രോഗം തളർത്തിയപ്പോഴും ജീവിതത്തിന്റെ പ്രകാശം തേടിയ ദീപ്തി സീതത്തോട് | myG Flowers Orukodi | Ep# 358

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 3,3 тис.

  • @DCoolMomCanada
    @DCoolMomCanada 2 роки тому +2484

    ദീപ്തിയെ ഈ പ്രാഗ്രാം ഇൽ കൊണ്ടുവന്ന ഒരു കോടിയുടെ മുഴുവൻ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. She is a 💎 gem. ക്ഷീണവും വയ്യഴികയും ആ മുഖത്തു കാണാം. എന്നാലും നല്ല adipoli ആയി പങ്കെടുത്തു ഞങ്ങടെ ദീപ്തി. ❤

  • @udeshchittar8009
    @udeshchittar8009 2 роки тому +241

    ആറുമാസമുമ്പ് വെക്കേഷന് നാട്ടിൽപോയപ്പോൾ നാട്ടുകാരിയാണെങ്കിൽ കൂടി യൂട്യൂബിൽ കൂടി മാത്രം പരിചയമുള്ള ദീപ്തിനെകാണാനും എന്റെ വീടിന്റെ അടുത്തുള്ള ഒരു പയ്യൻ വീണ് നട്ടെല്ല് തകർന്നു കിടക്കുന്നകാര്യം സംസാരിക്കാൻ ഇടയുണ്ടായി അതിനെതുടർന്നു ദീപ്തി അവിടെവരുകയും ഒരു വീഡിയോ ഇടുകയും ചെയ്തു സുനിലിന്റെ അവസ്ഥ കണ്ട് എന്തുചെയ്യും എന്നറിയാതെ നിൽക്കുന്ന സമയത്താണ് അവനുവേണ്ടി ഒരു മാലാഖയെ പോലെ ദീപ്തി വന്നത് .. സത്യം പറഞ്ഞാൽ സുനിലിന് പുതിയയൊരുജീവിതം തിരിച്ചു കിട്ടി ഒരുപാട് സന്തോഷം തോന്നുന്നു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏👍

  • @nandhasm2785
    @nandhasm2785 Рік тому +97

    Sreekandan Nair sir എറ്റവും കുറവ് സംസാരിച്ച, ഏറ്റവും കുറച്ചു മുന്നിൽ നിൽക്കുന്നയാളെ interrupt ചെയ്ത episode.. അദ്ദേഹം ദീപ്തിയെ നല്ല പോലെ കേൾക്കാനുള്ള മനസ്സ് കാണിക്കുന്നു.. അത്രയേറെ ദീപ്തിക്ക് പറയാനുമുണ്ട് ❤️

  • @abhijithvj9430
    @abhijithvj9430 2 роки тому +1508

    ഈ celebrities നെ എല്ലാം കൊണ്ടുവരുന്നതിന് പകരം ഇതുപോലെ ഉള്ള മനുഷ്യത്വം നിറഞ്ഞ വ്യക്തികളെ പരിചയപ്പെടുത്തൂ........... ❤️❤️❤️

  • @O.S.A.Rasheed
    @O.S.A.Rasheed 2 роки тому +3856

    എനിക്ക് അച്ഛനെയാണ് ഇഷ്ടമായത്, മകൾ എന്ന അഭിമാനം ആ കണ്ണുകളിൽ തിളങ്ങുന്നു.. Salute you teacher 😍

    • @issacgeorge1726
      @issacgeorge1726 2 роки тому +23

      മിടുക്കി ടീച്ചർ

    • @bindhubalamuralibalamurali2127
      @bindhubalamuralibalamurali2127 2 роки тому +18

      Athe punyam chida achen...

    • @bindhubalamuralibalamurali2127
      @bindhubalamuralibalamurali2127 2 роки тому +11

      Nigale kanan othiri agragam undu eyalude oro vakum kettirikan thonnum molku vegam asugam bedamavatte...🙏🙏🙏🙏🙏🙏🙏

    • @sofidabeevi7099
      @sofidabeevi7099 2 роки тому +8

      അതെ

    • @suryasreedharan8178
      @suryasreedharan8178 2 роки тому +18

      ശരിയാണ്. ഞാനും അച്ചാച്ചിടെ കണ്ണുകൾ ശ്രദ്ധിച്ചായിരുന്നു. നല്ല രസമുണ്ട് അച്ചാച്ചീടെ വർത്തമാനം.ടീച്ചറിന് ആശംസകൾ. എല്ലാം ശരിയാകും. ഈ കുടുംബം കാണുമ്പോൾ നല്ല സന്തോഷമാ.

  • @mufeedhamol6113
    @mufeedhamol6113 2 роки тому +218

    അച്ഛന്റെ ചായവും, സംസാരത്തിലെ ആ സ്പീടും എല്ലാം കൂടി അടങ്ങിയ ഒരു നന്മയുള്ള സുന്ദരി ചേച്ചി

  • @rejithama908
    @rejithama908 2 роки тому +423

    സിനിമ നടനയോ നടിയെയോ അല്ല ലോകം ആദരിക്കേണ്ടത് ഈ ചേച്ചിയെയാണ് സത്യം ഇനിയെങ്കിലും മനുഷ്യതം ഉള്ളവരുടെ കണ്ണുകൾ തുറക്കട്ടെ

  • @safaabi4334
    @safaabi4334 2 роки тому +173

    ഇയാൾക്ക് കിട്ടിയ നാത്തൂൻ ഇയാളെ പോലെ ആണെന്ന് തോനുന്നു നല്ല ഒരു പുഞ്ചിരി 👌👌👌👌👌👌

  • @anjanabaala0707
    @anjanabaala0707 Рік тому +333

    ആദ്യമായി ഈ പ്രോഗ്രാമിൽ ഒരു എപ്പിസോഡ് മുഴുവനും കണ്ടു.... 👌🏻ഈ ശബ്ദം,സംസാരം,അനുഭവം, ധൈര്യം, ആത്മവിശ്വാസം എല്ലാം ഗംഭീരം.... 🙏🏻വിജയകരമായി തുടരട്ടെ... 🙏🏻

  • @shahidashahida9883
    @shahidashahida9883 2 роки тому +4351

    സീതത്തോടിന്റെ രാജകുമാരി 😍😍😍😍 ഒരുപാട് സന്തോഷം

  • @jaleelkelankelan6171
    @jaleelkelankelan6171 2 роки тому +1048

    ഇതുപോലെത്തെ ആളുകൾ ഉള്ളതാണ് നമ്മുടെ കേരളത്തിന്റെ അഭിമാനം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sobyxavier379
    @sobyxavier379 2 роки тому +142

    പരസ്പരത്തിലെ ദീപ്തി IPS ന്റെ ഒരു ഛാ യ തോന്നുന്നില്ലേ? 😊 ജീവിതത്തിൽ അതുക്കും അതുക്കും ... മേലേടാ നീ... സീതത്തോടിന്റെ രാജകുമാരി ❤️❤️loveU 😘😘😘

    • @mohmdmk594
      @mohmdmk594 Рік тому +1

      ഉണ്ട് തോന്നുന്നുണ്ട്

  • @laisammacarlose9717
    @laisammacarlose9717 2 роки тому +415

    മക്കളെ സ്നേഹികുകയും പിതാവിനെ ബഹുമാനിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ തുറന്ന സംസാരം.. ഇനിയും മുൻപോട്ട് വളരട്ടെ. എല്ലാ ഭാവുകങ്ങളും

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 2 роки тому +806

    രാജകുമാരിക്ക് അഭിനന്ദനങ്ങൾ. ആ മുഖവും ചിരിയും ഒരു ഊർജമാണ് കാണുന്നവർക്ക്.

