മഴയും കുളിയും തോടും ചൂട് കോഴിയും😂

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 359

  • @jalajashylesh891
    @jalajashylesh891 4 місяці тому +206

    പുണ്യം ചെയ്ത ജന്മങൾ എന്ന് കേട്ടിട്ടുണ്ടോ ആ ജന്മങ്ങൾ ആണ് ഈ ജന്മങ്ങൾ കറക്റ്റ് എന്ന് മനസിൽ തോന്നിയവർ ഒന്ന് ലൈക്‌ അടിച്ചു പോണേ loveyou all deeptheeeeeeee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethavn7111
    @geethavn7111 4 місяці тому +106

    ദീപ്തിക്കുട്ടി, നിങ്ങളുടെ സ്വന്തം വെള്ളച്ചാട്ടവും അതിൽ എല്ലാവരും കുത്തിമറിയുന്നതും കണ്ടിട്ട് കൊതിയാകുന്നു.

  • @shimie2823
    @shimie2823 4 місяці тому +147

    നമ്മള് കൊതിച്ചത് ഇങ്ങനെയുള്ള വീഡിയോ കാണാനാണ്❤❤അച്ചാച്ചിയുടെ കുക്കിങ്ങു० അത് ആസ്വദിച്ച് കഴിക്കുന്ന പിള്ളേരും ❤❤സ്വന്തമായി വെളളച്ചാട്ട० ഉളളവരാ റിച്ച് ഫാമിലി 😊❤❤

  • @ambilypv1108
    @ambilypv1108 4 місяці тому +23

    ഇതു ഒക്കെ ഒരു സ്വപ്ന ജീവിതം ആണ്...കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു 🙏🙏🙏

  • @62salam
    @62salam 4 місяці тому +51

    അചാച്ചി വന്നപ്പോൾ വീഡിയോ വേറെ ലെവൽ ആയി ❤

  • @ushakumarys6966
    @ushakumarys6966 4 місяці тому +42

    കുട്ടു കുടുംബം പഴയ ഓർമകളിലേക്ക് പോയി ദീപ്തി.

  • @shemimoly8656
    @shemimoly8656 4 місяці тому +22

    ദീപ്‌തീ...
    ഞാൻ എപ്പോഴും പറയുന്നതാ. കൊതിയാവുന്നു നിങ്ങളുടെ വീട്ടിൽ വരാൻ. എന്ത് രസാ ❤❤❤❤❤

  • @RenjiT.D
    @RenjiT.D 4 місяці тому +32

    കാശുകൊടുത്ത് പഴം വാങ്ങുന്ന വീഡിയോ ആസ്വദിച്ചു കാണുന്ന ഞാൻ ഞാൻ....❤ കൊതിയാകുന്നു.

  • @liyasara938
    @liyasara938 4 місяці тому +21

    കൊതിയാവുന്നു കണ്ടിട്ട്... നമ്മക് ഒന്നും യോഗമില്ലന്നേ 😁കിടുവേ ❤️😘

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 4 місяці тому +21

    എന്ത് രസം എല്ലാരും കൂടെ ഒത്തൊരുമയിൽ 😘👏👏🥳🥳

  • @Sree_raga_raj
    @Sree_raga_raj 4 місяці тому +16

    Real heaven ❤️❤️❤️❤️ഇവിടുത്തെ തോടും വയലും കുളവും പോലെ അവിടുത്തെ ആറും പുഴയും വെള്ളച്ചാട്ടാവുമൊക്കെ ❤‍🩹❤‍🩹

  • @ChithraB-yu8du
    @ChithraB-yu8du 4 місяці тому +26

    ഈ അവസരത്തിൽ പറയാമോ എന്നറിയില്ല... എന്നേക്കൂടി ദത്തെടുക്കാമോ.... 😁😁😁❤️

    • @Shibilashibi123
      @Shibilashibi123 4 місяці тому +4

      എന്നെ കൂടി 😌😉

    • @shinibijo1654
      @shinibijo1654 4 місяці тому +2

      😂😂

    • @sarithak6760
      @sarithak6760 4 місяці тому +1

      😂😂 എന്നെയും ❤❤

    • @archanasujithmv
      @archanasujithmv 4 місяці тому

      😂😂

    • @Hubaib-v9u
      @Hubaib-v9u 4 місяці тому +1

      എല്ലാരും വരിയിൽ സ്വാഗതം😮

  • @ushavinod8327
    @ushavinod8327 4 місяці тому +12

    അടിപൊളി.എല്ലാരുംകൂടി ഒന്നിച്ചു കഴിക്കുന്നത് കണ്ടപ്പോൾ എന്തോരു സന്തോഷം.അപൂർവ്വം കാഴ്ച.ഇനിയും കാണാൻ സാധിക്കട്ടെ

