram ozhikkum.ath oru prblm aanuo. Njn nallavannam vellam kudikkunna oral aan eni athukondaanuo egane. Enikk pcod und athin diet okke cheyyunnund so 2ltr vellam yengilum kuranjath kudikkaarund. Ethin oru rply tharumuo

    • @sahalsha
      @sahalsha Рік тому

      Sugar test cheyyu

    • @Sanoodk_
      @Sanoodk_ Рік тому

      @@sahalsha sugar normal aanu kurach masam munb test cheythirunnu

  • @shyjushyju5724
    @shyjushyju5724 Рік тому

    Ulliyum thengapalum cherthu enna kachiyalo

  • @Marykuttykl008
    @Marykuttykl008 4 місяці тому +3

    തല നീര് ഇറക്കം ഉണ്ടാകാൻ കാരണം ആകുമോ 😢

  • @AbhinandA-c9i
    @AbhinandA-c9i 4 місяці тому +1

    Vechirunn upayogikkavo

  • @meerabaikm1032
    @meerabaikm1032 Рік тому +79

    ഞാനിതു തലയിൽ തേച്ചു നോക്കിയിട്ടുണ്ട്. മുടി കൊഴിച്ചിൽ കുറച്ചു കുറഞ്ഞിട്ടുണ്ട്. പക്ഷെ മുടിയുടെ കട്ടി കുറഞ്ഞ് തീരെ നേരിയതായി... ബലമില്ലാതായി. അത് കൊണ്ട് ഞാൻ ഇപ്പോൾ തേക്കാറില്ല

    • @Nishanbabu259
      @Nishanbabu259 Рік тому +5

      സത്യം

    • @rtvc61
      @rtvc61 Рік тому +5

      എന്റെയും മുടി കട്ടി കുറഞ്ഞു പെട്ടന്ന് നരച്ചു

    • @safeenanajad2748
      @safeenanajad2748 Рік тому +1

      Eanteyum mudiyude kattikuranju

    • @sruthisuresh4556
      @sruthisuresh4556 Рік тому

      വെള്ളം മിക്സ്‌ ചെയ്താണോ തേച്ചത്

    • @anitha8579
      @anitha8579 Рік тому +1

      ​@@sruthisuresh4556ഞാനിതുവരെ പല എണ്ണങ്ങളും മാറിമാറിച്ചു പക്ഷേ കയ്യോന്നി എണ്ണയാണ് ഏറ്റവും നല്ലത്

  • @palmsprings5731
    @palmsprings5731 Рік тому

    Cold , throt infection varumo.

  • @yamunarajeeshyamunarajeesh755
    @yamunarajeeshyamunarajeesh755 Рік тому +1

    👌

  • @vishnuabhi2642
    @vishnuabhi2642 Рік тому +3

    ഉള്ള പരീക്ഷണം എല്ലാം നടത്തി ഉള്ളതും പോകുമോ

  • @SujinaNishad-jk2wq
    @SujinaNishad-jk2wq Рік тому

    Kuttikalkm try cheyamo

  • @rosepaulose5417
    @rosepaulose5417 6 місяців тому

    Olive oil nallathano