    • @hnibin
      @hnibin Рік тому

      Sathyam. She is really inspiring to all 😍

  • @binuadoor4730
    @binuadoor4730 Рік тому +42

    പത്തനംതിട്ടയിലെ സീതത്തോടിന്റെ രാജകുമാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @vijeshvichu3113
    @vijeshvichu3113 2 роки тому +787

    ഈ പരിപാടി കാണുന്നതിനിടയിൽ ഞാൻ ഒരുപാട് കരഞ്ഞുപോയി.. ദാ ഇപ്പോഴും ഒരു നീറ്റലായി നിങ്ങൾ എന്റെ മനസ്സിൽ ഉണ്ട്.. എന്റെ മോൻ ചോദിച്ചു അമ്മ എന്തിനാ കരയുന്നത് എന്ന്.. അത് കേട്ടപ്പോൾ കരച്ചിൽ പിടിച്ചു നിർത്താൻ പറ്റിയില്ല.. ഈ പരിപാടി കഴിയുന്നത് വരെ നിങ്ങളുടെ കണ്ണുകളിൽ തന്നെ ആയിരുന്നു ഞാൻ നോക്കിയത്.. ആ കണ്ണുകൾ ഒരിക്കലും നിറയാൻ ഇടവരുത്തല്ലേ എന്ന് ഞാൻ ആൽമാർത്ഥമായി പ്രാത്ഥിക്കാം..ആ പഴയ എനർജി തിരിച്ചു വരട്ടെ... സീതത്തോടിന്റെ മാലാഖകുട്ടിക്ക്.....ആശംസകൾ

    • @sreejithek4093
      @sreejithek4093 2 роки тому +10

      Athraykonuum illalo

    • @febajoy3179
      @febajoy3179 2 роки тому +63

      @@sreejithek4093 അത് നിങ്ങൾക്ക് ദീപ്തിയെപ്പറ്റി ശരിക്കറിയാഞ്ഞിട്ടാ..ഞങ്ങൾ ദിവസവും കാണുന്ന energy pack അല്ല ഇന്ന് ഇതിൽ കണ്ട ദീപ്തി. Towards the end, വല്ലാതെ തളർന്നു പോയി. സ്ഥിരം കാണുന്ന ഞങ്ങൾക്ക് ഇത് കാണുമ്പോൾ നല്ല വിഷമവും സങ്കടവും ഉണ്ട്

    • @lucygeorge38
      @lucygeorge38 2 роки тому +7

      Really

    • @santhylekshmi6953
      @santhylekshmi6953 2 роки тому +10

      @@sreejithek4093 she is a fighter

    • @sreejithek4093
      @sreejithek4093 2 роки тому +3

      @@santhylekshmi6953 ആയ്കോട്ടെ ഞാൻ കമന്റെ ചേതത് നെഞ്ച് പൊട്ടികരഞ്ഞുപോയ എന്നൊക് ബഡായി പറഞ്ഞത് കൊണ്ടാണ് 🤣🤩🤩🤩🤣🤣🤩

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 роки тому +60

    സീത തോടിന്റെ മാത്രംസ്വന്തം അല്ല ഇപ്പോൾ...ഞങ്ങളുടേം സ്വന്തം ടീച്ചർആണ്😍 ഞങ്ങൾ ഇങ്ങനൊക്കെയാ💪💪💪

  • @ksudhakarakurup4148
    @ksudhakarakurup4148 2 роки тому +565

    ഫ്ലവർഴ്‌സ് ഒരു കോടിയിൽ തിരക്കി വന്നു കണ്ട വീഡിയോ. ഈ പെൺകുട്ടിയെ അത്ര ഇഷ്ടമാണ്. Full of positive energy 👍

    • @anjanarejani5745
      @anjanarejani5745 Рік тому

      We

    • @anjanarejani5745
      @anjanarejani5745 Рік тому

      Wwwwwww weeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee weeeeeeeeeeee ewwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww eeeeeeeweeeeeeeeeeeeeeeee wweeeee eeeeee eeeeeeeeeeeeeeeeeweeeeee ewwwwwewwwwwwwwwwwwwwwwwwwwwwwwwwwwwww

    • @ansilamuhammed7695
      @ansilamuhammed7695 Рік тому +5

      ഞാനും

    • @sulathasulatha3723
      @sulathasulatha3723 Рік тому

      Njanum

    • @leelavarghese1384
      @leelavarghese1384 Рік тому

      Yes

  • @jacobkoshy4351
    @jacobkoshy4351 2 роки тому +135

    തന്റേടിയായ ഈ പെൺകുട്ടി അവളുടെ തന്റേടം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് കാണുന്നതിൽ അതിയായ സന്തോഷം , May God bless her...

  • @rekharajagopal4329
    @rekharajagopal4329 2 роки тому +136

    ആദ്യമായിട്ട് ശ്രീകണ്ഠൻ നായർ സാറിന്റെ വാചക കമ്പർത്ത് മങ്ങിപ്പോയി🌞

  • @yedhukrishnan1019
    @yedhukrishnan1019 2 роки тому +36

    എനിക്ക് ദീപ്തി ചേച്ചിന കുറിച്ച് ഒന്നും പറയാൻ ഇല്ല. ഞൻ പറഞ്ഞാൽ ഒന്നും ഒന്നും ആകില്ല ഞൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തിത്വം ആണ് ദീപ്തി ചേച്ചി. ഒരു നേരുതാ ഭക്ഷണത്തിന് വേണ്ടി കരയുന്ന ആഹാ കുഞ്ഞു അനിയൻ / അനിയത്തി മാർക്ക്‌ മുന്നിൽ 4 നേരവും ഭക്ഷണം കിട്ടുന്ന നമ്മൾ എത്രയോ സ്വാർഗത്തിൽ ആണ്. ദീപ്തി ചേച്ചിക് ഒരു ബിഗ് സല്യൂട്ട്