  • @renjuraghavrenjukunjava604
    @renjuraghavrenjukunjava604 4 місяці тому +34

    ഇതു കാണാനാണ് കൊതിക്കുന്നത് ദീപ്‌തി അമ്മുട്ടി അച്ചാച്ചി കെടുച്ചേട്ടൻ അമലു കുഞ്ഞാവ അവിടെയുള്ള എല്ലാവരെയും ഒരുമിച്ച് കാണാൻ ഭയങ്കര കൊതിയാവുക ഞാൻ വരും ഒരിക്കൽ ഇപ്പോൾ നാട്ടിൽ ഇല്ല കുവൈറ്റിലാണ് വന്നിട്ട് വരും കേട്ടോ ലവ് യു ആൾ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @sachu1581
      @sachu1581 4 місяці тому

      Deepthi njan um Kuwait il... Abbasiya il...❤❤❤❤❤

  • @sinidavid3047
    @sinidavid3047 4 місяці тому +11

    🥰🥰🥰🥰❤️❤️❤️ മഴ പെയ്താ എന്താ രസം. ദൈവമേ ആ പാറയിലൂടെ നിരങ്ങി നിരങ്ങി അവസാനം കുത്തും കോമയും വരയും വിഴ്ത്തല്ലേ😂😂😂😂

  • @ramshinaramshi
    @ramshinaramshi 4 місяці тому +178

    ഭൂമിയിലെ സ്വർഗം എന്നൊക്കെ പറയില്ലെ അതിൽ ഒന്നാണ് നിങ്ങളുടെ വീട്

  • @busharahakeem378
    @busharahakeem378 4 місяці тому +17

    എനിക് ഇങ്ങനെ ഉള്ള ജീവിതമാണ് ഇഷ്ടം വയനാട്ടു കാരി ആയതുകൊണ്ട് കാടും മലകളും ഒക്കെ ആണ് കൂടുതൽ ഇഷ്ടവും ടൗണിൽ ഉള്ള ജീവിതം ഒട്ടും ഇഷ്ടമില്ല ❤

    • @manjunitheeshmanjunitheesh890
      @manjunitheeshmanjunitheesh890 4 місяці тому

      ഞാനും വയനാടാണ് എനിക്കും ഈ Vibe ആണിഷ്ടം

  • @MayaMaya-ec8lc
    @MayaMaya-ec8lc 4 місяці тому +1

    ടീച്ചറെ ഒര് ദിവസം വന്നോട്ടെ.. അവിടെ നിൽക്കാൻ സമ്മതിക്കുമോ... എന്തോ രസം ആണ് ഇതാണ് ജീവിതം പൊളി ❤❤❤❤👌👌👌👌👌

  • @santhoshmathew8866
    @santhoshmathew8866 4 місяці тому +2

    ഈ സന്തോഷവും സമാധാനവും എന്നും നിലനിൽക്കാൻ ദൈവം സഹായിക്കട്ടെ❤

  • @lisa74415
    @lisa74415 4 місяці тому +11

    പങ്കെടുക്കാൻ താല്പര്യമുണ്ടോന്നോ എപ്പോഴേ റെഡി അടിപൊളി വീഡിയോ ഇതാണ് ഭൂമിയിലെ സ്വർഗം മോളെ ❤️❤️❤️❤️❤️❤️

  • @Jithin154
    @Jithin154 4 місяці тому +2

    എന്റെ മനസ്സ് മൊത്തം അവിടെയാ beautiful place ❤️❤️❤️❤️👌👌👌👌👌

  • @Reality-cm2lm
    @Reality-cm2lm 4 місяці тому +8

    Deepthi chechi u are truly living in a heaven with those adorable family members❤

  • @ajithauthaman8625
    @ajithauthaman8625 4 місяці тому +1

    വെള്ളച്ചാട്ടം സൂപ്പർ ആ സ്ഥലവും

  • @EnteKalvari
    @EnteKalvari 4 місяці тому +1

    ആ കുഞ്ഞുങ്ങൾ വലുതാകുമ്പോൾ കുട്ടിക്കാലത്തെ ഓർമ്മകൾ ഹായ് 👌🏻👌🏻👌🏻👌🏻👌🏻അച്ചാച്ചി എവിടാരുന്നു 🥰🥰🥰🥰അമ്മ എവിടെ പോയി ❤️. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @sobhamohan6795
    @sobhamohan6795 4 місяці тому +22

    ഏതായാലും ആ സ്ഥലത്തിന്. ഒരു പേര് കിട്ടി. പല്ല് പോയ സ്ഥലം എന്ന രസം. കട്ടൻ കാപ്പി.പരിപ്പ് വട. ഇല്ലേ കുട്ടികള്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nirmalarohit207
    @nirmalarohit207 4 місяці тому +2

    എന്തു രസവാ ഒരു പിക്നിക് സ്പോട്ടിൽ എത്തിയ പ്രദീതി ലക്കിഫാമിലി ❤❤❤❤❤

  • @rethyrajeev9193
    @rethyrajeev9193 4 місяці тому +1

    നാത്തൂൻസിനെയാണ് എനിക്കേറെയിഷ്ടം പിന്നെ അഛനേയും എല്ലാവരേയും ഇഷ്ടമാണ് പിന്നെ നിങ്ങളുടെ സ്ഥലവും

  • @Krishnapriya_01_yM
    @Krishnapriya_01_yM 4 місяці тому +9

    Waiting aayirunn.. അജിത ചേച്ചീടെ വാവേ കാണാൻ പോയില്ലേ ചേച്ചി

  • @ushasuresh9455
    @ushasuresh9455 4 місяці тому +10

    Vry beautiful video....thanks deepthi...മഴയും food ഉം...കൊതിപ്പിച്ചു...ഉരുൾ പൊട്ടൽ അവിടെ ഉണ്ടാകാറുണ്ടോ....അമ്മു സുന്ദരി ആയിരിക്കുന്നു....u all r lucky people

  • @pappan5380
    @pappan5380 4 місяці тому +1

    വഴക്കാളി ടീച്ചറെ ഇതൊക്കെ കണ്ടിട്ട് കൊതി ആകുന്നു....
    വരട്ടെ നിങ്ങളുടെ നാട്ടിലേക്ക്..😃

  • @saradamonivarma4276
    @saradamonivarma4276 4 місяці тому +1

    പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും കുളിരായി പെയ്യുന്ന മഴയും,പ്രകൃതിഭംഗിയും ഒത്തു ചേർന്ന ഇവിടം ഭൂമിയിലെസ്വഗ്ഗം തന്നെയാണ് മോളെ.. സ്നേഹിക്കാൻ മാത്രം അറിയുന്ന അച്ചാച്ചിയും മക്കളും കൊച്ചു മക്കളും ഒത്തുള്ള ഈ മനോഹരജീവിതം ദൈവം തന്ന വരദാനമാണ്.. എന്നും ഈ സന്തോഷം നിങ്ങളോടൊപ്പം ഉണ്ടാകട്ടെ. 🙏❤️❤️(USA )

  • @RadhikaReju-e8l
    @RadhikaReju-e8l 4 місяці тому +2

    .മനസ്സുകൊണ്ടു . ഞങ്ങളും ഒപ്പം😍😍😍😍 God bles you dear♥️♥️♥️♥️♥️

  • @neethupradeep8604
    @neethupradeep8604 4 місяці тому +5

    Teacharae ❤❤❤❤ swantham vellachattam ❤

  • @GeethaS-rq3py
    @GeethaS-rq3py 4 місяці тому +1

    ഇതൊരു ഫാം ടൂറിസത്തിന്റെ സാധ്യത കാണുന്നു...❤️❤️ ദീപതികൂട്ടി...... നാട്ടിൽ വരു
    നാട്ടിൽ വരുമ്പോൾ എനിക്കും അവിടെ വന്ന് ഒന്ന് എല്ലാവരേയും കാണണമെന്നുണ്ട്. ഞാൻ ഇപ്പോൾ കുവൈത്തിലാണ്

  • @jincypandarakalam4982
    @jincypandarakalam4982 4 місяці тому +4

    കൊതി വന്നു നിങ്ങള്‍ enjoy ചെയുന്നത് കണ്ടിട്ട് ❤❤❤

  • @anilkumarpp8065
    @anilkumarpp8065 4 місяці тому +1

    എല്ലാം അടിപൊളി... എല്ലാരും അടിപൊളി...