  • @jabiralkhobar5190
    @jabiralkhobar5190 2 роки тому +609

    ടീച്ചറുടെ വീഡിയോസ് എല്ലാം കാണാറുണ്ടങ്കിലും ഇന്നാണ് ദീപ്തിയെ അടുത്തറിഞ്ഞത്.കണ്ട് കണ്ണ് നിറഞ്ഞു.മകളെ ഓർത്തുള്ള അഭിമാനത്താൽ അച്ഛന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

    • @nishmithack1067
      @nishmithack1067 2 роки тому +1

      Channel name onnu parayavo

    • @jabiralkhobar5190
      @jabiralkhobar5190 2 роки тому +6

      @@nishmithack1067 ഞങ്ങൾ ഇങ്ങനെയൊക്കെയാ

    • @jisharaj1986
      @jisharaj1986 2 роки тому +1

      adipoli

    • @uservyds
      @uservyds 2 роки тому +1

      @@nishmithack1067njangal inganokkeya.. Typ in english

  • @sajithathasneem8192
    @sajithathasneem8192 2 роки тому +1914

    അച്ഛന്റെ കണ്ണിലെ തിളക്കം... മകളെ കുറിച്ച് ഉള്ള അഭിമാനം..

  • @BenshadPM
    @BenshadPM 2 роки тому +46

    സീത തോടിന്റെ ഉരുക്കു വനിതാ ....ഒരു പട്ടികുഞ്ഞുപോലും കേട്ടിട്ടില്ലാത്ത സ്വന്തം നാടിനെ ലോകം അറിയിച്ച THE GREAT IRON LADY .. DEEPTHI ..A BIG SALUTE FOR YOU .....

  • @lionsap
    @lionsap 2 роки тому +641

    ദീപ്തിയുടെ കഥ സിനിമായാക്കിയാൽ വിജയിക്കും 👍👍👍

  • @preethidileep668
    @preethidileep668 2 роки тому +730

    ചെറിയ പ്രായത്തിൽ തന്നെ ഇത്രയും അനുഭവം 🙂പാവം ദീപ്തി 🤩ദീപ്തിയുടെ ചാനൽ സ്ഥിരം കാണാറുണ്ട് 👌💪

  • @sheebakrishnan8621
    @sheebakrishnan8621 Рік тому +97

    ദീപ്തി 🥰 എത്ര തവണ കണ്ടാലും മതിയാവില്ല മോളുടെ അവതരണം 🌹💞

  • @rijeshe3936
    @rijeshe3936 2 роки тому +335

    ഇങ്ങനെയൊരു മോളെ കിട്ടിയത് ആ മാതാപിതാക്കളുടെ ഭാഗ്യമാണ്. നല്ലൊരു ബോൾഡ് കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ 💞💞💞

    • @anilkumar-zb1zw
      @anilkumar-zb1zw 2 роки тому +1

      ദി പ് തീ ചേച്ചി സ്നേഹാ ത്തോ

    • @sathyanandann5949
      @sathyanandann5949 2 роки тому

      Yes 🌹🌹🌹🌹🌹🌹❤️💝💕

  • @salmathasneemp5
    @salmathasneemp5 2 роки тому +250

    പത്തനംതിട്ടക്കാരുടെ മാത്രമല്ല ഇവർ കേരളത്തിന്റെ അഭിമാനമാണ്. 100% പോസിറ്റീവ് ആണ്

  • @adhithyaraj225
    @adhithyaraj225 2 роки тому +22

    Already തുടക്കത്തിൽ ഞാൻ comment ഇട്ടു.. പക്ഷെ ഇനി മുതൽ ഞാൻ ഒരു puthiya ശീലം തുടങ്ങുവാണു... ആരെയൊക്കെ കണ്ടാലും കഴിച്ചോന്നു ചോദിക്കണം അത് ഒരു most valuable moment ആണ് അവർക്കും നമ്മൾക്കും... ഒരുപക്ഷെ ദൈവം നമ്മളിലൂടെ അവരെ help ചെയ്യും

  • @sandra-tj2fi
    @sandra-tj2fi 2 роки тому +1026

    സീതത്തോടിന്റെ അഭിമാനം... ഞങളുടെ ദീപ്തി... ❤️❤️

    • @raniv409
      @raniv409 2 роки тому +5

      Deepthi teacher supper 🤣

  • @thanalrs9740
    @thanalrs9740 2 роки тому +1675

    എനിക്ക് ഈ കുട്ടിയെ ഇഷ്ട്ടം, ഇത്ര വിദ്യാഭ്യാസമുണ്ടായിട്ടും മലയാളം തന്നെ സംസാരിക്കും 👍

    • @adhithyaathi9449
      @adhithyaathi9449 2 роки тому +75

      നല്ല രീതിയിലുള്ള വിദ്യാഭ്യാസം കിട്ടിയാൽ അങ്ങനെയാ.. അത് സ്കൂളിൽ നിന്ന് മാത്രമല്ല വീട്ടിലും. അറിയാത്തവരുടെ മുന്നിൽ ഇംഗ്ലീഷ് പറഞ്ഞാൽ വിവരമില്ലായ്മയാണ് , ഹിന്ദിക്കാരോട് മലയാളം പറയും പോലെ

    • @thanalrs9740
      @thanalrs9740 2 роки тому +42

      @@adhithyaathi9449 അറിയാത്തവരുടെ എന്നല്ല. നമ്മൾ മലയാളികൾ മലയാളം പറയണം. അറബി നാട്ടിൽ ഏത് വലിയ അറബികളുടെ ഓഫീസിൽ പോയാലും അവർ നമ്മളോട് ഇംഗ്ലീഷ് അല്ലേൽ ഹിന്ദി പറയും. പക്ഷെ അറബികൾ തമ്മിൽ എത്ര വലിയ ഉദ്യോഗസ്ഥർ ആയാലും , avar Arabic mathre parayu. Nammude മലയാളികൾ 10 ഇംഗ്ലീഷ് വാക്ക് പറയാൻ പഠിച്ചാൽ... മലയാളം മറക്കും. മാതാവിനെ മറക്കുന്ന പോലെ aanu athu

    • @adhithyaathi9449
      @adhithyaathi9449 2 роки тому +7

      @@thanalrs9740 Nammude education system agne aanu

    • @adhidevvlogs2378
      @adhidevvlogs2378 2 роки тому +5

      അതെ. Enikyum ഒത്തിരി ഒത്തിരി ഇഷ്ടാണ്. ഇവരുടെ ചാനലിൽ കമെന്റ് ബോക്സ്‌ ഓഫ്‌ ആയോണ്ട് എനിക്കി കമെന്റ് ഇടാൻ സാധിക്യാറില്ല. ഒരുപാട് ഇഷ്ടം മോളെ 😍😍😍😍🥰🥰🥰🥰🥰