  • @loveshore1153
    @loveshore1153 4 місяці тому +3

    Ithupole jeevikkanum venam bhagyam 👍🏻👍🏻 bayankrayit talparyam und

  • @rubyjacob8419
    @rubyjacob8419 4 місяці тому +4

    Mumbai yil ulla njangale ningalude sneham , area, theetti,kudi ellam kothippikkunnu.

  • @unnikrishnantp3156
    @unnikrishnantp3156 4 місяці тому +1

    All in One . എല്ലാം ഒരു കുടകീഴിൽ ' ഭൂമിയിലെ സ്വർഗം ഞാൻ കാണുന്നു. സൻമനസുള്ള വർക്കു സമാധാനം. നല്ല ചിന്തയിൽ കലിക്കു സ്ഥാനമില്ല. ഒന്നും പറയാനില്ല

  • @sonofnanu.6244
    @sonofnanu.6244 4 місяці тому +3

    വളരെസന്തോഷം.......
    അഭിനന്ദനങ്ങൾ.

  • @jancyjoy6667
    @jancyjoy6667 4 місяці тому

    Deepthychechiyum Ammuvum thammilulla bond ...❤❤

  • @rejithkuttipoyil2604
    @rejithkuttipoyil2604 4 місяці тому +2

    ഇതാണ് സ്വർഗം.. അച്ഛച്ചിയും മക്കളും കൊച്ചുമക്കളും പട്ടിക്കുട്ടികളും വെള്ളച്ചാട്ടവും മഴയും കുളിയും തട്ടുപൊളിപ്പൻ പാചകവും എല്ലാവരും കൂടിയിരുന്ന് തീറ്റയും.. ആനന്ദലബ്ധിക്കിനിയെന്ത് വേണം..!!
    വീഡിയോ കണ്ടുതീര്ന്നതുവരെ ഞാനും നിങ്ങളോടൊപ്പം അവിടെയുണ്ടായിരുന്നു. പക്ഷെ നെയ്ച്ചോറും ചിക്കനും കിട്ടീല്ല..
    തീർച്ചയായും ഒരു ദിവസം അങ്ങോട്ട് വരും.. അന്നേരം അചാച്ചിയുടെ കൈകൊണ്ട് എന്തെങ്കിലും വെച്ചുണ്ടാക്കി തരുകയും വേണം..

  • @sanilaprasadammu1648
    @sanilaprasadammu1648 4 місяці тому +7

    കൂട്ടത്തിൽ ഏറ്റവും ചെറുത് നമ്മടെ അണ്ണാണിയാ 😂

  • @chinnuchinnu5801
    @chinnuchinnu5801 4 місяці тому +3

    ആ ഗ്രിൽസ് ന്റെ side ല് പുറത്തുകൂടി transparent cover ഇട്ടാൽ മഴചാറ്റൽ ഉള്ളിൽ കേറൂല. നല്ല രസം ആവും അവിടെ ഇരിക്കാൻ

  • @nithasdreamland6237
    @nithasdreamland6237 4 місяці тому +1

    ഞാനും ഒരിക്കൽ വരും സീതത്തോഡിലേക്ക്. ഞങ്ങടെ അചാച്ചിയെ കാണാൻ.

  • @UshaKinattunkal
    @UshaKinattunkal 4 місяці тому +3

    Nannayittund very happy.

  • @sheelavinod6176
    @sheelavinod6176 4 місяці тому +2

    എന്തൊരു ഭംഗിയുള്ള സ്ഥ് ലം

  • @holyboldrin5792
    @holyboldrin5792 4 місяці тому

    ഭൂമിയിലെ സ്വർഗത്തിൽ ജീവിക്കാൻ ഭാഗ്യം കിട്ടിയ കുറെ നല്ല മനുഷ്യർ❤❤❤❤ ഇതു കണ്ടിട്ട് ഞങ്ങൾക്ക് ചെറിയ അസൂയ ഇല്ലാതില്ല കേട്ടോ 😅😅 എന്തായാലും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SmilyBoy-n2h
    @SmilyBoy-n2h 3 місяці тому +1

    എല്ലാം കൊള്ളാ ഈ മലയൊക്കെ കാണുമ്പോൾ ഇപ്പോൾ ഒരു പേടിയാണ് മന:സ്സിന്

  • @remadevir1706
    @remadevir1706 4 місяці тому +4

    ദീപ്തി ഈ വിഡിയോ കണ്ടിട്ട് എൻ്റെ 8yrs ചെറുമകൻ അവടെ വരണം അവിടുത്തെ വെള്ളത്തിൽ കളിക്കണം എന്ന് പറഞ്ഞു വലിയ കരചിലായിരുന്നു..അവൻ ഇവിടെ tvm ആണ്.ഒരു ദിവസം കൊണ്ട് പോകാം എന്ന് പറഞ്ഞിരിക്കുക ആണ്...

  • @sunilamohan6520
    @sunilamohan6520 4 місяці тому

    ഇത് തന്നെ..ഭൂമിയിലെ സ്വർഗം...സ്വന്തമായി വെള്ളച്ചാട്ടം ഉണ്ടെന്ന് പറയുന്നത് ചില്ലറ കാര്യമല്ല...അടിപൊളി....❤

  • @elizabeththomas8148
    @elizabeththomas8148 4 місяці тому +1

    Lovely no words can express my joy watching this video....it's a blessing

  • @lisymolviveen3075
    @lisymolviveen3075 4 місяці тому +1

    ഭൂമിയിലെ സ്വർഗം 👌👌👍❤❤❤

  • @Shfeeqtirur
    @Shfeeqtirur 4 місяці тому

    പ്രകൃതിക്കെന്ത് ഭംഗി... ❤️❤️പ്രകൃതിയോടാണ് എന്റെ പ്രണയം

  • @minisukumarani.v3297
    @minisukumarani.v3297 4 місяці тому +1

    Super sthalam kandit kothiyavinnu❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @michuswonderworld5098
    @michuswonderworld5098 3 місяці тому +1

    കൊച്ചേ! ദീപ്‌തി നീ പൊളിയാണ് ❤❤. എന്റെ വീട് പത്തനംതിട്ട മല്ലപ്പള്ളി ആണ്... എന്നാൽ ഇതുവരെ കാണാത്ത ഒരു സ്ഥലം ആണ് സീതത്തോട്... അവിടത്തെ മനോരമ റിപ്പോർട്ടർ എന്റെ അകന്ന ബന്ധു... ആണ്...ഞാൻ ഡിസംബറിൽ നാട്ടിൽ വരും അപ്പോൾ ഒന്ന് കാണാൻ പറ്റുമോ?

  • @premeelabalan728
    @premeelabalan728 4 місяці тому

    നിങ്ങളുടെ ഇതുപോലുള്ള വീഡിയോസ് സൂപ്പർ സുന്ദരഭൂമി

  • @laluperumbavoor7811
    @laluperumbavoor7811 4 місяці тому +11

    ആചുട്ട കോഴിനെ ഒരെണ്ണത്തിനെ ഇങ്ങോട്ട് പറത്തി വിട് അച്ചാച്ചി.... വിശന്നിരുന്നു വീഡിയോ കാണുകയാ 🙃🙃🙃

  • @sp.nair.3535
    @sp.nair.3535 4 місяці тому +1

    Pillarku valuthavumbol orkan kure nalla ormakal kittum

  • @jessythomas561
    @jessythomas561 4 місяці тому +1

    Enthu bhangi enthu rasam ❤adipoli 🎉

  • @BaijuTs-dv8ue
    @BaijuTs-dv8ue 4 місяці тому +1

    കുട്ടു വാവെ ❤അടിപൊളി 💞💞💞

  • @thamannaahh._2274
    @thamannaahh._2274 4 місяці тому +1

    അമ്മുവും അച്ചാച്ചിയും കുഞ്ഞാവയും അണ്ണാണിയും ഒക്കെ ഉള്ളപ്പോൾ വേറെ ലെവലാണ് നമ്മുടെ വീഡിയോ... ഇന്നത്തെ വീഡിയോ കളറായി....❤❤❤

  • @vijayviswanath5449
    @vijayviswanath5449 4 місяці тому +3

    ഇവിടം സ്വർഗ്ഗമാണു ❤

  • @jollyshaji7534
    @jollyshaji7534 4 місяці тому

    വീഡിയോ കണ്ടിട്ട് കൊതിയായിട്ട് പാടില്ല... പ്രവാസികളായ ഞാനൊക്കെ ദീപ്തിയുടെ വീഡിയോ എന്നും കാണുന്നത് നിങ്ങടെ ഈ സന്തോഷം കാണാൻ ആണ്... 😍😍😍😍ഇഷ്ടം ഒരുപാട് ഈ ഫാമിലി ❤️❤️❤️