    • @anitha2081
      @anitha2081 2 роки тому +8

      @@thanalrs9740 തമിഴ് നാട്ടിൽ ചെന്നാൽ നോക്കു അവർ അവരുടെ ഭാഷയിൽ ആണ് ബോർഡ് പോലും വെക്കുന്നത്..... ഇഗ്ലീഷ് ഭാഷയിൽ പോലും ഒരു പരസ്യം കാണില്ല

  • @geethavasu3441
    @geethavasu3441 2 роки тому +63

    അച്ഛനാണ് താരം. അദ്ദേഹത്തിന്റെ ചിരി, അഭിമാനം, സ്നേഹം എല്ലാം ആ കണ്ണിൽ കാണാം

  • @c4comments129
    @c4comments129 2 роки тому +144

    സിനിമ നടിയെ പോലെ ഉണ്ട് ടീച്ചറിനെ കാണാൻ... എല്ലാവിധ മംഗളങ്ങളും, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @parvanasudhan2561
    @parvanasudhan2561 2 роки тому +504

    തീയിൽ കുരുത്തത് വെയിലത്ത്‌ വാടില്ല മോളെ 💥💥💥😍😍😍😍😍

    • @pp84pp2000
      @pp84pp2000 2 роки тому +12

      Satyam ithupole theeyil kuruthavaranu rashtreeyathil varendathu. Naadu nannavum!

    • @sreekalapk3194
      @sreekalapk3194 2 роки тому

      @@pp84pp2000 athe🥰🥰👍🏿

  • @nigithame47
    @nigithame47 2 роки тому +28

    മോളെ നിന്നെ കുറിച്ചു ഓർത്തു അഭിമാനം തോന്നുന്നു 🥰🥰love you മോളെ. ഇനിയും ഒരു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻

  • @anniemani9800
    @anniemani9800 2 роки тому +1994

    പ്രേക്ഷകർക്ക് മാത്രമല്ല അവതാരകൻ( SKN ) പോലും ആകാംക്ഷയോടെ കേട്ട വ്യക്തിത്വം ..യൂ ട്യൂബർമാർക്കിടയിൽ ഏറെ ബഹുമാനത്തോടെ കാണുന്ന ആൾ ..കേട്ടതൊന്നും അല്ല ദീപ്തി ..കൂടുതൽ അറിയാൻ " ഞങ്ങൾ ഇങ്ങനെയൊക്കെയാ " കണ്ടാൽ മതി . സ്വതസിദ്ധമായ ശൈലിയിൽ ഇവിടെയും നന്നായി സംസാരിച്ചു ..

    • @paulinchacko9683
      @paulinchacko9683 2 роки тому +19

      V Nice❤

    • @adriandavid4057
      @adriandavid4057 2 роки тому

      @@dhanyeshkk6875 poda poorimone. Ninakkenthinte kazhappanu.. Onum aavathathinte kadi ingne kurachu theerkkathe kunne

    • @hamsapa2980
      @hamsapa2980 2 роки тому

      000000000000000000

    • @sonysir1
      @sonysir1 2 роки тому +5

      @@dhanyeshkk6875 ninte

    • @bablurizana
      @bablurizana 2 роки тому +3

      Oj

  • @shamlaishaq5260
    @shamlaishaq5260 2 роки тому +165

    ആദ്യം ആയിട്ട് ഈ ഒരു പരിപാടിക്ക് വേണ്ടി കാത്തിരുന്നു.. അല്ലെങ്കിൽ യൂട്യൂബിൽ ഏതെങ്കിലും വീഡിയോ കാണുമ്പോൾ ഒന്നു കാണുന്നു എന്നേ ഒള്ളു.. ഇത് കാത്തിരുന്നു.. കണ്ടു ❤❤❤❤

  • @beenabiju2062
    @beenabiju2062 2 роки тому +232

    ഞങ്ങളുടെ ദീപ്തികുട്ടി ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്.. ഞങ്ങളുടെ മുത്ത്.. ❤❤

  • @dudegaming5143
    @dudegaming5143 2 роки тому +89

    ദീപ്തി മോൾ ക്ക്... Allhahu തീര്ഗായുസും.. ആരോഗ്യവും നൽകട്ടെ...

  • @richronaldo5702
    @richronaldo5702 Рік тому +24

    ഈ കൂട്ടി ഒത്തിരി ഉയർച്ചയിൽ എത്തും നല്ല ഒരു മനസിന്റെ ഉടമയാണ് ഈ കുട്ടി

  • @SUSHINADUBAI
    @SUSHINADUBAI 2 роки тому +102

    S. K sir ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻. ഞങ്ങളുടെ പെങ്ങള് കുട്ടിക്ക് ഒരു വേദി ഇവിടെ കൊടുത്തതിനു 🙏🏻🙏🏻🙏🏻🙏🏻.

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 2 роки тому +121

    വലിയ സന്തോഷം ദീപ്തിയെ ഈ പരിപാടിയിൽ പങ്കെടുപ്പിക്കണം എന്ന് ഞാൻ കൂടി അഭ്യർത്ഥിച്ചിരുന്നു ' പാവങ്ങളായ ആദിവാസികളെയും മറ്റ് പലരെയും സഹായിക്കുന്നവരെ സമൂഹം തിരിച്ചറിയണം എന്ന് മാത്രം ആഗ്രഹിച്ചിരുന്നു. നന്ദി

  • @archanaskitchen890
    @archanaskitchen890 2 роки тому +320

    ദീപ്തി നല്ല മനസിന് ഉടമയാണ്.. പാവപെട്ടവരെ സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനസ്സിനെ നമിക്കുന്നു.. ഇനിയു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️❤️🥰

    • @lissyjohn672
      @lissyjohn672 Рік тому

      Sathyam. Loving helping nature. God bless you dear.

  • @rprabhakarannair3346
    @rprabhakarannair3346 2 роки тому +56

    ഇതുപോലുള്ള പത്തു ദീപ്തിമാർ ഒരു സ്ഥലത്തുണ്ടെങ്കിൽ എത്ര സുന്ദരമായിരുന്നു 👌👌

  • @vijivijitp9622
    @vijivijitp9622 Рік тому +36

    ഇവർക്കൊക്കെ ആണ് അവസരങ്ങൾ കിട്ടേണ്ടത്. 😢😢😢❤❤

  • @ashraf.m.p9073
    @ashraf.m.p9073 2 роки тому +293

    ആദ്യമായിട്ടാണ് ഒരു എപ്പിസോഡ് മുഴുവനായി കാണുന്നത്. ഇങ്ങനെയുള്ള മത്സരാർഥികളെയാണ് ഈ പരിപാടിയിൽ ആവശ്യം. അടിപൊളി 🥰👏👏👏

    • @rayeesr8442
      @rayeesr8442 2 роки тому

      🙋🙋🙋🙋🙋🙋

    • @ansilamuhammed7695
      @ansilamuhammed7695 Рік тому

      ഞാനും

    • @rafibichu6587
      @rafibichu6587 Рік тому

      സത്യം 🥰

    • @sandhyas-hu5ic
      @sandhyas-hu5ic Рік тому

      ഞാനും ആദ്യമായിട്ടാ എപ്പിസോഡ് മുഴുവൻ കാണുന്നെ

    • @jabirjabi
      @jabirjabi Рік тому

      Big salute seetha chechi.l want to call this❤

  • @resnahussain7044
    @resnahussain7044 2 роки тому +336

    ആദ്യമായി ഈ പരിപാടി കാണാൻ കാത്തിരുന്നു ഇപ്പൊ കണ്ടു.... ഒരുപാട് സന്തോഷം കണ്ടതിൽ.... അതിലേറെ സങ്കടവും....