  • @sherupp1234..-_
    @sherupp1234..-_ 4 місяці тому +6

    ഈ കുഞ്ഞാവ എന്താ അന്യനെ പോലെ നിക്കുന്നെ 😅. അങ്ങേരോട് കൂടെ കൂടാൻ പറ. വെള്ളത്തിൽ ഇറങ്ങാൻ ഒക്കെ😅

  • @sreejus931
    @sreejus931 4 місяці тому +4

    അടിപൊളി ❤

  • @pksuma4668
    @pksuma4668 4 місяці тому +1

    E santhosham ennum undakatte 🙏❤️

  • @shanilcrshanilcr3347
    @shanilcrshanilcr3347 4 місяці тому +1

    പങ്കെടുക്കാൻ നല്ല താല്പര്യം ഉണ്ട് എന്താ ചെയ്യാ ഇപ്പോൾ സൗദിയിൽ ആയിപ്പോയി എന്തായാലും ഒരിക്കൽ വരണം എല്ലാവരെയും കാണണം

  • @kkochi
    @kkochi 4 місяці тому

    എന്ത് രസം ആണ് ഇതേപോലെ ഉള്ള സ്ഥലം 😍

  • @ashwin5394
    @ashwin5394 4 місяці тому

    nigalude sawtham vellachattathil kulikunnu kalikunnu itthukandu kothichu njn😂❤😂❤😂❤😂❤u

  • @RanjiKp
    @RanjiKp 4 місяці тому

    കണ്ടിട്ട് കൊതിയാവുന്നു ദീപ്തി 👍🏻

  • @VaijayanthyManoharan
    @VaijayanthyManoharan 4 місяці тому

    എന്തര് സുഖം സൂപ്പർ,❤❤❤ അച്ചാച്ചിയുള്ളിടം സ്വർഗം ആണ്, ബെസ്റ്റ് $ സൂപ്പർ ഫാമിലി ❤❤❤❤❤❤❤❤❤

  • @premeelabalan728
    @premeelabalan728 4 місяці тому +1

    വളരെ താല്പര്യം ഉണ്ട് 😆

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 місяці тому

    Enthu rasa ellavarum koodi thottil vellathil kalikunnathu canan👍🤩🥰🥰🥰🥰♥️♥️♥️♥️. Acachi videoyil vannapol aanu video usharaythu. Cookingum ellavarum onnichirunnu cashikunnathum ellam koodi suuupero super. Sharikum anghotu varan thonnunnundu. Achachi😘😘😘🥰🥰🥰. Kunju makkalude okke bagyam ithokke enjoy cheyyan 🙏🙌🤲

  • @radhakrishnannair9201
    @radhakrishnannair9201 4 місяці тому +1

    Very nice ദീപ്തി മോളേ

  • @geethameritjames4377
    @geethameritjames4377 4 місяці тому

    അച്ചാച്ചിയുടെ ചിരിക്കുന്ന മുഖം എന്നും കാണണം അച്ചാച്ചി ഇല്ലാതിരുന്നപ്പോൾ ഒത്തിരി സങ്കടം തോന്നി

  • @maniyammedepachakappura
    @maniyammedepachakappura 4 місяці тому +1

    എല്ലാം കൂട് ഇരുന്നു. കഴിയ്ക്ക്❤❤❤❤❤❤❤❤ അപ്പം... റ്റാറ്റാ.❤❤❤❤❤❤

  • @remamohan986
    @remamohan986 4 місяці тому

    Deepthi super.kothi aavunnu.