  • @aswaniarunkumar13
    @aswaniarunkumar13 2 роки тому +424

    Full കാണാതെ തന്നേ കണ്ണ് നിറഞ്ഞു... ഈശ്വരൻ തൊട്ട കൈകൾ 🙌🥰😘😘

  • @jerinbaby4734
    @jerinbaby4734 2 роки тому +789

    Sreekandan sir ഏറ്റവും കുറച്ച് സംസാരിച്ച episode arikkum ഇത്😀😀🔥👍

  • @sindhukurian7671
    @sindhukurian7671 2 роки тому +623

    ദീപ്തി ഇനിയും ഉയർച്ചയിലേക്ക് ദൈവം അനുഗ്രഹിക്കട്ടെ ❤♥♥♥

  • @roy62622
    @roy62622 2 роки тому +25

    സത്യത്തെ പിന്തുടരുന്ന ലോകത്തിലെ. ആദ്യത്തെ. ചാനൽ ദീപ്തി. You are. Great 🙏🙏🙏🙏🙏

  • @sudhasudha2461
    @sudhasudha2461 2 роки тому +239

    പാവങ്ങളെ ചേർത്തുനിർത്താൻ കാണിക്കുന്ന ദീപ്തിയുടെ ഈ മനസ്സ്🌹🌹 ഇനിയും നല്ല ആരോഗ്യത്തോടെ മുമ്പോട്ട് പോകുവാൻ സാധിക്കട്ടെ

  • @elsammajoseph7974
    @elsammajoseph7974 2 роки тому +232

    3മാസം മുൻപ്,ഈ chance കിട്ടിയിരുന്നെങ്കിൽ ദീപ്തി നല്ല ആക്റ്റീവ് ആയി സംസാരിക്കുമായിരുന്നു.ഇപ്പൊൾ ആകെ ക്ഷീണിച്ചുപോയി.മരുന്ന് ഒക്കെ നിർത്തുമ്പോൾ ഉഷാർ ആകും. 👍

    • @anu-zo5tj
      @anu-zo5tj 2 роки тому +1

      Entha asukham

    • @aiswaryaj5426
      @aiswaryaj5426 2 роки тому +4

      @@anu-zo5tj epilepsy

    • @SaNazzzzzzzz
      @SaNazzzzzzzz 2 роки тому

      @@aiswaryaj5426 🥺

    • @kattakalippan7903
      @kattakalippan7903 2 роки тому

      @@aiswaryaj5426 ആത് മാറുന്ന അസുഖം ആണോ?

    • @aiswaryaj5426
      @aiswaryaj5426 2 роки тому +1

      @@kattakalippan7903 ys. Correct aayit 2,3 years continue medicine kazhichal marum

  • @rejibe2528
    @rejibe2528 2 роки тому +26

    ഞാനും ഒരു പത്തനംതിട്ട ജില്ലക്കാരനാണ് കുഞ്ഞനിയത്തി ദീപ്തിക്ക് ഈശോ.. നല്ല ഉറക്കം തരട്ടെ ബൈബിൾ ഉണ്ടെങ്കിൽ സങ്കീർത്തനം 4 ആം.. അധ്യായം 8 ആം വാക്യം വായിക്കുക pls all the very best ഞാൻ പ്രാർത്ഥിക്കാം 🙏🙏🙏 കണ്ണ് നിറഞ്ഞുപോയി അതിലേറെ അഭിമാനവും 🙏🙏😭

  • @sherin766
    @sherin766 2 роки тому +71

    ഇപ്പൊ എന്ത് നല്ല skin ആണ് ദീപ്തിയുടെത്.... ദീപ്തി പറഞ്ഞ പോലെ അസുഖമുള്ള കുട്ടികളെ ഒരുപാട് കണ്ടിട്ടുണ്ട്... അവർക്കൊക്കെ ഉപകരപ്പെടട്ടെ....

  • @sumaouseppachan635
    @sumaouseppachan635 2 роки тому +108

    ദീപ്തി ടീച്ചറിനുണ്ടായതു പോലെ തന്നെ സാരിയുടുത്താലേ ടീച്ചറാകൂ എന്ന ധാരണ വച്ച് പുലർത്തുന്ന ഒരു സ്കൂളിലെ അധ്യാപികയാണ് ഞാനും .

    • @anshuachu2758
      @anshuachu2758 2 роки тому +1

      Teachers ennu parayunnath fashion pared kanikkan allalo school il varunnath

    • @merlinchacko5514
      @merlinchacko5514 2 роки тому +19

      @@anshuachu2758 ചുരിദാർ ഇട്ടാൽ ഫാഷൻ പരേഡ് ആകുവോ?

    • @kvk.
      @kvk. 2 роки тому +6

      @@anshuachu2758 aanungal mund uduth ano schoolil varunn gent teachers
      Pants ital illatha enth pblm anu churidarnuuu

    • @adriandavid4057
      @adriandavid4057 2 роки тому +2

      @@anshuachu2758 തുണി ഇല്ലാണ്ടാല്ലലോ പോകുന്നത്

    • @പട്ടാളംപുരുഷു-ത7ട
      @പട്ടാളംപുരുഷു-ത7ട 2 роки тому +2

      @@anshuachu2758 Ningal saree mathramano upayogikkaru...baakkiyokke ittu ningal fashion pared nadathuvano

  • @janeelaram4709
    @janeelaram4709 Рік тому +92

    A big salute to father❤️
    ഇങ്ങനെ ഒരു അച്ഛനെ കിട്ടാൻ ഒരു ഭാഗ്യം തന്നെ വേണം. അച്ഛന്റെ support ഉള്ള ഒരു പെണ്കുട്ടിക്ക് ഇതു പോലെ ശരിക്കും നല്ല bold ആയി ജീവിക്കാൻ കഴിയും.നല്ലൊരു episode.അച്ഛനും മകളും കൂട്ടുകാരെ പോലെ...❤️
    Awesome😍

  • @favme6992
    @favme6992 2 роки тому +44

    മകളുടെ സംസാരം ആസ്വദിക്കുന്ന അച്ഛൻ...... എത്ര കേട്ടിട്ടും അച്ഛന് മതിവരാത്തത് മകളുടെ ഉള്ളിലെ അളവില്ലാത്ത സ്നേഹം കൊണ്ട് കൂടിയാണ്. ഞാൻ ആദ്യമായിട്ട് ദീപ്തിയുടെ ചാനൽ കണ്ടിട്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്, സംസാരം.... സ്നേഹം.... അനുകമ്പ.... പിന്നെ സീതത്തോടും 🥰❤️❤️❤️❤️❤️❤️❤️

  • @baijutvm7776
    @baijutvm7776 2 роки тому +98

    ആ ബ്യുട്ടീഷൻ ചേച്ചി ദൈവ ദൂതയായിരിന്നു ❤❤ആശംസകൾ ദീപ്തി 👍👍👍👍👍👍

  • @nirmalkn8740
    @nirmalkn8740 2 роки тому +26

    സ്കിപ്പ് അടിക്കാതെ കണ്ട എപ്പിസോഡ് 🥰
    സീത ടീച്ചർ (ദീപ്തി) പൊളിച്ചു ❤️👌🥰

  • @ashokank6679
    @ashokank6679 2 роки тому +28

    ഞങ്ങളുടെ കൊച്ചു കേരളത്തിന്റെ മദർ തെരേസ .കാരുണ്യ പ്രവർത്തനങ്ങൾ ഇനിയും തുടരാൻ ആയിട്ട് ഇനിയും ചുറുചുറുക്കോട് മുന്നോട്ടു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ പുണ്യം Ashok from Thakazhy

  • @sillytalkz5306
    @sillytalkz5306 2 роки тому +1524

    പത്തനംതിട്ട യുടെ അഭിമാനം നല്ല മനസ് ഉള്ള ചേച്ചി 😍😍😍

    • @pramodhjohn2880
      @pramodhjohn2880 2 роки тому +7

      നല്ല മനസ്സ് ആണ് പക്ഷേ എൻജിൻ സെറ്റ് ചെയ്തപ്പോൾ ഒരു പിരി കുറഞ്ഞു പോയി അതിൻ്റെ കുറവെയുള്ളു ബാക്കിയെല്ലാം ഒകെ

    • @mittuz9636
      @mittuz9636 2 роки тому +51

      @@pramodhjohn2880 Thankalude engine pakka aanallo? Athu nokiya mathy. Kashtam thanne. Swontham adwanam kond avar jeevikkatte. Kuravukal illatha manushyar aarelum undo?

    • @dhanyac.dethar14
      @dhanyac.dethar14 2 роки тому +43

      @@pramodhjohn2880 nalla manassullavarkellam oru piri loosa allenkil swantham kudumbam mathram nokiyene👍

    • @Hobbyes152
      @Hobbyes152 2 роки тому +1

      Kozhiyirachi kazhikkaruth

    • @John_Sobhan
      @John_Sobhan 2 роки тому +7

      @@pramodhjohn2880 ... your comment is related with 'mind' ... Whether at any time you thought of your own 'mind', ie. where is the position of your own 'mind' in the physical body (brain is not 'mind') ...

  • @akhiljoseph6301
    @akhiljoseph6301 2 роки тому +50

    നന്മകൾ ചെയ്യുന്ന ടീച്ചറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 2 роки тому +193

    ഇഷ്ടാണ് ദീപ്തിയെ ഒരു പാട് .....കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം🥰🥰

    • @shinajshinu7557
      @shinajshinu7557 2 роки тому +2

      എന്തൊരു രസാണ് കാണാൻ സംസാരം അതിലും രസം

  • @Ash86kulangattil
    @Ash86kulangattil 2 роки тому +147

    എന്റെ പപ്പ വയനാട്ടിൽ ഒരു ചെറിയ കട നടത്തുന്നുണ്ട്. അരിയുടെ സ്റ്റോക്ക് തീരാറായാൽ പപ്പാ കുറച്ചെടുത്തു മാറ്റിവെയ്ക്കും. അത് പൈസയില്ലാതെ മേടിയ്ക്കാൻ വരുന്ന കൂലിപ്പണിക്കാരായവർക്കുള്ളതാണ്. ഒരു ദിവസം ഞാൻ പപ്പയോടു ചോദിച്ചു ഇവർക്ക് കള്ള് കുടിയ്ക്കാൻ പൈസയുണ്ടല്ലോ പിന്നെ റെഡി ക്യാഷ് തന്ന് അരിമേടിച്ചാലെന്താന്ന്. അന്ന് പപ്പാ തന്ന മറുപടി ഇവിടെ വീണ്ടും ഓർത്തു. " അതവരുfqടെ വീട്ടിൽ വിശന്നിരിക്കുന്ന പിള്ളേർക്കറിയില്ലല്ലോ " ന്ന്

  • @baijuakshara4596
    @baijuakshara4596 Рік тому +17

    കുറെ നാളുകൾക്ക് ശേഷമാണ് ശ്രീകണ്ഠൻ നായരുടെ നല്ലൊരു വീഡിയോ കാണുന്നത്.. ഇനിയും ഇതുപോലുള്ള വീഡിയോകൾ ചെയ്യാൻ ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏

  • @Insta-diary207
    @Insta-diary207 2 роки тому +23

    shorts il just കണ്ടിട്ടേ ഒള്ളു ഇപ്പോഴാണ് ശെരിക്കും അറിഞ്ഞദ്.പൊളിയാണ് ഈ സീതപെണ്ണ്. അച്ഛന്റെ കണ്ണിൽ നോക്കുമ്പോ മോളെ പറ്റി അഭിമാനം. പെട്ടെന്ന് 1 m, subscribers avatte. മറ്റുള്ളവർക്കും ഗുണം ചെയ്യും തീർച്ച

  • @JG-ue8vp
    @JG-ue8vp 2 роки тому +299

    100% correct എന്റെ അനുഭവം, കൂടുതല്‍ teachers അങ്ങനെയാ വെറുതെ ദ്രോഹിക്കും.. അവര്‍ക്ക് പഠിക്കുന്ന കുട്ടികളോട് മാത്രം താല്‍പര്യം..

    • @amalp9784
      @amalp9784 2 роки тому +1

      many teachers are like that

    • @indiranair9045
      @indiranair9045 5 місяців тому

      Correct. ഞാനും ഇത് അനുഭവിച്ച ആളാണ്.

    • @babumon656
      @babumon656 5 місяців тому

      സത്യം... ടീച്ചേർസ് 80% അഹങ്കാരം തലയ്ക്കു പിടിച്ചവർ ആണ്

  • @ramlathpa7866
    @ramlathpa7866 Рік тому +13

    ഇന്നാണ് കണ്ടത്. Skip ചെയ്യാതെ മുഴുവനും കണ്ടു. ഇഷ്ടമായി. സന്തോഷത്തോടെ, ഇനിയും മുന്നോട്ട് പോട്ടെ !
    All the best !!