  • @iissyjosephs9951
    @iissyjosephs9951 4 місяці тому +2

    Hi Deepthi very good video ❤❤

  • @JoiceDcunha
    @JoiceDcunha 4 місяці тому +2

    Lovely and beautiful waterfalls, and the surrounding area is so amazing 😍 and beautiful. This video 📸 is so loving 😍 this is called the happy and enjoyable 💘 life Deepthi your life too jolly full and enjoy your life like this and God bless and keep you healthy and fine always 🙏🏾👏❤️😊

  • @tonypalackal7003
    @tonypalackal7003 4 місяці тому

    ശെരിക്കും കണ്ടിട്ട് മനസിന്‌ ഒരുപാട് സന്ദോഷം തോനുന്നു

  • @Prathibha-kp6fz
    @Prathibha-kp6fz 4 місяці тому

    നിങ്ങളുടെ സ്വർഗത്തിലോട്ട് ഞാനുംകൂടിവരട്ടെ ❤❤❤

  • @jirshadunny9080
    @jirshadunny9080 4 місяці тому

    സൂപ്പർ ആയിട്ടുണ്ട് എടാ 👌🏾👌🏾👌🏾👌🏾

  • @tipsywolf5466
    @tipsywolf5466 4 місяці тому

    Adutha masam njan achachiye kanan varunnund...

  • @sandhyasam3969
    @sandhyasam3969 4 місяці тому

    കണ്ടിട്ട് കൊതി ആവുന്നു ❤️❤️❤️

  • @vigneeshvigi7993
    @vigneeshvigi7993 4 місяці тому +2

    You are living earth heaven god blessed family

  • @JayarajmohanNair
    @JayarajmohanNair 4 місяці тому

    Hai❤.... super sthalam❤🥰

  • @sreeranjinib6176
    @sreeranjinib6176 4 місяці тому

    അടിപൊളി വീഡിയോ, ബാക്കി 3 പേരേയും കൂട്ടാമായിരുന്നു ചെറിയ തോട്ടിൽ കുളിക്കാനും ഇതുപോലെ എല്ലാവരും കൂടി ഭക്ഷണം കഴിക്കാനും കൊതി തോന്നി ദീപ്തി❤❤❤❤❤❤ ഇതൊക്കെയാണ് നിങ്ങളുടെ ഭാഗ്യം

  • @manikandankottarakkuthelam3026
    @manikandankottarakkuthelam3026 4 місяці тому

    പ്രകൃതി രമണീയം.. 👍🏻🌹❤

  • @krishnasgopan1209
    @krishnasgopan1209 4 місяці тому +1

    Avide vellachattathin aduth shedum achachiyude pachakavum...pinne mazhayum koode aayappol thanne adipoliii 👌. Ningal ellarum kazhikkunnath kanumpo kothi aakunnu😋.onnum parayan illa nannayittund😊❤.

  • @NishiShami
    @NishiShami 4 місяці тому

    Bhoomiyile❤ swargham❤nte ponnnnnnno😍😍😍😍😍😍

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 4 місяці тому +2

    👍👍👍 enjoy and take care

  • @DeepuAni-g9c
    @DeepuAni-g9c 4 місяці тому

    കൊള്ളാം ടീച്ചറെ 👍🏻👍🏻👍🏻😊😊

  • @vineethak3298
    @vineethak3298 4 місяці тому

    കണ്ടിട്ട് കൊതിയാവുന്നു 🥰🥰q

  • @mohandaska8630
    @mohandaska8630 4 місяці тому

    ചമ്മന്തിക്കുഴി അടിപൊളി 🥰🥰🥰🥰🥰

  • @p.v814
    @p.v814 4 місяці тому

    🥹മഴ നാട് എല്ലാം ഒരുപാട് miss ചെയ്യുന്നു ❤️❤️❤️❤️❤️❤️

  • @p.v814
    @p.v814 4 місяці тому

    നിങ്ങളോട് വല്ലാത്തൊരു അസൂയ തോന്നി ഈ വീഡിയോ കണ്ടപ്പോൾ

  • @omaskeralakitchen6097
    @omaskeralakitchen6097 4 місяці тому

    Wow Beautiful Nature ❤❤❤ Enjoy You Life Deepthi and Family 👪❤💙

  • @smithap1989
    @smithap1989 4 місяці тому +21

    കുഞ്ഞാവേ... നിനക്കും ഒരു യൂട്യൂബ് ചാനൽ തുടങ്ങരുതോ... നിനക്ക് ഇപ്പൊ ഒരുപാട് ഫാൻസ്‌ ആയല്ലോ.. ദീപ്തി edit ചെയ്ത് തരും. ഒരു വരുമാനല്ലേ... നോക്ക്....

  • @pramodav2017
    @pramodav2017 4 місяці тому

    സൂപ്പർ മോളു എനിക്കവിടെ കുളിക്കാൻ തോന്നുന്നു❤❤😂😂😢😢😢