  • @nidanourin8613
    @nidanourin8613 2 роки тому +86

    ദീപ്തി.... ഉള്ളത് കൊണ്ട് ആദ്യമായി ഞാൻ ഒരുകോടി മുഴുവൻ കണ്ട്........,...💞💞💞💞💋💋💋

  • @karishmasuresh1709
    @karishmasuresh1709 2 роки тому +46

    ഓരോ വാക്കിലും അഭിമാനം തോന്നുന്നു 😘എന്റെ സ്ത്രീധനം എന്റെ വിദ്യാഭ്യസം ആണ് 👌🙏

  • @jaysfamily9148
    @jaysfamily9148 2 роки тому +15

    ന്റെ മോളെ കാലിൽ ഉണ്ടായിരുന്നു ഈ അസുഗം ഒരുപാട് ചികിത്സ ചയ്തു മാറ്റം ഒന്നും ഉണ്ടായില്ല ഇങ്ങനെ ക്ലിസാറിനും റോസ് വാട്ടറും മിക്സ് ആക്കി തേച്ചപ്പോ മുഴുവൻ ആയിട്ട് മാറി 👍🏻👍🏻👍🏻 അനുഭവം ആണ്

    • @amrutha817
      @amrutha817 2 роки тому +1

      സ്ഥിരമായി തേക്കുന്നുണ്ടോ

    • @jaysfamily9148
      @jaysfamily9148 2 роки тому +1

      @@amrutha817 പൂർണമായും മാറി കാലൊക്കെ സോഫ്റ്റ്‌ ആയി ഇപ്പൊ upayokikkunnila

    • @thahiramatathil2363
      @thahiramatathil2363 Рік тому +1

      Asugathinte name entha,psoriasis aano

  • @vidzownworld8065
    @vidzownworld8065 2 роки тому +456

    എന്നും നമ്മള് കാണുന്ന നമ്മുടെ സീതത്തോട് രാജകുമാരി 😍😍👏🏻😘😘അഭിമാനം ❤️❤️ഉയരങ്ങളിൽ എത്തട്ടെ

  • @sreelekshmi2694
    @sreelekshmi2694 2 роки тому +59

    സ്വന്തം വീട്ടിൽ നിന്നും ആരോ പങ്കെടുക്കാൻ പോയ ഒരു ഫീൽ 🥰🥰intro kandu kannu niranju

  • @nikhilraj109
    @nikhilraj109 2 роки тому +10

    നിങ്ങൾ എന്താന്ന് മനസിലാകുന്നില്ല.. ❤എല്ലാവർക്കും ഉള്ള ഒരു പ്രചോദനം. കേരളക്കരയുടെ രാജകുമാരി 🔥🥰..

  • @ushakumaris7752
    @ushakumaris7752 2 роки тому +638

    എന്നും കാണുന്ന താണെങ്കിലും ഇന്ന് കണ്ടപ്പോൾ ചെറുതായി സങ്കടം വന്നത് എനിക്ക് മാത്രമാണോ.

    • @aromal1059
      @aromal1059 2 роки тому +7

      Alla anikum vannu

    • @febajoy3179
      @febajoy3179 2 роки тому +2

      ഞാൻ കമൻറ് ചെയ്തിട്ടുണ്ട് ഇതേ കാര്യം തന്നെ

    • @vidhyavidhya6788
      @vidhyavidhya6788 2 роки тому +4

      എനിക്കും വന്നു

    • @jospysunny5249
      @jospysunny5249 2 роки тому +2

      അല്ല എനിക്കും സങ്കടം വന്നു

    • @remyamol877
      @remyamol877 2 роки тому +4

      എനിക്കും. എന്റെ നാട്ടുകാരി

  • @zayanzayan8029
    @zayanzayan8029 2 роки тому +79

    ഒരുകോടിയുടെ best എപ്പിസോഡ് 🥰👍👍👍

  • @aamizz007
    @aamizz007 2 роки тому +32

    അച്ഛനും മോളും... ഒരുപാട് ഇഷ്ടമായി. സാധാരണക്കാരെ സഹായിക്കാനുള്ള മനസ് അത് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല. ക്യാഷ് എത്ര കിട്ടിയാലും തികയാത്ത ഈ ലോകത്ത് എല്ലാം പാവങ്ങൾക്ക് വേണ്ടി ചിലവാക്കുന്ന ഈ സഹോദരിക് എല്ലാവിധ ആശംസകളും.... ദൈവം ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. ❤️

  • @fahmisharfazzz8778
    @fahmisharfazzz8778 2 роки тому +73

    യഥാർത്ഥ വ്യക്തി ആണ് ഈ പ്രോഗ്രാമിൽ എത്തിയത് 👍🏻👍🏻👍🏻chechi ആണ് inspiration. ചേച്ചിയുടെ ദുരിതത്തിന്റെ 1 അംശം പോലും നമുക്കില്ല എന്നാലും ചെറിയ പ്രശ്നങ്ങൾ നമ്മളെ തളർത്തുന്നു. ഇവിടെ ചേച്ചിയുടെ അതിജീവനം കാണുമ്പോ എന്തോ ഒരു സന്തോഷം ❤️.

  • @ajik4801
    @ajik4801 2 роки тому +85

    വളരെ നന്നായി. എനിക്ക് വലിയ ഇഷ്ടമാണ് Deepthi യെ . ഇക്കാലത്തെ പെൺകുട്ടികൾ Deepthi യെ പോലെ ചിന്തിക്കുകയും, ഉറച്ച തീരുമാനങ്ങൾ എടുക്കുകയും ചെയ്താൽ തന്തേടം ഉണ്ടായാൽ .മാത്രമേ നമ്മുടെ പെൺമക്കൾക്ക് വിവാഹ കച്ചവടത്തിൽ നിന്നും രക്ഷനേടാനാകൂ.

  • @georgy271
    @georgy271 Рік тому +25

    ഓ ആ കൂടെ പഠിച്ചവർ അന്ന് അകറ്റി ഇന്ന് ഒന്ന് അടുത്തിരിക്കാൻ കൊതിക്കുവായിരിക്കും
    എല്ലാവർക്കും ഒരു സമയം ഉണ്ട് എന്ന് പറയുന്നത് എത്ര ശരിയാണ്
    Proud👌
    ഒരു മലയാളി ആയതിലും
    അതിൽ ഉപരി ഒരു പത്തനംതിട്ടക്കാരി ആയതിലും 💥

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr 2 роки тому +75

    അഭിമാനം ഞങ്ങളുടെ ടീച്ചർ 🥰മാസങ്ങൾക്കു മുമ്പേ ടീച്ചറുടെ ചാനലിന്റെ ഭാഗമായതിൽ വല്ലാത്ത സന്തോഷം നിലമ്പൂർക്കാരൻ

  • @jeenajoy4048
    @jeenajoy4048 2 роки тому +22

    ദീപ്തി യുടെ ഫ്ലവേട്സ് ഒരു കോടി കണ്ടു കഷ്ടപ്പാടും ബുദ്ധിമുട്ട് അനുഭവിച്ചു വളർന്ന കുട്ടിക്ക്ദൈവം ഒരു നല്ല വഴി കാണിച്ചു തന്ന ദൈവത്തിന് ഒരു കോടി നന്ദി ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @chandhugokul1594
    @chandhugokul1594 2 роки тому +53

    ഒരുപാട് പേർക്ക് പ്രചോദനം ഉണ്ടാകട്ടെ ഇയാളുടെ ജീവിതം♥️

  • @anooppallikkuth4172
    @anooppallikkuth4172 2 роки тому +83

    ദീപ്തി 👏കാണാറില്ലാത്ത പ്രോഗ്രാം മുഴുവൻ കണ്ടു.. ദീപ്തി ഇഷ്ടം..

  • @arunarun6048
    @arunarun6048 2 роки тому +344

    ചേച്ചികുട്ടി.... കണ്ണു നിറഞ്ഞു പോയി... എന്നും ഞങ്ങൾ കൂടെ ഉണ്ട്... ഉയരങ്ങളിൽ എത്തട്ടെ... God bless youu ❤❤❤❤❤❤❤🙏🙏

    • @sajithaaboobacker4909
      @sajithaaboobacker4909 2 роки тому

      Good

    • @syamilymt1789
      @syamilymt1789 2 роки тому

      Arum arudeyum koode kanilla ennulathanu real. Successne mathrame ellarum appreciate cheyathulu

    • @moyin2750
      @moyin2750 2 роки тому +1

      @@syamilymt1789
      Youhave

  • @heerakk3206
    @heerakk3206 2 роки тому +35

    Manju warrier kazhinjal nammude Deepthi chechikkanu Flowersil views kooduthal 1.4M Verum 2 Months kondu 😀😀😀😀👏👏👏👏👏👏

  • @-sncouples-7266
    @-sncouples-7266 2 роки тому +51

    ഇഷ്ടം സ്നേഹം ബഹുമാനം സീതത്തോടിന്റെ രാജകുമാരിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @reshmaramadas7497
    @reshmaramadas7497 2 роки тому +260

    ഈ പരിപാടി കണ്ടു സന്തോഷവും സങ്കടവും തോന്നി. കരഞ്ഞും പോയി. God bless u teacher😍😘

    • @naseerahaneefa2092
      @naseerahaneefa2092 2 роки тому +5

      സത്യം കണ്ണിൽ നിന്നും ഇങ്ങനെ വീണു കൊണ്ട് ഇരിക്കുന്നത് അറിഞ്ഞില്ല

  • @sreekanth.g.achari4803
    @sreekanth.g.achari4803 Рік тому +10

    ദീപ്തിയേ ഒന്ന് തൊഴാതെ എങ്ങനെ കടന്നുപോവാൻ സാധിക്കും
    🙏🙏🙏🙏🙏

  • @nasinass7288
    @nasinass7288 2 роки тому +21

    ഈ ടീച്ചർ ഉണ്ടല്ലോ ആത്മ വിശ്വാസത്തിന്റെ അങ്ങേ അറ്റമാണ് ടീച്ചറിന്റെ ചാനൽ കണ്ട് ഒരുപാട് ഇഷ്ടമാണെനിക്

  • @sheebaharis964
    @sheebaharis964 2 роки тому +50

    ദീപ്തി യുടെ മനസ്സ് നല്ല മനസ്സ് ആണ് എല്ലാം സഹജീവികളോടും കുട്ടികളോടും എന്നാ സ്നേഹമ ❤️❤️

  • @Silvy-j8n
    @Silvy-j8n Рік тому +3

    സീത തോടിന്റെ രാജകുമാരി നന്ദി പറയാൻ വാക്കുകളില്ല 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nandulales4999
    @nandulales4999 2 роки тому +60

    ഇവരുടെ വ്ലോഗ് കണ്ടാൽ അറിയാം.. ഒരുപാട് സ്നേഹം, നല്ലത് മാത്രമേ വരൂ ❤❤🙏🙏

  • @tintuvarghese2313
    @tintuvarghese2313 2 роки тому +334

    Proud father...his smile ❤️ brave daughter ❤️

  • @maheshalina2735
    @maheshalina2735 2 роки тому +68

    You ട്യൂബ് വരുമാനം കൊണ്ട് ആർഭാട ജീവിതം നയിക്കുന്നവരും, ചാരിറ്റിയുടെ മറവില്‍ സ്വന്തം കീശ നിറയ്ക്കുന്നവർ ദീപ്തിയുടെ ഈ എപ്പിസോഡ് കാണണം. ദീപ്തിയുടെ കൈയ്യില്‍ കിട്ടുന്ന ഓരോ രൂപയും അർഹതപ്പെട്ട കൈകളിൽ എത്തും. അച്ചന്റെ ആ കണ്ണിലെ തിളക്കം. അഭിമാനം തോന്നിയ നിമിഷം. പൂർവ്വാധികം ശക്തിയോടെ ഇനിയും മുന്നോട്ടു പോവുക. ദീപ്തിക്കും കുടുംബത്തിനും എന്റെ വിപ്ലവാഭിവാദ്യങ്ങൾ 🌹🌹🌹❤️❤️❤️👍👍👍

  • @Thepulians
    @Thepulians 2 роки тому +16

    വളരെ സന്തോഷം ദീപ്തി ഒരു കോടിയിൽ വന്നത്. അമ്മൂനെ ഇപ്പോഴാ ശരിക്കും കാണുന്നത്. സുന്ദരി പെണ്ണ്.love from America. തെരേസ ചേച്ചി.

  • @latharavindran9981
    @latharavindran9981 2 роки тому +55

    Pavam....nalla sundhari ane piney nalla oru manasum .Bold and beautiful Deepthi ....

  • @benjamingeorge56
    @benjamingeorge56 2 роки тому +28

    ഞങ്ങളുടെ ജില്ലാക്കാരിയായ ഈ കുട്ടി ഒരു മിടുക്കിയാണെന്നു മുൻപേതന്നേ തോന്നിയിരുന്നു; ഇപ്പോളതു ഉറപ്പായി!
    ഏതു സാഹചര്യങ്ങളേയും അതിജീവിക്കാൻ ഉള്ള കഴിവ് ദൈവം തുടർന്നും നൽകട്ടേ എന്ന്‌ പ്രാർത്ഥിക്കുന്നു.